സുനിയാട്ടനെ ഇങ്ങനെ കാണണേ പ്രാർത്ഥിച്ചിരുന്നുഎന്തായാലും ഒരുപാട് സന്തോഷായി സുനിയാട്ടാ ഇനി മദ്യപിക്കരുത് ചെറുതൊക്കെ അടിക്കും അറിയാ പലരും തരുംകുടിക്കരുത് ചേച്ചീനെ ഞങ്ങളെ മറക്കരുത് സുനിയേട്ടൻ ഒരുപാടിഷ്ട്ട കൊടുമുണ്ട ന്നേർച്ചക്ക് വന്നപ്പോൾ ഒരുപാട് സംസാരിച്ചിരുന്നു ഏട്ടനോട് ശ്രദ്ധിക്കണം നല്ലൊരു ആനക്കാരനാ
ബ്രോ ഒരുപാട് സന്തോഷം നിങ്ങളുടെ ഇതുപോലുള്ള ഓരോരുത്തരും തരുന്ന സപ്പോർട്ട് കൊണ്ടാണ് ഞാൻ വീണ്ടും വീഡിയോസ് ചെയുന്നത് 🥰🥰🫂🫂നിങ്ങളുടെ വിലപ്പെട്ട ടൈമിൽ നമ്മുക്ക് തരുന്ന സപ്പോർട്ട് എനിക്ക് ഇടുന്ന കമന്റും ഏറെ വിലപ്പെട്ടതാണ് 🫂😍😍😍😍😍🥰🥰🥰🔥🔥🔥കൂടാതെ ഇനി ഇവിടുന്ന് അങ്ങോട്ടും നിങ്ങളുടെ പിന്തുണയും ഞാൻ ഏറെ പ്രദീക്ഷിക്കുന്നു ബ്രോ 🙏🙏🙏ഒത്തിരി സ്നേഹം ❤️🔥🥰
Njn eee channel kuttam parenjath avalk ariyam nee orkunudoo kunjumon chettante video matrem Ath kazinj koche ne vere level aayi pine njn onnum parenjitila full support ollu orkanudooooo🎉🎉🎉🎉🎉🎉🎉😊😊😊😊😊😊😊😊
സുനിയേട്ടന്റെ നല്ല ആരോഗ്യത്തോടെ കണ്ടതിൽ വളരെ വളരെ സന്തോഷം 🙏🏻🙏🏻🙏🏻❤️❤️❤️👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻😍😍😍😍🥰🥰🥰🥰💋💋💋💋🤲🏻🤲🏻🤲🏻🤲🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🫂🫂🫂🫂🫂
🥰🫂😊😍😍😍🫰🫰🫰🥰🥰
സുനിയേട്ടനെ കണ്ടതിൽ സന്തോഷം ❤
😍😍😍
സുനി ചേട്ടൻ്റെ അസുഖം എല്ലാം മാറിയതിൽ ഒരു പാട് സന്തോഷം എന്നും പ്രാർത്ഥന ഉണ്ടാവും❤❤❤
സുനിച്ചേട്ടൻറെ നമ്പർ തരാമോ
സന്തോഷം സുനിച്ചേട്ടൻ ആരോഗ്യത്തോടെ ആനപ്പണി എടുത്തു പോകട്ടെ
സാതികട്ടെ 🫂😍
❤❤❤
ഇത് പഴയ വാടാനപിള്ളി സുനി..... ഒരു മാറ്റവും ഇല്ല ♥️♥️♥️♥️♥️♥️💥💥💥💥💥💥
S 🔥😊😔🥰🫂🫂
💥
🔥🥰
@@r1brighter753 thanks for the updated vedios. നന്ദി സുനിച്ചേട്ടനെ കാണിച്ചു തന്നതിന് പൂർണ ആരോഗ്യത്തോടെ....
ചേട്ടന്റെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി... വീഡിയോ അടിപൊളി ഡാ ❤❤❤❤
Thank u ബ്രോ 🫂🫂🫂🫂😍😍🔥🔥🔥🥰🥰🥰❤️❤️
സുനിയേട്ടനെ ആരോഗ്യത്തോടെ കണ്ടതിൽ സന്തോഷം. ഇനിയും ഒരുപാട് നാൾ ഉത്സപറമ്പുകളിലും അനക്കൾക്കൊപ്പവും കഴിയാൻ സാധിക്കട്ടെ
ഏട്ടാ തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം.
😍😍🫂
സുനിയാട്ടനെ ഇങ്ങനെ കാണണേ പ്രാർത്ഥിച്ചിരുന്നുഎന്തായാലും ഒരുപാട് സന്തോഷായി സുനിയാട്ടാ ഇനി മദ്യപിക്കരുത് ചെറുതൊക്കെ അടിക്കും അറിയാ പലരും തരുംകുടിക്കരുത് ചേച്ചീനെ ഞങ്ങളെ മറക്കരുത് സുനിയേട്ടൻ ഒരുപാടിഷ്ട്ട കൊടുമുണ്ട ന്നേർച്ചക്ക് വന്നപ്പോൾ ഒരുപാട് സംസാരിച്ചിരുന്നു ഏട്ടനോട് ശ്രദ്ധിക്കണം നല്ലൊരു ആനക്കാരനാ
ഇന്നത്തെ ഏറ്റവും സന്തോഷമുള്ള വാർത്ത 💞💞
സുനിച്ചേട്ടന്റ ആ പഴയ ചിരി തിരിച് എത്തി 😍
തീർച്ചയായും 😊
വീണ്ടും ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം
നമ്മുടെ കൊച്ച് സൂപ്പർ ❤❤❤❤
Tx ചേട്ടാ 🫂🫂🫂🫂😍😍😍
🔥🔥🔥👌
സുനി ചേട്ടൻ Is Back ❤🔥⚡✨...!
കുറേ ദിവസങ്ങൾക്കു ശേഷം സുനി ചേട്ടനെ കണ്ടതിലും , കാണിച്ചു തന്നതിലും വളെരെ സന്തോഷം ❤️...
🥰🫂🫂🫂🫂🫂😊😊😊😊👍🫰🫰🫰
ആശാൻ ഉഷാറായല്ലോ. എത്രയും പെട്ടന്ന് ഒരു ആനയിൽ കാണാൻ പറ്റട്ടെ ❤
നന്നായി മോളെ.... ഒരുപാട് സമാധാനം സഹോദരാ നിങ്ങൾ എല്ലാം തരണം ചെയ്തു തിരിച്ചു വന്നല്ലോ... നന്നായി വരട്ടെ... ആശംസകൾ സുനി.... ആശംസകൾ മോളെ
Chechi എവിടെയാ എന്തുണ്ട് വിശേഷം😍😍കുറെ ആയി ചേച്ചിയെ കുറിച്ചൊരു വിവരവും ഉണ്ടായിരുന്നില്ല
@@r1brighter753 എനിക്ക് മോളെടെ വീഡിയോ കിട്ടുന്നില്ലാരുന്നു മോളെ..
അക്കരമേൽ ശേഖരൻ ആനയുടെ വീഡിയോ കണ്ടിട്ട് ഇങ്ങളെ ഫാൻസ് ആയതാണ് ഞാൻ 🎉.. ഇങ്ങൾക്ക് നമ്മളെ ഫുൾ supprot 🙏പ്രതിസന്ധി ഘട്ടത്തിലും കൂടെ നിന്ന ആണ് ഇങ്ങള് 🙏❤️
ബ്രോ ഒരുപാട് സന്തോഷം നിങ്ങളുടെ ഇതുപോലുള്ള ഓരോരുത്തരും തരുന്ന സപ്പോർട്ട് കൊണ്ടാണ് ഞാൻ വീണ്ടും വീഡിയോസ് ചെയുന്നത് 🥰🥰🫂🫂നിങ്ങളുടെ വിലപ്പെട്ട ടൈമിൽ നമ്മുക്ക് തരുന്ന സപ്പോർട്ട് എനിക്ക് ഇടുന്ന കമന്റും ഏറെ വിലപ്പെട്ടതാണ് 🫂😍😍😍😍😍🥰🥰🥰🔥🔥🔥കൂടാതെ ഇനി ഇവിടുന്ന് അങ്ങോട്ടും നിങ്ങളുടെ പിന്തുണയും ഞാൻ ഏറെ പ്രദീക്ഷിക്കുന്നു ബ്രോ 🙏🙏🙏ഒത്തിരി സ്നേഹം ❤️🔥🥰
ആരോഗ്യം ശ്രദ്ധിക്കണം, സുനി ചേട്ടാ ❤❤ ❤❤❤❤🤩🤩🤩🤩🤩🤩
ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം 🙏
സുനിഏട്ടൻ ഉഷാറാവട്ടെ 🙏സന്തോഷം ❤
സുനിയേട്ടൻ ഉഷാറായി ❤
🥰🫂
സുനിയേട്ടനെ ആരോഗ്യത്തോടെ കണ്ടതിൽ സന്തോഷം.ഇനിയും ഒരുപാട് നാൾ ആനകൾക്കൊപ്പം കഴിയാൻ സാധിക്കട്ടെ. ഗണേശൻ ഇപ്പോൾ എവിടെയാണ്. അന്ന് എന്താ സംഭിച്ചത്
ആമീൻ 🥰🤲
ആ പഴയ സുനിയേട്ടൻ 🙏. ഒരുപാടു സന്തോഷം 🙏🙏🙏❤❤
Sunichettane usharayi kandathil santhosham ❤️
I support your channel sister 🥰
ആൾടെ ചിരി 💯🫠😘🫶🏻 ഇതിലും മികച്ചതെന്ത് വേണം
പിന്നെ അല്ല
ഒരുപാട് സന്തോഷം തരുന്ന video
Thank u ബ്രോ 🥰
സുനിയേട്ടാ 🥰♥️♥️🥰
സന്തോഷായി. അന്നത്തെ ആ അവസ്ഥ ശരിക്കും വിഷമം ആയി ഇപ്പോ സമദാനായി
❤️
വളരെയധികം സന്തോഷം ❤️❤️🥰🥰
സുനി മാമൻ😍❤️🔥
😍😍
അണ്ണാ 🥰🥰🥰🥰
Njn eee channel kuttam parenjath avalk ariyam nee orkunudoo kunjumon chettante video matrem
Ath kazinj koche ne vere level aayi pine njn onnum parenjitila full support ollu orkanudooooo🎉🎉🎉🎉🎉🎉🎉😊😊😊😊😊😊😊😊
🤔ഓർമ ഇല്ല ബ്രോ. എന്തിനായിരുന്നു അന്ന് എന്നെ വഴക്ക് പറഞ്ഞത്
Nalla santhosham thonnya episode, chettanu budhimutt vannapo njan contribute cheythu, but ahtilum santhosham nte reaction chettan acknowledge cheythapo aanu..pine renju chettan parayanille aalde power manasillaayath saran ayyapante porakil poi kol ittapo aana arinju en..rangannan🎉🎉
സുനിച്ചേട്ടൻ ❤️
വളരെ സന്തോഷം ❤❤
😊🥰🫂
അന്നത്തെ വീഡിയോ കണ്ടപ്പോൾ ശെരിക്കും വിഷമം തോന്നി ഇന്ന് ഈ വീഡിയോയിൽ സുനിയെട്ടനെ കണ്ടപ്പോ അറിയാതെ ഒരു പുഞ്ചിരി മുഖത്ത് വന്നു.ഒരുപാട് സന്തോഷം❤
സുനി ഏട്ടൻ ❤❤❤
സുനിയേട്ടനെ ഭഗവാൻ തുണക്കട്ടെ 🥰👍👍👍👍❤️
അപ്പൊ എന്നെയോ?
😊😍
@@r1brighter753 അയോ രണ്ടു പേരെ യും തുണകട്ടെ ❤️ഒരു ദിവസം വയനാട്ടിൽ വരൂ മുത്തങ്ങ ❤️
സുനിയേട്ടൻ തിരിച്ചു വന്നതിൽ സന്തോഷം ❤️❤️😍
🥰🫂😍
Super he is back on God bless you
❤️💫💫💫💫oru rekshayum ilya
🫂😍
❤❤❤❤❤
Santhosham suni chettan purva arogyathode varunnundu
അതെ 🫂😍
❤️🙏🏻 സന്തോഷമായി 🥰🥰
🥰😍😍
@@r1brighter753 😍😍
സുനിയേട്ടന്റ ഒരു വമ്പൻ തിരിച്ചു വരവിനായി പ്രാർഥിക്കുന്നു...
Suniyettan🎉🎉🎉🎉❤❤❤🎉🎉🎉🎉 Happy chechi🙏
മോനെ 🥰🫂😍😍😍
ബിനുചേട്ടൻ 👌👌👌👌
🥰🔥🔥
ചേച്ചി സൂപ്പറാ അവശതയിൽ ഇരുന്നപ്പോഴും ആരോഗ്യം വീണ്ടെടുത്തപ്പോഴും സുനിയേട്ടനെ കാണിച്ചല്ലോ
മോനെ 🫂🥰🥰😍😍🔥🔥🥰
തളർന്നിരിക്കുന്ന ആളുടെ വീഡിയോ നിങ്ങൾ കണ്ട് സങ്കട പെട്ടിട്ടുണ്ടങ്കിൽ, നിങ്ങളെ സന്തോഷിപ്പിക്കുക എന്നുള്ളത് ചേച്ചിയുടെ കടമ അല്ലെ 🥰🫂🫂🫂മോനെ
Supper.video
Thank u thank u so much 🥰
സുനിയേട്ടൻ ഉയിർ ❤️. കായംകുളം ശരത്തിന്റെ ഒരു വീഡിയോ ചെയ്യാമോ plz
Sunimaman🥰
R1brihter❤❤🔥
Oo thank u ബ്രോ 🥰😍😍സന്തോഷം 🫂🫂
ആരോഗ്യത്തിന് പ്രാധാന്യം നൽകണം ചേട്ടാ😊
🥰😊😊😊
♥️♥️♥️ സന്തോഷം
Tx മോനെ 🫂🫂🥰
Valare santhosham pulli pazhaya pole aanaye azhikatte
ആമീൻ 🥰😍
🙏🙏🙏
thank you so much ❤
You're welcome 😊
@@r1brighter753 🫰
Otri wait chaytha oru episode ❤❤
ആണോ 😊🫂😍സന്തോഷം ബ്രോ
Great video Ma'am ..
Glad you liked it
സൂപ്പർ
പണിക്ക് ഇറങ്ങിക്കോ, 🍺 ഈ പരുപാടി ഒഴിവാക്കണം
Ippo power aai
Ettan ❤️
Power🔥🔥🔥🔥
🥰🥰🥰🥰
പാവം ആളു ഇപ്പോൾ ആകും ആളു ചിന്തിച്ചു കാണുക ആരാ ആണ് പ്രശ്നം വന്നാൽ കൂടെ നിൽക്കുക എന്നു...
🫂😍😍
🙌🙌🙌🙌🙌
ആശാൻ 🥰🥰🥰🥰
Kadha innoyan arabikkunath🔥🔥🔥
🤔🤔
@@r1brighter753 kannan ponne porram kanna
Waiting part2❤
🫂🫂ഇടാട്ടോ 😊😊
R1 BRIGHTER 💖💖💖 👍👍👍👌👌👌
Thanks for voting
Tx 🫂🫂🫂🫂🥰🥰🥰🥰
🔥🔥🔥
Santhosham kandathil
🫂😊😊
♥️❤❤❤ ❤❤❤❤❤❤
Mangalamkunnu ayyapan poyi enn eppozhum viswasikkan kazhiyunnilla😢
❣️❣️🥰
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Eh ചേട്ടനെ പോലെ തനെ സിയാദ് ഇക്കയും തിരിച്ചു വരട്ടെ 😢🙂
Come back 🔥🔥🔥🔥
👍
Valare santhosham❤❤❤❤
Oh sathosham 😅❤❤❤❤
❤❤👍👌
🔥🔥
🥰🥰🥰
🎖️🎖️🎖️🎖️
❤❤❤🙏
♥️♥️♥️♥️♥️♥️♥️
❤❤❤❤❤🎉🎉🎉
Union membership mathram poraa chechi oru health inshurance
🎉🔥
Mle shiyas ikkante paad ndha hospital inn discharge aakio
Come back😊
Annan varummm
Sure 👍
Medicine onnum nirthalle
Mangalamkunnu ayyapan 😢😢😢😢
നെക്സ്റ്റ് എപ്പിസോഡിൽ ഉണ്ട് മണ്ണലാകുന്നു അയ്യപ്പന്റെയും ഭാക്കി വിശേഷങ്ങളും കേട്ടോ ബ്രോ
What happened? Any elephant attack?
no... നെഞ്ച് വേദന വന്നു പിന്നെ ബ്ലോക്ക് ആയി.. ആകെ അവശനം ആയിരുന്നു... bro
കഷ്ടപ്പെടുന്നവരുടെ GPay നമ്പർ കൂടി വീഡിയോയിൽ ഇടുക ...... സഹായിക്കുന്നവർ 100 രൂപ എങ്കിലും ഇട്ടാൽ അത്രയും ആയില്ലേ
കാലടി ബിനു 🥲❤️
🫂😍
🔥🔥🔥🔥🔥
Next eppisode evide 🤔
ന്നാലെ വരും കേട്ടോ 👍🥰