കണ്ടപ്പോ മക്കളെ.. കണ്ണു നിറയുന്നു..ഇന്നത്തെ കാലഘട്ടത്തിലെ കുട്ടികളിൽ നിന്ന് വ്യത്യസ്തമായി നിങ്ങടെ മനസ്സിൽ കരുണയുടെ ഉറവ ഉണ്ടാകുമല്ലോ...റബ്ബ്നിങ്ങളെ അനുഗ്രഹിക്കട്ടെ...ആമീൻ
മക്കളെ നിങ്ങളെ റബ്ബ് അനുഗ്രഹിക്കട്ടെ ഗസൽ ഉള്ള കുഞ്ഞുങ്ങൾക്ക് വേണ്ടി ഇത്രയെങ്കിലും നിങ്ങൾ ചെയ്തല്ലോ നിങ്ങൾക്ക് ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും ഞങ്ങളുടെ പ്രാർത്ഥനകളിൽ നിങ്ങൾ ഉണ്ടാവും
അടിപൊളി മക്കളെ എത്രമാത്രം പ്രാക്ടീസ് ചെയ്തിട്ടുണ്ടാകും എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ട് അതിന്റെ ഫലം നിങ്ങൾക്ക് കിട്ടി വളരെ നന്നായി ഗസ്സയിലെ കുഞ്ഞുങ്ങളും വലിയവരും എല്ലാം അനുഭവിക്കുന്നത് ഓർത്ത് കൊണ്ട് ഓർമിപ്പിച്ച് നിങ്ങളെ പഠിപ്പിച്ച സാറിനും അഭിവാദ്യങ്ങൾ നല്ലത് വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ
ഈ കേരളത്തിൽ കളികളിൽ പല വേശങ്ങൾ കാണിച്ച് നമ്മുടെ മനസ്സിൽ വേദന നിറയുന്നു എന്നതിലുപരി ഐക്യരാഷ്ട്ര സംഘടന ഇടപെട്ട് ഈ ഗസ്സലിയെ ദുരന്തവസ്ഥ ഒന്ന് നിർത്തലാക്കിയെങ്കിൽ ഒരു വർഷത്തിലധികമായി നടക്കുന്ന വെടിവെപ്പും പക തീർക്കലുമായി എത്ര എത്ര ജീവനുകൾ പൊലിഞ്ഞു അതിൽ എത്ര എത്ര നിഷ്കളങ്ക ബാല്യങ്ങളുണ്ട് ശരിക്കും മരണപെട്ടവരുടെ കണക്ക് പോലും അറിയാത്ത വസ്ഥ എത്ര എത്ര പരിക്കുകളാൽ കഴിയുന്ന പാതി ജീവനുകൾ😢😢😢😢😢😢😢😢😢
ഇരുപതാം നൂറ്റാണ്ടിലെ വംശഹത്യക് എതിരെ കേരളത്തിൽ നിന്ന് നിങ്ങൾ ഇങ്ങനെയെങ്കിലും ചെയ്തല്ലോ, ദുബായ് ഫ്ലാഗ് കയ്യിൽ വെച്ചാൽ വരെ പോലീസ് പിടിക്കുന്ന ഈ കേരളത്തിൽ.
സൂപ്പർ സൂപ്പർ സൂപ്പർ... ഗാസ്സയെ ഓർക്കുമ്പോൾ കണ്ണ് നിറഞ്ഞു ഈ vedeo കണ്ടപ്പോൾ മനസ്സും നിറഞ്ഞു 👍👍👍👍👍.. ഒരാളുടെ oru സ്റ്റെപ് തെറ്റിയാൽ മതി.. എല്ലാം കൈ വിട്ടു പോകും.. പക്ഷെ ഇവിടെ കുട്ടികൾ പൊളിച്ചടുക്കി.. എന്തൊരു ആവേശവും ആർപ്പ് വിളികളുമായിരുന്നു കാണിക്കൾക്കിടയിൽ.. Amezing 👍👍👍
കൊൽക്കളി കളിക്കുന്നത് ശരിക്കും ചാഞ്ഞും ചെരിഞ്ഞും കുനിഞ്ഞും ഒക്കെയാണ്. പക്ഷെ നിങ്ങളുടെ കളി കുത്തനെ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കളിക്കുകയാണ്. എന്നാലും കാണാൻ രസമുണ്ട്. അഭിനന്ദനങ്ങൾ.
കാണേണ്ട കാര്യങ്ങൾ കണ്ട് തീരുമാനിക്കേണ്ട യുവത്വം.,കണ്ടാൽ കണ്ണ് താഴ്തേണ്ട കാഴ്ച(മണി റോസ്)കൾ സസൂക്ഷ്മം വീക്ഷിച്ചു പരിസരം മലിനമാക്കുകയാണ്. നിങ്ങൾക്ക് നന്ദി.
കണ്ടപ്പോ മക്കളെ.. കണ്ണു നിറയുന്നു..ഇന്നത്തെ കാലഘട്ടത്തിലെ കുട്ടികളിൽ നിന്ന് വ്യത്യസ്തമായി നിങ്ങടെ മനസ്സിൽ കരുണയുടെ ഉറവ ഉണ്ടാകുമല്ലോ...റബ്ബ്നിങ്ങളെ അനുഗ്രഹിക്കട്ടെ...ആമീൻ
മക്കളെ നിങ്ങളെ റബ്ബ് അനുഗ്രഹിക്കട്ടെ ഗസൽ ഉള്ള കുഞ്ഞുങ്ങൾക്ക് വേണ്ടി ഇത്രയെങ്കിലും നിങ്ങൾ ചെയ്തല്ലോ നിങ്ങൾക്ക് ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും ഞങ്ങളുടെ പ്രാർത്ഥനകളിൽ നിങ്ങൾ ഉണ്ടാവും
😢🤲
ഞങ്ങൾ നേരിട്ട് കണ്ടതാ.. ന്റെ പൊന്നോ ഒരു രക്ഷയുമില്ല അത്രക് കിടിലം പെർഫോമൻസ് ആയിരുന്നു...
#freepalastin❤
Masha allah.❤ Grade kittiyaairunno?. Pathivinu vipareetham aitulla ee kann ketti ulla performance judges consider cheytho?? Grade ethrayaa kittiyath enn ariyunnavar parayaamo?
A grade kittyenna parme
1st second onnum ellee
നല്ല കാര്യം ഈ കോൽക്കളി ടീമിനെ അഭിനന്ദിക്കുന്നു 👍🏻ഫലസ്തീൻ ക്ക് ഗാസ്സക്ക് അള്ളാഹു വിജയവും സമാധാനവും സുരക്ഷ യും നൽകട്ടെ
Ameenyarab
Aameen Aameen ya rabbal alameen
Aameen
ആമീൻ
Maashaalla പൊന്നുമക്കൾകും പഠിപ്പിച്ച മാഷിനും ആഫിയതുള്ള ദീര്ഗായുസ് നൽകണേ അല്ലാഹ് നിങ്ങളുടെ പരിശ്രമങ്ങളെ അള്ളാഹു വിജയിപ്പിക്കട്ടെ ആമീൻ
ഫലസ്തീൻ ജനതയ്ക്ക് വേണ്ടി നിങ്ങൾ ചെയ്ത ഈ കകളിയെ എത്ര പ്രശംസിച്ചാലും മതിവരില്ല
ഇതിലെ പാട്ടുകൾക്ക് രചന നിർവഹിക്കാനായതിലുള്ള സന്തോഷം ഞാനും പങ്ക് വഹിക്കുന്നു...
പിന്തുണച്ചവർക്ക് നന്ദി...❤❤
സ്നേഹത്തോടെ റഷീദ് മോങ്ങം😍🙌
മക്കളെ നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിവരില്ല ഫലസ്തീനികൾക്ക് വേണ്ടി ദുആ ചെയ്യാൻ വരെ ഭയപെടു ഈ കാലത്ത്
കാരുണ്യമുള്ള കുട്ടികളും പരിശീലകനും ഒപ്പം മർദ്ധിതരോടുള്ള അനുകമ്പയും അഭിനന്ദനങ്ങൾ
അത്രമേൽ നിങ്ങൾ പാലസ്തീനെ നെഞ്ചോടു ചേർത്ത് പിടിക്കുന്നതിൻ്റെ ഉത്തമ ഉദാഹരണമാണിത്....💫❄🤍🍉🇵🇸🍉🤍❄🌟
കരുണയും ദയയും എത്തിപ്പെടട്ടെ നിങ്ങളുടെ മനസ്സിൽ - ജീവിത കാലം വരെ
മനസ്സ് തുറന്ന് അഭിനന്ദനം അറിയിക്കുന്നു.
👍👍💜 ധീരം . മാർക്ക് വിഷയാക്കണ്ട . നന്മ മനസ്സുകളിൽ full മാർക്ക് ഉണ്ട്
അടിപൊളി മക്കളെ എത്രമാത്രം പ്രാക്ടീസ് ചെയ്തിട്ടുണ്ടാകും എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ട് അതിന്റെ ഫലം നിങ്ങൾക്ക് കിട്ടി വളരെ നന്നായി ഗസ്സയിലെ കുഞ്ഞുങ്ങളും വലിയവരും എല്ലാം അനുഭവിക്കുന്നത് ഓർത്ത് കൊണ്ട് ഓർമിപ്പിച്ച് നിങ്ങളെ പഠിപ്പിച്ച സാറിനും അഭിവാദ്യങ്ങൾ നല്ലത് വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ
കാണണ്ടാത്ത കാഴ്ചകൾ കാണിച്ചു കൊടുത്ത കുഞ്ഞു മക്കൾക് ആയിരം അഭിനന്ദനങ്ങൾ
ധീരം വീരം ഗംഭീരം..... എല്ലാ അഭിനന്ദനങ്ങളും
കണ്ണൂർ ലെ പിള്ളേർ ടാ... 💪🏼
ആനുകാലിക പ്രസക്തിയുള്ള വിഷയം ഏറ്റെടുത്ത വിജയിപ്പിച്ച സ്കൂളിന് abinandanangal👏👏👏👏
ഈ നശിച്ച കാലത്തും എന്തും നഷ്ടപെടുമെന്ന് കണ്ടിട്ടും പീഡിതർക്ക് ഒപ്പം നിൽക്കാൻ കാണിച്ച മനസിന് ഒരായിരം അഭിനന്ദനങ്ങൾ...
ആ പ്രോത്സാഹനം ശരിക്കും കണ്ണ് നനയിച്ചു 👍👍വിജയാശംസകൾ 🌹🌹🌹❤️❤️❤️❤️
Super ❤❤❤❤❤ilove you ❤️❤️plesteen 🇯🇴🇵🇸🇵🇸🇵🇸🇵🇸
ഈ കേരളത്തിൽ കളികളിൽ പല വേശങ്ങൾ കാണിച്ച് നമ്മുടെ മനസ്സിൽ വേദന നിറയുന്നു എന്നതിലുപരി ഐക്യരാഷ്ട്ര സംഘടന ഇടപെട്ട് ഈ ഗസ്സലിയെ ദുരന്തവസ്ഥ ഒന്ന് നിർത്തലാക്കിയെങ്കിൽ
ഒരു വർഷത്തിലധികമായി നടക്കുന്ന വെടിവെപ്പും പക തീർക്കലുമായി എത്ര എത്ര ജീവനുകൾ പൊലിഞ്ഞു അതിൽ എത്ര എത്ര നിഷ്കളങ്ക ബാല്യങ്ങളുണ്ട്
ശരിക്കും മരണപെട്ടവരുടെ കണക്ക് പോലും അറിയാത്ത വസ്ഥ
എത്ര എത്ര പരിക്കുകളാൽ കഴിയുന്ന പാതി ജീവനുകൾ😢😢😢😢😢😢😢😢😢
اللهم انصر اخواننا في فلسطين الذين يجاهدون في سبيلك يارب العالمينമക്കളെ നിങളെഅല്ലാഹുഅനുഗ്റഹിക്കട്ടെ
Aameen
അൽഹംദുലില്ലാ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
Masha Allah risk ഏറ്റെടുക്കാൻ തയ്യാറായ മക്കൾക്ക് അഭിനന്ദനങ്ങൾ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഒന്നും പറയാനില്ല....നന്നായി അവതരിപ്പിച്ചിട്ടുണ്ട്.... അഭിനന്ദനങ്ങൾ ❤❤ ആശംസകൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤
കണ്ണ് ഉണ്ടായിട്ടും കാണാത്തവരെ ഉണർത്താണെങ്കിലും ഇതു ഉപകരിക്കട്ടെ.ഇന്ത്യയിലും കേരളത്തിലും ലോകത്തുമുള്ള അറബി പേരിൽ നടക്കുന്നവർക്കെങ്കിലും.
ഗംഭീര മായ കോൽക്കളി ഇത് ആദ്യമായി കാണാൻപററിയതിൽ സന്തോഷം ,എല്ലാവരുടെയും ബോഡിഷെയ്പ്പു പോലും ഗംഭീരം ഒരായിരം ആശംസകൾ.💐🫡
ഇരുപതാം നൂറ്റാണ്ടിലെ വംശഹത്യക് എതിരെ കേരളത്തിൽ നിന്ന് നിങ്ങൾ ഇങ്ങനെയെങ്കിലും ചെയ്തല്ലോ, ദുബായ് ഫ്ലാഗ് കയ്യിൽ വെച്ചാൽ വരെ പോലീസ് പിടിക്കുന്ന ഈ കേരളത്തിൽ.
സൂപ്പർ സൂപ്പർ സൂപ്പർ... ഗാസ്സയെ ഓർക്കുമ്പോൾ കണ്ണ് നിറഞ്ഞു ഈ vedeo കണ്ടപ്പോൾ മനസ്സും നിറഞ്ഞു 👍👍👍👍👍.. ഒരാളുടെ oru സ്റ്റെപ് തെറ്റിയാൽ മതി.. എല്ലാം കൈ വിട്ടു പോകും.. പക്ഷെ ഇവിടെ കുട്ടികൾ പൊളിച്ചടുക്കി.. എന്തൊരു ആവേശവും ആർപ്പ് വിളികളുമായിരുന്നു കാണിക്കൾക്കിടയിൽ.. Amezing 👍👍👍
മാഷാ അല്ലാഹ്. അള്ളാഹു അനുഗ്രഹിക്കട്ടെ
പൊളി.... പൊളി.... 🔥🔥🔥🔥
ഫസ്റ്റ് അടിച്ചാൽ പോലും ഇങ്ങനെ ചർച്ച ചെയ്യാൻ സാധ്യത ഇല്ല 🙌
പ്രതീക്ഷയാണ് ഈയുവത്വം 🔥
There is no other word beyond this... It made me cry.❤
കണ്ണുരുകാർ അല്ലേലും പോരാളികൾ ആണ് 🔥❤️
കൊൽക്കളി കളിക്കുന്നത് ശരിക്കും ചാഞ്ഞും ചെരിഞ്ഞും കുനിഞ്ഞും ഒക്കെയാണ്. പക്ഷെ നിങ്ങളുടെ കളി കുത്തനെ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കളിക്കുകയാണ്. എന്നാലും കാണാൻ രസമുണ്ട്. അഭിനന്ദനങ്ങൾ.
Full support makkale❤❤❤❤
അനീതിക്കെതിരെ പോരാടാൻ നിങ്ങൾക്ക് എന്നും കഴിയട്ടെ.ഭംഗിയായി കളിച്ചു. അല്ലാഹു അനുഗ്രഹിക്കട്ടെ.ആമീൻ
Athe.. അഭിമാനം..❤
കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി. ഒരു രക്ഷയും ഇല്ലാത്ത പെർഫോമൻസ് 🫶🏻
സമൂഹത്തിന് നല്ലൊരു സന്ദേശം
അഭിനന്ദന പ്രാർത്ഥനകൾ
കാണേണ്ട കാര്യങ്ങൾ കണ്ട് തീരുമാനിക്കേണ്ട യുവത്വം.,കണ്ടാൽ കണ്ണ് താഴ്തേണ്ട കാഴ്ച(മണി റോസ്)കൾ സസൂക്ഷ്മം വീക്ഷിച്ചു പരിസരം മലിനമാക്കുകയാണ്.
നിങ്ങൾക്ക് നന്ദി.
Well crafted video ❤❤🔥 #freepalastian
God bless you makkalay❤❤❤👏👏👏👏👍
മക്കളെ നിങ്ങളെ നമിച്ചിരിക്കുന്നു 🤲🤲
Rabin and Makkals, Pricipal Parents Ninagl Ellavarum Lokathinu Mathruka aanu❤❤❤❤❤❤❤ Hats off …..May Allah Bless you All
Tnku ❤
Hats off team ❤
അഭിനന്ദനങ്ങൾ മക്കളെ
ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട് ❤️❤️❤️ free palastine
സന്തോഷം
അഭിമാനം
Teachar പൊളി 🎉🎉
Masha allah nalla perfomance aayirunnu neril kanan kazhinju
അള്ളാഹു. മക്കളെ. അനുഗ്രഹിക്കട്ടെ. ആമീൻ.
Super 👌 👍 ❤❤❤
Masha Allah Ponnu Makkal Nannaittund
❤️🔥അഭിവാദ്യങ്ങൾ
അൽഹംദുലില്ലാഹ്, മാഷാ അല്ലാഹ് 🎉😢
Proud of you guys ❤
Masha Allah kannu niranjozhuki ariyathe thanne
Justtt wowwww makkalssss❤❤❤❤hats off the whole team🎉🎉
A BIG BIG SALUTE TO THE ENTIRE TEAM MEMBERS AND THE TRAINER
Mashaallah
Great❤
You guyss🙌💗may allah bless you brothers
Well done 👍👍
Ma sha ALLAH ❤
Full support ❤
❤ ഉജ്ജ്വലം അവർണ്ണനീയം ❤ അഭിനന്ദനങ്ങൾ
സ്നേഹം മക്കളെ ❤❤❤❤❤
മക്കളെ... സൂപ്പർ
❤❤❤ masha allah poli 👍👍👍👍👍👍👍👍👍
👍
കണ്ണിൽ ചോരയില്ലാത്ത ജൂതന്മാർക്കും സംഘികൾക്കും ക്രിസംഘികൾക്കും ഇത് സമർപ്പിക്കുന്നു
Kannur pillers❤❤.. proud of you guysss😢
അഭിവാദ്യങ്ങൾ 🎉❤❤ FREE PALAESTINE
ഷാബാഷ് മക്കൾ ❤❤❤
Super akiyallo makkale 👏👍
Good ❤️
What a suupperb performance
Mashallah ❤
പൊളി മകളെ ....😊😊
❤️🔥❤️🔥❤️🔥❤️🔥
Congrats❤
Kannur❤
Fantastic 🎉🎉🎉
വാഴ്ക പലെസ്തീനെ 🔥
കണ്ണ് നിറഞ്ഞു
സൂപ്പർ 💪
Supper ❤❤❤
🌹🌹❤️
😢😢😢😢😢😢അൽഹംദുലില്ലാഹ്
Thavakkalthu alallaah❤️❤️❤️❤️palasthene 💓💓💓
Mashaallah congrats 🎉🎉🎉
🎉🎉🎉🎉
❤❤❤❤
🔥🔥🔥
സൂപ്പർ ❤️q👍
😱😱😱👍👍👍👍
സുബ്ഹാനല്ലാഹ്. 🤲🤲🤲
👍👍👍❤❤❤
Proud of you guys 🥰🥰
Great performance ❤
Great❤....
❤️🔥