ഒരു കുട്ടിയുള്ള പെൺകുട്ടിയെ വിവാഹം കഴിക്കാൻ തയ്യാറായി വരുന്ന പുരുഷന്മാർ👍

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 419

  • @Neelambari_N
    @Neelambari_N 28 นาทีที่ผ่านมา +5

    100 % യോജിക്കുന്നു കുഞ്ഞിന് സ്വന്തം അച്ചന്റെ പോലെ സ്നേഹം കൊടുക്കണം ഉറപ്പായും ദൈവം അനുഗ്രഹിയ്ക്കും🙏🏼

  • @rajeenamc1795
    @rajeenamc1795 22 นาทีที่ผ่านมา +1

    അവർ 2 പേരും ഒന്നിച്ചതിനു ദൈവത്തിനു നന്ദി നന്ദി നന്ദി ❤️❤️❤️❤️

  • @jayanthysr9009
    @jayanthysr9009 31 นาทีที่ผ่านมา +5

    ആ മകനെ മാതാപിതാക്കൾ അനുഗ്രഹിക്കണം.ആപെൺകുട്ടിയെ മകളുടെ സ്ഥാനത്തു കാണണം.എല്ലാപ്രാർത്ഥനകളുംനേരുന്നു.

  • @jayanthik9869
    @jayanthik9869 2 ชั่วโมงที่ผ่านมา +21

    അവർ രണ്ടാളും പരസ്പരം മനസിലാക്കി പോകുന്നെങ്കിൽ അതല്ലേ ഏറ്റവും നല്ലത്
    നല്ല തീരുമാനം ❤️

  • @shobakoranath6954
    @shobakoranath6954 37 นาทีที่ผ่านมา +10

    സിങ്കൂ 35 വയസ്സ് കഴിഞ്ഞസ്ഥിതിക്ക് വിവാഹം കഴിക്കുന്നതിൽ തെറ്റില്ല. പക്ഷേ ഭാവിയിൽ ഒരു സാഹചര്യത്തിലും ഇത് ഒരു കുറവായി അവനുതോന്നരുത്. സ്നേഹിക്കുമ്പോൾ എല്ലാം നല്ലതായി തോന്നും സ്നേഹം കുറഞ്ഞുപോകുമ്പോൾ ഇത് അവളെ നോവിക്കാനുള്ള ആയുധമായി മാറാതിരിക്കണം . നാളെ അവൻഎന്ത് തെറ്റ് ചെയ്താലും അവൾക്ക് ചോദ്യംചെയ്യാനുള്ള സ്വാതന്ത്ര്യംഇല്ലാതാവരുത് ഇതിനെല്ലാം ഒരു ക്ലാരിറ്റി വേണം സിങ്കു

  • @user-kalav
    @user-kalav 16 นาทีที่ผ่านมา +2

    ഇത് നടക്കട്ടെ singu നിങ്ങളെ പോലെ പ്രണയിച്ചു ജീവിക്കട്ടെ ❤️❤️❤️

  • @preetharajan3501
    @preetharajan3501 2 ชั่วโมงที่ผ่านมา +19

    ആ കുട്ടിക്ക് ഒരു ജീവിതം കൊടുക്കുന്നതിനു കാണിച്ച മതി മനസ്വിനു നന്ദി

    • @RamaniEriya
      @RamaniEriya 2 ชั่วโมงที่ผ่านมา +1

      Aa കുട്ടിക്ക് ഒരു ജീവിതം കൊടുക് മോനേ❤❤❤❤❤

    • @sumajoy7620
      @sumajoy7620 13 นาทีที่ผ่านมา

      ആ കുട്ടിക്ക് ഒരു ജീവിതം കൊടുക്കുന്നതാണ് നല്ലത്

  • @shylajabalakrishnanshyla7563
    @shylajabalakrishnanshyla7563 14 นาทีที่ผ่านมา +2

    രണ്ടുപേർക്കും ഇഷ്ടമാണെങ്കിലും സ്നേഹമാണെങ്കിലും ഈ കല്യാണം നടക്കട്ടെ👍🌹

  • @JayasreeBibhu
    @JayasreeBibhu 2 ชั่วโมงที่ผ่านมา +8

    ഒരു അമ്മയെന്ന നിലയിൽ ഒരു കുട്ടിയുള്ള പെൺകുട്ടിയെ ഏറ്റെടുക്കാൻ ചിലപ്പോൾ എതിർക്കും ആയിരിക്കും. എങ്കിലും അവൻ അത്രത്തോളം ആത്മാർത്ഥതയും സ്നേഹവും ഉണ്ടെങ്കിൽ അവന്റെ ആഗ്രഹം നടത്തിക്കൊടുക്കു. ഒരു ആവേശം തോന്നിയ എല്ലാ വിവാഹം കഴിക്കേണ്ടത്. കെട്ടിയിട്ട് തോന്ന്യാസം കാണിക്കുന്നതും കുറ്റം പറയുന്നതും ശരിയല്ല.ശരിക്കും ആലോചിച്ചു ചിന്തിച്ചും വേണം കല്യാണം കഴിക്കാൻ പിന്നെ ചേച്ചി രണ്ടാമത് പറഞ്ഞ കാര്യം വിദ്യാഭ്യാസ ഉണ്ടെന്നു കരുതി ഈഗോ ഇല്ലാതെ ചേച്ചി പറഞ്ഞത് കേട്ട് പ്രവർത്തിച്ച അവരെ അഭിനന്ദിക്കുന്നു🙏❤️❤️❤️

  • @bindhusnair1975
    @bindhusnair1975 ชั่วโมงที่ผ่านมา +9

    നല്ല മോൻ അവനു നല്ല മനസ്സ് ആണ്... അവര് ജീവിക്കട്ടെ

  • @miniskumar6799
    @miniskumar6799 ชั่วโมงที่ผ่านมา +6

    ആ മോനെ ദൈവം അനുഗ്രഹിക്കും, ഇപ്പോൾ കുട്ടികൾ ഉണ്ടാകാൻ ആണ് പ്രയാസം, എനിക്കും മക്കൾ ഇല്ല, 30 വർഷം ആയി, വേറെ കെട്ടിയിട്ട് adoption നു നടക്കുന്നതിലും നല്ലതല്ലേ? വീട്ടിൽ കേറ്റിയില്ലെങ്കിൽ ഇങ്ങോട്ടു പോരെ 👍 പിന്നെ അഭിമാനം നോക്കി ഇരിക്കാതെ food ഉണ്ടാക്കി കൊടുത്ത മക്കൾക്ക് big salute, കാരണം food ഉണ്ടാക്കാൻ എല്ലാവർക്കും പറ്റില്ല, അതിനു പുണ്യം ചെയ്യണം, സിങ്കപ്പ ❤️

  • @travel-thoughts10
    @travel-thoughts10 นาทีที่ผ่านมา

    അങ്ങനെ ഒരു മനസ്സു കാണിച്ച ആ മോന്‍ 🙏ഈശ്വരന്‍ അനുഗ്രഹിക്കും. ഒരു കുഞ്ഞു ഉണ്ടായി എന്നുവെച്ച് അവള്‍ക്കു ജീവിതം നിഷേധിക്കരുതു ❤❤

  • @sheelasajeev8999
    @sheelasajeev8999 2 ชั่วโมงที่ผ่านมา +10

    പയ്യൻ കുട്ടിയെ നോക്കണം main അതാണ്. അവർക്ക് ഇഷ്ടമാണെങ്കിൽ അച്ഛനമ്മമാർ അത് നടത്തി കൊടുക്കണം. അവർ സന്തോഷത്തോടെ ജീവിക്കും❤❤ Single ന് Support❤❤

  • @sajithamenon3135
    @sajithamenon3135 43 นาทีที่ผ่านมา +1

    35 വയസ്സുകാരൻ ആ കുട്ടിക്ക് ഒരു ജീവിതം കൊടുക്കുന്നതിനോട് 100 % support ചെയ്യുന്നു.❤❤❤❤

  • @IndiraIndu-fp9xv
    @IndiraIndu-fp9xv 38 นาทีที่ผ่านมา +2

    രണ്ടു പേർക്കും സമ്മതമാണ് എങ്കിൽ അവർ സന്തോഷത്തോടെ ജീവിക്കട്ടെ. അവരുടെ സ്നേഹം ജീവിതത്തിൽ അങ്ങോളം എത്തട്ടെ എന്ന് നമ്മുക്ക് എല്ലാവർക്കും പ്രാർത്ഥിക്കാം.

  • @najilks
    @najilks 12 นาทีที่ผ่านมา

    അവൻ അത്രയും ഇഷ്ടപ്പെട്ടത് അല്ലെ.... അവർ സുഖായിട്ടു ജീവിക്കട്ടെ.... Singumma പറഞ്ഞു തുടങ്ങിയപ്പോ തന്നെ എന്റെ മനസ്സിൽ വന്നത് വീണയെ ആണ്. അവർ എത്ര സന്തോഷം ആയിട്ടാ ജീവിക്കുന്നത്. അങ്ങനെ ഇവരും ആവട്ടെ 🥰

  • @sunithahari6438
    @sunithahari6438 2 ชั่วโมงที่ผ่านมา +6

    ചേച്ചീ പറഞ്ഞത് നല്ല കാര്യാമാണ് അവരെ എത്രയും പെട്ടെന്ന് ഒന്നിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടേ🙌🫶

  • @SindhuJayakumar-b1p
    @SindhuJayakumar-b1p ชั่วโมงที่ผ่านมา +6

    ധൈര്യമായി കൈകൊടുക്ക് singummaa ... അവര് ഒന്നിച്ചു ജീവിക്കട്ടെ 🥰🥰 . ആ കുഞ്ഞിന് ഒരു അച്ഛനെ കീട്ടുന്നു ... ജാൻ ഒറ്റമോനാ ... ഉറച്ച തീരുമാനം ആയിരുന്നു ജാൻന്റെ , വീണയുടെ നിർബന്ധം ആയിരുന്നു വീണ്ടും ഒരു കുഞ്ഞുകൂടി വേണം എന്നത് ... അവര് അടിച്ചുപൊളിച്ചു ജീവിക്കുന്നു 👍👍
    ഒരുമോനല്ലേ അവർക്കുള്ളത് ...
    ഇനിയൊരു കുഞ്ഞു കൂടി ആയി അവര് സന്തോഷമായി ജീവിക്കട്ടെ 🥰🥰 . ഇതുപോലെ
    ഗൾഫിൽ ഉണ്ടായിരുന്ന ഒരാളെ എനിക്കറിയാം , singummaa.. യേ നേരിൽ കാണുമ്പോൾ ഡീറ്റെയിൽസ് പറയാം , ഈ കക്ഷിക്ക് ഒരു അഫയർ ഉണ്ടായിരുന്നു . ഒരു സാമ്പത്തികം ഇല്ലാത്ത വീട്ടിലെ കുട്ടി . കാണാൻ സുന്ദരി ആയിരുന്നു . കൂടെ പഠിച്ചതാ ...
    പക്ഷേ , അത് പ്രീഡിഗ്രിയോടെ പഠിത്തം നിർത്തി , എന്തു വിഷയം ആണെങ്കിലും ഈ കുട്ടിയെ കല്യാണം കഴിക്കൂന്നു പറഞ്ഞു . വീട്ടിൽ വഴക്കായി .
    അമ്മ മരിക്കും എന്നു പറഞ്ഞു , വേറെ കല്യാണം ആലോചിച്ചു , എൻഗേജ്മെന്റ് തലേന്ന് പയ്യനെ നാട്ടിൽ വരുത്തി , എന്നിട്ടും , ഈ പയ്യൻ , പഴയ പെൺകുട്ടിയെ വിളിച്ചു ഇറങ്ങി വരാൻ ... അതിനു മുൻപ് അതി ബുദ്ധിമതിയായ അമ്മ ഈ കുട്ടി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ചെന്ന് കുട്ടിയേ കണ്ടിട്ടു സത്യം ചെയ്തു പറയിച്ചു .. നിങ്ങൾ പോയാൽ ഞാൻ മരിക്കും , നിന്റെ പേരും എഴുതി വയ്ക്കും ... അങ്ങനെ ഒരിക്കലും , പരസ്പരം കാണത്തില്ലെന്നും , ഫോൺ പോലും എടുക്കത്തില്ലെന്നും , സത്യം ചെയ്തു , പേടിപ്പിച്ചു അമ്മ പോയി . ഉയർന്ന സാമ്പത്തികം , ജാതി , വിദ്യാഭ്യാസം .. ഇതു മൂന്നും ഒരു പ്രധാന ഘടകം തന്നെ ...
    ഒരു മാസം കഴിഞ്ഞു അടിപൊളി പൊളി കല്യാണം ...
    പക്ഷേ , ഇന്നും രണ്ടു മക്കൾ ഉണ്ടെന്നതൊഴിച്ചാൽ ജീവിതം ശൂന്യം .. വെള്ളം അടിച്ചു , അങ്ങനെ , ഒരുപാട് പ്രശ്നങ്ങൾ എട്ട് വർഷം എടുത്തു അവർക്ക് മക്കൾ ഉണ്ടാകാൻ ... മറ്റേ , കക്ഷിയേ കണ്ടു മാപ്പ് പറഞ്ഞു , അവരുടെ ഉപദേശത്താൽ ഇങ്ങനെ ജീവിക്കുന്നു ... ആ പാവം , കല്യാണം കഴിച്ചിട്ട് ചുരുങ്ങിയ വർഷങ്ങളെ ആയുള്ളൂ ... നീ വിവാഹം കഴിച്ചാൽ ഞാൻ നന്നായി ജീവിക്കാം എന്നുള്ള ഉറപ്പിന്മേൽ ... പണ്ടത്തെ സ്നേഹം പവിത്രം ആയിരുന്നു .
    അതുകൊണ്ട് പറയുവാ മോനെ , നാട്ടുകാരെ കാണിക്കാൻ അല്ല നമ്മൾ വിവാഹം ചെയേണ്ടത് ., നമ്മൾക്ക് സന്തോഷത്തിനും , സമാധാനത്തിനും ആകണം .. ഇനിയെങ്കിലും ഈ അമ്മമാരുടെ കണ്ണൊന്നു തുറക്ക് .. മക്കൾ വഴിതെറ്റി പോകുന്നതിലും എത്രയോ നല്ലതാ a

  • @AppuAmmu-r1t
    @AppuAmmu-r1t 2 ชั่วโมงที่ผ่านมา +10

    ആ പെൺകുട്ടിയ്ക്കൊരു ജീവിതം കൊടുക്കണം 👌🏻

  • @bindhut8932
    @bindhut8932 ชั่วโมงที่ผ่านมา +3

    ആ കുട്ടിയെ ഇഷ്ടമാണെങ്കിൽ അവർ ഒന്നിച്ചു ജീവിക്കട്ടെ 🌹

  • @chunkzz73
    @chunkzz73 ชั่วโมงที่ผ่านมา +6

    ആ.. പയ്യന്... നല്ലതെ... വരൂ. ഞാൻ.... Husbent... മരിച്ചുപോയ... പെൺകുട്ടി... ആണ്‌.... 2..മക്കൾ... ഉണ്ട്... Singu... ഒറ്റപെടിൽ.... കഷ്ടപ്പാട്.... അറിയാം... ആ... പയ്യന്റെ... നല്ല... മനസിന്‌... Big... Salute... Singu❤

  • @aswathysush2187
    @aswathysush2187 8 นาทีที่ผ่านมา

    സിങ്കു എന്റെ മകനാണെങ്കിൽ ഞാൻ സമ്മതിക്കും ഒരു കുട്ടി ഉണ്ടെങ്കിൽ എന്താ നല്ലതല്ലെ
    ❤❤❤❤❤❤ എല്ലാവരും ഇങ്ങനെ മാറട്ടെ❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🎉 ബിസിനസ്സ് തുടങ്ങിയ തും നന്നായി എല്ലാവരും നന്നാവട്ടെ ജീവിക്കട്ടെ

  • @dayaprakash954
    @dayaprakash954 2 นาทีที่ผ่านมา

    കുടുംബ മഹിമ നോക്കി ഇരുന്നാൽ ജീവിതം പോകും കല്യാണം കഴിച്ച് സുഖമായി അവർ ജീവിക്കട്ടെ! സിങ്കു

  • @anithapeter8501
    @anithapeter8501 2 ชั่วโมงที่ผ่านมา +7

    കുഞ്ഞിനെ സ്വന്തം കുഞ്ഞായി കരുതി സ്നേഹിക്കാനുള്ള മനസ്സുണ്ടെങ്കിൽ ഒരുമിക്കുന്നതാണ് നല്ലത്❤

  • @ashasali2559
    @ashasali2559 2 ชั่วโมงที่ผ่านมา +3

    രണ്ടു പേരും സന്തോഷമായി ജീവിയക്കട്ടെദൈവം അനുഗ്രഹിക്കട്ടെ .....'' ചേച്ചി

  • @BinuAbel
    @BinuAbel ชั่วโมงที่ผ่านมา +2

    ഈശ്വരൻ ഒന്നിപ്പിക്കട്ടെ എല്ലാ നന്മകളും രണ്ടാൾക്കും നേരുന്നു... 💙🧎‍♀️

  • @subhagireesan6350
    @subhagireesan6350 19 นาทีที่ผ่านมา

    സിങ്കു പറഞ്ഞു കേട്ടിട്ട് പയ്യൻ നല്ല ഒരു വ്യക്തിത്വത്തിൻ്റെ ഉടമയാണെന്ന് തോന്നുന്നു ഇഷ്ടമാണെങ്കിൽ വിവാഹം നടക്കണമെന്നാണ് എൻ്റെ ആഗ്രഹം വിവാഹം നടക്കാനും നല്ല ഒരു കുടുംബ ജീവിതം എത്രയും പെട്ടെന്നുണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു പിന്നെ ജീവിതകാലം മുഴുവനും ആ മോളെ ചേർത്തുപിടിക്കണം നാരയണ നാരായണ നാരായണ നാരായണ നാരായണ നാരായണ
    അമ്മയും അച്ഛനും സമ്മതിക്കു .........❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉😂

  • @preejavt8054
    @preejavt8054 2 ชั่วโมงที่ผ่านมา +15

    ഒരു പെൺകുട്ടിക്ക് ജീവിതം കൊടുക്കുന്നത് വളരെ നല്ലത്. ആ കുഞ്ഞിനെ സ്വന്തം കുഞ്ഞിനെപ്പോലെ കരുതി ജീവിതകാലം മുഴുവൻ കുഞ്ഞിനെയും അമ്മയെയും ഇന്ന് തോന്നുന്ന അതേ സ്നേഹത്തിൽ കൊണ്ടുപോകാൻ കഴിയുമെങ്കിൽ മാത്രം..

  • @raneesmini7227
    @raneesmini7227 ชั่วโมงที่ผ่านมา +2

    നല്ല മനസ്സുള്ളവർക്കേ ഇങ്ങനെ ചിന്തിക്കാൻ പറ്റു Super❤❤❤

  • @geethuchalakalam3614
    @geethuchalakalam3614 ชั่วโมงที่ผ่านมา +4

    മനപ്പൊരുത്തം മാത്രം മതി രണ്ടുപേർക്കും ജീവിക്കാൻ, അതില്ലെങ്കിൽ എന്തുണ്ടായിട്ടും ഒരു കാര്യവുമില്ല. ആ പയ്യനോട് proceed ചെയ്യാൻ പറയൂ singu. ദൈവം അനുഗ്രഹിക്കട്ടെ അവരെ 💐💐💐💐

  • @sandhyacv4635
    @sandhyacv4635 50 นาทีที่ผ่านมา +1

    എന്റെ ഓഫീസിൽ ഇതുപോലെ ഒരു പയ്യൻ ആദ്യ കല്യാണം... പെൺകൊച്ചു ഒരു കുട്ടിയുള്ള ഡിവോഴ്സ്... ഇപ്പോൾ സന്തോഷം ആയി ഒന്നിച്ചു ജീവിക്കുന്നു... മനപ്പൊരുത്തം ആണ് വലുത്... ദൈവാനുഗ്രഹം ഉണ്ടാവും

  • @sreelathar2160
    @sreelathar2160 13 นาทีที่ผ่านมา

    സിഗുവി൯റ അഭിപ്രായം ശരിയാണ് 👍👍👍😍😍❤❤❤

  • @Seena-py8ro
    @Seena-py8ro 2 ชั่วโมงที่ผ่านมา +5

    എനിക്ക് എതിർപ്പില്ല ഞാൻ സമ്മതിക്കും സിങ്കുമാ മക്കൾ സന്തോഷമായി ജീവിക്കണം എന്നൊള്ളൂ എന്നെ പോലെ അവരുത്❤❤ അവരെ ജീവിക്കാൻ സമ്മതിക്ക് ആ ചെക്കൻ്റെ അമ്മകാണു നിണ്ടെങ്കിൽ, സമ്മതിക്കണം അവർ ജീവികട്ടെ അമ്മേ❤❤❤

  • @shyamalamulakkal8343
    @shyamalamulakkal8343 ชั่วโมงที่ผ่านมา +1

    വളരെ നല്ല കാര്യം നിങ്ങളോട് പറയാൻ കാണിക്കുന്ന ധൈര്യം അവനവൻറെ രക്ഷിതാക്കളോട് കാണിക്കട്ടെ ജീവിതം വളരെ സന്തോഷമായി പോകും

  • @divyalekshmyr1609
    @divyalekshmyr1609 2 ชั่วโมงที่ผ่านมา +3

    ആ പയ്യന് നല്ലൊരു മനസ് ഉണ്ടല്ലോ...ഭഗവാൻ അനുഗ്രഹിക്കട്ടെ 🥰🙏

  • @niyashyni8526
    @niyashyni8526 ชั่วโมงที่ผ่านมา +2

    രണ്ടു പേരും മനസിലാക്കി ജീവിക്കാൻ എടുത്ത തീരുമാനം അല്ലേ സന്തോഷമായി അവർ ജീവിക്കട്ടെ❤

  • @rajaniraju7389
    @rajaniraju7389 ชั่วโมงที่ผ่านมา +1

    സിങ്കു ആ പയ്യൻ എത്ര നല്ല മനസ്സിന്റെ ഉടമയാണ് ഇത്രയും വയസ്സായില്ലേ പയ്യന് ആ കുടുംബക്കാർക്ക് ബോധമില്ലേ അവന്റെ സന്തോഷമാണ് അവർ ആഗ്രഹിക്കേണ്ടത് അവൻ എടുത്ത തീരുമാനമാണ് ശരി ആ ബന്ധം നടക്കാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കും സിംഗിൾ

  • @indiramohan7858
    @indiramohan7858 2 ชั่วโมงที่ผ่านมา +14

    എൻ്റെ മകൾക്ക് ഒരു കുട്ടിയുണ്ട് അവൾ ഭർത്താവുമായി പിരിഞ്ഞതാണ് അവളെ കല്ലാണം കഴിക്കാത്ത ഒരാളാണ് സെക്കൻ്റ് മാര്യേജ് ചെയ്തു ഇപ്പോൾ അഞ്ച് വർഷമായി സുഖമായി ജീവിക്കുന്നു

  • @leenaradhakrishnan5905
    @leenaradhakrishnan5905 30 นาทีที่ผ่านมา

    സിങ്കുവിന്റെ ഉപദേശം സ്വീകരിച്ചു രക്ഷപെട്ടു കൊണ്ടിരിക്കുന്ന എത്ര ആളുകളാണ്. എല്ലാവർക്കും നന്മ വരട്ടെ.

  • @daisyjm4805
    @daisyjm4805 2 ชั่วโมงที่ผ่านมา +2

    വീട്ടുകാർ സമ്മതിക്കണം അതാണ് നല്ലത് അവർ സന്തോഷമായി ജീവിക്കട്ടെ രണ്ടുപേരും mature ആണ് 👍👍👍

  • @sasilekhaaravindakshan6545
    @sasilekhaaravindakshan6545 2 ชั่วโมงที่ผ่านมา +4

    അവർ പക്വത വന്ന ആൾക്കാരല്ലേ അവർ ഒന്നിച്ചു ജീവിക്കട്ടെ ❤❤❤❤❤ ആ കുട്ടി ആ കുട്ടികൾക്ക് നല്ല വഴി കാണിച്ചു കൊടുത്തില്ലേ സിംഗിൾ നല്ലതുതന്നെ ❤❤❤❤

  • @mrsullas773
    @mrsullas773 25 นาทีที่ผ่านมา

    100%Support ❤❤❤Ajitha Goa

  • @AppuAmmu-r1t
    @AppuAmmu-r1t 2 ชั่วโมงที่ผ่านมา +6

    നല്ല, അഭിപ്രായം 👌🏻👌🏻

  • @lekhadevankanam
    @lekhadevankanam 2 ชั่วโมงที่ผ่านมา +5

    അവർ കല്യാണം കഴിച്ച് സുഖമായി ജീവിക്കട്ടെ. ഈ എതിർക്കുന്ന മാതാപിതാക്കൾക്ക് പ്രായമാകുമ്പോൾ ഈ കുട്ടിയെക്കൊണ്ടായിരിക്കും ഉപകാരം ഉണ്ടാകുന്നത്. ഇപ്പോൾ എതിർക്കുന്നവർ അന്ന് അംഗീകരിക്കും. ആ 35 വയസുള്ള പയ്യൻ നല്ല പോലെ ആലോചിച്ച ശേഷം മാത്രമായിരിക്കും ഇങ്ങനെ തീരുമാനിച്ചത് ' അവൻ കൊച്ചു കുട്ടിയൊന്നുമല്ലല്ലോ. നല്ല തീരുമാനം.

  • @arghealthcare5258
    @arghealthcare5258 33 นาทีที่ผ่านมา

    Ente full support Singu nte abhiprayathode 100% yojikunnu, avarku ellavidha asumsakalum nerunnu.ee love maranam vare kondu pokanam ennu mathram.❤❤❤❤

  • @AnithaSunil-b3l
    @AnithaSunil-b3l 2 ชั่วโมงที่ผ่านมา +1

    Hello Singu ❤️❤️❤️ നല്ല കാര്യം മനപ്പൊരുത്തം അതാണ് വേണ്ടത് അവർ സന്തോഷത്തോടെ ആജീവനന്ത കാലം ജീവിക്കണം 👌👌

  • @bismig9511
    @bismig9511 39 นาทีที่ผ่านมา

    Singumma കട്ട സപ്പോർട് ❤❤❤

  • @prsyamala2789
    @prsyamala2789 ชั่วโมงที่ผ่านมา +2

    ആ മോനെ ദൈവം കാക്കും 🙏
    തമ്മിൽ നല്ല വണ്ണം മനസ്സിൽ ആകിയിട്ടാണെങ്കിൽ മാത്രം 🙏

  • @preethyshaji-wc3sw
    @preethyshaji-wc3sw 50 นาทีที่ผ่านมา

    അത് നല്ലതു തന്നെ ഞാൻ പറയുന്നു അവർ ഒന്നിച്ചു ജീവിക്കണം അതാണ് നല്ലത് ഞാൻ ആ കുട്ടിയെ സപ്പോർട്ട് ചെയ്യുന്നു

  • @SreejaT-x4k
    @SreejaT-x4k 46 นาทีที่ผ่านมา

    അവർക്ക് തമ്മിൽ ഇഷ്ടമാണെങ്കിൽ ഒന്നിക്കണം എന്നു തന്നെയാണ് എന്റെയും അഭിപ്രായം. 👍❤️❤️❤️❤️❤️😊

  • @greeshmagreeshma7775
    @greeshmagreeshma7775 2 ชั่วโมงที่ผ่านมา +2

    ആ പയ്യൻ നല്ലഒരു മനുഷ്യൻ ആണ് അവന്റെഇഷ്ടം ആണ് മാതാപിതാക്കാൾ നീക്കേണ്ടത് നിങ്ങൾ നിങ്ങളുടെ ഇഷ്ടം മക്കളിൽ അടിച്ചമർത്തരുത് പിൽകാലത്ത് നിങ്ങൾവേദനിക്കേണ്ടി വരും അവരെ അവരുടെ വഴിക്ക് വിട്ട്കൊടുക്ക് അവര് ജീവിക്കട്ടെ

  • @BMW-AK47
    @BMW-AK47 8 นาทีที่ผ่านมา

    ഏതൊരു അച്ഛനും അമ്മയും എതിർക്കും... അവരെ കുറ്റം പറയാൻ പറ്റില്ല.... പിന്നെ,ആ മകന് അതാണ് ആഗ്രഹം എങ്കിൽ ആരുടെയും അഭിപ്രായം ചോദിക്കാൻ നിക്കാതെ.. ധൈര്യത്തോടെ ഒന്നിച്ചു ജീവിക്കുക... ആ കുട്ടിയെ നന്നയി നോക്കുക

  • @Lek9495
    @Lek9495 2 ชั่วโมงที่ผ่านมา +14

    ആ മോന് ആ കുട്ടിയെ ഇഷ്ടമാണെങ്കിൽ സന്തോഷമായി ജീവിക്കട്ടേ.......അതിന് മാതാപിതാക്കൾ എതിര് നിൽക്കരുത് ..... മകൻ്റെ സന്തോഷമാണ് അച്ഛനും അമ്മയ്ക്കും വലുത് ...😊

  • @sumaramadas7227
    @sumaramadas7227 2 ชั่วโมงที่ผ่านมา +3

    മക്കൾക്ക് ഇഷ്ടമാണെങ്കിൽ എതിർക്കേണ്ട കാര്യമില്ല എന്ന് തന്നെയാണ് എൻ്റെ അഭിപ്രായം

  • @sreelekhasaiphy5149
    @sreelekhasaiphy5149 38 นาทีที่ผ่านมา +1

    Haisinguma❤❤super❤❤❤nallatherumanam🎉🎉🎉🎉

  • @soumyaanil5238
    @soumyaanil5238 2 ชั่วโมงที่ผ่านมา +2

    അവൻറെ നല്ല മനസ്സിന് നന്ദി❤

  • @Kaachu.shorts
    @Kaachu.shorts 2 ชั่วโมงที่ผ่านมา +5

    ഇന്നത്തെ കാലത്തു അത് നോക്കി നിന്നാൽ ജീവിതം ഇല്ലാതാകും, സിങ്കുമ ഹെല്പ് ചെയ്യണം, അവർ ഒന്നിച്ചു ജീവിക്കട്ടെ 👍🏻അവരുടെ ലൈഫ് അവർ സെലക്ട്‌ ചെയ്യുക 🥰മാതാപിതാക്കൾ കാരണം അവരുടെ നല്ലൊരു ലൈഫ് കളയല്ലും, സിങ്കുമ പരമാവധി അവർക്കു സപ്പോർട്ട് ചെയ്യുക 👍🏻👌🏻

  • @sindhus7310
    @sindhus7310 2 ชั่วโมงที่ผ่านมา +7

    നല്ല തീരുമാനം 😍
    പിന്നെ ആദ്യം തോന്നിയ പ്രണയം lifelong ഉണ്ടാകണം....

  • @revathiwyd
    @revathiwyd 2 นาทีที่ผ่านมา

    എല്ലാ വശവും നല്ലത് പോലെ അന്വേഷിച്ചു കുഴപ്പം ഇല്ലെങ്കിൽ രണ്ടു പേരും ആലോചിച്ചു ഉചിതം ആയ തീരുമാനം എടുക്കുക.... ആരെയും വേദനിപ്പിക്കാതെ ഇരിക്കുക 🙏❤️സ്നേഹത്തിനും വിശ്വാസത്തിനും അപ്പുറം ഒരു ജാതിയോ മതമോ ഇല്ല 🙏🙏❤️സ്നേഹവും വിശ്വാസവും ഉള്ളിടത്ത് ജീവിതവിജയം ഉണ്ടാകും 👍

  • @diyaajal9390
    @diyaajal9390 11 นาทีที่ผ่านมา

    അവര് ഒന്നിക്കട്ടെ singu amme... ഞങ്ങൾക്ക് ഒക്കെ ആണ് 👍🥰🥰🥰

  • @sindhuajay9084
    @sindhuajay9084 ชั่วโมงที่ผ่านมา +1

    മകന് 25 വയസണങ്കിൽ പോലും ഞാൻ സപ്പോട്ടാണ് 'എൻ്റെ ഭർത്താവിൻ്റെ ആദ്യവിവാഹവും എൻ്റെ രണ്ടാമത്തയും രണ്ടു കുട്ടികളും ഉണ്ട് എനിക്ക് എന്നിട്ടും അദ്ദേഹം സ്വന്തം കുഞ്ഞുങ്ങളെ പോലെ നോക്കുകയും ഈ നിമിഷം വരെ ഒരു നോട്ടം കൊണ്ട് പോലും വേദനിപ്പിച്ചിട്ടില്ല. അദേഹം

  • @Jayarani-pt8mb
    @Jayarani-pt8mb 2 ชั่วโมงที่ผ่านมา +2

    Njan support aanu chechi❤❤❤

  • @shailajap472
    @shailajap472 ชั่วโมงที่ผ่านมา +1

    മുടി കെട്ടി വച്ചപ്പോൾ എന്ത് സുന്ദരിയാ എന്റെ ചേച്ചി കുട്ടി

  • @prameelaprabhakaran5414
    @prameelaprabhakaran5414 2 ชั่วโมงที่ผ่านมา +3

    ജീവിക്കാൻ തയ്യാറെടുക്കുന്നവരുടെ മനസാണ് മുഖ്യം... ഒറ്റകാര്യമേ ഉള്ളു.. ഇപ്പോൾ എടുക്കുന്ന തീരുമാനം ആജീവനാന്തം വരേയ്ക്കും അതിൽ തന്നെ ഉറച്ചു നിൽക്കാൻ ചങ്കൂറ്റം കാണിക്കണം എന്നാ ൽ ok 🤝😊...നല്ലത് നടക്കട്ടെ 🥰🤝എങ്കിൽ അവരുടെ കൂടെ എല്ലാവരും വരും .. ഹാപ്പിയായി ലൈഫ് മുന്നോട്ട് പോകും 🥰🤝

  • @anupam5872
    @anupam5872 2 ชั่วโมงที่ผ่านมา +2

    അവരല്ലേ ഒരുമിച്ചു ജീവിക്കേണ്ടത് അവരുടെ ഇഷ്ടത്തിന്നാണ് പ്രാധാന്യം ❤️ 35 വയസ് പക്വത ഉള്ള പ്രായമല്ലേ സ്വന്തം ജീവിതം തിരഞ്ഞടുക്കാനുള്ള കഴിവ് അവർക്കുണ്ടല്ലോ ❤️ ഒരു കുട്ടിയുള്ള ആ പെൺകുട്ടിയെ ഇഷ്ടപ്പെടുന്ന പയ്യൻ അവൾക്ക് നല്ലൊരു ജീവിതം കൊടുക്കും ❤️

  • @SreelathaD-cu4hf
    @SreelathaD-cu4hf 2 ชั่วโมงที่ผ่านมา +1

    എത്രയും പെട്ടെന്ന് അവർ ഒന്നിക്കാൻ ഉള്ള ഭാഗ്യം ഉണ്ടാകട്ടെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏❤ ഒരു മനസ്സാണ് ജീവിതം❤

  • @AmbiliAsha
    @AmbiliAsha ชั่วโมงที่ผ่านมา

    vilamathippulla message 👍🏻👍🏻👍🏻❤❤❤ Aa monte nalla theerumanamanu👍🏻👍🏻

  • @sumasuma4302
    @sumasuma4302 ชั่วโมงที่ผ่านมา +1

    എനിക്കൊരു അഭിപ്രായം പറയാനുള്ളത് ആ കുഞ്ഞിനെ അതിന്റെ അമ്മയുടെ അടുത്ത് നിന്ന് മാറ്റരുത് ആ കുഞ്ഞിനെയും കൂടി ഉൾക്കൊണ്ട് അതിന്റെ അമ്മയെ സ്വീകരിക്കുക ❤❤

  • @sheejasiya162
    @sheejasiya162 ชั่วโมงที่ผ่านมา

    അമ്മേ അവരെ ഒന്നിച്ചേ ജീവിക്കട്ടെ 🙏🙏ആ മോൻ കാണിച്ച മനസ് വലുതെ ആണ് അമ്മേ,,,,

  • @sruthyviswanath9616
    @sruthyviswanath9616 2 ชั่วโมงที่ผ่านมา +2

    Singumma paranjathinodu 100% yojikyunnu.👍👍❤❤❤❤
    Avaru onnichu jeevikyatte singumma. Good advice🥰🥰🥰🥰🙏🙏🙏🙏

  • @Sabithabahuleyan
    @Sabithabahuleyan 2 ชั่วโมงที่ผ่านมา

    ഞാൻ Support ചെയ്യുന്നു Singu എന്തുകൊണ്ടും നല്ലത് ഗുരുവായൂരപ്പൻ നല്ലൊരു ജീവിതം കൊടുക്കട്ടെ

  • @reshmips333
    @reshmips333 2 ชั่วโมงที่ผ่านมา +5

    ഇപ്പഴത്തെ സ്നേഹം അവസാനം വരെ കാണണം എങ്കിൽ ആരുടെ എതിർപ്പും നോക്കണ്ട.

  • @ShylajaKomalan
    @ShylajaKomalan 43 นาทีที่ผ่านมา

    Singu പറഞ്ഞത് കറക്റ്റ് ആണ്.. അവരുടെ മനസിന്റെ പൊരുത്തം ആണ് ഏറ്റവും വലുത്. എല്ലാം തികച്ചു കൊടുക്കുന്നവർ എന്തെല്ലാം പ്രേശ്നങ്ങൾ നേരിടുന്നു. സ്നേഹിച്ചവരുടെ കൂടെ തന്നെ ജീവിക്കുക. അതിന്റെ സുഖം ഒന്ന് വേറെ ആണ്. അവർ സുഖം ആയി ജീവിക്കാൻ അനുവദിക്കുക

  • @AyishaFahma-n1h
    @AyishaFahma-n1h 2 ชั่วโมงที่ผ่านมา +4

    കുട്ടികളുടെ ജീവിതം അവരുടെ ഇഷ്ടം അതു അവർക്ക് വിട്ടു കൊടുക്കുക ❤

  • @PriyaRaju-bf2yz
    @PriyaRaju-bf2yz นาทีที่ผ่านมา

    കുട്ടിയെ സ്വന്തം കുഞ്ഞായി കണ്ടു ആദ്മാർഥമായി സ്നേഹിക്കാൻ കഴിയുമെങ്കിൽ വിവാഹം കഴിക്കുന്നതാണ് നല്ലത്

  • @minieliyas1976
    @minieliyas1976 2 ชั่วโมงที่ผ่านมา +7

    പയ്യന്റെ ഇഷ്ടം അല്ലേ ഏറ്റവും വലുത്

  • @soorajk9143
    @soorajk9143 58 นาทีที่ผ่านมา

    എന്റെ മകൻ ഇങ്ങനെ ഒരു ആഗ്രഹം പറഞ്ഞാൽ ഞാൻ സമ്മതിക്കും കാരണം ആ കുട്ടിക്ക് ഒരു ജീവിതവുമായി കുഞ്ഞിന് ഒരു അച്ഛന്റെ സ്നേഹവും കിട്ടുമല്ലോ. ചേച്ചി എന്തെങ്കിലും ഒരു വഴി കാണിച്ചു കൊടുക്ക് ❤❤❤

  • @BinuKk-t5y
    @BinuKk-t5y 2 ชั่วโมงที่ผ่านมา +2

    അവര് സന്തോഷമായി ലൈഫ് എൻജോയ് ചെയ്ത് ജീവിക്കട്ടെ അവരെ ഒന്നായി ജീവിക്കണം നമ്മൾ ഇഷ്ടപ്പെടുന്ന രീതിയിൽ നമ്മുടെ മനസ്സിന് സന്തോഷം തോന്നുന്ന രീതിയിൽ ജീവിതം കിട്ടിയാൽ ഹാപ്പിയാണ്

  • @rajasreeramesh6083
    @rajasreeramesh6083 10 นาทีที่ผ่านมา

    നല്ല തീരുമാനം sinku അവര് നന്നായി ജീവിക്കട്ടെ 🌹🌹🌹🌹

  • @Tresa-mq2vm
    @Tresa-mq2vm 5 นาทีที่ผ่านมา

    ഒന്നിച്ചു ജീവിക്കണം
    അവര് സന്തോഷമായിരിക്കണം
    ❤❤❤❤

  • @PreethaVivin
    @PreethaVivin 35 นาทีที่ผ่านมา

    അവർ തമ്മിൽ ഇഷ്ടപെടുന്നെങ്കിൽ കല്യാണം കഴിക്കണം. കുട്ടിയില്ലാത്ത കുട്ടി കിട്ടിയാലും നന്നായി ജീവിക്കണമെന്നില്ല മനസ്സുകൾ തമ്മിൽ ഒന്നിക്കട്ടെ

  • @behappywithme1509
    @behappywithme1509 2 ชั่วโมงที่ผ่านมา +4

    സിങ്കുമ ആ പയ്യനും പെൺകുട്ടിക്കും വേണ്ട സഹായം എന്തായാലും എന്നെക്കൊണ്ടാവുന്നത് ഞാൻ ചെയ്തു കൊടുക്കും ഞാൻ ഇതിനെ 100% പ്രോത്സാഹിപ്പിക്കുന്നു അവരോട് ധൈര്യമായി മുന്നോട്ടു പോകാൻ പറയൂ നിങ്ങൾ രണ്ടുപേരും ഈ കമന്റ് കാണുകയാണെങ്കിൽ എനിക്ക് ഒരു hi എങ്കിലും തരുമോ

  • @RanjiniKRanjiniK-b6e
    @RanjiniKRanjiniK-b6e 8 นาทีที่ผ่านมา

    നല്ലത് നടക്കട്ടെ ചേച്ചി❤

  • @SheebaJoseph-z1h
    @SheebaJoseph-z1h 56 นาทีที่ผ่านมา

    ഞാനാണെങ്കിൽ ഞാൻ മുൻകൈ എടുത്ത് കൊണ്ടുവരും ഉള്ള കാലം അവർ വളരെ സന്തോഷമായിട്ട് jeevikkum

  • @anushss6745
    @anushss6745 26 นาทีที่ผ่านมา

    അവർ ഒരുമിച്ച് ജീവിക്കട്ടെ 🙏🏻

  • @valsammaps8909
    @valsammaps8909 47 นาทีที่ผ่านมา

    Very nice dicishan ane god bless you

  • @yamunasomaraju7596
    @yamunasomaraju7596 ชั่วโมงที่ผ่านมา

    അവർ രണ്ടുപേരും സ്നേഹത്തോടെ ജീവിക്കട്ടെ ❤️

  • @admiksunder8133
    @admiksunder8133 ชั่วโมงที่ผ่านมา

    അവർ സന്തോഷത്തോടെ ജീവിക്കട്ടെ❤❤❤❤❤

  • @ekskumari
    @ekskumari ชั่วโมงที่ผ่านมา

    നല്ല കാര്യം ആണ് singu വീട്ടുകാരുടെ അഭിപ്രായ മാറട്ടെ

  • @rejimol6277
    @rejimol6277 ชั่วโมงที่ผ่านมา

    അവൻ്റെ ഇഷ്ടം നടക്കട്ടെ.

  • @AjiSailesh
    @AjiSailesh 38 นาทีที่ผ่านมา

    ശരിക്കും അവർ തമ്മിൽ കല്യാണം നടക്കട്ടെ 👍

  • @devsgalaxy4147
    @devsgalaxy4147 2 ชั่วโมงที่ผ่านมา +3

    Mon ippol aa kuttiyodu kanikkunna karuthal life long undakum ennu vakkutharamo .go ahead ❤🙌

  • @rejanibaiju4414
    @rejanibaiju4414 44 นาทีที่ผ่านมา

    Singummayude അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു❤

  • @Bindu-l2u
    @Bindu-l2u 2 ชั่วโมงที่ผ่านมา +2

    നല്ല കാര്യം 👌

  • @sreedevigopal3755
    @sreedevigopal3755 8 นาทีที่ผ่านมา

    Aver randuperum. Onnikkum. God bless dears.

  • @vijayasreevijayasree373
    @vijayasreevijayasree373 ชั่วโมงที่ผ่านมา

    നമ്മുക്ക് പ്രാർത്ഥിക്കാം അവരെ എത്രയും പെട്ടെന്ന് ഒന്നിക്കട്ടെ

  • @JomonJoh
    @JomonJoh ชั่วโมงที่ผ่านมา

    Nalla manasu ❤ nadakatte

  • @devikavedika8901
    @devikavedika8901 2 ชั่วโมงที่ผ่านมา +4

    എന്തുചെയ്താലും കുഴപ്പം ഇല്ല പക്ഷെ കുട്ടിയെ നോക്കാൻ മനസ്സ് ഉണ്ടാകണം

  • @praseethamanoj5619
    @praseethamanoj5619 ชั่วโมงที่ผ่านมา

    ❤❤ അവർ സന്തോക്ഷത്തോടെ ജീവിക്കട്ടെ അതാണ് mല്ലത്

  • @beenarajeev8560
    @beenarajeev8560 2 ชั่วโมงที่ผ่านมา +3

    സ്നേഹിക്കുന്നവർ തമ്മിലാണ് വിവാഹം കഴിക്കേണ്ടത് ❤അവർ വിവാഹം കഴിക്കണം എന്നാണ് ഞാൻ പറയുന്നത്