“പിണറായിയുടെ കള്ളപ്പണത്തിന്റെ ചുക്കാൻ മകളുടെ കയ്യിൽ” I Veena vijayan and Pinarayi vijayan

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 345

  • @citizenkane9222
    @citizenkane9222 2 หลายเดือนก่อน +147

    ഈ തിരുട്ടു കുടുംബത്തിനെ പറയുന്നതിൽ ഒരു കാര്യവും ഇല്ല..... കേന്ദ്രം ഭരിക്കുന്ന, ഒന്നോ, രണ്ടോ സീറ്റുകൾക്ക് വേണ്ടി ഒരു സംസ്ഥാനത്തെ ജനങ്ങളെ പറ്റിച്ചു ബലിയാടാക്കുന്നവരെ പറഞ്ഞാൽ മതി 😡😡😡

  • @reshmabai7474
    @reshmabai7474 2 หลายเดือนก่อน +372

    കേന്ദ്രം ഉറങ്ങുന്നിടത്തോളം അൻ്റെ ഫാമിലി സെയ്ഫ് ആണ്. BJP യോടെുള്ള എതിർപ്പ് ഈ കാര്യത്തിലാണ്😢

    • @sasidharanpillai2432
      @sasidharanpillai2432 2 หลายเดือนก่อน +15

      Enikkum

    • @pradeeshalbert1625
      @pradeeshalbert1625 2 หลายเดือนก่อน +4

      😯

    • @unknown-sp5ky
      @unknown-sp5ky 2 หลายเดือนก่อน +14

      കേന്ദ്രം സംരക്ഷണം അല്ലേ, ഉറക്കം ആണോ?

    • @satheesankm5869
      @satheesankm5869 2 หลายเดือนก่อน +12

      100% Sathyam

    • @manjuambrose1408
      @manjuambrose1408 2 หลายเดือนก่อน +6

      Enikkum

  • @rajeshk9107
    @rajeshk9107 2 หลายเดือนก่อน +167

    പിണറായിസത്തിന്റെ വിജയം കേന്ദ്ര ബിജെപി യുടെ പരാജയം.. ചെറിയ നേട്ടത്തിന് വലിയ പരാജയം ഏറ്റുവാങ്ങുന്നു.. ഇല്ലേ കേരളത്തിൽ ബിജെപി തിളങ്ങിയേനെ..

    • @krishnanansomanathan8858
      @krishnanansomanathan8858 2 หลายเดือนก่อน +4

      വളരെ ശരിയാണ് ഞാനും യോജിക്കുന്നു

    • @cyrilnoronha300
      @cyrilnoronha300 2 หลายเดือนก่อน

      കേന്ദ്ര ബിജെപിയുടെ പരാജയമല്ല സുഹൃത്തേ അവരുടെ ഉദാരമായ സംരക്ഷണമാണ്. കേരളത്തിലെ ബിജെപിക്കാരെ വഞ്ചിക്കുന്നത് പിണറായി അല്ല അയാളെ സഹായിക്കുന്ന കേന്ദ്ര ബിജെപി നേതാക്കന്മാർ ആണ്.

    • @eliyaseliyas7152
      @eliyaseliyas7152 2 หลายเดือนก่อน

      Suitcase enna summava?😊

    • @devassypl6913
      @devassypl6913 2 หลายเดือนก่อน

      👌🏽👌🏽👌🏽

    • @devassypl6913
      @devassypl6913 2 หลายเดือนก่อน +3

      ഇനി ഒരിക്കലും ബിജെപി ഇവിടെ ജയിക്കരുത് ബിജെപി യും സിപിഎം ഉം തമ്മിൽ അഡ്ജസ്റ്മെന്റ്

  • @anngeorge7186
    @anngeorge7186 2 หลายเดือนก่อน +138

    തിരുട്ടു കുടുംബം 😂😂😂

  • @joseay7772
    @joseay7772 2 หลายเดือนก่อน +73

    ശ്രീ സാബു ജേക്കബിന് അറിയാം എല്ലാം.. മുഖ്യമന്ത്രി വിദേശത്ത് പോകുമ്പോൾ അദ്ദേഹത്തെയും കുടുംബത്തെയും അനുഗമിച്ചിരുന്നത് ശ്രീ സാബു ആണ്.. അവരുടെ എല്ലാ അഴിമതിയും സാബുവിന് അറിയാമെന്നു പറഞ്ഞത് ശ്രീ സാബു ജേക്കബ് ആണ്

    • @Rajprasad-hc1yz
      @Rajprasad-hc1yz 2 หลายเดือนก่อน +6

      പിണറായിയുടെ ബിനാമി ആണ് സാബുവും അൻവറും.

    • @cyrilnoronha300
      @cyrilnoronha300 2 หลายเดือนก่อน +2

      ബല്ലാത്ത ശ്രീ തന്നെ 🤣🤣

    • @sureshps.2157
      @sureshps.2157 2 หลายเดือนก่อน

      സാബുവിനെ വിട്ടുപിടി / അയാൾ ഇന്ന് നാശത്തിലേക്ക് പോക്കുന്ന കേരളത്തെ രക്ഷിക്കാം എന്നു പറഞ്ഞ ഏക വ്യക്തി​@@Rajprasad-hc1yz

  • @sanalkumarpn3723
    @sanalkumarpn3723 2 หลายเดือนก่อน +103

    പിണറായിയേയും മകളേയും ഒന്നും ചെയ്യാൻ പോകുന്നില്ല. കഴിഞ്ഞദിവസം KV തോമസ് കേന്ദ്ര ധനമന്ത്രിയെ കണ്ടിട്ടുണ്ട്. ഷോൺ നടന്നിട്ട് ഒരു കാര്യവും ഇല്ലാതാകും.

    • @flowers_comedy-.
      @flowers_comedy-. 2 หลายเดือนก่อน

      Karuthaa Kai varke chaiyanthudangete kore nanaye sthiramakkitte kurache ayollu

  • @Sukumaran-d9k
    @Sukumaran-d9k 2 หลายเดือนก่อน +12

    വളരെ ശക്തമായ രഹസ്യ അന്തർധാര നിലവിലുണ്ട്

  • @Gkm-
    @Gkm- 2 หลายเดือนก่อน +156

    ഇനിയും ഇങ്ങനെയൊരാൾ അധികാരത്തിൽ വന്നാൽ കേരള ജനത വെറും വിവരംകെട്ടവരാണെന്നു കരുതേണ്ടി വരും😂

    • @Ushadevi-rf2sv
      @Ushadevi-rf2sv 2 หลายเดือนก่อน +11

      ആണല്ലോ

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 2 หลายเดือนก่อน +1

      🎉🎉

    • @nirmaladas4371
      @nirmaladas4371 2 หลายเดือนก่อน +2

      ഈശ്വരാ, താങ്കൾ ഏത് ലോകത്തിലാണ്? ഇത്വരെ മനസ്സിലായീലേ കേരളീയർ മുട്ടൻ വിവവരംകെട്ടവരാണെന്ന്? എത്ര കാലായി വിരൽ ചൂണ്ടുന്നവരെ ശിക്ഷിക്കലും തെറ്റു ചെയ്യുന്നവരെ രക്ഷിക്കണതും കണ്ടുവരുണു!!!!

    • @Gkm-
      @Gkm- 2 หลายเดือนก่อน +1

      @@nirmaladas4371 😁😁

  • @Ushadevi-rf2sv
    @Ushadevi-rf2sv 2 หลายเดือนก่อน +124

    ആരീഫ് ഗീർവാണമടിച്ച് ബഹളം കൂട്ടുകയും പിന്നെ കൂട്ടുകൂടുകയം ചെയ്തു വോട്ടർമാരെ വിഡ്ഢികളാക്കുന്നു

    • @susanmathew7143
      @susanmathew7143 2 หลายเดือนก่อน +1

      അവർ രണ്ടു കൂട്ടരും ഒരു പ്രത്യേക ഗേമിലാണ്.
      ആളുകൾ
      ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ശ്രദ്ധിക്കാതിരിക്കാൻ
      അവർ ആകെ ബഹളമുണ്ടാക്കും
      അതോടെ
      മാദ്ധ്യമങ്ങളുടെ ശ്രദ്ധ അതിലേക്കാവും
      അതോടെ
      ഗവർണർ ശാന്തനാകും ,
      കൂടെ മുഖ്യനും ഇടതുപക്ഷവും.
      ഇങ്ങനെ
      ജനങ്ങളെ വിഡ്ഡികളാക്കും പിന്നെയും പിന്നെയും.
      (മാദ്ധ്യമങ്ങൾ അനുദിനം ഉണ്ടാവുന്ന കാര്യങ്ങളിലേക്ക് പോവും.
      അത് അവരുടെ കാര്യം.
      നല്ലൊരു പ്രതിപക്ഷം ഉണ്ടെങ്കിൽ മാത്രമേ
      നല്ലൊരു ഭരണകൂടം ഉണ്ടാവൂ.
      ഇതിപ്പോൾ
      പാവം ജനങ്ങൾ
      തലയ്ക്ക് കൂടം കൊണ്ട് അടികിട്ടിയപോലെ ആയിപ്പോയി.)

    • @georgeavvarkey5142
      @georgeavvarkey5142 2 หลายเดือนก่อน +1

      സത്യം

    • @nitajadhav8545
      @nitajadhav8545 2 หลายเดือนก่อน +2

      @@Ushadevi-rf2svതാങ്കൾ പിണറായിക്കെതിരെ എന്തു ചെയ്തു??? അത് പറയൂ

  • @maneshjohnoommen203
    @maneshjohnoommen203 2 หลายเดือนก่อน +110

    ബിജെപി സിപിഎം ഭായ് ഭായ്

    • @cyrilnoronha300
      @cyrilnoronha300 2 หลายเดือนก่อน +11

      എട്ട് വർഷങ്ങൾക്ക് മുൻപ് ഇക്കാര്യം പറഞ്ഞപ്പോൾ എന്റെ സിപിഎം അനുഭാവികളായ സുഹൃത്തുക്കൾ എന്നെ തല്ലിയില്ലെന്നേ ഉള്ളു. പിണറായി വിജയനും ബിജെപിയുമായി ഒത്തുകളിയെന്നോ? തനിക്ക് സുബോധം ഇല്ലേ എന്നായിരുന്നു എന്നോടുള്ള അവരുടെ ചോദ്യം.

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 2 หลายเดือนก่อน +2

      🎉🎉

  • @nandakumarr4616
    @nandakumarr4616 2 หลายเดือนก่อน +28

    ശ്രീ.സാബു ജേക്കബ്ബിൻ്റെ മൗനം അർദ്ധ ഗർഭമാണ്.

    • @johnson.george168
      @johnson.george168 2 หลายเดือนก่อน

      അയാൾക്ക് ഇപ്പോൽ പരമസുഖം ആണ്.. ദിവസേന സാബുവിന് എതിരെ കേസു കൊടുത്ത് കൊണ്ടിരുന്ന ശ്രീനീചൻ ഇപ്പോൽ സാബുവിന്റെ വീട്ടിലെ പട്ടിയെ കുളിപ്പിക്കുനു എന്നാണ് പറഞ്ഞു കേൾക്കുന്നത്....

  • @ravanraja8079
    @ravanraja8079 2 หลายเดือนก่อน +40

    കക്കാനും മുക്കാനും നിൽക്കാനും ലാവലിൻ കാലം മുതലുള്ള പരിചയ സാമ്പത്തുണ്ട്. 😳

  • @cyrilnoronha300
    @cyrilnoronha300 2 หลายเดือนก่อน +22

    എന്റെ ഷാജനെ... ഇതിലൊക്കെ ഇത്രയും വലിയ വിശകലനത്തിന് ഒരു കാര്യവുമില്ല. വിജയനും മകളും നടത്തിവരുന്ന സകല തെണ്ടിത്തരത്തിനും സംരക്ഷണം കൊടുക്കുന്നത് താങ്കൾക്കും വലിയ ബഹുമാനവും ആദരവും ഒക്കെയുള്ള ഡൽഹിയിലെ തടിക്കാർ ആണ്. അത് തുടരുന്നിടത്തോളം ഈ തിരുട്ട് കുടുംബം ഇങ്ങനെ മലയാളികളെ പരിഹസിച്ചുകൊണ്ടിരിക്കും.

  • @varghesemathew6239
    @varghesemathew6239 2 หลายเดือนก่อน +54

    മുഖ്യനും, ഗവർണർ ഉം തമ്മിൽ ഏറ്റു മുട്ടുന്നത് ഗവ. പ്രേതിസന്ധിയിൽ ആവുമ്പോൾ ജനസ്രെദ്ധ തിരിക്കാൻ മാത്രം അല്ലെങ്കിൽ ഒരു മുഖ്യമന്ത്രി കോടികൾ അഴിമതിയിലൂടെ സമ്പാദിച്ച വിദേശത് നിക്ഷേപിച്ച് ട്ട് അത് കണ്ട് പിടിക്കാനും നടപടി എടുക്കാൻ കേന്ദ്രം തയാറാവാത്തത് അന്തർധരാ ഒന്ന് മാത്രം

  • @s-eprath
    @s-eprath 2 หลายเดือนก่อน +43

    അനക്ക് മരണമില്ല 🤭🤭ഇനിയും ഉണ്ടാക്കും. അല്ല പിന്നെ 💪🏻💪🏻💪🏻

  • @royjhon7258
    @royjhon7258 2 หลายเดือนก่อน +34

    Bjp ഉള്ള കാലത്തോളം മുഖ്യമന്ത്രിയും കുടുംബവും സേഫ്

  • @sureshkumarpb
    @sureshkumarpb 2 หลายเดือนก่อน +8

    നേരറിയാൻ വാസ്തവം അറിയാൻ മറുനാടൻ തന്നെ.. ഈ നേരിന്റെ മാധ്യമ ധർമ്മത്തിന് ആവട്ടെ നിങ്ങളുടെ ലൈക്... പിണനാറി പരനാറി.. തിരുട്ടു കുടുംബം...

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz 2 หลายเดือนก่อน +41

    നോർത്ത് കൊറിയ ചൈന റഷ്യ ഇതെല്ലാം കളഞ്ഞ ദുബായിൽ എന്താണ് പോകുന്നത് എന്ന് മനസ്സിലാകുന്നില്ല

  • @joysymj4611
    @joysymj4611 2 หลายเดือนก่อน +34

    ഇപ്പോ കിറ്റെക്സ് സാബുവിനെ ഞോണ്ടാൻ DYFI പോണില്ലാ

  • @SugathanSugathankp-on2zb
    @SugathanSugathankp-on2zb 2 หลายเดือนก่อน +56

    ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്കൊരു ചുക്കും അറിയില്ല 😂

  • @krishnakumarr2642
    @krishnakumarr2642 2 หลายเดือนก่อน +34

    ഇന്ന് കോൺഗ്രസിന് ഏറ്റവും കൂടുതൽMP മാരുള്ള സംസ്ഥാനം കേരളമാണ്. BJP യുടെ ലക്ഷ്യം, കേരളത്തിലെ കോൺഗ്രസിനെ തകർക്കുക എന്നതാണ്. അതുകൊണ്ട് പിണറായിയെ അവർ തൊടില്ല.

    • @sarikak14
      @sarikak14 2 หลายเดือนก่อน +10

      കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ മാന്‍ഡ്രേക്കിനെ കൂട്ടു പിടിച്ച് ബിജെപി സ്വയം തകര്‍ന്നു കൊണ്ടിരിക്കുന്നു. മാന്‍ഡ്രേക്കെന്ന് വെറുതേയാണോ പേരു വന്നത്.

    • @abrahammathew3404
      @abrahammathew3404 2 หลายเดือนก่อน +3

      100% correct

    • @joseph7965j
      @joseph7965j 2 หลายเดือนก่อน +3

      True.... 100%

    • @cyrilnoronha300
      @cyrilnoronha300 2 หลายเดือนก่อน

      @@sarikak14 ബിജെപിയേക്കാൾ കൂടുതൽ തകർച്ച കേരളത്തിൽ സംഭവിക്കാൻ പോകുന്നത് സിപിഎംന് തന്നെ ആയിരിക്കും

    • @ulfr_8956
      @ulfr_8956 2 หลายเดือนก่อน

      ​@@sarikak14😅😅😅😅😅അത് point....

  • @shajuchennamkulam3473
    @shajuchennamkulam3473 2 หลายเดือนก่อน +33

    ഒരുത്തനെയും, ഇടതോ വലതോ.. എന്തുമാകട്ടെ, വിശ്വസിക്കാൻ കൊള്ളില്ല.. എല്ലാവരും പാവം ജനങ്ങളെ പറ്റിക്കുന്നു..

  • @minimuralipn268
    @minimuralipn268 2 หลายเดือนก่อน +18

    സ്വപ്ന എന്തെല്ലാം പറഞ്ഞു ആരെങ്കിലും കേട്ടോ

  • @babychanka9013
    @babychanka9013 2 หลายเดือนก่อน +41

    പിസി മകൻ 👍🏼👍🏼👍🏼❤️❤️

    • @cyrilnoronha300
      @cyrilnoronha300 2 หลายเดือนก่อน +4

      കേന്ദ്രത്തിലെ താടിവാലാകളുടെ strong സംരക്ഷണം ഉള്ളിടത്തോളം പി സി മകനല്ല സാക്ഷാൽ പി സി വിചാരിച്ചാലും തിരുട്ട് കുടുംബത്തെ ഒരു ചുക്കും ചെയ്യാനാകില്ല.

  • @prasad2824
    @prasad2824 2 หลายเดือนก่อน +18

    യുഡിഎഫ് അധികാരത്തിൽ വരരുത് അതിനു ബിജെപി പിണറായിയെ സഹായിക്കും.

    • @ValsalaValsala-x3i
      @ValsalaValsala-x3i 2 หลายเดือนก่อน

      Even ഗവൺറും help ചെയ്യുകയാണ് ജനങ്ങളെ മണ്ടന്മാർ ആക്കുന്നു.

  • @sureshk3283
    @sureshk3283 2 หลายเดือนก่อน +18

    ഗവർണർ ഉറച്ച നിലപാട് ഇല്ലാത്ത ആൾ. ഇപ്പോൾ ചെയ്യും എന്ന് പറയുന്നതല്ലാതെ ഒരു ചുക്കും ചെയ്യില്ല.

  • @radhamanivs7433
    @radhamanivs7433 2 หลายเดือนก่อน +33

    ഷോൺ ജോർജ്ജ് സൂക്ഷിക്കണം എന്ന് മാത്രം

    • @AthenaZaria
      @AthenaZaria 2 หลายเดือนก่อน

      ഷോ ണിന് പണി ബിജെപിയിൽ നിന്ന് തന്നെ കിട്ടും.

  • @sajukurian3526
    @sajukurian3526 2 หลายเดือนก่อน +29

    എല്ലാം പിണറായിദൈവത്തിന്റെ
    കൈയ്യിൽ

  • @ulfr_8956
    @ulfr_8956 2 หลายเดือนก่อน +7

    K-ദാസനെ സഹായിക്കുമ്പോൾ കിട്ടുന്ന വോട്ടിനേക്കാൾ എത്രയോ ഇരട്ടി വോട്ടുകൾ k-ദാസൻ ആൻഡ് തിരുട്ട് ഫാമിലിയെ തൂക്കിയെടുത്ത് ജയിലിൽ ഇടുമ്പോൾ കിട്ടുമെന്ന് ബിജെപി നേതൃത്വം എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല?????

  • @chirikandant8356
    @chirikandant8356 2 หลายเดือนก่อน +11

    ലോകാവസാനം വരെ അന്വേഷണം നടത്തിയാലും രാഷ്ട്രീയ കേസുകൾ തെളിവില്ല.. തെളിവില്ല ന്ന നിലയിൽ ആയിരിക്കും ✍️😖

  • @pvgokuldas300
    @pvgokuldas300 2 หลายเดือนก่อน +31

    ഒന്നും നടക്കില്ല ഷോൺ

  • @Suresh34908
    @Suresh34908 2 หลายเดือนก่อน +12

    ഇനി UDF അധികാരത്തിൽ വന്നാൽ പിണറായിയുടെ എല്ലാഅഴിമതിയും അന്വേഷിക്കുമോ. പിണറായിയെ അകത്താക്കുമോ.അതാണ്‌ ഞങ്ങൾ പൊതുസമൂഹത്തിന് അറിയേണ്ടത്.

  • @josephthomas8519
    @josephthomas8519 2 หลายเดือนก่อน +9

    ഇക്കാര്യത്തിൽ പാർട്ടിക്ക് അന്വഷണം നടത്താൻ മുട്ട് വിറക്കും

  • @Sajan1968-q7r
    @Sajan1968-q7r 2 หลายเดือนก่อน +6

    100% carect

  • @ThomasMathewMathew-g6x
    @ThomasMathewMathew-g6x 2 หลายเดือนก่อน +12

    അതല്ലേ പറയുന്നത്.. വികസനം വികസനം എന്ന് 🤣🤣🤣🤣

  • @FaisalFisal-ws4pe
    @FaisalFisal-ws4pe 2 หลายเดือนก่อน +5

    സത്യം നാടകം തന്നെ

  • @prpkurup2599
    @prpkurup2599 2 หลายเดือนก่อน +20

    കേരളത്തിൽ ഒരു രാഷ്ട്രീയ നേതാവിനെയും വിശ്വസിക്കാൻ പറ്റുക ഇല്ല മുഖ്യനെ വിശ്വസിക്കാൻ പറ്റുമോ പ്രതിപക്ഷ നേതാവിനെ വിശ്വസിക്കാമോ ഗവർണർ റേ വിശ്വസിക്കാൻ കൊള്ളാമോ ബിജെപി നേതാക്കളെ വിശ്വസിക്കാൻ കൊള്ളാമോ ആരെയും കേരളത്തിൽ വിശ്വസിക്കാൻ പറ്റാതെ ആയി ഓരോ ദിവസവും കോടികൾ ചിലവാക്കി നിയമസഭ കുടുബോൾ അവിടെ ജനങളുടെ പ്രശനങ്ങൾ ബുദ്ധിമുട്ടുകൾ കഷ്ടപ്പാടുകൾ ഇതൊന്നും ചർച്ച ആകുന്നില്ല അല്ലെകിൽ ജനങളുടെ പ്രശനങ്ങൾ പ്രതിപക്ഷം ഉന്നയിക്കുന്നില്ല ഭരണപക്ഷം ഉത്തരങ്ങൾ പറയുന്നും ഇല്ല നിയമസഭയെ പോലും വെറും നോക്കു കുത്തി ആക്കി അവിടെ ചർച്ച ആകുന്നതു rss ബിജെപി അവരുടെ നേതാക്കൾ തൃശൂർ പുരം ഇതൊക്കെ ആണ് ചർച്ച ആകുന്നതു പ്രതിപക്ഷവും ഭരണപക്ഷവും എത്ര കണ്ടു rss നേ എതിർക്കുന്നോ അത്ര കണ്ടു കേരളത്തിൽ rss വളരുക ആണ് അ സത്യം ഇവർ കാണുന്നില്ലേ അതുകൊണ്ട് ജനങൾക്ക് ഉപകാരം ഇല്ലാത്ത വിഷയങ്ങളിൽ ചർച്ച അവസാനിപ്പിച്ചു ജനങൾക്ക് ഉപകാരം ഉണ്ടാകുന്ന വിഷയങ്ങളിൽ ചർച്ച ചെയ്യുക ചോദ്യങ്ങൾ ചോദിക്കുക ഉത്തരങ്ങൾ നൽകുക

  • @MahiMahi-id4oj
    @MahiMahi-id4oj 2 หลายเดือนก่อน +10

    എല്ലാവരും ചേർന്ന് ജനങ്ങളെ പറ്റിക്കുന്നു.
    പാവം ഷോൺ

  • @Vagabond617
    @Vagabond617 2 หลายเดือนก่อน +8

    എന്തരോ എന്തോ? എല്ലാ താൽപ്പര്യവും നഷ്ടപ്പെട്ടു.

  • @geethajawahar7984
    @geethajawahar7984 2 หลายเดือนก่อน +4

    കേരളീയരുടെ ഭാഗ്യക്കേട്!! ഇങ്ങനെ ഒരു കുടുംബത്തിന്റെ ഭരണത്തിന് കീഴിൽ കഴിയേണ്ടി വരുന്നതിൽ ലജ്ജിക്കുക!!😢😢

  • @gopalakrishnankunjupanicke840
    @gopalakrishnankunjupanicke840 2 หลายเดือนก่อน +28

    സ്വർണ്ണക്കടത്ത് ബിരിയാണിച്ചെമ്പ് എന്നൊക്കെ പറഞ്ഞു സ്വപ്ന സുരേഷും മറുനാടനും ഒക്കെ എന്തെല്ലാം ബഹളം ആയിരുന്നു. ഒന്നും സംഭവിച്ചില്ല. ഇതും അതുപോലൊക്കെയേ സംഭവിക്കൂ

    • @johnpeter9353
      @johnpeter9353 2 หลายเดือนก่อน

      തീർച്ചയായും കേന്ദ്രം ഭരിക്കു
      ന്ന മോദി കൂടെയുണ്ടെങ്കിൽ
      മറ്റെന്തു സംഭവിക്കാനാണ്?

    • @JayK.2002_
      @JayK.2002_ 2 หลายเดือนก่อน +3

      Correct

    • @nasrani9936
      @nasrani9936 2 หลายเดือนก่อน +7

      കാരണം അമിട്ടും മോതീം

    • @cyrilnoronha300
      @cyrilnoronha300 2 หลายเดือนก่อน

      താടി മാമൻമാർ കൂടെ ഉള്ളപ്പോൾ ആര് വിചാരിച്ചാലും ഒന്നും നടക്കില്ല. അത് കേരളത്തിലെ മണ്ടന്മാരായ ബിജെപി പ്രവർത്തകർക്ക് മനസിലാകാത്തത് എന്തുകൊണ്ടാണ് എന്നാണ് പിടികിട്ടാത്തത്.

  • @shebaabraham687
    @shebaabraham687 2 หลายเดือนก่อน +8

    പുഷ്പനും പോയി ഇനി ആരെ കാണിച്ച് വോട്ട് പിടിക്കും 🫢🤔

  • @gopakumar50
    @gopakumar50 2 หลายเดือนก่อน +5

    ഒന്നും നടക്കില്ല പിണറായിയെ സംരക്ഷിക്കാൻ കേന്ദ്രം ഉണ്ട്

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 2 หลายเดือนก่อน +13

    ഇങ്ങനെ ഓരോന്നു പറഞ്ഞ് ആ പിണറായിക്ക് ഇരയുടെ സഹതാപം വാങ്ങിക്കൊടുത്ത വീണ്ടും അധികാരത്തിൽ കേറ്റും

  • @sivarajan3399
    @sivarajan3399 3 วันที่ผ่านมา

    യഥാർത്ഥത്തിൽ കോൺഗ്രസ് പിണറായി വിജയന്റെ നേതൃത്വത്തിൽ.

  • @sujathasasikumar2818
    @sujathasasikumar2818 2 หลายเดือนก่อน +4

    ഹഹഹ എന്ന് വിജയൻ

  • @anngeorge7186
    @anngeorge7186 2 หลายเดือนก่อน +16

    തിരുത്തുക കുടുംബം 😂😂😂😂

  • @RaveendrannairAchuthannair
    @RaveendrannairAchuthannair หลายเดือนก่อน

    ഇതെല്ലാം പാഴ്വാക്കുകൾ ഒരുപ്രയോജനയും ഉണ്ടാവില്ല.

  • @nasrani9936
    @nasrani9936 2 หลายเดือนก่อน +4

    ഇത് മോദിജീടെ BJP സർക്കാരിന്റെ കഴിവ് മാത്രമാണ്.

  • @pradeepkumarakgood685
    @pradeepkumarakgood685 2 หลายเดือนก่อน +4

    Incomtax intrim settelment board report ഇൽ pv= പിണറായിവിജയൻ എന്ന് എഴുതിയിട്ടുണ്ട്. എന്നിട്ടും പാർട്ടി തെളിവ് എവിടെ തെളിവ് എവിടെ എന്ന് വീണ്ടും വീണ്ടും ചോദിക്കുന്നു. പാർട്ടിയും ഇതിന്റെ പങ്കുപറ്റുന്നവരാണോ?

  • @akbbfnn3209
    @akbbfnn3209 2 หลายเดือนก่อน

    Compromise correct 💯

  • @ThomasMathewMathew-g6x
    @ThomasMathewMathew-g6x 3 วันที่ผ่านมา

    അതാണ് ഞാൻ പറയുന്നത്.. വികസനം എന്ന് 😂😂😂😂

  • @patriot5857
    @patriot5857 2 หลายเดือนก่อน +2

    ബംഗാളിനും ത്രിപുരക്കും ശേഷം കേരളത്തിലും, അങ്ങനെ ഭാരതത്തിൽ നിന്ന് തന്നെ ഈ പാർട്ടി അപ്രത്യക്ഷമാകും. അതിനു ബിജെപി ഒന്നും ചെയ്യേണ്ടതില്ല.
    മുഖ്യശത്രു കോൺഗ്രസ് തന്നെ ആണ്.

  • @chandrababupr6413
    @chandrababupr6413 2 หลายเดือนก่อน +1

    മലയാളികൾ ആഗ്രഹിക്കുന്നു പക്ഷെ ഒന്നും നടക്കുന്നില്ല 😂😂😂😂തിരുട്ടുകുടുംബം😂😂😂😂

  • @kascaria5845
    @kascaria5845 2 หลายเดือนก่อน +2

    ഗവർണ്ണർക്ക് പരിമിതികളുണ്ട്, വിജയന് തോന്നിയത് എന്തും ചെയ്യാം, കാരണം ചുമക്കാൻ ആളുണ്ട്

  • @chandranmp832
    @chandranmp832 หลายเดือนก่อน

    സതീശനും,സുരേന്ദ്രനും,പിണറായിയുടെ പിടിയിലാണ്

  • @johnson.george168
    @johnson.george168 2 หลายเดือนก่อน

    തിരുടട് ഫാമിലി...

  • @mjknr5374
    @mjknr5374 3 วันที่ผ่านมา

    അനക്ക് ഒന്നും സംഭവിക്കില്ല. മോഡി സഹായിക്കും.

  • @p.balakrishnarow2962
    @p.balakrishnarow2962 หลายเดือนก่อน

    "Kallam Parayunnaver"

  • @gracyanu5778
    @gracyanu5778 2 หลายเดือนก่อน

    200രാജ്യങ്ങളിൽ സമ്പത് ഉള്ളതിനാൽ കുറഞ്ഞത് 200വർഷം ആയുസ്സ് ഇദ്ദേഹ ത്തിനു കൊടുക്കണേ ദൈവമേ

  • @indiram3935
    @indiram3935 2 หลายเดือนก่อน

    Modi and Vijayan Bhai Bhai.

  • @RockyBhai-ku9tc
    @RockyBhai-ku9tc 2 หลายเดือนก่อน

    എന്ത് നടപടി. ഇവർ എല്ലാം ഒറ്റ കൈ ആണ്.

  • @krishnanko3474
    @krishnanko3474 2 หลายเดือนก่อน +3

    Sifo അന്വേഷണം പ്രഹസനം.

  • @DeepakDeepak-uc1tn
    @DeepakDeepak-uc1tn 2 หลายเดือนก่อน

    ഒരു കാര്യവും ഇല്ല

  • @unnikrishnang6367
    @unnikrishnang6367 2 หลายเดือนก่อน +5

    ഈ സംഭവം ഒന്ന് വിട്ടു പിടിക്കാമോ? ! ഇത് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. കേന്ദ്രത്തിന്റെ മൗനനുവാദത്തോടെ അറിവോടെ സ്വന്തം ഏജന്റ് നടത്തുന്ന പകൾക്കൊള്ള! UDF-നു വലിയപരാതി ഒന്നും ഇല്ല. ഏജന്റിനെതിരെ ആണെങ്കിൽ കോടതിക്കും വിഷയമല്ല. ജനത്തിനും ഇത് പ്രശ്നമാണെന്ന് തോന്നുന്നില്ല

  • @Kennyg62464
    @Kennyg62464 2 หลายเดือนก่อน

    👍👍💪💪👊👊🤛

  • @bijunow
    @bijunow 2 หลายเดือนก่อน

    Hi Shajan

  • @vsgeorgegeorge7607
    @vsgeorgegeorge7607 2 หลายเดือนก่อน +2

    ഞങ്ങളുടെ ഇൻഷുറൻസ് (LIC )യിൽ പണ്ട് ഒരു manegar ഉണ്ടായിരുന്നു. അതേഹത്തോട് വലിയ ബിസിനസ്സ് ക്യാൻവാസിങ്ങിനെ കുറിച്ച് പറഞ്ഞാൽ അദ്ദേഹത്തിന്റെ ഒരു മറുപിടി ഉണ്ട്. ആ ആളെ എനിക്കറിയാം, വേണേൽ പോയി നോക്കാം പക്ഷെ "കോപ്പ് കിട്ടും "എന്നാണ് മറുപിടി.

  • @AthenaZaria
    @AthenaZaria 2 หลายเดือนก่อน

    എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അന്തർധാര സജീവമാണ്.
    ബിജെപിയുടെ കുടക്കീഴിൽ തിരുട്ടുകുടുംബം സുരക്ഷിതരാണ്.

  • @tkdhanesh01
    @tkdhanesh01 2 หลายเดือนก่อน

    കണിച്ചുകുളങ്ങര ഭഗവതി ഈ കുടുംബത്തിൻ്റെ ഐശ്വര്യം

  • @SusanMathews-qv1oe
    @SusanMathews-qv1oe 2 หลายเดือนก่อน

    Accusation r real truth Sean keep going

  • @johnpeter9353
    @johnpeter9353 2 หลายเดือนก่อน +3

    ഇതൊക്കെ കേൾക്കുമ്പോൾ
    മോദിക്ക് രോമാഞ്ചം ഉണ്ടാകുമെന്നതിനപ്പുറം
    എന്താണ് പറയുക.
    കേരളത്തെ തോൽപിച്ചത്
    മോദിയും ബി.ജെ.പിയു
    മാണ് അതും പിണറായിയെ
    പ്പോലെ ഒരു ലോകോത്തര
    ക്രിമിനലിനെ പിന്തുണച്ച്
    മിക്കവാറും കൊള്ളമുതൽ
    വീതം വക്കുന്നുണ്ടാകും

  • @osologic
    @osologic หลายเดือนก่อน

    ബി ജെ പി പിണറായിയുടെ ബി ടീം ആയതുകൊണ്ട് എല്ലാ കൊള്ളയും 100% സേഫ് ആണ്.
    അന്വേഷണമൊക്കെ വെറും നാടകം.

  • @tomthomas3986
    @tomthomas3986 2 หลายเดือนก่อน

    ഒരു പുല്ലും നടക്കാൻ പോണില്ല.. ഇതൊക്കെ എത്ര തവണ കേട്ടു മടുത്തു...😂

  • @ravikk8655
    @ravikk8655 2 หลายเดือนก่อน

    ഒന്നും നടക്കില്ല ചേട്ടൻ ബാബ കേന്ദ്രം ഭരിക്കുമ്പോൾ കോണ്ഗ്രസ് വന്നാലും കൂടുതൽ എളുപ്പം

  • @bahuleyanayyode474
    @bahuleyanayyode474 2 หลายเดือนก่อน +3

    തിരുട്ടു ഫലീമി.

  • @shajir4898
    @shajir4898 2 หลายเดือนก่อน +2

    ഒരു പുല്ലും സംഭവിക്കില്ല

  • @ashokancp2282
    @ashokancp2282 2 หลายเดือนก่อน +3

    എന്നിട്ടാണോ ഇവിടെ സാധാരണക്കാരനെ അറസ്റ്റ് ചെയ്യന്നത്😁😁😁

  • @dileepk.p7515
    @dileepk.p7515 2 หลายเดือนก่อน +2

    ഹ ഹ ഹ ഇതിനു മറുപടി ഇതാ

  • @anilkumarvadukkumchery
    @anilkumarvadukkumchery 2 หลายเดือนก่อน +1

    എല്ലാം നമ്മള് കോംപ്ലിമെന്റ് ആക്കി 😂😂

  • @roshinisatheesan562
    @roshinisatheesan562 2 หลายเดือนก่อน +1

    😂😂😂 സാറെ ഈ പാവപ്പെട്ടവരുടെ പാർട്ടിയെ ഇന്ന് ഈ നിലയിൽ കോടികളുടെ ആസ്തിയായ് ഉയർത്താൻ സഹായിച്ചത് ഈ സഖാവാണന്ന് ഏതു കുഞ്ഞിനും അറിയാം😂😂😂

  • @jestinjoseph8131
    @jestinjoseph8131 2 หลายเดือนก่อน +2

    അഴിമതി ഭരണം

  • @sworgam
    @sworgam 2 หลายเดือนก่อน

    audio improved good👌

  • @MhMh-d3l
    @MhMh-d3l หลายเดือนก่อน

    ക്രിമിനൽ.കൂട്ടതിനു വോട്ട് കൊടുത്തു കയറ്റി..ഇരുതിയിയാൽ.......???
    കേരളം മരപ്പോട്ടന്മമർ അനുഭവിക്കുന്നു....8 ആം വര്ഷം....

  • @PATHROSEKARANI
    @PATHROSEKARANI 2 หลายเดือนก่อน +1

    തെളിവുസഹീതംകേസ്കൊടുക്കുവാൻമേലേ

  • @Satya_4870
    @Satya_4870 2 หลายเดือนก่อน +2

    🙏🙏🙏

  • @haridaskk2527
    @haridaskk2527 2 หลายเดือนก่อน +2

    അമ്മനും തൊമ്മനും 2 പാർട്ടിയും കളി ക്കുന്നു. കുറെ നാള് ആയി ഇ പ്പോൾ ഒലത്തും എന്ന് പറ ഞ്ഞിട്ട്.എന്ത് സംമ്പവിച്ചു

  • @hudsondas9673
    @hudsondas9673 2 หลายเดือนก่อน

    ഇതൊക്കെ ഉള്ളതുതന്നെ സഖാവെ,

  • @sasidharannairb8372
    @sasidharannairb8372 2 หลายเดือนก่อน

    ഇതിനെല്ലാം കാരണം പ്രതിപക്ഷ നേതാവായ കഴിവുകെട്ട സതീശനല്ലേ?

  • @rejiaudit
    @rejiaudit 2 หลายเดือนก่อน +4

    അപ്പോൾ വീണക്കെതിരെ നടപടി വേണമെങ്കിൽ ഷോണിനെതിരെ കേസ് കൊടുക്കണം. കൊടുക്കുന്നില്ലെങ്കിൽ അപ്പോൾ കേസില്ലായിരിക്കും അല്ലെ? പിന്നെ വീണയെ ചോദ്യം ചെയ്തത് , ഒരു അന്വേഷണം നടന്നിട്ടു, വീണയെ ചോദ്യം ചെയ്യാതെ, എങ്ങനെയാണു അവസാനിപ്പിക്കുന്നത്?

  • @abymathew2750
    @abymathew2750 2 หลายเดือนก่อน

    👍👍👍👍

  • @anilt1251
    @anilt1251 2 หลายเดือนก่อน

    തിരുത തൊമ്മ ഡൽഹിയിൽ ബിജെപിയുമായി ഒത്തുതീർപ്പുണ്ടാക്കുന്നു. കാര്യം ശുഭം

  • @lalkripa
    @lalkripa 2 หลายเดือนก่อน

  • @dealsisle
    @dealsisle 2 หลายเดือนก่อน

    It is incredible that all these accusations leveled against the CM and his family members have never been pursued to their final outcome - either conviction or even a court case. If the accused are innocent, I hope they would pursue legal cases against the accusers.

  • @bharathiyasamskaram13
    @bharathiyasamskaram13 2 หลายเดือนก่อน

    എന്നിട്ട് എന്താണ് ആരും അന്വേഷിക്കാത്തത്..

  • @Adivasi7777
    @Adivasi7777 2 หลายเดือนก่อน

    മൂന്ന് പാർട്ടിക്കാരുടെ ദാലാൽ മാർ ഒരേ കൂട്ടർ ആണ്... അതു കൊണ്ടു ഒരു ചുക്കും നടക്കില്ല

  • @PrasanthKumar-ke7zd
    @PrasanthKumar-ke7zd 2 หลายเดือนก่อน

    സ്വാഭാവികം 😂😂😂

  • @shammelshameelk4676
    @shammelshameelk4676 2 หลายเดือนก่อน

    😮

  • @rajanbabu6209
    @rajanbabu6209 2 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤

  • @Vinod-jy1hl
    @Vinod-jy1hl 2 หลายเดือนก่อน

    മോഡി ഉള്ളിടത്തോളം കാലം പിണറായിക്കും മകൾക്കും ഒന്നും പേടിക്കേണ്ട