ധനികരുടെ മക്കൾ ധാരാളികൾ ആകും...ധാരാളികളുടെ മക്കൾ ദരിദ്രരാകും...ദരിദ്രരുടെ മക്കൾ ലുബ്ധരാകും...ലുബ്ധരുടെ മക്കൾ വീണ്ടും ധനികരാകും...ഈ ജീവിത ചക്രം ഇങ്ങനെ തുടർന്നുകൊണ്ടിരിക്കും...
ഷാജി സാർ താങ്കൾ ഒരു വലിയ മനസ്സിലുടമയാണ് ഈ കുടുംബത്തെക്കുറിച്ചുള്ള ഈ വിലയിരുത്തൽ കാണുമ്പോൾ അതിൽ നിന്ന് ഊ lരി തിരിയുന്നത് ഒരു നാട് നന്നാവുന്നതിനും അതുപോലെ കുടുംബങ്ങൾ നന്നാവുന്നതിനും ഒരു സമൂഹം തന്നെ നന്നാവുന്നതിനെ കുറിച്ചുള്ള താങ്കളുടെ വിലയിരുത്തലും മനുഷ്യർക്ക് കാണിച്ചു കൊടുക്കുന്നതും താങ്കൾ ഒരു വ്യത്യസ്തമായ ചിന്താഗതിക്കാരനാണ് ഞാൻ ഒരു സാധാരണ മനുഷ്യനാണ് എങ്കിലും അഭിനന്ദ അർഹമാണ് ഞങ്ങളുടെ അഭിനന്ദനങ്ങൾ ♥️
കാലം കാത്തുവെച്ച കാവ്യനീതി. ശബരിമല തീവെപ്പ് കേസ്സ് വീണ്ടും ഓർമയിൽ വരുന്നു. ഒരു ജനതയ്ക്ക് ഒരിടത്ത് നിന്നും നീതി കിട്ടിയില്ല ഷാജാ. പ്രതാപികളായ വർ ഭരണ പ്രതിപക്ഷകക്ഷികൾക്ക് വിലയിട്ടു. കമ്മീഷൻ റിപ്പോർട്ടു പോലും വെളിച്ചം കണ്ടില്ല.
എന്റെ കുടുംബത്തിൽ എന്റെ വല്യപ്പൻ ഒക്കെ മൂന്നു മക്കൾക്കും അവരുടെ കല്യാണം കഴിഞ്ഞപ്പോൾ തുല്യമായി ആർക്കും ഒരു പരാതി ഇല്ലാത്ത വിധത്തിൽ കൃത്യമായി വീതിച്ചു കൊടുത്തു അത് കഴിഞ്ഞ് മക്കളും അവരുടെ മക്കൾക്ക് യഥാ സമയം സ്വത്ത് ഭാഗം ചെയ്തു കൊടുത്തു ഒരു പ്രശ്നവും ഇന്നുവരെ സ്വത്തിന്റെ മുതലിന്റെ കാര്യത്തിൽ ഉണ്ടായിട്ടില്ല ഒരുപാട് ഏക്കർ കണക്കിന് സ്വത്ത് ഒന്നുമില്ല സ്വത്തുക്കൾ കൂടിപ്പോയാലും കുഴപ്പമാണ്
സംശയത്തിന് ആനുകൂല്യം മുതലെടുത്ത് പ്രതി High Court, അവിടെ വിജയം കണ്ടെത്തിയില്ലെങ്കിൽ സുപ്രീം കോടതിയിൽ അപ്പീൽ പോയി ഊരി പോരും എന്നത് ഒരു സത്യം മാത്രമാണ് നമ്മുടെ ജുഡീഷ്യറിഇൽ നിന്ന് അങ്ങനെയൊക്കെ പ്രതീക്ഷിക്കാൻ പറ്റുകയുള്ളൂ
എന്റെപേരിൽ മറ്റൊരു ബാങ്കൽ NRE Account open ചെയ്തവൻ....... ഈ ജോർജ്ജ് കുര്യനെക്കാൾ ഭീകരനാണ്. കുടുംബസ്വത്ത് കൈക്കലാക്കാനായി, വർഷങ്ങൾക്കുമുമ്പ്തന്നെ തന്റെ സഹോദരനിൽനിന്നും ബ്ലാങ്ക് മുദ്രപ്പത്രത്തിൽ ഒപ്പിട്ട് വാങ്ങിവെച്ചശേഷം...... പിന്നീട് 2013 - ൽ ഇയാളുടെ മാതാവ് മരണപ്പെട്ട്, ഒരുവർഷം തികയുംമുമ്പ്, ആരോഗ്യവാനായിരുന്ന പിതാവിനെ , കൃത്യമായ പരിചരണത്തിലൂടെ അവശനാക്കി....... വീടിന്റെ പിന്നാമ്പുറത്തെ വാതിലിലൂടെ ഇറക്കി രജിസ്ട്രരുടെ അടുത്ത്കൊണ്ടുപോയി....... സ്വന്തം സഹോദരനുകൂടി അവകാശപ്പെട്ട സ്വത്ത് മൊത്തമായി കൈവശപ്പെടുത്തിയ വിരുതനാണ്...... ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ ബുധന്നൂരിൽ.......സ്വന്തം മകനാൽ വഞ്ചിക്കപ്പെട്ട്, അകാലമരണമടയേണ്ടിവന്ന ഹതഭാഗ്യനായ പിതാവ്, ആലുംമൂട്ടിൽ വീട്ടിൽ വർഗ്ഗീസ്. അയാളുടെ ഇളയമകൻ ഷിബു വർഗ്ഗീസ്സ്......... അവനാണ് ഈ ചതിയൻ. ഇവൻതന്നെയാണ്, ഈ ചതിയുടെകഥ എന്നോട് നേരിട്ട് പറഞ്ഞതും....... എന്നിട്ടൊടുവിൽ പറഞ്ഞത്, എന്റെ കുടുബത്തിലുള്ളവരോട് ഞാൻചെയ്തത് ഇതാണ്........ പിന്നെ ഞാൽ........ നിന്നെ വെറുതെവിടുമോ? എന്നായിരുന്നു.
അയാളും ടീമും ഇപ്പോഴും സൗദിയിലുണ്ടെന്നാണറിവ്. ഇവിടെനടക്കുന്ന ആത്മഹത്യകളുടെയും, ദുരൂഹമരണങ്ങളുടെയും മാൻമിസ്സിംഗുകളുടെയും പിന്നിൽപ്രവർത്തിക്കുന്നത് ഈ ഷിബു വർഗീസും സംഘവുമാണ്.. ഇയാളുടെ വർക്ക്ഷോപ്പിലെ റൂമിനുള്ളിൽ ഒരു പാലക്കാട്കാരൻ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട്കിടന്നിട്ട് , ഇയാൾക്കോ, ആ സ്ഥാപനത്തിനെതിരെയോ യാതൊരു നടപടിയുമെടുക്കാതെ ആ ബോഡി നാട്ടിലേക്ക് കയറ്റിവിട്ടു. ആ മരണപ്പെട്ട പരമേശ്വരന്റെ ബോഡിക്കൊപ്പം നാട്ടിലേക്ക്പേയ അയാളുടെ ജ്യേഷ്ടനായ രാധാകൃഷ്ണനെ , ഇവിടേക്ക് തിരികെവരാൻ അനുവദിക്കാതെ എന്റെ സ്പോൺസർ ബാൺചെയ്യുകയാണുണ്ടായത്.
നാട്ടിലെ നിയമങ്ങളോ കോടതിവിധികളോ കുറ്റകൃത്യത്തില്‍ നിന്നു ഒരാളെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാന്‍ പര്യാപ്തമല്ല. ശരിയായ ശിക്ഷയുടെ അഭാവമാണ് കാരണം. ഒരു കുടുംബത്തിലെ ഒന്നിലധികം പേരെ ക്രൂരമായി വെട്ടിക്കൊന്നവരെപ്പോലും കുറ്റം അപൂര്‍വത്തില്‍ അത്യപൂര്‍വമല്ല എന്ന വിചിത്രമായ കാരണം പറഞ്ഞു വധശിക്ഷയില്‍ നിന്നൊഴിവാക്കി പൊതുജനത്തിന്‍റെ ചെലവില്‍ മൃഷ്ടാന്ന ഭക്ഷണം കൊടുക്കുക എന്ന ശിക്ഷയാണ് നല്‍കിവരുന്നത്. കൊലപാതക ക്കേസുകളില്‍ എത്ര വര്‍ഷത്തെ തടവുശിക്ഷയാണ് നല്‍കപ്പെടുന്നതെന്ന് മാത്രമേ അറിയാനുള്ളൂ. കൊലക്കേസ് പ്രതിയെ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ കോടതിവളപ്പിലിട്ടു വെട്ടിക്കൊല്ലുന്ന വാര്‍ത്തകള്‍ വരുന്നത് നീതിന്യായ സംവിധാനത്തിന് അഭിമാനകരമല്ല.
ശബരിമലയിലെ തന്ത്രി പെണ്ണുകേസിൽ പെട്ട് നാരിയത്ത് അറിഞ്ഞില്ലേ... ദേവസ്വം ബോർഡ് കാര് തന്നെ കട്ടുമുടിച്ച് അറിയുന്നില്ലേ... ഇവർക്കെല്ലാവർക്കും വച്ചടി കയറ്റം ആണല്ലോ
Your detailed analysis and suggestions point out to setting up advancement in the society. A fine person like you alone can the broader outlook to come out with such meaningful conclusions. You are a gifted person Shajan ! Wishing you and your family and team a merry Christmas and a happy new year. All goodness to you Shajan
എന്ത് ഇരുട്ട് സുഖം സുഭിക്ഷം സുന്ദരനായി പുഉറത്തിറങ്ങാം .ഈ നിയമം മാറണം ജീവനെടുക്കുന്നവരുടെ ജീവൻ എടുക്കുക.അപ്പോ 99%കുറ്റകൃത്യങ്ങൾ ഒഴിവാകും.ഭയം മനുഷ്യന് നല്ല ജീവിതം നയിക്കാൻ ആവശൃം
എത്ര ധനം ഉണ്ടെങ്കിലും അഹങ്കാരവും ധൂർത്തും പാടില്ല.ദൈവത്തിന് നിരക്കാത്തതായി ഒന്നും ചെയ്യാൻ പാടില്ല. സ്വയം അധ്വാനിച്ചു സാധാരണ ജീവിതം നയിക്കുക . ധനം കുമിഞു കൂടുമ്പോൾ അതു മറ്റുള്ള സാധാരണ ജനങ്ങൾക്ക് കൂടി ദൈവം തരുന്നതാണെന്ന് കരുതുക. ദാന ധർമ്മാദി കൾ ചെയ്യുക.
ഇവന്റെ മാത്രം അല്ല വേറെ കൊറെ വർഗീയ വാദികളും ഉണ്ട്, ഇവന്മാർ എല്ലാം ഉഡായിപ്പിലൂടെ ഒരു കാലത്ത് പണം സമ്പാദിച്ചന്മാർ ആണ് ഇപ്പോൾ വല്യ തറവാടികൾ ആണന്നു കഥ ഉണ്ടാക്കി പൊങ്ങി നടക്കുന്നു 😂😂😂😂
അനന്തമജ്ഞാതം അവർണ്ണനീയം ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം അതിൻറെ ഏതോ ഒരിടത്തിരുന്ന് നോക്കുന്ന മർത്യൻ കഥയെന്തറിഞ്ഞു. കൃത്യമായും പറഞ്ഞിരിക്കുന്നു. ഭഗവാനെ ശരണം നിൻറെ ചരണം എല്ലാവർക്കും സൽബുദ്ധി നൽകണേ.😊
Salute and hearty congrats to our policing and court system for such a speedy and successful....timely verdict Reason Abhaya case took 30 years for its final verdict
From ancient times the rivalry based on one thing or the other even between brothers / close relatives have been happening. The Holy Bible as well as other like Mahabharatha have recorded it inorder to caution the generations to come and guide them to wisdom and purposeful life on earth and hereafter. Blessed are those who had the luck to know the purpose of our short life on this earth at least at some juncture of life and to correct themselves and commit themselves during the remining life to impart more knowledge by learning their own scriptures and make the lives meaningful . Materialiism, communalism, dirty politics, greed, jealousy , atheism etc are the threats looming large on us.
ആർത്തി മൂത്ത് വട്ടായിപ്പോയി! എന്ത് ചെയ്യും?? അനുഭവിക്കട്ടെ കുറേക്കഴിയുമ്പോൾ തെറ്റ് തിരുത്തി തിരികെ പഴയ ജീവിതത്തിലേക്ക് എത്തുമായിരിക്കും! പക്ഷേ ജീവൻ പോയവരുടെയും അവരുടെ പ്രിയപ്പെട്ടവരുടേയും അവസ്ഥ വളരെ കഷ്ടം തന്നെ!!!
MY SINCERE ADVISE IS PLEASE TRY TO CONTROL UVR MIND & ALSO THINK 2 OR 3 TIMES BEFORE DOING ANYTHING ESPECIALLY IF UVR ACTION MAY HAVE ANY EFFECT TO OTHERS.
ധന മോഹം ജീവിതം തന്നെ ഇല്ലാതാക്കുന്നു. ഒരു തരം ലഹരി പോലെ .. പണത്തിന് വേണ്ടി സ്വന്തം സഹോദരങ്ങളെ പോലും കൊല്ലാൻ മടിയില്ലാതെ ചില ആളുകൾ ഇരുട്ടറയിൽ തന്നെ അഭയം തേടുന്നു.
തൃശൂർ ഭാഗത്തും ഉണ്ട് ബാറും റിയൽ എസ്റ്റേറ്റും ആയി മനുഷ്യത്വം മറന്ന് പൈസ ഉണ്ടാക്കുന്ന കുറച്ച് അച്ചായന്മാർ,, കാലം എല്ലാത്തിനും മറുപടി നൽകുമെന്ന് മനസിലാക്കാത്ത മഠയന്മാർ
ബിരിയാണിയും ആട്ടിറച്ചിയും കോഴിയും മീ൯പൊരിച്ചതും, ചപ്പാത്തിയും, മുട്ട പുഴുങ്ങിയതും, പാലും ഒക്കെ ഷെഡ്യൂൾ അനുസരിച്ചു കിട്ടുമെന്കിൽ ജയിലിൽ പോകാൻ ആരാണിഷ്ടപ്പെടാത്തത്. ഭാരയുടേയും മക്കളുടേയും അലോസരവുമില്ല. ഇതുപോലെ നല്ല ഒരു ചിമുട്ട൯ കൊലപാതകം നടത്തിയാൽ 28 വർഷം സുഖശാപ്പാടും മനസ്സമാധാനവും. ജീവിക്കാ൯ ഇനി എന്തുവേണം ? 😅😅😂😂
സർക്കാർ തീരുമാനിച്ചാൽ ഈ ഭൂമി എല്ലാം govt. ഏറ്റെടുക്കും. താങ്കൾ ഒരു adv. അല്ലെ? തോട്ടം പതിച്ചു കൊടുത്ത വ്യവസ്ഥ ഒന്ന് വിവരിക്കാമോ?govt. ഭൂമി പതിച്ചു വാങ്ങി വ്യവസ്ഥകൾ ലംഖിച്ചു ഭൂമി കൈമാറ്റം ചെയ്ത എല്ലാവർക്കും നമസ്ക്കാരം.മറുപടി നൽകുമോ. ഞാൻ നിയമം പഠിച്ച ആൾ അല്ല. കേട്ടറിവാണ്. 😄😄പലരും ബെൻസ് കാറിൽ നടക്കുന്നത് സർക്കാർ ഭൂമി വീട്ടിട്ടാണ്. ശക്തമായ govt. തീരുമാനം.
@user-tx2sb5qi4x കമെന്റ് മുഴുവനും വായിച്ചാൽ താങ്കൾക്ക് അത് മനസ്സിലാവും... മുൻപ് പല വീഡിയോസിലും ഇവരെ അതുമായി ബന്ധിപ്പിച്ചു വാർത്ത വന്നിട്ടുണ്ട്...മിക്കപ്പോഴും ഇവരുടെ വീടിന്റെ മുൻപിൽ കൂടെ യാത്ര ചെയ്യാറുണ്ട്
പാപ്പനെ ഇതിനകത്തു കയറ്റി ഇടല്ലേ അയാൾ അസാധാരണമായ ഒരു ഭാഗ്യവാൻ 64 ആമത്തെ വയസ്സിൽ മരിച്ചുപോയി അതോടുകൂടി ആ കുടുംബവും തീർന്നു പുട്ടും പൊടിയുമായി കുറച്ചു പിള്ളേർ നിലനിൽക്കും
1988 ഇതു പോലെ തന്നെ കോട്ടയം ജില്ലയിൽ കൊല്ലാട് എന്ന സ്ഥലത്ത് നടന്നു.. കുത്തി കൊല്ലുക ആയിരുന്നു.. അന്ന് കേസ് നടത്താൻ പൈസ ഇല്ലാത്ത കൊണ്ട് പ്രതിഊരിപ്പൊന്നു
തീ വച്ചതിനു പുറകിൽ ഇവര് ആയിരുന്നു, കൊച്ചുമ്മൻ മുതലാളിക്ക് ബ്രിട്ടീഷ് ഗവണ്മെന്റിൽ ഉള്ള സ്വാധീനം കൊണ്ടു പുനർനിർമാണം കോൺട്രാക്ട് കിട്ടി, അല്ലാതെ സേവനമോ ഭക്തി മൂലം പണിതു കൊടുത്തതോ അല്ല
@@sureshpanampilly400 Nobody came up for contract as the location is inside the forest. Transport cost, wild animals and snakes attacks, etc increases cost. Finally Kochumman muthalali agreed to take up the contract. Off course he took money.
1902 ലും 1950 ലും ശബരിമലകത്തിയിട്ടുണ്ട്. 1902 ലെ കോൺട്രാക്ടറാണ് മാവേലിക്കര കൊച്ചുമ്മൻ ' 1950 ലെ ത്കത്തിച്ചതാണെന്ന് പയുന്നു. കേരളത്തിൽ 1983 ൽ നിലക്കൽ പള്ളി ഉണ്ടാക്കിയത് കാഞ്ഞിരപ്പളളിയിലെ കുറച്ച് പേരാണ്. അതാണ് കേരളത്തിൽ BJP യും Rss ഉം വ്യാപകമാകുന്നതിനുണ്ടായ പ്രധാന കാരണം.
ധനികരുടെ മക്കൾ ധാരാളികൾ ആകും...ധാരാളികളുടെ മക്കൾ ദരിദ്രരാകും...ദരിദ്രരുടെ മക്കൾ
ലുബ്ധരാകും...ലുബ്ധരുടെ മക്കൾ വീണ്ടും ധനികരാകും...ഈ ജീവിത ചക്രം ഇങ്ങനെ തുടർന്നുകൊണ്ടിരിക്കും...
എത്ര ധനി ക്നെങ്കിലും മക്കളെ തോന്നിയപോലെ വിട്ടാൽ തോന്ന്യസികളും തന്തോന്നികളും ആകും
അതിസമ്പന്നത താൽക്കാലികമാണ് അതിനാൽ ദാനം ചെയ്യുക സാമ്പത് ഇല്ലാതാകുമ്പോൾ മറ്റുള്ളവർ സഹായിക്കും
ബിഷപ്പിന്റെ പ്രസംഗം കേട്ടു, അല്ലെ 🤪🤪
Yes100/🎉
ധനികൻ്റെ മകൻ ധാരാളി. ധാരാളിയുടെ മകൻ ധൂർത്തൻ. ധൂർത്തൻ്റെ മകൻ ദരിദ്രൻ. ദരിദ്രൻ്റെ മകൻ പിശുക്കൻ. പിശുക്കൻ്റെ മകൻ വീണ്ടും ധനികൻ.
ഷാജി സാർ താങ്കൾ ഒരു വലിയ മനസ്സിലുടമയാണ് ഈ കുടുംബത്തെക്കുറിച്ചുള്ള ഈ വിലയിരുത്തൽ കാണുമ്പോൾ അതിൽ നിന്ന് ഊ lരി തിരിയുന്നത് ഒരു നാട് നന്നാവുന്നതിനും അതുപോലെ കുടുംബങ്ങൾ നന്നാവുന്നതിനും ഒരു സമൂഹം തന്നെ നന്നാവുന്നതിനെ കുറിച്ചുള്ള താങ്കളുടെ വിലയിരുത്തലും മനുഷ്യർക്ക് കാണിച്ചു കൊടുക്കുന്നതും താങ്കൾ ഒരു വ്യത്യസ്തമായ ചിന്താഗതിക്കാരനാണ് ഞാൻ ഒരു സാധാരണ മനുഷ്യനാണ് എങ്കിലും അഭിനന്ദ അർഹമാണ് ഞങ്ങളുടെ അഭിനന്ദനങ്ങൾ ♥️
നാല് ടയറും തകരാറിൽ ആയ
മെഴ്സിഡസ് ബെൻസ് പോലെ ആയി വെടിവച്ച മനുഷ്യൻ്റെ ജീവിതം😂😂😂😂
ഇത് ഒരു മോട്ടിവേഷണൽ ആശയം കൂടി ഉണ്ട്,എത്ര സമ്പന്നാണെങ്കിലും,പഠനത്തോടൊപ്പം കുട്ടികളെ അധ്വാനിച്ച് ഷീലിപ്പിക്കണം,പണം കൊണ്ടു മൂടി കുട്ടികളെ വഷ ലാക്കരുത്
👍
Yes
എത്രയും വേഗം പാർട്ടിയിൽ ചേരുക. രെക്ഷ പെടാൻ പറ്റിയ മാർഗമാണ്
ചേട്ടൻ പാർട്ടി, ക്രിസ്ത്യാനികളുടെ പാർട്ടി, പണത്തിനായി എന്ത് നെറികേടും ക്രിസ്ത്യാനികൾ ചെയ്യും
വാഷിങ്മിഷൻ പാർട്ടിയിൽ ആണോ?
നല്ല ഒരുഉപദേശം ആയി എല്ലവരും സ്വീകരിക്കുക.......🙏🙏🙏
"കുറ്റം ചെയ്തവർ തെളിവുകൾ അവശേഷിപ്പിക്കും" (അതുകൊണ്ട് തന്നെ പിടിക്കപ്പെടും)......പക്ഷെ, പിണറായിയും, തൈക്കണ്ടി കുടുംബവും നാട് നീളെ "തെളിവുകൾ" വിതറി ഇട്ടാലും പോലീസോ, കോടതിയോ, പ്രബുദ്ധരോ അതൊന്നും കാണില്ല 😈 എന്താല്ലേ 🤔
ഒരു ദിവസം വരും, ചിലപ്പോൾ അനുഭവിക്കുന്നത് മക്കളോ കൊച്ചു മക്കളോ ആയിരിക്കും. അതാണ് karma അതുകൊണ്ടാണ്, ലോകം മുഴുവൻ ഈ വാക്ക് use ചെയ്യുന്നതും...
👍👌👌👌👌
നല്ല ഒരുഉപദേശം ആയി എല്ലവരും സ്വീകരിക്കുക ❤
കാലം കാത്തുവെച്ച കാവ്യനീതി. ശബരിമല തീവെപ്പ് കേസ്സ് വീണ്ടും ഓർമയിൽ വരുന്നു. ഒരു ജനതയ്ക്ക് ഒരിടത്ത് നിന്നും നീതി കിട്ടിയില്ല ഷാജാ. പ്രതാപികളായ വർ ഭരണ പ്രതിപക്ഷകക്ഷികൾക്ക് വിലയിട്ടു. കമ്മീഷൻ റിപ്പോർട്ടു പോലും വെളിച്ചം കണ്ടില്ല.
സഹോദരൻമ്മാർക്ക് കൂടി അവകാശമുള്ള പ്രിതൃ സ്വത്തു മറ്റുള്ള സഹോദരൻമ്മാർക്ക് കൊടുക്കാതെ ഒറ്റയ്ക്ക് തട്ടുന്ന അസുരജന്മങ്ങൾക്ക് ഇത് ഒരു മുന്നറിയിപ്പ് 🤣😂
എന്റെ കുടുംബത്തിൽ എന്റെ വല്യപ്പൻ ഒക്കെ മൂന്നു മക്കൾക്കും അവരുടെ കല്യാണം കഴിഞ്ഞപ്പോൾ തുല്യമായി ആർക്കും ഒരു പരാതി ഇല്ലാത്ത വിധത്തിൽ കൃത്യമായി വീതിച്ചു കൊടുത്തു അത് കഴിഞ്ഞ് മക്കളും അവരുടെ മക്കൾക്ക് യഥാ സമയം സ്വത്ത് ഭാഗം ചെയ്തു കൊടുത്തു ഒരു പ്രശ്നവും ഇന്നുവരെ സ്വത്തിന്റെ മുതലിന്റെ കാര്യത്തിൽ ഉണ്ടായിട്ടില്ല ഒരുപാട് ഏക്കർ കണക്കിന് സ്വത്ത് ഒന്നുമില്ല സ്വത്തുക്കൾ കൂടിപ്പോയാലും കുഴപ്പമാണ്
സംശയത്തിന് ആനുകൂല്യം മുതലെടുത്ത് പ്രതി
High Court, അവിടെ വിജയം കണ്ടെത്തിയില്ലെങ്കിൽ
സുപ്രീം കോടതിയിൽ അപ്പീൽ പോയി ഊരി പോരും എന്നത് ഒരു സത്യം മാത്രമാണ് നമ്മുടെ ജുഡീഷ്യറിഇൽ നിന്ന്
അങ്ങനെയൊക്കെ പ്രതീക്ഷിക്കാൻ പറ്റുകയുള്ളൂ
മനുഷ്യൻ്റ് ഒരു അവസ്ഥ
കർമ്മ ഫലം
അർഹതപ്പെടാത്തത്, കൈയ്യിൽ വയ്ക്കാൻ ദൈവം ഒരിക്കലും അനുവദിക്കില്ല. മറ്റ് പലർക്കും ഇത് ഒരു പാഠമാണ്.
Perfect Quote.
എന്റെപേരിൽ മറ്റൊരു ബാങ്കൽ NRE Account open ചെയ്തവൻ....... ഈ ജോർജ്ജ് കുര്യനെക്കാൾ ഭീകരനാണ്. കുടുംബസ്വത്ത് കൈക്കലാക്കാനായി, വർഷങ്ങൾക്കുമുമ്പ്തന്നെ തന്റെ സഹോദരനിൽനിന്നും ബ്ലാങ്ക് മുദ്രപ്പത്രത്തിൽ ഒപ്പിട്ട് വാങ്ങിവെച്ചശേഷം...... പിന്നീട് 2013 - ൽ ഇയാളുടെ മാതാവ് മരണപ്പെട്ട്, ഒരുവർഷം തികയുംമുമ്പ്, ആരോഗ്യവാനായിരുന്ന പിതാവിനെ , കൃത്യമായ പരിചരണത്തിലൂടെ അവശനാക്കി....... വീടിന്റെ പിന്നാമ്പുറത്തെ വാതിലിലൂടെ ഇറക്കി രജിസ്ട്രരുടെ അടുത്ത്കൊണ്ടുപോയി....... സ്വന്തം സഹോദരനുകൂടി അവകാശപ്പെട്ട സ്വത്ത് മൊത്തമായി കൈവശപ്പെടുത്തിയ വിരുതനാണ്...... ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ ബുധന്നൂരിൽ.......സ്വന്തം മകനാൽ വഞ്ചിക്കപ്പെട്ട്, അകാലമരണമടയേണ്ടിവന്ന ഹതഭാഗ്യനായ പിതാവ്, ആലുംമൂട്ടിൽ വീട്ടിൽ വർഗ്ഗീസ്. അയാളുടെ ഇളയമകൻ ഷിബു വർഗ്ഗീസ്സ്......... അവനാണ് ഈ ചതിയൻ. ഇവൻതന്നെയാണ്, ഈ ചതിയുടെകഥ എന്നോട് നേരിട്ട് പറഞ്ഞതും.......
എന്നിട്ടൊടുവിൽ പറഞ്ഞത്, എന്റെ കുടുബത്തിലുള്ളവരോട് ഞാൻചെയ്തത് ഇതാണ്........ പിന്നെ ഞാൽ........ നിന്നെ വെറുതെവിടുമോ? എന്നായിരുന്നു.
ഷിബു ഇപ്പൊൾ ഐവിടെ ആണ്. എന്തു ചെയ്യുന്നു.നല്ല നിലയിൽ എത്തി യോ?
അയാളും ടീമും ഇപ്പോഴും സൗദിയിലുണ്ടെന്നാണറിവ്. ഇവിടെനടക്കുന്ന ആത്മഹത്യകളുടെയും, ദുരൂഹമരണങ്ങളുടെയും മാൻമിസ്സിംഗുകളുടെയും പിന്നിൽപ്രവർത്തിക്കുന്നത് ഈ ഷിബു വർഗീസും സംഘവുമാണ്.. ഇയാളുടെ വർക്ക്ഷോപ്പിലെ റൂമിനുള്ളിൽ ഒരു പാലക്കാട്കാരൻ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട്കിടന്നിട്ട് , ഇയാൾക്കോ, ആ സ്ഥാപനത്തിനെതിരെയോ യാതൊരു നടപടിയുമെടുക്കാതെ ആ ബോഡി നാട്ടിലേക്ക് കയറ്റിവിട്ടു. ആ മരണപ്പെട്ട പരമേശ്വരന്റെ ബോഡിക്കൊപ്പം നാട്ടിലേക്ക്പേയ അയാളുടെ ജ്യേഷ്ടനായ രാധാകൃഷ്ണനെ , ഇവിടേക്ക് തിരികെവരാൻ അനുവദിക്കാതെ എന്റെ സ്പോൺസർ ബാൺചെയ്യുകയാണുണ്ടായത്.
എന്റെ ദൈവമേ.. ഇത് സത്യമോ,?
Swamiye Saranamayyappa🙏🙏🙏
നാട്ടിലെ നിയമങ്ങളോ കോടതിവിധികളോ കുറ്റകൃത്യത്തില്‍ നിന്നു ഒരാളെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാന്‍ പര്യാപ്തമല്ല. ശരിയായ ശിക്ഷയുടെ അഭാവമാണ് കാരണം. ഒരു കുടുംബത്തിലെ ഒന്നിലധികം പേരെ ക്രൂരമായി വെട്ടിക്കൊന്നവരെപ്പോലും കുറ്റം അപൂര്‍വത്തില്‍ അത്യപൂര്‍വമല്ല എന്ന വിചിത്രമായ കാരണം പറഞ്ഞു വധശിക്ഷയില്‍ നിന്നൊഴിവാക്കി പൊതുജനത്തിന്‍റെ ചെലവില്‍ മൃഷ്ടാന്ന ഭക്ഷണം കൊടുക്കുക എന്ന ശിക്ഷയാണ് നല്‍കിവരുന്നത്. കൊലപാതക ക്കേസുകളില്‍ എത്ര വര്‍ഷത്തെ തടവുശിക്ഷയാണ് നല്‍കപ്പെടുന്നതെന്ന് മാത്രമേ അറിയാനുള്ളൂ. കൊലക്കേസ് പ്രതിയെ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ കോടതിവളപ്പിലിട്ടു വെട്ടിക്കൊല്ലുന്ന വാര്‍ത്തകള്‍ വരുന്നത് നീതിന്യായ സംവിധാനത്തിന് അഭിമാനകരമല്ല.
0 8:04 😅k
അനിയന്നോടുള്ള കരുതൽക്കൊണ്ട് തന്റെ ഷെയർ വേണ്ടെന്നു വച്ച ഒരു ചേട്ടന്റെ അനിയത്തിയാണ് ഞാൻ അങ്ങേര് ഗൾഫിൽ പോയി പൈസ ഉണ്ടാക്കി
അനിയനോ ചേട്ടനോ?. 🙄
Appo ningal?
ആ ചേട്ടയിക്ക് നല്ലത് വരട്ടെ
ശബരിമല യിൽ തീ വച്ചാൽ അടുത്ത തലമുറ എങ്ങനെ എന്ന് കാണുക. ചെയ്തവന് ഇതുപോലെ കിട്ടും...!!!!
ശബരിമലയിലെ തന്ത്രി പെണ്ണുകേസിൽ പെട്ട് നാരിയത്ത് അറിഞ്ഞില്ലേ... ദേവസ്വം ബോർഡ് കാര് തന്നെ കട്ടുമുടിച്ച് അറിയുന്നില്ലേ... ഇവർക്കെല്ലാവർക്കും വച്ചടി കയറ്റം ആണല്ലോ
ഇവന്മാരെല്ലാം ഇങ്ങനെ തീരട്ടെ
ശബരിമല കത്തിയമർന്നത് ഓർമ്മ വരുന്നൂ.
അത് 1950 ൽ അല്ലേ.. അപ്പോൾ ചേട്ടന് 74 വയസുണ്ടോ?
Shajan Sir, Thank you for thus video. It is an eye opener to Greedy people!!!!
കാഞ്ഞിരപ്പള്ളിയിലെ കുറച് കുടുംബക്കാരാണ് ശബരിമല കത്തിച്ചത്.
Eekudumbam anu
Abrahamic style aanu mattu aaradhanalayangal takarkkunnathum pinne athinte mukalil avarude palli paniunnathum. Konkanil hindukkalude aaradhanalayam aayitakkanakkinanu katholicar takarthathu.
Source?
Ayyappanum mari.Adikkadi thanne.
😂😂 കരുണക്കാരന്റെ കാലത്ത് റിപ്പോർട്ട് നിയമ സഭയിൽ വെച്ചതാണ് ആരാണ് എന്താണ് എന്നൊക്കെ അതിൽ ഉണ്ട് അത് മുക്കി @@nsure-c2t
Your detailed analysis and suggestions point out to setting up advancement in the society.
A fine person like you alone can the broader outlook to come out with such meaningful conclusions.
You are a gifted person Shajan ! Wishing you and your family and team a merry Christmas and a happy new year. All goodness to you Shajan
ST അടിക്കുവാനുള്ള പണവുമായി മാത്രം കോളജിൽ പോയിരുന്ന കാലം ഓർമ്മവരുന്നു.
എന്ത് ഇരുട്ട് സുഖം സുഭിക്ഷം സുന്ദരനായി പുഉറത്തിറങ്ങാം .ഈ നിയമം മാറണം ജീവനെടുക്കുന്നവരുടെ ജീവൻ എടുക്കുക.അപ്പോ 99%കുറ്റകൃത്യങ്ങൾ ഒഴിവാകും.ഭയം മനുഷ്യന് നല്ല ജീവിതം നയിക്കാൻ ആവശൃം
കൊന്നിട്ടായാലും ജയിലിൽ പോകേണ്ടി വന്നാലും സ്വയം വിജയം ഉറപ്പിക്കുന്ന ക്ഷമ ഇല്ലാത്ത മനുഷ്യ രുടെ അനുഭവം
വളരെ ശരി ആണ് ഞങ്ങളുടെ നാട്ടിലും ഇതുപോലത്തെ ജന്മിമാർ ഉണ്ടായിരുന്നു ഇപ്പോൾ എല്ലാം നശിച്ചു 🥲
എത്ര ധനം ഉണ്ടെങ്കിലും അഹങ്കാരവും ധൂർത്തും പാടില്ല.ദൈവത്തിന് നിരക്കാത്തതായി ഒന്നും ചെയ്യാൻ പാടില്ല. സ്വയം അധ്വാനിച്ചു സാധാരണ ജീവിതം നയിക്കുക . ധനം കുമിഞു കൂടുമ്പോൾ അതു മറ്റുള്ള സാധാരണ ജനങ്ങൾക്ക് കൂടി ദൈവം തരുന്നതാണെന്ന് കരുതുക. ദാന ധർമ്മാദി കൾ ചെയ്യുക.
അയ്യപ്പസ്വാമിയുടെ ലീലാവിലാസം. എന്തു ചെയ്യും
പണം ഉണ്ടാക്കീട്ട് ഒരു ഫലവും
ഇല്ലല്ലോ. 🙏അയ്യപ്പാ
ഈ കുടുംബം അല്ലേ 1950- ൽ ശബരിമലയിൽ തീയിട്ടത്
ഇവന്റെ മാത്രം അല്ല വേറെ കൊറെ വർഗീയ വാദികളും ഉണ്ട്, ഇവന്മാർ എല്ലാം ഉഡായിപ്പിലൂടെ ഒരു കാലത്ത് പണം സമ്പാദിച്ചന്മാർ ആണ് ഇപ്പോൾ വല്യ തറവാടികൾ ആണന്നു കഥ ഉണ്ടാക്കി പൊങ്ങി നടക്കുന്നു 😂😂😂😂
അതെ
@supermarketuae9416 മുത്തച്ഛന്മാർ ചെയ്തതിന്റെ ഫലം
👍🏿👍🏿👍🏿Good clarification of the incident explained. 👍🏿👍🏿👍🏿
ശബരിമല കത്തിച്ചതും ഇതേ കാഞ്ഞിരപ്പള്ളി അച്ചായന്മാരാണ് 🤔
Yes
സംഭവാമി യുഗേ യുഗേ!
ഒരു നുണ നുറു ആവർത്തിച്ചാൽ സത്യമാകുന്ന കാലം!!
@@johnymj5612അല്ലാതെ എത്ര മൂടിവെച്ചാലും സത്യം ഒരിക്കൽ പുറത്തു വരും എന്നല്ല അല്ലേ? 🙄
ഒന്ന് പോടെ
സ്വാമിയേ ശരണമയ്യപ്പാ
നല്ലൊരു അറിവ് ആണ് വലിയ അറിവാണ്
ശബരിമല കത്തിച്ച കരിമ്പാനൽ ഫാമിലിയുടെ ഹിസ്റ്ററി പറഞ്ഞില്ലലോ.....
You are 100 percent right.
നമസ്തേ ഷാജൻ സാർ
രാജു ചേട്ടൻ നിതി മാനും നല്ലവനും പാവങ്ങളോട് അനുകമ്പ ഉള്ളവനും ആയിരുന്നു ❤❤❤❤അദേഹത്തിന്റെ മരണം ഞങ്ങൾക്ക് തീരാഷ്ട്ടം ആണ്
വളെടുത്തവൻ വാളാലെ 🙏🙏🙏🙏
അനന്തമജ്ഞാതം അവർണ്ണനീയം ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം അതിൻറെ ഏതോ ഒരിടത്തിരുന്ന് നോക്കുന്ന മർത്യൻ കഥയെന്തറിഞ്ഞു. കൃത്യമായും പറഞ്ഞിരിക്കുന്നു. ഭഗവാനെ ശരണം നിൻറെ ചരണം എല്ലാവർക്കും സൽബുദ്ധി നൽകണേ.😊
Salute and hearty congrats to our policing and court system for such a speedy and successful....timely verdict
Reason
Abhaya case took 30 years for its final verdict
മാടമ്പിത്തരത്തിന് ഇപ്പോൾ പ്രസക്തിയില്ല നാട്ടുകാര് തല്ലികൊല്ലും
Nowadays variety of goondas, party goondas , real estate goonda other types of goondas
ഇപ്പോൾ രാഷ്ട്രീയ മടമ്പിമാരാണ്. ജനമാണ് അവരുടെ ശക്തി.
Very good information,and advice.Thsnks.
From ancient times the rivalry based on one thing or the other even between brothers / close relatives have been happening. The Holy Bible as well as other like Mahabharatha have recorded it inorder to caution the generations to come and guide them to wisdom and purposeful life on earth and hereafter.
Blessed are those who had the luck to know the purpose of our short life on this earth at least at some juncture of life and to correct themselves and commit themselves during the remining life to impart more knowledge by learning their own scriptures and make the lives meaningful . Materialiism, communalism, dirty politics, greed, jealousy , atheism etc are the threats looming large on us.
നല്ല പിടിപാടുള്ള പുള്ളിയാ ഷാജൻ ജി❤
ആർത്തി മൂത്ത് വട്ടായിപ്പോയി! എന്ത് ചെയ്യും?? അനുഭവിക്കട്ടെ കുറേക്കഴിയുമ്പോൾ തെറ്റ് തിരുത്തി തിരികെ പഴയ ജീവിതത്തിലേക്ക് എത്തുമായിരിക്കും! പക്ഷേ ജീവൻ പോയവരുടെയും അവരുടെ പ്രിയപ്പെട്ടവരുടേയും അവസ്ഥ വളരെ കഷ്ടം തന്നെ!!!
നമസ്തേ ഷാജൻ ജീ🙏
It is the same with all the middle class Christian families 😊😊😊😊😊😊
MY SINCERE ADVISE IS PLEASE TRY TO CONTROL UVR MIND & ALSO THINK 2 OR 3 TIMES BEFORE DOING ANYTHING ESPECIALLY IF UVR ACTION MAY HAVE ANY EFFECT TO OTHERS.
ഇനിയും കോടതികൾ ഉണ്ടല്ലോ? ചിലപ്പോൾ രക്ഷ പെട്ടന്ന് വരാം, ഇതു ദൈവം കൊടുത്ത ശിക്ഷ,
Good evaluation.
എത്രയും വേഗം CPM ൽ അംഗത്വമെടുക്കുക... ബാക്കി അവർ നോക്കിക്കൊള്ളും...😅.കയ്യിൽ നല്ല ചില്ലറയുള്ള ആളുംകൂടിയല്ലേ..😄.
ശബരിമല അമ്പലത്തിന് തീവെച്ച കുടുംബങ്ങളിൽ ഒരു കുടുംബത്തിലെ ഒരാൾ..........
Britishkaaru പോയപ്പോൾ ഇട്ടിട്ടു പോയ സ്വത്താണ് ഇവരുടെ കയ്യിൽ ഉള്ളതൊക്കെ, അതിൻ്റെ അനുഭക്കില്ലേ..
അല്ല. കൂടുതലും ഇവരുടെ പിന്നെ തലമുറ വീട്ടിപ്പിടിച്ചതാണ്. ബ്രിട്ടീഷ് കാരുടെ സ്വത്ത് അവരുടെ ജാരസന്തത്തികൾക്കാണ് കൂടുതലും കിട്ടിയത്.
ഇതിനെന്താ കണക്കൊന്നും ഇല്ലേ... ഇടുക്കിൽ ഒക്കെ തമിഴന്മാർക്ക് ഒത്തിരി സ്ഥലമുണ്ടല്ലോ. അതും British കാര് പോയപ്പോൾ ചുമ്മാ കൈവശം ആക്കിയതാണോ?
വരാൻ ഉള്ളത് വരും..... കേട്ടിട്ടില്ലേ ..... വിധിയെ തടുക്കാൻ നമുക്ക് ആവില്ല
അധ്വാനി> അലസൻ > എരപ്പാളി >വീണ്ടും അധ്വാനി --ഇങ്ങനെയാണ് തലമുറകളുടെ പോക്ക്...
കുറച്ച് പേരെ ഇകഴ്ത്താനും,ചിലരെ പുകഴ്ത്താനും ഈ മാധ്യമം ഉപയോഗിക്കണോ ഷാജൻ സ്കറിയാ?
പതിനഞ്ചു സെന്റല്ല വൈരാഗ്യം ആയിരിക്കണം കാരണം .
തിരുവനന്തപുരം Karimpanal Arcade ഇവരുടെ ആണോ....
ധന മോഹം ജീവിതം തന്നെ ഇല്ലാതാക്കുന്നു. ഒരു തരം ലഹരി പോലെ .. പണത്തിന് വേണ്ടി സ്വന്തം സഹോദരങ്ങളെ പോലും കൊല്ലാൻ മടിയില്ലാതെ ചില ആളുകൾ ഇരുട്ടറയിൽ തന്നെ അഭയം തേടുന്നു.
This is a good lesson for those few people who embark on similar misadventures. The law is still strong and merciless. 😮😮
പണം ഉണ്ടായാൽ ഉള്ളതിന്റെ വിഷമം ഇല്ലെങ്കിൽ ഇല്ലാത്തതിന്റെ വിഷമം എന്നു പറഞ്ഞപോലെ
തൃശൂർ ഭാഗത്തും ഉണ്ട് ബാറും റിയൽ എസ്റ്റേറ്റും ആയി മനുഷ്യത്വം മറന്ന് പൈസ ഉണ്ടാക്കുന്ന കുറച്ച് അച്ചായന്മാർ,, കാലം എല്ലാത്തിനും മറുപടി നൽകുമെന്ന് മനസിലാക്കാത്ത മഠയന്മാർ
Merry Christmas 💚🌲🙏
സാർ ശ്രദ്ധിക്കുക പൂനയിൽ മിസ് ആയ വിഷ്ണ്ണു വിൻ്റെ ന്യൂസ്
Please help
പഴയകാല കാരണവന്മാരുടെ പ്രവർത്തികൾ എങ്ങനെയായിരുന്നു എന്നു കൂടി വിശദീകരിക്കാമോ?
ശബരി മല തീ വെപ്പ് കേസ് ആണോ ഉദ്ദേശിച്ചത്. 🤨😋
Same ..
ബിരിയാണിയും ആട്ടിറച്ചിയും കോഴിയും മീ൯പൊരിച്ചതും, ചപ്പാത്തിയും, മുട്ട പുഴുങ്ങിയതും, പാലും ഒക്കെ ഷെഡ്യൂൾ അനുസരിച്ചു കിട്ടുമെന്കിൽ ജയിലിൽ പോകാൻ ആരാണിഷ്ടപ്പെടാത്തത്. ഭാരയുടേയും മക്കളുടേയും അലോസരവുമില്ല. ഇതുപോലെ നല്ല ഒരു ചിമുട്ട൯ കൊലപാതകം നടത്തിയാൽ 28 വർഷം സുഖശാപ്പാടും മനസ്സമാധാനവും. ജീവിക്കാ൯ ഇനി എന്തുവേണം ? 😅😅😂😂
You are right
The wealth is a problem in Kanjirappally
ഷാജൻ സാർ വേണ്ടപ്പെട്ട രണ്ടുപേരെ സുഖിപ്പിച്ചു കൊണ്ടാണ് ഈ വീഡിയോ ഇട്ടിരിക്കുന്നത്. അതേതായാലും നന്നായി..
സർക്കാർ തീരുമാനിച്ചാൽ ഈ ഭൂമി എല്ലാം govt. ഏറ്റെടുക്കും. താങ്കൾ ഒരു adv. അല്ലെ? തോട്ടം പതിച്ചു കൊടുത്ത വ്യവസ്ഥ ഒന്ന് വിവരിക്കാമോ?govt. ഭൂമി പതിച്ചു വാങ്ങി വ്യവസ്ഥകൾ ലംഖിച്ചു ഭൂമി കൈമാറ്റം ചെയ്ത എല്ലാവർക്കും നമസ്ക്കാരം.മറുപടി നൽകുമോ. ഞാൻ നിയമം പഠിച്ച ആൾ അല്ല. കേട്ടറിവാണ്. 😄😄പലരും ബെൻസ് കാറിൽ നടക്കുന്നത് സർക്കാർ ഭൂമി വീട്ടിട്ടാണ്. ശക്തമായ govt. തീരുമാനം.
Kg ജോർജ് movie ഇരകൾ ഇതല്ലേ..
ശബരിമല വിഷയത്തിൽ ഇവർക്ക് എന്തെങ്കിലും പങ്കുണ്ടോ?.. ചെയ്തു കൂട്ടിയ പാപങ്ങൾ എവിടെ കഴുകി കളയും 😌
പങ്ക് ഉള്ളതായി ചേട്ടന് അറിയാമോ.. ഇല്ലെന്ന് ആദ്യ ചോദ്യത്തിൽ നിന്നും മനസിലായി.. പിന്നെ രണ്ടാമത് എഴുതിയ വാചകത്തിന് എന്ത് പ്രസക്തി..
@user-tx2sb5qi4x കമെന്റ് മുഴുവനും വായിച്ചാൽ താങ്കൾക്ക് അത് മനസ്സിലാവും... മുൻപ് പല വീഡിയോസിലും ഇവരെ അതുമായി ബന്ധിപ്പിച്ചു വാർത്ത വന്നിട്ടുണ്ട്...മിക്കപ്പോഴും ഇവരുടെ വീടിന്റെ മുൻപിൽ കൂടെ യാത്ര ചെയ്യാറുണ്ട്
കേരളത്തിലെ ഭൂമി മൊത്തം വെട്ടി പിടിച്ചു ഇപ്പോഴും കടലും വന പ്രെദ്ദേശം എല്ലാം കൈക്കലക്കി
മണർക്കാട് പാപ്പൻ്റെ മക്കളും ഇതുപോലെ സ്ഥലം വിറ്റ് നശിപ്പിക്കുന്നു അതാണ് പ്രശ്നം
Athu complete theernu..ondayiruna pazhaya Benz pollum vittu
അത് ചാരായം വിറ്റു ഉണ്ടാക്കിയത് അല്ലേ. Nilanilkilla.
പാപ്പനെ ഇതിനകത്തു കയറ്റി ഇടല്ലേ അയാൾ അസാധാരണമായ ഒരു ഭാഗ്യവാൻ 64 ആമത്തെ വയസ്സിൽ മരിച്ചുപോയി അതോടുകൂടി ആ കുടുംബവും തീർന്നു പുട്ടും പൊടിയുമായി കുറച്ചു പിള്ളേർ നിലനിൽക്കും
Swamiya saranam ayyappa
ചുരുക്കി പറഞ്ഞാൽ കൊച്ചി സേട്ടുന്മരെ പോലെ ഉള്ള അച്ചായൻ ന്മാർ ആയി
Very Pathetic😢😢😢😢😢This is the end result of Greediness, very very Sad😢
ഇനി ഇപ്പോൾ കോടി പുതച്ചു പോകാനേ വിധി ഉള്ളു.
OMG😢😢😢😢
Sree Sajan Sir paraunna,vaarthakalkum,,Samsarangalkum,Sathyasandathayodeulla kaarriyangalku ennum100 vayasu aanu❤❤❤❤
Karmafalam Anubaviche Mathiyakoo Sabarimala Shethram Nasipikukayum VigrahaNasipikukayum Cheytha Kudumbam Kavyaneethim
Happy. X mas. And a. Happy. New. Year
1st
1988 ഇതു പോലെ തന്നെ കോട്ടയം ജില്ലയിൽ കൊല്ലാട് എന്ന സ്ഥലത്ത് നടന്നു.. കുത്തി കൊല്ലുക ആയിരുന്നു.. അന്ന് കേസ് നടത്താൻ പൈസ ഇല്ലാത്ത കൊണ്ട് പ്രതിഊരിപ്പൊന്നു
Thekkumkoor,rajavine,oopichaunediyasthalangal😢😢
Pala nasranis are more decent than Kanjirapally achayans
All achayans spoiled Kerala people Good will ?
Good motivation
ശബരിമല യില് ഇവർക്ക് എന്തങ്കിലും ബന്ധം ഉണ്ടോ, ഒരു ക്രിസ്ത്യാനി ആയിരുന്നു കൊണ്ട്രാക്റ്റർ എന്ന് കേട്ടിട്ടുണ്ട്.
Kochumman muthalaly mavelikkara
തീ വച്ചതിനു പുറകിൽ ഇവര് ആയിരുന്നു, കൊച്ചുമ്മൻ മുതലാളിക്ക് ബ്രിട്ടീഷ് ഗവണ്മെന്റിൽ ഉള്ള സ്വാധീനം കൊണ്ടു പുനർനിർമാണം കോൺട്രാക്ട് കിട്ടി, അല്ലാതെ സേവനമോ ഭക്തി മൂലം പണിതു കൊടുത്തതോ അല്ല
@@sureshpanampilly400 Nobody came up for contract as the location is inside the forest. Transport cost, wild animals and snakes attacks, etc increases cost.
Finally Kochumman muthalali agreed to take up the contract.
Off course he took money.
1902 ലും 1950 ലും ശബരിമലകത്തിയിട്ടുണ്ട്. 1902 ലെ കോൺട്രാക്ടറാണ് മാവേലിക്കര കൊച്ചുമ്മൻ ' 1950 ലെ ത്കത്തിച്ചതാണെന്ന് പയുന്നു. കേരളത്തിൽ 1983 ൽ നിലക്കൽ പള്ളി ഉണ്ടാക്കിയത് കാഞ്ഞിരപ്പളളിയിലെ കുറച്ച് പേരാണ്. അതാണ് കേരളത്തിൽ BJP യും Rss ഉം വ്യാപകമാകുന്നതിനുണ്ടായ പ്രധാന കാരണം.
@@pradeep1677 പറയുന്നത് അല്ല, enquiry കമ്മിഷൻ റിപ്പോർട്ട് കൃത്യമായിട്ടുണ്ട്, ഇവരുടെ സ്വാധീനം മൂലം തെയ്ച്ചു മാച്ചു കളഞ്ഞു
👌👍👌
അഭിമാനം അല്ലെങ്കിൽ മിഥ്യാഭിമാനം അതാണ് ഇവിടെ സംഭവിച്ചത്
So sad George.
അധ്വാനിക്കാതെപണം കയ്യിൽ വന്നാലും മനുഷ്യർ വഴി തെറ്റും
KAAYENUM AABELUM 😊😊😊😊😊😊😊😊
ശബരിമല തീ വച്ചവമ്മാരുടെ തലമുറ തമ്മിലടിച്ച് നശിക്കുന്നു എന്ന് പറയല്ലേ ഷാജൻ സേറെ
ഇവരല്ലേ ശബരിമല കത്തിച്ചത്
അളിയന് എത്ര കിട്ടി ഈ വാർത്ത ചെയ്തതിൽ എന്ന് ചോദിക്കുന്നവർ ഉണ്ടോ
👍👍👍🙏
ഇങ്ങനെ ഉള്ള inflated ഈഗോ ഉള്ളതു കൊണ്ടാണോ ഈ കുടുമ്പം high range
ൽ എസ്റ്റേറ്റ് ബിസിനസ് ൽ വിജയിച്ചത്?
അഭിനന്ദനങ്ങൾ
വെറും 50 വയസ്സ് മാത്രം പ്രായമുള്ള അനുജൻ..... 🤣🤣🤣🤣🤣🤣