Lancer Diesel പൊളി സാധനം

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • തികഞ്ഞ നല്ലൊരു വാഹനമാണ് Lancer Diesel. സൊന്തമാക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും ഈ വീഡിയോ ഫുള്ള്‍ കാണുക
    #diesel#car#lancer#full#good#sedaan

ความคิดเห็น • 712

  • @KERALAMECHANIC
    @KERALAMECHANIC  2 ปีที่แล้ว +40

    Lancer diesel IDI ENGINE ആണ് DI അല്ല.ഞാൻ തെറ്റി ആണ് പറഞ്ഞത്

  • @Shades_Of_The_Heart
    @Shades_Of_The_Heart 8 หลายเดือนก่อน +29

    2024 കാണുന്നവർ ഇണ്ടോ

  • @vinodkumare.m3863
    @vinodkumare.m3863 4 ปีที่แล้ว +86

    ഒരു well maintained ലാന്സർ റോഡിൽ കണ്ടാൽ നോക്കാൻ ഇപ്പോഴും ധരാളം ആളുകൾ ഉണ്ട്, അത്ര stunning look ഉള്ള വണ്ടിയാണ് ലാന്സർ

    • @CSInfoTechLeadingInnovations
      @CSInfoTechLeadingInnovations 2 ปีที่แล้ว +2

      Entea Kayyil Undu Modified alla Pakka Stock Condition Lancer

    • @safwannn___
      @safwannn___ 10 หลายเดือนก่อน

      ​@@CSInfoTechLeadingInnovations condect number tharumo broyude

  • @anooppallikkuth4172
    @anooppallikkuth4172 4 ปีที่แล้ว +140

    വണ്ടിഫീൽഡിലെ വാവ സുരേഷ്...

    • @sujithtvm2sujithtvm272
      @sujithtvm2sujithtvm272 4 ปีที่แล้ว +2

      Pwoli

    • @amanmohammed236
      @amanmohammed236 3 ปีที่แล้ว +4

      എല്ലാ വിഡിയോയിലും ഈ comment ഉണ്ടല്ലോ

    • @anooppallikkuth4172
      @anooppallikkuth4172 3 ปีที่แล้ว +1

      @@amanmohammed236 sorry

    • @amanmohammed236
      @amanmohammed236 3 ปีที่แล้ว

      @@anooppallikkuth4172 എന്തിനാ sorry പറയുന്നത് ചേട്ടാ

    • @bl---675
      @bl---675 3 ปีที่แล้ว

      Aysheri🤭. Sheriyanu chetta

  • @siddisalmas
    @siddisalmas 4 ปีที่แล้ว +75

    Lancer ഇഷ്ട്ടം ❤️❤️❤️❤️🥰🥰🥰long drive പറ്റിയ വണ്ടിയാണ്

  • @sajikp1786
    @sajikp1786 4 ปีที่แล้ว +85

    പണ്ട് വീട്ടിൽ 500 DI ജീപ്പ് ആയിരുന്നു .. മലപ്പുറത്തുനിന്നു കോഴിക്കോട് പോവുമ്പോൾ ഈ ലാൻസർ കാണാനായി മാത്രം കോഴിക്കോട് ക്രിസ്ത്യൻ കോളേജിനടുത്തുള്ള PVS ഷോറൂമിന്റെ മുന്നിൽ ചുറ്റി കറങ്ങും... എത്രയോ തവണ... അത്രക്കും ഇഷ്ടമായിരുന്നു ലാൻസർ... പിന്നെ കാലങ്ങൾ കഴിഞ്ഞു സ്വന്തമായി വണ്ടി എടുക്കാൻ ആവുമ്പോഴേക്കും ട്രെൻഡ് മാറി.... പക്ഷേ ഇപ്പോഴും അതിലെ പോവുമ്പോൾ അറിയാതെ അങ്ങോട്ട് നോക്കിപ്പോകും... ☹️

  • @nishadedr5987
    @nishadedr5987 4 ปีที่แล้ว +29

    കാത്തിരുന്ന വീഡിയോ ആയിരുന്നു.. താങ്ക്സ് ഇക്കാ.. 👍👍

  • @aswinzacharias
    @aswinzacharias 4 ปีที่แล้ว +10

    1:23 Ithonnum ariyathe purakile autoyil ninnu nilppan adicha chettan ishttam 🥰😂

  • @arjunajay5782
    @arjunajay5782 4 ปีที่แล้ว +6

    sx4,old baleno,lancer,city type 2...these r my fav sedans

  • @sarundas8683
    @sarundas8683 4 ปีที่แล้ว +6

    Four years iam using petrol lancer really good car millage 12 to 13 with A/C

  • @fadhilz963
    @fadhilz963 4 ปีที่แล้ว +19

    മിസ്തുബിഷി പാർട്സ് മാറ്റിയാൽ പിന്നെ തിരിഞ്ഞു നോക്കണ്ട.. കാലങ്ങളുടെ സേവനം ഉറപ്പ്.. വിലകൂടിയ മെറ്റൽ അലോയ് മിക്സ്‌ ആണ് engine പാർട്സിനു

  • @sharonvalsalan1057
    @sharonvalsalan1057 4 ปีที่แล้ว +5

    Najanjeda lancer club IL 6 lakhs km odiya lancers undu still running perfect condition...🤘🔥 najakda clubil 2012 last modle lancer Vara undu.. service centers Kochi and Tvm Undu parts available Anne... Annum ennum indiail isthapole fan's Ulla vandi Anne..

    • @shanus.n2778
      @shanus.n2778 4 ปีที่แล้ว

      Trivadruth evideya bro...

    • @bpradeepkumar339
      @bpradeepkumar339 4 ปีที่แล้ว

      @@shanus.n2778 SKP valiyathura

    • @shanus.n2778
      @shanus.n2778 4 ปีที่แล้ว

      @@bpradeepkumar339 ok..thank you bro..

    • @Guns359
      @Guns359 2 ปีที่แล้ว

      ക്ലബ്‌ ഉണ്ടാക്കാൻ പറ്റിയ മുതല്...

    • @sharonvalsalan1057
      @sharonvalsalan1057 ปีที่แล้ว

      ​@@Guns359 Ada Mona nee lancer use chethundo?

  • @lostsoul309
    @lostsoul309 2 ปีที่แล้ว +6

    Missing those Independent front and rear suspension..good old days...innu irs ulla vandikal premium category il mathram ani

  • @fggg3118
    @fggg3118 3 ปีที่แล้ว +12

    Long ഡ്രൈവിംഗ് സൂപ്പറാണ്, 120 Speed no problam

  • @shanukaruvath5518
    @shanukaruvath5518 4 ปีที่แล้ว +31

    Editing improve cheyyanund. Plz...

  • @layzonpl4327
    @layzonpl4327 4 ปีที่แล้ว +12

    Lanser Petrol review pinne athinte work chilavum onnu parayamo

  • @eldhosepk8963
    @eldhosepk8963 4 ปีที่แล้ว +6

    ഒരുപാടു നാളായി കാത്തിരുന്ന വിഡീയോ 😍😍

  • @arunvijayan2425
    @arunvijayan2425 4 ปีที่แล้ว +17

    Chetta ford fiesta cheyyanam

  • @kennys2395
    @kennys2395 4 ปีที่แล้ว +7

    Bro MISTUBISHI alla!!!!!!
    It is MITSUBISHI.....just for your information.
    Video very informative.
    Congrats.

  • @jeenusanthosh7413
    @jeenusanthosh7413 4 ปีที่แล้ว +11

    13 years still using♥️

    • @shanus.n2778
      @shanus.n2778 4 ปีที่แล้ว +2

      Spare parts available aano bro???

    • @jeenusanthosh7413
      @jeenusanthosh7413 4 ปีที่แล้ว +2

      @@shanus.n2778 yes elam available anu . Athale ipzhum parakunath😀

    • @shanus.n2778
      @shanus.n2778 4 ปีที่แล้ว +2

      @@jeenusanthosh7413 ok..bro..thanks for your information

    • @anandun9262
      @anandun9262 4 ปีที่แล้ว +1

      Sir nte job enthanu

    • @jeenusanthosh7413
      @jeenusanthosh7413 4 ปีที่แล้ว +1

      @@anandun9262 ithum job um ayi enth connection 😀

  • @santhoshpjohn
    @santhoshpjohn 4 ปีที่แล้ว +7

    ഇതു ഇതു മോഡൽ year ആണ്.. അടിപൊളി വണ്ടിയാണ് ഇതിന്റെ suspension റെസ്പോൺസ് റൈഡ് comfortum ഒന്ന് വേറെ തന്നെ ആണ്.
    Spare parts ഒർജിനൽ കിട്ടാൻ പാട് പെടും
    ഇപ്പോൾ കിട്ടുന്ന spare ഒരു ക്വാളിറ്റി ilaa

  • @arifmc1
    @arifmc1 4 ปีที่แล้ว +20

    ikkaa...fiat lenia diesel and punto plz review venam oru request aaanu njaan gulfilaaa ......😢😢😢😢ikkaante review kittyaaale njaan vanghikkooo

  • @jeevanmohan9129
    @jeevanmohan9129 3 ปีที่แล้ว +4

    Lancer ഇനിയും ഒരു സ്വപ്നം മാത്രം

  • @antojohnpaul2932
    @antojohnpaul2932 ปีที่แล้ว +3

    5.50-6 lkh kms..വരെ ഓടിയ ലാൻസർ വണ്ടികളുണ്ട്..

  • @jerinabraham3898
    @jerinabraham3898 4 ปีที่แล้ว +5

    Honda Civic 2009, IVTEC review please . Kuraaa nalayi request cheyyunu please do it if possible.

  • @lionking9029
    @lionking9029 ปีที่แล้ว +2

    Vandi condition mosham aanenkil mathrame , vibrations undavu. Using lancer for last 12 years. Poor maintenance mathram aanu problem.

  • @kt4602
    @kt4602 4 ปีที่แล้ว +53

    ഇക്കാ പഴയ വണ്ടികളുടെ റിവ്യൂ ചെയ്യുമ്പോൾ പാർട്സ് കളുടെ ലഭ്യത കൂടി പറയാൻ മറക്കരുത്

    • @o_o9874
      @o_o9874 ปีที่แล้ว +1

      Parts kittm bro. Lancer njan edukkumbol parts kittilla enn orupaad per paranjathaayrnnu. Pakshe enk available aahn. Thrissur pattalam market, palakkad aanappuram market, koyambatur ukkadam market etc. Illel importeyyaam.vallya issues onnm lla aalukalk pne parayaalo😂😂😂

    • @safwannn___
      @safwannn___ 10 หลายเดือนก่อน

      ​@@o_o9874 bro condect number tharumo broyude

  • @samadparedath598
    @samadparedath598 4 ปีที่แล้ว +3

    suuuper വീഡിയോ ,അറിയാത്തവർക്ക് മനസ്സിലാക്കാൻ പറ്റുന്നതാണ് Tnx

  • @Tamil69973
    @Tamil69973 4 ปีที่แล้ว +12

    Hi Mr Sabeen welcome welcome please can you make video Ford Fiesta I kindly request

  • @Tamil69973
    @Tamil69973 4 ปีที่แล้ว +1

    Thank you Sabeen n posting for Lancer I'm using Dubai three years very good vehicle

  • @prayagprayaga7184
    @prayagprayaga7184 4 ปีที่แล้ว +2

    Enikku nalla ishttam ulla vanidyaanu....

  • @420view
    @420view หลายเดือนก่อน +2

    1:19 backile autoill live vellam adi😂

  • @skanthadas
    @skanthadas 4 ปีที่แล้ว +2

    ഇത്തിരി subscriber ക്കെ ആയപ്പോൾ പയ്യന് adventure ഒക്കെ ആയിപ്പോയി 😀

    • @KERALAMECHANIC
      @KERALAMECHANIC  4 ปีที่แล้ว +4

      ബ്രോ ഒരു 6വർഷം മുൻപ് ചെയ്ത അഡ്വഞ്ചർ ഒന്നും ഇപ്പൊ ചെയ്യുന്നില്ല.
      പിള്ളേര് നിർബന്ധിച്ചപ്പോൾ 2 സ്റ്റെപ് ചെയ്തു.അത്രേ ഉള്ളൂ

  • @shibinnbm
    @shibinnbm 4 ปีที่แล้ว +2

    ഞാനും കാത്തിരുന്ന വീഡിയോ താങ്ക്സ്🎈

  • @fulla4023
    @fulla4023 3 ปีที่แล้ว +3

    Swift dezire ആണ് നിങ്ങൾക്ക് ഏറ്റവും ഇഷ്ടപെട്ട വണ്ടി എന്ന് തോന്നുന്നു.. എല്ലാ വീഡിയോയിലും ഒരു താരതമ്യവും മികവും swift dezirin കൊടുക്കുന്നതായി തോന്നി.. 😍

  • @muhammadassilamassilam4473
    @muhammadassilamassilam4473 3 ปีที่แล้ว +2

    കമർഷ്യൽ വാഹങ്ങളെ പറ്റി ചെയ്യാമോ? ചെറിയ മുതൽ മുടക്കിൽ അത്യാവശ്യം ലാഭം വെറുത്താൻ പറ്റാവുന്ന ചെറുകിട കമർഷ്യൽ വാഹങ്ങളെ പറ്റി പരിചയപെടുത്തമോ?

  • @sudhi9744485557
    @sudhi9744485557 3 ปีที่แล้ว +2

    Kazhinja week aanu lancer koduthathu 😥... Orennam vangum inim sure

  • @johnbinujohnrose520
    @johnbinujohnrose520 4 ปีที่แล้ว +3

    അടിപ്പൊളി വണ്ടിയാ..ബായീ... 140km prhr സ്പീഡില്‍ പോകുന്നത് അറിയത്തേയില്ല.. രണ്ടുവര്‍ഷം ഒമാനില്‍ ഞാന്‍ ഓടിച്ചിരുന്നൂ... സൂപ്പറാ

    • @Guns359
      @Guns359 2 ปีที่แล้ว +1

      രണ്ടും ഒന്നാണെന്നു തോന്നിയോ.. ഇന്ത്യൻ ലാൻസർ ഇവിടെ മാത്രം ഗൾഫിൽ കാണുന്നത് ആണ് പുലി.. ഇതു എലി..

  • @SomewhereIbelong90
    @SomewhereIbelong90 4 ปีที่แล้ว +4

    Lancer favourite ❤️

  • @benadictmg8793
    @benadictmg8793 3 ปีที่แล้ว +7

    ഇക്കാ ലാൻസറിനെ കുറിച്ചു പറഞ്ഞ കാര്യങ്ങൾ എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു
    എന്റെ വണ്ടി ലാൽസർ പെട്രോൾ ആണ്

    • @nihal5001
      @nihal5001 3 ปีที่แล้ว +1

      Mileage ethra kittum bro

    • @haridasvk8833
      @haridasvk8833 ปีที่แล้ว

      എന്റെ 2001manufacturing 2002registration good condition

    • @naz__il
      @naz__il ปีที่แล้ว

      ​@@haridasvk8833 sale aknno

  • @torqueend1874
    @torqueend1874 4 ปีที่แล้ว +4

    esteeminte oru video cheyyamoo..
    esteeminu back suspention indipented aanoo

  • @chinnustastykitchen4678
    @chinnustastykitchen4678 4 ปีที่แล้ว +2

    Neat work I changed timing belt cost below 10000rupees

  • @akarsh_zr
    @akarsh_zr 4 ปีที่แล้ว +6

    Honda Civic Video Cheyyo...!

  • @gopikrishnanasha976
    @gopikrishnanasha976 4 ปีที่แล้ว +1

    Ikka... Ella reviews kaanum.. Poli aanu.. Channel nalla reach aakum.. God bless

  • @anandnk96
    @anandnk96 4 ปีที่แล้ว +5

    Itinte spare parts oke available ano?

  • @tharakeshs6152
    @tharakeshs6152 ปีที่แล้ว +6

    Lancer Diesel or Petrol, which is best in terms of maintenance and mileage?

    • @josephsalu.
      @josephsalu. ปีที่แล้ว +3

      Overall diesel is the best.

    • @milans3747
      @milans3747 ปีที่แล้ว +2

      Diesel is one hell of a car. Mileage power and stability

  • @aeidel
    @aeidel 3 ปีที่แล้ว +2

    Daewoo Cieloyekum ethae timing belt prblm pothuvae varunnae.

  • @sajusajumathew3340
    @sajusajumathew3340 4 ปีที่แล้ว +5

    ഇത് ഏതു വർഷം ഇറങ്ങിയവണ്ടിയാണ്? എന്തു വില ആയി

  • @AK47rockzz
    @AK47rockzz 3 ปีที่แล้ว +2

    Daewoo Cielo, Fiat Sienna, Fiat Uno , Ford Escort etc. review cheyyumo?(if available)

  • @ajeeshjohny3
    @ajeeshjohny3 4 ปีที่แล้ว +5

    നിസ്സാൻ, ഡാറ്റ്‌സൻ തുടങ്ങിയ വണ്ടികൾ റിവ്യൂ ചെയ്യു ഭായ്

  • @fgnoorudheenbavangggg7801
    @fgnoorudheenbavangggg7801 4 ปีที่แล้ว +1

    Thanks

  • @TheEnforcersVlog
    @TheEnforcersVlog 4 ปีที่แล้ว +2

    Lancer Petrol and Zen MPFI koodi video cheyyamo

  • @lionking9029
    @lionking9029 ปีที่แล้ว +1

    Suspension is better than any other vehicle available during its era.
    Check with Honda city and Verna.

  • @fadhilz963
    @fadhilz963 4 ปีที่แล้ว +1

    ഹർത്താലിന്റെ അന്ന് ഒരു മൂളിക്കൽ മൂളിചിണ്ട്. Exhoust സൗണ്ട് കേട്ട് പുളകം കൊണ്ട്... hight തീരെ കുറഞ്ഞ സീറ്റിങ് ആയ കാരണം സ്പോർട്സ് കാറിൽ പോവുന്നു എന്ന് 101% മനസ്സിനെ വിശ്വോസിപ്പിക്കാൻ kazhiyum

  • @sabithmuhammed5948
    @sabithmuhammed5948 ปีที่แล้ว +2

    Insurance amount ethrayavum.maintainance ethryavum

  • @mohammedaslam3393
    @mohammedaslam3393 4 ปีที่แล้ว +3

    My favorite car

  • @clubikonbuddiesindia4091
    @clubikonbuddiesindia4091 4 ปีที่แล้ว +2

    Bro Ford Ikon video onnu cheyyane....thangalude reply പ്രതീക്ഷിക്കുന്നു...
    Ikonbuddies.....

  • @Shymon.7333
    @Shymon.7333 4 ปีที่แล้ว +1

    One of my favourite car

  • @vishnukv7851
    @vishnukv7851 4 ปีที่แล้ว +1

    Adipoli ikkaa...lancer ishtam❤️🎉💪...

  • @TheAnoopmr2001
    @TheAnoopmr2001 4 ปีที่แล้ว +19

    പുള്ളി ആശിച്ച് വാങ്ങിയ വണ്ടി അണ് ചേട്ടാ..പുള്ളിയുടെ മുന്നിൽ വച്ച് തന്നെ അയാളുടെ വണ്ടി യുടെ എൻജിൻ പൊളി യുന്ന കാര്യം ഒക്കെ പറഞ്ഞു പുള്ളിയുടെ heart അടിപ്പിച്ചു കളയല്ലേ...ഇക്ക പറഞ്ഞിട്ട് അണ് എടുത്തേ എന്നും പറയുന്നു

  • @Offer-Cars
    @Offer-Cars 3 ปีที่แล้ว +14

    ഇക്ക mass ..
    Lancer disel വണ്ടി തീ ആണ് 🔥... എന്റ കയ്യിൽ ഉണ്ട് ,19- 20 mileage കിട്ടുന്നു . ഞാൻ ഒരുപാട് കാലം ഉപയോഗിച്ചു . അത്യാവശ്യം നല്ല വില കിട്ടിയാൽ കൊടുക്കും . 5 വർഷം പേപ്പർ ഉണ്ട് .

    • @jobsr2504
      @jobsr2504 2 ปีที่แล้ว

      Tell me the price

    • @jobsr2504
      @jobsr2504 2 ปีที่แล้ว +1

      Tell me the price

    • @Offer-Cars
      @Offer-Cars 2 ปีที่แล้ว +1

      80.

    • @fabilkarimban8612
      @fabilkarimban8612 2 ปีที่แล้ว +1

      @@Offer-Cars 2004 zen vxi യും മായി എക്സ്ചേഞ്ച് ചെയോ

    • @story_teller.11_
      @story_teller.11_ 2 ปีที่แล้ว

      phone no

  • @shinurajan7147
    @shinurajan7147 4 ปีที่แล้ว +1

    My old king..

  • @jishnurajeev45
    @jishnurajeev45 4 ปีที่แล้ว +1

    2009 2011 Pajero sfx na kurich oru review idaavo? ath second hand edkaan udesikkunnavark vendi athinte maintainance m spares availabililty ye kurichum oru video cheyavo?

  • @interstingvideos789
    @interstingvideos789 4 ปีที่แล้ว +5

    Chetta Mahindra xylo review cheyo

  • @9711555674
    @9711555674 4 ปีที่แล้ว +3

    Old Honda City cheyyamo?

  • @Bkr-ob4tu
    @Bkr-ob4tu 4 ปีที่แล้ว +9

    ഇതൊരു സാധാരണ കാർ അല്ല, ഒരു കാലത്ത് അടുപ്പിച്ചടുപ്പിച്ചു വേൾഡ് റാലി ചാംപ്യൻഷിപ് നേടിയ കാർ ആണ്‌ (ഇന്ത്യയിൽ ആ engine അല്ലായിരുന്നെങ്കിലും). ഇതു collect ചെയ്ത് നിധി പോലെ സൂക്ഷിച്ചു വെക്കാനുള്ള മുതലാണ്! 🥰

    • @rahimkvayath
      @rahimkvayath 4 ปีที่แล้ว +3

      അതെ, Rally fieldൽ, പൊതുവേ - ജപ്പാനീസ് വണ്ടികളിൽ mitsubishi, Subaru തുടങ്ങിയവയാണ് കാണാറ്

  • @jouhar2137
    @jouhar2137 2 ปีที่แล้ว +2

    Lancer ന്റെ track width എത്രെ ആണ്..?
    Front and back

  • @unnichan8653
    @unnichan8653 4 ปีที่แล้ว +2

    Next video cheiyimbol engine cap onnu open aaki kanikamo vehicle on cheithit..

  • @studiosahara1120
    @studiosahara1120 4 ปีที่แล้ว

    Oru kalathe dream vehicle. Inu sebin broyude video kandapol onu medichalonu alojika.

  • @bm8800
    @bm8800 4 ปีที่แล้ว +1

    Drifting front wheel drive car il cheyyan patulaaaa..... it’s a common mistake to refer drifting for a front wheel drive cars.....

  • @mohammednasim6815
    @mohammednasim6815 4 ปีที่แล้ว +4

    Swift old diesel onnu cheyyumo

  • @jinnn143
    @jinnn143 4 ปีที่แล้ว +3

    *എന്റെ ലാൻസെർ വെള്ളപ്പൊക്കത്തിൽ മുങ്ങി.. bt. ഞാൻ കളഞ്ഞിട്ടില്ല..പണിതു..ഇനി ഡാഷ് സീറ്റ് ഇന്റീരിയർ അടിക്കണം..വൈറ്റിലയിൽ പണിയാൻ ഇട്ടേക്കാണ്..bt..കുറച്ചു കൂടി സ്പെയർ വേണം..so..ചേട്ടന്റ അറിവിൽ പൊളി കണ്ടീഷൻ ലാൻസെർ ഉണ്ടോ കിട്ടാൻ.. plz..ഒന്ന് ഏർപ്പാടാക്കി തരോ..help.. me..car..കളയാൻ തോന്നുന്നില്ല..അതാണ്..2കൊല്ലം ഞാൻ കൊണ്ട് നടന്നു ഒരു കൂടപ്പിറപ്പിനെപോലെ..വെള്ളം കയറിപ്പോൾ എല്ലാവരും പൊളിക്കാൻ കൊടുക്കാൻ പറഞ്ഞു bt..jn..കൊടുത്തില്ല അവനെ സെരിയാക്കി എടുത്തു..30രൂപ ആയി സ്റ്റാർട്ട്‌ ആക്കാനായിട്ട്..ഹെഡ് ഒക്കെ പണിതു 😍..plz..answer. me..പൊളി വണ്ടി ഉണ്ടെങ്കിൽ..my. wtsp..num..8590115670shaan..*

  • @rahulachuzra3676
    @rahulachuzra3676 4 ปีที่แล้ว +3

    Bro Ford ikon cheyumo ..Plzzz plzzz plzzzzzz pllzzzz

  • @jishnuedhruvan7246
    @jishnuedhruvan7246 4 ปีที่แล้ว +1

    Super. Video. ............ford fiesta classic 1.6 kudi ingana detail review cheymoo bro ....

  • @vishnu213
    @vishnu213 4 ปีที่แล้ว +2

    Kazhinja 7 varshamayi lancer diesel use cheyyunna oralanu njan. Orikkal use cheythu thudangiyal orikkalum upekshikkan thonnilla. Long drivil itrem comfort ulla pazhaya gen vandi illannu thanne parayam. Ikka paranjapole service ithiri costly anu, pinne pazhaypole OG parts kittanum budhimuttanu but proper ayi maintain cheythal pakka ayi kidannolum. 2.7lakh km & 16 varsham pazhakkathintem cheriya kshenangal undennallathe vere oru prashnavul illa. Njan stiramayi kochi bangalore kondunadakkunna vandiya, family ayi night drivil itra confidence veroru vandilum kittilla.

    • @Guns359
      @Guns359 2 ปีที่แล้ว +1

      ചുമ്മാ ചളി അടിക്കല്ലേ ചേട്ടാ.. ഞാനും കുറെ ഓടിച്ചതാ.. ഒന്ന് ac ഇട്ടാൽ പിന്നിന്നു ആന വന്നു തള്ളണം.. Turbo ഒന്നും ഇല്ലാത്ത പഴയ engine.. ഇതും കൊണ്ട് ബാംഗ്ലൂർ സമ്മതിച്ചു...

    • @AnuragNair-hu9jv
      @AnuragNair-hu9jv 10 วันที่ผ่านมา

      @@Guns359ഇത് ഓടിക്കുന്നതിനു ഒരു rhytm ഉണ്ട്.. ഇപ്പോഴത്തെ turbo diesel ഓടിക്കുന്ന പോലെ ഓടിച്ചാൽ അങ്ങനെ ഇരിക്കും 😄

  • @jobinbaby3558
    @jobinbaby3558 4 ปีที่แล้ว +2

    Bhai skoda review cheyyamo

  • @maneeshm9907
    @maneeshm9907 4 ปีที่แล้ว +1

    നിങ്ങൾ പോളിയാണ് ഇക്ക

  • @nissamsali9710
    @nissamsali9710 4 ปีที่แล้ว +1

    Evideya place ee vandi test drive cheythathu pwoli aanallo

  • @anoopnalloor
    @anoopnalloor 3 ปีที่แล้ว +1

    my first car

  • @roufav8230
    @roufav8230 3 ปีที่แล้ว +1

    Ente vandik virayal ound ... Work shop kanichapol engin mound poyy enna paranjee. Its real

  • @twinklekollam4541
    @twinklekollam4541 4 ปีที่แล้ว +7

    Otto chettan antha paripadi🤔jan matharame kadolo 😍😍

    • @aneeshalex5176
      @aneeshalex5176 4 ปีที่แล้ว +2

      Njnjum kanduu😃😃

    • @Guns359
      @Guns359 2 ปีที่แล้ว +1

      എല്ലാവരും കണ്ടു..

  • @fayadvlogz
    @fayadvlogz 4 ปีที่แล้ว +3

    Ford ikon oru review cheyyu ellavarkum kore doubt ond

  • @kklmm1800
    @kklmm1800 4 ปีที่แล้ว +1

    Odikkan kittunnilla.... fuel tharam..... test drive tharumo????

  • @mr.nobody9646
    @mr.nobody9646 4 ปีที่แล้ว +1

    Oru 3 months munne njanum oru 2005 model diesel lancer. Poli vandiya. But ellarum chilavine patti parayumbo oru pedi

    • @athi7084
      @athi7084 2 ปีที่แล้ว

      eth vera use chythadu expenses oky ngane ind bro !

  • @firozanchal6133
    @firozanchal6133 4 ปีที่แล้ว

    പൊളി...😍😘😘👌👌
    കാണാൻ കാത്തിരുന്ന വീഡിയോ..

  • @hariprasanth.s2122
    @hariprasanth.s2122 6 หลายเดือนก่อน +1

    2000 model diesel mileage?

  • @amaljohnson8903
    @amaljohnson8903 3 ปีที่แล้ว +1

    Intro il back ile auto de avide nikkana chettan cheruthu adikkuvaanalloo😁😁😁

  • @maanavc231
    @maanavc231 4 ปีที่แล้ว +2

    Sir etios liva യുടെ റിവ്യൂ ചെയ്യുമോ?🙄

  • @srvlogss1207
    @srvlogss1207 ปีที่แล้ว +1

    നോസിൽ ക്ലീനിങ് എത്ര ചാർജ് ആകും അതിനു എത്ര ടൈം എടുക്കും?

  • @kuruvillajose7866
    @kuruvillajose7866 4 ปีที่แล้ว +1

    Hi ikka,ente lancer inu 10km/l aanu mileage.Lancer ullavarde aduth anveshichappol ellarkum 15km inu mukalil mileage kittunond.Fuel pump panithu nokki,pakshe mileage inu oru mattavum illa.plzzz help

  • @user-xj6zj6cx7h
    @user-xj6zj6cx7h 6 หลายเดือนก่อน +1

    Lancer petrol aano Diesel aano better? Plz answer

  • @akhilharikumar6165
    @akhilharikumar6165 4 ปีที่แล้ว +1

    Ford ikon petrol advantage & disadvantage video onnu cheyyamo ?

  • @nihalmohammed1235
    @nihalmohammed1235 4 ปีที่แล้ว +1

    12 yrs use chytha aal aan.... No word's... Super vandi aaan.. Parts nalla rate aaan enn maatram.

    • @basics7930
      @basics7930 2 ปีที่แล้ว

      Diesel with AC mileage onnu parayo

    • @sreedev-xf4ys
      @sreedev-xf4ys 11 หลายเดือนก่อน

      Bro mob.. numberkitto

  • @kumarpachiriyan7885
    @kumarpachiriyan7885 4 ปีที่แล้ว +2

    Fiat Punto video please

  • @alungalhr
    @alungalhr 4 ปีที่แล้ว +1

    ഇക്ക, ഞാൻ ഈ കാർ 2001 മോഡൽ എടുത്തു, Decarbonisation ചെയ്തു.
    Suspension backil sound undu.
    A/c ഇടുമ്പോൾ ചെറിയ സ്പീഡിൽ ആണെങ്കിൽ ബെൽറ്റ് ഉരയുന്ന പോലെ ശബ്ദം വരുന്നു.
    ഇക്കയുടെ ഫോൺ നമ്പർ ഒന്ന് തരാമോ.

  • @sayyidmuneeralbukharithang4652
    @sayyidmuneeralbukharithang4652 4 ปีที่แล้ว +2

    Good Car.
    ഞാൻ ഉപയോഗിച്ചിരുന്നു
    നല്ല യാത്രാ സുഖം

    • @user-cq1yu6ee4i
      @user-cq1yu6ee4i 4 ปีที่แล้ว

      Ethrakka കൊടുത്തത്

  • @sarkittfromkl542
    @sarkittfromkl542 4 ปีที่แล้ว +1

    Ikka ഒക്റ്റാവിയ ഒരു വീഡിയോ ചെയ്യുമോ എങ്ങിനെ ഉണ്ട് എടുക്കാനാണ്

  • @dreamcatcher1753
    @dreamcatcher1753 4 ปีที่แล้ว +15

    ബാക്കിൽ ഓട്ടോയിൽ ചെറിയ കമ്പനി നടക്കുന്നുണ്ടല്ലോ

  • @binuradhakrishnan5197
    @binuradhakrishnan5197 3 ปีที่แล้ว +1

    2004 Tata indigo petrol glx nte oru detail video cheyyumo, please

  • @vinodkgopinath5073
    @vinodkgopinath5073 4 ปีที่แล้ว +1

    Sir, what abouts Fiat Uno diesel 1.7?