Hyundai Accent Diesel പണി തരുമോ.. എന്താണ് Accent എന്നുള്ള വീഡിയോ..

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2022
  • ഇതൊരു അല്പം നീളം ഉള്ള വീഡിയോ ആണ്... പക്ഷെ മുഴുവൻ കണ്ട് നോക്കൂ നിങ്ങൾക്ക് നഷ്ടം ആവില്ല.
    *** In video i even typed as 2009-2007. But Production range is 1999-2012. Sorry for the mistake
    After Hyundai Excel, Hyundai launched Accent Series,Production date 2009-2014. Of this Accent CRDI ranges from 1999-2007 in India. It is the one of the first CRDI engines in India. At that time it was one of the most powerful cars.
    This video contains almost all details about Diesel Accent CRDI.
    Please leave comments for any updates.
    #secondhand #second #secondhandcars #secondhandmarket #diesel #crdi #hyundai #accent #hyundaiaccent #accentcrdi #accentdiesel #dieselcars #turbo #maintenance #mileage #autocar #baijunnair #offroad #hondacity #sedan #saloon
  • ยานยนต์และพาหนะ

ความคิดเห็น • 33

  • @abdulkareem-os6jh
    @abdulkareem-os6jh ปีที่แล้ว +9

    അടിപൊളി നല്ല അവതരണം ഇങ്ങനെ ആണ് വിഡിയോ ചെയ്യേണ്ടത്
    ഒരു വണ്ടി പരിജയപെടുത്തുമ്പോൾ അതിന്റെ ഫുൾ ഡീറ്റെയിൽസ് അങ്ങനെ എല്ലാം വേണം 👌👍

  • @talkingtech1892
    @talkingtech1892 ปีที่แล้ว +2

    pewer ⚡⚡

  • @nidhinrajn2095
    @nidhinrajn2095 ปีที่แล้ว +1

    Super

  • @TravelEngine1983
    @TravelEngine1983  ปีที่แล้ว +2

    പ്രോഡക്ഷൻ വീഡിയോയിൽ പറഞ്ഞത് മാറി പോയി...അത് തിരുത്താൻ date എഴുതിയതും മാറിപ്പോയി... 1999-2012 vare aanu AccentSeries അതിൽ തന്നെ ..crdi ഏറ്റവും കൂടുതൽ ഇറങ്ങിയത് 2003-2007 വരെയും...

    • @PTkoickal1946
      @PTkoickal1946 2 วันที่ผ่านมา

      Bai vandi kodukkunno

  • @sreesankarmv5511
    @sreesankarmv5511 ปีที่แล้ว +1

    🔥🔥

  • @maluprasad9165
    @maluprasad9165 ปีที่แล้ว +1

    👍🤩

  • @talkingtech1892
    @talkingtech1892 ปีที่แล้ว +1

    💥💥

  • @dhanishpr
    @dhanishpr ปีที่แล้ว +1

    അടിപൊളി 😄

    • @TravelEngine1983
      @TravelEngine1983  ปีที่แล้ว

      Date മാറിപ്പോയി...😂😂

  • @renjithv.s6093
    @renjithv.s6093 ปีที่แล้ว +1

    ❤❤❤

  • @PTkoickal1946
    @PTkoickal1946 2 วันที่ผ่านมา

    Bai vandi kodukkunno 8191

  • @robyroy4853
    @robyroy4853 ปีที่แล้ว +1

    First like first comment 😜

    • @TravelEngine1983
      @TravelEngine1983  ปีที่แล้ว

      Enkilum kandittidamaayirunnu😂

    • @robyroy4853
      @robyroy4853 ปีที่แล้ว

      @@TravelEngine1983 samayam pole kanallo

  • @PTkoickal1946
    @PTkoickal1946 3 หลายเดือนก่อน

    Ante kayyil 2004 model oru CRDI undu ,one lakh above oodittundu engine oil kurayunnundu leak illa.but engine chudayi nilkkumbol dip stick ooriyal puka undu.engine pani aano.performance valiya kuzhappam illa.

    • @TravelEngine1983
      @TravelEngine1983  3 หลายเดือนก่อน

      Engine pani aanu.. Pakshe odi poyi onnum paniyenda... 5000kmnu oil. Maari kodukkuka.. Athodikkollum

    • @vimalboiling
      @vimalboiling 3 หลายเดือนก่อน

      എൻ്റെ വണ്ടി 2005 crdi ആണ്. Oil dip വഴി പുക കാണുന്നെങ്കിൽ head leak ആകാനാണ് സാധ്യത. ഇതേ കാരണം കൊണ്ട് engine rebuild ചെയ്തു.

    • @vimalboiling
      @vimalboiling 3 หลายเดือนก่อน

      ​@@TravelEngine1983head gasket മാറ്റിയാൽ പോരെ വേറെ issues ഒന്നും ഇല്ലെങ്കിൽ

    • @TravelEngine1983
      @TravelEngine1983  3 หลายเดือนก่อน +1

      @@vimalboiling head gasket മാറുന്നതും dipstick ഊരുമ്പോൾ പുക വരുന്നതും തമ്മിൽ ബന്ധമില്ല. Simple ആയി പറഞ്ഞാൽ compresson താഴേക്കിറങ്ങി dipstickiloode തള്ളുന്നതാണ്. അത് engine പണി തന്നെ ആണ്. എന്ന് വെച്ച് പെട്ടന്ന് ഒന്നും ചെയ്യേണ്ട. 5000kM വെച്ച് ഓയിൽ മാറിക്കൊടുക്കൂ. അത് ഓടിക്കോളും

  • @albertsmannoor1530
    @albertsmannoor1530 หลายเดือนก่อน

    1st gen crdi is said to have reliability issues

    • @TravelEngine1983
      @TravelEngine1983  หลายเดือนก่อน

      Only one engine is out there... 2nd gen cosmetic changes only

  • @renjurp3502
    @renjurp3502 ปีที่แล้ว +1

    petrol video please

  • @syamkrishna2272
    @syamkrishna2272 ปีที่แล้ว +1

    എന്റെ കയ്യിൽ ഈ വണ്ടി ഉണ്ട് ഇപ്പോൾ ഒരു ചെറിയ starting ലാഗ് വരുന്നു. നല്ല mechanic റെഫർ ചെയ്യാൻ പറ്റുമോ..തിരുവനന്തപുരം...

    • @TravelEngine1983
      @TravelEngine1983  ปีที่แล้ว

      Mannar vare varan pattumo avide oraalundu..

  • @Akhilpgopakrishnan
    @Akhilpgopakrishnan ปีที่แล้ว +1

    jet 💨💨💨🔥

  • @abdulkareem-os6jh
    @abdulkareem-os6jh ปีที่แล้ว

    നിങ്ങൾ മൈലേജ് പറയണം, പിന്നെ പെട്രോൾ അതോ ഡീസൽ ആണോ 🤔

    • @TravelEngine1983
      @TravelEngine1983  ปีที่แล้ว

      Videoyude idakku parayununde.. Diesel aanu.. Company mileage 14 aanu..pakshe athil kooduthal kittum RPM nokki odichaal

  • @sreejithmh2241
    @sreejithmh2241 ปีที่แล้ว +1

    CRDI

  • @aldinjerome4492
    @aldinjerome4492 ปีที่แล้ว +1

    I have a single owner Accent CRDi at Kayamkulam. Help me to contact you