Japan Developed best system to issue carbon credit certificates to farmers. Dr.M Gadgil suggested this to increase farmers income while implementing sustainable farming practices @Western Ghats area .Our governments are bit far to implement standard system.It’s still in toddler stage even @ United States.
കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ തോത് കുറച്ചുകൊണ്ടുവന്ന് പൂജ്യത്തില്‍ എത്തിക്കേണ്ടത് ഭൂമിയുടെതന്നെ നിലനില്‍പ്പിന് അനിവാര്യമാണ്. വിവിധ പദ്ധതികള്‍ പ്രയോജനപ്പെടുത്തി വലിയ തോതില്‍ കാര്‍ബണ്‍ ക്രെഡിറ്റുകള്‍ നേടാനും വില്‍പന നടത്താനും സാധ്യതകളുള്ള രാജ്യമാണ് ഇന്ത്യ എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യ 2010-2022 കാലത്ത് 35.94 ദശലക്ഷം കാര്‍ബണ്‍ ക്രെഡിറ്റ് വില്‍പന നടത്തിയെന്നാണ് കണക്ക്. ലോകത്ത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന കാര്‍ബണ്‍ വിപണിയാണ് ഇന്ത്യയുടേത്. വന്‍തോതിലുള്ള നിക്ഷേപം ഈ മേഖയില്‍ ഉണ്ടാകാനിരിക്കുകയാണ്....... 👍👍👍
എനിക്ക് രണ്ട് ഏക്കർ ഭൂമിയുണ്ട് അതിൽ തെങ്ങുണ്ട് ഇടവിളയായി പച്ചകൃഷി ചെയ്യുന്നു.നിങ്ങളുടെ സൊസൈറ്റിയിൽ അംഗമായാൽ രാസവളം ,കീടനാശിനി എന്നിവ ഉപയോഗിക്കാൻ കഴിയുമോ
@@KL06farm😃മറുപടി ഇവിടെ പറയൂ.കൃഷി കൊണ്ട് മാത്രം കാഷ്ടിമുട്ടി ഉപജീവനം നടത്തുന്ന പാവപെട്ട കൃഷിക്കാരെ പറഞ്ഞു പറ്റിക്കുന്ന നികൃഷ്ട ജീവികൾ.സർക്കാർ തരുന്ന പെൻഷൻ പോരാ അല്ലെ
@@KL06farm ചോദിച്ചതിന് റിപ്ലൈ തരൂ ആദ്യം.ലോകത്തിൽ വൻകിട കമ്പനികൾ കാർബൺ പ്രൊഡ്യൂസ് ചെയ്യുന്നതിന് അതിന്റെ വില കൊടുക്കേണ്ടത് സാധാരണ കൃഷിക്കാരുടെ ജീവിതം കൊണ്ടല്ല ബുറോക്രാറ്റുകളെ.താങ്കൾ കൃഷിക്കാരനാണോ.താങ്കൾ ഈ രീതിയിൽ എത്ര ഏക്കറ് കൃഷി ചെയ്യുന്നുണ്ട്.എനിക്ക് വന്നുകാണാനാണ്.ഞാനും ഒരു കൃഷിക്കാരനാണ്.
കേട്ടിടത്തോളം ഇത് കർഷകർക്ക് മാത്രമല്ല വരും തലമുറക്കും ഭൂമിക്കും തന്നെ ഗുണകരമായ ഒരു പദ്ധതിയാണെന്നു തോന്നുന്നു. ഇതിൽ അംഗമാവാൻ വേണ്ട കാര്യങ്ങളെ കുറിച്ച് കൂടുതൽ വിശദമായി ഒരു വീഡിയോ കൂടി ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു എന്നാണ് എന്റെ അഭിപ്രായം. 1300 രൂപ കൊടുത്തു രജിസ്റ്റർ ചെയ്തിട്ട് കൃഷിഭൂമിയുള്ള കർഷകർക്ക് മറ്റ് ചിലവുകൾ ഒന്നുമില്ലാതെ ഒരു വരുമാനം കിട്ടുമെങ്കിൽ അത് നല്ല കാര്യം തന്നെ അല്ലേ.
ഒരു കുന്തവും കിട്ടില്ല എന്നു മാത്രമല്ല സമീഭഭാവിയിൽ നമ്മുടെ സ്ഥലങ്ങൾ നമ്മുക്ക് നഷ്ടപെടും. മാലിന്യസംസ്കരണത്തിൽ കേരളം No 1 എന്ന മുഖ്യമന്ത്രി നിയമസഭയിൽ. തള്ളിമറിച്ചിട്ട് നാലുമാസമായില്ല, സത്യത്തിൽ അങ്ങനെയൊരു സംസ്കരണം കഴിഞ്ഞ 5-6 വർഷമായി നടന്നിട്ടില്ല എന്നതായിരുന്നില്ലെ സത്യം.
ഇതൊക്കെ കുറച്ചുപേരുടെ ഉപജീവനതന്ത്രം മാത്രമാണ്. ഇത് 7 വർഷം മുമ്പ് dollar ന്റെ conversion 35 ൽ എത്തിക്കും , petrol 50 രുപക്ക് ലഭ്യമാക്കും, 15 ലക്ഷം ഓരോരുത്തരുടെയും AC ൽ വരും എന്നുപലതും കേട്ടതാണ്. കഴിഞ്ഞ 3 വർഷം കൊട്ടിഘോഷിച്ചത് Biofloc മത്സ്യകൂഷിയായിരുന്നു. ആരിയകണക്കിനുകോടിരുപയാണ് സർക്കാർ പൊടിച്ചത് ഒരാൾ പോലും Biofloc കൃഷിചെയ്ത് വിജയിച്ചില്ല, കുറേ officers ഉം, ടാങ്കുണ്ടാക്കാൻ meterial supply ചെയ്തവരും ഇത് പരസ്യപെടുത്തിയ TH-cam bloggers ഉം മാത്രമാണ് കാശുണ്ടാക്കിയത്. അതുപോലെ മറ്റൊന്നാണ് പുരപുറ Solar പദ്ധതി. ആദ്യത്തെ പദ്ധതി വിജയിക്കാതെ 2 ഇം 3 ഇം തുടങ്ങി ഒന്നും എവിടെയും എത്തിയില്ല, k pone, K bus, k Train k-plane
എന്റെ പൊന്നു സിതോഷെ, ഈ Carbon credit എന്നുള്ള consept തന്നെ.Hoax ആണ്. 2030 ന് ശേഷമുള്ള കാര്യങ്ങൾ ധയവായി predict ചെയ്യാതിരിക്കുന്നതാണ് നമ്മുടെ crefibilty ക്ക് നല്ലത്. Carbon neutral proposal ന്റെ ഭാഗമായാണ് Holland ലെ 3000 ത്തോളം farm കൾ അടച്ചുപൂട്ടാൻ ഉത്തവിട്ടിരിക്കുന്നത്. Carbon credit എന്ന consept തന്നെ Human population നേ enslave ചെയ്യാനാണ് എന്നത് world Economic forum ,WHO, UN എന്നീ international organisation കളുടെ യധാർത്ഥ Agenda അവരുടെ fact sheet സത്യസന്തമായി പഠിച്ചാൽ മനസ്സിലാകും
അശാസ്ത്രീയമായ factory pollutionഉം road ലെ carbon emission ഉം ഒക്കെ address ചെയ്യേണ്ടിടത്ത് പാവപ്പെട്ട കര്‍ഷകരെ പിരിവെടുത്ത് ചൂഷണം ചെയ്യുന്ന പരിപാടിയാണോന്ന് പരിശേധിക്കണം
ചെറുതായിട്ടൊരു തട്ടിപ്പ് മണക്കുന്നുണ്ടോ എന്നൊരു സംശയം.... കാരണം ആദ്യം തന്നെ ക്യാഷ് അങ്ങോട്ട് വാങ്ങിയിട്ടാണ് അംഗത്വം നൽകുന്നത്. എന്തായാലും നല്ലൊരു കാര്യം ആണ് വിജയിച്ചാൽ.
വളരെ നല്ലതായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു
This is a new update for a healthy environment...and a good support for the agricultural sector
Innovative idea....Great effort 👌
This is a good information project for farmers
Yes
Very good informative video
Good initiative.👏👏
a good project
Great good work👏🏻keep going
Good concept 👍
Very good project👍
Effective video👍
Good Initiative, like to Join in this project
Plz call
Super video 👍👍👍krishikar🔥🔥🔥
Very helpful
Good concept❤️
Super video👌👍👍👍
Njan ee projectine patti padichittundu, nalla oru projectanu ithu, ithu global warming kurakunnathinu helpful aanu.
Keralathil itharathil oru project vannathil santhosham.
Enniku ithil join cheyyan ulla karyanghal arijal kollam.
Plz call number given in vidieo
Good initiative, interested to join
Plz call
👍👍👍good
❤❤Great effort🎉
Good video. Verry informative 👏
Japan Developed best system to issue carbon credit certificates to farmers.
Dr.M Gadgil suggested this to increase farmers income while implementing sustainable farming practices @Western Ghats area .Our governments are bit far to implement standard system.It’s still in toddler stage even @ United States.
Please don't disturb your guest.. Please allow them to talk. Any way thanks for selecting this subject
Suppperbb Chettta😊😊❤❤
Hi
🙏very very important 🙏
Great
Ee videos kooduthal janangalku falapradhamanenu vishvasikunu
Yes
സന്തോഷിന്റെ ഓരോ ചോദ്യത്തിനും അയൾ ഒരുണ്ട് കളിക്കുന്നത് നമുക്ക് കാണാം😎😎
Please read about carbon credit benefits then place your comment
Ethu naloru topic annu
... Alpam koodi detailed ayit carbon trade exchange and amount credit akuna procedure ne pati parayamayirunu.. Part 2 edu
Oky
Nice project join cheyan endhe cheyanam
Plz call given number in vidieo
കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ തോത് കുറച്ചുകൊണ്ടുവന്ന് പൂജ്യത്തില്‍ എത്തിക്കേണ്ടത് ഭൂമിയുടെതന്നെ നിലനില്‍പ്പിന് അനിവാര്യമാണ്.
വിവിധ പദ്ധതികള്‍ പ്രയോജനപ്പെടുത്തി വലിയ തോതില്‍ കാര്‍ബണ്‍ ക്രെഡിറ്റുകള്‍ നേടാനും വില്‍പന നടത്താനും സാധ്യതകളുള്ള രാജ്യമാണ് ഇന്ത്യ എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യ 2010-2022 കാലത്ത് 35.94 ദശലക്ഷം കാര്‍ബണ്‍ ക്രെഡിറ്റ് വില്‍പന നടത്തിയെന്നാണ് കണക്ക്. ലോകത്ത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന കാര്‍ബണ്‍ വിപണിയാണ് ഇന്ത്യയുടേത്. വന്‍തോതിലുള്ള നിക്ഷേപം ഈ മേഖയില്‍ ഉണ്ടാകാനിരിക്കുകയാണ്.......
👍👍👍
സ്ഥലം ലീസ് നു തരാം ഒരു 4 acres. ഫണ്ട് ന്റെ 50 % തന്നാൽ മതി. കൃഷി നിങ്ങൾക്കു ചെയ്യാൻ പറ്റുമോ?
👌👌
അടുത്ത തട്ടിപ്പ്. ക്യാപിറ്റൽ ബോക്സ് എന്ന മണിചെയിൻ കമ്പനി നടത്തി കോടികൾ പറ്റിച്ചവർ
👍👍
എനിക്ക് രണ്ട് ഏക്കർ ഭൂമിയുണ്ട് അതിൽ തെങ്ങുണ്ട് ഇടവിളയായി പച്ചകൃഷി ചെയ്യുന്നു.നിങ്ങളുടെ സൊസൈറ്റിയിൽ അംഗമായാൽ രാസവളം ,കീടനാശിനി എന്നിവ ഉപയോഗിക്കാൻ കഴിയുമോ
Plz call
@@KL06farm😃മറുപടി ഇവിടെ പറയൂ.കൃഷി കൊണ്ട് മാത്രം കാഷ്ടിമുട്ടി ഉപജീവനം നടത്തുന്ന പാവപെട്ട കൃഷിക്കാരെ പറഞ്ഞു പറ്റിക്കുന്ന നികൃഷ്ട ജീവികൾ.സർക്കാർ തരുന്ന പെൻഷൻ പോരാ അല്ലെ
@@25amrutha85 thankal enthu anu carbon credit enu padiku
@@KL06farm ചോദിച്ചതിന് റിപ്ലൈ തരൂ ആദ്യം.ലോകത്തിൽ വൻകിട കമ്പനികൾ കാർബൺ പ്രൊഡ്യൂസ് ചെയ്യുന്നതിന് അതിന്റെ വില കൊടുക്കേണ്ടത് സാധാരണ കൃഷിക്കാരുടെ ജീവിതം കൊണ്ടല്ല ബുറോക്രാറ്റുകളെ.താങ്കൾ കൃഷിക്കാരനാണോ.താങ്കൾ ഈ രീതിയിൽ എത്ര ഏക്കറ് കൃഷി ചെയ്യുന്നുണ്ട്.എനിക്ക് വന്നുകാണാനാണ്.ഞാനും ഒരു കൃഷിക്കാരനാണ്.
കേട്ടിടത്തോളം ഇത് കർഷകർക്ക് മാത്രമല്ല വരും തലമുറക്കും ഭൂമിക്കും തന്നെ ഗുണകരമായ ഒരു പദ്ധതിയാണെന്നു തോന്നുന്നു. ഇതിൽ അംഗമാവാൻ വേണ്ട കാര്യങ്ങളെ കുറിച്ച് കൂടുതൽ വിശദമായി ഒരു വീഡിയോ കൂടി ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു എന്നാണ് എന്റെ അഭിപ്രായം. 1300 രൂപ കൊടുത്തു രജിസ്റ്റർ ചെയ്തിട്ട് കൃഷിഭൂമിയുള്ള കർഷകർക്ക് മറ്റ് ചിലവുകൾ ഒന്നുമില്ലാതെ ഒരു വരുമാനം കിട്ടുമെങ്കിൽ അത് നല്ല കാര്യം തന്നെ അല്ലേ.
Yes ,it’s helpful for farmers
Teak, manchiyam...
Teak, manchiyam
ഈ കൺസെപ്റ്റ് ശരിക്കും ആരുടെ. കാർബൺ കുറക്കാൻ പെട്രോളിയം ഖനനം നിർത്തണം,. ഒരു റിഫൈനറി ഒരു സെക്കന്റ് സമയം തള്ളുന്ന കാർബൺ എത്ര ടെൻ ഉണ്ട് എന്ന് അറിയണം
Teak , manchiyam
👌👍🙏
Manchiam, teak and now carbon.....
ഞാൻ ഇതിനെ പറ്റി പഠിച്ചിട്ടുണ്ട് . ഈ പദ്ധതിയിൽ എങ്ങനെ ആണ് join ചെയ്യുന്നത്. കുറഞ്ഞത് എത്ര സെന്റ് സ്ഥലം വേണം.?
Min 5 cent
Plz call
ഒരു acre സ്ഥലം എത്ര ക്രെഡിറ്റ് കിട്ടും
Plz call for more details
ഒരു കുന്തവും കിട്ടില്ല എന്നു മാത്രമല്ല സമീഭഭാവിയിൽ നമ്മുടെ സ്ഥലങ്ങൾ നമ്മുക്ക് നഷ്ടപെടും. മാലിന്യസംസ്കരണത്തിൽ കേരളം No 1 എന്ന മുഖ്യമന്ത്രി നിയമസഭയിൽ. തള്ളിമറിച്ചിട്ട് നാലുമാസമായില്ല, സത്യത്തിൽ അങ്ങനെയൊരു സംസ്കരണം കഴിഞ്ഞ 5-6 വർഷമായി നടന്നിട്ടില്ല എന്നതായിരുന്നില്ലെ സത്യം.
ഇതൊക്കെ കുറച്ചുപേരുടെ ഉപജീവനതന്ത്രം മാത്രമാണ്. ഇത് 7 വർഷം മുമ്പ് dollar ന്റെ conversion 35 ൽ എത്തിക്കും , petrol 50 രുപക്ക് ലഭ്യമാക്കും, 15 ലക്ഷം ഓരോരുത്തരുടെയും AC ൽ വരും എന്നുപലതും കേട്ടതാണ്. കഴിഞ്ഞ 3 വർഷം കൊട്ടിഘോഷിച്ചത് Biofloc മത്സ്യകൂഷിയായിരുന്നു. ആരിയകണക്കിനുകോടിരുപയാണ് സർക്കാർ പൊടിച്ചത് ഒരാൾ പോലും Biofloc കൃഷിചെയ്ത് വിജയിച്ചില്ല, കുറേ officers ഉം, ടാങ്കുണ്ടാക്കാൻ meterial supply ചെയ്തവരും ഇത് പരസ്യപെടുത്തിയ TH-cam bloggers ഉം മാത്രമാണ് കാശുണ്ടാക്കിയത്. അതുപോലെ മറ്റൊന്നാണ് പുരപുറ Solar പദ്ധതി. ആദ്യത്തെ പദ്ധതി വിജയിക്കാതെ 2 ഇം 3 ഇം തുടങ്ങി ഒന്നും എവിടെയും എത്തിയില്ല, k pone, K bus, k Train k-plane
Kairali enna perukelkumbol cpm controlled ayirikkum..
ഇ society എവിടെയാണ്
Details given in description box
Panam koduth kadikkuna patiya vagam
🙏🙏🙏🙏
എന്റെ പൊന്നു സിതോഷെ, ഈ Carbon credit എന്നുള്ള consept തന്നെ.Hoax ആണ്. 2030 ന് ശേഷമുള്ള കാര്യങ്ങൾ ധയവായി predict ചെയ്യാതിരിക്കുന്നതാണ് നമ്മുടെ crefibilty ക്ക് നല്ലത്. Carbon neutral proposal ന്റെ ഭാഗമായാണ് Holland ലെ 3000 ത്തോളം farm കൾ അടച്ചുപൂട്ടാൻ ഉത്തവിട്ടിരിക്കുന്നത്. Carbon credit എന്ന consept തന്നെ Human population നേ enslave ചെയ്യാനാണ് എന്നത് world Economic forum ,WHO, UN എന്നീ international organisation കളുടെ യധാർത്ഥ Agenda അവരുടെ fact sheet സത്യസന്തമായി പഠിച്ചാൽ മനസ്സിലാകും
0
അശാസ്ത്രീയമായ factory pollutionഉം road ലെ carbon emission ഉം ഒക്കെ address ചെയ്യേണ്ടിടത്ത് പാവപ്പെട്ട കര്‍ഷകരെ പിരിവെടുത്ത് ചൂഷണം ചെയ്യുന്ന പരിപാടിയാണോന്ന് പരിശേധിക്കണം
മണിചെയിൻ നടത്തി ഇരുപതായ്യായിരം പേരെ പറ്റിച്ച ഗ്രൂപ്പാണ്. കോടിക്കണക്കിന് പണമാണ് തട്ടിയെടുത്ത്
ഇയാൾക്ക് അമ്പാനി ആകാനുള്ള പുതിവഴി😀😀😀
കർഷകർ അടിമകളും . അവർക്ക് സെൻസർഷിപ്പും വരുന്ന പഴയ ബ്രിട്ടൻ ശൈലി
തട്ടിപ്പാന്നോ എന്നൊരു സംശയം . എന്തോ വലുത് വരാൻ പോകുന്നു. സൂക്ഷിക്കുക ...
Looks like this is a new scam for cheating the farmers. Iyyal ethra salary edukkunnundu?
ചെറുതായിട്ടൊരു തട്ടിപ്പ് മണക്കുന്നുണ്ടോ എന്നൊരു സംശയം.... കാരണം ആദ്യം തന്നെ ക്യാഷ് അങ്ങോട്ട് വാങ്ങിയിട്ടാണ് അംഗത്വം നൽകുന്നത്. എന്തായാലും നല്ലൊരു കാര്യം ആണ് വിജയിച്ചാൽ.
It’s happening in the world
Entho oru thattipu manakkunnu🥴Rs RS1500 poikitum👻
ഒരു ന്യൂ ജനറേഷൻ തട്ടിപ്പ് 😂