ഒന്നിനും ക്രെഡിറ്റ് വേണ്ടെന്ന് നിര്‍ബന്ധം; PR ഗിമ്മിക്‌സില്ലാത്ത മന്‍മോഹൻ കാലം | Manmohan Singh

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 25

  • @BaijuRatnakaran
    @BaijuRatnakaran 20 ชั่วโมงที่ผ่านมา +23

    ഇതുപോലെ സഹനുഭൂതിയും, വിദ്യാഭ്യാസവും, കഴിവുമുള്ള ഭരണാധികാരികളെയാണ് നമുക്ക് ആവശ്യം. അവരാണ് നമ്മുടെയൊക്കെ ജീവിതം മെച്ചപ്പെട്ടതാക്കുക.

  • @mariyammaliyakkal9719
    @mariyammaliyakkal9719 19 ชั่วโมงที่ผ่านมา +26

    56 ഇഞ്ചില്ല..
    ആഡംബര കോട്ടില്ല...
    ഫോട്ടോ ഷൂട്ടില്ല.... വർഗീയത ഇല്ല...കലാപങ്ങൾ ഇല്ല,ഇന്ത്യയുടെ സുവർണ കാലം മൻമോഹൻ കാലം.... ആദരാഞ്ജലികൾ 😞

    • @Beautifulearth-v4f
      @Beautifulearth-v4f 18 ชั่วโมงที่ผ่านมา +1

      56 ഇഞ്ചില്ലാത്തതുകൊണ്ടാണ് മദാമ്മയുടെ അടിമയായി കഴിഞ്ഞിരുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ഒരേയൊരു അടിമ പ്രധാനമന്ത്രിയായിരുന്നു പാവം മൻമോഹൻ ' പണ്ടുകാലം മുതൽക്കു തന്നെ കോൺഗ്രസ് ഇങ്ങിനെയായിരുന്നു. മഹാത്മാഗാന്ധിയെയും അംബേദ്ക്കറെയുമൊക്കെ മൂലക്കിരുത്തി നിശ്ശബ്ദരാക്കിയ പാരമ്പര്യമാണ് കോൺഗ്രസിന്

  • @johnjacob2236
    @johnjacob2236 17 ชั่วโมงที่ผ่านมา +13

    വിവരക്കേടന്മാർ ഇപ്പോഴും ഇദ്ദേഹത്തെ കുറ്റം പറയുന്നു

  • @abukaizk2716
    @abukaizk2716 6 ชั่วโมงที่ผ่านมา +3

    ഒരാൾ വ്യാജ സർട്ടിഫിക്കേറ്റ് തട്ടി കൂട്ടി ഉണ്ടാക്കി അത്‌ പക്ച്ചേ ജനങ്ങൾ പിടിച്ചു അതും ചീറ്റി 😂

  • @pktk1234
    @pktk1234 19 ชั่วโมงที่ผ่านมา +4

    മൗന പ്രാർത്ഥന...

  • @merldoll
    @merldoll 11 ชั่วโมงที่ผ่านมา +1

    A true patriot

  • @ShinoJTony
    @ShinoJTony 21 ชั่วโมงที่ผ่านมา +2

    What dies mean liberalisation?
    Opening our internal market to competition?Leaving our public limited companies to competition and extinction.Just like giving permission to use every rooms in our home to outsiders.Did anybody took the count of terminated companies ,retail shops across the countries and
    the lakhs of people who lost their jobs?😑

    • @TheSanalrajan
      @TheSanalrajan นาทีที่ผ่านมา

      Everything has its pros and cons, as well as side effects. What we need to consider is whether it's worth taking the risk and if it's beneficial in the long run. His decisions have now proven to be correct. Apart from liberalization, can you suggest an alternative that achieves similar results?🙌

  • @anshad9865
    @anshad9865 ชั่วโมงที่ผ่านมา +1

    Iyal soumanaayathukondaanu, ippol eee avastha indiakku vannathu, kallanmarum kolayaalikalaum naaadu bharikkunnu kollayadikkunnnu

  • @ejcs1102
    @ejcs1102 6 ชั่วโมงที่ผ่านมา +1

    Still a better PM than Modi

  • @prakashk.p9065
    @prakashk.p9065 18 ชั่วโมงที่ผ่านมา +4

    പത്തു വര്‍ഷം പ്രധാനമന്ത്രി, ധനമന്ത്രി ഒരു തമിഴ് ചെട്ടി 😂രൂപ 33%വില തകര്‍ന്നു 😂.മദാമ്മയുടെ kitchen cabinet പിന്നിലെ സീറ്റ് ഭരണം 😂പപ്പു സര്‍ദാര്‍ വക ബില്ല് വലിച്ച് കീറി എറിഞ്ഞു 😂

    • @aboobacker8192
      @aboobacker8192 6 ชั่วโมงที่ผ่านมา

      കുനിഞ്ഞു ഊമ്പടാ തള്ളയോളി

  • @Beautifulearth-v4f
    @Beautifulearth-v4f 18 ชั่วโมงที่ผ่านมา +2

    പ്രവർത്തിച്ചിരുന്നത് പിൻസീറ്റിലിരുന്ന് ഡ്രൈവ് ചെയ്തിരുന്ന മദാമ്മയല്ലായിരുന്നോ😂

    • @ICXCNIKA85
      @ICXCNIKA85 18 ชั่วโมงที่ผ่านมา +1

      ശാഖയിൽ പോയി ...

  • @vtc311
    @vtc311 19 ชั่วโมงที่ผ่านมา +2

    He was a puppet PM. But good as a finance minister

  • @josephantony9196
    @josephantony9196 19 ชั่วโมงที่ผ่านมา +12

    🤣😂ഇപ്പോഴും സ്വന്തം സർട്ടിഫിക്കറ്റ് ഗൂഗിളിൽ തപ്പി നടക്കുന്ന 😂വിശ്വ കുരു ദൈവം മൊണ്ടി ദൈവം 😂🤣

    • @Beautifulearth-v4f
      @Beautifulearth-v4f 18 ชั่วโมงที่ผ่านมา +5

      ഒരേയൊരു അടിമ പ്രധാനമന്ത്രി മൻമോഹൻ പാവം

    • @josephantony9196
      @josephantony9196 10 ชั่วโมงที่ผ่านมา +1

      @Beautifulearth-v4f ലോകത്തിലെ ഏറ്റവും കൂടുതൽ ബുദ്ധിയും വിവേകവും വിഷൻ ഉള്ള ഒരേ ഒരു പ്രധാന മന്ത്രി 💕💘🤣മൊണ്ടി ദൈവം വെറും അദാനി അംബാനി മാരുടെ ജോലിക്കാരൻ മാത്രം 🤣😂

    • @SaiKrishna-mo6gf
      @SaiKrishna-mo6gf 3 ชั่วโมงที่ผ่านมา

      ​@@Beautifulearth-v4f എന്തായാലും അന്ന് സമാധാനം ഉണ്ടായർന്നു