ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഷിര്‍ദ്ദി സായിബാബ അത്ഭുത ധ്യാനം

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2023
  • ദിവ്യസ്‌നേഹത്തിന്റെ ഊഷ്‌മളതയിൽ ബാബയുമായി അഗാധമായ ബന്ധം കൊണ്ടുവരുന്ന മോഹൻജിയുടെ മാർഗ്ഗനിർദ്ദേശത്തിലുള്ള ധ്യാനമാണ് ഷിർദ്ദി സായിബാബ ധ്യാനം.
    ഈ ധ്യാനത്തിൽ നിങ്ങൾ സായി ബാബയെ നിങ്ങളുടെ ഹൃദയത്തിനുള്ളിൽ ബാബാ ക്ഷേത്രമായി സ്ഥാപിക്കുന്നു. ബാബയുടെ സന്നിധിയിൽ മുഴുകിയാൽ, നിങ്ങൾ ശ്രദ്ധയും സബൂരിയും (ക്ഷമ) കൊണ്ട് പരമമായ സന്തോഷവും സംതൃപ്തിയും അനുഭവിക്കും. ബാബയോടുള്ള ഭക്തിയും സമർപ്പണവും നിങ്ങൾക്ക് അതിരുകൾക്കപ്പുറമുള്ള അത്ഭുതകരമായ സൗഖ്യവും സ്വീകാര്യതയും യഥാർത്ഥ സന്തോഷവും നൽകും.
    മോഹൻജിയുടെ ശക്തമായ സായിബാബ മന്ത്രത്തിന്റെ പശ്ചാത്തലത്തിൽ ഈ ധ്യാനത്തിലൂടെ നിങ്ങളെ നയിക്കുന്ന മോഹൻജിയുടെ ശബ്ദം, സുലാഖെ മഹാരാജ് (ഷിർദി ക്ഷേത്രത്തിലെ വിരമിച്ച പ്രധാന പുരോഹിതൻ) ആലപിച്ച ഹൃദയസ്പർശിയായ സായിബാബ ആരതി എന്നിവ നിങ്ങളെ ഷിർദ്ദിയിലെ സമാധി ക്ഷേത്രത്തിലേക്ക് കൊണ്ടുപോകും.
    പ്രത്യേക നന്ദി:
    റെക്കോർഡ് വേഗതയിൽ ധ്യാനം എഡിറ്റ് ചെയ്യുകയും ശബ്ദമിശ്രണത്തില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്‌ത നടേഷ് രാംസെല്ലിന്റെ സഹായത്താല്‍ ഇത് യഥാർത്ഥത്തിൽ ആഴത്തിലുള്ള ഗൈഡഡ് ധ്യാനത്തിന് കാരണമായി.
    ഷിർദ്ദി സായി ബാബ ആരതി ആലപിച്ചതിന് ഷിർദ്ദി സായി ബാബ ക്ഷേത്രത്തിലെ മുൻ മുഖ്യ പുരോഹിതൻ ശ്രീ ദിലീപ് സുലാഖെ മഹാരാജ്.
    വിവര്‍ത്തകന്‍ - Dr. പി.കെ.നമ്പൂതിരി.
    ഷിർദി സായിബാബ ആരതിയുടെ റെക്കോർഡിങ്ങിനും മിക്‌സിങ്ങ് ചെയ്ത ഭാവേഷ് ലിയ്ക്കും എൽ.എം. സ്റ്റുഡിയോയ്ക്കും.
    വീഡിയോ എഡിറ്റിംഗ് - ജോർജ്ജ് ഒബെങ്ദുറോ -
    റെക്കോർഡ് വേഗതയിൽ ധ്യാനത്തിന്റെ അനുലിഖിതം ചെയ്ത ശ്രീമതി ശുഭശ്രീ തോട്ടുങ്ങൽ
    ലഘുചിത്ര രൂപകൽപ്പന - പെട്ര ഫ്രാനോവ്
    ഏകോപനം - തേയ ക്ലിൻകോവ്
    നിർമ്മാണം: MHouseMedia
    About Mohanji:
    ലോകസേവനത്തിനായി ജീവിതം സമർപ്പിച്ച ലോകപ്രശസ്ത മനുഷ്യസ്‌നേഹിയാണ് മോഹൻജി. “യഥാർത്ഥ സമ്പത്ത് ലഭിക്കുന്നത് നാം ഈ ഭൂമിക്ക് നൽകുന്നതിൽ നിന്നാണ്, അല്ലാതെ ഇവിടെനിന്ന് എടുക്കുന്നതിൽ നിന്നല്ല” എന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ വിശാലമായ പ്രവർത്തനശ്രേണിയിൽ അദ്ദേഹം അദ്ദേഹത്തെ ലോകത്തിന്റെ സുഹൃത്തായി കാണുന്നു.
    Mohanji bio for Facebook pages: Mohanji is a world-renowned humanitarian who has dedicated his life towards serving the world. He believes “True wealth comes from what we give to this earth, not what we take” With a broad spectrum of work, he sees himself as a friend of the world.
    SUBSCRIBE to Mohanji Official TH-cam Channel here: www.youtube.co...
    Feel free to comment on our videos and ask any questions you may have.
    To learn more about Mohanji’s teachings, spiritual practices and events visit the Official Website: www.mohanji.org
    Follow Mohanji on Official Social Media:
    Facebook: / mohanjimalayalam
    Instagram: / mohanjiofficial
    Read more:
    Blog: brahmarishimoh...
    Download Free Guided Meditations by Mohanji: mohanji.org/me...
    Join us on Insight timer: insighttimer.c...
    Find Mohanji’s books on:
    www.gurulight....
    www.amazon.com...
    Listen to Mohanji's podcast:
    mohanji.podbea...
    podcasts.apple...
    Listen to Mohanji’s Mantras and Prayers:
    / mohanji
    If you would like to contribute and join our global volunteer team, please visit: mohanji.org/se...
    Let us know in comments what is the next question you would like Mohanji to address. Subscribe not to miss the video where Mohanji gives an answer to your question.
    You can also write to us at ask@mohanji.org.
    Find a broken link or faulty video? Please let us know at av@mohanji.org.
    #Mohanji #MohanjiFoundation #MohanjiMalayalam #MHouseMedia

ความคิดเห็น • 205

  • @ashokm5980
    @ashokm5980 5 หลายเดือนก่อน +15

    മിണ്ടാപ്രാണികളേ ഭക്ഷണം കൊടുക്കാൻ മനുഷ്യന് തോന്നിക്കാൻ സാഹയിക്കണേ ഭഗവാനേ

  • @rajasreeraju7168
    @rajasreeraju7168 หลายเดือนก่อน +4

    ഓം സായിനാഥയാ നമഃ 🙏🙏🙏

  • @amrithar1420
    @amrithar1420 3 หลายเดือนก่อน +4

    Mohanji, Your voice is very enchanting and soothing. Really like this meditation. It helps me a lot during tough times. It would be really helpful if you could please do a Satcharita chapterwise parayan or atleast the chapter of Chavadi, so that we can daily listen to, imbibe and visualise the beautiful moment of Chavadi before bedtime as told in the Holy Satcharita 🌼🙏

  • @AmbiliPSankar-pt6kt
    @AmbiliPSankar-pt6kt 26 วันที่ผ่านมา +2

    ഓം ശ്രീ സായി നാഥായ നമ:❤🙏

  • @SheebaPV-f7r
    @SheebaPV-f7r 23 วันที่ผ่านมา +1

    OM SREE SAI NATHAYA NAMAHA ❤❤❤

  • @user-ux6zx9tm9g
    @user-ux6zx9tm9g หลายเดือนก่อน +2

    Om Sai Ram 🥺❤️❤️

  • @lathikapushpan9069
    @lathikapushpan9069 หลายเดือนก่อน +1

    OM shri sai nathayanamaha .......

  • @prasanthnair250
    @prasanthnair250 5 วันที่ผ่านมา

    Om sai ram 🙏🏼🙏🏼🙏🏼

  • @sreelekhaks988
    @sreelekhaks988 2 หลายเดือนก่อน +1

    Om സായി natha🙏🏼💐

  • @aanandhaprabha.d7019
    @aanandhaprabha.d7019 5 วันที่ผ่านมา

    Om sree sai naathaya namaha🙏🙏🙏

  • @yaminivinayan2321
    @yaminivinayan2321 12 วันที่ผ่านมา

    Om sri sai ram🙏🙏🙏

  • @user-rw8tx2cj4q
    @user-rw8tx2cj4q 10 หลายเดือนก่อน +2

    Eanikkum swamiye kananamjaijai Mohanji

  • @sreekumaris9430
    @sreekumaris9430 4 หลายเดือนก่อน +1

    Om sree sai nathaya namaha❤❤❤❤❤❤❤❤❤❤
    Pranamam Mohanji ❤❤❤❤❤

  • @kalakala3774
    @kalakala3774 5 หลายเดือนก่อน +1

    ഓം സായി നാഥയാ നമഃ 🙏❤️🪔

  • @manoharlal1766
    @manoharlal1766 8 วันที่ผ่านมา

    Om Sri Sainathayah namaha. 11.28am.

  • @sobhanaaneesh6094
    @sobhanaaneesh6094 8 หลายเดือนก่อน +4

    ഓം ശ്രീ സായി രാമ 🙏❤️

  • @nandakumarm.p651
    @nandakumarm.p651 8 หลายเดือนก่อน +1

    Om sai sree sai jaya jaya sai

  • @vijayasree8898
    @vijayasree8898 9 หลายเดือนก่อน +2

    ഓം സായി ഓം സായി ഓം സായി

  • @prasannap7267
    @prasannap7267 7 หลายเดือนก่อน

    Om Sai Ram ❤

  • @suryakala2940
    @suryakala2940 7 หลายเดือนก่อน

    Om Sai Ram 🙏

  • @jsreedevi4081
    @jsreedevi4081 หลายเดือนก่อน

    Om sri sainathaya namaha🙏🙏🙏🙏🙏

  • @sreejapj1583
    @sreejapj1583 4 หลายเดือนก่อน +1

    ഓം ശ്രീ സായി നാഥായ നമഃ

    • @mayamp787
      @mayamp787 4 หลายเดือนก่อน

      ഓം ശീ സായിനാഥാ യ നമഃ

  • @jayapradeep7530
    @jayapradeep7530 6 หลายเดือนก่อน

    Om sai Ram🙏

  • @sreekumarib6400
    @sreekumarib6400 7 หลายเดือนก่อน +1

    Saima Saima Saima Saranam 🙏🏼
    Saima Saima Saima Pranamam 🙏🏼

  • @viswedevmct9999
    @viswedevmct9999 8 หลายเดือนก่อน

    om Sai Ram ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nandakumarm.p651
    @nandakumarm.p651 8 หลายเดือนก่อน

    Om sai ram

  • @sindhusudarsanan9707
    @sindhusudarsanan9707 ปีที่แล้ว +1

    ഓം ശ്രീ സായി നാഥാ നമഃ

    • @shobamani7851
      @shobamani7851 ปีที่แล้ว +1

      ❤❤❤
      Fbb

    • @trrajumenon
      @trrajumenon ปีที่แล้ว

      ഓം ശ്രീ സായിനാഥായ നമഹ

  • @avadhoothagurukkanmaar5895
    @avadhoothagurukkanmaar5895 7 หลายเดือนก่อน

    Om Sai Ram 🙏🙏🌹🌹

  • @Lathikaandfamilyvlogs
    @Lathikaandfamilyvlogs 6 หลายเดือนก่อน

    Thank you🙏 mohanji🙏 om sai Ram🙏🙏🙏

  • @dr.girijapc5088
    @dr.girijapc5088 9 หลายเดือนก่อน

    ഓം ശ്രീ സായിനാഥായ നമ:🙏🙏🙏

  • @jayalakshmi6114
    @jayalakshmi6114 9 หลายเดือนก่อน +1

    Omsairam❤

  • @rejithaarunrejitha535
    @rejithaarunrejitha535 หลายเดือนก่อน

    🙏🏻

  • @vineethakalarikkal7680
    @vineethakalarikkal7680 8 หลายเดือนก่อน

    Happy birth to my dear swam

  • @user-di3rp1ls6u
    @user-di3rp1ls6u 6 หลายเดือนก่อน

    ഓം ശ്രീ സായി നാഥായ നമഃ 🙏

  • @ThankamGMohan
    @ThankamGMohan 5 หลายเดือนก่อน

    ❤❤❤. OM shirdi sai nathaya naha

  • @Master80644
    @Master80644 2 หลายเดือนก่อน

    🙏

  • @minimolsuresh8947
    @minimolsuresh8947 3 หลายเดือนก่อน

    ഓം ശ്രീ സായി നാഥയാ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-cy7ut6mn7j
    @user-cy7ut6mn7j 6 หลายเดือนก่อน

    OM SREE SAI NATHAYA NAMAGHA ❤❤❤

  • @ushaunnikriahnan7620
    @ushaunnikriahnan7620 7 หลายเดือนก่อน

    ഓം ശ്രീ സായി റാം, ജയ് മോഹൻജി 🙏

  • @kcvijayakumari6806
    @kcvijayakumari6806 3 หลายเดือนก่อน

    🙏🙏🙏🙏🌹🙏🙏

  • @devikadevims7506
    @devikadevims7506 8 หลายเดือนก่อน

    ഓം ശ്രീ സായി നാഥായ നമ:

  • @nayanatj966
    @nayanatj966 8 หลายเดือนก่อน

    ഓം സായി റാം.....ഹരി ഓം...🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @lathab6450
    @lathab6450 10 หลายเดือนก่อน

    Om sai ram 🌹 🥭 🙏🏼 🙏🏼🙏🏼🙏🏼

  • @girijakumari6280
    @girijakumari6280 4 หลายเดือนก่อน

    ഓം ശ്രീ സായി നാഥയാ നമഹ 🙏🏻🙏🏻🙏🏻🙏🏻

  • @omkarmannar6314
    @omkarmannar6314 6 หลายเดือนก่อน

    Aum SriSainatha Namaha

  • @user-di3rp1ls6u
    @user-di3rp1ls6u 6 หลายเดือนก่อน

    ഓം സായി റാം 🙏

  • @user-cy7ut6mn7j
    @user-cy7ut6mn7j 7 หลายเดือนก่อน

    OM SAI RAM ❤❤❤

  • @RadhaDevi-jn1mu
    @RadhaDevi-jn1mu 7 หลายเดือนก่อน

    ഓ൦ ശ്രീ സായിനാഥായ നമഃ

  • @aradhiyatradersmarketing
    @aradhiyatradersmarketing 11 หลายเดือนก่อน

    Ohamsreesairm

  • @renukadevi9360
    @renukadevi9360 8 หลายเดือนก่อน

    ഓം ശ്രീ സായിനാഥായ നമഃ 🙏🙏🙏🌹🌹🌹🌹

  • @sobhanakumarisaraswathy1577
    @sobhanakumarisaraswathy1577 9 หลายเดือนก่อน

    ഓം സായി രാം 🙏🏾🙏🏾🙏🏾

  • @csreelatha6251
    @csreelatha6251 ปีที่แล้ว +1

    🙏🙏🙏swami......

  • @jsreedevi4081
    @jsreedevi4081 หลายเดือนก่อน

    Om sai nathya namaha🙏🙏🙏🙏🙏pranaamam mohanji🙏🙏🙏🙏

  • @leelamanim.k7555
    @leelamanim.k7555 3 หลายเดือนก่อน

    OM Sri Sai Nadhaya Namah 🌹

  • @suprabhan9204
    @suprabhan9204 ปีที่แล้ว +1

    Om Sai Ram 🙏❤️

    • @sandhyanambiar6497
      @sandhyanambiar6497 9 หลายเดือนก่อน

      Om Sai Shree Sai Jay Jay Sai Sadguru Sai

  • @sheelababu6638
    @sheelababu6638 7 หลายเดือนก่อน

    Om Sai Ram Jay mohanji

  • @prasannap7267
    @prasannap7267 6 หลายเดือนก่อน

    Om Sadguru Sai athaya nama ❤

  • @thankamanimp9586
    @thankamanimp9586 2 หลายเดือนก่อน

    Ome Sree Sainathaya Namah
    Ome Sree Sainathaya Namah
    Ome Sree Sainathaya Namah 🙏🏼🙏🏼🙏🏼

  • @ayushsubash4336
    @ayushsubash4336 ปีที่แล้ว

    ഓം ശ്രീ സായിനാഥയാ നമഹ

  • @jijireji3804
    @jijireji3804 5 หลายเดือนก่อน

    Om sai nathaya namah❤❤❤❤❤❤❤

  • @girijakumari6280
    @girijakumari6280 4 หลายเดือนก่อน

    Om sai നാഥയാ namaha 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anithashyam715
    @anithashyam715 5 หลายเดือนก่อน

    Om Sai Ram namaste

  • @manibabu2944
    @manibabu2944 8 หลายเดือนก่อน

    Aum shree Sai nathaya namaha 🙏🙏🌹

  • @sunitharajeev9777
    @sunitharajeev9777 9 หลายเดือนก่อน

    Hare krishna

  • @rajasreeraju7168
    @rajasreeraju7168 4 หลายเดือนก่อน

    ഓം സായിനാഥായ നമഃ 🙏🙏🙏

  • @vijitharaveendran4843
    @vijitharaveendran4843 7 หลายเดือนก่อน

    Om sri sai nadhaya namaha❤🙏🙏🙏🙏🙏

  • @mohananp8793
    @mohananp8793 8 หลายเดือนก่อน

    ഓം സായി റാം 🙏🙏🙏

  • @indirak8897
    @indirak8897 5 หลายเดือนก่อน

    ഓം ശ്രീസായിനാഥായ നമഹ ❤🙏❤️

  • @sakaleshkumar976
    @sakaleshkumar976 6 หลายเดือนก่อน

    ഓം സായി റാംജി 🙏

  • @sreelathaunnikrishnan2457
    @sreelathaunnikrishnan2457 9 หลายเดือนก่อน

    OM SHREE SAI NAATHAYA NAMAHA

  • @jayasreesatheeshkumar7845
    @jayasreesatheeshkumar7845 8 หลายเดือนก่อน

    Om Sai Baba ya namaha❤

  • @sathijayakrishnan5356
    @sathijayakrishnan5356 ปีที่แล้ว

    Aum ShreeSaiNadhaya Nama

  • @raveendranathtk9967
    @raveendranathtk9967 9 หลายเดือนก่อน

    Omsree sai nathaya namah, Om sai ram om sai ram om sai ram

  • @rveenaveena7306
    @rveenaveena7306 ปีที่แล้ว

    Sainath Maharaj ki jai
    Om 🕉 sairam

  • @jayashankerjayan870
    @jayashankerjayan870 ปีที่แล้ว

    Sai nadhya namaha. Jai Mohanji

  • @soumya-nair
    @soumya-nair ปีที่แล้ว

    Om sai ram🥰🙏🏻💐

  • @ushaprakasan2158
    @ushaprakasan2158 ปีที่แล้ว

    Om sree sai naadhaya namahaa

  • @girijakumari6280
    @girijakumari6280 4 หลายเดือนก่อน +2

    ഓം ശ്രീ സായി നാഥയാ നമഹ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nandakumarm.p651
    @nandakumarm.p651 8 หลายเดือนก่อน

    Om ssi nathaaya namaha

  • @prasannap7267
    @prasannap7267 2 หลายเดือนก่อน

    Om Sadguru Sainathaya nama 🙏🌹🌹

  • @jagadeesh302
    @jagadeesh302 4 หลายเดือนก่อน

    Sri satchithananda sri Sai
    Natha swamine namaha ❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @pankajamsajeeev1106
    @pankajamsajeeev1106 9 หลายเดือนก่อน

    Om Sree Sainathaya Namahaw ❤

  • @sasie516
    @sasie516 10 หลายเดือนก่อน

    OM sree sairam

  • @preenuarun1731
    @preenuarun1731 10 หลายเดือนก่อน

    Om Sai Ram

  • @rajumenon040
    @rajumenon040 ปีที่แล้ว

    Om Sai Ram....Grateful Mohanji

  • @sudhasreem1342
    @sudhasreem1342 5 หลายเดือนก่อน

    Jai Sai ram

  • @rajeevanc3692
    @rajeevanc3692 ปีที่แล้ว

    Pranam gurudev

  • @minivenugopal9679
    @minivenugopal9679 8 หลายเดือนก่อน

    Aum Sai Ram ❤️❤️🧡🧡

  • @dhanyasochel5505
    @dhanyasochel5505 7 หลายเดือนก่อน

    Om sree sai Ram

  • @vishnuravi7648
    @vishnuravi7648 ปีที่แล้ว

    Mohanji pranam ❤❤❤❤❤❤❤❤❤❤

  • @jayasreevs4406
    @jayasreevs4406 ปีที่แล้ว

    Om Sai Ram🙏🙏🙏🙏

  • @sheebarajapuram7138
    @sheebarajapuram7138 9 หลายเดือนก่อน

    Om sairam

  • @aswathyaswathy6762
    @aswathyaswathy6762 ปีที่แล้ว

    Om shree sainaathaya namaha

  • @sobhasreenivas4047
    @sobhasreenivas4047 ปีที่แล้ว

    SreeShirdisaibabaji

  • @Padma387
    @Padma387 ปีที่แล้ว

    Aum Sree Sai RAM 🙏♥️🌹

  • @rajeevanc3692
    @rajeevanc3692 ปีที่แล้ว

    Om sai Baba Om Guru Dev

  • @sudhasreem1342
    @sudhasreem1342 8 หลายเดือนก่อน

    Sai Ram❤

  • @anithampillai335
    @anithampillai335 10 หลายเดือนก่อน

    Om Sairam🙏🙏🙏🙏🙏🌹🌹🌹🌹

  • @dr.girijapc5088
    @dr.girijapc5088 8 หลายเดือนก่อน

    ഓം സായിനാഥായ നമ: ജയ് മോഹൻ ജി.🙏❤

  • @user-uj1ys8in7s
    @user-uj1ys8in7s 9 หลายเดือนก่อน

    Om Sri Sai ram.