ഉത്തരം ലളിതമായിരുന്നു. പക്ഷെ പറഞ്ഞില്ല. ഞാൻ എന്ന ഭാവം, എന്റെ എന്ന ഭാവം, എനിക്ക് എന്ന ഭാവം. ഇവ കലർന്ന ചിന്തകൾ ആണ് വരുന്നതെങ്കിൽ അത് മനസ്സിന്റെ ആണ്. ഞാൻ എന്ന ഭാവം മാറിയ ഒരുവന്റെ ചിന്തകൾ ആത്മാവിന്റെ തന്നെ അതായത് അന്തര്യാ മിയായ് അരുളുന്ന പുരുഷന്റേതാണ്. ഈ ശരീരത്തിൽ കർത്താവ്, ഭോക്താവ് എന്ന നിലയിൽ വസിക്കുന്ന പരം പൊരുൾ തന്നെയാണ് ജീവാത്മ്മാവ്. അദ്ദേഹമല്ലാതെ മറ്റൊന്നും ഇവിടെയില്ല. എല്ലാം ചിന്തിച്ചു കല്പിച്ചു സൃഷ്‌ടിച്ച ആത്മാവ് നിർഗുണനല്ല. മരിക്കുമ്പോൾ ആത്മാവ് പുതിയ ശരീരത്തിൽ കയറുന്നു എന്ന് പറഞ്ഞു. അങ്ങനെ കയറണമെങ്കിലും ചിന്ത വേണ്ടേ. യന്ത്രികമായി, കിട്ടുന്നതിൽ ഓടി കയറുകയാണെന്ന് കരുതാൻ ആകുമോ. ബ്രഹ്മം നിർഗുണം ആണ്. അതിന്റെ ഭാഗമാണ് നമ്മൾ. അഹം ബ്രഹ്മാസ്മി എന്ന മഹാ വാക്യം ഓർക്കാം. നമ്മൾ ശരിക്കും നിർഗുണരാണ്. സാക്ഷി ഭാവം നമ്മുടെ ഭാവം ആണ്. ആത്മാവും അദ്ദേഹത്തിന്റെ ശരീരവും മനസ്സും അതായത് ക്ഷര പുരുഷനും അക്ഷര പുരുഷനും സ്വന്തം തീരുമാനങ്ങൾക്കനുസരിച് ആടുന്ന ഈ മഹാ നാടകത്തിന്റെ സാക്ഷികൾ ആണ് നമ്മൾ. അതിനനുസരിച്ചു പറഞ്ഞിരിക്കുന്ന വേഷം ഒരു നടൻ ചെയ്യും പോലെ പക്ഷെ മമതാ ബോധമില്ലാതെ ചെയ്യുക എന്നതാണ് നമ്മുടെ ധർമ്മം.
ഗുരുവേ നമ ഓം സായി റാ സായി റാം ഗുരുവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം അസുഖം മാറാൻ വേണ്ടി പ്രാർത്ഥിക്കണം ഒരുപാട് വിശ്വാസമുണ്ട് പക്ഷേ എനിക്ക് വരാൻ പറ്റില്ല എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കണം ഗുരുവേ പ്രാർത്ഥിക്കണേ സാധുവായ സ്ത്രീയുടെ അപേക്ഷയാണ്🙏🏻🙏🏻🙏🏻🕉️🕉️🕉️
ഓം സായിറാം🙏🙏 ഗുരുവേ എനിക്ക്‌വേണ്ടി പ്രാത്ഥിക്കണെ ബ്രയി റൂമർ മാറുവാൻ പ്രാത്ഥിക്കണെ🙏🙏🙏🙏🙏🙏🙏
ഓം ഗുരുവേ നമഃ.. വളരെ നല്ല അറിവ്.. 💓🌹🙏🏻
ഉത്തരം ലളിതമായിരുന്നു. പക്ഷെ പറഞ്ഞില്ല. ഞാൻ എന്ന ഭാവം, എന്റെ എന്ന ഭാവം, എനിക്ക് എന്ന ഭാവം. ഇവ കലർന്ന ചിന്തകൾ ആണ് വരുന്നതെങ്കിൽ അത് മനസ്സിന്റെ ആണ്. ഞാൻ എന്ന ഭാവം മാറിയ ഒരുവന്റെ ചിന്തകൾ ആത്മാവിന്റെ തന്നെ അതായത് അന്തര്യാ മിയായ് അരുളുന്ന പുരുഷന്റേതാണ്. ഈ ശരീരത്തിൽ കർത്താവ്, ഭോക്താവ് എന്ന നിലയിൽ വസിക്കുന്ന പരം പൊരുൾ തന്നെയാണ് ജീവാത്മ്മാവ്. അദ്ദേഹമല്ലാതെ മറ്റൊന്നും ഇവിടെയില്ല. എല്ലാം ചിന്തിച്ചു കല്പിച്ചു സൃഷ്‌ടിച്ച ആത്മാവ് നിർഗുണനല്ല.
മരിക്കുമ്പോൾ ആത്മാവ് പുതിയ ശരീരത്തിൽ കയറുന്നു എന്ന് പറഞ്ഞു. അങ്ങനെ കയറണമെങ്കിലും ചിന്ത വേണ്ടേ. യന്ത്രികമായി, കിട്ടുന്നതിൽ ഓടി കയറുകയാണെന്ന് കരുതാൻ ആകുമോ. ബ്രഹ്മം നിർഗുണം ആണ്. അതിന്റെ ഭാഗമാണ് നമ്മൾ. അഹം ബ്രഹ്മാസ്മി എന്ന മഹാ വാക്യം ഓർക്കാം. നമ്മൾ ശരിക്കും നിർഗുണരാണ്. സാക്ഷി ഭാവം നമ്മുടെ ഭാവം ആണ്. ആത്മാവും അദ്ദേഹത്തിന്റെ ശരീരവും മനസ്സും അതായത് ക്ഷര പുരുഷനും അക്ഷര പുരുഷനും സ്വന്തം തീരുമാനങ്ങൾക്കനുസരിച് ആടുന്ന ഈ മഹാ നാടകത്തിന്റെ സാക്ഷികൾ ആണ് നമ്മൾ. അതിനനുസരിച്ചു പറഞ്ഞിരിക്കുന്ന വേഷം ഒരു നടൻ ചെയ്യും പോലെ പക്ഷെ മമതാ ബോധമില്ലാതെ ചെയ്യുക എന്നതാണ് നമ്മുടെ ധർമ്മം.
രാധേ... രാധേ.... രാധേശ്യാം....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ നമസ്തേ മോഹൻജി🙏🙏🙏🙏🙏🙏🙏🙏
എന്നും മോഹൻജീ അവിടുത്തെ രൂപം കാണാനും ശബ്ദം കേൾക്കാനും അനുഗ്രഹം തരണേ. 🎉🎉🎉❤❤❤
Pranamam Guruji 🙏🙏❤❤
ഗുരുജി 🙏🙏🙏
❤❤❤❤mohanji..
Om jai mohan ji 🙏🙏🙏
വളരെ നന്ദി.... അഭിനന്ദനങ്ങൾ
Good talk..
ഓം സായിറാം🙏🙏🙏
Nice Explanation.... 🙏
നന്ദി ഗുരുജി ❤️❤️🙏🙏🙏🌼🌼🌼
ഗുരു ജീ ശ്രീമോഹൻജി🙏🙏🙏
Thanks a lot Mohanji...
So beautifully explained
Hare❤️കൃഷ്ണ 🙏🏻❤️
❤❤❤❤
OM SAI RAM.., JAI MOHAN JI🙏🙏🙏🙏🙏
Well explained. ..Thank you mohanji 🙏🙏
ജയ്ഗുരുദേവ്
Om namo baghvathe vasudevaya namasthe mohanji
Thanks mohanji 🙏🙏🙏
Pearls of wisdom🙏
Jai Mohanji 🙏🙏🙏❤️🌹
Pranamam guru 🙏🙏🙏🙏
Pranam mohanji🙏
പ്രണാമം . മോഹൻജി ........
Wonderfull
ഹരേ കൃഷ്ണ
How to concentrate on bodha
Gratitude Gratitude Gratitude
🙏🙏🙏❤️ ഓം നമഃ ശിവായ 🙏🙏
Oum Namahsivaya Sivaya Namah🙏🙏🙏
🌹ഓം ശ്രീ സായി രാം ❤
Guruji ❤🙏🌹👍
Pranamam mohanj
ജയ് ഗുരുദേവ് ❤❤❤❤❤
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
SAIRAM. we want to listen in english please. Thank you. Sairam
🙏🕉Guruve Namaha🕉🙏
ഓം ശ്രീ സായി രാം 🙏
👏👏🙏🙏🙏
MOHANJI Namaskar
🌹 Aum Sri Sai Ram ❤️🙏
,🙏🙏🙏
❤❤🙏🙏🙏
🙏🙏🙏🙏🙏🙏🙏🌹🕉
🙏🏻🙏🏻🙏🏻
ഗുരുവേ നമ ഓം സായി റാ സായി റാം ഗുരുവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം അസുഖം മാറാൻ വേണ്ടി പ്രാർത്ഥിക്കണം ഒരുപാട് വിശ്വാസമുണ്ട് പക്ഷേ എനിക്ക് വരാൻ പറ്റില്ല എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കണം ഗുരുവേ പ്രാർത്ഥിക്കണേ സാധുവായ സ്ത്രീയുടെ അപേക്ഷയാണ്🙏🏻🙏🏻🙏🏻🕉️🕉️🕉️
🙏❤️❤️❤️❤️❤️❤️
Ha i guruji
ഗുരുവേ നമിക്കുന്നു
🙏🏽🙏🏽🙏🏽🙏🏽❤️
🙏🙏🙏🙏🌹😍
🙏🕉🕉🕉🕉🕉🙏
0m Guru Dev
Aum Namashivaya 🙏🙏🙏
🙏🙏🙏🙏🙏
Sairam
ഓം സായിറാം🙏.🙏🙏🙏🙏
❤️❤️❤️
🙏🙏🙏🌹🌹🌹
Jai Mohanji 🙏🙏🙏🙏🙏
🙏🙏🙏🙏
🙏🙏🙏🙏🙏
❤️❤️🙏🙏🙏
🙏🙏🙏
❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
🙏🏻❤️
🙏🙏🙏
❤️❤️❤️🙏🙏🙏🙏
🙏🙏🙏