🔥 ശ്രീകണ്ഠൻ നായരെ ചൊറിയാൻ പോയതാ 😂 | Shobha surendran | Sreekandan Nair | Hashmi | Bjp Troll video|

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 51

  • @ShajiPs-dt8oy
    @ShajiPs-dt8oy 14 วันที่ผ่านมา +20

    ഇവളൊക്കെ ആർക്കെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടോ

  • @pavithranv2662
    @pavithranv2662 14 วันที่ผ่านมา +30

    മറുനാടന്‍ മാത്രമാണ് ഇവളെ support ചെയ്യുന്നത്‌

    • @vaisakhvijayan5407
      @vaisakhvijayan5407 14 วันที่ผ่านมา

      @@pavithranv2662 Sajan alle . Verum thayoli anu

  • @mathews5577
    @mathews5577 15 วันที่ผ่านมา +21

    അപ്പോ കണ്കറന്റ് ലിസ്റ്റോ

  • @Byte-N-Wheels
    @Byte-N-Wheels 14 วันที่ผ่านมา +15

    ഹാഷിമി നൈസ് ആയിട്ട് ശമ്പളം കൂട്ടണം എന്ന് പറയാൻ കൂടി ഈ അവസരം ഉപയോഗിച്ചു

  • @prctclt2245
    @prctclt2245 13 วันที่ผ่านมา +2

    എവിടെയും എത്താത്തപ്പോൾ ഉണ്ടാകുന്ന ചെറിയൊരു വ്യഗ്രത അത്രയേ ഉള്ളു.

  • @azizma705
    @azizma705 15 วันที่ผ่านมา +10

    മാപ്ര.. ഹാഷമി. 🤭sk.. മാപ്ര 🤭

  • @joshyjose1625
    @joshyjose1625 15 วันที่ผ่านมา +21

    സോഭേച്ചി ഇങ്ങനെ കിടന്ന് അലറരുത് ഇതിൽ നിന്ന് ഒരു ആ നുകുല്യം പോലും നിങ്ങൾക്കൊ നിങ്ങളുടെ പാർട്ടിക്കോ കിട്ടില്ല ഇത് കേരളമാണ്

  • @hitmanbodyguard8002
    @hitmanbodyguard8002 15 วันที่ผ่านมา +21

    ഷോബെച്ചി : *എൻ്റെ കയ്യിൽ 2 കോടി ഉണ്ട്, 3 കോടി കൂടെ ആയാൽ സംസ്ഥാന പ്രസിഡൻ്റ് ആവാം* 😢😢😢😢😢

  • @IsmailKunnil-f3r
    @IsmailKunnil-f3r 14 วันที่ผ่านมา +5

    ഒരു ഭാഗം കൂട്ടികൊടുക്കുന്നു മറുഭാഗത്ത്‌ കൂട്ടി മേടിക്കുന്നു

  • @molyammavlogs1962
    @molyammavlogs1962 14 วันที่ผ่านมา +5

    ഈ കണ്‍റെന്റ് ലിസ്റ്റ് 😂😂

  • @ravindranthadathilthadathi2182
    @ravindranthadathilthadathi2182 14 วันที่ผ่านมา +3

    ശോഭ സുരേന്ദ്രൻ സ്വന്തം രീതി വ്യക്തമാക്കി, അത്ര തന്നെ

  • @PremanPrempreman-n3v
    @PremanPrempreman-n3v 14 วันที่ผ่านมา +4

    മൊത്തം കാവി നാടകം 😄🤣😜

  • @Shibinbasheer007
    @Shibinbasheer007 14 วันที่ผ่านมา +4

    Hashmi🔥

  • @myvavachirm5747
    @myvavachirm5747 14 วันที่ผ่านมา +3

    24

  • @shamsads9627
    @shamsads9627 14 วันที่ผ่านมา +2

    അവിടനും കിട്ടി ഇവിടനും കിട്ടി, ഞാൻ ഇ കളിക്കില്ല ഞാൻ പോവ്വാ......

  • @vijayankandampully7205
    @vijayankandampully7205 10 วันที่ผ่านมา +1

    എത്ര നാൾ മാധ്യമങ്ങൾ സഹിക്കുംഇവരുടെ ആട്ടും തുപ്പും ⁉️ ഇനി കുപ്പിയും കോയി കാലും വേണ്ട ⁉️

  • @surendrankk8363
    @surendrankk8363 14 วันที่ผ่านมา +1

    But you are a best kongi only agreed

  • @Castahumana
    @Castahumana 9 วันที่ผ่านมา +1

    Appo twenty four 24 alle 😅

  • @sujithroyc
    @sujithroyc 13 วันที่ผ่านมา +2

    25 ലക്ഷം കിട്ടിയത് തീർന്നോ?.

  • @abdulsalammuhammad4305
    @abdulsalammuhammad4305 14 วันที่ผ่านมา +1

    ഹായ് കടത്തുകാരാ

  • @madhunitoor6902
    @madhunitoor6902 14 วันที่ผ่านมา +3

    ട്വന്റി ഫോർ.ആംഗലേയം. ഇരുപത്തിനാല് മലയാളം. ഞാൻ എന്നെത്തന്നെ വിളിക്കുന്നത് വിമൽ കുമാർ എന്നാണ്. 😄😄😄🤭🤭🤭🤭

  • @Zaihafathima-r9q
    @Zaihafathima-r9q 15 วันที่ผ่านมา +1

    😢🎉😂❤

  • @abdulsalammuhammad4305
    @abdulsalammuhammad4305 14 วันที่ผ่านมา +2

    ശ്രീകണ്ഠ ആ 24 എന്നുള്ളത് മാറ്റി അത് ഇംഗ്ലീഷിൽ എഴുത് 24 എന് ഗോവിന്ദൻ മാഷേ ഗോവിന്ദൻ എന്ന് മാറ്റിയവരാണ് 24

  • @BabyKV-r2v
    @BabyKV-r2v 14 วันที่ผ่านมา +2

    SFIക്കെതിരെ കള്ളവാർത്ത കൊടുത്ത കള്ളാ നൽ

  • @saleemabeegom9952
    @saleemabeegom9952 14 วันที่ผ่านมา +1

    രാഷ്ട്രീയക്കാരല്ലെ മുത ലാളിമാർക്ക് വേണ്ടി ഓച്ചാനിക്കുന്നത്.
    ഈ ശോഭ - എന്ത് പറ്റി.
    കോടി കണ്ടാ കിളി പോയി.

  • @ambikama5600
    @ambikama5600 14 วันที่ผ่านมา +4

    ആധികാരികമെന്ന പോലെ നുണ പറയുന്നത് മാധ്യമങ്ങളിൽ മാത്രമാണ്.. മറ്റുള്ളവർക്ക് ചമ്മൽ വരും.ആരും തങ്ങളെ കാണുന്നില്ലെന്ന് അവർ കരുതുന്നു.പൊതുസ്ഥലത്ത് നുണ പറയാൻ അവർക്ക് കഴിയില്ല😅😅😅😅.

  • @MujeebKecheri-om4gu
    @MujeebKecheri-om4gu 14 วันที่ผ่านมา +1

    അറം പറ്റിയൊരു പേര്... ഒന്നാമത്തേത് ശോഭ അതായത് പ്രകാശം... ആ പ്രകാശത്തിന് സ്വന്തമായി ആജീവനാന്ത പവർകട്ട് പറഞ്ഞിരിക്കുന്നു... രണ്ടാമത് സുരേന്ദ്രൻ..ഉള്ളി സുര എന്ന് എല്ലാവരും പറയുന്നു.. സവാള വില എല്ലാവരെയും കരയിപ്പിച്ചു കൊണ്ടിരിക്കുന്ന @90 വർത്തമാന കാലത്തിൽ ആ പേരും തിരിച്ചടി... ഒന്നേയുള്ളു പോംവഴി പേരങ്ങു മാറ്റുക... എന്നിട്ട് മൗനം വിദ്യാനു ഭൂഷണം എന്നതങ്ങു മനസ്സിൽ ഉറപ്പിക്കുക..അതേയുള്ളു ഇനിയൊരു രക്ഷ.....

  • @MoonMoon-000
    @MoonMoon-000 14 วันที่ผ่านมา +2

    ശോഭ സുരേന്ദ്രൻ രണ്ടു നാലു (24) ആണ് ടിവി ചാനലിൽ എഴുതി കാണുന്നത്. അപ്പൊൾ മലയാളി ആയ ശോഭക്കു അത് ഇരുപത്തിനാല് എന്ന് വായിക്കാനെ സാധിക്കൂ. Twentyfour(24) എന്ന് രജിസ്റ്റർ ചെയ്തിരിക്കുന്നു എന്നത് അവർക്ക് അറിയില്ലായിരിക്കാം...

  • @jexysoman2976
    @jexysoman2976 15 วันที่ผ่านมา +1

    ശമ്പളത്തിന്റെ കാര്യം പറയാതെ പറഞ്ഞ്.....😄😄😄

  • @Leopardgecko-n9m
    @Leopardgecko-n9m 15 วันที่ผ่านมา +6

    24 ൻ്റെ മലയാളം പേര് *ഇരുപത്തിനാല്* എന്നല്ലേ നായരേ

  • @ThomasKV-gc5op
    @ThomasKV-gc5op 14 วันที่ผ่านมา +1

    The journalist is just beating the bush and not specifically answering the allegations of Sobha. After all, the credentials of this journalist are not good, as he used to manipulate reports for sensatiònalism and better rating of the channel.

  • @ValsarajanP-b5f
    @ValsarajanP-b5f 15 วันที่ผ่านมา +3

    കമന്റ്‌ ചെയ്യുന്നവർ മാത്രം മര്യാദ പാലിച്ചാൽ മതിയോ അവതാരകനും കുറച്ചു മാറിയത് വേണ്ടേ?

  • @ArunAdhi-w2x
    @ArunAdhi-w2x 15 วันที่ผ่านมา +6

    മാപ്രകൾ വിളിച്ചിരുത്തി ആളകിയത് അല്ലെ

  • @bachual3172
    @bachual3172 14 วันที่ผ่านมา +1

    Manjal theyaan aayi jeevikunavar

  • @rahirahi7877
    @rahirahi7877 12 วันที่ผ่านมา +2

    ശോഭ മേഡം കേരളത്തിന്റെ CM ആകണം, അല്ലേൽ മിനിമം ഒരു സെൻട്രൽ mininster എങ്കിലും ആകണം, അത്രക്കും capable അണവർ

  • @madhusudhanan5287
    @madhusudhanan5287 9 วันที่ผ่านมา +1

    ശ്രീ കണ്ഠൻ നായർ താങ്കൾ കഴിഞ്ഞ പ്രാവിശ്യം ബഹു ഉമ്മൻ‌ചാണ്ടിയെയും കുടുംബത്തെയും ഇപ്പോൾ ബി ജെ പി നേതാക്കളെ തെരെഞ്ഞുപിടിച്ചു. ദ്രോഹിക്കുന്നു പിന്നെ താങ്കളുടെ ചാനലിന്റെ സാമ്പത്തിക സ്രോതസ്സ് മുസ്ലിം പിന്തുണ ആണ് അത് ബഹു കേന്ദ്ര ഏജൻസിസ്സിനെ കൊണ്ട് അന്വേഷിപ്പിക്കണം ഏതായാലും ഇവനും മുസ്ലിം

  • @mathewtj1432
    @mathewtj1432 15 วันที่ผ่านมา +3

    ഇതൊക്കെ ഈ നാട്ടിലെ വലിയസംഭവങ്ങളാണോ എഴുന്നേറ്റു പോടോ ഒന്ന്

  • @harikumarm3927
    @harikumarm3927 15 วันที่ผ่านมา +1

    ഹാഷ്മിയുടെ മാധ്യമ പ്രവർത്തനം എന്തിനാണെന്നും എങ്ങനെയാണെന്നും മലയാളിയെ നായർ പഠിപ്പിക്കേണ്ട ആവശ്യമില്ല. അയാളുടെ ഓരൊ അവിഞ്ഞ ഇൻട്രോ കഴിയുന്തോറും അയാൾക്ക് ചാർത്തിക്കിട്ടുന്ന പേരുകൾ തന്നെ അതിന് ഉദാഹരണം. എന്ത് ധാർഷ്ട്യവും അഹങ്കാരവും ആണ് ഇയാളുടെ സംസാരത്തിനും ശരീരഭാഷയ്ക്കും. ഇങ്ങനെയാണോ ശ്രീകണ്ഠൻ നായർ വിഷയങ്ങൾ അവതരിപ്പിക്കുന്നത്? അത് കണ്ട് പഠിക്കേണ്ടേ ഇയാൾ. അതോ 24 ചാനലിൻ്റ ഗൂണ്ടാ പണി ഇയാളെ ഏൽപ്പിച്ചിട്ടുണ്ടോ?

    • @Trs833
      @Trs833 14 วันที่ผ่านมา +4

      Kuru pottalle😂😂😂😂

  • @anoopk4918
    @anoopk4918 14 วันที่ผ่านมา +3

    ശോഭയുടെ ഇൻ്റർവ്യൂ കണ്ടിട്ട് ഇതാണ് മനസ്സിലായത് ?
    കഷ്ടം !