അല്ല കാസേ ആ പാലക്കാട്ടെ വോട്ട് എന്തായി റെക്കോർഡ് ഭൂരിപക്ഷവുമായി രാഹുൽ മാങ്കൂട്ടത്തിൽ

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 197

  • @sameemkk5114
    @sameemkk5114 3 วันที่ผ่านมา +130

    ഹൈന്ദവ ഭൂരിപക്ഷമായ പാലക്കാടിലെ മതേതരത്വം സംരക്ഷിക്കപ്പെട്ടതിന്റെ മുന്നിൽ ഹൈന്ദവരാണ്
    അവരോട് നന്ദി മാത്രം❤❤❤❤

    • @1abeyabraham
      @1abeyabraham 3 วันที่ผ่านมา

      Muslims booripaksham aaanu palakad. Oro veettilum 12 to 14 theevravadikal undavide

    • @abdulazeez2351
      @abdulazeez2351 3 วันที่ผ่านมา +3

      1000 പ്രാവശ്യം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @Abd-i4b
      @Abd-i4b 3 วันที่ผ่านมา +5

      അവിടെ 40,000 ഇൽ അധികം മുസ്ലിം വോട്ടുണ്ട് 👍അതിന്റെ 95% വും രാഹുലിന് കിട്ടി 👍

    • @varghesevs7532
      @varghesevs7532 3 วันที่ผ่านมา +1

      Correct

    • @saniazeez195
      @saniazeez195 3 วันที่ผ่านมา +1

      👍👍👍

  • @shajahanki5649
    @shajahanki5649 3 วันที่ผ่านมา +118

    വർഗീയതക്കെതിരായ ജനവിധി,, കേരള ജനതക്കും പാലക്കാട് ജനതക്കും അഭിനന്ദനങ്ങൾ

  • @shahanasabdulhameed33
    @shahanasabdulhameed33 3 วันที่ผ่านมา +101

    പാലക്കാട് വഴി വർഗീയതയ്ക്ക് എതിരായി ഒരു കൂട്ടായ്മ വിജയം

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 3 วันที่ผ่านมา +61

    ഭൂരിപക്ഷം ജനങ്ങളും സമാധാനം ആഗ്രഹിക്കുന്നു എന്ന് തെളിയിയിക്കുന്ന വിധി യാണ് ഇത്!

    • @surendranm.k985
      @surendranm.k985 3 วันที่ผ่านมา +1

      100 % സത്യം. വർഗ്ഗീയതയും, കമ്മ്യൂണിസവും കേരളത്തിന്റെ മനസമാധാനം ഇല്ലായ്മ ചെയ്തു.

  • @FATHIMAKALLADAFATHIMA
    @FATHIMAKALLADAFATHIMA 3 วันที่ผ่านมา +42

    നന്ദി പാലക്കാട് ആഗ്രഹാര സഹോദങ്ങൾക്കും കൂടെ. ഞങ്ങൾ. മുസ്ലിം. സഹോദരന്മാരുടെ ❤️😀✴️💯💯

  • @saleemvijayawada9679
    @saleemvijayawada9679 3 วันที่ผ่านมา +81

    പാലക്കാട് കോൺഗ്രസിന് വോട്ട് ചെയ്ത ബിജെപി അനുഭാവികൾക്ക് ആശംസകൾ ❤❤❤ 🙏

  • @love_India
    @love_India 3 วันที่ผ่านมา +54

    രാഹുൽ മാങ്കൂട്ടത്തിന്റെ.
    വിജയം.. മതേതര വിജയം തന്നെ. എല്ലാ വർഗീയ ശക്തികൾക്കും. പാലക്കാട്ടിലെ... വോട്ടർമാർ
    ശക്തമായ രീതിയിൽ.. മറുപടി നൽകി..
    വർഗീയത തുലയട്ടെ മതേതരം ജയിക്കട്ടെ..
    പാലക്കാട്ടെ എല്ലാ വോട്ടർ മാർക്കും..നന്ദി ❤️🙏..
    രാഹുൽ മാങ്കൂട്ടത്തിന്..
    അഭിവാദ്യങ്ങൾ.❤✌️✌️

  • @ammuaadi4204
    @ammuaadi4204 3 วันที่ผ่านมา +26

    പാലക്കാടിനു എത്ര നന്ദി പറഞ്ഞാലും തീരില്ല.. ശ്രീ സന്ദീപ് വാര്യർക്കും

  • @abdulgafoorkp7813
    @abdulgafoorkp7813 3 วันที่ผ่านมา +29

    സംഘികളേക്കാൾ വിഷം ചീറ്റിയത് CPM ആയിരുന്നു എന്ന് വേണം പറയാൻ. BJP അടിക്കുന്ന ചാപ്പ വിഷയങ്ങൾ അവരേക്കാൾ ശക്തമായി CPM ഏറ്റെടുത്തു എന്നതും ഇതിൻ്റെ പ്രത്യേകതയായി പറയാം.
    സംഘികളെ മൂലക്കിരുത്തിയ പ്രബുദ്ധപാലക്കാടൻ മനസ്സുകൾക്ക് സ്നേഹാഭിവാദ്യങ്ങൾ❤❤❤

  • @shahulhameedhameed9308
    @shahulhameedhameed9308 3 วันที่ผ่านมา +30

    ഇനി ആ ബാഗ് എന്ത് ചെയ്യും 🤣🤣🤣പാലക്കാട് കാരെ നിങ്ങൾക്ക് 100.100.🙏🙏🙏

  • @pkkpukayoor8943
    @pkkpukayoor8943 3 วันที่ผ่านมา +23

    വർഗ്ഗീയ വാദികൾക്ക് കേരള മണ്ണിൽ സ്ഥാനമില്ല. ജയ് മാങ്ങക്കൂട്ടം. ജയ് കോൺഗ്രസ്സ്. ജയ് ഹിന്ദ്❤❤❤❤👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹

  • @AslamKm-n7m
    @AslamKm-n7m 3 วันที่ผ่านมา +4

    വർഗ്ഗീയതക്ക് എതിരെ നിലപാട് എടുത്ത പാലക്കാട്ടെ എല്ലാ ജനങ്ങൾക്കുംആയിരo ആശംസകൾ. വർഗ്ഗീയത തുലയട്ടെ. മാനാവർ ഒന്നാകട്ടെ❤❤❤❤❤❤❤❤

  • @nisamjalal3479
    @nisamjalal3479 3 วันที่ผ่านมา +23

    അഭിനഞനങ്ങൾ,,, ❤❤❤❤
    രാഷ്ട്രീയ ത്തിൽ ,ഭാവി ആഗ്രഹിക്കുന്നവർ മറുനാടനുമായുഠ,ശങ്കരൻ വക്കീലുമായുഠ, കാസയുമായുഠ അകലം പാലിക്കുക😂 തെളിവുകൾ മുന്നിലുണ്ട്❤❤
    Rahul M ന് ആയിരമായിരം അഭിവാദൃങ്ങൾ❤❤❤❤❤

  • @salmanpm262
    @salmanpm262 3 วันที่ผ่านมา +26

    രാഹുൽ നിയമസഭയിലേക്ക് 💙
    സരിൻ ഭാര്യ വീട്ടിലേക്ക് 😂

  • @vakkomshaji
    @vakkomshaji 3 วันที่ผ่านมา +16

    വർഗീയതയ്ക്കെതിരായിട്ടുള്ള വിജയം.

  • @IsmayilBushara
    @IsmayilBushara 3 วันที่ผ่านมา +10

    മീഡിയ കൊണ്ട് സജീവമായ ഈ കാലഘട്ടത്തിൽജനങ്ങൾ തിരിച്ചറിയുംഅർഹതപ്പെട്ടവർക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കുകയും ചെയ്യുംഅതാണ് ഈ കാണുന്നത്

  • @UmmerKp-h8l
    @UmmerKp-h8l 3 วันที่ผ่านมา +7

    രാഹുൽ നമ്മൾ കരുതി യ വിജയം 12000 വോട്ട് പക്ഷ നിങ്ങൾക്ക് പാലക്കാട്ടു കാർ നൽകിയ വോട്ട് അധിലും അധികം നാന്ദി ഉണ്ട്

  • @Bajrij
    @Bajrij 3 วันที่ผ่านมา +3

    പാലക്കാട്ട് ബിജെപിയുടെ അത്യുജ്ജ്വല വിജയം ജാമിതക്കും, ആരിഫ് ഹുസൈനും സമർപ്പിക്കുന്നു🙏🤣🎉

    • @abdulazeez2351
      @abdulazeez2351 3 วันที่ผ่านมา

      @@Bajrij 🤣🤣🤣🤣

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr 3 วันที่ผ่านมา +5

    അയ്യപ്പൻ്റെ സ്നേഹിതനെ പോലും ഈവർ പുറത്താക്കാൻ നോക്കി പക്ഷെ അയ്യപ്പൻ ഇവരെതന്നെ ചവിട്ടി പുറത്താക്കി

  • @zainuchali1646
    @zainuchali1646 3 วันที่ผ่านมา +3

    ഞാൻ ഇന്നലെ സ്വപ്നം കണ്ടു. ജയിക്കുന്ന കാര്യം🌹

  • @abduljabbarkavumpurath9076
    @abduljabbarkavumpurath9076 3 วันที่ผ่านมา

    മഹാ ഭൂരിപക്ഷം ഹിന്ദു വിശ്വാസികളും മതേതരത്വവും ജനാധിപത്യവും ഇന്ത്യന്‍ യുടെ മണ്ണില്‍ നിലനിൽക്കട്ടെ യെന്ന് ആഗ്രഹിക്കുന്നു. അവരുടെ ഈ നല്ല നിലപാടാണ് ഇന്ത്യയുടെ വിജയം. അതാണ് പാലക്കാടിനെ അവർ കാസാ കൂസാമാർക്ക് വിട്ടു കൊടുക്കാതിരുന്നത്. പാലക്കാടിന്റെ നന്മയിൽ സഹകരിച്ച എല്ലാ വോട്ടർമാർ ക്കും നന്മകൾ നേരുന്നു ❤️

  • @നെൽകതിർ
    @നെൽകതിർ 3 วันที่ผ่านมา +10

    ജയിച്ചാൽ മാത്രം പിന്തുണ അതാണ് കാസ ലൈൻ 🤣മുമ്പ് കാന്തപുരം ഉസ്താദിന്റെ ടീമ് എൻ എസ് എസ് ഒക്കെ ഇങ്ങിനെ ആയിരുന്നു അണികൾക്ക് മനസ്സിലാകും വിധം എതിരാളിക്ക് വോട്ട് ചെയ്യാൻ പറയുക ഇവർ തോറ്റാൽ ജയിച്ചവരുടെ പിതൃത്വമേറ്റെടുക്കുക

  • @LatifMohammed-l8q
    @LatifMohammed-l8q 3 วันที่ผ่านมา +6

    പാലക്കട്ടെ സ്ഥിരം ആയി vote ചെയ്യുന്ന ആൾകാരുടെ vote പൊലും പോയി.

  • @daffodils4939
    @daffodils4939 วันที่ผ่านมา

    വർഗ്ഗീയതക്ക് എതിരെ വോട്ട് ചെയ്ത ഹൈന്ദവ ക്രിസ്ത്യൻ സഹോദരങ്ങൾക്ക് നന്ദി❤

  • @VijayaraghavanPR
    @VijayaraghavanPR 3 วันที่ผ่านมา +8

    കാസ കാരിൽ ഒരാൾ ഒരു റോസ് നിറത്തിലുള്ള ഷർട്ട് ഒക്കെ ഇട്ടു മുനമ്പത്തെ പ്രശ്നം അതെന്താണെന്ന് പോലും അറിയാതെ"" വഹാബ്"" വിഷയം എന്നൊക്കെ പറയുന്നത് കേ ട്ടപ്പോൾ തന്നെ മനസ്സിലായി ഇവർ ബിജെപി പിയെയും പറ്റിച്ചു, മുനിസിപ്പാലിറ്റി ഇളക്കിമറിച്ച്, എന്ന് പറഞ്ഞിട്ട്, ഉള്ള വോട്ടും ബിജെപിക്ക് പോയിക്കിട്ടി
    പിന്നെ ഭരണ വിരുദ്ധ വികാരം, പൊളിറ്റിക്കൽ ഫൈറ്റ്, എന്നൊക്കെ പറഞ്ഞത് മറക്കാം

  • @irshadvarikkoii5770
    @irshadvarikkoii5770 3 วันที่ผ่านมา +9

    മുസ്ലിം സമുധായത്തിൻ്റെ ഓട്ട് ഒറ്റ പെട്ടിയിൽ വീണു: പല പെട്ടിയിൽ പോയില്ല

  • @jaffermuhammed3261
    @jaffermuhammed3261 3 วันที่ผ่านมา +2

    ഇന്ത്യ യിൽ പൊതുവിലും കേരളത്തിൽ വിശേഷിച്ചും ഹിന്ദുമത വിശ്വാസികളുടെ മാനവിക ബോധമാണ് മതേതര സമൂഹമായി നാം അവശേഷിക്കാൻകാരണം
    അത് ഓരോ ഹിന്ദുവും മുസൽമാനും ഒഓർക്കുന്നത് നല്ലതാണ്
    ബ്രിട്ടീഷുകാരുടെ പിൻമുറക്കാർ സകല രാഷ്ട്രീയ പാർട്ടികളുടേയും തലപ്പത്ത് കയറിക്കൂടി ഇതിന് തു രഗം
    വെക്കുന്നത് മറക്കാതിരിക്കുക
    കൊല്ലം ഗോപി തൃശൂരിൽ ജയിച്ച ത് പാഠം , പകർത്താനല്ല,പ്റതിരോധിക്കാൻ

  • @Uniquegirl757
    @Uniquegirl757 3 วันที่ผ่านมา +5

    ഒരേ ഒരു പേര് രാഹുല്‍ mankoottathil

  • @AsharafKa-bv5ck
    @AsharafKa-bv5ck 3 วันที่ผ่านมา +3

    ആ കാര്യത്തിൽ ഒരു തർക്കാവുമില്ലാ.......

  • @mohamedrasheed46
    @mohamedrasheed46 3 วันที่ผ่านมา +2

    I love palakad people ❤❤❤

  • @sulaimansulu9363
    @sulaimansulu9363 3 วันที่ผ่านมา +6

    എ ല്ലാ ത്തിനും അ തിന്ടെതായ സമയം ഉണ്ട് ദാസാ

  • @muneeshmuni5758
    @muneeshmuni5758 3 วันที่ผ่านมา

    രാഹുൽ ❤️❤️❤️❤️❤️❤️

  • @abdulmuthalibabdulmuthalib6464
    @abdulmuthalibabdulmuthalib6464 3 วันที่ผ่านมา +3

    അനിൽ സാറിന് എന്താ ആവേശം 😂😂

  • @fathimasulaiman9642
    @fathimasulaiman9642 2 วันที่ผ่านมา

    Brothers പോലെ രാഹുലും ഷാഫിയും 🎉🎉🎉🎉🎉🎉

  • @basheerk6413
    @basheerk6413 3 วันที่ผ่านมา

    കാസക്കാർ എന്നും ഇഞൃയിലേ ഒറ്റുകാകാരും വിഷംതുപ്പുന്നവരുമാണ് കഷ്ട്ടം കേരളജനധതിരിച്ചറിയും

  • @achukp7187
    @achukp7187 3 วันที่ผ่านมา

    സുഹൃത്തേ, ഞാൻ എപ്പോഴും പറയാറുള്ളത് പോലെ സോഷ്യൽ മീഡിയയിൽ കാണുന്നതല്ല മഹാഭൂരിപക്ഷം യഥാർത്ഥ മലയാളികളുടെ മനസ്സ്, വർഗീയതയും ഭിന്നിപ്പും ഈ നാട്ടിൽ ചെലവാകില്ല എന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുന്നു, ഞാനെപ്പോഴും ആലോചിക്കുന്ന ഒരു കാര്യമാണ് എങ്ങനെയാണ് ഒരു മലയാളിക്ക് മറ്റൊരു സമുദായക്കാരനെ മാറ്റിനിർത്തിക്കൊണ്ട് ജീവിക്കാൻ കഴിയുക? ഇനിയെങ്കിലും വെറുപ്പിനെ വക്താക്കൾക്ക് തിരിച്ചറിവ് ഉണ്ടാവട്ടെ.

    • @sajusaju9764
      @sajusaju9764 3 วันที่ผ่านมา

      വർഗീയത ഉള്ളത് മുസ്‌ലിംകളുടെ മനസ്സിൽ മാത്രമാണ്

  • @mastermaster6116
    @mastermaster6116 3 วันที่ผ่านมา +7

    ♦️മറുനാടൻ ടീമും കാസാ കുട്ടന്മാരും ചേലക്കരയിൽ 'പാട്ടും പാടി' തോറ്റു

  • @samadshahaniya1142
    @samadshahaniya1142 3 วันที่ผ่านมา +1

    Well said Anil Muhammed..❤❤

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 3 วันที่ผ่านมา +5

    Kasayude വിചാരം. അവർ. പറയുംപോലെ. എലാം കേൾക്കും

  • @fathah84
    @fathah84 3 วันที่ผ่านมา +3

    I love hindus they are our blood and veins ❤

  • @zakariyazakari5686
    @zakariyazakari5686 3 วันที่ผ่านมา +2

    ഇജ്ജ് ഒന്ന് അടങ്ങ് വേലായുധാ . ഓനിങ്ങോട്ട് ജയിച്ചിട്ടല്ലെ ഉള്ളൂ . ഓൻ്റെ നീക്കുപോക്ക് ഒക്കെ ഒന്ന് അറിയട്ടെ . തിരൂരങ്ങാടി കൊണ്ടുവന്ന് നിർത്തി ലീഗുകാര് ജയിപ്പിച്ചു കൊടുത്ത ഒരു ഉണ്ണാക്കൻ അച്ചായൻ ഉണ്ടായിരുന്നല്ലോ മുഖ്യമന്ത്രിയായി കഴിഞ്ഞപ്പോൾ അവൻ എന്തായി . അവനെപ്പോലെ അടിയിൽ കാവി കളസം ഉടുത്തിട്ടുണ്ടോ എന്ന് ആർക്കറിയാം . വെയിറ്റ് ആൻഡ് സീ പിന്നെ ആവാം ആർമാദം ഒക്കെ

  • @Milano-mecca
    @Milano-mecca 3 วันที่ผ่านมา +5

    ഇങ്ങനെ വർഗീയത പറയാതെ കാക്ക. കാക്കാവോട്ടുകൾ ഏറെയുള്ള മഹാരാഷ്ട്രയിൽ എന്താണ് സംഭവിക്കുന്നത്.

    • @lathi625
      @lathi625 3 วันที่ผ่านมา

      മുസ്ലിംകൾ ഞായറാഴ്ച ദിവസത്തെ അവധി വെള്ളിയാഴ്ച ആക്കാൻ നോക്കുന്നു എന്ന് ( ക്രിസ്ത്യാനികളെ മുസ്ലിംകൾക്കെതിരെ തിരിക്കാൻ വേണ്ടി ) ചീപ് വർഗീയത പറഞ്ഞ ഒരു പ്രധാനമന്ത്രി നമുക്കുള്ളപ്പോളോ ദാസാ😂😂😂😂

    • @nadeerkutty5939
      @nadeerkutty5939 3 วันที่ผ่านมา +2

      വർഗീയത ഇല്ലാത്ത ഒരു മൊതല് കണ്ടോളൂ

  • @aboobackerveshakaran111
    @aboobackerveshakaran111 3 วันที่ผ่านมา +1

    🎉🎉❤jai palakkad ❤🎉🎉🎉

  • @antonythaiparampilantony4707
    @antonythaiparampilantony4707 3 วันที่ผ่านมา +8

    തൃശൂർ കാരെ നിങ്ങൾ ഇത് കണ്ടു പഠിയ്ക്കണം

    • @SaujathBeevi-y9t
      @SaujathBeevi-y9t 3 วันที่ผ่านมา +1

      Athe പാലക്കാട്ടുകാർക്ക് അഭിനന്ദനങ്ങൾ

  • @sunisobhanan5327
    @sunisobhanan5327 3 วันที่ผ่านมา

    👍

  • @arshadmk8648
    @arshadmk8648 3 วันที่ผ่านมา

    അടിപൊളി

  • @samabraham6326
    @samabraham6326 23 ชั่วโมงที่ผ่านมา

    ❤❤❤❤🌹🌹🌹🌹🌹🌹

  • @ShuhaibE-w5i
    @ShuhaibE-w5i 3 วันที่ผ่านมา +6

    നസ്രാണികൾ വിശ്വസിക്കാൻ പറ്റൂല എന്ന് പാലക്കാട്ടിലെ BJP-ക്കാർക്ക് പോലും മനസിലായി.

  • @mnrajeev8289
    @mnrajeev8289 3 วันที่ผ่านมา +1

    മഹാരാഷ്ട്ര എന്ന വലിയ സ്റ്റേറ്റ് ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടു ബിജെപി. എന്നിട്ടും അസംബ്ലി ഇലക്ഷൻ തകർപ്പൻ ജയം സ്വന്തമാക്കി.

    • @ajayakumarappukkuttan2809
      @ajayakumarappukkuttan2809 3 วันที่ผ่านมา

      ലോകസഭ ഇലക്ഷനിൽ ബിജെപി നേട്ടം ഉണ്ടാക്കിയ ജാർഗണ്ടിൽ തോറ്റു തൊപ്പി ഇട്ടു അത് കണ്ടില്ലായിരുന്നോ 😅😅😅😅😅😅

  • @bilalkulambil-wd6xt
    @bilalkulambil-wd6xt 3 วันที่ผ่านมา +1

    സിറാജ് സുപ്രഭാതം,,,,,😅😅

  • @bavarasheed4112
    @bavarasheed4112 3 วันที่ผ่านมา +1

    സിറാജിന്നും സുപ്രഭാതതിന്നും പ്രതേകം നന്ദി അറിയിക്കണം

  • @nasarck149
    @nasarck149 3 วันที่ผ่านมา

    👍👍

  • @mohammedishak7547
    @mohammedishak7547 3 วันที่ผ่านมา +1

    അവസരത്തിന് ഒത്ത മറുപടി😂

  • @kndknd2869
    @kndknd2869 3 วันที่ผ่านมา +1

    ഇനി മുനമ്പം ആർക്കുമ്പേണ്ട... 😂🤣😄.

    • @k.p3033
      @k.p3033 3 วันที่ผ่านมา

      Correct.... Kunjaalikutti paranju kazhinju ... Kathirikendi varum ennu..... Athra thanne....

  • @BushraBushra-l3s
    @BushraBushra-l3s 3 วันที่ผ่านมา

    Vargeeyadhakedhire.votu.cheidha.alla.vottarmarkum.abinandhanagal.❤❤❤❤❤❤❤

  • @najiyaa5660
    @najiyaa5660 3 วันที่ผ่านมา

    A Akka evida anil sir super vijayam Rahul g muthan

  • @amirarsh5146
    @amirarsh5146 3 วันที่ผ่านมา

    👏👏👏

  • @Uniquegirl757
    @Uniquegirl757 3 วันที่ผ่านมา +2

    അങ്ങനെ നീല ട്രോളി ബാഗ് 😂😂😂എവിടെയോ ഓടി ഒളിച്ചു 😂

  • @Haneefa.e
    @Haneefa.e 3 วันที่ผ่านมา

    👍👍👍👍👍❤❤❤❤

  • @ibrahimpmibru5064
    @ibrahimpmibru5064 3 วันที่ผ่านมา +7

    കാസയ് കൂസയ് 😂😂😂😂

  • @riyaskannur6531
    @riyaskannur6531 3 วันที่ผ่านมา

    👍🌹👌

  • @homosapien400
    @homosapien400 3 วันที่ผ่านมา +2

    എസ്സ് ടി പി ഐ ജമാഅതേ ഇസ്ലാമി കൂട്ടുകെട്ട് തോൽപ്പിച്ചു എന്ന പതിവ് മന്ത്രവും ആയി CJP സഖാക്കളെ കണ്ടില്ലല്ലോ 🤔

    • @k.p3033
      @k.p3033 3 วันที่ผ่านมา

      Vannallo... Nammude kovinnan mash.... Vairudhyatmaka varattu thathuwadi.....koooovinnan...😅😅😅😅

  • @AbdulazeejKottakaran
    @AbdulazeejKottakaran 3 วันที่ผ่านมา

    Sathyam

  • @dondondon1889
    @dondondon1889 3 วันที่ผ่านมา

    Ur പ്രദീപ് സംഘവിന് ❤❤

  • @abdulgafoorgafoor9027
    @abdulgafoorgafoor9027 3 วันที่ผ่านมา

    കാസ് ബിജെപിയുടെ ഒരു കാര്യസ്ഥന്

  • @abdulhamedmtp4192
    @abdulhamedmtp4192 3 วันที่ผ่านมา

    💪💪💪

  • @00p851
    @00p851 3 วันที่ผ่านมา

    🔥

  • @narayanan.k.p8241
    @narayanan.k.p8241 3 วันที่ผ่านมา

    നമ്മൾ പറഞ്ഞത് പോലെ രമ്യ ജയിച്ചു 😂😂😂😂

  • @abdulrehiman5222
    @abdulrehiman5222 3 วันที่ผ่านมา +1

    Sandeev warior🎉🎉🎉🎉🎉

  • @azeezkunnil5281
    @azeezkunnil5281 3 วันที่ผ่านมา

    Kalpat 👌

  • @binshadk4910
    @binshadk4910 3 วันที่ผ่านมา

    താങ്കൾക്ക് രാഷ്ട്രീയനിരീക്ഷണമാണ് ചേർന്നത്

  • @suddxb8666
    @suddxb8666 3 วันที่ผ่านมา +2

    ഖഫീർ ആയ രാഹുൽ ജയിച്ചതിനു അനിൽ മൊഹമ്മദ്‌ കോയ സന്തോഷിക്കുന്നത് എന്തിനാണ്....

    • @kamarbanu5139
      @kamarbanu5139 3 วันที่ผ่านมา +2

      നീ എന്തിനാ സങ്കടപ്പെടുന്നത്.... അതുപോലെ സന്ദോഷിക്കുന്നവർക്ക് സന്തോഷിക്കാനും അവകാശമുണ്ട്

    • @smillias
      @smillias 3 วันที่ผ่านมา +2

      കാഫിറിനും ജയിക്കാൻ
      കാഫിറല്ലാത്തവനും കുത്ത
      ണമല്ലോ എന്ന സന്തോഷം..
      പോരെ.....!

    • @muhammedsuhail5273
      @muhammedsuhail5273 3 วันที่ผ่านมา

      കാഫിറിനെ ജയിപ്പിച്ചത് മുസ്ലിങ്ങൾ കൂടിയാണ്. മനസ്സിലായോ കാഫിറെ

  • @Joseph-gz7oj
    @Joseph-gz7oj 3 วันที่ผ่านมา +1

    CASA is not representing whole Kerala Christians

    • @muhammedsuhail5273
      @muhammedsuhail5273 3 วันที่ผ่านมา

      That's good for Christians. Everyday, they are damaging the great image that Christians once had in this state.

  • @abeesbs5339
    @abeesbs5339 3 วันที่ผ่านมา

    ചേലക്കര❤
    4000 വോട്ടിന് രമ്യ ജയിക്കും😂😂😂😂

  • @GoldenErra
    @GoldenErra 3 วันที่ผ่านมา +2

    Christians has no role in Palakkad bcs there is no Christians may be small percentage.

  • @noushad2100
    @noushad2100 3 วันที่ผ่านมา +1

    കാസ കൾ എല്ലാം ഇന്ന് മാളത്തില്‍ ഒളിച്ചു. എന്തായിരുന്നു തള്ള്.

  • @bestviewer184
    @bestviewer184 3 วันที่ผ่านมา +6

    Sdpi ശരിക്കും കലക്കി കളഞ്ഞു. ബിജെപി യുടെ അണ്ഡം കലക്കി 🤣🤣🤣🤣🤣🤣

    • @mujeebrahman2254
      @mujeebrahman2254 3 วันที่ผ่านมา

      എന്താ കലക്കിയത് പൂരംകലക്കിയതാണോ?ആംബുലൻസിൽ വന്നാണോ കലക്കിയത്.😊 എട്ടുകാലി മമ്മുഞ്ഞി മാർ😊

  • @salupkd4450
    @salupkd4450 3 วันที่ผ่านมา

    അനക്ക് വേറെ പണിയില്ലേ

  • @SirajSiraj-uo5ru
    @SirajSiraj-uo5ru 3 วันที่ผ่านมา +3

    ഷാഫിയുടെ ഓഫീസും മുസ്ലിം ലീഗ് ഓഫീസും തുറന്നുവെച്ചിട്ടുണ്ട് സരിൻഡോക്ടറിനെ ഒന്നു വരാൻപറയൻ പ്ലീസ്

  • @FATHIMAKALLADAFATHIMA
    @FATHIMAKALLADAFATHIMA 3 วันที่ผ่านมา

    ❤️😀😀❤️😅

  • @abbaskunhamu1730
    @abbaskunhamu1730 3 วันที่ผ่านมา +1

    ഗോപി സുന്ദർ വയനാട്ടിൽ മത്സരിച്ച ആ പെൺ കുട്ടിയെ കേന്ത്രത്തിലേക്ക് അയക്കാം എന്ന് പറഞ്ഞു ഇനി എങ്ങോട്ടേക്ക് വിടും ആ കുട്ടിയെ😊

    • @abdulazeez2351
      @abdulazeez2351 3 วันที่ผ่านมา

      @@abbaskunhamu1730 എല്ലാവരെയും പിടിച്ചു മന്ത്രി യാക്കുന്ന ഒരു തന്ത്രി

  • @pmhasainar7141
    @pmhasainar7141 3 วันที่ผ่านมา +1

    Munabathum. Kassakoosanmar😂

  • @shajahanam6440
    @shajahanam6440 3 วันที่ผ่านมา +1

    Ldf ന്റെ മുസ്ലിം വിരോധം വെന്തില്ലാഹ്

  • @santhosh.86
    @santhosh.86 3 วันที่ผ่านมา

    Ennannethakkum

  • @samadmannanthara
    @samadmannanthara 3 วันที่ผ่านมา

    കാസ😅

  • @sabirshaNilgiris0369
    @sabirshaNilgiris0369 3 วันที่ผ่านมา

    🌹💙❤️❤️❤️🌹🌹🫶🫶🫶

  • @sageervattappilly6006
    @sageervattappilly6006 3 วันที่ผ่านมา

    സഭയുടെ കളി നടന്നില്ല😂

  • @Alex.p-oo1xw
    @Alex.p-oo1xw 3 วันที่ผ่านมา

    😂

  • @sayedommar7974
    @sayedommar7974 3 วันที่ผ่านมา +1

    Hindukkal congresenu ottu cheyethu kasar b j p vote cheyethu

  • @HarshadM-p4l
    @HarshadM-p4l 3 วันที่ผ่านมา

    ഈ കാസ മണിപ്പൂർ കാണുന്നില്ല. അങ്ങോട്ട്‌ ചെന്നാൽ പണി കിട്ടുംഅത് അറിയാം.

  • @secilkurian180
    @secilkurian180 3 วันที่ผ่านมา

    Casa phooooooooo

  • @dondondon1889
    @dondondon1889 3 วันที่ผ่านมา +1

    ലാൽ സലാം പിണറായി വിജയൻ്റെ നേതൃത്വത്തിൽ കേരളം സുപ്പർ ❤❤❤ur പ്രദീപ് ❤❤❤

  • @RajinaDominic
    @RajinaDominic 3 วันที่ผ่านมา

    Caroct

  • @johnsonmr9882
    @johnsonmr9882 3 วันที่ผ่านมา +2

    Mr:അനിൽ തൻ്റെ അത്രയും വർഗ്ഗീയത ആർക്കും ഇല്ല തൻ്റെ ഹാമാസ് പ്രേമം എവിടെ വരെയെത്തി അവർക്ക് സുഖമണേ? പിന്നെ ഹാമാസിന് മോധ വി യില്ല തന്നോട് അവിടേയ്ക്ക് ചേലാൻ ഇറാൻ പറഞ്ഞു

    • @smillias
      @smillias 3 วันที่ผ่านมา

      ഉണ്ടെങ്കിൽ തന്നെ നിന്നെ
      പ്പോലുള്ള കാവി നസ്രാണി
      ക്കേ ഉളളു ..പിന്നെ ഹമാസ്
      പ്രെമം ലോക മുസ്ലിമിൻ്റെ
      മനസ്സാണത്...... നിലനില്പിനു
      വേണ്ടി എന്തും ആർക്കും
      വിൽക്കുന്ന കുരിശു കച്ചവട
      ക്കാരെ പോലെയല്ല ......!

  • @AbduRahman-go1cp
    @AbduRahman-go1cp 3 วันที่ผ่านมา

    Kasa Kusa nmar 😂😂😂😂😂😂😂😂😂😂😂

  • @jalalahalpy2372
    @jalalahalpy2372 3 วันที่ผ่านมา

    Casa koosa attakale kanunnidathu vechu chavtti thekkanam

  • @azykoottampara3658
    @azykoottampara3658 3 วันที่ผ่านมา +1

    ABC ചാനൽ കൂട്ട കരച്ചിൽ 😢😢😢

  • @anoopchalil9539
    @anoopchalil9539 3 วันที่ผ่านมา

    Casayoli kal ennu vilikkoo

  • @HashimOK-em3rx
    @HashimOK-em3rx 3 วันที่ผ่านมา +1

    കാസയുടെ കുരക്കൽ നിർത്തി ഇനി അടുത്ത തെരെഞ്ഞെടുപ്പോടുകൂടി തുടങ്ങും ഇനി മുനമ്പത്ത് ഉള്ളവരായി അവരുടെ പാടായി . അതുകൊണ്ട് . ഈ നാടകത്തിന്ന് ഈ മൂന്നു സ്ഥലത്തു നിന്നും ഒരു അനുകൂല നിലപാടും ഉണ്ടായില്ല. അത് കൊണ്ട് ഇന്ത്യയിൽ ഒന്നര ശതമാനം മാത്രം ജനസംഖ്യയുള്ള സഭക്ക് 17000 പതിനേഴായിരം കോടി ഏക്കർ ഭൂമിയും അതിൽ അടങ്ങിയ വസ്തുവകകളുടെയും കണക്കും പുറത്തായി . നിലക്കലിൽ കുരിശ് കൊണ്ടിട്ട് വെട്ടിപ്പിടിക്കാൻ നോക്കിയതും ഹിന്ദുക്കൾ ഓടിച്ചതും അതിൽ പിന്നെ കുരിശ് കൃഷി അവസാനിപ്പിച്ചും ലോകർ അറിഞ്ഞു. അറിയണം ആർക്കെല്ലാം എവിടുന്ന് കിട്ടിയെന്ന് ഉറവിടം കണ്ടെത്തണം RSS ന്റെ കോണകം പൊലും അലക്കി ഇസ്തിരിയിട്ട് കൊടുത്തിട്ടും സമ്പത്ത് സംരക്ഷിക്കാൻ പെടുന്ന പാടും ലോകർക്ക് മനസ്സിലായി - എന്നിട്ടും പള്ളിക്കും വിശ്വാസികൾക്കും രക്ഷയില്ല. ചെകുത്താനും കടലിനും ഇടയിൽ പെട്ടതു പോലെത്തെ അവസ്ഥ

  • @basheercholakkal7885
    @basheercholakkal7885 3 วันที่ผ่านมา

    Jayashankar mairan