ഇലക്ഷൻ തള്ള് പരസ്യങ്ങൾ | Election ads Troll video | BJP UDF LDF

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 1K

  • @akamsharaj3934
    @akamsharaj3934 5 ปีที่แล้ว +799

    അതൊന്നും ഇല്ലെങ്കിലും ദാരിദ്ര്യത്തിന് കുറവ് ഒന്നുമില്ലലോ 😂😂

  • @rvk7799
    @rvk7799 5 ปีที่แล้ว +572

    അടിപൊളി ട്രോൾ 😂😂😂😂
    എല്ലാരും ബുദ്ധിപരമായി ഇന്ന് വോട്ട് ഇടുക... വർഗീയത ഇല്ലാത്ത നല്ലൊരു ഗവണ്മെന്റ് നമുക്ക് വരട്ടെ 😊😊😊😊

    • @BasithKolathur
      @BasithKolathur  5 ปีที่แล้ว +9

      😍😍

    • @noufalnoufi6826
      @noufalnoufi6826 5 ปีที่แล้ว +5

      Rv k വരട്ടെ 😍😍

    • @sinimol35
      @sinimol35 5 ปีที่แล้ว +17

      Ldf ഭരണത്തിൽ എവിടെയാ വർഗീയത ഉണ്ടായിരുന്നെ അതിന്റെ ആളുകൾ ലീഗും rss ഉം അല്ലെ ഒരു ടീം മുസ്ലിംസ് only മറ്റേ ടീം ഹിന്ദുക്കൾ. പകൽ കോൺഗ്രസ്സും രാത്രി ബിജെപി യും ആയി കാൽ മാറ്റി കളിക്കുന്നവരെയാണ് പുറത്താക്കേണ്ടത്

    • @rvk7799
      @rvk7799 5 ปีที่แล้ว +16

      @@sinimol35 bjp വരരുത് എന്നാണ് കവി ഉദ്ദേശിച്ചത്

    • @muneefckd916
      @muneefckd916 5 ปีที่แล้ว +5

      @@sinimol35 muslim league evadeyaanu vargeeyatha kaattiye athum koodi onnu paranju tharo.partiy perinte munnil oru muslim ennu eyuthi ennu karuthi athil muslingal mathramalla angangal aayittullath aarkkum cheram partiyil.pinne muslim league cheyyunna pravarthikal bhaithu rahmakal,CH centerukal,ella onathinum perunnalinum releef vitharanam.pinne kurach dhivasam munne mangala purath ninnu oru Kuttiyeyum kond eranakulathekk ethicha ambulance ath league kaaru undakkiyathaanu.ee parayunna pravarthanangal muslingalkk mathramayi evideyum cheythittilla.ithokke cheythittum muslim league ningalkk oru vargeeyatha party aayi thonnunnundankil athe aa vargeeya partiyil petta oralaanu njanum

  • @ഇന്ദുമതി-ബ9ള
    @ഇന്ദുമതി-ബ9ള 5 ปีที่แล้ว +165

    *ഒരുപാട് സൗകര്യങ്ങൾ തന്നു ഞങളെ ബുദ്ധിമുട്ടിക്കരുത്*
    😂😂😂😂😂😂

    • @amalmanapad6503
      @amalmanapad6503 5 ปีที่แล้ว +2

      ഒന്ന് പോടീ ഊളെ

    • @arjjun8057
      @arjjun8057 5 ปีที่แล้ว

      😂

  • @amarchand-xh7zu
    @amarchand-xh7zu 5 ปีที่แล้ว +73

    Modi jiyude kastapaduu polichu😂😂😂

  • @MoonjippoyiMonoose
    @MoonjippoyiMonoose 5 ปีที่แล้ว +259

    *എജ്ജാതി comedy പരസ്യങ്ങൾ* 😂😂

  • @AmeerAbdulKhadar
    @AmeerAbdulKhadar 5 ปีที่แล้ว +616

    *മുത്തേ കല്ലടക്ക് ഒരു റീത്ത് വെക്കാൻ പറ്റുമോ* ???

    • @rvk7799
      @rvk7799 5 ปีที่แล้ว +16

      അതെ.. വെയ്റ്റിംഗ് ആണ് 😊

    • @abhiachu5093
      @abhiachu5093 5 ปีที่แล้ว +11

      റീത്ത് മാത്രം മതിയോ ശവപെട്ടിക്ക് ആണി അടിക്കണോ😂😂😂🏃🏃🏃🏃

    • @mufeedhamufi1018
      @mufeedhamufi1018 5 ปีที่แล้ว +8

      റീത്ത് മാത്രം ആക്കണ്ടട്ടാ.. പെട്ടിയും കുഴിമാടവും കൂടെ അടിയന്തരവും നടത്തണം

    • @fabidfab396
      @fabidfab396 5 ปีที่แล้ว +8

      കല്ലടക്കു ഒന്നല്ല, ഒരൊന്നൊന്നര റീത്തു വേണം..

    • @sirajulhaquempkdi1597
      @sirajulhaquempkdi1597 5 ปีที่แล้ว +7

      പെട്ടെന്ന് പണി തുടങ്ങൂ...

  • @junaidjunu4355
    @junaidjunu4355 5 ปีที่แล้ว +136

    ബാസിത്തെ, നീ മുത്താടാ
    എല്ലാവർക്കും കൊടുത്തിട്ടുണ്ട് അസ്സലായിട്ടുണ്ട് 👌👌👌

  • @sreelakshmiponnu5171
    @sreelakshmiponnu5171 5 ปีที่แล้ว +62

    മോദിജിയുടെ കഷ്ടപ്പാടുകൾ 😂😂

  • @sanjosilvester7487
    @sanjosilvester7487 5 ปีที่แล้ว +3289

    Rahul Gandhi അടുത്ത പ്രധാനമന്ത്രി ആകാൻ കാത്തിരിക്കുന്നവർ ഇവിടെ അടി ലൈക് ‌

  • @anjanasthampi
    @anjanasthampi 5 ปีที่แล้ว +1170

    രാഷ്ട്രീയമേ ഇഷ്ടല്ലാത്തവർക്ക് ഇബിടെ ലൈക്കാം 😎👍👍

    • @abijithp92
      @abijithp92 5 ปีที่แล้ว +20

      നിങ്ങൾ രാഷ്ട്രീയത്തിൽ ഇടപ്പെടൂ....
      അല്ലെങ്കിൽ രാഷ്ട്രീയം നിങ്ങടെ ജീവിതത്തിൽ എടപെടും

    • @anjanasthampi
      @anjanasthampi 5 ปีที่แล้ว +11

      @@abijithp92 😂😂😂😁 ഇജ്ജാതി കോമഡി 😁😂

    • @vishnutr8322
      @vishnutr8322 5 ปีที่แล้ว +5

      എന്നാൽ നിങ്ങൾക്ക് ഇന്ത്യയെക്കാൾ നല്ലത് uae യോ അല്ലെങ്കിൽ മറ്റു കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളോ അതുമല്ലെങ്കിൽ രാജ ഭരണ രാജ്യങ്ങോളോ ആണ്

    • @abijithp92
      @abijithp92 5 ปีที่แล้ว

      @@anjanasthampi ഇതിൽ എന്ത് കോമഡിയാ ഉള്ളേ

    • @anjanasthampi
      @anjanasthampi 5 ปีที่แล้ว +16

      @@abijithp92 ഒരു ഇന്ത്യക്കാരി എന്ന നിലയിൽ എനിക്ക് എന്റെ അഭിപ്രായം പറയാം so, എനിക്ക് രാഷ്ട്രീയത്തെക്കാൾ വെറുപ്പ് ഒന്നുമില്ല എന്ന് ഞാൻ പറയും അതിനെന്താ സീൻ എല്ലാ പാർട്ടിക്കാരും ഒരുപോലെ ആണ് സ്വന്തം കാര്യം കഴിഞ്ഞു കിട്ടുന്നതുവരെ സ്നേഹം കാട്ടി നടക്കും പിന്നീട് കണ്ട തിരിഞ്ഞ് നോക്കില്ല അതുകൊണ്ടാണ് ഞാൻ ഇതിനെ വെറുക്കുന്നത് 😕😶

  • @modniyas2804
    @modniyas2804 5 ปีที่แล้ว +764

    ഇന്ത്യ കണ്ട ശക്തനായ പ്രധാന മന്ത്രി 😃
    ഇജ്ജന്തി കോമഡി സ്വപ്നങ്ങളിൽ മാത്രം 😝😝

    • @Jr-yw3lp
      @Jr-yw3lp 5 ปีที่แล้ว +4

      😆😆😆😆😆

    • @mithunmathew6138
      @mithunmathew6138 5 ปีที่แล้ว +46

      Budhiyillathavare kaliyakkunoda...😡😡

    • @Jr-yw3lp
      @Jr-yw3lp 5 ปีที่แล้ว +5

      @@mithunmathew6138 😆😆😆😆😆🍕

    • @sahal7658
      @sahal7658 5 ปีที่แล้ว +6

      @@mithunmathew6138 Thug 😂

    • @suhanasuhu6484
      @suhanasuhu6484 5 ปีที่แล้ว +2

      😂✌

  • @lulumolap
    @lulumolap 5 ปีที่แล้ว +2314

    *പ്രധാനമന്ത്രിയായി കേന്ദ്രത്തിൽ രാഹുൽഗാന്ധിയെ തെരഞ്ഞെടുക്കണമെന്ന് ആഗ്രഹിക്കുന്നവർ ഇവിടെ ലൈക് ചെയ്യൂ*

    • @avinashavizz395
      @avinashavizz395 5 ปีที่แล้ว +11

      *സെമീർ* *AP* bhooripaksham kuranjaalum modikkanu chance kooduthal

    • @jagathnathka3338
      @jagathnathka3338 5 ปีที่แล้ว +3

      Modi kallanalla..kallanu kanji vachavananu...ennal pappumonu kattu ice cream kazhiikkane arriyyu... rashtreeyakkaranayyal andazai nunapaaranju padikkanam..allengil shhastri vadiyayadupole swantam partikaru tannekollum ...adutha pravashyam...Rahul shakthanayi thirichu varum .appo jayyikkum ..pradeshiga partigale nilakkunirthivenam BJP ye tholppikkann..adu vazhiye kkaanam

    • @lulumolap
      @lulumolap 5 ปีที่แล้ว +2

      @@jagathnathka3338 അത് ശരിയാ

    • @hvk3929
      @hvk3929 5 ปีที่แล้ว +4

      Exit poll kandu. Pradhanamandri Rahul thanne.

    • @abhilashpillai4781
      @abhilashpillai4781 5 ปีที่แล้ว +4

      ആ മതി ഇനി പെടുത്തിട്ടു കിടന്നുറങ്ങിക്കോളൂ

  • @vipinvv8278
    @vipinvv8278 5 ปีที่แล้ว +59

    മുത്തേ... പൊളിച്ചു.... നിഷ്പക്ഷ ട്രോൾ ആരെയും സപ്പോർട്ട് ചെയ്യാതെ ട്രോളി...

    • @BasithKolathur
      @BasithKolathur  5 ปีที่แล้ว +4

      താങ്ക്സ് 😍😍

  • @abhiachu5093
    @abhiachu5093 5 ปีที่แล้ว +1147

    രാഹുൽ ജി പ്രധാനമന്ത്രി ആവണമെന്നുള്ളവർ like അടിക്കൂ👍👍👍👍😍😍😍😍

    • @govindarun1947
      @govindarun1947 5 ปีที่แล้ว

      Like adichu kaathu irruno

    • @govindarun1947
      @govindarun1947 5 ปีที่แล้ว

      Ee nootandil avanu PM aagula

    • @arfahad4024
      @arfahad4024 5 ปีที่แล้ว

      Ldfum udfum moonjal thanna

    • @TheHistorian-t8u
      @TheHistorian-t8u 4 ปีที่แล้ว

      Namall mathram vijarich ittu kariyam illa aaa north indian karum vijarikanam

  • @Jr-yw3lp
    @Jr-yw3lp 5 ปีที่แล้ว +63

    03:15 അങ്ങോട്ട്‌ ആണ് യധാർത്ഥ Highlight 😆😆😆🤗🤗

  • @mhdharsh7343
    @mhdharsh7343 5 ปีที่แล้ว +68

    Oru league karan anenglm troll ishttayi no hard feelings 😂😍

  • @junaidjunu4355
    @junaidjunu4355 5 ปีที่แล้ว +270

    03:44ഭാരതത്തെ വികസനത്തിലേക്ക് നയിച്ച നേതാവ്
    ഹി ഹി ഹി നുണ നുണ നുണ
    😂😂😂

    • @asksk9080
      @asksk9080 4 ปีที่แล้ว +3

      LDF varum ellam sheriyakum

    • @nidhindas4819
      @nidhindas4819 3 ปีที่แล้ว

      @@asksk9080 🤣🤣

    • @indarajithas7895
      @indarajithas7895 3 ปีที่แล้ว

      @@asksk9080 😂😂😂

  • @aswinmadathil1765
    @aswinmadathil1765 5 ปีที่แล้ว +17

    കലക്കി.. 5 min പോയ വഴി അറിഞ്ഞില്ല.. ചിരിച്ച് ചിരിച്ച് ഊപ്പാട് ഇളകി... ചിരിച്ച് കണ്ണിന് വെള്ളം വന്നു... 😅😅😂😂😂😁😁😁

  • @amrutham9025
    @amrutham9025 5 ปีที่แล้ว +17

    എന്തൊരു കോമഡി ആണ് പരസ്യങ്ങൾ 😂😂😂 ഇതുപോലെ കോമഡി പരസ്യങ്ങൾ സ്വപ്നങ്ങളിൽ മാത്രം 😂😂😂
    പാരഡി ആണ് മോനെ 😂😂😂 no രക്ഷ 😜😂😂 സിരിച്ചു സത്തെ 😂😂😂 😜

  • @Athulchandran
    @Athulchandran 5 ปีที่แล้ว +132

    കുഞ്ഞപ്പേടെ പച്ച പട 😂😂😂

  • @ajeer_mohammed
    @ajeer_mohammed 5 ปีที่แล้ว +27

    BEST TROLL FOR ELECTION SONG 😀😀😂 NICE VDEO SELECTIONS

    • @BasithKolathur
      @BasithKolathur  5 ปีที่แล้ว

      താങ്ക്സ് ബ്രോ 😊😍

  • @KGYTOfficial
    @KGYTOfficial 5 ปีที่แล้ว +317

    *എന്റെ വോട്ട് ദാ* ... *ഇവനുള്ളതാ* ...
    ⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️
    *Basith Kolathur* 😂😂😂

  • @സഹോദരാ
    @സഹോദരാ 5 ปีที่แล้ว +182

    *ബെസ്റ്റ് ഫ്രണ്ട്സ് ആക്കി കളിക്കാൻ ആണല്ലോ വോട്ട് ചെയ്തു പ്രധാനമന്ത്രി ആകിയിരിക്കുന്നെ.😂😂😂....*

    • @BasithKolathur
      @BasithKolathur  5 ปีที่แล้ว +2

      😂😂😂

    • @fathimamubashiraca1553
      @fathimamubashiraca1553 5 ปีที่แล้ว

      😂😂😂

    • @സഹോദരാ
      @സഹോദരാ 5 ปีที่แล้ว +1

      @@fathimamubashiraca1553 😍

    • @pawazpa9174
      @pawazpa9174 5 ปีที่แล้ว

      Idhokke oru resalle asshe😂😂ijjarnha modhiyum trumpum innale kalicha ludoyil trump thottapo besht frnd anenha pariganana vech modhi soyam thott madriga aayi

    • @dgggvxxcaffsdfg4914
      @dgggvxxcaffsdfg4914 5 ปีที่แล้ว

      😆😆

  • @Abhi_Amigo25
    @Abhi_Amigo25 5 ปีที่แล้ว +2

    എന്റെ പൊന്നു അളിയാ ചിരിച്ചു ചിരിച്ച് വയ്യണ്ടായി..
    മോദി troll പൊളിച്ചു..
    കിടു ട്രോൾ തന്നെ..

  • @visakh6234
    @visakh6234 5 ปีที่แล้ว +175

    നിങ്ങളുടെ വിരൽതുമ്പിൽ ആണ് ഇന്ത്യ ഇനി അടുത്ത അഞ്ചു ആരു ഭരിക്കണമെന്നു അതുകൊണ്ട് കഴിഞ്ഞ അഞ്ചു കൊല്ലത്തെ ഭരണം ഓർക്കുക.

    • @akamsharaj3934
      @akamsharaj3934 5 ปีที่แล้ว +3

      Visakh Vishu സത്യം

    • @adilvk7303
      @adilvk7303 5 ปีที่แล้ว +1

      No bjp yude vyaja voting mechcianila

    • @avinashavizz395
      @avinashavizz395 5 ปีที่แล้ว

      Adil Vk appo cpmnte kallavoto

    • @Listopia10
      @Listopia10 5 ปีที่แล้ว

      @@adilvk7303 moonchiya

    • @peterbilt1284
      @peterbilt1284 5 ปีที่แล้ว +1

      Keralam pinne super aanallo ldf varum ellam seri aavum idinte athrakkum ethillallo modi😂

  • @safuwankh
    @safuwankh 5 ปีที่แล้ว +59

    കണ്ണം പുറത്ത് ശശീന്ദ്ര കുമാർ ലിങ്ക് ഉണ്ടോ 🤣🤣🤣

    • @jafarsadhik964
      @jafarsadhik964 5 ปีที่แล้ว +2

      th-cam.com/video/4V-oTaO5asc/w-d-xo.html

  • @IMettymetty
    @IMettymetty 5 ปีที่แล้ว +119

    ഈ പരസ്യം ഇറക്കിയവന്മാരെ ഇങ്ങു കൊണ്ട് വന്നേ !!😠😠

    • @BasithKolathur
      @BasithKolathur  5 ปีที่แล้ว +2

      😂😂

    • @shameerkhan-namearts7487
      @shameerkhan-namearts7487 5 ปีที่แล้ว +1

      IMetty metty എന്തിനാ Sis? 😂

    • @IMettymetty
      @IMettymetty 5 ปีที่แล้ว +1

      @@shameerkhan-namearts7487 brooooiiiii

    • @IMettymetty
      @IMettymetty 5 ปีที่แล้ว +2

      @@BasithKolathur ഇങ്ങള് ഇങ്ങനെ ചിരിച്ചോണ്ടിരുന്നോ... വിരലിൽ മുദ്ര ഇട്ടോ???

    • @shameerkhan-namearts7487
      @shameerkhan-namearts7487 5 ปีที่แล้ว +1

      @@IMettymetty Hello Sis Good Morning വോട്ട് ചെയ്തോ?

  • @solofriendlygl9292
    @solofriendlygl9292 5 ปีที่แล้ว +1

    Hahhaha pwoli pwolii kidukachi troll broo👍👍👍

  • @ചെപ്പാൻകുടിഗജരാജഭാഗവതർ-സ3ട

    Ikkanda Vargiyatha muzhuvan undaakiyitte avasanam oru modi jiii 😨

  • @shameerkhan-namearts7487
    @shameerkhan-namearts7487 5 ปีที่แล้ว +20

    "വോട്ടവകാശം നിങ്ങളുടെ രക്ഷാമാർഗമാണ് ആ രക്ഷാമാർഗം വിറ്റുതുലയ്ക്കുകയാണെങ്കിൽ നിങ്ങൾക്ക് മാറ്റാരെയും പഴിചാരാൻ സാധ്യമല്ല. നിങ്ങൾ നിങ്ങളെ തന്നെ നശിപ്പിക്കുന്ന ഒരു ശത്രു സമൂഹവും വിഡ്ഢിയുമാകും"
    ഇത് ആരുടെ വാക്കുകളാണെന്ന് അറിയത്തില്ല എങ്കിലും ഇത് സത്യമാണെന്ന് തോന്നി... So ഓരോരുത്തരും ആലോചിച്ച് വോട്ട് ചെയ്യുക

  • @priiiaa._sivram
    @priiiaa._sivram 5 ปีที่แล้ว +11

    3:42😆😆 ഇതെന്താ ബാഹുബലി intro യോ
    4:42 വോ വേണ്ട 🙏

  • @sajanfelix2982
    @sajanfelix2982 3 ปีที่แล้ว +2

    കുഞ്ഞാപ്പയുടെ song🤣🤣🤣 കലക്കി

  • @rufaid8131
    @rufaid8131 4 ปีที่แล้ว +5

    "വർഗീയത വാഴും
    വികസനം വീഴും "
    🤣🤣🤣😂🤣🤣

  • @sajnasherief7126
    @sajnasherief7126 4 ปีที่แล้ว

    Ithilum valya troll സ്വപ്നങ്ങളില്‍ മാത്രം..... Pwoliyeeee😁😁😁😁😅😅😅😅

  • @ijasahmd
    @ijasahmd 5 ปีที่แล้ว +13

    ഇന്റെ പൊന്നോ, അടപടലം 🙏😂

  • @mohammadalimoideen6557
    @mohammadalimoideen6557 5 ปีที่แล้ว +16

    അതിലും നല്ലത് ലോകം അവസാനിക്കുന്നതാണ്

  • @saguppy3530
    @saguppy3530 5 ปีที่แล้ว +3

    4:11 സംഗീഡെ bulletill ചെഗുവേര😂😂😍

  • @booghyman666
    @booghyman666 5 ปีที่แล้ว +1

    Nte ponnee powliii. Chirichu chirichu oru vazhiyayiiii😆😆😆😆😆😆😆last songum surajattente videoum kidu..😂🤣🤣🤣🤣

  • @abraham1325
    @abraham1325 5 ปีที่แล้ว +13

    അളിയാ കലക്കി,, NOTA KI JAI

  • @ASK-ce6ps
    @ASK-ce6ps 3 ปีที่แล้ว

    Parayumbol ellaa paartikkum kodukkanam poli video🎉🎉🎉👍👍🙏🙏🙏

  • @vipinchandran1223
    @vipinchandran1223 5 ปีที่แล้ว +39

    നമ്മുടെ പ്രിയ നോട്ട നേതാവിനെ വിജയിപ്പിക്കൂ

  • @deepabaiju3874
    @deepabaiju3874 3 ปีที่แล้ว +2

    3:34 Polichu , Jai Modiji

  • @kl5532
    @kl5532 5 ปีที่แล้ว +9

    നിന്നെ കുറിച്ച് ഇതിലും കൂടുതൽ നുണ പറയാൻ എനിക്ക് പറ്റില്ല 😂😂😂

  • @gamer10yt26
    @gamer10yt26 5 ปีที่แล้ว +2

    3പ്രധാന പാർട്ടികളെയും ഉൾപ്പെടുത്തി മികച്ച സന്ദേശം 👌👌
    നൽകിയ troll

  • @afraqkm6604
    @afraqkm6604 5 ปีที่แล้ว +167

    Endhayalum LDF ayalum UDF ayalum BJP ik idalle

    • @dennyjoy
      @dennyjoy 5 ปีที่แล้ว +5

      Athena?

    • @PM-es1zf
      @PM-es1zf 5 ปีที่แล้ว +18

      Afraq ഇടണ്ട, മെഷീൻ ഇട്ടോളും അതു,😂😅😅

    • @JM-qd7lc
      @JM-qd7lc 5 ปีที่แล้ว +3

      @@PM-es1zf kiduve😂😂😂😂

    • @meee2023
      @meee2023 5 ปีที่แล้ว

      സത്യം

    • @meee2023
      @meee2023 5 ปีที่แล้ว

      P M 😂😂😂

  • @r43onezerooneonezeroone2
    @r43onezerooneonezeroone2 5 ปีที่แล้ว +1

    ഒന്നും പറയാനില്ല പൊളിച്ചു 😘😘😘😘😘😘

  • @joelmathew993
    @joelmathew993 5 ปีที่แล้ว +4

    കുഞ്ഞാപ്പയുടെ പച്ചപ്പട പാരഡി വേറെ ലെവൽ

  • @umairtp4014
    @umairtp4014 5 ปีที่แล้ว +2

    Polichuu.
    Basith inte thiruchu varavv polichuuu😎😄😄😄

  • @afsalachu9913
    @afsalachu9913 3 ปีที่แล้ว +3

    എല്ലാത്തിന്റെയും വാ അടഞ്ഞല്ലോ ldf അധോരു പ്രസ്ഥാനമാണ് ഒരാളെ ഒള്ളുവെഖിൽ അധോരു പാർട്ടി അഖും ലാൽസലാം ♥

  • @alstonalbert8178
    @alstonalbert8178 5 ปีที่แล้ว

    Njan kandathil vechu aatavum migacha troll video...😍😍😍😍👍👍👏👏👏👏

  • @anleenajerin5243
    @anleenajerin5243 5 ปีที่แล้ว +14

    മോദി ആവധിരിക്കൻ വേണ്ടി മാത്ര ഞാൻ വോട്ട് ചെയ്തേ

  • @davidjohnvimals2733
    @davidjohnvimals2733 5 ปีที่แล้ว

    Oru rakshayumilla....ee troll othiri enne chirippichu bro

  • @abhiachu5093
    @abhiachu5093 5 ปีที่แล้ว +7

    ആര് കണ്ണൻ പുറത്ത് ശശീന്ദ്ര കുമാറോ അതാര് ....😂😂😂😂

  • @aswinku2126
    @aswinku2126 5 ปีที่แล้ว +2

    പണി കൊടുക്കുമ്പോ...എല്ലാവർക്കിട്ടും കൊടുക്കണം👍👍👍👍👍👍👍👍👍

  • @sruthi_ms
    @sruthi_ms 5 ปีที่แล้ว +17

    3:30 bjp de psychological move 😂

  • @remyachandukumar7163
    @remyachandukumar7163 5 ปีที่แล้ว

    Powlichu ,moonnupereyum valichu keeriyittund ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു

  • @Super12130
    @Super12130 5 ปีที่แล้ว +4

    ഇത് വളരെയധികം ഇഷ്ടപ്പെട്ടു എനിക്ക് രാഷ്ട്രീയം ഇല്ല ...

  • @annanto9172
    @annanto9172 5 ปีที่แล้ว +1

    പൊളിച്ചു ബ്രോ 😂

  • @മധുരരാജ
    @മധുരരാജ 5 ปีที่แล้ว +36

    Vote for UDF

  • @ramees___0889
    @ramees___0889 5 ปีที่แล้ว +2

    Polich muthe...😘😘

  • @nithinraj7862
    @nithinraj7862 5 ปีที่แล้ว +6

    അങ്ങനെ ഞാനും വോട്ട് ചെയ്ത് ഇപ്പോൾ വീട്ടിൽ എത്തിയതേ ഉള്ളു😇😇

    • @chillout8057
      @chillout8057 5 ปีที่แล้ว +1

      ആർക്കാ ചെയ്തേ

  • @blackboardmalayalam9621
    @blackboardmalayalam9621 5 ปีที่แล้ว +1

    Entammo kidukki😂😂 mazhavil kavadi scene👌🤣

  • @AASH.23
    @AASH.23 5 ปีที่แล้ว +8

    വോട്ടു എണ്ണിയത്തിനു ശേഷം ആരെങ്കിലും ഇവിടെ വന്നിട്ടുണ്ടോ.. ഉണ്ടെങ്കിൽ onnu തല്ലിയിട്ടു പോണേ 👍

  • @മഴമേഘം
    @മഴമേഘം 5 ปีที่แล้ว +1

    വീഡിയോയുടെ അവസാനം പൊളിച്ചുമോനേ😂😂😂😂

  • @ansvlog2494
    @ansvlog2494 5 ปีที่แล้ว +20

    ഞാൻ ഒരു പാർട്ടിയിലും ഇല്ലാത്ത ആളാണ് അതുകൊണ്ടുതന്നെ ഒരു മാറ്റം അനിവാര്യമാണ് എപ്പോഴും ഒരു പാർട്ടി തന്നെ ഭരിച്ചാൽ ജനങ്ങൾക്ക് അത് ദോഷം ചെയ്യും.

  • @rahukanna
    @rahukanna 5 ปีที่แล้ว +1

    ഒരു രക്ഷേം ഇല്ല പൊളി

  • @manoopoc977
    @manoopoc977 5 ปีที่แล้ว +7

    എന്റെ കർത്താവെ

  • @redroses2162
    @redroses2162 5 ปีที่แล้ว +1

    1:52 😂😂 .. super troll😂😂😂

  • @magicalmagical3222
    @magicalmagical3222 5 ปีที่แล้ว +35

    UDF💚💚💚👍👍

  • @Suhaibkv123
    @Suhaibkv123 5 ปีที่แล้ว +1

    ഒരു രക്ഷയും ഇല്ല, മാസ്സ് എഡിറ്റിംഗ്

  • @FahadibrahimCK
    @FahadibrahimCK 3 ปีที่แล้ว +4

    ഓർമ്മ പുതുക്കാൻ വന്നവർ 😍🔥ഇലക്ഷൻ സമയത്തു വന്നവർ ലൈക്ക് അടി........

  • @thasniya0078
    @thasniya0078 5 ปีที่แล้ว

    uffff masmarikam😻...iylm vallya troll swpnangalil mathram😆😆😂😂😂😂😂

  • @johnwick-eb9ww
    @johnwick-eb9ww 5 ปีที่แล้ว +48

    ബിജെപികാരുടെ ഓട്ടോയിൽ കയറി... യുഡിഫ് തന്ന വെള്ളവും വാങ്ങി കുടിച്ചു എൽ ഡി എഫ് തന്ന 50രൂപയും വാങ്ങി.....
    നോട്ടയ്ക്കു വോട്ട് കുത്തി 😁😁😁

  • @gowri4850
    @gowri4850 3 ปีที่แล้ว

    Nee oru killadi thanne yooo sath😂😂😂😂😂😂😂😂

  • @comradejiyad9112
    @comradejiyad9112 5 ปีที่แล้ว +236

    BJP യുടെ പരസ്യം troll പൊളിച്ചു. എന്തൊരു തള്ളാണ് പരസ്യം 😆😆

    • @HariKrishnan-cu2wb
      @HariKrishnan-cu2wb 5 ปีที่แล้ว +7

      Thallala bro yadharthyam athu vote kazhinju kanam.

    • @comradejiyad9112
      @comradejiyad9112 5 ปีที่แล้ว +14

      @@HariKrishnan-cu2wb ശരി bro ആര് ഭരിച്ചാലും മതേതരത്വം കാത്ത് സൂക്ഷിച്ചാൽ മതി

    • @notwhatyouthink4699
      @notwhatyouthink4699 5 ปีที่แล้ว +6

      @@HariKrishnan-cu2wb dhe pinnem comedy
      Sanghikale kondu thoottu.chirichu chirichu chaavum.oodu sanghi kandam vazhi

    • @HariKrishnan-cu2wb
      @HariKrishnan-cu2wb 5 ปีที่แล้ว +12

      @@notwhatyouthink4699 chakkara njan bjp supporter alla,njqn ldf alla,congressumalla oru pattalakarananu jammuvil nadakunnath thangale pole veetil undurangi partyie snehich kazhiyunnavark paranja manasilavilla enik oratta kodiyode respect ullu ath indian flag anu,pinne note bann cheythathu kondan ivide kurachengilum samadhanam avnmar indian pqkistan kar indian black money vech kure kalikuvayirunnu athokke manasilak kunje adhyam thangal rajyathe snehikk party alla.mon und urangi sukhicho njangal ivide kanum ningalk kavalayi.enikorotta apekshaye ullu bharanam kanditt nedakanmare jayipichal mathram madhi JAI HIND🇮🇳ningalokke anu makkale rajyathinte bhavi oro theerumanavum shariyayi edukkuka.

    • @kailasdinesh3498
      @kailasdinesh3498 5 ปีที่แล้ว +2

      @@HariKrishnan-cu2wb 🔥💪🏻💪🏻

  • @SureshBabu-mu7cu
    @SureshBabu-mu7cu 5 ปีที่แล้ว

    Super ആർക്കും പരാതി ഇല്ല എല്ലാവർക്കും പണി കൊടുത്തു

  • @nimithamathew4546
    @nimithamathew4546 5 ปีที่แล้ว +9

    Aarokke jayichalum modhiii jayikkalle.......ente karthave

  • @muhammerirfan.sirfan142
    @muhammerirfan.sirfan142 3 ปีที่แล้ว +1

    Machana malaly poli love it.

  • @mhmdshfqpv
    @mhmdshfqpv 5 ปีที่แล้ว +4

    "കൊടി പിടിച്ച്‌, ജയ്‌ വിളിച്ച്‌" ലീഗിന്റെ‌ പഴയ ഇലക്ഷൻ പാട്ട്‌ ആണ്‌

  • @mt_tech_cryptovest
    @mt_tech_cryptovest 5 ปีที่แล้ว +1

    4:34 *oh my dears,why you are here?when i am here😂 *

  • @ഇന്ദുമതി-ബ9ള
    @ഇന്ദുമതി-ബ9ള 5 ปีที่แล้ว +219

    *ഇപ്രാവശ്യം രാഹുൽ ജിക്ക്‌ വോട്ട് കൊടുത്തവർ ഇവിടെ കമോൺ*

    • @fazz4809
      @fazz4809 5 ปีที่แล้ว

      വേണ്ടെ....
      വേണ്ട .....☝

  • @rayanr4385
    @rayanr4385 5 ปีที่แล้ว

    കമന്റ്‌ ഇടണം എന്നുണ്ട്.. പക്ഷെ ചിരി നിർത്താൻ പറ്റണ്ടേ.... 😂😂😂😂😂😂 great work basith

  • @lubinarageeq23
    @lubinarageeq23 5 ปีที่แล้ว +3

    Basith nee poli ane 😘😘😘

  • @arunmohanan555
    @arunmohanan555 5 ปีที่แล้ว

    പൊളി......കിടു.......ഇതിന്റെ മുകളിൽ വെക്കാൻ വേറെ ഇലെക്ഷൻ ട്രോള് ഇല്ല

  • @wahidmalur2528
    @wahidmalur2528 5 ปีที่แล้ว +9

    അയിനുള്ള ബുദ്ധിയൊക്കെ ഓനിക്ക്ണ്ടാ

  • @fathimanazar3748
    @fathimanazar3748 5 ปีที่แล้ว

    അത് കിടുക്കി...തിമിർത്തു...കലക്കി...🤣🤣🤣

  • @ansifbadusha75
    @ansifbadusha75 5 ปีที่แล้ว +4

    kunjappa vanne 😂😀😀😂😂😭ആ അരെ വാ വാ വയലാർ എഴുതുവോ

  • @sabirshaNilgiris0369
    @sabirshaNilgiris0369 5 ปีที่แล้ว

    Super polichu kiduve 💓

  • @mufnas1369
    @mufnas1369 5 ปีที่แล้ว +6

    വോ വേണ്ട🤣

  • @anwer_photography
    @anwer_photography 5 ปีที่แล้ว +1

    സത്യം പറയാലോ മുത്തുമണിയെ പൊളിച്ചു ..... ഇജ്ജ് മാസ്സാണ്

  • @xtkeralaboy9752
    @xtkeralaboy9752 5 ปีที่แล้ว +13

    VOTE for LDF 🤩😘💪⚡🇻🇳🇻🇳🇻🇳🇻🇳

  • @cinepileAlfin
    @cinepileAlfin 5 ปีที่แล้ว +2

    Myone mutheyy peruth istam 😍😍😍😍😍

  • @naslanazar6496
    @naslanazar6496 5 ปีที่แล้ว +6

    Loga sabhayilekk rahul ganthi Varanamenn aagrahikkunnavar like adi

  • @sanoop3445
    @sanoop3445 5 ปีที่แล้ว

    One of the best troll👍👍😂😂

  • @shahulmohd838
    @shahulmohd838 5 ปีที่แล้ว +63

    BJP ye kndm vayi odichalleeee

    • @athult.v351
      @athult.v351 5 ปีที่แล้ว +2

      Nnitu ipalum aarado vanne,,Rahul kandm vai odilleee

    • @mappilamuslim9641
      @mappilamuslim9641 4 ปีที่แล้ว

      @@athult.v351 sanghi😁😁😁😁😁💩💩💩💩

    • @athult.v351
      @athult.v351 4 ปีที่แล้ว +1

      @@mappilamuslim9641 ateda sanghi tanna🔥

    • @mappilamuslim9641
      @mappilamuslim9641 4 ปีที่แล้ว

      @@athult.v351 sanghi poora chanagam thinno shaga kunda 😂😂😂😂😂😂

    • @athult.v351
      @athult.v351 4 ปีที่แล้ว

      @@mappilamuslim9641 poda naintamone,nee arada myre njagalod kalikan,njagal tanna India bharikueda kunne,oonbiko poit

  • @gilygeorge7252
    @gilygeorge7252 5 ปีที่แล้ว +1

    Pwolichu. Orupadu chirichu...

  • @philipphilip368
    @philipphilip368 5 ปีที่แล้ว +9

    Modi bjp jeyikkilla ennullavar ethil😊😊😆😆

  • @R3boys333.
    @R3boys333. 5 ปีที่แล้ว +1

    കണ്ടതിൽ വെച്ച ഏറ്റവും best ട്രോൾ. ബിജെപി ട്രോൾ കലക്കി തിമിർത്തു

  • @mosaf9984
    @mosaf9984 5 ปีที่แล้ว +10

    ആര് ഭരിച്ചാലും ഇന്ത്യയിലെ അന്ധവിശ്വാസം ഇല്ലാതാകുന്നത് വരെ ഈ നാട് നന്നാകില്ല മക്കളെ..... This is a real Truth... !!😀😀😪

    • @avinashavizz395
      @avinashavizz395 5 ปีที่แล้ว +1

      MOHAMED SWAFWAN every religions should follow their own beliefs.

  • @ajmalfarveen5225
    @ajmalfarveen5225 2 ปีที่แล้ว +2

    സാധാരണക്കാരുടെ മനസിലെ മോദി ഇന്ത്യ കണ്ട ശക്തനായ പ്രധാന മന്ത്രിയോ അത് ഏത് മോദി 😂😂😂