നമസ്കാരം തിരുമേനി 🙏 കുറേ നാളായിട്ട് ഞാൻ തിരുമേനിയുടെ വീഡിയോസ് കാണാറുണ്ട് തിരുമേനി പറഞ്ഞു തരുന്ന നാമങ്ങളും ചൊല്ലാറുണ്ട് എനിക്ക് ആകെ സമാധാനം കിട്ടുന്നത് തന്നെ ഇങ്ങനെയുള്ള വീഡിയോസ് ഒക്കെ കാണുമ്പോൾ തന്നെയാണ് തിരുമേനിയോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഇങ്ങനെയുള്ള അറിവുകൾ പറഞ്ഞു തരുന്നതിന് 🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏ഗുരുവായൂരപ്പാ 🙏🙏🙏. ഈ വീഡിയോ കേൾക്കാൻ കാത്തിരിക്കുകയായിരുന്നു തിരുമേനി. അങ്ങയുടെ വീഡിയോസ് കാണാൻ തുടങ്ങിയത് മുതൽ വൃതം, നാമജപം എന്നിവ യിൽ കൂടുതൽ സമയം ശ്രദ്ധിക്കാൻ തുടങ്ങി. ഗുരുവായൂർ ഏകാദശി നന്നായി എടുത്തു. ഭഗവാന്റെ കൃപാ കാടാക്ഷത്താൽ സ്വർഗവാതിൽ ഏകാദശി യും എടുക്കാൻ കഴിയണേ നാരായണ 🙏🙏🙏
നമസ്കാരം തിരുമേനി.സ്വർഗവാതിൽ ഏകാദശി തീർച്ചയായും എടുക്കണം.ശ്രീമന് നാരായണനെ എത്ര വർണ്ണിച്ചലാണ് മതിയാവുക.ഓരോ ശ്വാസത്തിലും ഭഗവാൻ നിറഞ്ഞു നിൽക്കുന്നു തിരുമേനി.നാരായനായനമ നാരായണായ നമ നാരായണായ നമ നാരായണ.എന്റെ കൃഷ്‌ണ ഏകാദശി എടുക്കാനുള്ള അനുമതി തരണേ.നാരായണ നാരായണ.🙏🙏🙏🙏തിരുമേനിക്ക് സ്വർഗവാതിൽ ഏകാദശി ആശംസകളോടെ നന്ദി🙏🙏🙏.
നമസ്കാരം തിരുമേനി❤❤❤ തിരുമേനിയുടെ വീഡിയോ കാണാൻ തുടങ്ങിയ ശേഷം നാമജപങ്ങൾ കൂടുതൽ ചെയ്യാനാവുന്നുണ്ട് അതിൻ്റെ തായ ഗുണവും സമാധാനവും കിട്ടുന്നുമുണ്ട്. സ്വഗ്ഗവാതിൽ ഏകാദശി എടുക്കാൻ ഗുരുവായൂരപ്പൻ്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു അങ്ങയുടെ അനുഗ്രഹവും ഉണ്ടാകണേ
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏. സ്വർഗ്ഗ വാതിൽ ഏകാദശി എടുക്കാറുണ്ട്. 17 കൊല്ലം മുൻപ് എന്റെ അച്ഛൻ ഈ ലോകം വിട്ടു പോയ ദിവസം 🙏😔. തിരുമേനി 🙏അങ്ങയുടെ മഹത്തായ വിവരണത്തിന് നന്ദി 🙏തിരുമേനിയുടെ ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു 🙏
Namaskaram Thirumeni🙏 Angayude Videos Kanarundu,, Santhosham Undu.. Namajebangall Jebikkarundu. Mansinu Samadhan Undu..🙏 Om Namo Narayanaya Nama Om Namo Krishnaya Nama Hare Rama Hare Rama Rana Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare🙏🙏
തിരുമേനിയുടെ വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു. തിരുമേനിയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ ഒരു സമാധാനമുണ്ട്. തിരുമേനിയിപ്പോൾ എന്താ വരാത്തത്. അങ്ങയുടെ വീഡിയോ കണ്ടതിന് ശേഷം നാമജപം കൂടുതൽ സമയമാണ്. അങ്ങ് ഇനിയും വരണെ.
നമസ്കാരം തിരുമേനി 🙏
കുറേ നാളായിട്ട് ഞാൻ തിരുമേനിയുടെ വീഡിയോസ് കാണാറുണ്ട് തിരുമേനി പറഞ്ഞു തരുന്ന നാമങ്ങളും ചൊല്ലാറുണ്ട് എനിക്ക് ആകെ സമാധാനം കിട്ടുന്നത് തന്നെ ഇങ്ങനെയുള്ള വീഡിയോസ് ഒക്കെ കാണുമ്പോൾ തന്നെയാണ്
തിരുമേനിയോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഇങ്ങനെയുള്ള അറിവുകൾ പറഞ്ഞു തരുന്നതിന് 🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏ഗുരുവായൂരപ്പാ 🙏🙏🙏.
ഈ വീഡിയോ കേൾക്കാൻ കാത്തിരിക്കുകയായിരുന്നു തിരുമേനി. അങ്ങയുടെ വീഡിയോസ് കാണാൻ തുടങ്ങിയത് മുതൽ വൃതം, നാമജപം എന്നിവ യിൽ കൂടുതൽ സമയം ശ്രദ്ധിക്കാൻ തുടങ്ങി. ഗുരുവായൂർ ഏകാദശി നന്നായി എടുത്തു. ഭഗവാന്റെ കൃപാ കാടാക്ഷത്താൽ സ്വർഗവാതിൽ ഏകാദശി യും എടുക്കാൻ കഴിയണേ നാരായണ 🙏🙏🙏
നമസ്കാരം തിരുമേനി.സ്വർഗവാതിൽ ഏകാദശി തീർച്ചയായും എടുക്കണം.ശ്രീമന് നാരായണനെ എത്ര വർണ്ണിച്ചലാണ് മതിയാവുക.ഓരോ ശ്വാസത്തിലും ഭഗവാൻ നിറഞ്ഞു നിൽക്കുന്നു തിരുമേനി.നാരായനായനമ നാരായണായ നമ നാരായണായ നമ നാരായണ.എന്റെ കൃഷ്‌ണ ഏകാദശി എടുക്കാനുള്ള അനുമതി തരണേ.നാരായണ നാരായണ.🙏🙏🙏🙏തിരുമേനിക്ക് സ്വർഗവാതിൽ ഏകാദശി ആശംസകളോടെ നന്ദി🙏🙏🙏.
Hreekrishnaa
ഹരേ കൃഷ്ണാ 🙏🙏🙏
നമസ്കാരം തിരുമേനി❤❤❤ തിരുമേനിയുടെ വീഡിയോ കാണാൻ തുടങ്ങിയ ശേഷം നാമജപങ്ങൾ കൂടുതൽ ചെയ്യാനാവുന്നുണ്ട് അതിൻ്റെ തായ ഗുണവും സമാധാനവും കിട്ടുന്നുമുണ്ട്. സ്വഗ്ഗവാതിൽ ഏകാദശി എടുക്കാൻ ഗുരുവായൂരപ്പൻ്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു അങ്ങയുടെ അനുഗ്രഹവും ഉണ്ടാകണേ
ഓം നമോ നാരായണായ
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏. സ്വർഗ്ഗ വാതിൽ ഏകാദശി എടുക്കാറുണ്ട്. 17 കൊല്ലം മുൻപ് എന്റെ അച്ഛൻ ഈ ലോകം വിട്ടു പോയ ദിവസം 🙏😔. തിരുമേനി 🙏അങ്ങയുടെ മഹത്തായ വിവരണത്തിന് നന്ദി 🙏തിരുമേനിയുടെ ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു 🙏
എന്റെ അമ്മ ഈ ലോകം വിട്ടു പോയ ദിവസം
നമസ്ക്കാരം തിരുമേനി 🙏 തിരുമേനിയുടെ എല്ലാം വീഡിയോകളും ഒരുപാട് ഉപകാരപ്രദമാണ് 🙏 എന്നും ആയുരാരോഗ്യസൗഗ്യത്തോടെ ഇരിക്കാൻ kazhiuatte😘എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
Thank you തിരുമേനി 🙏🏻🙏🏻🙏🏻
🙏🏼🙏🏼🙏🏼🙏🏼 ഒരുപാട് നന്ദി തിരുമേനി 🙏🏼🙏🏼🙏🏼
ഭാഗവാനേ പൂർണ്ണ ആരോഗ്യം തന്നു രക്ഷിക്കണേ 🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പാ 🕉️🙏🕉️🙏🕉️ ഓം നമശിവായ 🙏🙏🙏🕉️🕉️
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ . ഓം നമോ ഭഗവതേ വാസുദേവായ നമ്മ:
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ 🙏🙏🙏🙏
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏.
ഒരു പാട് അറിവുകൾ പറഞ്ഞു തരുന്ന ഞങ്ങളുടെ തിരുമേനിക്ക്🥰 കോടി പ്രണാമം🙏🏼🙏🏼🙏🏼🙏🏼🙏🏼.🙏🏼 :
നാരായണായ നമഃ നാരായണായനമ 🙏🙏🙏
Narayana Narayana katholane Narayana Narayana ❤Narayana Narayana katholane Narayana Narayana
നമസ്കാരം തിരുമേനി🙏 ഭഗവാനെ ഗുരുവായൂരപ്പാ കാത്തു കൊള്ളണമേ🙏
Namaste sir Hare Krishna ❤❤❤🙏🙏🙏
Om namo bhagavathe vasudevaya🙏🙏🙏🙏🙏
🙏കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
Namaskaram thirumeni thankyou
ഹരേ കൃഷ്ണ🙏🙏 ഗുരുവായൂരപ്പാ🙏🙏
നമസ്തേ തിരുമേനി🙏 ഓം നമോ നാരായണായ🙏 ഓം നമോഭഗവതേ വാസുദേവായ🙏
Hare..krishna...🙏🙏🙏🙏
ഹരേകൃഷ്ണ, ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🌹🌹❤️❤️
നമസ്കാരം തിരുമേനി 🙏🙏🌹❤️
Namaskaram Thirumeni🙏
Angayude Videos Kanarundu,,
Santhosham Undu..
Namajebangall Jebikkarundu.
Mansinu Samadhan Undu..🙏
Om Namo Narayanaya Nama
Om Namo Krishnaya Nama
Hare Rama Hare Rama
Rana Rama Hare Hare
Hare Krishna Hare Krishna Krishna Krishna Hare Hare🙏🙏
Namasthe Thirumeni 🙏 Om Namo Bhagavathe Vasudevaya Sri Krishna paramathmane Namaha Om Guruvayoor Puresa Namo Namaha 🙏🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤❤❤❤❤
🙏🌹hare Krishna
Hare Krishna Hare guruvayoorppa ❤❤❤❤
നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏
നമസ്തേ തിരുമേനി🙏🙏🙏🙏
🙏ശ്രീപത്മനാഭായ നമഃ 🙏
ഓം നമോ: നാരായണായ...
നമസ്തേ തിരുമേനി 🙏🙏🙏
🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏 വിഷ്ണു സഹസ്ര നാമം നാരായണിയം വായിക്കും 🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ. കോടി നമസ്കാരം തിരുമേനി
Hare Krishna Guruvayoorappa
Hari ohm🙏🙏🙏🙏
നമസ്കാരം, തിരുമേനി, ഓം നമോ നാരായണായ
ഹരേ കൃഷ്ണ 💖
Narayanaya nama 🙏
Namaskaram thirumeni🙏🙏🙏🙏
തിരുമേനി 🙏🙏
നമസ്കാരം തിരുമേനി 🙏 ഓം നമോ നാരായണായ നമഃ 🙏
ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏
ഓംന മോംനാരായണായ. ഓം നമോം ഭഗവതേവാസുദേവായ🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏
ഓം നമോ നാരായണായ 🙏🙏🙏
Guruvaayurappaa rakshikkane😢🙏🙏🙏
തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏നമസ്ക്കാരം തിരുമേനി 🙏🙏🙏🙏🙏
ഹരേ കൃഷ്ണാ 🙏🙏🙏🙏
Namaste thirumani 🙏🙏🙏
Hare Krishna pranamam thirumeni 🙏
എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം കൃഷ്ണായ നമഃ 🙏🙏🙏
Hare Ram harekrishna
🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ
നമസ്കാരം സ്വാമി 🙏🙏🙏🙏🙏🙏🙏
❤❤❤om namo narayanaya.
കൃഷ്ണ ഗുരുവായൂർപ്പ എല്ലാവർക്കും നല്ലതു വരുത്തനെ 🙏
🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏🙏 സ്വർഗ്ഗ വാതിൽ ഏകാദശി വ്രതം എടുക്കണം 🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🕉️
നമസ്ക്കാരം തിരുമേനി 🙏🙏🙏🙏
Namaskaram thirumani 🙏🙏🙏
Om namo narayanaya 🙏🙏🙏
Njanum yeadukkunnund. Bhagavan anugrahichal
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Hare Krishna 🙏🏼🙏🏼🙏🏼
എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ....,
Hare Krishna
Namaskaram Tirumeni
നമസ്കാരം തിരുമേനി. 🙏🏻.
എന്റെ കൃഷ്ണ 🙏ഗുരുവായൂർപ്പ സ്വർഗവാതിൽ എകാദിശിയടുക്കാൻ അനുമതി തരണേ 🙏🙏🙏🙏🙏
Ente guruvayurappa enikku swargavathil ekadashi edukkan sadhichekkane🙏
🙏🏾🙏🏾🙏🏾
Om namo narayanaya🙏❤
Pranam thirumeni pranam pranam humble pranams
🙏🏻🙏🏻തിരുമേനി 🙏🏻🙏🏻
? Namaskaram thirumeni
Krishna mukunda janardana 🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Guruvaurappa sworgavathil aekadeshi edukkan anugrahikaname
ഓം നമോ : നാരായണായ
Hera rama
🙏🙏🙏🙏🙏🙏🙏
തിരുമേനിയുടെ വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു. തിരുമേനിയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ ഒരു സമാധാനമുണ്ട്. തിരുമേനിയിപ്പോൾ എന്താ വരാത്തത്. അങ്ങയുടെ വീഡിയോ കണ്ടതിന് ശേഷം നാമജപം കൂടുതൽ സമയമാണ്. അങ്ങ് ഇനിയും വരണെ.
നമസ്ക്കാരം തിരുമേനി
Harekrishnaaaa
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
🙏❤️
Thirumeni....ellu tiri kattikunatine patti vishadamaayi onn paranj taramo🙏🙏
Good morning Thirumeni
Namaskaram thirumeni
Thirumeni snehakkoodu serialil vannittille
നമസ്കാരം തിരുമേനി 🙏
🙏🙏🙏🙏🙏🙏🙏🙏
ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് എനികന്ന് ഗുരുവായൂർ പോവാൻ പറ്റി 🙏🙏🙏
Pula ullavarkku vretham edukkamo annatheke pula 13 aakunnollu aarenkilum onnu paranju tharamo
❤❤