Please Like🍭❤🍭❤ 👍 Say Hai To Me Here:instagram.com/rasagaramaya_.rahaysagal_rr?r=nameta ഇത് പോലെയുള്ള വീഡിയോകൾക്കായി ചാനൽ മറക്കാതെ SUBSCRIBE ചെയ്യുക 🍭🍭❤️
അരയന്നങ്ങളുടെ വീട് എന്ന സിനിമയിൽ അവസാനരംഗത്ത് ദേവൻ്റെ കഥാപാത്രമായ രാജേന്ദ്രനാഥും ഒരു വക്കീലും തമ്മിൽ വക്കീലിൻ്റെ ഓഫീസിൽ ഇരുന്നു മമ്മൂട്ടിയുടെ കഥാപാത്രമായ രവിയെ കുടുക്കുന്നതിനെപ്പറ്റി സംസാരിക്കുന്ന രംഗമുണ്ട്. ആ രംഗത്തിൽ വക്കീലിനുവേണ്ടി ശബ്ദം നൽകിയതും മമ്മൂട്ടിയാണ്.
Chetta kochu tviyil pandu om hreem kuttichatha ennoru cartoon undayarinnu annu athu rathriyil ayirunnu Athinte story oru can undavum Athinte ullil ninn oru bhootham varum athile main character (camel) nu oru varam nalkiyale aa canil ninn purathu varaan kazhizhu pakshe Ella varavum waste avum athukond bhoothathinu purathu kadakkan sadhikkilla Ee cartoon ariyamo
മായാമോഹിനിയിൽ സഞ്ജയ്‌ക്ക് ഡബ്ബ് ചെയ്തതും ദിലീപ് ആണ്. ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ മൂവിയിൽ കുറച്ചു പേർക്ക് ജയസൂര്യ യാണ് ഡബ്ബ് ചെയ്തത്. ഒരുകാലത്ത് മലയാളത്തിലെ ഒട്ടുമിക്ക താരങ്ങൾക്കും ഡബ്ബ് ചെയ്തിരുന്നത് നടനും ഗായകനുമായ കൃഷ്ണ ചന്ദ്രൻ ആയിരുന്നു. റഹ്മാൻ, വിനീത്, അനിയത്തിപ്രാവിലെ ചാക്കോച്ഛനും ഒക്കെ ഈ സൗണ്ട് ആയിരുന്നു.
Please Like🍭❤🍭❤
👍 Say Hai To Me Here:instagram.com/rasagaramaya_.rahaysagal_rr?r=nameta ഇത് പോലെയുള്ള വീഡിയോകൾക്കായി ചാനൽ മറക്കാതെ SUBSCRIBE ചെയ്യുക 🍭🍭❤️
Hi
2:23 മമ്മൂട്ടി ശ്രീനിവാസൻ 😮 perfect match
Sathyam പറഞ്ഞപ്പോഴാ ശ്രദ്ധിച്ചത് തന്നെ
Mammotyum sreenivasanmunte sound orupole idni
@@SunuSukesan-bo5ld🥰
1:48 സത്യം എനിക്കും ഇത് തോന്നിടുണ്ട്
ആഗതനിൽ സത്യരാജിന് ഡബ്ബ് ചെയ്തത് സായികുമാർ ഓക്കേ പക്ഷേ ഇംഗ്ലീഷ് ഡയലോഗ് ഡബ്ബ് ചെയ്തത് വേറെ ആളാണ്
4:40 കടുവയിൽ സീമ വേണ്ടായിരുന്നു മല്ലിക മേം തന്നെ മതിയായിരുന്നു എന്ന് തോന്നിയ നിമിഷം ആയിരുന്നു
7:51 ❤️🙏
ലയൺ കിങ് പണ്ട് കൊച്ചു ടീവിൽ മലയാളത്തിൽ ഇട്ടിട്ടുണ്ട്
Malayalalm kittan vazhi undo
Ath orukalam
@@binilmathew5924ആമസോൺ പ്രൈമിൽ തപ്പേണ്ടി വരു൦🤔
അല്ലേൽ netflix😊
1:43 sathyam 💯🥲
🍭🍭🍭🍭👍🏻🍭
Kottaaram.veettel.apuoottan.seenat.mamukooya
2:51 വേറെ രസം എന്താണെന്നാൽ ജിഷ്ണുവിന് സൗണ്ട് കൊടുത്തത് മിഥുൻ ആണ്
😅😅🍭🍭🍭❤
വെട്ടം സിനിമയിലെ ചായകടക്കാരന് ശബ്ദം നൽകിയത് ദിലീപേട്ടനാണ്
Video full kanditt konakk..
Druvam സിനിമയിൽ വില്ലന് sound കൊടുത്തത് ഷമ്മി തിലകൻ ആണ് ആ സിനിമയിൽ ഷമ്മി തിലകനും 😄👍👍👍
🔥
2:47 ee movieyil midhunu jis joy dubb cheyyan karanam athile hero aaya Jishnu vinu dubb cheythath midhun sir aanu. Repeate adikkathirikkana Midhunte portion jis joyiyekkond cheyyippichath
🍭🍭🍭🍭👍🏻
Dulquer vs mohanlal poll ❤️
ജാക്കി ജാനേനല്ലോണം മിസ്സ് ചെയ്യുന്നുണ്ട്
Srini-Mammootty ♥
Sunny Wayne കിടുക്കാച്ചി
നമ്മൾ സിനിമയിൽ.. മിഥുന് ഡബ്ബ് ചെയ്തത് ജിസ് ജോയ്.. അതെ സിനിമയിൽ ജിഷ്ണുവിന് ഡബ്ബ് ചെയ്തത് മിഥുനും 😃
🍭🍭🍭🍭🍭❤
Great bro
🍭🍭🍭🍭❤
Super'...മോനെ.
വെട്ടം സിനിമ യിലെ ആ ചായക്കടക്കാരൻ തന്നെയാണ് തേന്മാവിൻകൊമ്പത്തു സിനിമയിൽ മോഹൻലാലിൻറെ മുഖത്ത് ചൂടുവെള്ളം ഒഴിച്ച പലചരക്കു കടക്കാരൻ.
Same universe 😂
@@shinoysuresh2019ആ ചേട്ടൻ അണ്ണൻ തമ്പി, ജിലേബി, രാവണപ്രഭു?,വേറെ കുറെ സിനിമകളിലും കണ്ടു
അരയന്നങ്ങളുടെ വീട് എന്ന സിനിമയിൽ അവസാനരംഗത്ത് ദേവൻ്റെ കഥാപാത്രമായ രാജേന്ദ്രനാഥും ഒരു വക്കീലും തമ്മിൽ വക്കീലിൻ്റെ ഓഫീസിൽ ഇരുന്നു മമ്മൂട്ടിയുടെ കഥാപാത്രമായ രവിയെ കുടുക്കുന്നതിനെപ്പറ്റി സംസാരിക്കുന്ന രംഗമുണ്ട്. ആ രംഗത്തിൽ വക്കീലിനുവേണ്ടി ശബ്ദം നൽകിയതും മമ്മൂട്ടിയാണ്.
Part 2 Please 🙏🏻 🙏🏻 🙏🏻
❤❤🍭🍭🍭🍭❤👍🏻
Dileep❤❤
🍭🍭🍭🍭❤
Thiruvambadi thamban
Sreelatha Namboothiri dubbed by Valsala Menon.
4:00 മല്ലുസിങ് ഉണ്ണി ഒട്ടും പ്രതീക്ഷിച്ചില്ല മിഥുൻ വോയിസ്
Thanks bro❤️
🍭🍭🍭🍭❤
Sony Yay ഇൽ oggy and the cockroaches മലയാളം dubb ചെയ്‌ത ആരാണെന്ന് വീഡിയോ ഇടുമോ..
SRK
😂
Nammal - Aa moviyil Jishnu Raghavanu dubb cheithathu Midhun Ramesh aanu. Athile ' Reji' Midhun Rameshinte characterinu dubb cheithathu director Jis Joy Sir!
7:24 🤝
Kadhalan, minsara kanavu vikram dubb cheythatho 😮🔥
Dileppettn is king
dileepettan♥♥♥
Sai kumar rakshasa rajav moviel suresh krishnakk sound kodthittund.2 harihar nagaril villainte sound anoop aanu kodthath
Bro,You sounds like sanju samson😂
in harihar nagar 2 il villain nu dubb cheythathu anoop chandran aan...
ആയുഷ്കാലം, അദ്വൈദം എന്നീ സിനിമകളിൽ ആലുമ്മൂടന് ഡബ് ചെയ്തത് ദിലീപ് ആണ്
Bro vigrithi kutten toto കൊച്ചു ടീവിയിൽ നിർത്തി എന്തുകൊണ്ട് vdo ചെയ്യുമോ pls bro എല്ലാ vdo യിലും പറയാറുണ്ട് pls റിപ്ലൈ 💕💕
Bro അത് contract കഴിഞ്ഞതുകൊണ്ടാണ് 🍭❤
@@rasakaramaayarahasyangal ന്നാലും bro ഒരു vdo ഇടുമോ അത്രക്കും ഇഷ്ട്ടമായിരുന്നു ബ്രോയെ കതിയടുത്താൻ അല്ല വെറുപ്പിക്കാനും അല്ല 🙏🙏pls ഒരു vdo pls pls pls
2:07 ഡബ് ചെയ്തതാണോ🤔
Cut & paste ആവു൦.
Actors real ghost experience part 4 please
🍭🍭🍭🍭❤👍🏻soon
Chetta kochu tviyil pandu om hreem kuttichatha ennoru cartoon undayarinnu annu athu rathriyil ayirunnu Athinte story oru can undavum Athinte ullil ninn oru bhootham varum athile main character (camel) nu oru varam nalkiyale aa canil ninn purathu varaan kazhizhu pakshe Ella varavum waste avum athukond bhoothathinu purathu kadakkan sadhikkilla
Ee cartoon ariyamo
മായാമോഹിനിയിൽ സഞ്ജയ്‌ക്ക് ഡബ്ബ് ചെയ്തതും ദിലീപ് ആണ്. ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ മൂവിയിൽ കുറച്ചു പേർക്ക് ജയസൂര്യ
യാണ് ഡബ്ബ് ചെയ്തത്. ഒരുകാലത്ത് മലയാളത്തിലെ ഒട്ടുമിക്ക താരങ്ങൾക്കും ഡബ്ബ് ചെയ്തിരുന്നത് നടനും ഗായകനുമായ കൃഷ്ണ ചന്ദ്രൻ ആയിരുന്നു. റഹ്മാൻ, വിനീത്, അനിയത്തിപ്രാവിലെ ചാക്കോച്ഛനും ഒക്കെ ഈ സൗണ്ട് ആയിരുന്നു.
The Lion King malayalam dubbed version undallo...
Lion King Malayalathil dub cheyyandrunnathu valare nannayi
6:03 athu dubbing allallo narration alle
Bro I am telling so many time to you plz bro can I watch Sony yay malayalm in mobile plz bro
No bro only hindi🍭🍭🍭❤
Ok
Bro and can I watch malyalm cartoon channel in mobile like Nick, discovery kids
@@seniorgamingx8838 no bro. Only on tv channels🍭🍭🍭❤
Bro why nickelodeon stop telecasting keymone ache
And why Sony yay stop obochama
They can you do bhallo hai brindass hai video please
Dileep power😈
Dileepettan🔥🫶
Evide Tini tom?😆
Vettam movieil jayram und aarrkokke ariyam
dileep
Villali Veeran cartoon real name lanfuest puest
All vijay songs
🍭🍭🍭🍭🍭❤️
🍭🍭🍭🍭🍭
7:21 🤝