മലപ്പുറം ചെമ്മാടിലെ ഒരു പഴയ കാല കല്യാണ വിശേഷം-Chemmad Old Wedding Video(1993)_shaza's craft journey

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2021
  • 1993 ലെ മലപ്പുറം ജില്ലയിലെ ചെമ്മാടിലെ കല്യാണം.
    if you like this pls like share and subscribe for new ones.
    thankyou
    #ചെമ്മാട്
    #കല്യാണം
  • บันเทิง

ความคิดเห็น • 49

  • @nizarchemba377
    @nizarchemba377 3 ปีที่แล้ว +19

    കുറെ മണ്മറഞ്ഞു പോയ ആളുകളെ ഈ വീഡിയോയിൽ കാണാൻ കഴിഞ്ഞു.. ആരും ഇതിൽ മൊബൈൽ തോണ്ടി ഇരിക്കുന്നില്ല പഴയനാടൻ തനിമയിലുള്ള ഒപ്പനയും കൊൽക്കളിയും... ഇത് കണ്ടപ്പോൾ ഓർമ്മകൾ കുറെ വർഷങ്ങൾക്ക് പിന്നോട്ട് കൊണ്ട് പോയി...

    • @ummeru5670
      @ummeru5670 2 ปีที่แล้ว +2

      Annu mobiline presavichittilla

  • @abdullahkutty8050
    @abdullahkutty8050 2 ปีที่แล้ว +4

    ഒരു സുവർണ്ണകാലഘട്ടത്തിൻ്റെ ഓർമ്മകൾ...

  • @kkzubair
    @kkzubair 3 ปีที่แล้ว +7

    മധുരിക്കും ഓർമ്മകൾ

  • @naturesmagics
    @naturesmagics 3 ปีที่แล้ว +5

    14:43 വല്ല്യുപ്പ പള്ളിയാളി അബ്ദുറഹീം ഹാജി🥰 (Post Master).

    • @asiyaasiya7521
      @asiyaasiya7521 2 ปีที่แล้ว

      ഏത് പോസ്റ്റ്‌ മാസ്റ്റർ ആയിരുന്നു
      ഞാൻ ഒരു പോസ്റ്റൽ സ്റ്റാഫ്‌ ആണ്

  • @ajuajnaz369
    @ajuajnaz369 3 ปีที่แล้ว +2

    9:47 വെല്ലിപ്പ 💖💖

  • @thasliashi5075
    @thasliashi5075 3 ปีที่แล้ว +5

    Old is gold

  • @danishfidan3998
    @danishfidan3998 2 ปีที่แล้ว +5

    Ithil kolkkali kalichathil oral ente uppa anu.... 💞

  • @firosbabu2142
    @firosbabu2142 3 ปีที่แล้ว +4

    വൈഫും ഉപ്പയും.. 0.40

  • @fidhnazworld7383
    @fidhnazworld7383 3 ปีที่แล้ว +2

    Suprr

  • @noufalkp5953
    @noufalkp5953 3 ปีที่แล้ว +1

    Masha allah 👌

  • @unaischemmad3763
    @unaischemmad3763 3 ปีที่แล้ว +3

    👌👌👌😘

  • @musharafali2761
    @musharafali2761 2 ปีที่แล้ว

    Super👌👌👌👌👌👌👌

  • @muhammedchemmad5387
    @muhammedchemmad5387 3 ปีที่แล้ว +2

    🥰🥰👍

  • @vaseemmehrancp9372
    @vaseemmehrancp9372 3 ปีที่แล้ว +1

    👌

  • @ShamsHut
    @ShamsHut 3 ปีที่แล้ว +2

    😍

  • @sinumol5071
    @sinumol5071 3 ปีที่แล้ว +2

    😍😍😍

  • @fathimathahliya3466
    @fathimathahliya3466 3 ปีที่แล้ว

    Super

  • @muthumusthu468
    @muthumusthu468 3 ปีที่แล้ว +2

    👍🏻👍🏻👍🏻👍🏻👍🏻

  • @imdhadhicpr6320
    @imdhadhicpr6320 3 ปีที่แล้ว +2

    ❤️

  • @shaza607
    @shaza607 3 ปีที่แล้ว +2

    🥰🥰🥰

  • @ajuajnaz369
    @ajuajnaz369 3 ปีที่แล้ว +1

    💖

  • @crpeter659
    @crpeter659 2 ปีที่แล้ว

    മധുരിക്കും ഓർമ്മകളെ -------.

  • @dhinustube7929
    @dhinustube7929 3 ปีที่แล้ว +1

    Bava, maalu wedding 🔥🔥🔥

  • @asiyaasiya7521
    @asiyaasiya7521 2 ปีที่แล้ว +1

    നല്ല സ്നേഹവും സഹൃദസവും ഉള്ള കാലം ആ കാലം ഇനി വരില്ല

    • @ummeru5670
      @ummeru5670 2 ปีที่แล้ว

      Nirbhandamano ഒന്ന് റിവേഴ്സ് എടുത്താൽ മതി

    • @asiyaasiya7521
      @asiyaasiya7521 5 หลายเดือนก่อน

      @@ummeru5670 റിവേഴ്സ്
      എടുത്താലും ആ കാലത്തേക്ക്
      പോകില്ല 😢😢

  • @haizadream6663
    @haizadream6663 3 ปีที่แล้ว +2

    Super mashah allah

  • @shajithasaleem1533
    @shajithasaleem1533 2 ปีที่แล้ว

    Nostalgia

  • @mubishihab3925
    @mubishihab3925 2 ปีที่แล้ว

    പണ്ടത്തെ പാട്ടാണ് പാട്ട്... ഇപ്പോഴത്തെ പാട്ടൊന്നും പാട്ടല്ല👍👍👍മൊബൈലിൽ തോണ്ടി ഇരിക്കുന്നില്ല ആരും.... അതാണ് അന്നും ഇന്നും ഉള്ള മാറ്റം...

  • @kpkkthangal
    @kpkkthangal ปีที่แล้ว

    ഞാൻ😂

  • @muhammadmusliyar3720
    @muhammadmusliyar3720 2 ปีที่แล้ว

    ഇന്ന് എങ്ങനഇങ്ങനെ സിഗരറ്റ് വലിക്കാൻ മനസ് വരും

  • @skvga4351
    @skvga4351 ปีที่แล้ว

    പഴയ കക്കാട്

  • @mohassenbabu8440
    @mohassenbabu8440 2 ปีที่แล้ว

    ManipadAm e alugalku onnum vayar Ella.

  • @shanmuhammed4686
    @shanmuhammed4686 ปีที่แล้ว

    Aa. Payaya. Kaalathek poi yethara sudaramaayirunnu. Aa kaalam. Ith kakkaad aano

  • @abdulsathar367
    @abdulsathar367 2 ปีที่แล้ว +2

    തൊപ്പി ധരിച്ച - താടി വെച്ച കാക്കാമാരെ കാണണമെങ്കിൽ മലപ്പുറത്തേക്ക് വാ
    അതെ പോലെ പർദയും - ഹിജാബും ധരിക്കാത്ത താത്തമാരെ കാണണമെങ്കിൽ മലപ്പുറത്തേക്ക് വാ - വാ.

  • @shameershameervpz8390
    @shameershameervpz8390 3 ปีที่แล้ว

    ഇതിൽ അത്രക്ക് എന്താ പുതുമ ഞാൻ ജനിച്ചത് 2000 ത്തിലാണ് ഇനി 2000 ത്തിലെ കല്യാണം 2040 ൽ കാണുമ്പോൾ ഞങ്ങളും ഇത് തന്നെ പറയാ ഓരോ അന്തംകമ്മികള് ഇപ്പോഴുള്ള ടെക്നോളജി യാവില്ല അപ്പോൾ അതാ ഞാൻ പറഞ്ഞത് കാലത്തിനനുസരിച്ച് കോലവും മാറി കൊണ്ടേയിരിക്കും.

  • @ismayilismayilmoozhikkal8620
    @ismayilismayilmoozhikkal8620 3 ปีที่แล้ว +1

    😍😍

  • @nishithanishi64
    @nishithanishi64 3 ปีที่แล้ว +1

    😍