ഒന്നിൽ കൂടുതൽ ഉടമസ്ഥന്മാർ ഉണ്ടെങ്കിൽ രണ്ടുപേരുടേം പേര് വെച്ച് എങ്ങനെ പോസെഷൻ സെറിട്ടിഫിക്കറ്റ് അപ്ലൈ ചെയ്യും . ഈ ഫോമിൽ ആകെ ഒരാളുടെ പേര് മാത്രം കൊടുക്കാനുള്ള ഓപ്ഷൻ ഉള്ളു .
Thanks for the video. I have submitted one possession and non attachment request. Bt the requested rejected with one message. CORRECT NAME AS IN TR AND ATTACH ORIGINAL DOCUMENT. Please help me to solve this issue.
നന്ദി ചേട്ടാ
Thank you so much i applied possession through online
Super
Good
2 peruda perilulla property 1 male and 1 female. egane add cheyum
ഒന്നിൽ കൂടുതൽ ഉടമസ്ഥന്മാർ ഉണ്ടെങ്കിൽ രണ്ടുപേരുടേം പേര് വെച്ച് എങ്ങനെ പോസെഷൻ സെറിട്ടിഫിക്കറ്റ് അപ്ലൈ ചെയ്യും . ഈ ഫോമിൽ ആകെ ഒരാളുടെ പേര് മാത്രം കൊടുക്കാനുള്ള ഓപ്ഷൻ ഉള്ളു .
Location certificate cheyunnathinte oru video edamo
നേരിട്ടാണ് അപേക്ഷ കൊടുക്കേണ്ടത്
👌
🤝🤝🤝
പൊസിഷൻ അല്ല... പോസ്സെഷൻ ആണ്.
Joint പാർട്ടി yude engenya
E district sevanangal ellarkkum cheyyamo.
Thanks for the video. I have submitted one possession and non attachment request. Bt the requested rejected with one message. CORRECT NAME AS IN TR AND ATTACH ORIGINAL DOCUMENT. Please help me to solve this issue.
7days kazinju rejected ano ennu eghana ariya ithu vare msg call onnum vanillalo
വീണ്ടും കേറി നോക്കുക
എങ്ങനെയാണ് hector കണ്ടെത്തുക
പണ്ട് ജപ്തി ഉണ്ടായിരിന്നു....ഇപ്പോ ഇല്ല.....അപ്പൊ ഇതിന് apply ചെയ്യാൻ പറ്റുവോ??
ethra kollathe baadyatha certificate kodukendy varum pocession certificate kittan
Possision certificatine ബാധ്യത സർട്ടിഫിക്കറ്റ് ആവശ്യമില്ല
നോൺ അറ്റാച്ച്മെന്റ് സർട്ടിഫിക്കറ്റിനാണ് ബാധ്യത സർട്ടിഫിക്കറ്റ് വേണ്ടത്, എത്ര വർഷത്തെ kodukkunno അത്രയും കിട്ടും
എന്താണ് പട്ടയം?
Affidavit vende?
എത്ര ദിവസം കൊണ്ട് കിട്ടും
പോസ്സെഷൻ(കൈവശം) എന്നാണ് പൊസിഷൻ (സ്ഥാനം) ഇത്രയേ ഉള്ളൂ
Possation certificate applicant രണ്ടു പേരുടെ പേരിൽ ചെയ്യാൻ pattumo
ആധാരത്തിൽ എത്ര പേരുടെ പേരുണ്ടോ അത്രയും പേരുടെ പേരിൽ കിട്ടും
പട്ടയം നിർബന്ധം ആണോ?
ആധാരം പോരെ
ആധാരം ആണ് വേണ്ടത്
രണ്ടും ഇല്ലാത്തവർ എന്താ ചെയ്യേണ്ടത്. ഞങ്ങൾക്ക് പട്ടയം, ആധാരം ഇല്ല.
Nthanu badhyatha certificate
വസ്തു സംബന്ധിച്ച ലോണുകളുടെയും കൊടുക്കൽ വാങ്ങലുകളുടേയും വിവരങ്ങൾ
Onnil kooduthal owners undenkil
അവരുടെ പേരുകൾ കൊടുക്കണം
Athinu options kanunnillallo...😮
സൈറ്റ് പ്ലാൻ വേണം ന്ന് പറഞ്ഞു