പണിയോട് പണി കല്യാണം അരികെ |moru kachiyath | Harvest |Day in mylife

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 144

  • @vasanthymohandas8667
    @vasanthymohandas8667 12 วันที่ผ่านมา +16

    സ്മിതയുടെ പണി കണ്ട് എന്റെ കിളി പോയി.എന്റെ കുട്ടി നിനക്ക് കണ്ണ് തട്ടാതെ ഇരിക്കട്ടെ. എല്ലാ നന്മകളും ഉണ്ടാവട്ടെ.❤❤❤.

    • @Shemi-y1g
      @Shemi-y1g 11 วันที่ผ่านมา

      കണ്ണ് വെക്കരുത് പ്ലീസ് 😜😃

  • @sajeevanek9414
    @sajeevanek9414 12 วันที่ผ่านมา +11

    ആരോഗ്യവതിയും സന്തോഷവതിയും ആയിരിക്കട്ടെ. എല്ലാ നന്മകളും രണ്ടുപേർക്കും ഉണ്ടാവട്ടെ❤❤

  • @cherianJohn-hm1ep
    @cherianJohn-hm1ep 12 วันที่ผ่านมา +17

    മനസ്സ് വഴങ്ങുമെങ്കിലും ശരീരം വഴങ്ങാൻ കൂട്ടാക്കാത്ത ഒരു പ്രായത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ഒന്നോർക്കണം. കട്ടിച്ചുമട് എടുക്കാതെ ഒരു ചുമട് രണ്ടു ചുമടാക്കിയെടുത്താൽ വളരെ നന്ന്. നടുവ് വെട്ടിയാൽ പണി പാളും.

    • @Shemi-y1g
      @Shemi-y1g 11 วันที่ผ่านมา

      ഇതൊക്കെ ശീലമായാൽ പ്രയാസം ഉണ്ടാകില്ല.

    • @cherianJohn-hm1ep
      @cherianJohn-hm1ep 11 วันที่ผ่านมา

      @Shemi-y1g ഒരു പരിധി വരെ ശരിയാണ്. പക്ഷേ നടുവിന് പണികിട്ടിയാൽ കിട്ടിയതാ.

  • @SindhuSuresh-z7v
    @SindhuSuresh-z7v 11 วันที่ผ่านมา +2

    Stay blessed dear smitha 💞❤️❤️💞💞💞💞❤️🙏🙏

  • @bindubalamurali5431
    @bindubalamurali5431 12 วันที่ผ่านมา +11

    തേങ്ങ കയർ. കെട്ടി ഇറക്കാ൯ പറയൂ എപ്പോഴും ചെടിചട്ടി എ എടുത്ത് മാറ്റാൻ, പറ്റില്ലല്ലോ

  • @najapk9582
    @najapk9582 12 วันที่ผ่านมา +4

    Love you smitha❤❤❤
    Stay blessed 🙌

  • @nisharnair7897
    @nisharnair7897 11 วันที่ผ่านมา +4

    സരിത യുടെ ഏട്ടത്തി ആണ് അല്ലേ ഇപ്പോഴാണ് ഞാൻ വീട് ശ്രദ്ധിച്ചത്😊

  • @shailajavelayudhan8543
    @shailajavelayudhan8543 12 วันที่ผ่านมา +2

    Veendum thirakkulla Oru dhivasam, simbhakku visakkunnudo 🎉🎉❤❤

  • @geenanandhan4690
    @geenanandhan4690 12 วันที่ผ่านมา +3

    ഒരുപാട് weight എടുത്ത് എവിടെയെ ങ്കിലും കൊളുത്തി പിടിക്കാതെ ശ്രദ്ധിക്കണം' Smitha നല്ല hard working ആണ്. നന്നായിരിക്കട്ടെ . ഒരു പാടിഷ്ടം.❤️❤️

  • @safiyasafiyakm8661
    @safiyasafiyakm8661 12 วันที่ผ่านมา +2

    സ്മിത ചേച്ചി പീച്ചിങ്ങമെഴുക്ക് പരട്ടിയും മോര് കറിയും സൂപ്പർ ആയിട്ടുണ്ട്❤❤

  • @deepadeepababu3101
    @deepadeepababu3101 11 วันที่ผ่านมา +2

    ആരേലും ഒന്ന് ഹെൽപ്പിനു വിളിക്കാൻ പാടില്ലേ സ്മിതേ 😘😘😘😘

  • @abdulalialiali7104
    @abdulalialiali7104 10 วันที่ผ่านมา +1

    സൂപ്പർ

  • @reenareenavinod6814
    @reenareenavinod6814 10 วันที่ผ่านมา +2

    കൊഞ്ചി ട്ടാവർത്തമാനം ആകൺമണിയെ ഒരു പെട്ടത്തി കുട്ടി പെലെ പെരുമാറ ഇന്നലെ സരിത അതിനോട് സംരരി ച്ചാൾമാനസ്സിലായി ആ കുട്ടിക്ക് വിവരം ഉണ്ടെന്ന്

  • @sujathanair6564
    @sujathanair6564 12 วันที่ผ่านมา +4

    Hi Smitha ❤ ഞാൻ കഴിഞ്ഞ വീഡിയോ ennanu കണ്ടത് അമ്മയുടെ instant അപ്പം അടിപൊളി ഞാൻ ട്രൈ ചെയ്യും.Eppozhum buay ആണ് nice vlog Smitha ❤❤❤❤

  • @anilagopi5317
    @anilagopi5317 12 วันที่ผ่านมา +1

    Purathittu kondupokaathe valichhukondu pokoo Smitha ❤

  • @aiswaryakannadasan9195
    @aiswaryakannadasan9195 11 วันที่ผ่านมา

    Smitha, deham nokkane 😊

  • @VanajaV-cg1go
    @VanajaV-cg1go 10 วันที่ผ่านมา

    Othiri weight eduthulla work cheyyumbam sookshikkanam. Smithayude ageil njanum othiri chedi,chatty ellam edthu pokkallum ella paniyum cheythirunnu.now i am 64,ente right hand shoulder pain,theymanum aanu,onnum cheyyan pattunnilla.so I told you take care

  • @lathamohan7705
    @lathamohan7705 11 วันที่ผ่านมา

    ഹായ് സ്മിത ❤❤❤❤❤❤

  • @vidyasajan9660
    @vidyasajan9660 12 วันที่ผ่านมา +2

    Smitha egane weight adikam edukkalleto enikku pani kittittundu athatto frozen shoulder aayi😢

  • @remyaratheesh8454
    @remyaratheesh8454 12 วันที่ผ่านมา +2

    ചേച്ചി ❤❤❤❤ക്കുട്ടി ❤️❤️❤️❤️സുഖമാണോ

    • @auniquefamily3170
      @auniquefamily3170  12 วันที่ผ่านมา +1

      സുഖം Remya ❤️❤️❤️❤️❤️❤️

  • @elizabethabraham3
    @elizabethabraham3 9 วันที่ผ่านมา

    Smitha, you are a very hard working girl. But I have one concern. You have to be very careful when you lift heavy things. You won't feel anything now. But it can affect your health later. I enjoy and appreciate your energy.

  • @Anithapraveen1950achu
    @Anithapraveen1950achu 12 วันที่ผ่านมา +2

    Hai chechikutty good eavaning manoharamaya video 🥰🥰👌👌🥰🥰

    • @auniquefamily3170
      @auniquefamily3170  12 วันที่ผ่านมา +1

      Ha i❤️❤️❤️❤️Anithakutty first🎉🎉🎉🎉

    • @Anithapraveen1950achu
      @Anithapraveen1950achu 12 วันที่ผ่านมา

      @@auniquefamily3170 afcourse

  • @lakshmikuttynair8818
    @lakshmikuttynair8818 11 วันที่ผ่านมา

    Super hard work ❤❤❤❤❤

  • @user-ew7zh5yr3b
    @user-ew7zh5yr3b 12 วันที่ผ่านมา +2

    Velichenna sooshikendathu engene ennu paranjillallo

  • @muhammedsahad-lq5mf
    @muhammedsahad-lq5mf 12 วันที่ผ่านมา +1

    Pavam smitha.kanan kothiyakunnu

  • @ushapv2022
    @ushapv2022 12 วันที่ผ่านมา

    Hi Smitha Shajan ❤❤❤❤👌👌👌👌 Kalyanathinde thirakanalle ellam adipoli dress, video ellam beautiful 😍😍😍❤️❤️❤️

  • @vinodsivaraman62
    @vinodsivaraman62 5 วันที่ผ่านมา

  • @HajaraEp
    @HajaraEp 11 วันที่ผ่านมา +1

    Ethra adikam wait adukaruth utrasinu preshnam varum

  • @Visionofsajeesh
    @Visionofsajeesh 11 วันที่ผ่านมา

    Nice video ❤❤❤❤❤

  • @Lilly-ec2fk
    @Lilly-ec2fk 11 วันที่ผ่านมา

    Super vidio❤❤🎉🎉

  • @sheebaharikrishnan3251
    @sheebaharikrishnan3251 11 วันที่ผ่านมา

    Hai smitha❤️❤️❤️

  • @UshaKrishnan-b9j
    @UshaKrishnan-b9j 11 วันที่ผ่านมา

    Ente veettilum ethu thanne.njaum molum monveettil undankil avanum koodiyanu 1.25ekkar sthalathe thenga peruckunnathu.thenga edanvarunnayal koode areyum koottilla

  • @Anithapraveen1950achu
    @Anithapraveen1950achu 12 วันที่ผ่านมา +2

    Chamba marathel chambakka ippozum indo chechi

    • @auniquefamily3170
      @auniquefamily3170  12 วันที่ผ่านมา +1

      Aah und Anitha ❤️❤️❤️❤️❤️❤️

    • @Anithapraveen1950achu
      @Anithapraveen1950achu 12 วันที่ผ่านมา

      @@auniquefamily3170 very good 👍

  • @Minnuvlogzz
    @Minnuvlogzz 12 วันที่ผ่านมา

    Hai smitha theng kayattam orkkumbol enik pediya, karanam nale ivide theng kayattamanu, onnamathe preshnam chorichilanu, thenghinte poruppal alargiya, pinne annathe divasam enikk nalla paniyanu, pinne chedichattyonnum mattanda, thenghinte adiyil onnum vachittilla, smithayude innathe joliyude prayasam enikk manassilavum

  • @ruby-ib8de
    @ruby-ib8de 10 วันที่ผ่านมา

    Smitha
    ജോലി കുറച്ചു slow ആയി ചെയ്യൂ
    Joints, knee, hip എല്ലാം long run ഇൽ പ്രശ്നം ഉണ്ടാകും

  • @swapnamol2787
    @swapnamol2787 12 วันที่ผ่านมา

    Excellent smithu

  • @bindusatish8629
    @bindusatish8629 12 วันที่ผ่านมา

    Innu nalla paniyayirunnallo tir

  • @sachusvlogkl1025
    @sachusvlogkl1025 12 วันที่ผ่านมา +3

    Hai. Chechi

    • @auniquefamily3170
      @auniquefamily3170  12 วันที่ผ่านมา +1

      Hai ❤️❤️❤️❤️❤️

  • @sujathaasokan692
    @sujathaasokan692 12 วันที่ผ่านมา

    Thenguketam ullapol arenkilum helpinu nirthu smithe

  • @sreelathapv4909
    @sreelathapv4909 11 วันที่ผ่านมา

    Njanum ethupoleyanu

  • @thusharathilakan5202
    @thusharathilakan5202 11 วันที่ผ่านมา

    Hai Smitha ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @padmad8965
    @padmad8965 12 วันที่ผ่านมา

    എന്റെ സ്മിത ഇന്ന് നല്ല ജോലി കൂടുതൽ ആയിരുന്നല്ലേ ❤❤❤എന്റെ മോളുടെ കല്യാണം ഏപ്രിൽ ആണ് സ്മിത ഒരുപാടിഷ്ടം ❤❤❤

  • @sushamanp5783
    @sushamanp5783 11 วันที่ผ่านมา +1

    മക്കൾ ഉള്ളപ്പോൾ കൂടെ സഹായിക്കാൻ പറയണം

  • @geethadevikg6755
    @geethadevikg6755 11 วันที่ผ่านมา +2

    കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ഉണ്ടാകാതിരിക്കട്ടെ.

  • @davidtherattil7730
    @davidtherattil7730 12 วันที่ผ่านมา +2

    Smitha, baramullathu eduthal thadal vedana varille?.

    • @auniquefamily3170
      @auniquefamily3170  12 วันที่ผ่านมา +2

      ❤️❤️❤️❤️❤️❤️🥰

    • @auniquefamily3170
      @auniquefamily3170  12 วันที่ผ่านมา +2

      Rosechi ❤️❤️❤️❤️

  • @Preetha-g8
    @Preetha-g8 11 วันที่ผ่านมา

    പീച്ചിങ്ങയുടെ തൊലിമുഴുവൻ ഞാൻ കളയാറുണ്ട് എനിക്കറിയില്ലായിരുന്നു ഇനി ഇങ്ങനെ ചെയ്യാം

  • @dona5264
    @dona5264 12 วันที่ผ่านมา +1

    Hai Chechi vannallo ❤

    • @auniquefamily3170
      @auniquefamily3170  12 วันที่ผ่านมา +1

      Hai Dona ❤️❤️❤️❤️❤️

  • @sumathivazhayil
    @sumathivazhayil 12 วันที่ผ่านมา

    Hai❤❤❤❤

  • @rajalakshmisubash6558
    @rajalakshmisubash6558 10 วันที่ผ่านมา

    ❤❤❤

  • @deepakm77
    @deepakm77 12 วันที่ผ่านมา +1

    ❤❤❤❤

  • @poulinepaul2091
    @poulinepaul2091 12 วันที่ผ่านมา +1

    Feed Pearl

  • @udayasree1427
    @udayasree1427 11 วันที่ผ่านมา

    Net വച്ച് പൊതിഞ്ഞൾ മതി

  • @thomasmathew2614
    @thomasmathew2614 10 วันที่ผ่านมา

    🥰🥰👌🏻👌🏻🥰🥰

  • @DJ-lu3ek
    @DJ-lu3ek 10 วันที่ผ่านมา

    സ്മിതേ... കുട്ടിയേ സമ്മതിച്ചു തന്നിരിക്കുന്നു

  • @malathyt1348
    @malathyt1348 12 วันที่ผ่านมา +3

    Peechega.tholukod.chammathy.uddakam.

    • @auniquefamily3170
      @auniquefamily3170  12 วันที่ผ่านมา +1

      ❤️❤️❤️❤️❤️❤️🙏

  • @bindunair-n1o
    @bindunair-n1o 10 วันที่ผ่านมา

    👍👍👍🥰🥰🥰❤️

  • @reenareenavinod6814
    @reenareenavinod6814 10 วันที่ผ่านมา +3

    തലക്ക് സുഖയില്ലേ ഇങ്ങനെ പണി എടുക്കാൻ ഭ്രാത് ഉണ്ടോ ബോർ പരിപ്പാടി വെറെ എന്തെങ്കിലും കാണിക്ക്

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 12 วันที่ผ่านมา +1

    ♥️👌....

  • @anithamb9186
    @anithamb9186 12 วันที่ผ่านมา +11

    വായോട്ട എന്ന് പറയാതെ വരൂ എന്ന് പറഞ്ഞുകൂടെ 🥰🥰

    • @geethacg2262
      @geethacg2262 12 วันที่ผ่านมา +2

      അത് തൃശൂർ സ്ലാങ് അല്ലെ..

    • @geethacg2262
      @geethacg2262 12 วันที่ผ่านมา

      കോട്ടയത്തു വാ എന്നെ പറയു..പാലക്കാട്‌ വരൂ എന്ന് പറയും.. ഒരോ സ്ഥലത്ത് ഒരോ പോലെ അല്ലെ..

    • @anithamb9186
      @anithamb9186 12 วันที่ผ่านมา +1

      ഞാൻ തൃശൂർക്കാരി ആണ് ഞങ്ങൾ വരൂ എന്നാണ് പറയുക 🥰🥰

    • @sobhavadyath9536
      @sobhavadyath9536 12 วันที่ผ่านมา

      പാലക്കാട് വരിൻ എന്നാണ് പറയുക

    • @jibisijo1740
      @jibisijo1740 12 วันที่ผ่านมา +4

      ഓരോ പ്രദേശത്തിന്റയും തന്നതായ ശൈലി തന്നെ പറയുന്നതാണ് ആ ഭാഷയെ മനോഹരമാക്കുന്നത്

  • @RemyaNr-i9l
    @RemyaNr-i9l 11 วันที่ผ่านมา

    നാളീകേരം പുറത്ത് കൊടുക്കാറില്ലേ

  • @bindusatish8629
    @bindusatish8629 12 วันที่ผ่านมา

    Tired aayo

  • @arjunsrao3998
    @arjunsrao3998 12 วันที่ผ่านมา

    Hai Chechi

  • @Minn.aa7
    @Minn.aa7 10 วันที่ผ่านมา

    ചാമ്പമരത്തിന്റെ മുകളിൽ വലയിട്ട് കവർ ചെയ്യാൻ പറ്റില്ലേ.. സിംബയെ എന്താ പുറത്തിറക്കാത്തെ

  • @SunilSunil-pp4vv
    @SunilSunil-pp4vv 11 วันที่ผ่านมา

    Good

  • @parameswaranpa8032
    @parameswaranpa8032 12 วันที่ผ่านมา +1

    ennanu kalyanam?

    • @auniquefamily3170
      @auniquefamily3170  12 วันที่ผ่านมา +1

      18 ന് ❤️❤️❤️❤️

  • @AnithaMenon-y9b
    @AnithaMenon-y9b 12 วันที่ผ่านมา +22

    തേങ്ങ വെട്ടുമ്പോഴെങ്കിലും ആരേലും ഹെല്പിന് വിളിക്കു സ്മിതകുട്ടി സ്നേഹം കൊണ്ട് പറയണതാ കേട്ടോ

    • @auniquefamily3170
      @auniquefamily3170  12 วันที่ผ่านมา +1

      ❤️❤️❤️❤️❤️🥰🥰🙏

    • @Shemi-y1g
      @Shemi-y1g 11 วันที่ผ่านมา

      ഇതൊക്കെ ശീലമായാൽ അതൊരു സന്തോഷമാണ് 😜😍

  • @SreelathaKP-ct9mz
    @SreelathaKP-ct9mz 11 วันที่ผ่านมา

    സത്യത്തിൽ സ്മിതേടെ അതേ സ്വഭാവമാണ് എനികും. ഞാൻ ബ്യൂട്ടി പാർലർ നടത്തുകയാണ് എന്നാലും ഇത് പോലെ പച്ചക്കരീം വളം ഇടലും ലീവ് ദിവസം ഇതൊക്കെ തന്നെ,,രാവിലെ ഫുഡ് ഉണ്ടാക്കി പറമ്പിൽ ഇറങ്ങിയാൽ ഇതുപോലെയൊരു കുപ്പി വെള്ളം ഒരു ആപ്പിൾ ഫോൺ ഇതൊക്കെ പണിസ്ഥലത് വെക്കും 3 നോക്കെയാണ് ഉച്ചയൂണ്,same pitch

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 12 วันที่ผ่านมา

    ❤️❤️❤️❤️❤️❤️

  • @sukumarimadathil1026
    @sukumarimadathil1026 6 วันที่ผ่านมา

    ജോലിക്ക് ആരെയെങ്കിലും വിളിച്ചു കൂടെ

  • @vidyasajan9660
    @vidyasajan9660 12 วันที่ผ่านมา +1

    Paavam smitha sangadam varunnu endoru joliya

    • @Svs-r3y
      @Svs-r3y 11 วันที่ผ่านมา

      പാവം. അവർ അവർക്കുവേണ്ടിയല്ലേ പണിയെടുക്കുന്നത്.നിങ്ങൾക്കെന്തിനാ സങ്കടം

    • @vidyasajan9660
      @vidyasajan9660 11 วันที่ผ่านมา

      @ aarayalum athoru stree alle streekalkku etrem joliyokke chythal bone issue varum allathe aa kuttyodu enikku deshyam ayittalla

  • @pramodpramod5531
    @pramodpramod5531 12 วันที่ผ่านมา +9

    പേളിയെ വീഡിയോ വിൽ മാത്രം കാണിച്ചാൽ പോര ഭക്ഷണം കൊടുക്കണം ആരും ഭക്ഷണം കൊടുക്കാതെ ഒട്ടിയ വയറുമായി സരിതയുടെ വീട്ടിൽ പോയി എന്ന പരാതിയുമായി സരിത രംഗത്ത് ഉണ്ട്

    • @blndhukuttan6104
      @blndhukuttan6104 12 วันที่ผ่านมา +9

      എന്തിനാ വെറുതെ, സരിത പറഞ്ഞത് വളച്ചൊടിച്ച് വഴി തിരിച്ചുവിടുന്നത്.

    • @salithashibu4150
      @salithashibu4150 12 วันที่ผ่านมา +8

      സരിത അങ്ങനെയൊന്നുമല്ല പറഞ്ഞത്

    • @LiniJoshy-g3d
      @LiniJoshy-g3d 12 วันที่ผ่านมา +5

      വെറുതെ ചേച്ചി അനുജത്തി തല്ലുണ്ടാകരുത്

    • @geenanandhan4690
      @geenanandhan4690 12 วันที่ผ่านมา +4

      അത് വെറും show കാണിക്കല്ല്ക്കാരിയാ.

  • @sabeenanavassabeena
    @sabeenanavassabeena 11 วันที่ผ่านมา

    Ajus world nte ആരെങ്കിലുമാണോ

    • @gdknr
      @gdknr 11 วันที่ผ่านมา

      Yes

  • @nandanavs1756
    @nandanavs1756 12 วันที่ผ่านมา +1

    സിംഹ യെ താഴെ കൊണ്ടുവരത്തില്ലേ, അതിന്റെ കരച്ചിൽകേട്ടിട്ട് വിഷമം വരുന്നു.

  • @josnathomas2958
    @josnathomas2958 11 วันที่ผ่านมา

    💕💐

  • @sukumarimadathil1026
    @sukumarimadathil1026 6 วันที่ผ่านมา

    കൊഞ്ചി വർത്തമാനം തന്നെ വളരെ ബോർ

  • @premantk6004
    @premantk6004 12 วันที่ผ่านมา +1

    സാധാരണ തേങ്ങ പറിക്കുന്ന ദിനം .അന്ന് School തൊട്ട് എല്ലാം അവധിയായിരിക്കും. എനിക്ക്. ആ അവധിയ്ക്കു് കിട്ടുന്ന സുഖം മറ്റൊരു അവധിക്കും കിട്ടാറില്ല

  • @meenakshiep1109
    @meenakshiep1109 12 วันที่ผ่านมา +1

    തൊട്ടടുത്തുള്ള വീട് ആരുടെയാ

    • @geethacg2262
      @geethacg2262 12 วันที่ผ่านมา

      വിഡിയോയിൽ പറയുന്നുണ്ടല്ലോ

  • @JalajaBahuleyan
    @JalajaBahuleyan 11 วันที่ผ่านมา

    കല്യാണം ആയിട്ട് കിടപ്പാക്കേണ്ട സ്മിതകൂട്ടി. സാവധാനത്തിൽ ചെയ്താൽ മതി.

  • @georgecyril537
    @georgecyril537 12 วันที่ผ่านมา +2

    😮

  • @SimiDileep-m5c
    @SimiDileep-m5c 12 วันที่ผ่านมา +1

    Hi. സ്മിത നല്ല പണിയായിരുന്നു അല്ലേ. എന്നാ ചേട്ടന്റെ മോന്റെ കല്യാണം

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 11 วันที่ผ่านมา

    ❤❤❤❤😂

  • @sukumarimadathil1026
    @sukumarimadathil1026 6 วันที่ผ่านมา

    Silly matters

  • @daisypaulson4696
    @daisypaulson4696 12 วันที่ผ่านมา

    സ്മിത ഈ തെങ്ങുകൾക്ക് വളം കൊടുക്കാറുണ്ടോ. ചുറ്റും കെട്ടിയിരിക്കുന്നത് വളം ഇടാൻ ബുദ്ധിമുട്ടാവില്ലേ.

  • @Shemi-y1g
    @Shemi-y1g 11 วันที่ผ่านมา

    ഇടക്കൊക്കെ ചട്ടി നീക്കി മാറ്റി വെക്കുന്നത് നല്ലതാ, എന്തെങ്കിലും വന്നു കൂടു കൂട്ടിയാൽ അറിയാൻ പറ്റും. ഇത് വൈകുന്നേരം എടുത്തുമാറ്റി, അവിടെ അടിച്ചിട്ടാൽ കൂടുതൽ നല്ലത്. 💖

  • @Svs-r3y
    @Svs-r3y 11 วันที่ผ่านมา

    എല്ലാത്തിനും എന്തിനാ ഇങ്ങനെ സ്പീഡ് കാണിക്കുന്നത്.

    • @hajarahaju1018
      @hajarahaju1018 11 วันที่ผ่านมา

      നിങൾ negatteevan മുഴുവനും കാണുന്നത്

    • @Svs-r3y
      @Svs-r3y 11 วันที่ผ่านมา

      Njan manushyana positivum negative kanum

  • @soniyabiju2110
    @soniyabiju2110 12 วันที่ผ่านมา +3

    Ladies ithryum weight edukaruthu

    • @auniquefamily3170
      @auniquefamily3170  12 วันที่ผ่านมา +1

      ❤❤❤❤

    • @josephco7228
      @josephco7228 11 วันที่ผ่านมา +1

      സ്മിത ഞാനും വീട്ടിൽ ഇതുപോലെ ജോലി ചെയ്തിരുന്നു 🙏എത്ര ജോലി ചെയ്താലും എനിക് മതിയാകില്ല 👍bt ഇപ്പോൾ ഒന്നിനും വയ്യ ഡിസ്ക് തെയ്മാനം 😢അടുക്കളയിൽ ബെൽറ്റ് കെട്ടിയാണ് ജോലി ചെയുന്നത് 😢😢സ്മിത ഇങ്ങിനെ ജോലി ചെയ്യരുത്. കുറച്ചു കഴിഞ്ഞാൽ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ വരും. എന്റെ അനുഭവം. Plz റസ്റ്റ്‌ എടുത്തു ജോലി ചെയ്യു 🙏🙏

  • @radhikaradhika7897
    @radhikaradhika7897 12 วันที่ผ่านมา +3

    പാവം കുട്ടി സ്വല്പം കൂടി പോകുന്നു ജോലി

  • @Anithapraveen1950achu
    @Anithapraveen1950achu 12 วันที่ผ่านมา +1

    Simba kuttan so qute 👌

  • @sivakumarir6871
    @sivakumarir6871 11 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤

  • @santhai5572
    @santhai5572 11 วันที่ผ่านมา

    Hai Smitha, തെങ്ങു കയറുന്ന ദിവസം സ്മിതയ്ക്ക് നല്ല പണിയാ. എന്താ പറയാ. ഇത്ര സ്പീഡിൽ ഭരമൊക്കെ എടുത്ത് പോകുന്നകാണുമ്പോൾ ഭയം തോന്നുന്നു. ഒന്ന് കാലു തെറ്റി വീണാൽ കഴിഞ്ഞു. സൂക്ഷിച്ചു പണി ചെയ്തോളോ. ഒ സ്മിതയെ സമ്മതിച്ചു. ഷാജന്റെ സ്നേഹം.. കരിക്ക് വേഗം കൊണ്ടു വന്നു. പണിയോട് പണി. Super. ❤❤❤❤

  • @pvmrooms2607
    @pvmrooms2607 12 วันที่ผ่านมา

    മേലനങ്ങാതെ പൊണ്ണതടിയു മായി ഗുളികയം മിഴുങ്ങി ഇരിക്കുന്നവർ കാണ്ക ഈ സ്ത്രീയുടെ അദ്യാനം ഒരസുഖവും ഉണ്ടാവുകയില്ല എപ്പഴും സന്തോഷവുമായിരിക്കും എന്തെങ്കിലും വിട്ടു ജോലികൾ ചെയ്യുക അസുഖമില്ലാതിരിക്കും മടി പിടിച്ചിരിക്കരുത്

    • @Svs-r3y
      @Svs-r3y 11 วันที่ผ่านมา

      ആദ്യം പറയുന്ന ആള് ശരീരം അനങ്ങി പണിയെടുക്കാൻ നോക്ക്

  • @fasilakunjumuhammed768
    @fasilakunjumuhammed768 12 วันที่ผ่านมา

    പീച്ചിങ്ങയൂടെതോൽ പീലർ വച്ച് വലിച്ച് കളയൂ

  • @manjuk8522
    @manjuk8522 12 วันที่ผ่านมา +7

    Smitha എന്തുകൊഞ്ചിട്ടാ വർത്തമാനം പറയുന്നെ മഹാ ബോർ 😂

    • @krishnaprasad2695
      @krishnaprasad2695 11 วันที่ผ่านมา +4

      എനിക്ക് സ്മിത യുടെ സംസാരരീതി ഒരുപാട് ഇഷ്ട്ടമാണ്
      ഇതുവരെയും ബോർ ആയി തോന്നിയിട്ടില്ല ❤

    • @sibimaria
      @sibimaria 11 วันที่ผ่านมา

      Ningal kaananda

    • @Svs-r3y
      @Svs-r3y 11 วันที่ผ่านมา

      ​@@krishnaprasad2695നിങ്ങളുടെ കാര്യമല്ലല്ലോ പറഞ്ഞത്

    • @Svs-r3y
      @Svs-r3y 11 วันที่ผ่านมา

      അറുബോറാ. ആദ്യം മൊന്നും കുഴപ്പമില്ലായിരുന്നു

    • @lakshmikuttynair8818
      @lakshmikuttynair8818 11 วันที่ผ่านมา

      Oru Bodum illa.

  • @anilboss1881
    @anilboss1881 9 วันที่ผ่านมา

    ❤❤❤❤❤

  • @MiniSoji-qu7in
    @MiniSoji-qu7in 12 วันที่ผ่านมา

    Hai chechi

  • @alphonsaiype8004
    @alphonsaiype8004 12 วันที่ผ่านมา

    ❤️❤️❤️❤️❤️

  • @arjunts7630
    @arjunts7630 11 วันที่ผ่านมา

    ❤❤❤🎉🎉