പ്രധാന വാതിലിനുനേരെ പൂജാമുറി വരാമോ ? ഡോ.കെ.മുരളീധരൻ നായർ | വാസ്തു ആചാര്യ | പ്രപഞ്ചം | EPI - 83

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • പൂജാമുറി#Pooja Room
    വിശദമായി അറിയുക.. ഷെയർ ചെയ്യുക.. എല്ലാവരും ഇത് അറിയട്ടെ.. ഉപയോഗിക്കട്ടെ..
    അഭിപ്രായങ്ങളും സംശയങ്ങളും ചോദിക്കാം
    ഡോ.കെ.മുരളീധരൻ നായർ

ความคิดเห็น • 6

  • @sanithavijayakumar1486
    @sanithavijayakumar1486 ปีที่แล้ว +2

    മുൻപെല്ലാം വലിയ തറവാടുകളിൽ മാത്രമേ പൂജാമുറി ഉണ്ടായിരുന്നുള്ളൂ.സാധാരണ വീടുകളിൽ ഒരു നിലവിളക്ക്, ചുമരിൽ ഒന്നോരണ്ടോ സ്വാമിഫോട്ടോകൾ......ഇതേ ഉണ്ടാവൂ.എവിടെ വയ്ക്കണം എന്ന ചോദ്യമേ ഇല്ല.ഇതിപ്പോൾ സൗകര്യം കൂടുന്തോറും സംശയങ്ങളും കൂടുന്നു.ആര് പറയുന്നതാണ് ശരി എന്ന് തിരിച്ചറിയാനും കഴിയാത്ത അവസ്ഥ.

  • @chithrenjans8754
    @chithrenjans8754 ปีที่แล้ว

    പ്രധാന വാതിലിന് നേരെ മറ്റ് വാതലുകൾ വന്നതുകൊണ്ട് ഒരു ദോഷവുമില്ല' വെറുതേ ആളുകളെ വിരട്ടാതെ മാഷേ.പുതിയ വാസ്തു ശാസ്ത്രം ഉണ്ടാക്കാതെ

  • @fazalpulikkal1717
    @fazalpulikkal1717 2 ปีที่แล้ว +1

    പൂജാ മുറിയില്ലാത്ത എത്രയോ വീടുകളുണ്ട്. കഷ്ടം

  • @girimvk1740
    @girimvk1740 2 ปีที่แล้ว

    എന്റെ പൊന്നെ കിടക്കാൻ ഒരു വീട് മതിയല്ലോ

  • @Achamma16
    @Achamma16 3 ปีที่แล้ว

    സൂപ്പർ സാർ 🙏🙏