നല്ലവണ്ണം പ്രാർത്ഥിച്ചോ ഇനിയും ഇയാൾക്കെതിരെ നികുതി വെട്ടിപ്പു നടത്തി സർക്കാരിനെ വഞ്ചിച്ചതിന് നാലഞ്ചു ക്രിമിനൽ കേസുകൾ നിലവിലുണ്ട്. മൂപ്പർ മൊത്തം ഉടായിപ്പ്.
3000 പരം പേരെ പിരിച്ചു വിട്ടപ്പോൾ ഒന്നും മിണ്ടാത്തവൻ..uniform 12 വരെ കുട്ടികൾക്കു തട്ടം ഇടാൻ പാടില്ല എന്ന് ഓർഡർ വന്നത് താങ്കളുടെ കാലത്തല്ലേ.. അന്ന് ഒന്നും ചെയ്യാതെ ഇന്ന് പറയുന്നു താൻ 85 ദിവസം സമരം ചെയ്തെന്ന്.. അതെപ്പോൾ.......... അടുത്ത കള്ളങ്ങളുമായി ഫൈസൽ
മത്സ്യ തൊഴിലാളികളിൽ നിന്നും ഉണക്ക മീൻ എടുക്കുന്നത് തൻ്റെ വലിയ വികസന നേട്ടമായി എടുത്തു പറയുന്ന എത്രയോ വീഡിയോ ഉണ്ട്. ഇപ്പോൾ പറയുന്നത് തനിക്ക് ബന്ധമില്ലെന്ന്... ബിജെപിയിലേക്ക് പോകാൻ കോടികൾ വാങ്ങി പോകാതിരുന്നതിന് പട്ടേൽ ചെയ്ത പ്രതികാരത്തിന്റെ ഇരകളായതും ദ്വീപിലെ പാവപ്പെട്ടവർ
ലക്ഷദ്വീപിലെ ജനകീയ വിഷയങ്ങളിൽ ദ്വീപ് എംപി ഇടപെടുന്നില്ലെന്ന എൻ.സി.പി എസ് വാദം അടിസ്ഥാന രഹിതവും തെറ്റിധാരണാജനകവുമാണ്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് തുടർന്ന് കൊണ്ടിരിക്കുന്ന എല്ലാ ജനവിരുദ്ധ പദ്ധതികളും മുൻ എം.പിയും എൻ.സി.പി.എസ് നേതാവുമായ മുഹമ്മദ് ഫൈസലിൻ്റെ കാലത്താണ് ആരംഭിച്ചത്. അതിനെയൊന്നും ഫലപ്രദമായി തടയാനോ ദ്വീപ് ജനതയുടെ താൽപര്യം സംരക്ഷിക്കാനോ അദ്ദേഹത്തിനും പാർട്ടിക്കും സാധിച്ചില്ല. പൊതു വേദികളിലും ചാനലുകളിലും മാത്രം വാചകമടിച്ച് നടന്നതല്ലാതെ ഒരൊറ്റ വിവാദ നടപടികളും നിർത്തിവെപ്പിക്കാനോ തടയാനോ എം.പി ആയിരുന്ന കാലയളവിൽ മുഹമ്മദ് ഫൈസലിനോ എൻസിപിക്കോ സാധിച്ചിട്ടില്ല. ഭരണരംഗത്തുള്ള അദ്ദേഹത്തിൻറെ അലസതയും ഉത്തരവാദിത്വമില്ലായ്മയും തിരിച്ചറിഞ്ഞ ലക്ഷദ്വീപ് ജനത പൊതുതെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെയാണ് ഫൈസലിനെ പരാജയപ്പെടുത്തിയത്. അതിൻറെ ജാള്യത മറച്ചുവെക്കാൻ ആണ് നിലവിലുള്ള എംപി ഹംദുള്ള സഈദിൻ്റെ മേൽ കുറ്റം ചുമത്താൻ പത്രസമ്മേളനം നടത്തി അവാസ്തവമായ കാര്യങ്ങൾ വിളിച്ചു പറയേണ്ടേ ഗതികെട് ഉണ്ടായിരിക്കുന്നത്. ലക്ഷദ്വീപ് എംപി എന്നുള്ള നിലയിൽ അഡ്വ.ഹംദുള്ള സഈദ് കഴിഞ്ഞ ആഗസ്റ്റിൽ നടന്ന പാർലമെൻറ് സമ്മേളനത്തിൽ ലക്ഷദ്വീപിലെ നിലവിലുള്ള എല്ലാ വിഷയങ്ങളും വളരെ പ്രാധാന്യത്തോടെ ലോകസഭയിൽ അവതരിപ്പിച്ചത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്.th-cam.com/video/LKhbd2GJlQQ/w-d-xo.htmlsi=BbCHDJsa1rS1Chac കൂടാതെ ഗതാഗത ആരോഗ്യ തൊഴിൽ വിഷയങ്ങളിൽ ബന്ധപ്പെട്ട അധികാരികളെ നേരിട്ട് കണ്ട് നിരവധി കൂടിക്കാഴ്ചകളും ഇടപെടലുകളും എംപിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. വിവാദ ടെൻറ് സിറ്റി നിർമ്മാണം നടക്കുന്ന തിണ്ണകര ദ്വീപിൽ ഭൂ ഉടമകളുടെ ആശങ്കകൾ മനസ്സിലാക്കാൻ സന്ദർശനം നടത്തുകയും ഉടമകളുടെ നിയമ പോരാട്ടത്തിന് എം.പി എന്ന നിലയിൽ പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു. ലക്ഷദ്വീപ് ഭരണകൂടം നടപ്പിലാക്കുന്ന ജനവിരുദ്ധ ഉത്തരവുകൾക്കെതിരെ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ ബഹുജന ഒപ്പ് ശേഖരണവും ഭീമഹർജി സമർപ്പണവും നടന്നിരുന്നു. എന്നാൽ മേൽ വിഷയങ്ങളിൽ യാതൊരു തരത്തിലുള്ള ഇടപെടലും എൻസിപിഎസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അനധികൃത നിർമ്മാണം നടക്കുന്ന തിണ്ണകര ദ്വീപ് സന്ദർശിക്കാൻ ഭൂഉടമകൾ ആവശ്യപ്പെട്ടിട്ടും മുൻ എംപി മുഹമ്മദ് ഫൈസൽ തയ്യാറാകാത്തതും അഡ്മിനിസ്ട്രേഷൻ നയങ്ങളോട് എൻസിപിഎസ് പുലർത്തുന്ന അനുകൂല സമീപനമാണ് വെളിച്ചത്തു കൊണ്ടുവരുന്നത്. ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികൾക്ക് മോഹവില നൽകി അവരുടെ മാസ് മീൻ കൈക്കലാക്കുകയും ഒടുവിൽ പറഞ്ഞ വില ലഭ്യമാക്കാതെ വഞ്ചിക്കുകയും ചെയ്തത് മുൻ എംപി മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിൽ ലക്ഷദ്വീപ് മാർക്കറ്റിംഗ് ഫെഡറേഷൻ എന്ന പൊതു സ്ഥാപനത്തെ മറയാക്കി നടത്തിയ വൻ അഴിമതിയാണ് എന്നതിൽ ആർക്കും തർക്കമില്ല. പൊതു ഖജനാവിന് നഷ്ടം സംഭവിച്ചിട്ടില്ല എന്ന് പറയുന്നവർ മത്സ്യത്തൊഴിലാളികൾക്ക് ഉണ്ടായ നഷ്ടം ആര് നികത്ത് വന്ന് കൂടി വ്യക്തമാക്കണം. കോടതി നടപടികളിലെ സാങ്കേതികതയിൽപ്പിടിച്ച് അഴിമതിക്കറയിൽ നിന്ന് രക്ഷപ്പെടാൻ ഫൈസലിനും പാർട്ടിക്കും സാധ്യമല്ലെന്നും വഞ്ചിക്കപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് നീതി ലഭ്യമാക്കുക എന്നുള്ളതാണ് ഏക പരിഹാരമെന്നും അതിന് ലക്ഷദ്വീപ് ഭരണകൂടം നടപടി സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നു. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനദ്രോഹ നയങ്ങളെ എതിർക്കുന്നതിനും വിമർശിക്കുന്നതിനും പകരം ദ്വീപ് ജനതയുടെ ഏക പ്രതിനിധിയായ ലക്ഷദ്വീപ് എംപിയെ വാസ്തവ വിരുദ്ധമായ ആരോപണങ്ങൾ കൊണ്ട് അപകീർത്തിപ്പെടുത്താനുള്ള എൻ.സി.പി എസ് ശ്രമങ്ങളെ പ്രബുദ്ധരായ ലക്ഷദ്വീപ് ജനത തള്ളിക്കളയുക തന്നെ ചെയ്യും.
മാസെടുത്ത എല്ലാ വീഡിയോസും എല്ലാ സ്ഥലത്തും കണ്ടതാണല്ലോ? കൂടുതൽ തള്ളൽ വേണ്ടാ. പൈസയുടെ ബലത്തിൽ കേസിൽ ജയിച്ചതാണ് ബടായി .എടോ വേറൊരു ലോകമുണ്ട് ബഡായിക്ക് അവിടെത്തെ വിധി എന്താണെന്ന് നിങ്ങൾ കാത്തിരിക്കുക.
CBI കുറ്റമുത്തൻ ആക്കിയാൽ പുണ്യവാളൻ ആവില്ല പാവപ്പെട്ടവന്റെ നഷ്ടം ആര് നികത്തും വധശ്രമ കേസിൽ ജയിലിൽ പോയപ്പോൾ കേസ് നടത്തുവാൻ എന്ന പേരിൽ ദ്വീപിൽ നിങ്ങൾ പിരിവ് നടത്തി ലക്ഷ്യങ്ങൾ കിട്ടിയില്ലേ എന്തേ ഇതുപോലൊരു പിരിവ് നടത്തി പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ നഷ്ടം നിങ്ങൾ നികത്താൻ ശ്രമിക്കാത്തത് എത്ര വിശദീകരിച്ചാലും വളച്ചൊടിച്ചാലും നിങ്ങൾ തന്നെയാണ് ഇതിന് ഉത്തരവാദി അത് വേറെ ആർക്കും അറിയില്ലെങ്കിലും ലക്ഷദ്വീപകാർക്ക് അറിയാം2019ൽ ഇലക്ഷൻ പ്രചരണാർത്ഥം നിങ്ങൾ മാസിന്റെ പൈസ തീർച്ചയായും കൊടുത്തിരിക്കും തന്നിരിക്കും എന്ന് നിങ്ങൾ ഉറപ്പുനൽകി പിന്നീട് എന്തായി വൈകിയെങ്കിലും അവർക്ക് മനസ്സിലായി തങ്ങൾ പറ്റിക്കപ്പെട്ടിരിക്കുന്നുഎന്ന്
ഇതൊക്കെ അങ്ങ് aralathil പോയി പറഞ്ഞാൽ മതി പച്ച കള്ളം പറഞ്ഞു തട്ടിപ്പ് നടത്തി ഇപ്പോൾ നല്ല പിള്ള ചമയണ്ട മോനേ. അള്ളാന്റെ കോടതിൽ ഇതിന് ഉത്തരം പറയേണ്ടി വരും.
10 varsham avida evida nadannu koodikal undakki janagal vedikal alla kettoooo.... Poyee valla kabolam kittumonnu nok thalimaeichittu oru kariyavum ellaaa....
Nanamillatha maniyan...eyalude baranathile pagapiya congressnte mel kettivekkan nokuna mr.mohammed faizal..really shame on u..ipoyanu sharikum Nigal yendanennu manassilayath...u think u r a good gamer but real factor is that u r really speaking foolish words 😂😂😂 vadi koduth adi vahzi😂
ദ്വീപുകാരെ ചിറകിലേറ്റി നീന്തിയ ധൈര്യ വാനായ നേതാവ് ''
സർവ്വശക്തനായ അല്ലാഹു കരുണ ചൊരിയട്ടെ ആമീൻ
നല്ലവണ്ണം പ്രാർത്ഥിച്ചോ ഇനിയും ഇയാൾക്കെതിരെ നികുതി വെട്ടിപ്പു നടത്തി സർക്കാരിനെ വഞ്ചിച്ചതിന് നാലഞ്ചു ക്രിമിനൽ കേസുകൾ നിലവിലുണ്ട്. മൂപ്പർ മൊത്തം ഉടായിപ്പ്.
Dweep karay kuzyel chadicha mp... Nannay samsarichu yallavarayum pattikaan medukana MBA muthalakkiya aashaan😂😂😂
Muthon❤❤
ബഡായി പറയല്ലേ 10 കൊല്ലം ദ്വീപ് ജനതയെ പറ്റിച്ചത് പോലെ ബഡായി പറഞ്ഞു
Sooper ❤
3000 പരം പേരെ പിരിച്ചു വിട്ടപ്പോൾ ഒന്നും മിണ്ടാത്തവൻ..uniform 12 വരെ കുട്ടികൾക്കു തട്ടം ഇടാൻ പാടില്ല എന്ന് ഓർഡർ വന്നത് താങ്കളുടെ കാലത്തല്ലേ.. അന്ന് ഒന്നും ചെയ്യാതെ ഇന്ന് പറയുന്നു താൻ 85 ദിവസം സമരം ചെയ്തെന്ന്.. അതെപ്പോൾ.......... അടുത്ത കള്ളങ്ങളുമായി ഫൈസൽ
മത്സ്യ തൊഴിലാളികളിൽ നിന്നും ഉണക്ക മീൻ എടുക്കുന്നത് തൻ്റെ വലിയ വികസന നേട്ടമായി എടുത്തു പറയുന്ന എത്രയോ വീഡിയോ ഉണ്ട്. ഇപ്പോൾ പറയുന്നത് തനിക്ക് ബന്ധമില്ലെന്ന്... ബിജെപിയിലേക്ക് പോകാൻ കോടികൾ വാങ്ങി പോകാതിരുന്നതിന് പട്ടേൽ ചെയ്ത പ്രതികാരത്തിന്റെ ഇരകളായതും ദ്വീപിലെ പാവപ്പെട്ടവർ
💯
MOOTHON 🔥❤️❤️🙌🙌🔥🔥
Ningalilan satyam 💙
ഈ പറയുന്നത് മുഴുവൻ കള്ളത്തരമാണ്.
ലക്ഷദ്വീപിലെ ജനകീയ വിഷയങ്ങളിൽ ദ്വീപ് എംപി ഇടപെടുന്നില്ലെന്ന എൻ.സി.പി എസ് വാദം അടിസ്ഥാന രഹിതവും തെറ്റിധാരണാജനകവുമാണ്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് തുടർന്ന് കൊണ്ടിരിക്കുന്ന എല്ലാ ജനവിരുദ്ധ പദ്ധതികളും മുൻ എം.പിയും എൻ.സി.പി.എസ് നേതാവുമായ മുഹമ്മദ് ഫൈസലിൻ്റെ കാലത്താണ് ആരംഭിച്ചത്. അതിനെയൊന്നും ഫലപ്രദമായി തടയാനോ ദ്വീപ് ജനതയുടെ താൽപര്യം സംരക്ഷിക്കാനോ അദ്ദേഹത്തിനും പാർട്ടിക്കും സാധിച്ചില്ല. പൊതു വേദികളിലും ചാനലുകളിലും മാത്രം വാചകമടിച്ച് നടന്നതല്ലാതെ ഒരൊറ്റ വിവാദ നടപടികളും നിർത്തിവെപ്പിക്കാനോ തടയാനോ എം.പി ആയിരുന്ന കാലയളവിൽ മുഹമ്മദ് ഫൈസലിനോ എൻസിപിക്കോ സാധിച്ചിട്ടില്ല. ഭരണരംഗത്തുള്ള അദ്ദേഹത്തിൻറെ അലസതയും ഉത്തരവാദിത്വമില്ലായ്മയും തിരിച്ചറിഞ്ഞ ലക്ഷദ്വീപ് ജനത പൊതുതെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെയാണ് ഫൈസലിനെ പരാജയപ്പെടുത്തിയത്. അതിൻറെ ജാള്യത മറച്ചുവെക്കാൻ ആണ് നിലവിലുള്ള എംപി ഹംദുള്ള സഈദിൻ്റെ മേൽ കുറ്റം ചുമത്താൻ പത്രസമ്മേളനം നടത്തി അവാസ്തവമായ കാര്യങ്ങൾ വിളിച്ചു പറയേണ്ടേ ഗതികെട് ഉണ്ടായിരിക്കുന്നത്.
ലക്ഷദ്വീപ് എംപി എന്നുള്ള നിലയിൽ അഡ്വ.ഹംദുള്ള സഈദ് കഴിഞ്ഞ ആഗസ്റ്റിൽ നടന്ന പാർലമെൻറ് സമ്മേളനത്തിൽ ലക്ഷദ്വീപിലെ നിലവിലുള്ള എല്ലാ വിഷയങ്ങളും വളരെ പ്രാധാന്യത്തോടെ ലോകസഭയിൽ അവതരിപ്പിച്ചത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്.th-cam.com/video/LKhbd2GJlQQ/w-d-xo.htmlsi=BbCHDJsa1rS1Chac കൂടാതെ ഗതാഗത ആരോഗ്യ തൊഴിൽ വിഷയങ്ങളിൽ ബന്ധപ്പെട്ട അധികാരികളെ നേരിട്ട് കണ്ട് നിരവധി കൂടിക്കാഴ്ചകളും ഇടപെടലുകളും എംപിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. വിവാദ ടെൻറ് സിറ്റി നിർമ്മാണം നടക്കുന്ന തിണ്ണകര ദ്വീപിൽ ഭൂ ഉടമകളുടെ ആശങ്കകൾ മനസ്സിലാക്കാൻ സന്ദർശനം നടത്തുകയും ഉടമകളുടെ നിയമ പോരാട്ടത്തിന് എം.പി എന്ന നിലയിൽ പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു. ലക്ഷദ്വീപ് ഭരണകൂടം നടപ്പിലാക്കുന്ന ജനവിരുദ്ധ ഉത്തരവുകൾക്കെതിരെ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ ബഹുജന ഒപ്പ് ശേഖരണവും ഭീമഹർജി സമർപ്പണവും നടന്നിരുന്നു. എന്നാൽ മേൽ വിഷയങ്ങളിൽ യാതൊരു തരത്തിലുള്ള ഇടപെടലും എൻസിപിഎസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അനധികൃത നിർമ്മാണം നടക്കുന്ന തിണ്ണകര ദ്വീപ് സന്ദർശിക്കാൻ ഭൂഉടമകൾ ആവശ്യപ്പെട്ടിട്ടും മുൻ എംപി മുഹമ്മദ് ഫൈസൽ തയ്യാറാകാത്തതും അഡ്മിനിസ്ട്രേഷൻ നയങ്ങളോട് എൻസിപിഎസ് പുലർത്തുന്ന അനുകൂല സമീപനമാണ് വെളിച്ചത്തു കൊണ്ടുവരുന്നത്.
ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികൾക്ക് മോഹവില നൽകി അവരുടെ മാസ് മീൻ കൈക്കലാക്കുകയും ഒടുവിൽ പറഞ്ഞ വില ലഭ്യമാക്കാതെ വഞ്ചിക്കുകയും ചെയ്തത് മുൻ എംപി മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിൽ ലക്ഷദ്വീപ് മാർക്കറ്റിംഗ് ഫെഡറേഷൻ എന്ന പൊതു സ്ഥാപനത്തെ മറയാക്കി നടത്തിയ വൻ അഴിമതിയാണ് എന്നതിൽ ആർക്കും തർക്കമില്ല. പൊതു ഖജനാവിന് നഷ്ടം സംഭവിച്ചിട്ടില്ല എന്ന് പറയുന്നവർ മത്സ്യത്തൊഴിലാളികൾക്ക് ഉണ്ടായ നഷ്ടം ആര് നികത്ത് വന്ന് കൂടി വ്യക്തമാക്കണം. കോടതി നടപടികളിലെ സാങ്കേതികതയിൽപ്പിടിച്ച് അഴിമതിക്കറയിൽ നിന്ന് രക്ഷപ്പെടാൻ ഫൈസലിനും പാർട്ടിക്കും സാധ്യമല്ലെന്നും വഞ്ചിക്കപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് നീതി ലഭ്യമാക്കുക എന്നുള്ളതാണ് ഏക പരിഹാരമെന്നും അതിന് ലക്ഷദ്വീപ് ഭരണകൂടം നടപടി സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നു.
ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനദ്രോഹ നയങ്ങളെ എതിർക്കുന്നതിനും വിമർശിക്കുന്നതിനും പകരം ദ്വീപ് ജനതയുടെ ഏക പ്രതിനിധിയായ ലക്ഷദ്വീപ് എംപിയെ വാസ്തവ വിരുദ്ധമായ ആരോപണങ്ങൾ കൊണ്ട് അപകീർത്തിപ്പെടുത്താനുള്ള എൻ.സി.പി എസ് ശ്രമങ്ങളെ പ്രബുദ്ധരായ ലക്ഷദ്വീപ് ജനത തള്ളിക്കളയുക തന്നെ ചെയ്യും.
ഒരു ലക്ഷദ്വീപുകാരനെന്ന നിലക്ക് ഈയ്യൊരു പ്രഹസനത്തെ നല്ല ഒന്നാംന്തരം കോമഡിയായിട്ടെ കാണാൻ സാധിക്കുള്ളു 😂😂😂😂😂😂😂😂😂😂😂😂
HS inuyum urakkathil ninn eyunnetukanilla poyi eneepikk😂😂
മാസെടുത്ത എല്ലാ വീഡിയോസും എല്ലാ സ്ഥലത്തും കണ്ടതാണല്ലോ? കൂടുതൽ തള്ളൽ വേണ്ടാ. പൈസയുടെ ബലത്തിൽ കേസിൽ ജയിച്ചതാണ് ബടായി .എടോ വേറൊരു ലോകമുണ്ട് ബഡായിക്ക് അവിടെത്തെ വിധി എന്താണെന്ന് നിങ്ങൾ കാത്തിരിക്കുക.
HS nu onnum nadakkilla...
10 വർഷമാണ് മടിയിൽ കനം ഉള്ളവൻ ദ്വീപിൽ നിന്നും ജയിച്ചു പോയത്.. അന്ന് തുടങ്ങി ദുരന്തകാലം 😢
👍😍♥️moothon
ആ കനം 400 കോടിയിൽ ഒതുങ്ങിപ്പോയില്ലേ....
അവർക്ക് വേണ്ടത് ദ്വീപ് x x MP ക്ക് വേണ്ടത് കേസിൽ നിന്നും തടി തപ്പൽ.. Deal 🤝
CBI കുറ്റമുത്തൻ ആക്കിയാൽ പുണ്യവാളൻ ആവില്ല പാവപ്പെട്ടവന്റെ നഷ്ടം ആര് നികത്തും വധശ്രമ കേസിൽ ജയിലിൽ പോയപ്പോൾ കേസ് നടത്തുവാൻ എന്ന പേരിൽ ദ്വീപിൽ നിങ്ങൾ പിരിവ് നടത്തി ലക്ഷ്യങ്ങൾ കിട്ടിയില്ലേ എന്തേ ഇതുപോലൊരു പിരിവ് നടത്തി പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ നഷ്ടം നിങ്ങൾ നികത്താൻ ശ്രമിക്കാത്തത് എത്ര വിശദീകരിച്ചാലും വളച്ചൊടിച്ചാലും നിങ്ങൾ തന്നെയാണ് ഇതിന് ഉത്തരവാദി അത് വേറെ ആർക്കും അറിയില്ലെങ്കിലും ലക്ഷദ്വീപകാർക്ക് അറിയാം2019ൽ ഇലക്ഷൻ പ്രചരണാർത്ഥം നിങ്ങൾ മാസിന്റെ പൈസ തീർച്ചയായും കൊടുത്തിരിക്കും തന്നിരിക്കും എന്ന് നിങ്ങൾ ഉറപ്പുനൽകി പിന്നീട് എന്തായി വൈകിയെങ്കിലും അവർക്ക് മനസ്സിലായി തങ്ങൾ പറ്റിക്കപ്പെട്ടിരിക്കുന്നുഎന്ന്
Handulla പറ്റേൽക്ക് അടക്ക കാണിച്ചു നടക്കുന്നു
ഇതൊക്കെ അങ്ങ് aralathil പോയി പറഞ്ഞാൽ മതി പച്ച കള്ളം പറഞ്ഞു തട്ടിപ്പ് നടത്തി ഇപ്പോൾ നല്ല പിള്ള ചമയണ്ട മോനേ. അള്ളാന്റെ കോടതിൽ ഇതിന് ഉത്തരം പറയേണ്ടി വരും.
😂🤣 10 വർഷം പറയാത്ത പുതിയ കോമഡി
Moothone vellunnoru nethavu lakshadweepil vannittilledo ❤
എല്ലാം പച്ചകള്ളം
ഫുൾ തള്ളൽ 😂
ബഡായി 🤣
Muthon ❤❤
POWER OF LAKSHADWEEP 🥰🥰🥰
അതുകൊണ്ടായിരിക്കും 2647 വോട്ടിൻ്റെ വിത്യാസത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ദയനീയമായി തോറ്റത് അല്ലേ
Kannullavark real king muthoon❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Great ❤
HS nte vaayil appam ittittund onnum mindaan pattilla😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
കഴിഞ്ഞ 10 വർഷം നിൻ്റെ ഫൈസലിൻ്റെ വായിൽ അമ്പഴങ്ങ ആയിരുന്നോ
😂🥥🥥🥥🥥🥥
10 varsham avida evida nadannu koodikal undakki janagal vedikal alla kettoooo.... Poyee valla kabolam kittumonnu nok thalimaeichittu oru kariyavum ellaaa....
HINAVA PLEASE HERE FULL VIDEO
Nanamillatha maniyan...eyalude baranathile pagapiya congressnte mel kettivekkan nokuna mr.mohammed faizal..really shame on u..ipoyanu sharikum Nigal yendanennu manassilayath...u think u r a good gamer but real factor is that u r really speaking foolish words 😂😂😂 vadi koduth adi vahzi😂
Balutham farayinda thenmadiii
Leader🔥
Muthom ki jaiiii.....❤
❤
th-cam.com/video/LKhbd2GJlQQ/w-d-xo.htmlsi=Blw_xFeqTKqJaDZO