ലക്ഷദ്വീപ് എം പി യുടെ മൗനം വെടിയണം; മുൻ എം പി മുഹമ്മദ് ഫൈസൽ

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 119

  • @Smile-po1tm
    @Smile-po1tm 12 วันที่ผ่านมา +17

    മുമ്പ് എങ്ങനെയായിരുന്നു ഇവിടത്തെ സ്ഥിതി അതൊക്കെ ഓർമ്മയുണ്ടോ ആവോ😂

    • @SHOUKKATHALI.PSHOUKKATH
      @SHOUKKATHALI.PSHOUKKATH 12 วันที่ผ่านมา +2

      മുമ്പ് സ്വർഗ്ഗമായിരുന്നു വെന്നാണോ രാഹുൽജി യുടെ മുമ്പിൽ പറഞ്ഞത്

  • @MansoorAliSayed-u7r
    @MansoorAliSayed-u7r 12 วันที่ผ่านมา +11

    പിറന്ന മണ്ണിനായ് എറണാകുളം പ്രസ്സ് ക്ലബ്ബിലിരുന്ന് പോരാട്ടം തുടരുന്നു😂😂😂😂😂

  • @MohammedKoya-m7q
    @MohammedKoya-m7q 12 วันที่ผ่านมา +10

    പത്തു വർഷം ലക്ഷദ്വീപ്പിലെ M. P. ഫൈസൽ ആയിരുന്നു ഇയാളുടെ കാലത്ത് തന്നെ ലക്ഷദ്വീപ്പിൽ ഉള്ള എല്ലാം പട്ടേൽ തുടച്ചു മാറ്റി ഇദ്ദേഹത്തിന്റെ വിഷമം 2024ലിൽ ജനം ഇയാളുടെ കഴിവുകേട് കണ്ട് ജനങ്ങൾ സ്വയം ഒഴിവാക്കി തോൽക്കുമ്പോൾ ആരായാലും വിജയശ്രീയായ ഹംദുള്ളയെ വിമര്ശിക്കുന്നത് ഇതൊക്കെ ഇദ്ദേഹവും ദ്വീപിൽ പട്ടേൽ അഴിഞ്ഞാടുന്ന തോന്യവാസത്തിനെ ചോദ്യം ചെയ്യാൻ മുതിർന്നതായി കണ്ടില്ല മോധി വന്നപ്പോഴും ലക്ഷദ്വീപ്പിൽ പട്ടേൽ ആക്രമങ്ങളെ കുറിച്ച് ഒരക്ഷരം ഉരിയാടാത്ത വ്യക്തിയാണ് ഇദ്ദേഹം സ്വന്തം കാര്യം സിന്ദ്ദ്ദാബാദ് വിളിച്ചു നടന്ന നേതാവ്

    • @MuhammadSuhair-zu4ro
      @MuhammadSuhair-zu4ro 12 วันที่ผ่านมา

      വിവരദോശി ഈ പട്ടേലിനെ എതിക്കാൻ ആണല്ലോ SLF ഉണ്ടാക്കി നിൻ്റെ പാർട്ടിയുടെ മുതിർന്ന നേതാവ് യുസികെ ചെയർമാൻ ആക്കിയത് എന്നാൽ വലിയ ഭുരിപക്ഷത്തിൽ വിജയിച്ച ഹാന്തുള്ള എന്താണ് പറഞ്ഞത് പട്ടേല കെട്ട് കെട്ടിക്കും വിറപ്പിക്കും എന്നിട്ടോ ആദ്യം തന്നെ ഷാൾ പുതപ്പിച്ചു സയിദ് സാഹിബോ , പി പി കോയ ഫൈസൽ ഈ മുന്ന് എം പി മാരും ചെയ്തിട്ടില്ല സയിദ് സാഹിബിനെ പറയിപ്പിക്കാൻ വേണ്ടി ജന്മം കൊണ്ടവൻ എന്തിന് ചെയ്തു രണ്ടാമത് ആ പട്ടേൽ ഫുഞ്ചിക്ക് തട്ടി രണ്ടാളും ചിരിച്ച് സ്നേഹം പങ്കിടുന്നു...

    • @SabiraSabi-fi9nx
      @SabiraSabi-fi9nx 11 วันที่ผ่านมา

      ഇവരൊക്കെ ലക്ഷദ്വീപ്പിൽ വരണമകിൽ ആ 10 കൊല്ലം ഭരിച്ചച്ചും ഫോയ് ഒരു സാധനം ഓണ് എല്ലാറ്റിനും കാരണം ജനങ്ങൾ അറിയാതെ ഒരു സഡിൽ കുടി പോയി എല്ലാം ചെയ്ത് കൊടുത്തിട്ട് ഇപ്പോ ഉടായിപും ആയിട്ട് ഇറങ്ങിത് 😂😂😂

  • @Buranudeenburu
    @Buranudeenburu 11 วันที่ผ่านมา +7

    എല്ലാം നശിപ്പിച്ചിട്ട് ഇപ്പൊ ഇരുന്ന് മറ്റുള്ളവരെ പഴിചാരി മോങ്ങുന്നോ

  • @abuhuriraabuhurira
    @abuhuriraabuhurira 12 วันที่ผ่านมา +9

    10 കൊല്ലം കഴിവം കാലത്ത് ഇപ്പ പുരോഗമനം ഷോല്ലാം ബന്നതാ ഫോയി അടങ്ങി കിട എവിടയം

    • @SabiraSabi-fi9nx
      @SabiraSabi-fi9nx 11 วันที่ผ่านมา

      😂😂😂നാണം ഇലാഞ്ഞാൽ പിനെ എന്ന് ശീയും ഓൻ നശിപ്പിച്ചത് എല്ലാം ഓരോന്ന് ആയി ഹംദുള്ള സയിദ് കൊണ്ട് ബയിണ്ടത് കൊണ്ട് ലയിപ് ഉറപ്പല്ല

  • @sayeedsayeed6789
    @sayeedsayeed6789 12 วันที่ผ่านมา +9

    10 വർഷമായിട്ടും ഒരു ഗുണവും ലഭിക്കാത്തതിന്റെ കാരണത്താൽ നാട്ടുകാര് പിഴിതറിഞ്ഞ മരവാഴ

  • @kind-hearted7117
    @kind-hearted7117 12 วันที่ผ่านมา +6

    എന്തൊരു അഭിനയം വല്ലാത്ത ജാതി പത്തുവർഷം ബിജെപിയുമായി അന്തർധാര ഉണ്ടാക്കി ഈ സമൂഹത്തെ ഒന്നുമില്ലായ്മ ആക്കിയിട്ട് ഇപ്പോ ബിജെപിയുമായി തെറ്റിയപ്പോൾ അടുത്ത നാടകം ആയിട്ട് വന്നിട്ടുണ്ട് താങ്കൾ നടത്തിയ കൊള്ളരുതായ്മ തെളിവില്ലെന്ന് ഉള്ളൂ,ദീപു സമൂഹത്തെ അങ്ങനെ വിലകുറച്ചു കാണരുത് ബുദ്ധിയും വിവേകവുമുള്ള ആൾക്കാരെയാണ്,നാളെ അല്ലാഹുവിൻറെ കോടതിയിൽ ഉത്തരം പറയേണ്ടി വരും ഉറപ്പാണ്
    താങ്കൾ പറഞ്ഞ അഡ്മിനിസ്ട്രേറ്റർമാരുമായിട്ട് താങ്കൾ നടത്തിയ കച്ചവടത്തിന്റെ കഥ ലക്ഷദ്വീപിലെ ഓരോ കുഞ്ഞുങ്ങൾക്ക് അറിയാം
    താങ്കൾക്ക് നന്നായി സംസാരിക്കാൻ അറിയുന്നതുകൊണ്ട് എന്തുപറഞ്ഞാലും വിശ്വസിക്കും എന്നുള്ള താങ്കളുടെ മൂഡമായ വിശ്വാസം ഇനിയെങ്കിലും മാറ്റൂ ഇപ്പോൾ ചെറുതായിട്ടാണെങ്കിലും പൂർവ്വ സ്ഥിതിയിലേക്ക് വരുന്നത് സഹിക്കാൻപറ്റാതെയാണ് താങ്കൾക്ക് ഇങ്ങനെ വിളറി പിടിച്ചു ഓടുന്നത്.

  • @hckcreation2866
    @hckcreation2866 12 วันที่ผ่านมา +12

    എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 😂

  • @SabiraSabi-fi9nx
    @SabiraSabi-fi9nx 11 วันที่ผ่านมา +9

    10 കൊല്ലം ദ്വീപ് മൊത്തം നശിപ്പിച്ചച്ചും ഓന ഒരു സമ്മേളനം നടതിണ്ട നാണം ഇല്ല്യയാ 😂😂😂😂😂

  • @mohammedaliakber1234
    @mohammedaliakber1234 9 วันที่ผ่านมา +2

    10 വർഷം കിട്ടിടും നിങ്ങൾ എന്തു ചെയ്തു ദ്വീപ്കർക്കുവേണ്ടി.

  • @wasimakram969
    @wasimakram969 10 วันที่ผ่านมา +2

    എല്ലാം പൂത്തോമയം 😂

  • @roufroshanpk9455
    @roufroshanpk9455 12 วันที่ผ่านมา +8

    5 Varsham 5 Kappal 😂

    • @SabiraSabi-fi9nx
      @SabiraSabi-fi9nx 11 วันที่ผ่านมา +1

      10 വർഷം 10 കപ്പൽ 🤣🤣🤣🤣ലാസ്റ്റ് വർഷം ഓന തേങ്ങ

  • @kumhiseethikoya2392
    @kumhiseethikoya2392 12 วันที่ผ่านมา +7

    പത്തുവർഷം എന്ത് ചെയ്തു

    • @SabiraSabi-fi9nx
      @SabiraSabi-fi9nx 11 วันที่ผ่านมา +2

      ദ്വീപ്പിലെ എല്ലാ പെണ്ണ്ങ്ങളുടെ കൂടെ സെൽഫി എടുത്തു 😂😂😂😂

  • @alfanafana-wd5vk
    @alfanafana-wd5vk 11 วันที่ผ่านมา +2

    10 Varsham comayilayirunno ippayano jeevan vechath 😂😂

  • @thofiandro5564
    @thofiandro5564 12 วันที่ผ่านมา +13

    10 വർഷം കിട്ടിയപ്പോ എവിടെയായിരുന്നു...???

    • @hazrathkhan5228
      @hazrathkhan5228 12 วันที่ผ่านมา +1

      10 Varsham oru prevek group bann nammala bhoomi thatti idthela tent city kalakketh illathe ath ethum kandeli 10 Varsham 1 kappal ottichela Ippa yannenda oru ticket unda

    • @MuhammadSuhair-zu4ro
      @MuhammadSuhair-zu4ro 12 วันที่ผ่านมา

      പത്ത് വർഷത്തിൽ ഒരു ഗുജ്റാത്ത് കോപ്രറ്റ് ഇവിടെ വന്നില്ല. പള്ളി പൊളിച്ചില്ലാ. നിൻ്റെ ഈ പൊട്ടൻ പട്ടേലിനെപ്പം നിന്നത് കൊണ്ട് എല്ലാം തുടങ്ങി അങ്ങനെയില്ലെങ്കിൽ ഒന്ന് പ്രതികരിക്കാൻ പറ അതും ചെയ്യുന്നില്ല...
      നാടിനെ വഞ്ചിച്ച പരനാറി എം പി രാജി വെച്ചു പുറത്ത് പോകുക..

    • @SabiraSabi-fi9nx
      @SabiraSabi-fi9nx 11 วันที่ผ่านมา +1

      കിട്ടിയതും കൊണ്ട് ടാറ്റാ ബായ് ബായ് ശോലിയ 😂😂😂😂

  • @shareefshah6850
    @shareefshah6850 12 วันที่ผ่านมา +14

    തനിക്ക് കിട്ടിയ 10 വർഷം കൊണ്ട് ലക്ഷദ്വീപിനെ ഉപ്പ് വെച്ച നിലം പോലെയാക്കിയിട്ട് പോയ മഹാനല്ലേ?
    അന്ന് ഗ്രഹണം ബാധിച്ച ജനങ്ങളുടെ പ്രതീക്ഷകൾക്ക് ഇന്ന് വെളിച്ചം കണ്ട് തുടങ്ങിയിരിക്കുന്നു. ദയവു് ചെയ്ത് അത് ഇല്ലാതെയാക്കരുത്🙏

    • @MuhammadSuhair-zu4ro
      @MuhammadSuhair-zu4ro 12 วันที่ผ่านมา

      ആ പത്ത് വർഷത്തിലാണ് 42 കൊല്ലാം നാറിയ പാർട്ടി കോൺഗ്രസിനെ കഴിയാത്ത ഹെൽത്ത് ഇൻഷ്യറൻസ് കാർഡ് നടപ്പിലാക്കിയത് ഈ നേതാവാണ് അന്ധ ബക്ത നിൻ്റെ എം പിയോട് പട്ടേലിനെതിരെ ശബ്ദിക്കാൻ പറ

    • @SabiraSabi-fi9nx
      @SabiraSabi-fi9nx 11 วันที่ผ่านมา +2

      കണ്ണ് കാണാത്ത ദ്വീപ്കാർക്ക് പറഞ്ഞു കൊടുക്കു 🫰🏻

  • @ldswalih8877
    @ldswalih8877 12 วันที่ผ่านมา +16

    കഴിഞ്ഞ 10 വർഷത്തിന് ശേഷം ഉണങ്ങി നിന്നിരുന്ന ഈ തുരുത്തിൽ ഇപ്പോ പച്ചപ്പിൻ്റെ മുള പൊട്ടി തുടങ്ങിയിട്ടുണ്ട്. ദയവ് ചെയ്ത് കരിയിക്കരുത്.🙏

    • @adhnananwer3056
      @adhnananwer3056 12 วันที่ผ่านมา

      Rahul gandhi aduthe poyal 10 varsham 3 varsham avum lakshadweep I'll vannal parayum faizal ellam cheyunnu
      Rahul gandhi aduthe poyaal parayum patel😂nadgam kalikkalle😂

    • @absayyid
      @absayyid 12 วันที่ผ่านมา +1

      തെങ്ങു മുറിക്കുന്നതും പള്ളി പൊളിക്കുന്നതും പച്ചപ്പാണോ

    • @SabiraSabi-fi9nx
      @SabiraSabi-fi9nx 11 วันที่ผ่านมา +2

      അത് കരിയികാൻ അവനെ പോലെ കരഞ്ഞവൻ അല്ല HS❤️‍🔥ആണ്

    • @SabiraSabi-fi9nx
      @SabiraSabi-fi9nx 11 วันที่ผ่านมา

      ​@@absayyidഇല്ല 10 കൊല്ലം കരിഞ്ഞി പോയതിനെ നല്ല ശുദ്ധമായ വെള്ളം ഒഴിച്ചു കൊടുത്തത് ആണ് ഒന്ന് പോടാ

    • @yaseenamurshidweepchanal
      @yaseenamurshidweepchanal 10 วันที่ผ่านมา +1

      ഇതിൽ മനസിലാവുന്നത് ഒന്ന് മാത്രം ആണ് നിങ്ങൾക് അറിയാത്തതു ഇപ്പോഴത്തെ എംപി ചെയ്യുബോൾ എന്താ മോനെ ചൊറിയുന്നോ..... ഞങ്ങൾക് hs വിശ്വാസം ആണ് ഞങ്ങളുടെ വിശ്വാസം തകർക്കാൻ നിങ്ങൾക് പറ്റത്തില്ല മോനെ❤❤ 🅷︎🆂︎❤❤

  • @MohammedKoya-m7q
    @MohammedKoya-m7q 12 วันที่ผ่านมา +6

    ഈ ഫൈസൽ ഉള്ളപ്പോഴാണ് ജനങ്ങൾക്ക്‌ ഭൂമിയും തൊഴിലും ഫിഷർമെൻ മാരുടെ മാസ്സ് ഉത്പന്നങ്ങൾ വിദ്യാ സംബ്ബന്നരായ നിരവധി കുട്ടികൾ ഗവർമെന്റ് എംപ്ലോയി ആവാൻ പറ്റാതെ ഏജ് ഭാറിലേക്ക് പ്രവേശിച്ചതും ഫൈസലിന്റെ പത്തു വർഷം കൊണ്ടുള്ള M. P സ്ഥാനംമാണ് കപ്പൽ ക്ഷാമം വേറേ ഇയാളുടെ പത്തു വർഷം ദ്വീപു ജനങ്ങളുടെ ഇരുണ്ട ദിനങ്ങൾ ആയിരുന്നു

  • @muneerahashimmuneerahashim427
    @muneerahashimmuneerahashim427 12 วันที่ผ่านมา +4

    ബഡായി 🤣

    • @SabiraSabi-fi9nx
      @SabiraSabi-fi9nx 11 วันที่ผ่านมา +1

      😂😂😂😂

    • @SabiraSabi-fi9nx
      @SabiraSabi-fi9nx 11 วันที่ผ่านมา +1

      അന്നും ഇന്നും അങ്ങനെയാണ് അതിന് ഒരു മാറ്റം ഇല്ല 😂😂😂

  • @mohammedasad4716
    @mohammedasad4716 12 วันที่ผ่านมา +3

    HS uyirada 🔥🔥🔥

  • @rahmathullak3074
    @rahmathullak3074 12 วันที่ผ่านมา +4

    2647 വിജയത്തിലൂടെ ജനങ്ങൾക്ക് എംപി യില്ല അന്ന് ഫൈസൽ എംപി ജനങ്ങളോടൊപ്പം ഇണ്ടായിരുന്നു ഇന്നത്തെ എംപി ജനദ്രോഹ നടപടിക്ക് മൗന സമ്മതം

    • @SabiraSabi-fi9nx
      @SabiraSabi-fi9nx 11 วันที่ผ่านมา +1

      നിന്ന തേങ്ങ എന്ന് നിക്ക് എല്ലാം കണുകടി കൊണ്ട് ചുറിയാൻ ആളെ കിട്ടില്ല അതാ പണ്ടത കഥയും പറഞ്ഞോണ്ട് ബയിണ്ട 10 കൊല്ലം ഫെയസൽ താം എല്ലോ ഭരിച്ചത് അപ്പ തുടങ്ങി ബച്ചച്ചും ഇപ്പോൾ ഒരു കൊല്ലം ഫോലും തികയാതെ നിന്ന ഹംദുള്ള എന്ന് ദ്രോഹം ശീതത് നിങ്ങക്ക് എല്ലാം എംപി സ്ഥാനത് ലയാതെ ഓടി നടന്നു ഓരോന്നു ഉണ്ടാക്കിയത് നീ എല്ലാം ഫോയി കക്കൂസിൽ പോയി തൂറിലാക് അതാണ് നല്ലത് ചിലപ്പോ ആ കക്കുസ് ഫോലും കിട്ടിയെന്നു ബര 🤣🤣🤣🤣🤣

    • @SabiraSabi-fi9nx
      @SabiraSabi-fi9nx 11 วันที่ผ่านมา +1

      നിന്ന തേങ്ങ എന്ന്

  • @NasiyaBabi
    @NasiyaBabi 12 วันที่ผ่านมา +7

    അങ്ങാണ് ശരി

    • @SabiraSabi-fi9nx
      @SabiraSabi-fi9nx 11 วันที่ผ่านมา +1

      ഓന തേങ്ങ എന്ന് 🤣🤣

  • @shaharbantm222
    @shaharbantm222 12 วันที่ผ่านมา +1

    2647😂😂😂😂

    • @SabiraSabi-fi9nx
      @SabiraSabi-fi9nx 11 วันที่ผ่านมา

      ഇതിന്റെ അരികത്തോടെ പോലും മറിയാൻ പച്ചില്ല നേരത്തെ ഉള്ള എംപി ക് 😂😂😂

  • @hajihasanpup786
    @hajihasanpup786 12 วันที่ผ่านมา +5

    10 varsham kettiet yantheundaki 😂

  • @MURSHIDALI-tn9qt
    @MURSHIDALI-tn9qt 12 วันที่ผ่านมา +1

    Eee nariyann എല്ലാത്തിനും karanam എന്നിട്ട് ഇവിടെ ninnu kurakkan nannamille da..

  • @sayedmohammmedshihabudheen9473
    @sayedmohammmedshihabudheen9473 12 วันที่ผ่านมา +4

    Muthon❤❤❤❤you are true❤

  • @NajeemKoya-q5y
    @NajeemKoya-q5y 12 วันที่ผ่านมา +5

    ആ മുഖത്തിലെ expression.... ഓസ്കാർ award kittippokum...2014 ഇൽ തുടങ്ങിയതാ അഭിനയം. അന്ന് പാവം ദ്വീപ് ജനങ്ങൾ വിശ്വസിച്ചു.. ഇനി നിങ്ങളെ വിശ്വസിക്കില്ല.......
    കഴിഞ്ഞ താങ്കൾ ഭരിച്ച കാലം ഓര്മിപ്പിക്കല്ലേ.... ലാൽഷദ്വീപ്പിൽ വീണ്ടും പച്ചപ്പ് കണ്ട് തുടങ്ങി.. വെറുതെ ath😔കളയല്ലേ..
    പട്ടേൽ വന്നു ഇവിടെ പല ഓർഡറും ഇറക്കിയപ്പോൾ എവിടെയായിരുന്നു... ഈ പറയുന്ന ടെൻഡേഴ്‌സിറ്റി order വരെ വന്നത് ningalufe👍🏻കളതല്ലേ... Uniform മാറ്റി... School time മാറ്റി 3000 അധികം പേരെ പിരിച്ചു vittu. അന്നൊന്നും ഒന്നും മിണ്ടാതെ ഇപ്പോൾ പട്ടി sho ആണല്ലോ...... ദ്വീപിന്റെ മക്കൾ ഇപ്പോൾ വീണ്ടും ചിരിക്കാൻ തുടങ്ങി. അത് കളയല്ലേ

  • @hckcreation2866
    @hckcreation2866 12 วันที่ผ่านมา +7

    10 വർഷം എല്ലാം നേഷിപ്പിച്ചിട്ട് വന്നു കുരക്കുന്നു. നാണമില്ലേ 😏

  • @MohammadRameesudheen
    @MohammadRameesudheen 12 วันที่ผ่านมา +5

    ദയവുചെയ്ത് വായ തുറക്കല്ലെ 😢പ്ലീസ്

  • @mohammedsuhail9376
    @mohammedsuhail9376 12 วันที่ผ่านมา +1

    🔥👍🏽

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 12 วันที่ผ่านมา

    👍👍💜

  • @machusahee4178
    @machusahee4178 12 วันที่ผ่านมา +5

    ദ്വീപ്പിൻ സുൽത്താൻ ❤❤❤❤

  • @mohammediqbaliqbal421
    @mohammediqbaliqbal421 10 วันที่ผ่านมา +1

    10 varsham baricheram bharicharam ithallam orma illiyanji

  • @irshanmohammed8123
    @irshanmohammed8123 12 วันที่ผ่านมา +6

    ആരാ ഈ പറയുന്നേ 😂😂

    • @hazrathkhan5228
      @hazrathkhan5228 12 วันที่ผ่านมา

      Kanoli kann thurann nook faizal mass vishayam kond thullinanjallo Ippa yabdi

    • @hazrathkhan5228
      @hazrathkhan5228 12 วันที่ผ่านมา

      Ningala nethav illi sholle thala kunikkann aka kuninj kumbitt ninnina annitt furadikk oru thattum😅😅😅😅😅

    • @irshanmohammed8123
      @irshanmohammed8123 12 วันที่ผ่านมา +2

      @@hazrathkhan5228 കോൺഗ്രസിനെകളും നല്ലത് ബിജെപി എന്ന് പറഞ്ഞത് ആരാണ് mwonuse🤣

    • @irshanmohammed8123
      @irshanmohammed8123 12 วันที่ผ่านมา +1

      @@hazrathkhan5228 ഇനിയും ബാക്കി ഉണ്ട് കേസുകൾ 🤣

    • @adhnananwer3056
      @adhnananwer3056 12 วันที่ผ่านมา

      ​@@irshanmohammed8123farook khan kaal patel nalladenne parannadhe aarane😅

  • @JouhrabeegumJM
    @JouhrabeegumJM 12 วันที่ผ่านมา +1

    😂😂😂😂😂😂😂

  • @ayshamajida2167
    @ayshamajida2167 12 วันที่ผ่านมา +5

    Muthoon real king❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @afserbaba
    @afserbaba 12 วันที่ผ่านมา +4

    ഇന്ന് ജനങ്ങൾ തിരിച്ചറിയുന്നു താങ്കൾ നടത്തിയ പോരാട്ടങ്ങൾ എത്രത്തോളം വിലപ്പെട്ടതാണെന്ന്... ❤️
    ഇന്നും ഉണ്ട് ഒരു MP അദ്ദേഹം ഒന്ന് വായ തുറന്ന് കണ്ടാ മതിയാർന്നു 🤣

    • @kind-hearted7117
      @kind-hearted7117 12 วันที่ผ่านมา +3

      kope

    • @SabiraSabi-fi9nx
      @SabiraSabi-fi9nx 11 วันที่ผ่านมา +2

      നിന്ന തേങ്ങ തിരിച്ചു അറിയുന്നത് നാട്ട്കാര് അറിയുണ്ട് ആരെ എന്ന് എംപി ആയിട്ട് വേണ്ടത് എന്ന് 🤣🤣🤣

    • @AbdulGafoor-hf1ep
      @AbdulGafoor-hf1ep 2 วันที่ผ่านมา

      കണ്ണെടച്ച് ഇരുട്ടാക്കല്ലെ സഹോദരാ!!
      താങ്കളൊന്ന് കണ്ണും മനസ്സും ആത്മാർത്ഥമായി ഒന്ന് തുറന്നു നോക്കു pls

  • @mohammedazlamc.m3693
    @mohammedazlamc.m3693 12 วันที่ผ่านมา +5

    നിലവിലുള്ള MP ഒരിക്കലും വായ തുറക്കില്ലാ.. വിജയിപ്പിച്ച് വിട്ടവർ ഇന്നു തെരുവിൽ വാവിട്ട് കരയുന്ന ദയനിയ കാഴ്ചയാണ് കാണുനത്😂

    • @BalkeAmini-ed1yv
      @BalkeAmini-ed1yv 12 วันที่ผ่านมา +3

      Sharikum pottanano than

    • @sifanabeegum9617
      @sifanabeegum9617 12 วันที่ผ่านมา

      ​@@BalkeAmini-ed1yv😂😂😂👌👌👌

    • @SabiraSabi-fi9nx
      @SabiraSabi-fi9nx 11 วันที่ผ่านมา +3

      അത് നിങ്ങള ചെവിയിൽ നേരത്തെ ഉള്ള എംപി ഊതി കത്തിച്ചു വിട്ടതൊക്കെ എന്ന് പറയല്ലേ അപ്പോ ഉള്ള നാട്ട്കാര് ഇപ്പോൾ ഉള്ളത് ഞാനും ഒരു നാട്ടുകാര് തന്നെ യാ പിനെ നേരത്തെ ഉള്ള എംപി കുറെ ഒകെ ചെയ്ത് വച്ചിട്ട് പോയത് ഓരോന്ന് ആയിട്ട് ശരി ആക്കി കൊണ്ട് വന്ന സന്തോഷം കൊണ്ട് അൽഹംദുലില്ലാഹ് പറയുന്ന ഞാൻ ഈ നാട്ടിൽ കേട്ടിട്ടുണ്ട്

    • @rainarichu8621
      @rainarichu8621 6 วันที่ผ่านมา +1

      Vayya thunnu baday adikunna nigala mp alla HS pravarthanam athaanu....

  • @roufroshanpk9455
    @roufroshanpk9455 12 วันที่ผ่านมา +3

    2647 Orma undaaa😂😂😂

  • @Niyassuttu6747
    @Niyassuttu6747 12 วันที่ผ่านมา +2

    നട്ടലുള്ളവർക്കേ നിലപാടുണ്ടാവു.

  • @ismailkpfaru8584
    @ismailkpfaru8584 12 วันที่ผ่านมา +2

    പ്ലീസ് താങ്കൾ വായ തുറക്കരുത് കഴിഞ്ഞ പത്തുവർഷം ഞങ്ങൾ അനുഭവിച്ചത് മതി താങ്കൾ എന്ത് കാര്യത്തിന് വായ തുറന്നു അതെല്ലാം ഇന്ന് ഇവിടെ ഇല്ലാതായി. ഇനിയിപ്പോ വന്നതാണെങ്കിലോ കുറേയേറെ ജനദ്രോഹ പരിപാടികൾ മാത്രം.

  • @risvanabindhi7869
    @risvanabindhi7869 12 วันที่ผ่านมา +1

    Muthoon🔥🔥🔥

    • @SabiraSabi-fi9nx
      @SabiraSabi-fi9nx 11 วันที่ผ่านมา +2

      😂😂😂😂😂നാട്ടിലെ എല്ലാരേയും മുത്താത 🤣🤣🤣

    • @SabiraSabi-fi9nx
      @SabiraSabi-fi9nx 11 วันที่ผ่านมา +1

      🦏🦏🦏🦏

  • @ShafeehaPS-vg7nr
    @ShafeehaPS-vg7nr 12 วันที่ผ่านมา +1

    ❤❤❤

  • @SafiyaBi-l5x
    @SafiyaBi-l5x 4 วันที่ผ่านมา

    Ang e sthaanath irunna alalle aa kaalathum ith thanne aayirinnilke gathi

  • @sifanabeegum9617
    @sifanabeegum9617 12 วันที่ผ่านมา +2

    Janagallku vivaram vechathukondanu 2647 nu thottath alathe pattel karanam alaaa...😂 Angane aanegil party president sthanam kittathadinum pattel aano karanam🤣🤣🤣 athum kudi onnu paraaa😂🤣

  • @AbooSalih-m9q
    @AbooSalih-m9q 8 วันที่ผ่านมา

    2647😢

  • @rainarichu8621
    @rainarichu8621 6 วันที่ผ่านมา

    Yavidapoyee kaariyettum oru kaariyam ella janagal padichu 10 year nigalk nigal muthal undakki janagal 0 aayee janagal inni orikallum nigala vishuvasikilaaa... HS ponnanu dweepintta valarcha kaandu haal elakondaa.... 😅😅😅

  • @shaharban1836
    @shaharban1836 12 วันที่ผ่านมา

    Thagal kanda velichamonnu pstayu

  • @sayeednabeel
    @sayeednabeel 12 วันที่ผ่านมา +3

    Kavarattiyil issue nadakkumbo ee paranja Ex MP, avide und ennitt polum avide vare onnu poi aa prashnam pariharikkaaan oru paniyum cheyyaatha Aalaanu pathra sammelanam nadathunnath...

  • @machusahee4178
    @machusahee4178 12 วันที่ผ่านมา

    Bolo Thkbeer ALLAHU AKBAR

  • @sulunp6219
    @sulunp6219 12 วันที่ผ่านมา

    കഴിഞ്ഞ 40 വർഷം പുലർത്തിയ

  • @AbooSalih-m9q
    @AbooSalih-m9q 8 วันที่ผ่านมา

    Waste

  • @mohammedsaiq9522
    @mohammedsaiq9522 11 วันที่ผ่านมา

    Muthoon ❤

  • @musthaqahmed5114
    @musthaqahmed5114 9 วันที่ผ่านมา

    Moothon 🙌❤

  • @AbdulMuneer-h3t
    @AbdulMuneer-h3t 12 วันที่ผ่านมา

  • @user-il3uv5zj8k
    @user-il3uv5zj8k 12 วันที่ผ่านมา +1

    Vasantha Kumaran va thurakkanam pls😂😂

  • @rahmathullak3074
    @rahmathullak3074 12 วันที่ผ่านมา

    ❤❤❤ഫൈസൽ 🔥🔥

  • @mohammednibrasam6116
    @mohammednibrasam6116 12 วันที่ผ่านมา

    th-cam.com/video/NcscP6w71Nk/w-d-xo.htmlsi=Z7lFLzAFYViwHVSp

  • @mohammednibrasam6116
    @mohammednibrasam6116 12 วันที่ผ่านมา +1

    Badayi ennum badayi
    th-cam.com/video/NcscP6w71Nk/w-d-xo.htmlsi=Z7lFLzAFYViwHVSp

  • @mapklp
    @mapklp 12 วันที่ผ่านมา

    ❤❤

  • @SparkMotivationWave
    @SparkMotivationWave 11 วันที่ผ่านมา

  • @thofiandro5564
    @thofiandro5564 12 วันที่ผ่านมา +5

    തനിക്ക് കിട്ടിയ 10 വർഷം കൊണ്ട് ലക്ഷദ്വീപിനെ ഉപ്പ് വെച്ച നിലം പോലെയാക്കിയിട്ട് പോയ മഹാനല്ലേ?
    അന്ന് ഗ്രഹണം ബാധിച്ച ജനങ്ങളുടെ പ്രതീക്ഷകൾക്ക് ഇന്ന് വെളിച്ചം കണ്ട് തുടങ്ങിയിരിക്കുന്നു. ദയവു് ചെയ്ത് അത് ഇല്ലാതെയാക്കരുത്🙏

    • @SHOUKKATHALI.PSHOUKKATH
      @SHOUKKATHALI.PSHOUKKATH 12 วันที่ผ่านมา

      എന്നിട്ടാണോ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 9 മാസമായിട്ടും ഒന്നും മിണ്ടാതെ തെരാ പാരാ കറങ്ങുന്നത്

    • @JouhrabeegumJM
      @JouhrabeegumJM 12 วันที่ผ่านมา

      Kalikanidirunnal madhi.10 varsham kalichille.ini Njagal kalikatte nokiyirunno 😂​@@SHOUKKATHALI.PSHOUKKATH

    • @SabiraSabi-fi9nx
      @SabiraSabi-fi9nx 11 วันที่ผ่านมา

      തേരാപാര ആരാ നടന്നത് എന്ന് ഞങ്ങൾക്ക് ഒകെ അറിയുണ്ട് നിങ്ങ ആയിട്ട് വാ തുറന്നു പുറത്തേക് വിടല്ലെ 🤣🤣🤣🤣🤣ദ്വീപ്പിലെ എല്ലാരുടെയും മുതോൻഫൈസൽ
      എംപിക്
      അപ്പോ ശരിക്കും എത്ര പ്രായം ഉണ്ടാകും അവാർഡ് കൊടുക്കണംനാട്ടിലെ ഏകദെശം ആൾക്കാരുടെ 😂😂😂മുത്തൊൻ ആയത് കൊണ്ട്

  • @mohammednibrasam6116
    @mohammednibrasam6116 12 วันที่ผ่านมา

    th-cam.com/video/NcscP6w71Nk/w-d-xo.htmlsi=Z7lFLzAFYViwHVSp