Vandhebharath വന്ദേഭാരത് ട്രെയിന് നേരെ...!

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 63

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 4 วันที่ผ่านมา +58

    ട്രെയിന് നേരെ അതിക്രമം കാട്ടിയാൽ അത് രാജ്യദ്രോഹ കുറ്റം ചുമത്തി പരമാധി ശിക്ഷ നൽകണം.😧🙏

  • @Sukumaran-d9k
    @Sukumaran-d9k 4 วันที่ผ่านมา +47

    പ്രതികളെ അറസ്റ്റ്ചെയ്ത് അവർ ഇനി പുറംലോകം കാണാത്തവിധത്തിൽ കൈകാര്യം ചെയ്യുകയാണ് വേണ്ടത്

  • @Carbonfootprint.5685
    @Carbonfootprint.5685 4 วันที่ผ่านมา +56

    നഷ്ടപരിഹാരം ഈടാക്കാതെജാമ്യം കൊടുക്കുന്നവർക്കാണ് മാനസികവിഭ്രാന്തി!

    • @hamsapoilan402
      @hamsapoilan402 3 วันที่ผ่านมา

      ട്രെയിനിനു. നേരെ 😂കൾകേരയുന്നവർക്ക്.. നല്ല ശിക്ഷ കൊടുത്താൽ. തീരുന്ന. പ്രശ്നമേ ഉള്ളൂ. But. പ്രതികൾ. അധികവും. കുമാർമാരും. യാഥാവ്. മാറും. മാത്രമാണ്. അത്. കൊണ്ട്. അധികം. ശിക്ഷ. കൊടുക്കാനും. പറ്റൂല്ല 😂😮😅മുന്ജടാ. റെയിൽവെ 😂😢😮😅😊😅😮😢😂😢😮😅😊😊

  • @kjsamuel5043
    @kjsamuel5043 4 วันที่ผ่านมา +32

    പ്രതികളെ പിടികൂടുമ്പോൾ തക്കതായ ശിക്ഷ കൊടുക്കാത്തത് കൊണ്ട് ആണ് ഇങ്ങനെ വീണ്ടും വീണ്ടും ആവർത്തിക്കുന്നത്

  • @sunithasunitha-ku4fr
    @sunithasunitha-ku4fr 4 วันที่ผ่านมา +34

    ശിക്ഷയുടെ കുറവും നഷ്ടപരിഹാരം അവരുടെ കുടുംബത്തിൽ നിന്നും ഈടാക്കാത്തതും ആണ് ഈ അതിക്രമം കൂടാൻ കാരണം

    • @tpsajeevan7995
      @tpsajeevan7995 3 วันที่ผ่านมา

      വീട്ടുകാർ ഒരുപക്ഷെ നിസ്സഹായർ ആയിരിക്കാം. ഇവറ്റകളെ തൂക്കിൽ ഏറ്റണം. അപ്പോൾ വീട്ടുകാർ അപ്പീലുമായി വന്നാൽ മാത്രം നഷ്ട പരിഹാരം വസൂവൽ ആക്കി പറഞ്ഞു വിടണം. അപ്പോൾ ഇവറ്റകളുടെ മാനസികത്തിനുള്ള ചികിത്സ ആകും

  • @mythoughtsaswords
    @mythoughtsaswords 4 วันที่ผ่านมา +15

    ഇത് രാജ്യദ്രോഹ കുറ്റമായി പരിഗണിക്കാതെ രക്ഷയില്ല - യാത്ര ക്കാർക്കുള്ള compensation ഇവരിൽ നിന്നും ഈടാക്കി കൊടുക്കാൻ വ്യവസ്ഥ വരണം

  • @kunjumonkk1550
    @kunjumonkk1550 4 วันที่ผ่านมา +15

    റെയിൽ വെ ഇവർക്ക് പ്രോൽസാഹനം ചെയ്യുകയാണെന്ന് തോന്നുന്ന ഇതിന്റെ യധാർ കാരണം കണ്ടുപിടിക്കാൻ കേന്ദ്രം ഈ പെടണം കുട്ടികളാണെങ്കിലും . വിടരുത് മാനസിക അസുഖത്തിന്റെ പരിഗണന കൊടുക്കരുത്

  • @royroy9086
    @royroy9086 4 วันที่ผ่านมา +13

    വീണ്ടും ഉടനെ ജാമ്യം കൊടുക്കണം

  • @peethambaranpk3701
    @peethambaranpk3701 3 วันที่ผ่านมา +4

    പൊതുമുതൽ നശിപ്പിച്ചാൽ അതിനു ശിക്ഷ ഉണ്ടല്ലോ. നഷ്ടം കുറ്റക്കാരിൽ നിന്ന് പിടിയ്ക്കുക. ആവർത്തിയ്ക്കാതിരിയ്ക്കാൻ തടവോ പിഴയോ. അത് ആരായാലും. കുട്ടികൾ ആണെങ്കിൽ ശിക്ഷ രക്ഷകർത്താക്കൾക്ക്

  • @KilayilabbasKilayil
    @KilayilabbasKilayil 2 วันที่ผ่านมา +1

    പൊതുമുതൽ നശിപ്പിക്കുന്നവരെ അവർ ആരായിരുന്നാലും ശരി കഠിനമായ ശിക്ഷയ്ക്ക് ഇരയാക്കണം, കൂടെ ദണ്ട് ശിക്ഷയും നടപ്പിലാക്കണം ദണ്ഡ ശിക്ഷ എന്നു പറഞ്ഞാൽ ചാട്ടവാർ കൊണ്ട് അടിക്കുക മാത്രമല്ല ഒരു വെയിലത്ത് നഗ്നയായി പൊതുജനമധ്യത്തിൽ കെട്ടിയിടണം നഷ്ടപ്പെട്ട വസ്തുക്കളുടെ ഇരട്ടി ഇവരുടെ സ്വത്ത് വകകൾ കണ്ടുകെട്ടി സർക്കാരിലേക്ക് ഈടാക്കണം, ഇത് നിയമം സ്വകാര്യ വ്യക്തികളുടെ മുതൽ നശിപ്പിക്കുന്നവർക്കും നൽകണം, സ്വത്ത് അത് രാജ്യത്തിന്റെതാണ് അത് പൊതുമേഖലയിൽ ഉള്ളതായാലും ശരി സ്വകാര്യമേഖലയിൽ ഉള്ളതായാലും ശരി അത് നശിപ്പിക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കണം ശിക്ഷ നടപ്പാക്കുന്നത് പൊതുജനങ്ങൾക്ക് ബോധ്യമാവുകയും വേണം, പൊതുമുതലും സ്വകാര്യമുതലും നശിപ്പിക്കുന്ന വരെ യാതൊരു കാരണവശാലും ജാമ്യം നൽകി പുറത്തുവിടരുത്, ഇന്ന് നമുക്ക് ഏറെക്കുറെ എല്ലാമുണ്ട് പട്ടിണിയിലും ദാരിദ്ര്യം കുറവുണ്ട് ഇന്ന് നമുക്ക് ഇല്ലാതെ പോയത് ശക്തമായ ഒരു നീതി ന്യായ വ്യവസ്ഥയാണ് പ്രതികളെ ശിക്ഷിക്കുന്ന പ്രതികൾക്ക് കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കുന്ന ഒരു നീതിയായ വ്യവസ്ഥ നമ്മുടെ രാജ്യത്ത് ഇന്ന് നിലവിലില്ല, കുറ്റവാളികൾക്ക് ശിക്ഷ ലഭ്യമാക്കാത്ത ഒരു രാജ്യത്ത് എങ്ങനെ സമാധാനം ഉണ്ടാവാൻ എങ്ങനെ ആ രാജ്യം വികസനം പ്രാപിക്കാൻ,

  • @satharuty
    @satharuty 4 วันที่ผ่านมา +11

    അയ്യോ കൗതുകം കൊണ്ട് അല്ലേ😅 പ്യാവം ചെക്കൻ 😢😢😢😢

  • @muralichemmala
    @muralichemmala 3 วันที่ผ่านมา +2

    ഇവിടെയാണ് കേരളം മാതൃകയാവുന്നത്😂😂

  • @vijayanalakkad1332
    @vijayanalakkad1332 4 วันที่ผ่านมา +14

    കല്ലെറിയുന്നത്CPM.അപ്പം റെയിലിനു വേണ്ടി

    • @tpsajeevan7995
      @tpsajeevan7995 3 วันที่ผ่านมา +1

      അതിനാണ് കൂടുതൽ സാധ്യത

  • @sachithroy740
    @sachithroy740 4 วันที่ผ่านมา +4

    Nalla sikshaa kodukkanam

  • @sivadastv4822
    @sivadastv4822 4 วันที่ผ่านมา +4

    അവരുടെ പേരുകൾ പറയുക

  • @thirdeye...297
    @thirdeye...297 4 วันที่ผ่านมา +1

    കൊടും ക്രിമിനലുകളാണെങ്കിൽ തീർച്ചയായും അവർക്ക് ജാമ്യം കൊടുക്കണം...
    😄😄

  • @Rajprasad-hc1yz
    @Rajprasad-hc1yz วันที่ผ่านมา

    വന്ദേ ഭാരത് മൂലം തടഞ്ഞിടപ്പെട്ട എതെങ്കിലും ട്രെയിനിലെ യാത്രക്കാർ ആരെങ്കിലും ആയിരിക്കും എറിഞ്ഞത്.

  • @mmathew4519
    @mmathew4519 4 วันที่ผ่านมา +2

    ചില്ല്‌ പൊട്ടുമോ എന്ന് പരീക്ഷിച്ചു നോക്കിയതാ!!

  • @ashokpatteril9605
    @ashokpatteril9605 3 วันที่ผ่านมา

    വാർത്തയുടെ പേരും ഉള്ളടക്കവും തമ്മിൽ യാതൊരു ബന്ധവും ഇല്ല. വേസ്റ്റ്

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 3 วันที่ผ่านมา

    If people do it again their family property must be sold and government must recover the damages , like this we need a new law against people who destroy public property

  • @maninair9829
    @maninair9829 3 วันที่ผ่านมา

    Change their rule. If children doing it , recover money from their parents or put their parents in jail.

  • @Realnotreal-u1q
    @Realnotreal-u1q 4 วันที่ผ่านมา

    🙌

  • @sn9040
    @sn9040 3 วันที่ผ่านมา +2

    ശിക്ഷ വർദ്ധിപ്പിച്ചാലേ ഇതുപോലുളള രാജ്യദ്രോഹം അവസാനിക്കൂ യാതൊരു മാനുഷിക പരിഗണനയും കൊടുക്കരുത്

  • @ContentIcedSoda-kj8lu
    @ContentIcedSoda-kj8lu 4 วันที่ผ่านมา +6

    ശിക്ഷയിൽ ഇളവ് കൊടുക്കുക!!!!!

  • @georgevarughese2770
    @georgevarughese2770 4 วันที่ผ่านมา +1

    FIX HIDDEN CAMERAS.

  • @josephkj426
    @josephkj426 4 วันที่ผ่านมา

    Pinarayi riyas Govindan sasi binoy cpim ldf CPI sdpi PDP Ndf Simi samastha JAMA athhhe islami popular front INL BHAI BHAI ADJUSTMENT POLITICS ALWAYS IN KERALA

  • @mohennarayen7158
    @mohennarayen7158 4 วันที่ผ่านมา

    Very poor laws r not fair to control this types of people..

  • @uaee7554
    @uaee7554 3 วันที่ผ่านมา

    Vedi vechu kollanam.
    Aathu Sahodaranmara
    Undakkunnavarayalum.

  • @usmanmp7742
    @usmanmp7742 3 วันที่ผ่านมา +1

    കേരളത്തിൽ രണ്ട് പേരെ പിടിച്ചിരുന്നല്ലോ? പേര് പറയാൻ എന്താ ഒരു തടസ്ഥം ?

  • @manojkottapurathrajagopala6888
    @manojkottapurathrajagopala6888 4 วันที่ผ่านมา

    Engane cheyyunnavare UAPA Chumathanam.Rajyadrohikal.

  • @sankarnarayanannair5472
    @sankarnarayanannair5472 4 วันที่ผ่านมา

    Maanaseeka vibranthi ennuparanhal theernnallo karyam.kuttavalkalnishpraysam rakshapedum. Kaaranam 18 vayassil thazheyulllavareyum maanaseekavibranthiundennu parayunnavareyum kid glove ittuvenum kaikaryam cheyyendathennallo nammude naattile kodathikalum niyama paalakarum paryunnathu vallathoru neethiyum niyamangalum!!! Alle??

  • @josephkj426
    @josephkj426 4 วันที่ผ่านมา

    Indian railway cheats Kerala always

  • @AhamadAhamad-s8o
    @AhamadAhamad-s8o 4 วันที่ผ่านมา

    VeendumJaamiamKittum😂

  • @radhakrishnannair2589
    @radhakrishnannair2589 3 วันที่ผ่านมา

    Take buldozer action

  • @benjohn2890
    @benjohn2890 4 วันที่ผ่านมา +3

    Recover all the cost and also levey fine from culprits