ഇത് കേട്ടപ്പോൾ മനസ്സിന്റെ ഉള്ളിൽ ഒരു ഞെട്ടൽ വിങ്ങൽ എന്തെല്ലാമോ മിന്നിമറയുന്നു. പാവം ഉണ്ണിയേട്ടൻ ഉണ്ണിയേട്ടാ അങ്ങയുടെ ഓരോ കഥ പാത്രങ്ങളും മനസ്സിൽ തിങ്ങി കൊണ്ടിരിയ്ക്കുന്നു. ഒരിക്കലും മറക്കുവാൻ കഴിയില്ല.
ആലപ്പി അഷ്റഫിൻ്റെ ആ വിഡിയോ ഞാൻ കണ്ടിരുന്നു. സോയ് മോൻ ഈ വിഡിയോ ചെയ്തതു നന്നായി ഇനി ആലപ്പി അഷ്റഫിൻ്റെ കണ്ടതും കേട്ടതും ചാനൽ രക്ഷപ്പെടും മറുനാടൻ പോങ്ങനെ ഉയർത്തിയതു പോലെ ആലപ്പി അഷ്റഫ് ആദ്യത്തെ മിമിക്രി ക്കാരനാണ് അർഹിക്കുന്ന അംഗീകാരം കിട്ടാത്ത മനുഷ്യൻ ഇനി അദ്ദേഹത്തിൻ്റെ ദിനങ്ങൾ !
ദുഷ്ടൻ കാല० ആരെയും വെറുതേ വിടില്ല. ഇവൻ എത്ര വൃത്തികെട്ടവനാണെന്ന് ഇപ്പോൾ ജനത്തിന് മനസ്സിലായിട്ടുണ്ട് 😢പാവ० ഒടുവിൽ ഉണ്ണികൃഷ്ണൻ നല്ല നടൻ. വിനയവും ലാളിത്യവു० കൈമുതലായുണ്ടായിരുന്ന നടൻ ❤ദൈവ० ഇയാൾക്ക് ഇതിലു० വലിയ ശിക്ഷ കൊടുക്കു० 😢😢😢😢
രഞ്ജിത് നല്ല ആളാണെന്ന് കരുതുന്നില്ല. പക്ഷെ ലാലേട്ടനടക്കം ആരും ഇതിനെതിരെ പ്രതികരിക്കാതിരിക്കും എന്ന് കരുതുന്നില്ല. അത്രക്ക് ഇഷ്ടമായിരുന്നല്ലോ സിനിമ രംഗത്തുള്ളവർക്ക് ഒടുവിലിനെ.
ഏതോ സിനിമയില്‍ നീല ബായ്ക്ഗ്രൗണ്ടില്‍ ഇടയ്കയില്‍ വന്ദേ മുകുന്ദഹരേ എന്നു വായിച്ചുകൊണ്ട് കണ്ണീരോടെ പടിയിറങ്ങിപ്പോകുന്ന ഒറ്റരംഗം ജീവിതത്തില്‍ മറക്കില്ല....മറ്റാര്‍ക്കും കൊടുക്കാന്‍ കഴിയാത്ത ഒരു സ്നേഹവും വത്സല്യവും എനിക്ക് അദ്ദേഹത്തോട് തോന്നിയിട്ടുണ്ട്....
Oduvil is one of my very few favourite actors. His acting and the roles he got, excellent ! When I hear this, tears rolled from eyes, uncontrollable. How cruel this director is 😭😱😭
ഇത്ര വർഷങ്ങൾക്ക് എങ്ങനെ അറിയാൻ........social media ഇല്ല....... അന്നത്തെ പത്രങ്ങൾ ഇത്ര നിലവാരം കുറഞ്ഞതും ആയിരുന്നില്ല. അവിടെ ഉണ്ടായിരുന്നവർ ആണ് പ്രതികരിക്കേണ്ടിയിരുന്നത്.
ഈ സംഭവം ആദ്യമായി അറിയുകയാണ്....ഏവരെയും കണ്ണുനനയിക്കുന്ന , ഒരുവിചിത്രസംഭവം. കലാകാരന്മാർ അത്യധികം ക്ഷമയുള്ളവർആയിരിക്കനംഈവർത്ത കേട്ടതോടുകൂടി രഞ്ജിത് എന്ന മനുഷ്യനോട് വളരെയധികം വെറുപ്പാണ് തോന്നുന്നത് ഒടുവിലുണ്ണികൃഷ്ണനെപോലെ മലയാളത്തിന്റെ മഹാനടനോട് കാട്ടിയ തെണ്ടിത്തരത്തിന് ദൈവം ശിക്ഷ കൊടുത്തില്ലെങ്കിലെ അത്ഭുതമുള്ളു. കാലത്തിന്റെ ശിക്ഷയ്ക്ക് കാതോർക്കാം.
ഞാൻ കുടി നിർത്തിയ ശേഷം ആദ്യമായി ലഹരി കയറി സന്തോഷം തോന്നിയ ദിവസം, അതിന് തുര കയറ്റിയതിയത് ഈ വാർത്തയിലെ ചില ഇടതുപക്ഷത്തെ കുറിച്ച വിശേഷണങ്ങൾ ആണ്... 😂😂😂😂😂😂😂
It’s really a shocking revelation… why did Mr.oduvil unnikrishnan didn’t rise any complaint against ranjith? He should have done at least in AMMA organization.. why other stars and artists there remain silent about this?? Very strange and totally unacceptable..,
പക്ഷെ 2005 ഇൽ രഞ്ജിത് എഴുതി സംവിധാനം ചെയ്ത ചന്ദ്രോൽസവം എന്ന സിനിമയിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ അഭിനയിച്ചു.... ആരോടും വെറുപ്പ് സൂക്ഷിക്കാത്ത ഹൃദയത്തിൽ നൻമയുള്ള ഒടുവിൽ....
ഇവനൊക്കെ ഒടുവിലിന്റെ കോണകം കഴുകി നടന്നവന്മാരാണ്. ഒടുവിലെന്ന യഥാർത്ഥ കമ്മ്യുണിസ്റ്റ് കാരനെ ഇവർക്കിപ്പോൾ പുച്ഛം. സാംസ്‌കാരിക നായ്ക്കളായി ഇവനെയൊക്കെ പോലെ കുറേ കാണും. നായ്ക്കൾ രാത്രി ചന്ദ്രനെക്കണ്ട് കുരയ്ക്കുന്നതുപോലെ ഇവന്മാർ കുറെയുണ്ട്.. ഇവനൊക്കെ വന്നാണ് യഥാർത്ഥ കമ്മ്യുണിസം നശിച്ചത്.
അഹങ്കാരിയ്ക്ക് കാലം കൊടുക്കുന്നുണ്ട് പ്രതിഫലം
ഇത് കേട്ടപ്പോൾ മനസ്സിന്റെ ഉള്ളിൽ ഒരു ഞെട്ടൽ വിങ്ങൽ എന്തെല്ലാമോ മിന്നിമറയുന്നു. പാവം ഉണ്ണിയേട്ടൻ ഉണ്ണിയേട്ടാ അങ്ങയുടെ ഓരോ കഥ പാത്രങ്ങളും മനസ്സിൽ തിങ്ങി കൊണ്ടിരിയ്ക്കുന്നു. ഒരിക്കലും മറക്കുവാൻ കഴിയില്ല.
Yessss👍🏿🙏🏿
സത്യം 🙏😢
An absolutely truth..
Correct
@@Ravikumar-iy4uh prethikarillan aarumillayirunno. Ottum manasakshiyillathavar aano nadi madanmar ?? Aa mahaa dhrohi serikku anubhavikkum.😡😡😡
വളരെ നല്ല അഭിപ്രായം നമ്മുടെ ബുദ്ധിജീവികൾ പരമനാറികൾ തന്നെ. അഭിനന്ദനങ്ങൾ
സത്യം
പരമ സത്യം.
തിലകൻ, ഒടുവിൽ....
എത്ര
മഹദ് വ്യക്തികൾ..
എത്ര വേട്ടയാടാലുകൾക്ക് ഇരയായവർ!🔥
Pnam.padavi.ahamgaaram.athaanu..problam......
തിലകൻ അഹങ്കാരിയായിരുന്നു
ഇവൻ SFI ക്കാരനല്ലേ ഇവൻ്റെ കൈയിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷികേണ്ട
എന്തിനാ സംഘി നീ ഇതിലും രാഷ്ട്രീയം കലർത്തുന്നത്
Exactly
നേരിൽ കണ്ടാൽ ഒടുവിൽ നു വേണ്ടി നമ്മുടെ ആ നല്ല കാരണവർക്ക്വേണ്ടി 🙏ഞാൻ അയാളുടെ കരണം അടിച്ചു പൊട്ടിച്ചിരിക്കും 0:11
തങ്ങളുടെ ഒപ്പം ഞാനും ഉണ്ട്....
Njaanum
ഇത്രയും പരമസാധുവായ ഒരു മനുഷ്യൻ മലയാള സിനിമയിൽ തന്നെ അപൂർവ്വം!🙏
അതാണ് ഇന്നത്തെ കമ്മ്യൂണിസം. അതാകട്ടെ രഞ്ജിസം.
അതെ.എല്ലാംകാലം കൊടുത്തിരിക്കും😢
അതെ ആരും കൂലി കിട്ടാതെ പോകില്ല, പലിശ സഹിതം ദൈവം കൊടുക്കും
രഞ്‌ജിത്ത് കൊള്ളാത്തവൻ
രഞ്ചിത്തി ന് കിട്ടുന്ന പണിയിൽ സന്തോഷിക്കുന്നു
രഞ്ജിത്തിത്തിന് അണ്ടിയുണ്ടെങ്കിലെല്ലേ സന്തോഷിക്കാൻ പറ്റു.
ആലപ്പി അഷ്റഫിൻ്റെ ആ വിഡിയോ ഞാൻ കണ്ടിരുന്നു. സോയ് മോൻ ഈ വിഡിയോ ചെയ്തതു നന്നായി ഇനി ആലപ്പി അഷ്റഫിൻ്റെ കണ്ടതും കേട്ടതും ചാനൽ രക്ഷപ്പെടും മറുനാടൻ പോങ്ങനെ ഉയർത്തിയതു പോലെ ആലപ്പി അഷ്റഫ് ആദ്യത്തെ മിമിക്രി ക്കാരനാണ് അർഹിക്കുന്ന അംഗീകാരം കിട്ടാത്ത മനുഷ്യൻ ഇനി അദ്ദേഹത്തിൻ്റെ ദിനങ്ങൾ !
മറുനാടൻ പൊങ്ങൻ ആയിട്ടാണോ താങ്കൾക്ക് തോന്നുന്നത്!!!.
മറുനാടനെയും പോങ്ങനെയും തിരിച്ചറിയാത്ത അങ്ങയെക്കുറിച്ച് എന്തു പറയാൻ@@annapeter5633
Athe Ashraf sirnte video njanum kandirunnu, serikkum kannu niranju poyi, Oduvil a great legend.
Nalloru manushyan anu.very innocent man
പോങ്ങൻ ഒരു ചാനൽ ആണ് കണ്ടുനോക്കു ഏകദേശം പൊങ്ങൻ്റെ ശബ്ദം ആണ് ഒരു പരസ്യത്തിലെ "ഓട് കറെ ഓട്"
അഹങ്കാവും കമ്മ്യുണിസ്റ്റവും ഒന്ന് ചേർന്നാൽ മനുഷ്യർ ആല്ലാതെയാക്കും😊😊😊
കമ്മ്യൂണിസത്തിൻറെ ഒരു സൈഡ് ഇഫക്റ്റ് ആണ് അഹങ്കാരം.
വെറുപ്പ് അതാണ് കമ്മ്യൂണിസം
ദുഷ്ടൻ കാല० ആരെയും വെറുതേ വിടില്ല. ഇവൻ എത്ര വൃത്തികെട്ടവനാണെന്ന് ഇപ്പോൾ ജനത്തിന് മനസ്സിലായിട്ടുണ്ട് 😢പാവ० ഒടുവിൽ ഉണ്ണികൃഷ്ണൻ നല്ല നടൻ. വിനയവും ലാളിത്യവു० കൈമുതലായുണ്ടായിരുന്ന നടൻ ❤ദൈവ० ഇയാൾക്ക് ഇതിലു० വലിയ ശിക്ഷ കൊടുക്കു० 😢😢😢😢
സാത്താൻന്റെ സന്തതി
രഞ്ജിത്തിന്റെ അനുകൂലിക്കാൻ കുറേ ആളുകൾ വരും. ഇതേ മനസ്സുള്ളവർ
വരുമല്ലോ ‼️ തീവ്രവാദികൾ, ഭീകര ചിന്താഗതിക്കാർ, പാർട്ടിക്കാർ എല്ലാം വരും
ഇതു പോലുള്ള സംവിധായകരെ നിലക്ക് നിർത്താൻ പറ്റിയ Super Star കൾ ഇല്ലേ ഇവിടെ!
Illa 😂😂😂
സൂപ്പർസ്റ്റാർകൾ ഹേമകമ്മിറ്റി റിപ്പോർട്ടിനു ശേഷം ഒളിവിൽപോയീ
Super പൂ.... മോൻ മാരുണ്ട്
എല്ലാ പട്ടികൾക്കും ക്യാഷ് മതി നാറികൾ
അവന്റെ കുണ്ടി നക്കി കൊടുക്കും
മിക്ക സഖാക്കളും ഇതു പോലെ ആണ് അധികാരം ഇല്ലാത്തപ്പോൾ നല്ല മനുഷ്യ സ്‌നേഹി ആയിരിക്കും അധികാരം കിട്ടിയാൽ കൊള്ളക്കാരുടെ മനോഭാവവും
വൃത്തികെട്ടവൻ എങ്ങനെ തോന്നി അദ്ദേഹത്തെ അടിക്കാൻ
അടിയുടെ എഫെക്റ്റ് സിനിമയിൽ ഉടനീളം പ്രതിഫലിച്ചു
ഒന്നോ രണ്ടോ സിനിമ ഓടി ദിവൃനായോ ഇയാളല്ലേ രേവതിയുടേ കൊച്ചിൻറ അച്ഛൻ
ഈ രഞ്ചിത്ത് തന്നെ പിഴച്ച് ഉണ്ടായവനാണ്
രേവതിക്ക് ഇയാൽ ഗോഡ് ഫാദർ ആണ്. അവളോ ഒരു ........ഏതോ കേണലിൻ്റെ മകളാണ് പോലും
Achano thu athu veliyil ariyandu kuti7m ariyandirikatte.
ഊക്കലാണ് അവന്റെ ജോലി.
@@natarajanv152ഓ അത് ഇവൻറ്റെ ജീവിതകഥയാണ് ദേവാസുരം
കമ്മ്യൂണിസ്റ് പാർട്ടിയിൽ നിന്ന് കിട്ടി
അഹങ്കാരം.. അഷ്‌റഫ് പറഞ്ഞത് ശരിയാണ്.. അഹങ്കാരത്തിനു കയ്യും കാലും വച്ചാൽ അത് രഞ്ജിത്ത്.. ഞാൻ കണ്ടിട്ടുള്ളതാണ്..
My favourite actor Oduvil Unnikrishan,
ഒടുവിലിനുമുന്നിലെന്റെ കണ്ണീർ പ്രണാമം. പൊറുക്കുക. കാലം കണക്കു ചോദിക്കും 🙏
🙏🏿🌹😢
Naavaai Mukundan chodicholum.
👏
രഞ്ജിത് നല്ല ആളാണെന്ന് കരുതുന്നില്ല. പക്ഷെ ലാലേട്ടനടക്കം ആരും ഇതിനെതിരെ പ്രതികരിക്കാതിരിക്കും എന്ന് കരുതുന്നില്ല. അത്രക്ക് ഇഷ്ടമായിരുന്നല്ലോ സിനിമ രംഗത്തുള്ളവർക്ക് ഒടുവിലിനെ.
Aaru complete actor ano ....
പ്രതികരിക്കാൻ പോയിട്ട് ഇക്കാര്യം പുറം ലോകത്തെ അറിയിക്കാൻ പോലും ഒരു ആലപ്പി അഷ്‌റീഫ് മാത്രമേ ഉണ്ടായുള്ളൂ. അതും ഇത്രയും കാലത്തിനു ശേഷം
ഒരു തികഞ്ഞ സിപിഎം കാരൻ തന്നെ രഞ്ജിത്
ഇവനെ അദ്ദേഹം എന്നൊന്നും പറയരുത്.
Antham kammi cheta, cheratta ennokke parayamallo ?.
കൊല്ലാഞ്ഞത് ഭാഗൃം
എന്താ മുകന്ദ നന്മ ചെയ്യാൻ എന്താ ഇത്ര വലിയ താമസം, കൃഷ്ണാ, ❤.
അവ൯െറ ചെവിക്കുറ്റിക്ക്
ഒ൬ു കൊടുക്കാ൯ അവിടെ ആരുമില്ലായിരു൬ോ?
Complete actor അന്ന് ലീവ് ആയിരുന്നു
Yesss 👍🏿
@@vishnudev8030കൊടുക്കേണ്ടവർക്ക് അങ്ങേര് കൊടുത്തിട്ടുണ്ട് ചില വ്യാജ മെഗാസ്റ്റാറുകളെ പോലെ ഗുണ്ടകളെ വിട്ട് അടിപ്പിക്കുന്ന സ്വഭാവം ഇല്ല
@@vishnudev8030Complete actor is a ,,diplomat ,,
ആ സെറ്റിൽ അന്നുണ്ടായിരുന്ന ആണുങ്ങളും പെണ്ണുങ്ങളുമാണ് അഡ്ജസ്റ്റ്മെന്റിനു തയ്യാറാകു ന്നവരായിരുന്നു അതുകൊണ്ടാണ് പ്രതികരിക്കാതിരുന്നത്
വിനായകൻ ആദ്യമേ സത്യം പറഞ്ഞിരുന്നു
ഇവൻറെസിനിമ ആരുംകാണരുത്
Yesss 👍🏿
Athe...
Naari. Patty chetta
👍👍👍
Athe...,.njanum thangalodu yojikkunnu
ലാലപ്പന്റെ പടമായിരുന്നല്ലോ ആറാം തമ്പുരാൻ എന്നിട്ട് ആ മൊണ്ണ ലാലപ്പന്യം അതിനെതിരെ പ്രതികരിച്ചില്ല.
ലാലപ്പനും ഗുഹനുമൊന്നും അങ്ങനെ പ്രതികരിക്കാറില്ല
Evanokke anne Lalettan.
Oduvilinte മക്കളുടെ കല്യാണം ലാലേട്ടൻ ആണ് നടത്തിയതു മമ്മദ് ഫാനെ
ഇവനൊക്കെ കാശു മതി
കൊടുക്കുന്നത് തിരിച്ചു ദൈവം തന്നെ തരും, വേണ്ടെന്ന് പറഞ്ഞാലും 🙏
പ്രപഞ്ചം അരുൾ വു --വെട്ടും കുത്തും--പകരത്തിനു പകരം --മനസ്സിൽ കൊണ്ടുനടന്നിരുന്നരഞ്ജിത്തിൻ്റെ_വിഗ്രഹം -എന്നെ ഉടഞ്ഞു പോയി -
ഏതോ സിനിമയില്‍ നീല ബായ്ക്ഗ്രൗണ്ടില്‍ ഇടയ്കയില്‍ വന്ദേ മുകുന്ദഹരേ എന്നു വായിച്ചുകൊണ്ട് കണ്ണീരോടെ പടിയിറങ്ങിപ്പോകുന്ന ഒറ്റരംഗം ജീവിതത്തില്‍ മറക്കില്ല....മറ്റാര്‍ക്കും കൊടുക്കാന്‍ കഴിയാത്ത ഒരു സ്നേഹവും വത്സല്യവും എനിക്ക് അദ്ദേഹത്തോട് തോന്നിയിട്ടുണ്ട്....
ആ കഥാപാത്രം ഒടുവിലിന് കൊടുത്തതും ഇതേ രഞ്ജിത്ത് തന്നേയാണ്
ദേവാസുരം 👍🏻
നാളെ പിണറായി വിജയനും ഇതുതന്നെയാണ് വരാനിരിക്കുന്ന കാലം
പിണറായി ആണോ നിന്റെ അച്ഛനെ കൊന്നത്
സത്യം....
ഈ രഞ്ജിത്ത് എന്നവനെ പോലെ ഉള്ള വനെ ഇത്തരത്തിലാക്കിയ വ്യവസ്ഥിതി യാണ് മാറേണ്ടത്....
ഇവന് കിട്ടും അധികം മുന്നോട്ട് പോകുകയില്ല ആ പാവം മനുഷ്യനെ അടിച്ച് എന്ന് അറിഞ്ഞപ്പോൾ ഭയങ്കര വിഷമം തോന്നി 🙏🌹🙏❤️
രഞ്ജിത്തിന് ഇനിയും സമയമുണ്ട്. പലിശ സഹിതം തിരിച്ചുവാങ്ങാതെ അയാൾ ഇവിടം വിട്ടു പോകില്ല.
Oduvil is one of my very few favourite actors. His acting and the roles he got, excellent ! When I hear this, tears rolled from eyes, uncontrollable. How cruel this director is 😭😱😭
ഞാൻ പറയുന്നതാണ് ശരി, അത് തന്നെയാണ് കേരള കമ്മ്യൂണിസം.
അവൻ ഒരിക്കൽ ഭീമൻ രഘുവിനെ കളിയാക്കി പറയുന്നത് ഞാൻ കേട്ടു
Bheeman Raghu aanju onnu koduthirunnegil Avan 7 Karanam marinjenr😅
ഒടുവിൽ മരിച്ചിട്ട് 18 വർഷം കഴിഞ്ഞു ജീവിച്ചിരിക്കു മ്പോൾ പറയാതെ ഇപ്പോ മോങ്ങിട്ട് കാര്യമില്ല
ഇത്ര വർഷങ്ങൾക്ക് എങ്ങനെ അറിയാൻ........social media ഇല്ല....... അന്നത്തെ പത്രങ്ങൾ ഇത്ര നിലവാരം കുറഞ്ഞതും ആയിരുന്നില്ല. അവിടെ ഉണ്ടായിരുന്നവർ ആണ് പ്രതികരിക്കേണ്ടിയിരുന്നത്.
സത്യം.അതുകഴിഞ്ഞുചന്ദ്രോത്സവത്തില്പോലും.ഒടുവിലഭിനയിച്ചു..വെറുതേപറയുന്നതാവും.
ഒരുത്തന്റെ അടി വാങ്ങിയിട്ട് നാടുനീളെ പറഞ്ഞു നടക്കാൻ നീ അല്ല ഒടുവിൽ...
രഞ്ജിത്ത് ഫാൻ അല്ല. പക്ഷെ ഒടുവിൽ എന്തു തമാശ ആണ് അന്ന് പറങത് എന്നും കൂടി അറിയണം എന്നുണ്ടായിരുന്നു. ഒടുവിൽ അസാമാന്യ കലാകാരൻ. ഇഷ്ടം❤❤ ❤❤
രേവതിക്കുണ്ടായ കുഞ്ഞിനു രഞ്ജിത്തിന്റെ മുഖസാമ്യം ആണല്ലോ എന്ന് പറഞ്ഞതിന്...
മദ്യലഹരിയിൽ അറിയാതെ അടിച്ചു പോയെങ്കിലും മാന്യനായിരുന്നെങ്കിൽ ക്ഷമ ചോദിക്കണം ആയിരുന്നു സിനിമാക്കാരിൽ പലർക്കും ഭയങ്കര അഹങ്കാരമാണ്
രഞ്ജിത്ത് എന്ന നികൃഷ്ടൻ അത് സി പി എം നിന്ന് പഠിച്ചു
ഒരു ഇടത് പക്ഷ സഖാവിൽ നിന്നും ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കരുത്
Odvil.... Wonderful actor my favorite🌹🌹🌹🌹🌹🌹
Yessss 👍🏿🙏🏿
CHIRICHU.KOND KAZHU. THA RU KU NNAVAR. ❓️PAVAM. ODUVIL. UNNI. KRISHNAN. KSHAMI KATTEA 🙏🙏🙏🙏🙏🌹💕
കാലം കാത്തു വച്ച കാവ്യനീതി... ഇപ്പോൾ അനുഭവിക്കട്ടെ 😡😡😡
ആ പറി ണാമത്തിന്റെ സുന്ദര മായ പേരാണ് അഹമ്മതി.
very informative. I like the way u present news. Superb
Alleppey Ashraf sir is an amazing personality... Great man down to earth
സംവിധായകന്റെ അടിമയാണോ നടൻമാർ?? തിരിച്ചു ഒറ്റയെണ്ണം ആ സെക്കൻറ്റിൽ കൊടുക്കാമായിരുന്നു
അഹങ്കാരം ഒരു മനുഷ്യനെ എത്രത്തോളം വൃത്തികെട്ടവനാക്കും എന്നതിന് ഉദാഹരണമാണ് രഞ്ജിത്ത്
இறைவன் பெரியவர்🙏
Nari. Kammi. Geet.
വന്ദേ മുകുന്ദ ഹരേ ജയ ശൗരേ
സന്താപഹാരി മുരാരേ
ദ്വാപര ചന്ദ്രികാ ചർച്ചിതമാം നിന്റെ
ദ്വാരകാപുരിയെവിടെ
പീലിത്തിളക്കവും
കോലക്കുഴല്‍പ്പാട്ടും
അമ്പാടിപ്പൈക്കളുമെവിടെ
ക്രൂരനിഷാദശരം കൊണ്ട് നീറുമീ
നെഞ്ചിലെന്നാത്മ പ്രണാമം
പ്രേമസ്വരൂപനാം സ്നേഹസതീർത്ഥ്യന്റെ
കാൽക്കലെൻ കണ്ണീർ പ്രണാമം❤
Renjith puzhuthu chavum .sathyam😮😮
ആലപ്പി അഷറഫ് അയാളുടെ ചാനലിൽ പറഞ്ഞത് എടുത്ത് ഒരു content ഉണ്ടാക്കിയിരിക്കുന്നു.
Dhushtane പന പോലെ വളർത്തും വീഴ്ചയും വലുതായിരിക്കും
Well said
ഇവരിൽ നിന്ന് ഇതല്ലാതെ എന്തു പ്രതീക്ഷിക്കാൻ
പെൻ ഡ്രാ യ് ഉണ്ടാരുന്നേൽ പൊളിച്ചേനേ [AK Balan ]
ഒരാളുടെ ശരീര ഭാഷ കണ്ടാൽ അയളുടെ മനസ്സറിയാനാകും. ഉണ്ണികൃഷ്ണനും രഞ്ജിത്തും തമ്മിലുള്ള അന്തരമതാണ്.
ഈ സംഭവം ആദ്യമായി അറിയുകയാണ്....ഏവരെയും കണ്ണുനനയിക്കുന്ന , ഒരുവിചിത്രസംഭവം. കലാകാരന്മാർ അത്യധികം ക്ഷമയുള്ളവർആയിരിക്കനംഈവർത്ത കേട്ടതോടുകൂടി രഞ്ജിത് എന്ന മനുഷ്യനോട് വളരെയധികം വെറുപ്പാണ് തോന്നുന്നത് ഒടുവിലുണ്ണികൃഷ്ണനെപോലെ മലയാളത്തിന്റെ മഹാനടനോട് കാട്ടിയ തെണ്ടിത്തരത്തിന് ദൈവം ശിക്ഷ കൊടുത്തില്ലെങ്കിലെ അത്ഭുതമുള്ളു. കാലത്തിന്റെ ശിക്ഷയ്ക്ക് കാതോർക്കാം.
Thirichu kodukkanam avanu
ഒടുവിൽ സ്വർഗ ത്തിൽ ഇരുന്ന് എല്ലാം കണ്ട് ഇരിപ്പുണ്ടാവും
തിരിച് അങ്ങോട്ടും ഒന്ന് പൊട്ടിക്കാൻ തോന്നിയില്ലല്ലോ പാവം 😢😢
ഞാൻ കുടി നിർത്തിയ ശേഷം ആദ്യമായി ലഹരി കയറി സന്തോഷം തോന്നിയ ദിവസം, അതിന് തുര കയറ്റിയതിയത് ഈ വാർത്തയിലെ ചില ഇടതുപക്ഷത്തെ കുറിച്ച വിശേഷണങ്ങൾ ആണ്...
😂😂😂😂😂😂😂
ഇവനെ അടിക്കാൻ ആളില്ലാത്തതാണ്... എപ്പോഴുങ്കിലും ഒരുതാൻ വരും.. കാത്തിരുന്നോ
❤. Aalappi. Asharaff. Aara. Punyalano. Evanum. Ethokke. Thanne punyala. Aalappi. Sharafe.
Why no response from AMMA. Really money, power, political influence protecting the criminal activities.
ഇതിന് സാക്ഷികളായ മറ്റുള്ള മനുഷ്യരുടെ വെളിപ്പെടുത്തലും തെളിവെടുപ്പുകൾ ഇവക്കായി കാത്തിരിക്കുന്നൂ….
പ്രിയപ്പെട്ട ഒടുവിൽ ഉണ്ണിക്രൂഷ്ണന് നീതി ലഭിക്കണം
It’s really a shocking revelation… why did Mr.oduvil unnikrishnan didn’t rise any complaint against ranjith? He should have done at least in AMMA organization.. why other stars and artists there remain silent about this??
Very strange and totally unacceptable..,
Kashtm
അഹങ്കാരത്തിന് കോംബുഡെങ്കിൽ അതു ഒടുവിൽ ഓടിച്ചു
എന്നും ബലഹീനൻ്റെ നെഞ്ചിലോട്ട് കുതിരകയറുന്ന ആൾക്കാരുണ്ടല്ലോ.പക്ഷേ ഒടുവിലിൻ്റെ അടുത്ത് അത് കാണിക്കരുതായിരുന്നു.
ദൈവ തീരുമാനം ഈ ദേഹം അനുഭവിക്കട്ടെ....
Kalam kathu vacha kavyaneethi puzhuthu chathathinokkume jeevichirikilum enna avasthayilavanam.orupadu nanmaniranjavarude sapam peri jeevikatte.
മാപ്പു നൽകു മഹാനിധേ ...
പക്ഷെ 2005 ഇൽ രഞ്ജിത് എഴുതി സംവിധാനം ചെയ്ത ചന്ദ്രോൽസവം എന്ന സിനിമയിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ അഭിനയിച്ചു.... ആരോടും വെറുപ്പ് സൂക്ഷിക്കാത്ത ഹൃദയത്തിൽ നൻമയുള്ള ഒടുവിൽ....
തിരിച്ചു അവനിട്ടൊന്നു കൊടുക്കാൻ അവിടെ ആരുമില്ലാതെ പോയി. കൊടുത്തത് ഇനി തിരിച്ചു കിട്ടാനിരിക്കുന്നേയുള്ളു അല്ലെ
ഇവനെയാതൊരുവിവരവുമില്ലാത്തവന്മാർക്കലുമടകിതൊഴിക്കുന്നതുജനംകാണേണ്ടിവരും ഇവന്റെഅവസാനംവളരേസചനീയമായിരിക്കുമ്
ഇപ്പോൾ എണീറ്റ് നടക്കാൻ തന്നെ പ്രയാസപ്പെടുന്നു. ഒട്ടവിലാൻ ഇത് കാണന്നുണ്ടോ ആവോ.
Old SFI, he has to behave like that. Signature of SFI
Annu thanne porathakkedathayirunnu
Prajapathide settil shooting kanan vannavarem ,junior artist m Ellam Theri vilichavananu Renjith.
Good information 👍🏿👍🏿👍🏿
ഈ രഞ്ജിത് നെ വെറുതെ വിടരുത്.ഈ ക്രൂരത സത്യം ആണെങ്കിൽ.
APARADHIIIII....MON
രണ്ജിത്തിൻ്റെ സിനിമയിലെ ഡയലോഗാണ് ഓർമ്മ വരുന്നത് ആ സാധുവിൻ്റെ കണ്ണിൽ നിന്നും പൊടിഞ്ഞ ഓരോ തുള്ളിയും പ്രളയ സമാനമായി നിങ്ങളെ മുക്കും
ഇവനൊക്കെ ഒടുവിലിന്റെ കോണകം കഴുകി നടന്നവന്മാരാണ്. ഒടുവിലെന്ന യഥാർത്ഥ കമ്മ്യുണിസ്റ്റ് കാരനെ ഇവർക്കിപ്പോൾ പുച്ഛം. സാംസ്‌കാരിക നായ്ക്കളായി ഇവനെയൊക്കെ പോലെ കുറേ കാണും. നായ്ക്കൾ രാത്രി ചന്ദ്രനെക്കണ്ട് കുരയ്ക്കുന്നതുപോലെ ഇവന്മാർ കുറെയുണ്ട്.. ഇവനൊക്കെ വന്നാണ് യഥാർത്ഥ കമ്മ്യുണിസം നശിച്ചത്.
Evente cheppakkutikku ente oradi
ആ സത്യം പുറത്ത് വരാൻ 25 വർഷങ്ങൾ വേണ്ടി വന്നതിൽ ലജ്ജിയ്ക്കുന്നു.
parama chetta. parama naari.
അടികിട്ടാൻ മാത്രം എന്ത് തമാശയാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ പറഞ്ഞത്
കഞ്ചാവ് സഗാവ്
അയ്യോ പാവം. ഒടുവിൽ, അയാൾക്ക് ഒരിക്കലും മാപ്പ് ഇല്ല അഹങ്കാരീ
👍. എവിടെ നിന്നാണ് ഇതൊക്ക വരുന്നത്. ത്രിശങ്കുവിൽ നിന്നല്ലാതെ?