പ്രസ്ഥാനത്തിൻ്റേയും അത് മുന്നോട്ട് വെച്ചിരിക്കുന്ന ആദർശ നയനിലപാടുകളുടേയും കടക്ക് കത്തിവെച്ച് സമൂഹത്തിലും സമുദായത്തിലും പ്രസ്ഥാനത്തിനകത്തും പിളർപ്പിൻ്റെ ഭിന്നിപ്പിൻ്റെ തകർച്ചയുടെ വിത്ത് പാകാൻ ചിലർ പറഞ്ഞിരിക്കുന്ന കാരണങ്ങൾ എന്താണ് എന്നതിലേക്ക് കൃത്യമായും ബുദ്ധിപരമായും വെളിച്ചം നൽകുന്ന, പതിറ്റാണ്ടുകളിലായി ഇസ്ലാമിനകത്ത് പൊതുവിലും ഇസ്ലാഹീ പ്രസ്ഥാനത്തിനകത്ത് പ്രത്യകിച്ചും നടന്ന വെതിയാനങ്ങളുടേയും കുതന്ത്രങ്ങളുടെയും ഒരു നഖചിത്രമാണ് ഈ പ്രഭാഷണം. കണ്ണിമ വെട്ടിപ്പോകാതെ കാതും ഹൃദയവും തുറന്ന് വെച്ച് ശ്രദ്ധയോടെ കേളേൾക്കേണ്ടതായ സംസാരം.
ആദ്യം നിങ്ങൾ ഉമ്മത്തിന് ഇമ്മാനും സുന്നത്തും പഠിപ്പിക്കുക. അല്ലാഹുവിന്റെ റൂബൂബിയത് ശരിക്കും പറയുക. പിന്നീട് സുന്നതിന്റെ മഹത്വവും. റൂബൂബിയത് മനസ്സിലായാൽ ഉളുഹ്യത് എളുപ്പം ശരിയാകും. നിങ്ങൾ എത്ര വര്ഷങ്ങളായി ഒരു വിഷയത്തിൽ പരസ്പരം തർക്കിക്കുന്നു. ജനങ്ങൾക് നിങ്ങളോട് വെറുപ് തുടങ്ങിരിക്കുകയാണ്. നിങ്ങൾ ഉമ്മത്തിൽ വെറുപ്പും വിഭാഗീയതയും ഉണ്ടാക്കി. ഇനി യോജിപ്പിക്കാൻ സാധിക്കാത്ത അത്ര വെറുപ് രൂപപെട്ടു. അല്ലാഹു ഉമ്മതിനെ കാക്കട്ടെ ആമീൻ
സാർ. താങ്കൾ സത്യം പറഞ്ഞു കൊണ്ടേ ഇരിക്കുക അള്ളാഹു താങ്കൾക്ക് നന്മ യിൽ ഉയരാൻ ഭാഗ്യം തരട്ടെ
അന്നും ഇന്നും ഒരേ നിലപാടിൽ. അല്ലാഹു ദീർഘായുസ്സ് നൽകട്ടെ. ആമീൻ
യഥാർത്ഥ മുജാഹിദ് പ്രസ്ഥാനം എന്തെന്ന് വളരെ വ്യക്തമായി അവതരിപ്പിച്ച പരിപാടി.... തുടരുക കാലം തേടുന്ന ഈ ഇസ്‌ലാഹ്
👍👍👍
👍👍👍👍👍
എല്ലാവർക്കും നേതാവാകണം. അപ്പോൾ പിളർന്ന് കൊണ്ടേയിരിക്കും.
Nilapaaad...🔥
നിങൾ ഈ പൊളിടിക്സ് പറയുന്ന നേരം വല്ല ദീനും പറഞ്ഞു കൊടുക്ക് ജനങ്ങൾക്ക്
പ്രസ്ഥാനത്തിൻ്റേയും അത് മുന്നോട്ട് വെച്ചിരിക്കുന്ന ആദർശ നയനിലപാടുകളുടേയും കടക്ക് കത്തിവെച്ച് സമൂഹത്തിലും സമുദായത്തിലും പ്രസ്ഥാനത്തിനകത്തും പിളർപ്പിൻ്റെ ഭിന്നിപ്പിൻ്റെ തകർച്ചയുടെ വിത്ത് പാകാൻ ചിലർ പറഞ്ഞിരിക്കുന്ന കാരണങ്ങൾ എന്താണ് എന്നതിലേക്ക് കൃത്യമായും ബുദ്ധിപരമായും വെളിച്ചം നൽകുന്ന, പതിറ്റാണ്ടുകളിലായി ഇസ്ലാമിനകത്ത് പൊതുവിലും ഇസ്ലാഹീ പ്രസ്ഥാനത്തിനകത്ത് പ്രത്യകിച്ചും നടന്ന വെതിയാനങ്ങളുടേയും കുതന്ത്രങ്ങളുടെയും ഒരു നഖചിത്രമാണ് ഈ പ്രഭാഷണം.
കണ്ണിമ വെട്ടിപ്പോകാതെ കാതും ഹൃദയവും തുറന്ന് വെച്ച് ശ്രദ്ധയോടെ കേളേൾക്കേണ്ടതായ സംസാരം.
മടവൂരി മർകസ്കാരാണോ പിങ്കാമികൾ???
ആദ്യം നിങ്ങൾ ഉമ്മത്തിന് ഇമ്മാനും സുന്നത്തും പഠിപ്പിക്കുക. അല്ലാഹുവിന്റെ റൂബൂബിയത് ശരിക്കും പറയുക. പിന്നീട് സുന്നതിന്റെ മഹത്വവും. റൂബൂബിയത് മനസ്സിലായാൽ ഉളുഹ്യത് എളുപ്പം ശരിയാകും. നിങ്ങൾ എത്ര വര്ഷങ്ങളായി ഒരു വിഷയത്തിൽ പരസ്പരം തർക്കിക്കുന്നു. ജനങ്ങൾക് നിങ്ങളോട് വെറുപ് തുടങ്ങിരിക്കുകയാണ്. നിങ്ങൾ ഉമ്മത്തിൽ വെറുപ്പും വിഭാഗീയതയും ഉണ്ടാക്കി. ഇനി യോജിപ്പിക്കാൻ സാധിക്കാത്ത അത്ര വെറുപ് രൂപപെട്ടു. അല്ലാഹു ഉമ്മതിനെ കാക്കട്ടെ ആമീൻ
പിളർപ്പിൻ്റെ ഉസ്താദ്. പോയി വല്ല പണി നോക്കെടാ.
ഇത്രിയും നേരം വെളുക്കാത്ത ജൻമങ്ങൾ.....കഷ്ടം.....
ഇയാൾ വെറും കരിയല
കരിമ്പ് നിനക് വായിക്കാൻ പോലും അറിയില്ല
Pottan
കളവ് ന്യയീകരിച്ച് നടക്കുന്ന മുഖ്യപ്രഭാഷകന്‍