കമൻ്റിടുന്ന എല്ലാ സുഹ്രുത്തുക്കളും പരിഹാസങ്ങൾ ഒഴിവാക്കി സഭ്യമായ ഭാഷ ഉപയോഗിക്കുക pls . രണ്ടു കൂട്ടരുടെയും ഖണ്ടനം തുടരുക. നമുക്ക് സത്യം മനസ്സില്ലാക്കണം. അത്രമാത്രം
(Time 1:08.00 മുതൽ) ഉള്ളത്തിന്.. ആരാധനയുടെ കാതൽ പ്രാർത്ഥനയാണ്. പ്രാർത്ഥന മനസ്സോടുകൂടി ഉണ്ടാകുന്ന സഹായ ചോദ്യം, പേടി, ഇഷ്ടം, പ്രതീക്ഷ എല്ലാം ആരാധനയായി വരും. അത് അല്ലാഹുവിന് മാത്രമേ അർപ്പിക്കാവൂ. മനുഷ്യൻ തനിക്ക് ഇല്ലാത്തതും മറ്റു ജീവികൾക്ക് ഉള്ളതുമായ കഴിവുകളെ ഉപയോഗപ്പെടുത്താറുണ്ട്. അതൊന്നും മനുഷ്യ കഴിവിനെ അതീതം അല്ലാഹുവിനോട് മാത്രമേ ചോദിക്കാമോ എന്ന തൗഹീദിനെ നിർവചനത്തിന് എതിരല്ല. ആനയെ കൊണ്ട് മരം വലിക്കുന്നതും, നായയെ കൊണ്ട് മണം പിടിപ്പിക്കുന്നതും ഒന്നും ഇതിന് എതിരല്ല.
ഒരാളുടെ സഹായ ചോദ്യം, പേടി, സ്നേഹം, പ്രതീക്ഷ പ്രാർത്ഥന ഉൾകൊണ്ടാണോ ചെയ്യുന്നത് അത് ഇബാദത്താകും. അതിനാൽ ശിർക്ക്- തൗഹീദ് വിഷയത്തിൽ ഒരാളുടെ മനസ്സിൻ്റെ തേട്ടത്തിൻ്റെ അടിസ്ഥാനത്തിലാണ്.
3000 ഹദീസ് വായിക്കാൻ സുബഹിക്ക് മുതൽ തുടങ്ങി പരിപാടി വെച്ചോളി എന്ന് പറഞ്ഞ നിങ്ങൾക്ക് എന്തേ ഉന്നയിക്ക പ്പെട്ട എല്ലാ വിഷയങ്ങും സംസാരിക്കാൻ സ്വാഭാവികമായും സമയം കിട്ടുകയില്ല എന്ന് പറയാൻ എന്ത് അവകാശമാണ് ഉള്ളത്. ഓഡിറ്റോറിയം നിങ്ങൾക്കും കിട്ടുമല്ലോ നിങ്ങളും സുബഹിക്ക് തന്നെ തുടങ്ങി ക്കോളു. ഉന്നയിക്കപ്പെട്ട എല്ലാ വിഷങ്ങൾക്കും മറുപടി പറയൂ മൂന്നാം ഖണ്ഡനത്തിൽ മാലിക് സലഫി പറഞ്ഞത് വള്ളരെ ശരിയാണ് നിങ്ങൾ പണ്ഡിതൻമാർ തന്നെ അവർ പറയുന്നത് പൂർണായി കേൾക്കുന്നില്ല എന്ന് നിങ്ങളുടെ മറുപടി കേട്ടപ്പോൾ മനസിലായി
അമുസ്ലിം ജിന്നിനോട് സഹായം തേടാൻ പാടില്ല,എന്നാൽ മുസ്‌ലിം ജിന്നിനോട് സഹായം തേടാം,ഇതാണ് വിസ്ഡം തൗഹീദ് 'ഈ മുസ്ലീം ജിന്നിനെയും,അമുസ്ലിം ജിന്നിനെയും -തിരിച്ചറിയാൻ എന്താണ് ഒരു മാർഗ്ഗം -നിങ്ങൾ ഏത് അവയവം നോക്കിയിട്ടാണ് തീരുമാനിക്കുന്നത്.നിങ്ങളുടെ കൂട്ടത്തിൽ വിവേകമുള്ളവർ ഉണ്ടെങ്കിൽഇതിനൊരു മറുപടി തരൂ'''
01:58:00 യഅഖൂബ് നബി കണ്ണേറ് ഭയപ്പെട്ടിട്ടാണ് അങ്ങിനെ പറഞ്ഞതെന്നതിന് തെളിവു കാണുന്നില്ലെങ്കിലും കണ്ണേറ് സത്യമാണെന്നതിന് ബലപ്പെട്ട തെളിവുകൾ കാണാവുന്നതാണ് - എന്നു പറഞ്ഞാണ് തെളിവായി ഹദീസ് ഉദ്ധരിച്ചത് എന്നത് മൊല്ലയുടെ തഫ്സീറിൽ മറക്കല്ലെ.
ജൂതന്മാരുടെ അച്ചാരം പറ്റിജീവിക്കുന്ന ഒരേ ഒരു സംഘംഅതാണ് വിസ്ഡം (അവരുടെ പേരും ലോഗോയും ഉദാഹരണം, നബിസല്ലല്ലാഹു അലൈഹി വസല്ലമക്ക്സിഹ്റ് ബാധിച്ചിട്ടുണ്ടെന്ന്ലോകത്ത് ആദ്യം പ്രചരിപ്പിച്ചവർജൂതന്മാരാണ്,ഇപ്പോൾ -വിസ്ഡം കാരും '
ജിന്ന് ഹാളിറാണെന്ന് മനസ്സിലാവുന്നതെങ്ങിനെ എന്നതാണ് മൊല്ലയുടെ മറ്റൊരു സംശയം. അതിന് നിങ്ങൾ വിവാദമാക്കാൻ ശ്രമിക്കുന്ന അബ്ദുൽ ജബ്ബാർ മൗലവിയുടെ ലേഖനത്തിലെ ആ സാഹചര്യം മനസ്സിലാക്കാൻ ശ്രമിച്ചാൽ മതി. മനുഷ്യരാരും അടുത്തില്ല, തൊട്ടടുത്തു നിന്ന് ശബ്ദം കേൾക്കുന്നു, ആളെക്കാണുന്നില്ല.... സ്വഹീഹായ ഹദീസുകളിൽ സഹാബിയോട് ജിന്ന് സംസാരിച്ച സന്ദർഭവും കാണാം.
ആഹാ പക്ഷേ അല്ലാഹുവിൻ്റെ റസൂൽ ൻ്റെ അടുത്ത് വന്ന് ഖുർആൻ കേട്ട് പോയ ജിന്ന് കൾ ആ സദസ്സിൽ പരസ്പരം സംസാരിച്ചത് പോലും റസൂൽ അറിഞ്ഞത് വഹ്യ് ഇറങ്ങിയപ്പോഴാണ് (ഖുർആൻ 46:29). ഒരു മഖ്‌ലൂക്കും റസൂലിനേക്കാൾ വലുതല്ലലോ. ഖുർആനിനെ ഒക്കെ തള്ളിക്കളഞ്ഞ് എങ്ങോട്ടാ പോക്ക്
സുഹൃത്തേ ഈ പറയുന്നത് കുർആനിലോ,ഉദ്ധരിക്കുന്ന ഗ്രന്ധങ്ങളിലോ ഉണ്ടോ എന്ന് പരിശോധിച്ചുകൂടെ? എന്നിട്ടല്ലേ സർക്കസ് എന്നൊക്കെ പറഞ്ഞു കളിയാക്കേണ്ടത്.സ്വന്തം താഴ്ന്നു പോകാതിരുന്നുകൂടെ?😊
01:38:00 TK യുടെ സംസാരം കേട്ട ശേഷം പോലും, ഹാളിറായ ജിന്നുണ്ടാവാമെന്ന് കരുതി അതിനോട് തേടിയാൽ ശിർക്കാവില്ല എന്നാണ് വിസ്ഡം പ്രചരിപ്പിക്കുന്നത് എന്ന് ആരോപിക്കുന്ന മൊല്ലക്ക് വട്ടാണോ, അതോ ഇക്കൂട്ടർക്ക് മൊത്തം......
ഈ പ്രസംഗം ആദ്യം മുതൽ അവസാനം വരെ കേൾക്കുന്ന ഏതൊരു സത്യാന്വേഷികൾക്കും കാര്യങ്ങൾ കൃത്യമായി ബോധ്യപ്പെടും - ഇസ്ലാം എവിടെ നിൽക്കുന്നു - വിസ്ഡം എവിടെ നിൽക്കുന്നു എന്ന് - സത്യത്തിൽ നിന്നും ബഹുദൂരം അകലത്തിലാണെന്ന് -
പദാർത്തമാണെന്നോ,വിശേഷണമുണ്ടെന്നോ,ഫലം കിട്ടുന്നത് എന്ന വിശ്വാസത്താലോ മൂന്ന് രീതിയിലും ശിർക്ക് സംഭവിക്കുമെന്നിരിക്കേ, ശിർക്കിന് ഫലമില്ലായെന്നാണ് നിങ്ങളുടെ വിശ്വാസമെങ്കിൽ,അപ്പോൾ ശിർക്ക് എന്നാൽ എന്താണ് സർക്കസുദഅവക്കാരേ.....??? ഇതിന് മറുപടി പറയാൻ, അഭൗതിക വാദത്താൽ ശിർക്കിലകപ്പെട്ട സർക്കസുദഅവക്കാരിലോ,മടവൂരികളിലോ,knഎമ്മിലോ ഉള്ള ഏതെങ്കിലും ഒരാൾക്ക് സാധിക്കുമോ.....???
അജ്‌വ,സംസം എന്നിവയെ വീണ്ടു പരിഹസിക്കുന്ന karumbilakkal ആ രോഗ ശമനത്തിന്റെ അർത്ഥം,കേവലം ഭൗതി കം മാത്രം അല്ല മരപ്പൊട്ടാ.... അത് ഗവേഷണത്തിലൂടെ കിട്ടുന്നതല്ല ഒരു വിശ്വാസി വിശ്വാസം അർപ്പിക്കുമ്പോൾ ലഭിക്കുന്ന ഗുണമാണത് Im pitty on you about knowledge you aquired and the real meaning. Of hadith..... അള്ളാഹു ഹിദായത് നൽകട്ടെ
കമൻ്റിടുന്ന എല്ലാ സുഹ്രുത്തുക്കളും പരിഹാസങ്ങൾ ഒഴിവാക്കി സഭ്യമായ ഭാഷ ഉപയോഗിക്കുക pls . രണ്ടു കൂട്ടരുടെയും ഖണ്ടനം തുടരുക. നമുക്ക് സത്യം മനസ്സില്ലാക്കണം. അത്രമാത്രം
{ وَقُل رَّبِّ أَعُوذُ بِكَ مِنۡ هَمَزَ ٰتِ ٱلشَّیَـٰطِینِ (97) وَأَعُوذُ بِكَ رَبِّ أَن یَحۡضُرُونِ (98) }
[Surah Al-Muʾminūn: 97-98]
എന്റെ വീക്ഷണത്തിൽ ഇനി മറുപടി വേണമെന്ന് എനിക്കു തോന്നുന്നില്ല ആളുകൾ പൊട്ടൻമാരല്ലല്ലോ അവർക്ക് ഇവരുടെഉരുളൽ തിരിയു൦
അങ്ങനെ നിറുത്തി പോവാതെ !
(Time 1:08.00 മുതൽ) ഉള്ളത്തിന്..
ആരാധനയുടെ കാതൽ പ്രാർത്ഥനയാണ്. പ്രാർത്ഥന മനസ്സോടുകൂടി ഉണ്ടാകുന്ന സഹായ ചോദ്യം, പേടി, ഇഷ്ടം, പ്രതീക്ഷ എല്ലാം ആരാധനയായി വരും. അത് അല്ലാഹുവിന് മാത്രമേ അർപ്പിക്കാവൂ.
മനുഷ്യൻ തനിക്ക് ഇല്ലാത്തതും മറ്റു ജീവികൾക്ക് ഉള്ളതുമായ കഴിവുകളെ ഉപയോഗപ്പെടുത്താറുണ്ട്. അതൊന്നും മനുഷ്യ കഴിവിനെ അതീതം അല്ലാഹുവിനോട് മാത്രമേ ചോദിക്കാമോ എന്ന തൗഹീദിനെ നിർവചനത്തിന് എതിരല്ല.
ആനയെ കൊണ്ട് മരം വലിക്കുന്നതും, നായയെ കൊണ്ട് മണം പിടിപ്പിക്കുന്നതും ഒന്നും ഇതിന് എതിരല്ല.
അതിലാർക്കാ തർക്കം
@@HidayaHidaya-i6n
ആരാധന എന്നാൽ എന്താണ്...???
പ്രാർത്ഥന വരുന്നതേ ശിർക്കാകൂ... പ്രാർത്ഥന ഇല്ലാത്ത സഹായ ചോദ്യം, സ്നേഹം, പേടി, പ്രതീക്ഷ ഒന്നും ഇബാദത്തല്ല.
ഒരാളുടെ സഹായ ചോദ്യം, പേടി, സ്നേഹം, പ്രതീക്ഷ പ്രാർത്ഥന ഉൾകൊണ്ടാണോ ചെയ്യുന്നത് അത് ഇബാദത്താകും. അതിനാൽ ശിർക്ക്- തൗഹീദ് വിഷയത്തിൽ ഒരാളുടെ മനസ്സിൻ്റെ തേട്ടത്തിൻ്റെ അടിസ്ഥാനത്തിലാണ്.
@@MUHAMMEDALI-99. الدماء هو العبادة
അൽ ഹംദു ലില്ലാഹ്
തൗഹീദ് എന്നാൽ എന്താണ്.....???
@@MUHAMMEDALI-99.ജിന്ന് പൂജ
3000 ഹദീസ് വായിക്കാൻ സുബഹിക്ക് മുതൽ തുടങ്ങി പരിപാടി വെച്ചോളി എന്ന് പറഞ്ഞ നിങ്ങൾക്ക് എന്തേ ഉന്നയിക്ക പ്പെട്ട എല്ലാ വിഷയങ്ങും സംസാരിക്കാൻ സ്വാഭാവികമായും സമയം കിട്ടുകയില്ല എന്ന് പറയാൻ എന്ത് അവകാശമാണ് ഉള്ളത്.
ഓഡിറ്റോറിയം നിങ്ങൾക്കും കിട്ടുമല്ലോ നിങ്ങളും സുബഹിക്ക് തന്നെ തുടങ്ങി ക്കോളു.
ഉന്നയിക്കപ്പെട്ട എല്ലാ വിഷങ്ങൾക്കും മറുപടി പറയൂ
മൂന്നാം ഖണ്ഡനത്തിൽ മാലിക് സലഫി പറഞ്ഞത് വള്ളരെ ശരിയാണ് നിങ്ങൾ പണ്ഡിതൻമാർ തന്നെ അവർ പറയുന്നത് പൂർണായി കേൾക്കുന്നില്ല എന്ന് നിങ്ങളുടെ മറുപടി കേട്ടപ്പോൾ മനസിലായി
അമുസ്ലിം ജിന്നിനോട് സഹായം തേടാൻ പാടില്ല,എന്നാൽ മുസ്‌ലിം ജിന്നിനോട് സഹായം തേടാം,ഇതാണ് വിസ്ഡം തൗഹീദ് 'ഈ മുസ്ലീം ജിന്നിനെയും,അമുസ്ലിം ജിന്നിനെയും -തിരിച്ചറിയാൻ എന്താണ് ഒരു മാർഗ്ഗം -നിങ്ങൾ ഏത് അവയവം നോക്കിയിട്ടാണ് തീരുമാനിക്കുന്നത്.നിങ്ങളുടെ കൂട്ടത്തിൽ വിവേകമുള്ളവർ ഉണ്ടെങ്കിൽഇതിനൊരു മറുപടി തരൂ'''
01:58:00 യഅഖൂബ് നബി കണ്ണേറ് ഭയപ്പെട്ടിട്ടാണ് അങ്ങിനെ പറഞ്ഞതെന്നതിന് തെളിവു കാണുന്നില്ലെങ്കിലും കണ്ണേറ് സത്യമാണെന്നതിന് ബലപ്പെട്ട തെളിവുകൾ കാണാവുന്നതാണ് - എന്നു പറഞ്ഞാണ് തെളിവായി ഹദീസ് ഉദ്ധരിച്ചത് എന്നത് മൊല്ലയുടെ തഫ്സീറിൽ മറക്കല്ലെ.
അൽഹംദുലില്ലാഹ്
തൗഹീദ് എന്നാൽ എന്താണ്....???
മറുപടിയെവിടെ....???
@@MUHAMMEDALI-99.നിനക്ക് തൗഹീദ് എന്താണെന്നറിയില്ല😂കോഴിമുട്ടയിൽ കളം വരച്ച് കമ്മ്യൂണിക്കേഷൻ നടത്താനറിയാം അല്ലേ ജിന്നൂരി???
@@MUHAMMEDALI-99. ശിർക്ക് ന് ഫലമുണ്ട് 🤣ഫൈസൽമുള്ള &കോണകപാനീയ സേവ സംഘ തൗഹീദ്
അലി മൊല്ല ഓതിയ ആയത്തുകളിലെ ദുആയുടെ അർത്ഥം എന്താണ് സർകസുകാരെ?
പ്രാർത്ഥന ഒരു മഖ്ലൂഖിനും അറിയാനാവില്ലെന്നതിൽ തർക്കമുള്ള താർക്കാണ് ?
@@neemanavadak120 ഫൈസൽ മുസ്ലിയാരുടെ ചോദിച്ചാൽ മതിയാകും
@@HidayaHidaya-i6nകൃത്യമായിത്തന്നെ, മുജാഹിദായ കാലം തൊട്ട് അദ്ദേഹം പറയാറുണ്ട്. കുഞ്ഞിദ് മദനിയുടെ കൂടെ നടന്നിരുന്ന കാലം അവരിൽ നിന്ന് കേട്ട വിധം തന്നെ.
ജൂതന്മാരുടെ അച്ചാരം പറ്റിജീവിക്കുന്ന ഒരേ ഒരു സംഘംഅതാണ് വിസ്ഡം (അവരുടെ പേരും ലോഗോയും ഉദാഹരണം, നബിസല്ലല്ലാഹു അലൈഹി വസല്ലമക്ക്സിഹ്റ് ബാധിച്ചിട്ടുണ്ടെന്ന്ലോകത്ത് ആദ്യം പ്രചരിപ്പിച്ചവർജൂതന്മാരാണ്,ഇപ്പോൾ -വിസ്ഡം കാരും '
ജിന്ന് ഹാളിറാണെന്ന് മനസ്സിലാവുന്നതെങ്ങിനെ എന്നതാണ് മൊല്ലയുടെ മറ്റൊരു സംശയം.
അതിന് നിങ്ങൾ വിവാദമാക്കാൻ ശ്രമിക്കുന്ന അബ്ദുൽ ജബ്ബാർ മൗലവിയുടെ ലേഖനത്തിലെ ആ സാഹചര്യം മനസ്സിലാക്കാൻ ശ്രമിച്ചാൽ മതി. മനുഷ്യരാരും അടുത്തില്ല, തൊട്ടടുത്തു നിന്ന് ശബ്ദം കേൾക്കുന്നു, ആളെക്കാണുന്നില്ല....
സ്വഹീഹായ ഹദീസുകളിൽ സഹാബിയോട് ജിന്ന് സംസാരിച്ച സന്ദർഭവും കാണാം.
ആഹാ
പക്ഷേ അല്ലാഹുവിൻ്റെ റസൂൽ ൻ്റെ അടുത്ത് വന്ന് ഖുർആൻ കേട്ട് പോയ ജിന്ന് കൾ ആ സദസ്സിൽ പരസ്പരം സംസാരിച്ചത് പോലും റസൂൽ അറിഞ്ഞത് വഹ്യ് ഇറങ്ങിയപ്പോഴാണ് (ഖുർആൻ 46:29). ഒരു മഖ്‌ലൂക്കും റസൂലിനേക്കാൾ വലുതല്ലലോ.
ഖുർആനിനെ ഒക്കെ തള്ളിക്കളഞ്ഞ് എങ്ങോട്ടാ പോക്ക്
കരിമ്പിലിക്കൾ ആദർശം പ്രമാണമായി പറയുന്നില്ല !
വിസ്ഡം നിഷേധി ച്ച ഹദീസ് എണ്ണി പ്പറയൂ ....
ശിർക്കിന് പ്രതിഫലം ഉണ്ടെന്ന് വിശ്വസിക്കുന്ന -അത് പ്രചരിപ്പിക്കുന്ന -നവ യാഥാസ്ഥിതികർക്ക് -എന്ത് ഹദീസ് നിഷേധം വന്നിരിക്കുന്നു.
സൈന്റിഫിക് സർക്കസ് ദഅവാ ...
സുഹൃത്തേ ഈ പറയുന്നത് കുർആനിലോ,ഉദ്ധരിക്കുന്ന ഗ്രന്ധങ്ങളിലോ ഉണ്ടോ എന്ന് പരിശോധിച്ചുകൂടെ?
എന്നിട്ടല്ലേ സർക്കസ് എന്നൊക്കെ പറഞ്ഞു കളിയാക്കേണ്ടത്.സ്വന്തം താഴ്ന്നു പോകാതിരുന്നുകൂടെ?😊
01:38:00
TK യുടെ സംസാരം കേട്ട ശേഷം പോലും, ഹാളിറായ ജിന്നുണ്ടാവാമെന്ന് കരുതി അതിനോട് തേടിയാൽ ശിർക്കാവില്ല എന്നാണ് വിസ്ഡം പ്രചരിപ്പിക്കുന്നത് എന്ന് ആരോപിക്കുന്ന മൊല്ലക്ക് വട്ടാണോ, അതോ ഇക്കൂട്ടർക്ക് മൊത്തം......
കരിപ്പൂർ സമ്മേളനത്തിൽ സർവ്വ മത സത്യവാദ മാണ് പ്രമേയം എന്ന് ശബാബിൽ നിന്നും അടി മുഖത്തിൽ പറയുന്നതായി മനസ്സിലാക്കാം
തൗഹീദ് എന്താണെന്ന് അറിയാത്ത,ജാഹിലീങ്ങളായ സർക്കസ്ദഅവക്കാർക്കും,മടവൂരികൾക്കും knm കാർക്കും ഇനി സർവ്വമത സത്യവാദമെന്ന ആശയമാണ് ചേരുക.....
❤❤
തൗഹീദ് എന്നാൽ എന്താണ്....???
@@MUHAMMEDALI-99.ഗുരുവായൂറപ്പനാണോ ഫൈസലാണോ നിന്റെ ദൈവം??? മറുപടി പറ???
@@MUHAMMEDALI-99. ശിർക്കിന് ഫമുണ്ടെന്ന് പറയുന്ന നിന്റെ തൗഹീദ് ന്റെ കോലം എന്തായിരിക്കും 🤣
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
തൗഹീദ് എന്നാൽ എന്താണ്....???
ഈ പ്രസംഗം ആദ്യം മുതൽ അവസാനം വരെ കേൾക്കുന്ന ഏതൊരു സത്യാന്വേഷികൾക്കും കാര്യങ്ങൾ കൃത്യമായി ബോധ്യപ്പെടും - ഇസ്ലാം എവിടെ നിൽക്കുന്നു - വിസ്ഡം എവിടെ നിൽക്കുന്നു എന്ന് - സത്യത്തിൽ നിന്നും ബഹുദൂരം അകലത്തിലാണെന്ന് -
തൗഹീദ് എന്നാൽ എന്താണ്....???
ഇത് അറിയാത്തവർക്ക് ശിർക്ക് മനസ്സിലായത് എങ്ങിനെയാണ്....???
മറുപടിയെവിടെ....???
ഏതായാലും ജിന്ന് പൂജയല്ല, ജിന്നൂരി ഖുറാഫി
@@farooquemuhammed2070
ആരാണ് ജിന്നിനെ പൂജിച്ചത്.....???
ഉരുളാതെ പറ മറുപടി...കാണട്ടേ....
മുങ്ങരുത്.....ok
@@farooquemuhammed2070
മറുപടിയെവിടെ....???
❤
തൗഹീദ് എന്നാൽ എന്താണ്.....???
@@MUHAMMEDALI-99.ജിന്ന് വീട്ടിൽ വരാറുണ്ടോ? കമ്മ്യുണിക്കേഷൻ കോഴിമുട്ട വഴിയാണോ???
@shajhan....
തൗഹീദ് എന്നാൽ എന്താണ്....???
@@MUHAMMEDALI-99. ശിർക്കിന് ഫലമുണ്ടെങ്കിൽ പിന്നെ എന്ത് തൗഹീതാണ് നീ തിരഞ്ഞു നടക്കുന്നത്??
@shaja....
ശിർക്കിന് ഫലമില്ലായെന്നാണെങ്കിൽ ശിർക്ക് സംഭവിക്കുന്നത് എങ്ങിനെയാണ്.....???
എല്ലാ സർക്കസുദഅവക്കാരും,മടവൂരികളും,knm കാരും കമന്റ് ബോക്സിലോട്ടു വാ....ആരും മുങ്ങരുത്....ok
നിനക്ക് എത്ര തന്തയാണ്
@@MUHAMMEDALI-99. മുങ്ങിയാൽ പൊക്കാനുള്ള ജിന്നിനെ കരിക്കിൽ വരച്ച് കൊണ്ട് വരാൻ നിന്റെ റബ്ബ് ഫൈസൽ മുള്ള വരുമോ????
എത്ര ആയത്തുകളാ വിസ്ഡം മുസ്ല്യാരെ തിരിഞ്ഞു നിന്ന് കൊത്തുന്നത്?
@@MUHAMMEDALI-99. ജൂത കമ്പനിയിൽ കമ്മ്യൂണിക്കേഷൻ മുട്ടയിലാണോ? കരിക്കിലാണോ???
ഇപ്പോൾ നിങ്ങളുടെ ഇലാഹുകൾ ആരൊക്കെയാണ്?
മുങ്ങരുത് മറുപടി പറഞ്ഞിട്ട് പോണം ok
@@assainmasterpunathil8340
അതിന് തൗഹീദ് എന്നാൽ എന്താണ്....???
കുറഫാത്തുകൾക്കെതിരെയുള്ള നല്ല പ്രോഗ്രാം
തൗഹീദ് എന്നാൽ എന്താണ്....???
മറുപടിയെവിടെ....???
മർക്കസിനെതിരെ നിങ്ങൾ തന്നെ പരിപാടി നടത്തിയോ
@@MUHAMMEDALI-99.ജിന്ന് പൂജ
പദാർത്തമാണെന്നോ,വിശേഷണമുണ്ടെന്നോ,ഫലം കിട്ടുന്നത് എന്ന വിശ്വാസത്താലോ മൂന്ന് രീതിയിലും ശിർക്ക് സംഭവിക്കുമെന്നിരിക്കേ,
ശിർക്കിന് ഫലമില്ലായെന്നാണ് നിങ്ങളുടെ വിശ്വാസമെങ്കിൽ,അപ്പോൾ ശിർക്ക് എന്നാൽ എന്താണ് സർക്കസുദഅവക്കാരേ.....???
ഇതിന് മറുപടി പറയാൻ, അഭൗതിക വാദത്താൽ ശിർക്കിലകപ്പെട്ട സർക്കസുദഅവക്കാരിലോ,മടവൂരികളിലോ,knഎമ്മിലോ ഉള്ള ഏതെങ്കിലും ഒരാൾക്ക് സാധിക്കുമോ.....???
ശിർക്ക് = wisdom
പോരെ??
@fazalkasims
അതിന് ശിർക്ക് എന്നാൽ എന്താണ്...???
@fazalkasims
മറുപടിയെവിടെ....???
ജൂതന്മാരായ വിസ്‌ഡം ജിന്നൂരി കൾ മനുഷ്യൻ പിശാചുക്കളാണോ ജിന്ന് പിശാചുക്കളാണോ????
ജിന്നൂരികളെ ഇതിന് മറുപടിയുണ്ടോ????
ജിന്നൂരികൾ ഫൈസലിനെ ഇല്ലാഹാകുന്നത് ശിർക്കാണ് ജിന്നൂരി...
അജ്‌വ,സംസം എന്നിവയെ വീണ്ടു പരിഹസിക്കുന്ന karumbilakkal
ആ രോഗ ശമനത്തിന്റെ അർത്ഥം,കേവലം ഭൗതി കം മാത്രം അല്ല മരപ്പൊട്ടാ....
അത് ഗവേഷണത്തിലൂടെ കിട്ടുന്നതല്ല
ഒരു വിശ്വാസി വിശ്വാസം അർപ്പിക്കുമ്പോൾ ലഭിക്കുന്ന ഗുണമാണത്
Im pitty on you about knowledge you aquired and the real meaning. Of hadith.....
അള്ളാഹു ഹിദായത് നൽകട്ടെ
പ്രവാചകനെ പരിഹസിക്കുന്ന നിങ്ങൾക്ക് പ്രശ്നമില്ല
@hidaya....
ഏത് കാര്യത്തിലൂടെയാണ് പ്രവാചകനെ പരിഹസിച്ചത്....???
@@HidayaHidaya-i6n
മറുപടിയെവിടെ....???
സംസത്തിന്റ പ്രത്യകത wisdom പറയു
സുന്നികൾ തൊപ്പി യിടുന്നത് സുന്നതാണ് എന്ന് പറയുന്നു നിങ്ങളുടെ അഭിപ്രായം
@@MuhammdShafi-r4p
തൊപ്പിയിടുന്നത് സുന്നത്താകുമെങ്കിൽ, മുടി തോളൊപ്പം നീട്ടി വളർത്തുന്നത് സുന്നത്താവാത്തത് എന്തുകൊണ്ടാണ്....???
ശിർക്കിന് പ്രതിഫലം ഉണ്ടന്നു വിശ്വസിക്കുന്ന,മക്കാ മുശ്രിക്കുകളെക്കാൾപിഴച്ച വരാണ്സലഫി - കുപ്പായമണിഞ്ഞവിസ്ഡം കാർ'
ഹദീസ് നിഷേധം മുജാഹിദ് പാരമ്പര്യമല്ല.
പ്രമാണബദ്ധം
തൗഹീദ് എന്നാൽ എന്താണ്....???
മറുപടിയെവിടെ.....???
🤭
വിഷയത്തിൽ നിന്നും പിന്മാറി കരിമ്പിലാക്കലും അലിയും എന്തൊക്കെയൊ പറയുന്നു... 😮
ശിർക്കിന് ഫലമുണ്ടാക്കാൻ ഫൈസൽ ആയത്ത് ഓതിയത് ഭയങ്കരം തന്നെ
@nizu..
ശിർക്ക് എന്നാൽ എന്താണ്....???
@@nizustyle7666
മറുപടിയെവിടെ....???
@@nizustyle7666
മറുപടിയെവിടെ....???
@nizu....
മറുപടിയെവിടെ....???