വിസ്ഡം വിഭാ​ഗത്തിന്റെ ജിന്നുവാദവും അന്ധവിശ്വാസ പ്രചാരണവും | Ali Madani Morayur

แชร์
ฝัง
  • เผยแพร่เมื่อ 4 ธ.ค. 2024

ความคิดเห็น • 42

  • @Isha-l2f
    @Isha-l2f 2 วันที่ผ่านมา +2

    എത്ര ലളിതമായാണ് ജിന്ന് തേട്ടം വിശദീകരിക്കുന്നത് ആർക്കും മനസ്സിലാവുന്ന ശൈലി
    جزاك الله خيرا يا علي

  • @alikunnath6013
    @alikunnath6013 2 วันที่ผ่านมา +2

    മാഷാ അള്ളാഹ് സത്യപ്രബോധകർക്ക് ആയുരാരോഗ്യവും എല്ലാ വിധ ആഫിയത്തും നൽകി അനുഗ്രഹിക്കേണമേ നാഥാ

  • @shahidsabah1463
    @shahidsabah1463 2 วันที่ผ่านมา +3

    ജനങ്ങളെ ദുർമാർഗത്തിലേക്ക് കൊണ്ടുപോകുന്ന wisdom team, ഖുർആൻ മുൻനിർത്തി ജനങ്ങളെ ദീനിലേക്ക് കൊണ്ട് വരാൻ നോക്ക്

  • @badaru3
    @badaru3 2 วันที่ผ่านมา +4

    ഈ പരിപാടി വളരെ ഉപകാര പ്രദമാണ് - ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് - ഇതു പോലെ തുടരുന്നത് തന്നെയാണ് വിഷയം കൃത്യമായി മനസിലാക്കാൻ നല്ലത്👍

  • @moossa.mppravil5225
    @moossa.mppravil5225 2 วันที่ผ่านมา +4

    ഖുർആൻ വിവരിച്ച സന്മാർഗ്ഗവും ദുർമാർഗവും ഏതാണെന്ന് വ്യക്തമായി മനസ്സിലാകുന്ന അലമദനിയുടെ അവതരണം. സൂപ്പർ👍

  • @kcaspnagar
    @kcaspnagar วันที่ผ่านมา

    ദയവത്ത് മുടക്കികളായ നിങ്ങളുടെ ഫിത്നകളിൽ നിന്ന് അല്ലാഹു മുസ്ലിം ഉമ്മത്തിനെ കാത്ത് രക്ഷിക്കട്ടെ ആമീൻ

  • @DarussalamManzil
    @DarussalamManzil วันที่ผ่านมา +1

    ദീൻ തീൻ ആക്കി മാറ്റിയവർ. താടി വളരാൻ വിടാത്തവർ പ്രവാചക സുന്നത്ത് പറയുന്നതിൽ ദീനിനോട് എത്ര ആത്മർഥത ഉണ്ടാവും???.

  • @haristp979
    @haristp979 2 วันที่ผ่านมา +5

    ഹദീസ് നിഷേധം മറച്ചുവെക്കാൻ വേണ്ടി അലിമതനിയും കരിമ്പിലാക്കലും നടത്തുന്ന പ്രഹസനങ്ങൾ ഒക്കെ കാണുമ്പോൾ ഇങ്ങനെയും മനുഷ്യന്മാരെ കൊണ്ടൊക്കെ പറ്റും എന്നുള്ളത് മനസ്സിലാകും കഷ്ടം

    • @Isha-l2f
      @Isha-l2f 2 วันที่ผ่านมา

      എന്താ സുഹൃത്തെ ഈ വിശദീകരണത്തിന് കുഴപ്പം

    • @haristp979
      @haristp979 2 วันที่ผ่านมา +1

      @Isha-l2f വിശദീകരിച്ച് വിശദീകരിച്ച് ആണ് ഈകോലത്തിൽ ആക്കിയത് അതിന്റെ യഥാർത്ഥ സത്ത മനസ്സിലാക്കാൻ തയ്യാറാക്കാത്തത് അതുകൊണ്ടാണ്

    • @badaru3
      @badaru3 2 วันที่ผ่านมา

      താങ്കൾക്ക് അറിയുന്ന ആ സത്ത ഒന്ന് പറഞ്ഞാൽ മനസിലാക്കാമായിരുന്നു !

  • @mohamedalikunhu3408
    @mohamedalikunhu3408 11 ชั่วโมงที่ผ่านมา

    എല്ലാ വിഷയവും നിങ്ങൾ കേൾക്കണം കാണണം പ്രതികരിക്കണം,!!
    ജിന്ന് മാത്രം എടുത്ത് അണികളെ ആവേശം കൊള്ളിക്കുമ്പോൾ, നിങ്ങളുടെ ചില നിഷേധങ്ങളും ദുർവ്യാഖ്യാനങ്ങളും, സ്വന്തം വ്യാഖ്യാനവും,ചില വിഷയങ്ങളിലെ നിങ്ങളുടെ സ്വന്തം നിലപാടുകളും കൂടി ജനങ്ങൾ അറിയട്ടെ !!
    അത് അറിയിക്കും !!
    അവിടെ ബബ്ബബ്ബ അടിച്ച് രക്ഷപ്പെടാൻ പറ്റൂല !!

  • @yoonusmayyeryparavannur
    @yoonusmayyeryparavannur 2 วันที่ผ่านมา

  • @AnuKreta
    @AnuKreta 2 วันที่ผ่านมา +1

    വിസ്ഡം ജനങ്ങളെ ശിർക്കിലേക്കെത്തിക്കുന്നു..

  • @Quranversesonly-1
    @Quranversesonly-1 2 วันที่ผ่านมา +2

    Wisdom 100% correct

  • @zubairmv3607
    @zubairmv3607 2 วันที่ผ่านมา

    ഇനിയും നിൽക്കണോ ജിന്നൂരിസത്തിൽ ചിന്തിക്കുക

  • @sayidismayil3839
    @sayidismayil3839 2 วันที่ผ่านมา +1

    സംവാദം നടത്തുക

  • @Ahmed-sg3et
    @Ahmed-sg3et 2 วันที่ผ่านมา +1

    വിശ്വാസികളെ ആശയക്കുയപ്പത്തിലാക്കുന്ന പണിയാണ് നിങ്ങൾ എടുക്കുന്നത്.. പരസ്പരം കളവുകൾ ആരോപിക്കുകയാണ്

  • @nizarnizar6856
    @nizarnizar6856 2 วันที่ผ่านมา +1

    ഫൈസൽ പൊട്ടൻ

  • @nawasoman8402
    @nawasoman8402 2 วันที่ผ่านมา

    നിങ്ങൾ എന്തിനാണ് ഇല്ലാത്ത കാര്യങ്ങൾക് വേണ്ടി സമയം കളയുന്നത്...

  • @AbdulRasheedMK-pd7kd
    @AbdulRasheedMK-pd7kd 2 วันที่ผ่านมา +1

    മറ്റാരോ സംസാരിക്കുന്നതിന്റെ ഏതെങ്കിലും ഭാഗങ്ങൾ കുറഞ്ഞത് കട്ട് ചെയ്ത് കാണിച്ചു കാണുന്ന ഞങ്ങൾക്ക് എന്താണ് ഏതാണ് എന്ന് മനസ്സിലാവാത്ത രീതിയിൽ ഇങ്ങനെ ഗോളി ഇല്ലാത്ത ഗോൾ പോസ്റ്റിലേക്ക് ഗോളടിക്കുന്നതിന് പകരം തന്റേടം ഉണ്ടെങ്കിൽ ഒരു മുഖാമുഖം വെക്കുക ഒരു സംവാദം വയ്ക്കുക ഞങ്ങൾക്കും കാര്യം മനസ്സിലാക്കാമല്ലോ അതാണ് നിങ്ങൾ ആഹിറമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ചെയ്യേണ്ടത്

    • @Isha-l2f
      @Isha-l2f 2 วันที่ผ่านมา

      രണ്ട് വിഭാഗത്തിന്റെയും പ്രഭാഷണം കേൾക്കുക

    • @badaru3
      @badaru3 2 วันที่ผ่านมา

      മറ്റാരോ അല്ല ഫൈസൽ മൗലവി തന്നെയാണ്

  • @manaf_nk_
    @manaf_nk_ 2 วันที่ผ่านมา

    ചെവി കേൾക്കാത്ത ഒരു മനുഷ്യനോട് സഹായം ചോദിച്ചാൽ അത് ശിർക്കാവുമോ

    • @TheSanmathi
      @TheSanmathi วันที่ผ่านมา

      @@manaf_nk_ ചെവികേൾക്കാത്തവനോട് ചോദിച്ചാൽ ശിർക്കാവില്ല അറിഞുകൊണ്ടാണെങ്കിൽ ചോദിച്ചവൻ പൊട്ടനാകും

  • @kalathils
    @kalathils 7 ชั่วโมงที่ผ่านมา

    ഈ അലി മൊറൊയുരിന്റെ ഒരു ആടോഗതി ഒന്ന് ആലോജിച് നോക്കു.... കരിമ്പുലി ആട്ടം

  • @Abdurahman-kq2oh
    @Abdurahman-kq2oh 2 วันที่ผ่านมา

    ശിർക്കിന് ഫലമുണ്ട്
    പുണ്യം കിട്ടും😂😂😂😂

  • @ashrfmkd9251
    @ashrfmkd9251 2 วันที่ผ่านมา +1

    എന്തിനാണ് രണ്ട് കുട്ടരും കുറെ പരിപാടികൾ നടത്തി പൈസ നഷടപെടുത്തുന്നു. വേഗം ഒരു സംവാദം നടത്തുക

    • @ABDULAZEEZ-mo5ij
      @ABDULAZEEZ-mo5ij 2 วันที่ผ่านมา

      ഒരു സംവാദം (നന്തി) നടത്തിയ ക്ഷീണം ഇതുവരെ മാറിയിട്ടില്ല.... അന്ന് അത് കലക്കിയിട്ടില്ലെങ്കിൽ ഇതുപോലെ പരിപാടി നടത്താൻ സാധിക്കില്ല....

    • @muhammedfahiz2582
      @muhammedfahiz2582 2 วันที่ผ่านมา

      മർകസ്സുക്കാർക്ക് പേടി ആണ് അവർ വരൂല കാരണം അവരുടെ സംഗടന പൂട്ടേണ്ടി വരും

    • @Isha-l2f
      @Isha-l2f 2 วันที่ผ่านมา

      സംവാദം എന്ന് പറഞ്ഞ് പണ്ഡിതന്മാരുടെ ഇബാറത്തുകൾ വായിച്ച് രക്ഷപ്പെടാനല്ലെ
      നിങ്ങളെ കയറില്ലാതെ കെട്ടിയിടും

  • @abdulsalam-yo8hx
    @abdulsalam-yo8hx 2 วันที่ผ่านมา

    രണ്ട് കൂട്ടരും ഭർ വ്യാഖ്യാനംനടത്തുന്നു സാധാരണക്കാരെ വിഡ്ഡികളാക്കുന്നു

  • @jazeeljazi2910
    @jazeeljazi2910 วันที่ผ่านมา +1