ഖുതുബ ഭാഷ, തറാവീഹ് എന്ന വിഷയങ്ങൾക്ക് മക്കത്തും, മദീനത്തും നോക്കൂ എന്ന് പറയുന്ന നമ്മൾ അവിടെ നമസ്കാരത്തിന് ശേഷം കൂട്ടുപ്രാർത്ഥനയില്ല , ഇവിടെ സുന്നികൾ നടത്തുന്ന കുത്തുബിയ്യത്തും അവിടെ കാണാറില്ല, അത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന്, അതിനു നാം എന്തുകൊണ്ട് അവിടെക്ക് നോക്കാൻ പറയുന്നില്ല എന്ന ചോദ്യത്തിന് എന്ത് മറുപടിയാ ആ ചെങ്ങാതി കൊടുത്തത്, ഒരു വട്ടം അവൻതന്നെ ആ മറുപടി ഒന്ന് കേട്ടിരുന്നെങ്കിൽ !🤔
മുമ്പ് മുജാഹിദുകൾ ഫിത്നയുണ്ടാക്കിയിരുന്നത് മക്കയിലുണ്ടോ മദീനയിലുണ്ടോ എന്ന് പറഞ്ഞായിരുന്നു. അതുകൊണ്ടാണ് ചെങ്ങാതി തരാവീഹിന്റെയും ഖുതുബപരിഭാഷയുടെയും കാര്യം പറയുമ്പോൾ മക്കയിലേക്ക് നോക്കു മദീനയിലേക്ക് എന്ന് പറയുന്നത്
അലവി താങ്കൾ വല്ലപുഴ സംവാദ വ്യവസ്തയിൽ നിന്നും പോയിട്ട് പത്ത് കൊല്ലം കഴിഞ്ഞു മൗലിദ് കിതാബ് ഒരു തീരുമാനത്തിൽ എത്തിയോ എല്ലാ മൗലിതുകളും പരിശോദിച്ച് പറയാം എന്ന് പറഞ്ഞു പറ്റിക്കുകയായിരുന്നോ
ഹദാദ് മനുഷ്യനിർമതി ok, ഹദീസ് മനുഷ്യവചനം ok, പക്ഷെ ഹദീസ് സലഫികൾ മനസിലാക്കിയത് പോലെ സാധാരണ മനുഷ്യന്റെ വചനമല്ലാ, ഹദാദും നമ്മെപ്പോലെ സാധരണ മനുഷ്യന്റെ നിർമിതിയല്ല റബ്ബിന്റെ അടുക്കൽ ദരജ (പദവി) യിൽ മാറ്റമുണ്ട് അത് അംഗീകരിച്ചേ പറ്റൂ ഉദാ : sslc ക്കാരനും, IAS കാരനും ഒരുപോലെയല്ല ദുന്യാവിൽ എന്നതാർക്കുമറിയാം അത് പോലെ റബ്ബിന്റെ അടുക്കലും ഇല്മും ഇബാധത്തും അനുസരിച്ചു ദരജ (പദവി) യിൽ മാറ്റം വരും ബുദ്ധിയുള്ള ആർക്കും ഇത് മനസിലാവൂലെ പക്ഷെ സലഫികൾക്ക് മനസിലാവൂല, കാരണം റബ്ബ് ഹിദായത് കൊടുക്കാൻ തീരുമാനിച്ചിട്ടില്ല ഫിദ കാണുന്നുണ്ടോ
ശൈഖുന അലവി ഉസ്താദ് ❤ആഫിയതുള്ള ദിര്ഗായുസ് നൽകണീ ആമീൻ ❤
അൽഹംദുലില്ലാഹ് ജബ്ബാർ ഉസ്താദ് വളരെ നല്ല രൂപത്തിൽ തന്നെ ദക്ഷിണ വിഷയം കൈകാര്യം ചെയ്തു
അൽഹംദുലില്ലാഹ്. വളരെ നല്ലത്. സത്യം എല്ലാവർക്കും മനസിലാക്കാം
തങ്ങൾ ഉസ്താദ് ❤️
അലവി ഉസ്താദ്💚👍🏻
ഞങ്ങളുടെ പ്രിയ ഗുരു അബ്ദുൽ ജബ്ബാർ ഉസ്താദ്💪💪💪💪💪💪💪
ഇല്ലാത്ത ഒരു ആചരംഉണ്ടന്നതിന് ഏങ്ങനെ അലറി അല്ല അലവി സഖാഫി ആയത്ത് കാണുന്നത്
നബിദിനത്തിന് തെളിവ് ചോദിച്ചാൽ ഹദീസിൽ നിന്നും അല്ലെങ്കിൽ ഖുർആനിൽ നിന്നും ഒരു ആയത്ത് പറയു സഖാഫി
Usthadumaar 🔥🔥
ماشاء الله
അലവി സഖാഫി ഉസ്താദ് വളർത്തുന്ന അർശദികൾ
ഉസ്താദിനെ പോലെത്തന്നെ കേമന്മാരാണല്ലോ
Kolathur usthad muthaan
Maasha Allah 👍👍👍
Usthad🔥❤️
ما شاء الله
ശക്തം, യുക്തം വ്യക്തം, കൃത്യം,
ماشاء الله
ഞങ്ങളുടെ ശൈഖുന .....♥️♥️♥️♥️
അലവി ഉസ്താതിന് അള്ളാഹു നീർ ഗയുസ് നൽകട്ടെ . രോഗം സിഫയാകാൻ ദുഹ ചെയ്യണേ
👍👍👍💪💪💪👍👌
👍🤲🏻
👍👍👍
🌹🌹🌹👍👍👍
👍
Yandaru bikarammann ee mujahid prsthaan
Ee mujahid prsthanathood
Pucham matram
🌹🌹🌹🌹🥰🥰🥰🥰
ഖുതുബ ഭാഷ, തറാവീഹ് എന്ന വിഷയങ്ങൾക്ക് മക്കത്തും, മദീനത്തും നോക്കൂ എന്ന് പറയുന്ന നമ്മൾ അവിടെ നമസ്കാരത്തിന് ശേഷം കൂട്ടുപ്രാർത്ഥനയില്ല , ഇവിടെ സുന്നികൾ നടത്തുന്ന കുത്തുബിയ്യത്തും അവിടെ കാണാറില്ല, അത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന്, അതിനു നാം എന്തുകൊണ്ട് അവിടെക്ക് നോക്കാൻ പറയുന്നില്ല എന്ന ചോദ്യത്തിന് എന്ത് മറുപടിയാ ആ ചെങ്ങാതി കൊടുത്തത്, ഒരു വട്ടം അവൻതന്നെ ആ മറുപടി ഒന്ന് കേട്ടിരുന്നെങ്കിൽ !🤔
മുമ്പ് മുജാഹിദുകൾ ഫിത്നയുണ്ടാക്കിയിരുന്നത് മക്കയിലുണ്ടോ മദീനയിലുണ്ടോ എന്ന് പറഞ്ഞായിരുന്നു. അതുകൊണ്ടാണ് ചെങ്ങാതി തരാവീഹിന്റെയും ഖുതുബപരിഭാഷയുടെയും കാര്യം പറയുമ്പോൾ മക്കയിലേക്ക് നോക്കു മദീനയിലേക്ക് എന്ന് പറയുന്നത്
@@sirajvallam8162, എന്താണ് അവിടെ ചോദിച്ചത്, അതിനു മറുപടി പറഞ്ഞോ !?
നിങ്ങളോടും അത് തന്നെ പറയാനുള്ളൂ എല്ലാത്തിനും സൗദിയെ കാണിക്കുന്ന തറാവീഹ് ഖുത്ബയ് ഭാഷ യെ കുറിച്ച് എന്താണ് പറയാനുള്ളത്
@@achu7228, തരാവീഹ് 20+ 3 വിത്ർ, ഖുതുബ അറബി "
"!
ഞാൻ സുന്നിയാണ്, പക്ഷേ ചോദ്യം ആര് ചോദിച്ചാലും മറുപടി സുതാര്യമാകണം
ശക്തം, യുക്തം, വ്യക്തം കൃത്യം
അലവി താങ്കൾ വല്ലപുഴ സംവാദ വ്യവസ്തയിൽ നിന്നും പോയിട്ട് പത്ത് കൊല്ലം കഴിഞ്ഞു മൗലിദ് കിതാബ് ഒരു തീരുമാനത്തിൽ എത്തിയോ എല്ലാ മൗലിതുകളും പരിശോദിച്ച് പറയാം എന്ന് പറഞ്ഞു പറ്റിക്കുകയായിരുന്നോ
സലഫികൾക്ക് ഈ പറഞ്ഞതോന്നും തിരിയൂലാട്ടോ
ഹദാദ് മനുഷ്യനിർമതി ok, ഹദീസ് മനുഷ്യവചനം ok, പക്ഷെ ഹദീസ് സലഫികൾ മനസിലാക്കിയത് പോലെ സാധാരണ മനുഷ്യന്റെ വചനമല്ലാ, ഹദാദും നമ്മെപ്പോലെ സാധരണ മനുഷ്യന്റെ നിർമിതിയല്ല റബ്ബിന്റെ അടുക്കൽ ദരജ (പദവി) യിൽ മാറ്റമുണ്ട് അത് അംഗീകരിച്ചേ പറ്റൂ
ഉദാ : sslc ക്കാരനും, IAS കാരനും ഒരുപോലെയല്ല ദുന്യാവിൽ എന്നതാർക്കുമറിയാം അത് പോലെ റബ്ബിന്റെ അടുക്കലും ഇല്മും ഇബാധത്തും അനുസരിച്ചു ദരജ (പദവി) യിൽ മാറ്റം വരും ബുദ്ധിയുള്ള ആർക്കും ഇത് മനസിലാവൂലെ
പക്ഷെ സലഫികൾക്ക് മനസിലാവൂല, കാരണം റബ്ബ് ഹിദായത് കൊടുക്കാൻ തീരുമാനിച്ചിട്ടില്ല
ഫിദ കാണുന്നുണ്ടോ
ഹദ്ദാദിനെ വിമർശിക്കുന്ന ഒഹാബികൾ.... ഇതിലുള്ള പതിനേഴു ദിക്‌റിൽ ഏതാണ് ചൊല്ലാൻ പാടില്ലാത്തത് എന്നു ചോദിച്ചിട്ട്... മിണ്ടാട്ടമില്ല.... കൂടാതെ... ശിർക് വരാത്ത ഒരു ഇരുപത്തിയഞ്ച് ദിക്റുകൾ ഏതെന്നു ഒഹാബികളോട് ചോദിച്ചിട്ടും.... കിട്ടിയില്ല...