@@dowrypandaram179 Trivandrum style talk thanne. Pne aa oru slang illa. Pne ellarkum aa slang illa . Oru spcl caste kark aan eppozhum kooduthalayit aa oru slang ullath.
ഓജ്ജസിനെയും തേജ്ജസിനെയും കുറിച്ച് ചിലർ ഇവിടെ പരാമർശിച്ചതുകൊണ്ട് പറയുന്നതാണ്.. ചിട്ടയായ ജീവിതചര്യ, ശരീരശുദ്ധി, നല്ല ഭക്ഷണം എന്നിവയൊക്കെ പാലിച്ചാൽ എല്ലാ മനുഷ്യന്മാർക്കും ഉണ്ടാവും ഇത്.. ചെറുപ്പം മുതലേ ഈ ശീലമാണെങ്കിൽ തലമുറകളിലേക്കും ഇത് എത്തും.. 🤗❤️
രാജഭരണത്തോട് എതിർപ്പാണ് ചിലർക്ക്. പക്ഷേ ടിപ്പു, ഷാജഹാൻ, ഔറംഗസീബ് തുടങ്ങിയ രാജാക്കന്മാരൊക്കെ ഞങ്ങളുടെ ആരാധനാപാത്രങ്ങളാണ്. അറക്കൽ രാജകുടുംബം, സൗദി രാജാവ് ഒക്കെ നമ്മക്കടെ കരളിൻ്റെ കഷ്ണമാണ്... ടിപ്പു ജയന്തി വരെ ആഘോഷിക്കാറുണ്ട്.. അപ്പോ വെറുപ്പ് രാജ ഭരണത്തോടല്ല..... പിന്നെ ? ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. പഠിച്ചിട്ടു ബീമർഷിക്കൂ സുർഗുത്തേ.. ലാൽസലാം
ഇനിയെങ്കിലും മനസിലാക്കുക ഇതാണ് തിരുവനന്തപുരം ഭാഷാ ശൈലി . സിനിമ ലോകം കാണിക്കുന്ന പൊട്ടത്തരം അല്ല തിരുവനന്തപുരം. ഒരുപാട് സംസ്കാരങ്ങൾ ഉൾകൊള്ളുന്ന പുരാന്തനമായ ഒരു നഗരമാണിത്.
His mother is a great writer. She is: Her Highness Princess Aswathi thirunnaal Gowri Laxmi bayi. Her elder sister is a social activist and leading reformer. She is: Her Highness Princess Pooyam thirunnaal Gowri Parvathy bayi.
Anikk Adithya Varma ye neritt kand samsarikan olla avasaram kittyirinnu..2020il....valare funny ann...ante perum Adithya ann...adeham nte koode kore samsarichu , thamashayum paranju....the best day of my life truely....I'll never ever forget it🌠🦋
രാജഭരണത്തോട് എതിർപ്പാണ് ചിലർക്ക്. പക്ഷേ ടിപ്പു, ഷാജഹാൻ, ഔറംഗസീബ് തുടങ്ങിയ രാജാക്കന്മാരൊക്കെ ഞങ്ങളുടെ ആരാധനാപാത്രങ്ങളാണ്. അറക്കൽ രാജകുടുംബം, സൗദി രാജാവ് ഒക്കെ നമ്മക്കടെ കരളിൻ്റെ കഷ്ണമാണ്... ടിപ്പു ജയന്തി വരെ ആഘോഷിക്കാറുണ്ട്.. അപ്പോ വെറുപ്പ് രാജ ഭരണത്തോടല്ല..... പിന്നെ ? ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. പഠിച്ചിട്ടു ബീമർഷിക്കൂ സുർഗുത്തേ.. ലാൽസലാം
എന്ത് പാരമ്പര്യം........ ഇവന്റെ ഒക്കെ പിതാക്കന്മാർ ചുമത്തി ഇരുന്ന നികുതികൾ എന്ത് ഒക്കെ ആണ് എന്ന് നിങ്ങൾക് അറിയാമോ............ ജാതീയത നിങ്ങൾ കു അറിയാമോ ഈ മഹാൻ മാർ ഭരിച്ചപ്പോൾ സാധാരണ ജനങ്ങളുടെ അവസ്ഥ ...... അത് ഒന്നും നിങ്ങൾ പഠിക്കാൻ ശ്രമിക്കില്ല........ ഇത് പോലെ ചരിത്രം അറിയ കമ്മെന്റ് ഉം
🥀🥀🥀🍇🍎🍊🥀🥀🥀 🥀🥀ഏദൻ തോട്ടം🥀🥀 സഹോദരി സഹോദരന്മാരെ, ഈ ഭൂമിയിലെ ജീവിതത്തിലൂടെ നമ്മുടെ സ്രഷ്ടാവിന്റെ ശക്തിയും വിവേകവും നമ്മൾ മനസ്സിലാക്കി. ഈ ഭൂമിയിലെ ജീവിതം വളരെ ഹ്രസ്വവും എല്ലാവിധത്തിലും പരിമിതവുമാണ്. മതഗ്രന്ഥങ്ങൾ അനുസരിച്ച്, ' പ്രപഞ്ചനാഥനായ ദൈവം' മനോഹരമായ ഭൂമിയെയും, അതിലെ മനോഹരമായ മനുഷ്യരെയും, ജീവികളെയും സൃഷ്ടിച്ചു. അതേപോലെ ദൈവം നമുക്കായി അനശ്വരവും, പരിശുദ്ധവും, രാജകീയവുമായ സ്വർഗ്ഗം തയ്യാറാക്കിവെച്ചിരിക്കുന്നു. സ്വർണം, വെള്ളി, മുത്തുകൾ എന്നിവയാൽ സ്വർഗ്ഗം നിർമ്മിച്ചിരിക്കുന്നു. സ്വർഗ്ഗത്തിൽ പഴവർഗ്ഗങ്ങളുടെ തോട്ടങ്ങളും, കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് താഴ്ഭാഗത്തുകൂടി ഒഴുകിക്കൊണ്ടിരിക്കുന്ന അരുവികളും നദികളും ഉണ്ടായിരിക്കും. സ്വർഗ്ഗത്തിൽ എത്തുന്ന ആണുങ്ങൾക്ക് യൂസഫ് നബിയുടെ ( ജോസഫ് പ്രവാചകന്റെ) സൗന്ദര്യം ആയിരിക്കും. ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന വിശ്വാസിനികളായ സ്ത്രീകൾ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്ത വരുമായി പരിവർത്തിക്കപ്പെടും. സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യം ഉള്ളവരും, സ്നേഹമുള്ളവരും ആയ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും.
സ്വർഗ്ഗവാസികളായ സ്ത്രീകളുടെ മുടി ശരിയാക്കുന്ന ചീർപ്പ് പോലും സ്വർണം കൊണ്ടുള്ളതായിരിക്കും. സ്വർഗ്ഗത്തിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളിൽ ആയിരിക്കും പ്രവാചകന്മാരായ അബ്രഹാമും, മോശയും, ജീസസും, മുഹമ്മദ് നബിയെ പോലെയുമു ള്ളവരും . ഭൂമിയിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളായ കാശ്മീർ, യൂറോപ്പിലെ ആല്പ്സ് പർവ്വതങ്ങൾ, കേരളത്തിലെ പശ്ചിമഘട്ടം പോലെയുള്ള സ്ഥലങ്ങൾ ആണ് നമുക്ക് പാർക്കാൻ ഇഷ്ടം. ഭൂമിയിലുള്ള ഇതുപോലെയുള്ള സ്ഥലങ്ങളെക്കാൾ മനോഹരമായിരിക്കും സ്വർഗ്ഗത്തിലെ "ഉയർന്ന സ്വർഗ്ഗപൂങ്കാവനങ്ങൾ". സ്വർഗ്ഗത്തിൽ ദൈവത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന പ്രദേശങ്ങൾ ആയിരിക്കും ഇതെല്ലാം. മനുഷ്യ പിതാക്കളായ ആദാമും ഹവയും സ്വർഗത്തിൽ നിന്നാണ് വന്നത്. നമ്മുടെ മാതാപിതാക്കൾ, സഹോദരിമാർ, സഹോദരങ്ങൾ, സ്നേഹ കുടുംബാംഗങ്ങൾ എന്നിവരോടൊപ്പം നാം സ്വർഗ്ഗത്തിലേക്ക് മടങ്ങണം. സ്വർഗ്ഗത്തിലേക്ക് മടങ്ങാനുള്ള അകലം കുറഞ്ഞ മാർഗം ' ഏക പ്രപഞ്ചനാഥനിൽ ' മാത്രം വിശ്വസിക്കുകയും അവനോട് മാത്രം പ്രാർത്ഥിക്കുകയും ചെയ്യുക എന്നതാണ്. മോശയും, അബ്രഹാമും, ജീസസും, ഐസക്കും, ദാവീധും, സുലൈമാനും, മുഹമ്മദും, മേരിയും പ്രാർത്ഥിച്ചത് ഏകനായ പ്രപഞ്ചനാഥനെ മാത്രമായിരുന്നു. യാഹോവ, അല്ലാഹു, ഹിരണ്യഗർഭ, ജഗദീശ്വരൻ എന്നീ പേരുകൾ വിവിധ ഭാഷകളിലെ ഏക പ്രപഞ്ചനാഥനെ വിളിക്കുന്ന പേരുകളാണ്. ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിച്ചു, മനുഷ്യ സ്നേഹത്തോടെ സൽകർമ്മങ്ങൾ അനുഷ്ഠിച്ചു സ്വർഗം തേടുവിൻ. പ്രവാചകൻ മാർ അനുവർത്തിച്ച ഈ മാർഗ്ഗം മാത്രമാണ് സ്വർഗ്ഗത്തിലേക്കുള്ള മാർഗം. ഇന്ത്യയിലേക്ക് ദൈവം നിയോഗിച്ച മഹാനായ നേതാവായ ശ്രീകൃഷ്ണൻ സ്വർഗ്ഗം ഉണ്ടെന്ന് നമ്മളെ അറിയിക്കുകയും, സ്വർഗ്ഗ പ്രവേശനത്തിന് വേണ്ടി കഠിനപ്രയത്നം നടത്തണമെന്ന് അർജ്ജുനനോട് ആഹ്വാനം ചെയ്തുകൊണ്ട് നമുക്കെല്ലാം സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം കാണിച്ചു തരികയും ചെയ്തു. ശ്രീ കൃഷ്ണനും, മുഹമ്മദ് നബിയും, ജീസസും, മോശയും കാണിച്ചുതന്ന സ്വർഗ്ഗത്തിലേക്കുള്ള മാർഗം നാം അവഗണിക്കരുത്. നിങ്ങൾ മുസ്ലീങ്ങളോ, ക്രിസ്ത്യാനിയോ, യഹൂദനോ, പ്രാചീന മതവിഭാഗങ്ങളോ (ഹിന്ദു, ബുദ്ധർ പോലെയുള്ള പ്രാചീന മതക്കാരോ ) ആയിരുന്നാലും പ്രശ്നമില്ല, ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, പരലോക ജീവിതത്തിൽ വിശ്വസിക്കുകയും, സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ സ്വർഗം നൽകപ്പെടും എന്നാണ് ദൈവം തമ്പുരാൻ ഖുർആനിലൂടെ പറയുന്നത്. ( വിശുദ്ധ ഖുർആൻ അൽ ബക്കറ 62 ) ഏകനായ പ്രപഞ്ചനാഥൻ മാത്രമാണ് ദൈവം എന്ന് വിശ്വസിക്കാതെ മനുഷ്യരെയോ കല്ലുകളെ യോ ചന്ദ്രനെയും സൂര്യനെയും മൃഗങ്ങളെയോ പുണ്യ പുരുഷന്മാരെയോ ദൈവമായി നമ്മൾ പരിഗണിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുത്. അതു ബഹുദൈവ വിശ്വാസം ആയി മാറും. ബഹുദൈവ വിശ്വാസി നിത്യനരകത്തിൽ ആയിരിക്കും. നരകം ഭയാനകവും, കഷ്ടപ്പാടിന്റെ ലോകവും ആണ്. ഭൂമിയിലെ ജീവിതത്തിൽ സത്യമാർഗ്ഗം സ്വീകരിക്കാത്തവർക്കും, മനുഷ്യനെ സ്നേഹിക്കാതെ ക്രൂരത ചെയ്തവർക്കും ആണ് നരകം. വംശത്തിന്റെ പേരിലും, വർഗ്ഗത്തിന്റെ പേരിലും "മതരാഷ്ട്രങ്ങൾ" സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനു കാരണം മനുഷ്യരുടെ ദുരാഗ്രഹവും, അത്യാർത്തിയുമാണ്. കൂടുതൽ പഠിക്കാൻ "മുഹമ്മദ് ഈസാ", M M Akbar, രാഹുൽ ഈശ്വർ, പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക. Thanks.
Namaste, in my opinion all the responsibilities will be royal family, govt should assist in that. But decisions has to be the royal family, we should implement the plans according to the royal family. No politics and no official interference should have to.
ഈ രാജകീയ പ്രൗഡി എന്ന് ചുമ്മാ പറയുന്നതല്ല.. ഇതാണ് അത്. ❤️..
മാങ്ങാണ്ടി
Sathyam... ❤
ഇത്രെയും ഒക്കെ നടന്നിട്ടും സർക്കാരിനെതിരെ ഒരു വാക്ക് പോലും സംസാരിച്ചില്ല...This is why I am proud of the Generous and Humble Mind of our Kings❤️
ano kunjea
കിങ് പോയി ചരിത്രം പഠിക്ക്
Ya travancore❤
ഇവർ എല്ലാവരും എത്ര എളിമേയോടെയാണ് സംസാരിക്കുന്നത്. 🙏🙏🙏🙏🙏🙏ഇതാണോ കുടുംബ മഹിമ. ശരിക്കും പദ്മനാഭ ദാസന്മാർ തന്നെ. 🙏🙏🙏🙏
ഉവ്വാ
അതെ, വളരെ സത്യം തന്നേ
True
നമ്മുടെ കണ്ണിൽ ഏറ്റവും വിലയുള്ളത് അകത്താണ് ഇരിക്കുന്നത് 🔥🔥🔥🥵🔥
According to Travancore royal family, Simplicity Means Royalty ❤❤❤
കുറെ മൃഗീയ നികുതികളും..... ജാതി തിരിവും കാണിച്ചിരുന്ന ഈ രാജാക്കന്മാരെ ആണോ സിമ്പിൾ സിറ്റി എന്ന് ഒക്കെ പറയുന്നത്
Jaathi thirivu undakiyath travancore rajavamsam alla!!!
Pinne kshetra praveshana vilambaram cheythath travancore maharajavu alle??
Ipo nammal tax adakunille??
Tax system ellayidathum ullathanu…allathe thiruvithamkoor matram undakiyathalla…. Avar etra simple aanennu ariyanamengil vere india yil ulla royal families ne onnu nokiya mathi
ഓഹ് ! രാജഭരണം ആയിരുന്നെങ്കിൽ ഈ കേരളം ഭരിക്കേണ്ട ആൾ ❤️ Respect🙏✌️
മൂലം തിരുന്നാൾ രാജാവാർമ
Death of democracy
കേരളമല്ല തിരുവനന്തപുരം ആണ്
Thiruvithamkoor
@@sir5592 travancore means,kottayam,pathanmathitta,kollam ,Tvm
ഏറ്റവും മിതത്വവും വിനയവുള്ള സംസാരം. ഏറെ ബഹുമാനം തോനുന്നു
Exactly...
Reason - No Trivandrum slang.
@@dowrypandaram179 Trivandrum style talk thanne. Pne aa oru slang illa. Pne ellarkum aa slang illa . Oru spcl caste kark aan eppozhum kooduthalayit aa oru slang ullath.
@@dowrypandaram179 endey trivandrum languaginu enduva kuzhappam
@@muthazhagu8491 onulla അപ്പി 😂
ഓജ്ജസിനെയും തേജ്ജസിനെയും കുറിച്ച് ചിലർ ഇവിടെ പരാമർശിച്ചതുകൊണ്ട് പറയുന്നതാണ്..
ചിട്ടയായ ജീവിതചര്യ, ശരീരശുദ്ധി, നല്ല ഭക്ഷണം എന്നിവയൊക്കെ പാലിച്ചാൽ എല്ലാ മനുഷ്യന്മാർക്കും ഉണ്ടാവും ഇത്..
ചെറുപ്പം മുതലേ ഈ ശീലമാണെങ്കിൽ തലമുറകളിലേക്കും ഇത് എത്തും.. 🤗❤️
@Arjun Inheritance ane adheham udheshicheth. Thankal ippol practice thudaghiyal varum descendentsine ath upakaram avum 😊
@Arjun Nammalde societyil thanne chilla alkarke avarde appuppante achante Chaya unde ennoke parayarille.....athupole ollu
@Arjun Nan udheshicheth muscle Alla..... Oru aiswaryam ennoke parayille athane Nan ivide udheshiche, comment cheytha alum ath thanna udheshiche
Pure vegetarian alle athakum
@Arjun ManzoorANS--- EVOLUTION
ശ്രീ പദ്മനാഭൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ, തിരുവിതാംകൂർ രാജ കുടുംബം നമ്മുടെ രാജ്യത്തിന്റെ അഭിമാനം🙏
Don't overdo....😄
Ayyo athrak venda enth abhimanam
രാജഭരണത്തോട് എതിർപ്പാണ് ചിലർക്ക്. പക്ഷേ ടിപ്പു, ഷാജഹാൻ, ഔറംഗസീബ് തുടങ്ങിയ രാജാക്കന്മാരൊക്കെ ഞങ്ങളുടെ ആരാധനാപാത്രങ്ങളാണ്. അറക്കൽ രാജകുടുംബം, സൗദി രാജാവ് ഒക്കെ നമ്മക്കടെ കരളിൻ്റെ കഷ്ണമാണ്...
ടിപ്പു ജയന്തി വരെ ആഘോഷിക്കാറുണ്ട്..
അപ്പോ വെറുപ്പ് രാജ ഭരണത്തോടല്ല.....
പിന്നെ ?
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
പഠിച്ചിട്ടു ബീമർഷിക്കൂ സുർഗുത്തേ..
ലാൽസലാം
@@rrassociates8711 bro oru thirith ind tippu athu pole illavare ee kerala thamburan marood samyam vekkalle avd arum British karude cherup nakki dannavaralla avarood pada nayichath kondanu alukal ishta pesunnath angane padaporithiyavre ellam angeekarikkum allathe athilum madam 21 generation lalle jeevikkunne 😵🤧
@@mtlive8978 നിനക്ക് എന്ത് അറിയാം പഴശ്ശി രാജ വേലു തമ്പി തുടങ്ങിയ ധീരരായ രാജകന്മാർ ബ്രിട്ടീഷുകാരോട് പോരാടി തന്നാ നിന്നത്
അങ്ങയെ ഭഗവാൻ സർവ ഐശ്വര്യങ്ങളും നൽകി ദീർഘായുസ്സോടെ അനുഗ്രഹിക്കട്ടെ.
What an honour to even listen to such a humble man a true prince who’s simplicity is worth emulating..
ശ്രെഷ്ടൻ ആണു എന്ന് ശരീര ഭാഷയിൽ തന്നെ പ്രകടം. ❤️❤️❤️❤️💪💪💪💪
Very simple and easy to listen interview the Journalist asks questions very spontaneously and child like curiosity so proud to be a Keralite.
Really a Royal man. Humble person. Respect this Prince
നല്ല മനോഹരമായ.. ചിരി....
എളിമ.... മനസ്സ് നിറയെ നന്മ മാത്രം...
എത്ര എളിമയുള്ള സംസാരം.... ഭഗവാൻ അങ്ങയെ അനുഗ്രഹിക്കട്ടെ 🤗🤗
വൗ നമ്മുടെ പൂർവികർ രുടെ ചരിത്രം ഒന്ന് പഠിച്ചാൽ മതി ഈ ബഹുമാനം അങ്ങ് തീർന്നോളും
ഇനിയെങ്കിലും മനസിലാക്കുക ഇതാണ് തിരുവനന്തപുരം ഭാഷാ ശൈലി . സിനിമ ലോകം കാണിക്കുന്ന പൊട്ടത്തരം അല്ല തിരുവനന്തപുരം. ഒരുപാട് സംസ്കാരങ്ങൾ ഉൾകൊള്ളുന്ന പുരാന്തനമായ ഒരു നഗരമാണിത്.
Entharappi ee parayanathu?? Most uncultured people in kerala are from trivandrum.
@@Arunbenz athu idapedunavante culture pole irikkum...
മാലിക് സിനിമയിലും തിരുവനന്തപുരം ഭാഷ പറഞ്ഞു കുളമാക്കിയിട്ടുണ്ട്.
@@Arunbenz അപ്പിക്ക് നല്ല തോനെ കൾച്ചർ ആണെന്ന് തോന്നുന്നു 😄😄
@@dreammusic5449 sathyam
His mother is a great writer. She is: Her Highness Princess Aswathi thirunnaal Gowri Laxmi bayi. Her elder sister is a social activist and leading reformer. She is: Her Highness Princess Pooyam thirunnaal Gowri Parvathy bayi.
Am a huge fan of Prince Aditya Varma's Amma thamburati❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ She is soo humble and down to earth.. God bless you Amma
I also love Her Highness Aswathi thirunnaal Gowri Laxmi Bayi
10:49 Fantastic Answer👍🏻
Great interview. Love our Maharaja. God bless him and his family.
Prince Adithya is same as in childhood, v. Humble
ഇത്ര എളിമ ഉള്ള സംസാരം..ആർക്കും മാതൃക ആകേണ്ട royal Family ❤🙏
ചരിത്രം പഠിച്ചാൽ തീരും ....... റോയൽഫാമിലിയുടെ സംസ്‍കാരം
@@arunsureshrkm1651 evide pokan...ഒരു ചരിത്രത്തിലും അവർ ഒരു തെറ്റും ചെയ്തതായി ഞാൻ പഠിച്ചിട്ടില്ല
apAlapAalaAPQAAa
apAlapAalaAPQAAalqa
apAlapAalaAPQAAalqaApqP
Sree padmanabhan anugragikkatte, entha oru thejus , Rajakudambathinu aayurarogya saukhyam neruunnu, (elimayode oru trivian from our beloved Travancore)
Ethoru Aiswaryam anu.... sreepadbhanabhante anugrahm 🙏🏻🙏🏻.....sreepadmanabhante mannil janikkn enikum bhagym undai......🙏🏻🙏🏻
Nalla swabhavamulla manushyan ideham nammude baranadhikari ayirunengil ennu kothichupoyi👍👍
താങ്കൾ എന്ത് ദുരന്തമാണ്..😐
ഏറ്റവും വില കൂടുതൽ ഉള്ളത് അകത്താണ് ഉള്ളത് ശ്രീ പത്മനാഭൻ ❤❤❤🙏🏻🙏🏻🙏🏻🙏🏻
അദ്ദേഹത്തിന്റെ കണ്ണ് നിറയുന്നു....😢
Anikk Adithya Varma ye neritt kand samsarikan olla avasaram kittyirinnu..2020il....valare funny ann...ante perum Adithya ann...adeham nte koode kore samsarichu , thamashayum paranju....the best day of my life truely....I'll never ever forget it🌠🦋
compare the attitude of a general malayali to the Royal Prince ,you see a vast difference..
തമ്പുരാൻ നമ്മുടെ ആള offroad... Lover
നമ്മുടെ പൈതൃകങ്ങൾ നമ്മുടെ അഭിമാനമാണ്.
സൗമ്യം.. ഉജ്ജ്വലം.❄❄🔥🔥
ഇതാണ് രാജഗിയം അതി ഗംഭീര വിനയം 👌❤🌹
ഇപോള് രാജ ഭരണം ആയിരുനേല് ...നമമുടെ രാജാവ് ഇദേഹം ആയിരുനേനെ❤️❤️❤️
No മൂലം തിരുനാൾ രാമവർമ
No മൂലം തിരുനാൾ രാമവർമ.
തിരുവിതാംകൂറിന്റെ
It was freedom fighters who bought back india .. Lol
@@dream_moon7 thiruvankoor means tvm, kollam, pattanamtitta, ആലപ്പുഴ, കോട്ടയം, ഇടുക്കി, കന്യാകുമാരി and എറണാകുളം പകുതി,,,മലബാർ വേറെ ആയിരുന്നു
genuine reply..ariyillathath ariyilla ormayilla enn thanne prayunnu. vere newgen alkaroke arnel thalli marichene..
How amazing these people are..
തിരുവിതാംകൂർ രാജാക്കന്മാരോട് സംസാരിക്കുമ്പോൾ നമ്മൾ ആണോ രാജാവ് അവരാണോ രാജാവ് എന്നു സംശയിക്കും
KING IS ALWAYS KING🙏🏻❤
ചരിത്രം പഠിച്ചൽ ഈ ഡയലോഗ് ചേട്ടൻ മാറ്റി പറയും
രാജഭരണം തന്നെ മതിയായിരുന്നു ഇപ്പോഴും, ഇപ്പോഴത്തെ ഭരണം കാണുമ്പോൾ തോന്നുന്നു
@@sreedevigireesh6691 എന്റെ പൊന്നു ചേച്ചി വെറുതെ പോലും ഇങ്ങനൊക്കെ പറയല്ലേ
@@arunsureshrkm1651 avarana 😂
Humble person, God bless 🙏🙏
Elegance pure elegance
Nalla bahumanam thonnunnu uncle
Sreepadmanabha dasananu ningal👍😁😁
That Royal attitude, looks knowledge
രാജഭരണത്തോട് എതിർപ്പാണ് ചിലർക്ക്. പക്ഷേ ടിപ്പു, ഷാജഹാൻ, ഔറംഗസീബ് തുടങ്ങിയ രാജാക്കന്മാരൊക്കെ ഞങ്ങളുടെ ആരാധനാപാത്രങ്ങളാണ്. അറക്കൽ രാജകുടുംബം, സൗദി രാജാവ് ഒക്കെ നമ്മക്കടെ കരളിൻ്റെ കഷ്ണമാണ്...
ടിപ്പു ജയന്തി വരെ ആഘോഷിക്കാറുണ്ട്..
അപ്പോ വെറുപ്പ് രാജ ഭരണത്തോടല്ല.....
പിന്നെ ?
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
പഠിച്ചിട്ടു ബീമർഷിക്കൂ സുർഗുത്തേ..
ലാൽസലാം
സത്യം
ഏറ്റവും വിലയുള്ളത് അകത്താണ് ഇരിക്കുന്നത്❤️❤️ ശ്രീപത്മനാഭൻ
ശ്രീ പദ്മനാഭ ശരണം 🙏🙏🙏
Our Raja and Padmanabha swamy
Not our raja, we live in a democracy not monarchy
@@sreenii5445 exactly
Humble person...... God bless you
How simple he’s talking 👏👏
Man what a charm in his face a royal charm seriously ...🙏
Congratulations king ..long live padmanabha dasas ..wealth belongs to royal family only 🙏🏻🙏🏻🙏🏻
Highness Soooo simple 💕💕💕🙏🙏🙏🙏🙏🙏🙏 Cute and nice talk
Valare simple humble aaya manushyan 🙏
2:00 RIP headphone users
രാജാവ് ആകാൻ എന്തുകൊണ്ടും യോഗ്യൻ ❤
ഒരു കിരീടം കൂടി വച്ചാൽ കിടു
Varnashrama Dharma was put in place for a reason. Humble royal family
- nobody can get at par with them.
Humble and royal grate sir
മികച്ച interview
Oru sound arelum ketteyerunno😁🧐🧐
Aah😂njettipoyi pettennu😂
Nice Interview
Aditya Varma thampuranu..❤️❤️
masa allaa super god with ..all
Padmanabha dasa aggayea bhagwan dheerkayasu nallki anugrahikatte 💖
Appreciate your simplicity Yuva raja
Good interview
Blessed person God bless you
Thirumanas 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤
രാജഭരണംആയിരുന്നെങ്കിൽതിരുവനന്തപുരംലോകോത്തരനിലവാരത്തിലുളളനഗരമായേനേ
രാജാവിന്റെ മുന്നിൽ കുനിഞ്ഞു നിക്കാൻ കഴിയാത്തതിന്റെ കഴപ്പുള്ള ഒരു പ്രജ കഷ്ട്ടം 🤭
@@സാക്ഷരമലയാളി ഞമ്മൻ ആരുനെൽ കുനിഞ്ഞേനെ
@@7800avn ഉണ്ണി ആയിരുന്നെങ്കിൽ ഉടുമ്പി യേനെ 🤣
Graceful...
He is very polite. Ipo valum kondu nadakunna new gen pramani mar kandu padikanam.
Great...💯💯💯
Adithya varma👍👍
The proud prince himself.
Good
Great
Enna look Anu pulli
Athe his momine nerit kanditund , odukathe thejas anu
im an anglo indian but i love u my prince
പക്വത 👍👍💯
ഇതാണ് പാരമ്പര്യം ❤️
എന്ത് പാരമ്പര്യം........ ഇവന്റെ ഒക്കെ പിതാക്കന്മാർ ചുമത്തി ഇരുന്ന നികുതികൾ എന്ത് ഒക്കെ ആണ് എന്ന് നിങ്ങൾക് അറിയാമോ............ ജാതീയത നിങ്ങൾ കു അറിയാമോ ഈ മഹാൻ മാർ ഭരിച്ചപ്പോൾ സാധാരണ ജനങ്ങളുടെ അവസ്ഥ ...... അത് ഒന്നും നിങ്ങൾ പഠിക്കാൻ ശ്രമിക്കില്ല........ ഇത് പോലെ ചരിത്രം അറിയ കമ്മെന്റ് ഉം
@@arunsureshrkm1651 eppalum ere kure agane thanne...enthina nikuthi ellathath....enthila kayyit varathath.......avar bharikumbolengilum nadin vendi palathum cheyithu...bt eppol muchodum mudikyalle cheyyunnath...
@@arunsureshrkm1651 ni ippo tax adakaatheyano keralathil jeevikunne...?
So much learn for all today
Very auspicious
Super personality thats royalty
The king
Sir, pranam🙏
🥀🥀🥀🍇🍎🍊🥀🥀🥀
🥀🥀ഏദൻ തോട്ടം🥀🥀
സഹോദരി സഹോദരന്മാരെ,
ഈ ഭൂമിയിലെ ജീവിതത്തിലൂടെ നമ്മുടെ സ്രഷ്ടാവിന്റെ ശക്തിയും വിവേകവും നമ്മൾ മനസ്സിലാക്കി.
ഈ ഭൂമിയിലെ ജീവിതം വളരെ ഹ്രസ്വവും എല്ലാവിധത്തിലും പരിമിതവുമാണ്.
മതഗ്രന്ഥങ്ങൾ അനുസരിച്ച്, ' പ്രപഞ്ചനാഥനായ ദൈവം' മനോഹരമായ ഭൂമിയെയും, അതിലെ മനോഹരമായ മനുഷ്യരെയും, ജീവികളെയും സൃഷ്ടിച്ചു.
അതേപോലെ ദൈവം നമുക്കായി അനശ്വരവും, പരിശുദ്ധവും, രാജകീയവുമായ സ്വർഗ്ഗം തയ്യാറാക്കിവെച്ചിരിക്കുന്നു.
സ്വർണം, വെള്ളി, മുത്തുകൾ എന്നിവയാൽ സ്വർഗ്ഗം നിർമ്മിച്ചിരിക്കുന്നു.
സ്വർഗ്ഗത്തിൽ പഴവർഗ്ഗങ്ങളുടെ തോട്ടങ്ങളും, കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് താഴ്ഭാഗത്തുകൂടി ഒഴുകിക്കൊണ്ടിരിക്കുന്ന അരുവികളും നദികളും ഉണ്ടായിരിക്കും.
സ്വർഗ്ഗത്തിൽ എത്തുന്ന ആണുങ്ങൾക്ക് യൂസഫ് നബിയുടെ ( ജോസഫ് പ്രവാചകന്റെ) സൗന്ദര്യം ആയിരിക്കും.
ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന വിശ്വാസിനികളായ സ്ത്രീകൾ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്ത വരുമായി പരിവർത്തിക്കപ്പെടും.
സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യം ഉള്ളവരും, സ്നേഹമുള്ളവരും ആയ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും.
സ്വർഗ്ഗവാസികളായ സ്ത്രീകളുടെ മുടി ശരിയാക്കുന്ന ചീർപ്പ് പോലും സ്വർണം കൊണ്ടുള്ളതായിരിക്കും.
സ്വർഗ്ഗത്തിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളിൽ ആയിരിക്കും പ്രവാചകന്മാരായ അബ്രഹാമും, മോശയും, ജീസസും, മുഹമ്മദ് നബിയെ പോലെയുമു ള്ളവരും .
ഭൂമിയിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളായ കാശ്മീർ, യൂറോപ്പിലെ ആല്പ്സ് പർവ്വതങ്ങൾ, കേരളത്തിലെ പശ്ചിമഘട്ടം പോലെയുള്ള സ്ഥലങ്ങൾ ആണ് നമുക്ക് പാർക്കാൻ ഇഷ്ടം.
ഭൂമിയിലുള്ള ഇതുപോലെയുള്ള സ്ഥലങ്ങളെക്കാൾ മനോഹരമായിരിക്കും സ്വർഗ്ഗത്തിലെ "ഉയർന്ന സ്വർഗ്ഗപൂങ്കാവനങ്ങൾ".
സ്വർഗ്ഗത്തിൽ ദൈവത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന പ്രദേശങ്ങൾ ആയിരിക്കും ഇതെല്ലാം.
മനുഷ്യ പിതാക്കളായ ആദാമും ഹവയും സ്വർഗത്തിൽ നിന്നാണ് വന്നത്. നമ്മുടെ മാതാപിതാക്കൾ, സഹോദരിമാർ, സഹോദരങ്ങൾ, സ്നേഹ കുടുംബാംഗങ്ങൾ എന്നിവരോടൊപ്പം നാം സ്വർഗ്ഗത്തിലേക്ക് മടങ്ങണം.
സ്വർഗ്ഗത്തിലേക്ക് മടങ്ങാനുള്ള അകലം കുറഞ്ഞ മാർഗം ' ഏക പ്രപഞ്ചനാഥനിൽ ' മാത്രം വിശ്വസിക്കുകയും അവനോട് മാത്രം പ്രാർത്ഥിക്കുകയും ചെയ്യുക എന്നതാണ്.
മോശയും, അബ്രഹാമും, ജീസസും, ഐസക്കും, ദാവീധും, സുലൈമാനും, മുഹമ്മദും, മേരിയും പ്രാർത്ഥിച്ചത് ഏകനായ പ്രപഞ്ചനാഥനെ മാത്രമായിരുന്നു.
യാഹോവ, അല്ലാഹു, ഹിരണ്യഗർഭ, ജഗദീശ്വരൻ എന്നീ പേരുകൾ വിവിധ ഭാഷകളിലെ ഏക പ്രപഞ്ചനാഥനെ വിളിക്കുന്ന പേരുകളാണ്.
ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിച്ചു, മനുഷ്യ സ്നേഹത്തോടെ സൽകർമ്മങ്ങൾ അനുഷ്ഠിച്ചു സ്വർഗം തേടുവിൻ. പ്രവാചകൻ മാർ അനുവർത്തിച്ച ഈ മാർഗ്ഗം മാത്രമാണ് സ്വർഗ്ഗത്തിലേക്കുള്ള മാർഗം.
ഇന്ത്യയിലേക്ക് ദൈവം നിയോഗിച്ച മഹാനായ നേതാവായ ശ്രീകൃഷ്ണൻ സ്വർഗ്ഗം ഉണ്ടെന്ന് നമ്മളെ അറിയിക്കുകയും, സ്വർഗ്ഗ പ്രവേശനത്തിന് വേണ്ടി കഠിനപ്രയത്നം നടത്തണമെന്ന് അർജ്ജുനനോട് ആഹ്വാനം ചെയ്തുകൊണ്ട് നമുക്കെല്ലാം സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം കാണിച്ചു തരികയും ചെയ്തു.
ശ്രീ കൃഷ്ണനും, മുഹമ്മദ് നബിയും, ജീസസും, മോശയും കാണിച്ചുതന്ന സ്വർഗ്ഗത്തിലേക്കുള്ള മാർഗം നാം അവഗണിക്കരുത്.
നിങ്ങൾ മുസ്ലീങ്ങളോ, ക്രിസ്ത്യാനിയോ, യഹൂദനോ, പ്രാചീന മതവിഭാഗങ്ങളോ (ഹിന്ദു, ബുദ്ധർ പോലെയുള്ള പ്രാചീന മതക്കാരോ ) ആയിരുന്നാലും പ്രശ്നമില്ല, ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, പരലോക ജീവിതത്തിൽ വിശ്വസിക്കുകയും, സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ സ്വർഗം നൽകപ്പെടും എന്നാണ് ദൈവം തമ്പുരാൻ ഖുർആനിലൂടെ പറയുന്നത്. ( വിശുദ്ധ ഖുർആൻ അൽ ബക്കറ 62 )
ഏകനായ പ്രപഞ്ചനാഥൻ മാത്രമാണ് ദൈവം എന്ന് വിശ്വസിക്കാതെ മനുഷ്യരെയോ കല്ലുകളെ യോ ചന്ദ്രനെയും സൂര്യനെയും മൃഗങ്ങളെയോ പുണ്യ പുരുഷന്മാരെയോ ദൈവമായി നമ്മൾ പരിഗണിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുത്.
അതു ബഹുദൈവ വിശ്വാസം ആയി മാറും.
ബഹുദൈവ വിശ്വാസി നിത്യനരകത്തിൽ ആയിരിക്കും.
നരകം ഭയാനകവും, കഷ്ടപ്പാടിന്റെ ലോകവും ആണ്.
ഭൂമിയിലെ ജീവിതത്തിൽ സത്യമാർഗ്ഗം സ്വീകരിക്കാത്തവർക്കും, മനുഷ്യനെ സ്നേഹിക്കാതെ ക്രൂരത ചെയ്തവർക്കും ആണ് നരകം.
വംശത്തിന്റെ പേരിലും, വർഗ്ഗത്തിന്റെ പേരിലും "മതരാഷ്ട്രങ്ങൾ" സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനു കാരണം മനുഷ്യരുടെ ദുരാഗ്രഹവും, അത്യാർത്തിയുമാണ്.
കൂടുതൽ പഠിക്കാൻ "മുഹമ്മദ് ഈസാ",
M M Akbar,
രാഹുൽ ഈശ്വർ,
പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക.
Thanks.
Gentleman 🥀
Nice
വഞ്ചി ഭൂമി പഥേ ചിരം സഞ്ചിതാഭം വിളങ്ങേണം.
ജഗദ്ദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏
His Highness 🤴
15:48 🔥
The original 👑Royale
Namaste, in my opinion all the responsibilities will be royal family, govt should assist in that. But decisions has to be the royal family, we should implement the plans according to the royal family. No politics and no official interference should have to.
Gud person
Respect
King 🔥🔥
Super personality
Nice !
11:25 power
ശ്രീപത്മനാഭാ 🙏🙏🙏🙏