SREE PADMANABHASWAMY TEMPLE-3 by Hari Neelagiri

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • 'രഥവേഗങ്ങളുടെ സുവർണ്ണസാക്ഷി' : A five episode documentary on SREE PADMANABHA SWAMY TEMPLE,directed by G.Hari Neelagiri based on the book of the same title written by H.H. Aswathy Thirunal Gouri Lakshmi Bayi of Travancore Royal Family.The documentary is produced in1988.
    Sri Padmanabha Swamy Temple has extra ordinary significance in the socio-cultural and political history of Travancore. Lauded as one among the one hundred and eight great centres of Vaishnava workship in Bharatha Varsha, Sri Padmanabha Swamy Temple is a treasure house of art and architecture as well. The influence exerted by this temple over the state and its people as well as on territories far removed from it span centuries. Its glory and importance are multi-dimensional.
    The five episode documentary ''Radhavegangalude Suvarna Sakshi'' is a pilgrimage into the history, architecture, art and spirituality of this 'Mahakshethra.' It is as well a journey into the significant history of the land under its sway, covering many of the inter related aspects. The documentary strives to transmit the glory of the ancient abode of divine which outlined the relentless march of time.
    PART-3:MILESTONES OF THE NEW ERA.
    Swathi Thirunal,Sree Moolam Thirunal,Sri Chithira Thirunal,Temple entry proclamation, and Period of awakening

ความคิดเห็น • 152

  • @msanilkumar1445
    @msanilkumar1445 3 ปีที่แล้ว +19

    മഹാരാജാക്കൻമാരിൽ ഇത്രയും എളിമയും വിനയാന്വിതനും. വളരെ ലളിതമായ ജീവിതചര്യയുമുള്ള ഒരു മഹാരാജാവ്😍😍 ലോകത്തൊരിടത്തും ഉണ്ടാവില്ല. 1987 ൽ നവരാത്രി മണ്ഡപത്തിൽ കച്ചേരി കേൾക്കാൻ പോയപ്പോൾ ചിത്തിര തിരുനാൾ മഹാരാജാവിനെ നേരിട്ട് കാണാൻ എനിക്ക് ഭാഗ്യമുണ്ടായി. ആ വസ്ത്രധാരണം വരെ എന്നെ ഞെട്ടിച്ച് കളഞ്ഞു.😳 ഇത്രയും ലാളിത്യമോ. അതും ഒര് മഹാരാജാവിന്❤❤
    മഹാരാജ തിരുമനസ്സിന്
    പ്രണാമം🌹🌹🌹🙏🙏🙏

    • @abhijithsagar4398
      @abhijithsagar4398 3 ปีที่แล้ว +8

      സത്യം, എന്റെ അച്ഛന്‍ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ south നടയില്‍ ആണ് താമസിച്ചിരുന്നത്, ദിവസവും രാവിലെ മഹാരാജാവ് ക്ഷേത്ര ദര്‍ശനത്തിനു വരുമ്പോൾ മഹാരാജാവിനെ കാണും. ഒരു നാട് ഭരിച്ച ആളാണ് എന്ന് തോന്നില്ല. അത്രയ്ക്ക് വിനയവും ലാളിത്യവും ഉണ്ട്. 🙏

    • @arathyvr792
      @arathyvr792 ปีที่แล้ว +2

      Yes. Clearly evident from his pics and videos.

  • @radhamanips8152
    @radhamanips8152 3 ปีที่แล้ว +23

    ആകാശവാണി തീരുവനന്തിപുരം നിലയം അവതാരിക ശീല രാജിന്റെ ആഖ്യാനം... മനോഹരമായ അവതരണം 🙏🙏🙏

  • @sureshmuthukulam7397
    @sureshmuthukulam7397 3 ปีที่แล้ว +11

    പ്രൗഢഗംഭീരമായ അവതരണവും കമൻ്ററിയും...രാജഭരണത്തിന് അനുരൂപമായ ചിത്രീകരണം..
    ആശംസകൾ...

  • @ajithkumar.d7072
    @ajithkumar.d7072 4 ปีที่แล้ว +18

    പൊന്നുതമ്പുരാൻ്റെ ദീപ്തസ്മരണയ്ക്കു മുന്നിൽ എൻ്റെ ഹൃദയം നിറഞ്ഞ പ്രണാമം - ഓം പത്മനാഭായ നമ: ഓം നമോ നാരായണായ, ഓം വിഷ്ണവേ നമഃ

  • @വിഷ്ണുചാലക്കുടി
    @വിഷ്ണുചാലക്കുടി 5 ปีที่แล้ว +80

    ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് വളരെ നല്ലൊരു മനുഷ്യനായിരുന്നു.നല്ല മനസ്സിനുടമ.

    • @7.2m48
      @7.2m48 4 ปีที่แล้ว +2

      ഇയാൾടെ ക്ലാസ് മേറ്റാണോ?

    • @abhilashmathew732
      @abhilashmathew732 4 ปีที่แล้ว +3

      ഇദ്ദേഹം മുൻഗാമി യൊട് ചെയ്ത കൊടും ക്രൂരത മറക്കരുത്

    • @AnilKumar-vx1bb
      @AnilKumar-vx1bb 4 ปีที่แล้ว +9

      @Abhilash Mathew ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് തന്റെ മുൻഗാമികളോട് എന്ത് ക്രൂരതയാണ് ചെയ്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. നിങ്ങൾക്ക് അറിയാമെങ്കിൽ ഇവിടെ ഒന്ന് വിശദീകരിക്കുക

    • @abhilashmathew732
      @abhilashmathew732 4 ปีที่แล้ว +4

      ഇദ്ദേഹം തന്റെ മുൻഗാമി സേതുലക്ഷ്മി ഭയിയെ പലരീതിയിൽ ഉപദ്രവിക്കുകയും (sambathikamayum മാനസികമായും )അതിൽ ചിലത്
      1 ,സേതു ലക്ഷ്മി ഭായി അധികാരം ഒഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ സ്വത്തയിരുന്ന ശ്രീപാദം estate ഇദ്ദേഹം സമർത്ഥമായി കൈയേറി
      2 അവർക് ലഭികേണ്ടിയിരുന്ന വിഹിതവും , കാവൽ സേനയുടെ ചിലവും അവരിൽ നിന്ന് ഈടാക്കി
      3 തറവാട്ട് മ്മ സ്ഥാനത്തിന് കൊടുക്കേണ്ട പരിഗണന പോലും കൊടുത്തില്ല
      4 സ്വന്തം കൊച്ചുമൊളുടെ പ്രസവം തന്നെ അറിയിച്ചില്ല എന്ന് കാരണത്താൽ വീണ്ടും ഗർഭം ധരിക്കാൻ പ്രേരിപ്പിച്ച മഹാനാണ് ഇദ്ദേഹം ( പിന്നീട് വേദ വധി പ്രകാരം താമര ഇലകളിൽ കുഞ്ഞിനെ പൊതിഞ്ഞു പ്രതീകാത്മക ഗർഭം dharikkendi വന്നു) അതിനു ശേഷം മാത്രമാണ് ഇദ്ദേഹം പേരിടാൻ സന്നദനയത്

    • @AnilKumar-vx1bb
      @AnilKumar-vx1bb 4 ปีที่แล้ว +7

      @Abhilash Mathew നിങ്ങൾ മേൽപ്പറഞ്ഞ കാര്യങ്ങൾ എങ്ങനെയാണ് സുഹൃത്തേ കൊടുംക്രൂരതകൾ ആകുന്നത്. ഇതെല്ലാം ഏത് അടിസ്ഥാനത്തിലാണ് നിങ്ങൾ സമർത്ഥിക്കുന്നതെന്നും അതിൽ എത്രമാത്രം വാസ്തവം ഉണ്ടെന്നും അറിയില്ല. ഇനി അത് ശരിയാണെങ്കിൽ തന്നെ അദ്ദേഹത്തിന്റെ ഭരണ നേട്ടങ്ങളുടെ മുന്നിൽ അതെല്ലാം വെറും നിസ്സാരം.

  • @dileepparameswaran4455
    @dileepparameswaran4455 5 ปีที่แล้ว +33

    🙏 ശ്രീ പത്മനാഭദാസൻ ചിത്തിരതിരുനാൾ മഹാരാജാവ് തിരുമനസ്സുകൊണ്ട്‌

  • @SheoSJaiswal
    @SheoSJaiswal 4 ปีที่แล้ว +8

    Yes, you are right in pleading that Hinduism needs protection. It is under attack from individuals and groups across the world. The need of the hour is to commit to safeguard it.

  • @ratheeshs4649
    @ratheeshs4649 3 ปีที่แล้ว +10

    ശ്രീ പത്മനാഭാ രക്ഷിക്കണേ .....
    തൃപ്പാദങ്ങൾ ശരണം .

  • @bijuathulya5841
    @bijuathulya5841 6 ปีที่แล้ว +20

    Blessed to see our king sree chithira... Our lord...

  • @surendranathankk136
    @surendranathankk136 5 ปีที่แล้ว +9

    My most revered place, Thiruvananthapuram. Always remember Aarattu, sree Padmanabha Swamy Temple, Sri Chithira Tirunal Maharaja. Long live as long as the universe exists.

  • @meghamat9269
    @meghamat9269 10 ปีที่แล้ว +13

    Brilliant documentary.
    Also thanking u for adding those never b4 seen, precious footage of Sree Padmanbahadasa Maharaja Sree Chithira Thirunal.
    The narration is too brilliant. Well done.

  • @meenak3351
    @meenak3351 5 ปีที่แล้ว +7

    Many important history unknown to many Hindus and those intersted western people should watch this documentar. I suggest you to add english subtitles so that I could share this doc to everyone in my circle

  • @rajbalachandran9465
    @rajbalachandran9465 5 ปีที่แล้ว +38

    🙏👑പൊന്നുതമ്പുരാൻ👑🙏

  • @jayakrishnankg5677
    @jayakrishnankg5677 2 ปีที่แล้ว +4

    ക്ഷേത്ര പ്രവേശനം എന്നത് ഒരിക്കലും ഒരു നിമിഷം കൊണ്ട് ഉണ്ടായ തീരുമാനമല്ല, അതിനു പുറകിൽ ഒരുപാട് സമരങ്ങൾ ഉണ്ട്, സേതു ലക്ഷ്മിഭായുടെ ഭരണ കാലത്തും ഗാന്ധിജി അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്, മാറ് മറക്കൽ തീണ്ടാപാട് അകലെ നിർത്തിയിരുന്ന ആചാരങ്ങൾ മുതൽ ഇന്നുകാണുന്ന എല്ലാം ഔദാര്യം ആയി കിട്ടിയതല്ല നേടിയെടുത്ത് തന്നെയാണ്, കുലത്തൊഴിൽ ഇന്ന് ചെയ്യുന്ന എത്രപേർ ഉണ്ട്, ഇന്ന് ആർക്കും എന്ത് ജോലിവേണമെങ്കിലും ചെയ്യാം, ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയപോലെ തന്നെയാണ് ജനങ്ങൾ അവരുടെ അവകാശങ്ങൾ ജാതി മതം വ്യത്യാസം ഇല്ലാതെ എല്ലാവരും തുല്യരായി ജീവിക്കാനുള്ള അവകാശം നേടിയെടുത്തത്

    • @abhijithsagar4398
      @abhijithsagar4398 2 ปีที่แล้ว +3

      ക്ഷേത്ര പ്രവേശനത്തിന് ഒരുപാട് സമരം നടന്നത് പോലേ അതിനെ എതിർക്കാനും വലിയ ഒരു ജന സമൂഹം ഉണ്ടായിരുന്നു (upper caste)
      അവരുടെ നിലപാടിനെ അവഗണിച്ച് രാജാവ് അത് ചെയ്തു എങ്കിൽ അത് വലിയ തീരുമാനം തന്നെ ആണ്
      ഉദാഹരണം: ശബരിമല യുവതി പ്രവേശനം

    • @noblemottythomas7664
      @noblemottythomas7664 ปีที่แล้ว

      Kerala thill entelm problem undarunnu enki namall seri aakumm ningall ee paranja MK gandi de nattill enthellam thervazhcha ann nadakunne

  • @rajimolpr2117
    @rajimolpr2117 4 ปีที่แล้ว +5

    എത്ര നല്ല വിവരണം..🥰

  • @ammukomban92
    @ammukomban92 3 ปีที่แล้ว +6

    ഇതു കണ്ടപ്പോൾ പെട്ടന്ന് പണ്ട് ദൂരദർശൻ കാണുന്നത് ഓർമ വന്നു

  • @akdb6017
    @akdb6017 6 ปีที่แล้ว +5

    What a beautiful city Trivandrum was! In 2018, it has become a crowded city with much lesser character like many other Indian cities. Even the temple is a far cry from what is shown in this video. Such a sad state.

  • @paramkk1
    @paramkk1 4 ปีที่แล้ว +9

    Precious footage...thank you for upload

    • @gopalakrishnan7171
      @gopalakrishnan7171 4 ปีที่แล้ว

      0000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000

  • @AjithKumar-yk7fg
    @AjithKumar-yk7fg 5 ปีที่แล้ว +11

    Thousands of salutes to most handsome and courageous HH sri Chithira thirunal bala ramavarma . Because of you your highness every thing there as it is still.

  • @vinodvnair2307
    @vinodvnair2307 4 ปีที่แล้ว +11

    എല്ലാം പത്മനാഭന് കാഴ്ചവയ്ക്കണമെങ്കിൽ 'സ്വമി യുടെ സ്വാഭാവ ഗുണം എന്നും വാഴ്ത്തപ്പെടും. അതിന് നിലകൊള്ളാൻ അങ്ങയുടെ അനുഗ്രഹം മാത്രം മതി.''

  • @vijoyalex1228
    @vijoyalex1228 8 หลายเดือนก่อน +1

    I have seen this simple king many times.

  • @sujithgeorge7674
    @sujithgeorge7674 5 ปีที่แล้ว +11

    Prenamam.... nashtamai pooi eee nadu vazhikal.........ormakalil ennum..... trivandrum my peace place

  • @anild3307
    @anild3307 2 ปีที่แล้ว +1

    Very good program sir

  • @sadirasalam2655
    @sadirasalam2655 7 ปีที่แล้ว +9

    Good knowledge. Thanks.

  • @girijanavaneethakrishnan3581
    @girijanavaneethakrishnan3581 4 ปีที่แล้ว +5

    🙏🙏Thank you for this amazing documentary. Valuable information.

  • @udhaybhanu3980
    @udhaybhanu3980 5 ปีที่แล้ว +5

    excellent work

  • @j.jayaramjayaram7856
    @j.jayaramjayaram7856 4 ปีที่แล้ว +4

    Salute the king of kings' Travancore dynasty, their simplicity, artistic calibers, valour etc. I am proud of our Travancore dynasty.

  • @vijaykalarickal8431
    @vijaykalarickal8431 4 ปีที่แล้ว +2

    Great

  • @kannanskreshidershan2615
    @kannanskreshidershan2615 6 ปีที่แล้ว +14

    കേരളത്തിലെ തിരുവിതാംകൂർ ഉൾപ്പടെ എല്ലാ രാജാക്കന്മാരും നായർ വംശം ആണ്, ഹിരണ്യഗർഭം എന്ന ചടങ്ങ് നടത്തി വർമ്മ എന്ന പേര് സിഹരിച്ച തിരുവിതാംകൂർ രാജാക്കന്മാരും കവളപ്പാറ സ്വരൂപത്തിലെ മൂപ്പിൽ നായർ, കോഴിക്കോട് സാമൂതിരി, തച്ചോളി മണിക്കോത് കോവിലകം, പാലിയംകോവിലകം അടക്കം എല്ലാ രാജാക്കന്മാരും നായർ വംശം ആണ് പക്ഷേ അത് മനസിലാക്കാതെ നായർ എന്ന ജാതിയെ പറ്റി പലരും തെറ്റിദ്ധാരണ പരത്തുന്നു

    • @anilkumarmg5815
      @anilkumarmg5815 5 ปีที่แล้ว +2

      ഹിരണ്യഗർഭം ചടങ്ങ് രാജാവ് മഹാരാവു മ്പോഴാണ്, നായർ സ്വണ്ണ പശുവിന്റെ വയറ്റിൽ കുടെ വരുന്ന ചടങ്ങ് നടത്തുമ്പോഴാണ് നായർ, ദ്വിജനാ കുന്നത് ചരിത്രം ഒന്ന് പരിശോധിക്കുക - ഒരറിവാ

    • @samonchittetharasamon2748
      @samonchittetharasamon2748 5 ปีที่แล้ว +1

      Jyothilal V Nair

    • @abhijithbharathi578
      @abhijithbharathi578 5 ปีที่แล้ว +1

      Da കിടക്കുന്നു

    • @haridasp0046
      @haridasp0046 5 ปีที่แล้ว +7

      സംഘ കാലത്തു ജാതിവ്യവസ്ഥ നിലനിന്നിരുന്നില്ല. അന്നത്തെ രാജാക്കന്മാർ ചേര വംശ രാജാക്കന്മാറായിരുന്നു. ചേര വംശത്തിന്റെ പിന്മുറക്കാരാണ് വർമ്മരായി മാറിയത്. പോർട്ടുഗീസ് കാരുടെ വരവോടു കൂടിയാണ് . ചേവകന്മാരും നായർ പടയാളികളും വേർതിരിച്ചു കാണുന്നത്. സ്വാതിതിരുനാളിന്റെ കാലം വരെ ചേവകന്മാർക്കായിരുന്നു തിരുവിതാകൂറിന് പട്ടാളത്തിൽ പ്രാമുഖ്യമുണ്ടായിരുന്നത്.

    • @lilly-xg8gv
      @lilly-xg8gv 5 ปีที่แล้ว +4

      താങ്കൾ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാവുന്നില്ല. നായർ ജാതി നല്ല ജാതിയാണ്, ആളുകൾ മോശമായി ചിത്രീകരിക്കുന്നു എന്നാണോ ഉദ്ദേശിച്ചത്? അതിന് ഈ ഉദാഹരണമാണോ പറയുന്നത്? ഇത് വായിച്ചാൽ നായർ എന്നാൽ അത്ര പോരാത്ത ജാതിയാണന്നല്ലെ തോന്നൂ?

  • @jagadeepe8212
    @jagadeepe8212 5 ปีที่แล้ว +2

    Very Good Super

  • @mohanannair5883
    @mohanannair5883 3 ปีที่แล้ว +3

    EnteSreePadmanabhaswamisaranamenteponnuthamburanupranam.

  • @nancyjeffy7446
    @nancyjeffy7446 5 ปีที่แล้ว +16

    ഉത്തമനായ ഭരണാധികാരി

  • @dhanyaraveendran7377
    @dhanyaraveendran7377 5 ปีที่แล้ว +3

    Amazing audio 👍👍💞💞

  • @ambikakamalamma6226
    @ambikakamalamma6226 3 ปีที่แล้ว +1

    Sri chithra thirunaal....a great legend simplicity

  • @SherlyDevi-f5q
    @SherlyDevi-f5q ปีที่แล้ว

    YELLAM SHARIYAKUM..
    COMING SOON..
    Regards.
    ISHREE FROM ISHIVAGIRI MADAM VARKALA..

  • @indudinesh406dinesh3
    @indudinesh406dinesh3 6 ปีที่แล้ว +39

    thiruvanathapurem..pole enikishttamulla..nadilla...

  • @sajirshihabudeen9281
    @sajirshihabudeen9281 7 ปีที่แล้ว +27

    Thiruvithamkoor rajavamshathinte prajayayi janikkan kazhinjathil abhimanikkunnu... Ponnu thampuran sree chithirathirunal balarama varma maharajavu innum thiruvithamkoorile prajakalude manasil simhasanasthananu....

    • @akdb6017
      @akdb6017 6 ปีที่แล้ว +2

      those were the days when all religions were welcome everywhere in travancore..

  • @sadirasalam2655
    @sadirasalam2655 7 ปีที่แล้ว +15

    Orupadishtayi..

  • @RamchandraGautam-tu9ez
    @RamchandraGautam-tu9ez 4 หลายเดือนก่อน

    ॐ जय श्री पद्मनाम स्वामी जय हाे हरि नारायण

  • @p.r.s.narayana2639
    @p.r.s.narayana2639 2 ปีที่แล้ว +2

    All OK, but to bear the heat from 10 am, the front area of the temple can be provided with carpets for the use of old people, small children, ladies etc particularly visiting from all around globe and India, as the temple the richest in the world. Similarly, the bath rooms with privacy for devotees as the people are charging rs.30 for bath without any facilities. Sad to say.

  • @bijusadanandan9886
    @bijusadanandan9886 4 ปีที่แล้ว +2

    Namaskaram

  • @sukumarankv5327
    @sukumarankv5327 5 ปีที่แล้ว +3

    ശാന്തി ശാന്തി ശാന്തി
    വന്ദനം

  • @vijaykalarickal8431
    @vijaykalarickal8431 4 ปีที่แล้ว +1

    Pranaamam

  • @ShibutiShibuti
    @ShibutiShibuti 4 ปีที่แล้ว +3

    മണ്ഢപം പോർത്തിയാക്കിയത് ഇവിടുത്തെ ജനങ്ങൾ ആണെന്ന് പറഞ്ഞു.... എന്നിട്ട്... 5:02 ക്രിസ്ത്യാനികളും കൂടെയാണ് എന്ന് പ്രത്യേകം പറഞ്ഞതിൽ പലതും മനസ്സിലാക്കാനുണ്ട്...

  • @lijojohn5203
    @lijojohn5203 4 ปีที่แล้ว +2

    Ponu thampuran🙏

  • @Kashizcarworld_enthusiasm
    @Kashizcarworld_enthusiasm 4 ปีที่แล้ว +5

    ശ്രീ പദ്മനാഭ സ്വാമി 🙏🙏🙏🙏🙏🙏🙏

  • @rajeshprasad101
    @rajeshprasad101 7 ปีที่แล้ว +6

    Could you please add english subtitles.

  • @sindhugokul4516
    @sindhugokul4516 6 ปีที่แล้ว +8

    Raja bharanakaalam manasinte akakkannukond kaananum charithram ormikkanum eanthu sukhama thirvithamkoor kaariyaay jenikkan kazhinjath mahabhagyam

  • @aswanthbiju8637
    @aswanthbiju8637 5 ปีที่แล้ว +7

    ശ്രീ പത്മനാഭ

    • @AjithKumar-yk7fg
      @AjithKumar-yk7fg 5 ปีที่แล้ว +1

      Thousand salutes to most handsome and courageous HH Sri chithira thirunal bala ramavarma .Because of you every thing as it is there still

  • @airavatham878
    @airavatham878 2 ปีที่แล้ว +2

    Padmanabha

  • @shajim5634
    @shajim5634 6 ปีที่แล้ว +5

    Appa Padmanabha samye

  • @indudinesh406dinesh3
    @indudinesh406dinesh3 6 ปีที่แล้ว +12

    a..kalaengelil...thiruvithamkur nattil jenichirunegil...ennu..asichupokunnu....
    vedenayode......
    indu.

  • @n.k.r5201
    @n.k.r5201 3 ปีที่แล้ว +1

    His Highness

  • @SreekalaS-ty8vp
    @SreekalaS-ty8vp หลายเดือนก่อน

    പൊന്നു തമ്പുരാൻ കുടുംബം നീ നാൾ വാഴട്ടെ ഞാൻ ഒരു അടിയൻ aanu🙏

  • @vinodm8661
    @vinodm8661 4 ปีที่แล้ว +2

    Vishnu bagavan 🙏🙏🙏

  • @meenak3351
    @meenak3351 5 ปีที่แล้ว +2

    Please put english subtitles

    • @meenak3351
      @meenak3351 5 ปีที่แล้ว +1

      Because I want to share it

    • @HariNeelagiri
      @HariNeelagiri  3 ปีที่แล้ว +1

      Thanks...Will try...👍

  • @madhujithmnair6382
    @madhujithmnair6382 6 ปีที่แล้ว +3

    great....♡

  • @santhoshsamthosh424
    @santhoshsamthosh424 3 ปีที่แล้ว +2

    🙏🙏🙏പ്രണാമം 🙏🙏🙏🙏

  • @indudinesh406dinesh3
    @indudinesh406dinesh3 6 ปีที่แล้ว +6

    ethe kelkumboshum kanumboshum...bhayengera duhkam..thonnunu....

  • @noblemottythomas7664
    @noblemottythomas7664 ปีที่แล้ว

    Our great king H.E Sir Chitira thirunàl balarama varma ❤❤❤
    But why did you leave our Travancore our motherland to be an insignificant colony of Indian union 😢😢😢 ;; to be occupied, to be downtrodden, to be lost and desolate enslaved and fettered

  • @SherlyDevi-f5q
    @SherlyDevi-f5q ปีที่แล้ว

    ISHREE ...yanu
    Padmanabhanta
    Nabhiyil irikkunna
    (padmathil/Thamarayil irikkunna ISHREE)...
    Regards.ISHREE..
    FROM ISHIVAGIRI MADAM.VARKALA..Still living (jeevichirikkunnu)

  • @shajahanchittoor9959
    @shajahanchittoor9959 4 ปีที่แล้ว +3

    നമ്മുടെ മണ്ണ്

  • @PradeepKumar-si8xx
    @PradeepKumar-si8xx 4 ปีที่แล้ว +3

    നമസ്തെ ഞാൻപ്രതീപ് ഏന്നുഏന്റമനസിൽവിളക്കായിതെളിയേണമേ

  • @pramodmp3933
    @pramodmp3933 ปีที่แล้ว

    SHREE PADMANABHAN OUR DIETY

  • @legendarybeast7401
    @legendarybeast7401 4 ปีที่แล้ว +2

    ശ്രി ചിത്തിര തിരുനാൾ

  • @sarangbalakrishnankp99
    @sarangbalakrishnankp99 3 ปีที่แล้ว +2

    God have no mercy thats why they are gods cersi lannister

  • @shajahanchittoor9959
    @shajahanchittoor9959 4 ปีที่แล้ว +2

    ഇതൊന്നും കാണാൻ ഞാൻ ഇല്ലായിരുന്നു... ഞാൻ വളർന്നപ്പോൾ എല്ലാം മാറി

  • @hematvasudevan2616
    @hematvasudevan2616 4 ปีที่แล้ว +2

    Krishna

  • @rottomania3019
    @rottomania3019 6 ปีที่แล้ว +2

    Good

  • @shankarcg786
    @shankarcg786 ปีที่แล้ว

    🕉🙏🙏🙏🙏🙏🙏🙏

  • @soumyaanugraham.s5757
    @soumyaanugraham.s5757 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @epichuman4443
    @epichuman4443 4 ปีที่แล้ว +1

    💖

  • @SS-ft5vm
    @SS-ft5vm 6 ปีที่แล้ว +2

    Pooja karmangal cheyunna mandapathil cycle vechirikkunnu!!

  • @ushakumari4217
    @ushakumari4217 5 ปีที่แล้ว +1

    Hai

  • @praveenvrindha6770
    @praveenvrindha6770 3 ปีที่แล้ว +1

    🙏🙏🙏🙏🙏🙏

  • @venukumar8622
    @venukumar8622 5 ปีที่แล้ว +6

    Ponnu chithira thampuran

  • @HariNeelagiri
    @HariNeelagiri  10 ปีที่แล้ว +5

    • @KumarKumar-eg7ve
      @KumarKumar-eg7ve 10 ปีที่แล้ว +7

      Sree Hari,You have done a wonderful job!Sree Padmanabhaperumalude anugraham eppozhum undavatte ennu prarthikkunnu...

    • @HariNeelagiri
      @HariNeelagiri  10 ปีที่แล้ว

      Thanku Jiju!

    • @vighneshmohan732
      @vighneshmohan732 7 ปีที่แล้ว +1

      Hari Neelagiri CX

  • @psubbulekshmi4327
    @psubbulekshmi4327 3 ปีที่แล้ว +1

    Annu Jennichal mathiyaerunu

  • @vasanthakumari1070
    @vasanthakumari1070 ปีที่แล้ว

    Great sheela raj suuper

  • @vijayakrishnan9792
    @vijayakrishnan9792 5 ปีที่แล้ว +2

    Eaniyeankilum oaru janmam uondankill aviduthhay(bhaghavanday ) paadhaseva cheayuvaan aagrahikkunnu. Aah ambhalathhinday chuttu vattam janichirunnu veankill .eattavum nalla oru bhak
    thanayirunnu.athinulla bhaghyam upndayilla.

  • @vanirampa6073
    @vanirampa6073 3 ปีที่แล้ว +1

    💐🙏🙏🙏🇮🇳

  • @smithamenon7417
    @smithamenon7417 4 ปีที่แล้ว +1

    🙏🙏🙏

  • @remeshkumar6458
    @remeshkumar6458 5 ปีที่แล้ว +3

    Annu jenichal mathiyayirunnu

  • @manishmeena-wy3yq
    @manishmeena-wy3yq 5 ปีที่แล้ว +1

    Hindi translation plz

    • @HariNeelagiri
      @HariNeelagiri  5 ปีที่แล้ว +2

      do you know any anybody who can translate this script to HINDI?

  • @muralykrishna8809
    @muralykrishna8809 5 ปีที่แล้ว +2

    ഈശ്വരോ രക്ഷതു

  • @greenchannel1
    @greenchannel1 2 ปีที่แล้ว +1

    Everything belong to people not to king or kingdom. So now don't call them king!

    • @jayalakshmynair2493
      @jayalakshmynair2493 ปีที่แล้ว +2

      Ennu pinu rayavinte adima.Kattu mudikkunna kalla rashreeyakkarekal bhedam rajavu thanne anedo .

  • @arunsasthry3143
    @arunsasthry3143 ปีที่แล้ว

    മേത്തൻ മണി അന്നേ പദ്മനാഭ ദാസന്മാർക് അറിയാരുന്നു ഒരിക്കൽ ജിഹാദും കൊണ്ട് ഇവർ വരും അന്ന് നിങ്ങൾ കൊട്ടി കൊടുത്തോനം എന്ന് 😁🙏

  • @shajahanchittoor9959
    @shajahanchittoor9959 4 ปีที่แล้ว +2

    Ente തിരോന്തരം

  • @sreejiths8993
    @sreejiths8993 3 ปีที่แล้ว +1

    Ponnu thampuran, onnukanan bhagyam undailla

  • @കൈലാസ്നായർ
    @കൈലാസ്നായർ ปีที่แล้ว

    🧡🧡🧡🧡🧡

  • @MahaLakshmi-ii4or
    @MahaLakshmi-ii4or 9 หลายเดือนก่อน +1

  • @akhilsasidharan8384
    @akhilsasidharan8384 3 ปีที่แล้ว +1

    🙏🙏🙏

  • @ushavenugopal6570
    @ushavenugopal6570 8 หลายเดือนก่อน

  • @ramarajendran9228
    @ramarajendran9228 3 ปีที่แล้ว +2

    🙏🙏🙏🙏

  • @valsalavijayan7979
    @valsalavijayan7979 3 ปีที่แล้ว +1

    🙏

  • @valsalavijayan7979
    @valsalavijayan7979 3 ปีที่แล้ว +1

    🙏🙏🙏🙏🙏