ഉമാ മഹേശ്വരൻ മനോജേട്ടൻ നെഞ്ചോട് ചേർത്ത് ഒരു ആനയാണ് പക്ഷേ ഇന്ന് ഉമാമഹേശ്വരൻ എൻറെ സ്ഥിതി വളരെ ദയനീയമാണ് മനോജേട്ടൻ പോയതോടെ കൂടി ഉമാ മഹേശ്വരൻ ആരൊക്കെയോ ഇല്ലാതായിപ്പോയി എന്ന് തോന്നലാണ് ഉമാമഹേശ്വരം മുതലാളി ശശിയേട്ടനും പാപ്പാൻ മനോജേട്ടനും ഉമാ മഹേശ്വരൻ കൂടപ്പിറപ്പുകൾ ആയിരുന്നു ഞങ്ങളുടെ ആഗ്രഹം വീണ്ടും ഉമാമഹേശ്വരൻ അന്നമനട യിലേക്ക് തിരിച്ചു വരണം എന്നാണ് ഭവന സ്നേഹിച്ചാൽ അവൻ തിരിച്ചു സ്നേഹിക്കും അതാണ് അവൻറെ പ്രകൃതം
ഉമയിൽ നിന്നും മനോജേട്ടൻ ഇറങ്ങിയത് ഇന്നും വിഷമം തന്നെ.. അവൻ കർണ്ണന്റെ തട്ടകത്തിൽ മിടുക്കനായിരിക്കട്ടെ...പുതിയ പാപ്പാൻ ഉമ രണ്ട് പേർക്കും നല്ലൊരു സീസൺ ആശംസിക്കുന്നു അതുപോലെ നന്ദനും മനോജേട്ടനും നന്മകൾ നേരുന്നു.. കൂടെ നമ്മുടെ സ്വന്തം ചാനലിനും
ഇത് കാണുന്ന തൊടുപുഴക്കാരനായ ഞാൻ 😊.. മനോജേട്ടൻ പറഞ്ഞത് പോലെ വർഷങ്ങൾക്ക് മുൻപ് എത്രയോ നല്ല നല്ല ആനകൾ ഉണ്ടായിരുന്നു ഇവിടെ, K R ശിവപ്രസാദ്, തൂഫാൻ ശ്രീക്കുട്ടൻ, ശ്രീവിജയം കാർത്തികേയൻ അങ്ങനെ എത്രയോ ആനകൾ
ആനയെന്ന രണ്ടക്ഷരത്തിനോടുള്ള സ്നേഹവും വാത്സല്യമാണ് ഓരോ മനുഷ്യനെയും ആനക്കാരൻ ആക്കി മാറ്റുന്നത് ശിവനന്ദന്റെ കൂടെ ഒരു നീണ്ട കൂട്ടുകെട്ട് ആശംസിക്കുന്നു❤❤🔥🔥🔥
12 വർഷക്കാലം ഉമയെ കൊണ്ട് നടന്ന മനോജേട്ടൻ പറഞ്ഞത് കേട്ടോ.... ഞാൻ ശിവനന്ദനനെ പഠിക്കുന്നതേ ഉള്ളു എന്ന്....... അതാണ് മനോജേട്ടൻ. ഇപ്പോളത്തെ പാൽക്കുപ്പി പാപ്പാൻമാർ കണ്ട് പഠിക്കേണ്ട ആൾ ആണ് മനോജേട്ടൻ.
മനോജേട്ടൻ ഉമാമഹേശ്വരൻ ഏറ്റവും നല്ല പാപ്പൻ ആയിരുന്നു പക്ഷേ ഉമാമഹേശ്വരൻ വിറ്റപ്പോൾ ചെറുവാളൂർ ചാലക്കുടി ഉമാ മഹേശ്വരൻ കഷ്ടകാലം തുടങ്ങി മനോജേട്ടൻ ഉമാമഹേശ്വരൻ സ്വന്തം മകനെപ്പോലെ നോക്കി വളർത്തിയ ഒരാളാണ് അന്നമനട മഹേശ്വരൻ പക്ഷേ മനോജേട്ടൻ മാറിയതോടെ കൂടി ആനയുടെ സ്വഭാവം മാറി മനോജേട്ടൻ അല്ലാതെ ആരെയും അവൻ അനുസരിക്കില്ല അത്രയും സ്നേഹബന്ധമാണ് മനോജേട്ടനും ഉമാ മഹേശ്വരം മായി ഇന്ന് ഉമാമഹേശ്വരൻ ജീവിതം വളരെ ദയനീയമാണ് പലപ്പോഴും ഇപ്പോൾ ക്രൂരമായ പീഡനമാണ് ഉമ മഹേശ്വരനെ കിട്ടുന്നത് ഈ സത്യം കണ്ണീരോടെ കൂടിയാണ് ഞാൻ വിവരിക്കുന്നത് ഞാൻ ഒരു ആന പ്രേമിയാണ് ആനയെ ഒരാളും അടിക്കുന്നത് എനിക്കിഷ്ടമല്ല അവൻറെ വേദന കാണുമ്പോൾ എനിക്കാണ് സങ്കടം പക്ഷേ ഉമാമഹേശ്വരൻ എൻറെ മനസ്സിൽ നിന്നും മായില്ല ശങ്കര മത്ത് ശശിയേട്ടൻ ആനയായിരുന്നു ഉമാമഹേശ്വരൻ അന്നത്തെ പാപ്പാൻ ആയിരുന്നു മനോജേട്ടൻ ഇന്ന് ഉമ്മ മഹേശ്വരിയുടെ ജീവിതം വളരെ ദയനീയമാണ് പലവട്ടം ഇടയുകയും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്ത ആനയായി മാറി മഹേശ്വരൻ ഉമാ മഹേശ്വരൻ എല്ലാമെല്ലാം ആയിരുന്നു മനോജേട്ടൻ
There's no doubt that Manoj is a HERO when it's comes to elephant stories.I am not questioning him, but my understanding is Elephants have limited angles of vision with a superior ability to see forward rather than sideways or backwards. May be Manoj was talking just beneath(in front of) the elephant????? anyways Best of Luck with Sivanandan,and great respect to left it unsaid whatever it is👍👍👍👍
ഞാൻ ശ്രീ ഫോർ എലിഫന്റ്സിന്റെ ആദ്യകാലം മുതലുള്ള ഒരു പ്രേക്ഷകനാണ് നിങ്ങളോടുള്ള ഇഷ്ടം നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ നിങ്ങളുടെ ഇഷ്ടമാണ് ആരുടെ വീഡിയോ ചെയ്യണം എന്നുള്ളത് എന്തൊക്കെ വീഡിയോ ചെയ്യണം എന്നുള്ളത് വാഴക്കുളം മനോജിന്റെ എത്ര വീഡിയോ എത്ര തവണ ചെയ്തു കാണുന്നവർക്കും മടുപ്പുണ്ട് വേറെ ആനക്കാരെയൊക്കെ പരിചയപ്പെടുത്തി കൂടെ ഒത്തിരി അനുഭവങ്ങളുള്ള ആനക്കാർ വേറെയും കേരളത്തിലുണ്ട് മനോജേട്ടൻ മോശക്കാരൻ ആണ് എന്നല്ല ഞാൻ പറഞ്ഞത്
സുഹൃത്തേ ഞാനും E4 Elephant തുടങ്ങിയ കാലം മുതലുള്ള പ്രേക്ഷകൻ ആണ്. മനേജേട്ടന്റെ episode എനിക്ക് ഇതു വരെ ഒരു മടുപ്പ് തോന്നിയട്ടില്ല കാരണം എല്ലാ ആനക്കർക്കും അനുഭവസമ്പത്ത് കാണും പക്ഷേ മനോജെട്ടനെ സംബന്ധിച്ച് അവരേലും കൂടുതൽ അനുഭവസമ്പത്ത് ഉള്ള ആനക്കരൻ ആണ്. കാരണം അദ്ദേഹത്തിൻ്റെ ചരിത്രം നമ്മൾ ഒന്നു പരുശോചിച്ചാൽ മതിയവും. ഈ ചാനലിൽ മനോജേട്ടനെ പറ്റി പറഞ്ഞ കഥകൾ ഓക്കേ ഒരു ചെറിയ സാമ്പിൾ ആണ് അദ്ദേഹം അദ്ദേഹത്തിൻ്റെ അനുഭവങ്ങൾ ഒന്നും ഇതുവരെ തുറന്ന് സംസാരിച്ചട്ടില്ല. ഒരുപാട് ഒരുപാട് ഉണ്ട് കേട്ടാലും കേട്ടാലും മതി വരില്ല.
എനിക്ക് മനോജേന്റെ വീഡിയോ വരുന്നത് ഇഷ്ടമാണ് പക്ഷേ ഞാൻ പറഞ്ഞത് ഏത് വീഡിയോ ചെയ്യുന്ന ആളുകളും എല്ലാവരും ചെല്ലുന്നത് വാഴക്കുളം മനോജ് തൃക്കാരിയൂർ വിനോദ് എന്നിങ്ങനെയുള്ള ചില ചുരുക്കം ആനക്കാരിൽ മാത്രമാണ് ഞാൻ ഉദ്ദേശിച്ചത് കേരളത്തിൽ അനുഭവസമ്പത്തുള്ള വേറെ ഒത്തിരി ആനക്കാരുണ്ട് നമുക്കെല്ലാവരുടെയും വീഡിയോ കാണുവാൻ ആഗ്രഹമുണ്ട് അതു മാത്രമേ ഞാൻ ഉദ്ദേശിക്കുന്നുള്ളൂ എനിക്ക് എല്ലാവരുടെയും ഒരുപോലെയാണ് പക്ഷേ വാഴക്കുളം മനോജിന്റെ ഒക്കെ വീഡിയോ നമ്മൾ ഒത്തിരി കണ്ടിട്ടുണ്ട് അതുകൊണ്ട് പറഞ്ഞതാണ്
അങ്ങനെ മനോജേട്ടൻ ഞങ്ങളുടെ നാട്ടിലെ ആനയിലും എത്തി ആ കൂട്ടുകെട്ട് ഒരു പാട് നാൾ നീണ്ടു നിൽക്കട്ടെ . എന്തൊക്കെയായാലും അലിയാർ സാറിന്റെ ശബ്ദത്തിന്റെ കുറവ് വല്ലാതെ അനുഭവപ്പെട്ടു ഷൂട്ടിങ്ങ് കഴിഞ്ഞ് എന്നു തിരിച്ചു വരും
Cheta oru request if u say openly what's the issue that we will also know y am saying this because maybe we can save elephant life oru pappan marumbo anade oru year nashtapettu ennu ningal parayarundu pinne satyam thurannu paranjude we will also be avare of it please don't keep this surprise. Kore anakal ingane pappan marit life nashtapettitundu y can't u explore them in front of people by hiding like this we loose trust on the muhooth (pappan) am not shure we will have festival with elephant for another 10 years because our government rules like that if ur truly exploring it it will be good am not blaming you
Krishna Kumar what you mean.. by exploring or the usage of surprise..? Can you imagine that any of the owners or mehauts may allowe us to capture the so called Kettiyazhikkal... Very sorry
മനോജേട്ടനും ശ്രീകുമാർ ഏട്ടനെയും സ്നേഹിക്കുന്ന ഒരു ആന പ്രേമി. ❤️❤️❤️ശ്രീ ഫോർ എലിഫെന്റ് ഇഷ്ടം ❤️❤️❤️
വരുമെന്ന് പ്രതീക്ഷിച്ച എപ്പിസോഡ്. ശിവ നന്ദൻ ആയാലും. ഉമ മഹേശ്വരൻആയാലുംഎല്ലാം ശിവമയം മനോജ്‌ഏട്ടനും. ശ്രീയേട്ടനും ആശംസകൾ.... ജഗൻ
ശിവനന്ദൻനു മനോജേട്ടനെ കിട്ടിയതല്ലേ ഏറ്റവും വലിയ അനുഗ്രഹം. 🙏
ആനകൾക്ക് വേണ്ടി തന്റെ ജീവനും ജീവിതവും മാറ്റിവെച്ച അപൂർവ്വം വ്യക്തിത്വങ്ങളിൽ എന്നും മുൻപന്തിയിൽ പറയാവുന്ന പേര് വാഴക്കുളം മനോജേട്ടൻ ❤❤❤🎉🎉🎉
ഏതൊരു കാര്യങ്ങൾ നല്ല ഓർമ്മകൾ ഉണ്ട് അതാണ് മനോജ്ഏട്ടനെ മറ്റുള്ളവരിൽനിന്നും വെത്യാസൻ ആക്കുന്നത്
ഉമാ മഹേശ്വരൻ മനോജേട്ടൻ നെഞ്ചോട് ചേർത്ത് ഒരു ആനയാണ് പക്ഷേ ഇന്ന് ഉമാമഹേശ്വരൻ എൻറെ സ്ഥിതി വളരെ ദയനീയമാണ് മനോജേട്ടൻ പോയതോടെ കൂടി ഉമാ മഹേശ്വരൻ ആരൊക്കെയോ ഇല്ലാതായിപ്പോയി എന്ന് തോന്നലാണ് ഉമാമഹേശ്വരം മുതലാളി ശശിയേട്ടനും പാപ്പാൻ മനോജേട്ടനും ഉമാ മഹേശ്വരൻ കൂടപ്പിറപ്പുകൾ ആയിരുന്നു ഞങ്ങളുടെ ആഗ്രഹം വീണ്ടും ഉമാമഹേശ്വരൻ അന്നമനട യിലേക്ക് തിരിച്ചു വരണം എന്നാണ് ഭവന സ്നേഹിച്ചാൽ അവൻ തിരിച്ചു സ്നേഹിക്കും അതാണ് അവൻറെ പ്രകൃതം
ശ്രീയേട്ടാ വളരെ സന്തോഷമായി. വളരെ അധികം ആഗ്രഹിച്ച ഒരു എപ്പിസോഡ് ആണ്
മനോജ്ഏട്ടൻ കാര്യങ്ങൾ എല്ലാംതന്നെ നല്ലത്പോലെ പഴയകാലം വിവരിക്കുന്നു
ഉമയിൽ നിന്നും മനോജേട്ടൻ ഇറങ്ങിയത് ഇന്നും വിഷമം തന്നെ.. അവൻ കർണ്ണന്റെ തട്ടകത്തിൽ മിടുക്കനായിരിക്കട്ടെ...പുതിയ പാപ്പാൻ ഉമ രണ്ട് പേർക്കും നല്ലൊരു സീസൺ ആശംസിക്കുന്നു അതുപോലെ നന്ദനും മനോജേട്ടനും നന്മകൾ നേരുന്നു.. കൂടെ നമ്മുടെ സ്വന്തം ചാനലിനും
ഉമാമഹേശ്വരൻ ഇപ്പോൾ നല്ല മോശം സ്ഥിതിയിലാണ്
SREE 4 ELEPHANTS❤❤❤❤❤
ശ്രീ ഏട്ടൻ❤❤❤❤❤
ഇത് കാണുന്ന തൊടുപുഴക്കാരനായ ഞാൻ 😊.. മനോജേട്ടൻ പറഞ്ഞത് പോലെ വർഷങ്ങൾക്ക് മുൻപ് എത്രയോ നല്ല നല്ല ആനകൾ ഉണ്ടായിരുന്നു ഇവിടെ, K R ശിവപ്രസാദ്, തൂഫാൻ ശ്രീക്കുട്ടൻ, ശ്രീവിജയം കാർത്തികേയൻ അങ്ങനെ എത്രയോ ആനകൾ
ആ ഉപ്പും പഞ്ചസാരയും കലക്കി..👍👍
ആനയെന്ന രണ്ടക്ഷരത്തിനോടുള്ള സ്നേഹവും വാത്സല്യമാണ് ഓരോ മനുഷ്യനെയും ആനക്കാരൻ ആക്കി മാറ്റുന്നത് ശിവനന്ദന്റെ കൂടെ ഒരു നീണ്ട കൂട്ടുകെട്ട് ആശംസിക്കുന്നു❤❤🔥🔥🔥
🔥❤🙏🏻
❤
@@aneeshnarayanan2698❤️❤️🙏🙏🎉🎉🎉
@@jambban🙏🙏❤️❤️❤️🌹🌹🎉🎉
Mairaanu....painne enthina kope thotiyum vadiyum? Sneham koodumbol thalli thalapolikkan aano
മനോജ് ഏട്ടൻ 🥰🥰
നല്ല അവതരണവും. നല്ല ഒരു തൊഴിൽക്കാരനും
12 വർഷക്കാലം ഉമയെ കൊണ്ട് നടന്ന മനോജേട്ടൻ പറഞ്ഞത് കേട്ടോ.... ഞാൻ ശിവനന്ദനനെ പഠിക്കുന്നതേ ഉള്ളു എന്ന്....... അതാണ് മനോജേട്ടൻ. ഇപ്പോളത്തെ പാൽക്കുപ്പി പാപ്പാൻമാർ കണ്ട് പഠിക്കേണ്ട ആൾ ആണ് മനോജേട്ടൻ.
മനോജേട്ടൻ... ശ്രീകുമാർ ഏട്ടൻ... ❤️❤️❤️❤️ ശിവനന്ദൻ ❤️❤️❤️
ഒരുപാട് ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം ❤നല്ല എപ്പിസോഡ്
നല്ലൊരു ചട്ടക്കാരൻ 🙏🙏
മുല്ലക്കൽ ബാലകൃഷ്ണന്റെ രക്ഷകൻ ❤️❤️❤️🌹🌹🙏
ചേട്ടാ ചേട്ടൻ ചോദിച്ച ആ ഒരു ചോദ്യം ഇത്രയും നാൾ ഞാൻ കണ്ടതിൽ നല്ലൊരു ചോദ്യം തനിക്കെതിരെ വരുന്ന അത്രയും വലിയ ഒരു ജീവി എന്താണെന്നുള്ളത്
Manojattane eare priyangaranaakkunnath aa vekthiyude samsaara reethiyanu. 😍 ishtta petta chattakkarile predhaniyanu manojettan ❤
❤നന്ദി ശ്രീ കുമാർ ചേട്ടാ ❤️❤️❤️
മനോജേട്ടൻ ഉമാമഹേശ്വരൻ ഏറ്റവും നല്ല പാപ്പൻ ആയിരുന്നു പക്ഷേ ഉമാമഹേശ്വരൻ വിറ്റപ്പോൾ ചെറുവാളൂർ ചാലക്കുടി ഉമാ മഹേശ്വരൻ കഷ്ടകാലം തുടങ്ങി മനോജേട്ടൻ ഉമാമഹേശ്വരൻ സ്വന്തം മകനെപ്പോലെ നോക്കി വളർത്തിയ ഒരാളാണ് അന്നമനട മഹേശ്വരൻ പക്ഷേ മനോജേട്ടൻ മാറിയതോടെ കൂടി ആനയുടെ സ്വഭാവം മാറി മനോജേട്ടൻ അല്ലാതെ ആരെയും അവൻ അനുസരിക്കില്ല അത്രയും സ്നേഹബന്ധമാണ് മനോജേട്ടനും ഉമാ മഹേശ്വരം മായി ഇന്ന് ഉമാമഹേശ്വരൻ ജീവിതം വളരെ ദയനീയമാണ് പലപ്പോഴും ഇപ്പോൾ ക്രൂരമായ പീഡനമാണ് ഉമ മഹേശ്വരനെ കിട്ടുന്നത് ഈ സത്യം കണ്ണീരോടെ കൂടിയാണ് ഞാൻ വിവരിക്കുന്നത് ഞാൻ ഒരു ആന പ്രേമിയാണ് ആനയെ ഒരാളും അടിക്കുന്നത് എനിക്കിഷ്ടമല്ല അവൻറെ വേദന കാണുമ്പോൾ എനിക്കാണ് സങ്കടം പക്ഷേ ഉമാമഹേശ്വരൻ എൻറെ മനസ്സിൽ നിന്നും മായില്ല ശങ്കര മത്ത് ശശിയേട്ടൻ ആനയായിരുന്നു ഉമാമഹേശ്വരൻ അന്നത്തെ പാപ്പാൻ ആയിരുന്നു മനോജേട്ടൻ ഇന്ന് ഉമ്മ മഹേശ്വരിയുടെ ജീവിതം വളരെ ദയനീയമാണ് പലവട്ടം ഇടയുകയും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്ത ആനയായി മാറി മഹേശ്വരൻ ഉമാ മഹേശ്വരൻ എല്ലാമെല്ലാം ആയിരുന്നു മനോജേട്ടൻ
There's no doubt that Manoj is a HERO when it's comes to elephant stories.I am not questioning him, but my understanding is Elephants have limited angles of vision with a superior ability to see forward rather than sideways or backwards. May be Manoj was talking just beneath(in front of) the elephant????? anyways Best of Luck with Sivanandan,and great respect to left it unsaid whatever it is👍👍👍👍
ശിവനന്ദനെ തൃക്കാക്കരയിൽ വെച്ച് കണ്ടു മനോജേട്ടനെ കാണാൻ പറ്റിയില്ല
ഞാൻ ശ്രീ ഫോർ എലിഫന്റ്സിന്റെ ആദ്യകാലം മുതലുള്ള ഒരു പ്രേക്ഷകനാണ് നിങ്ങളോടുള്ള ഇഷ്ടം നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ നിങ്ങളുടെ ഇഷ്ടമാണ് ആരുടെ വീഡിയോ ചെയ്യണം എന്നുള്ളത് എന്തൊക്കെ വീഡിയോ ചെയ്യണം എന്നുള്ളത് വാഴക്കുളം മനോജിന്റെ എത്ര വീഡിയോ എത്ര തവണ ചെയ്തു കാണുന്നവർക്കും മടുപ്പുണ്ട് വേറെ ആനക്കാരെയൊക്കെ പരിചയപ്പെടുത്തി കൂടെ ഒത്തിരി അനുഭവങ്ങളുള്ള ആനക്കാർ വേറെയും കേരളത്തിലുണ്ട് മനോജേട്ടൻ മോശക്കാരൻ ആണ് എന്നല്ല ഞാൻ പറഞ്ഞത്
എല്ലാവർക്കും താങ്കളുടെ സ്വഭാവം അല്ല... മടുപ്പ് എന്നത്.പലതും മടുക്കുന്ന കാലഘട്ടത്തിൽ ആണല്ലോ ജീവിക്കുന്നത്.
സുഹൃത്തേ ഞാനും E4 Elephant തുടങ്ങിയ കാലം മുതലുള്ള പ്രേക്ഷകൻ ആണ്. മനേജേട്ടന്റെ episode എനിക്ക് ഇതു വരെ ഒരു മടുപ്പ് തോന്നിയട്ടില്ല കാരണം എല്ലാ ആനക്കർക്കും അനുഭവസമ്പത്ത് കാണും പക്ഷേ മനോജെട്ടനെ സംബന്ധിച്ച് അവരേലും കൂടുതൽ അനുഭവസമ്പത്ത് ഉള്ള ആനക്കരൻ ആണ്. കാരണം അദ്ദേഹത്തിൻ്റെ ചരിത്രം നമ്മൾ ഒന്നു പരുശോചിച്ചാൽ മതിയവും. ഈ ചാനലിൽ മനോജേട്ടനെ പറ്റി പറഞ്ഞ കഥകൾ ഓക്കേ ഒരു ചെറിയ സാമ്പിൾ ആണ് അദ്ദേഹം അദ്ദേഹത്തിൻ്റെ അനുഭവങ്ങൾ ഒന്നും ഇതുവരെ തുറന്ന് സംസാരിച്ചട്ടില്ല. ഒരുപാട് ഒരുപാട് ഉണ്ട് കേട്ടാലും കേട്ടാലും മതി വരില്ല.
എനിക്ക് മനോജേന്റെ വീഡിയോ വരുന്നത് ഇഷ്ടമാണ് പക്ഷേ ഞാൻ പറഞ്ഞത് ഏത് വീഡിയോ ചെയ്യുന്ന ആളുകളും എല്ലാവരും ചെല്ലുന്നത് വാഴക്കുളം മനോജ് തൃക്കാരിയൂർ വിനോദ് എന്നിങ്ങനെയുള്ള ചില ചുരുക്കം ആനക്കാരിൽ മാത്രമാണ് ഞാൻ ഉദ്ദേശിച്ചത് കേരളത്തിൽ അനുഭവസമ്പത്തുള്ള വേറെ ഒത്തിരി ആനക്കാരുണ്ട് നമുക്കെല്ലാവരുടെയും വീഡിയോ കാണുവാൻ ആഗ്രഹമുണ്ട് അതു മാത്രമേ ഞാൻ ഉദ്ദേശിക്കുന്നുള്ളൂ എനിക്ക് എല്ലാവരുടെയും ഒരുപോലെയാണ് പക്ഷേ വാഴക്കുളം മനോജിന്റെ ഒക്കെ വീഡിയോ നമ്മൾ ഒത്തിരി കണ്ടിട്ടുണ്ട് അതുകൊണ്ട് പറഞ്ഞതാണ്
Publicity
Onakkur ponnan chettante video cheyyamo......‼️
Congratulations to Manoj.chettan
Randuperuku chattamulla Anna ya ottakukondu nadanna mahan ezhikara shothoshinnu Anna Chatham ayirunnu paruthu sathosh
കേൾവികേട്ട പാപ്പാൻ്റെ കൈപിടിച്ച് ശിവനന്ദൻ ഇനി പ്രശസ്തിയുടെ കൊടുമുടി കയറട്ടെ.
Sree yetta oru comment kandu channel niruthunnathinae kurichu alochana venda ketto njangal okkae oro thavana waiting annu oro episodinu vendiyum
മനോജേട്ടനെ ശിഷ്യന്മാർ ആരുമില്ലേ
❤
Umakki ippo aneesh kodumgallur aahno
ആശംസകൾ
നമസ്കാരം മനോജേട്ടാ
👍 sreeyetta
♥️♥️♥️♥️
💛💛💛
Evide aayirunnu
Present🥰
Super മനോജേട്ടൻ ❤️❤️❤️❤️
😄😄,,,, ഒരുപാട് നെഗറ്റീവ് കാര്യങ്ങളും ഉണ്ട്,,,,,,,,,,
Sreekumar chetta Thrissur palakad aanakale koodi kanikku..
Hi Sreekumaretta... 😍
anakkum pappanum nallathu varatte
❣️❣️❣️
Manojettan❤️
ആയിൽ ഗൗരിനന്ദ്ന്റെ oru episode ആഗ്രഹിക്കുന്നു ❤️
🐘🐘🐘🐘🐘
❤❤❤❤🎉🎉🎉🎉
Mangalamkunnu Ayyappane Azhikunnath Aaranu
Erimayur Maniyettan
🌹🌹
കടവൂർ ആനയുടെ കാര്യം ചോദിക്ക് ശ്രീകുമാർ ചേട്ടാ...😊
കടവൂർ ആനയുടെ കാര്യം മുൻപേ ചോദിച്ചിട്ടുണ്ട്
❤❤🐘🐘👍👍
👌👍
മിനിങ്ങാന് കണ്ടു എന്റെ നാട്ടിൽ
മിന്നാമിനുങ്ങോ??
ശ്രീകുമാർ ചേട്ടാ
സബ്സ്ക്രിപ്ഷൻ വെച്ചൂടെ ചാനലിൽ. ചെറിയ പൈസ.
അമൽ ... ഷൂട്ട് ചെയ്ത് കൈയ്യിലുള്ളത് കഴിഞ്ഞാൽ ... മതിയാക്കുന്നതിനെ കുറിച്ചാണ് ഇപ്പോൾ കാര്യമായി ആലോചിക്കുന്നത്.
👌🏻👌🏻
🥰🥰🥰
😍😍❤️❤️
❤️🙏
ഉമ്മ ക്ക് ഇപ്പോൾ ആരാണ് ചുമതല
അങ്ങനെ മനോജേട്ടൻ ഞങ്ങളുടെ നാട്ടിലെ ആനയിലും എത്തി ആ കൂട്ടുകെട്ട് ഒരു പാട് നാൾ നീണ്ടു നിൽക്കട്ടെ . എന്തൊക്കെയായാലും അലിയാർ സാറിന്റെ ശബ്ദത്തിന്റെ കുറവ് വല്ലാതെ അനുഭവപ്പെട്ടു ഷൂട്ടിങ്ങ് കഴിഞ്ഞ് എന്നു തിരിച്ചു വരും
keralathil ariyatha place onnum ella Manoj chettanu...
വൈകം ചന്ത്രശേഖരെന്റെ. ആദ്യത്തെ. പാപ്പാൻ. ആരായിരുന്നു.
പെട്ടന്നു ഓർമ്മയില്ല. ... വൈക്കത്തപ്പനോട് ചോദിക്കേണ്ടി വരും..!
ആനയെ പൂർണ്ണമായി കാണിക്യാഞ്ഞത് ശരിയായില്ല
Sree yeatta ethane episode ❤❤
ഫസ്റ്റ് കമന്റ്
മനേജീൻ്റെനമ്പറിൽ വിളിച്ചാൽ കിട്ടുന്നില്ലാ. എന്താകാര്യം
Cheta oru request if u say openly what's the issue that we will also know y am saying this because maybe we can save elephant life oru pappan marumbo anade oru year nashtapettu ennu ningal parayarundu pinne satyam thurannu paranjude we will also be avare of it please don't keep this surprise. Kore anakal ingane pappan marit life nashtapettitundu y can't u explore them in front of people by hiding like this we loose trust on the muhooth (pappan) am not shure we will have festival with elephant for another 10 years because our government rules like that if ur truly exploring it it will be good am not blaming you
Krishna Kumar what you mean.. by exploring or the usage of surprise..? Can you imagine that any of the owners or mehauts may allowe us to capture the so called Kettiyazhikkal...
Very sorry
@@Sree4Elephantsoffical I didn't mean that I mean reason for changing elephant
ഒന്നങ്ങിൽ പുള്ളി പറയട്ടെ അല്ലേൽ താൻ പറ കൊറെ നാളായി താൻ ആരേലും സംസാരിക്കുമ്പോൾ തോക്കിൽ കേറി Vedi വേക്കും
❤❤❤❤❤
❤❤❤❤❤
❤❤❤❤❤❤
❤❤
❤❤❤❤❤❤❤❤
❤👍
❤❤❤❤
❤❤
❤❤❤❤❤❤❤❤
❤❤❤
❤❤
❤
❤❤❤
❤❤❤❤