30k Km ആയ Innova Hycross v/s 2.0 Lakh Km ആയ INNOVA | User Review

แชร์
ฝัง
  • เผยแพร่เมื่อ 27 มี.ค. 2024
  • BH Registration ൻ്റെ ഗുണങ്ങൾ അറിയാത്തവരാണ് നമ്മളിൽ പലരും... BH Registration നെ അറിയുന്നതിനപ്പുറം ഒരു ലോങ്ങ് term review കൂടി ആണിത്..
    Today we have a comparison video between Normal Innova having 2.0 Lakh and and Newly launched Innova Hycross ,which is after 30000 km...

ความคิดเห็น • 61

  • @uservyds
    @uservyds  +14

    എന്റെ വണ്ടി ഭാരത് reg ആണ് ഞാൻ ഡിഫൻസ് ഇൽ വർക്ക്‌ ചെയ്യുന്നു🚩🚩🇮🇳🇮🇳

  • @jayeshs7235

    ഹൈക്രോസ്സ് mono കോക്ക് അല്ലെ ....ഇന്നൊവ ladder on frame ..അങ്ങനെ തന്നെ നോക്കുമ്പോൾ ഇന്നോവ ബോഡി റോൾ പൊതുവെ കുറവാരുന്നു

  • @mahinmaanu8398

    Byd എല്ലാം 450 + റേഞ്ച് കിട്ടുമ്പോൾ avg 120 km ഓട്ടം ഉള്ള ആൾക്ക് അത് comfort ആയിട്ടില്ല എന്ന് 😁 hybrid not power full engine..

  • @andrews13

    Walk with Neff il kandirunnu

  • @babychanjohn2541

    കാശ് കൊടുത്തു മേടിക്കുന്ന ആൾ നല്ലത് പറയുക ഒള്ളു. കേൾക്കുന്ന ആൾ ചുമ്മാ ചിരിക്കുന്നു

  • @asishpularypulary8143

    നന്നായിട്ടുണ്ട് 👍❤️❤️❤️

  • @shemulebeats3470

    ബ്രോ വൈറ്റ് കളർ വണ്ടിയിൽ റൂഫ് ബ്ലാക്ക് color wrap ചെയ്താൽ RC യിൽ ചെയ്ഞ്ച് ചെയ്യേണ്ടി വരുവോ

  • @ansifnavas7273

    Richu bai poli…❤❤❤

  • @ABI-uj2gv

    BH registration is done for 2 years (although option is there for 4 or 6, Delhi RTO do only 2 years) which means every 2 year need to register the vehicle. Another issue with BH is about the situation during resale. Can the BH registration be continued or has to register under state? No clarity on this.

  • @prosettan1936

    Bro old model civic il sporty spoiler seen undo

  • @richuantony

    Thank you Jishnu ❤️❤️❤️

  • @sreenigs9976

    Expecting review for MITSUBISHI EXPANDER CROSS

  • @getsujith

    Supporting actor kollam

  • @Food-y5u
    @Food-y5u  +10

    ❤❤❤❤

  • @Sarath-0021

    Look wise and modified cheyyan aanelum old innova is better look ❤️🔥

  • @shajishajiv.p9172

    Jeep meridian review cheyumo

  • @andrews13

    👍👍

  • @RadhaKrishnan-xu4gp

    Innova.....Toyota.... 🔛🔛🔛

  • @Bhaskaran_pillai

    Ok. Kuzhapamilla

  • @god-jf9rf

    three time service package 7512 aanu hycross