Aliyan vs Aliyan | Comedy Serial | Amrita TV | Ep : 362 | "സാലറിചലഞ്ച് " [2018]

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 202

  • @vinupp3002
    @vinupp3002 6 ปีที่แล้ว +23

    ആനുകാലിക പ്രസക്തിയുള്ള വിഷയം.സാലറി ചലഞ്ച് ബാധകമായിട്ടുള്ളവർക് ഈ എപ്പിസോഡ് ഒരുപാട് ഇഷ്ടപ്പെടും.പ്രതീക്ഷിച്ചത് പോലെ തന്നെ ഉള്ള ക്ലൈമാക്സ്.അതേ ഉള്ളു ഒരു പോരായ്മ. ബാക്കി എല്ലാം സൂപ്പർ👍👍👍

  • @deepaskurup17
    @deepaskurup17 6 ปีที่แล้ว +30

    Nice 👌💖 kanakan chettan climaxil takarthu ...super aliyans😂👍👍

  • @bashirpandiyath4747
    @bashirpandiyath4747 6 ปีที่แล้ว +16

    തോല്‍വികള്‍ ഏറ്റ് വാങ്ങാന്‍ ക്ലീറ്റോയുടെ ജീവിതം പിന്നയൂം ബാക്കി,,,,ഗുഡ് എപ്പിസോഡ്

  • @Revathysuja
    @Revathysuja 6 ปีที่แล้ว +20

    Climax superb Aneeshetta😍
    Cleetto chammiya mugham😁😁

  • @mns1965
    @mns1965 6 ปีที่แล้ว +15

    അടിപൊളി എപ്പിസോഡ്. ക്‌ളീറ്റസ്, തങ്കം അപാര അഭിനയം . എല്ലാവിധ ഭാവുകങ്ങളൂം

  • @priyaanoop4682
    @priyaanoop4682 6 ปีที่แล้ว +8

    Seetha amma eppozhum nalla thallanallo
    😁😁😁😁😁😂😂😂😂😂😂😂
    Cleto chettan paranjath sathyamaa anyam ninnu poya kazcha aanu ath

  • @tomytomyvarghese5372
    @tomytomyvarghese5372 4 ปีที่แล้ว +6

    Ella episode dilum avasanam cleato de chamiya mogam estam ollavar like adiiiiiiiii 👍👍👍

  • @user-em9jy3bb5c
    @user-em9jy3bb5c 6 ปีที่แล้ว +35

    Jamanthy looks very beautiful today👌👌..

    • @wahidakp2572
      @wahidakp2572 4 ปีที่แล้ว +1

      🥰🥰🥰🥰🥰

    • @wahidakp2572
      @wahidakp2572 4 ปีที่แล้ว

      🥰🥰🥰

    • @mariababu9786
      @mariababu9786 4 ปีที่แล้ว +2

      True

    • @ramdasa9454
      @ramdasa9454 4 ปีที่แล้ว

      Eppozhum aval adipoli look aanu

    • @salinakp7849
      @salinakp7849 4 ปีที่แล้ว

      Sariya. Jamanthy nalla bangiya

  • @shareefamannisseri183
    @shareefamannisseri183 6 ปีที่แล้ว +26

    കനകന്റെ ചിരി എന്തൊരു ഭംഗി.

  • @Karthimundot
    @Karthimundot 6 ปีที่แล้ว +55

    ഉമ്മറത്ത് ഇരുന്നു പേനേടുക്കുന്ന സംഭവം ഇപ്പോൾ കാണാൻ ഇല്ല. പഴയകാലത്തേക്ക് കൂട്ടി കൊണ്ടുപോകാൻ സാധിച്ചു....

  • @j.b.r.noblecangan8928
    @j.b.r.noblecangan8928 2 ปีที่แล้ว +5

    Very natural and mind relaxing. Lovely. Keep it up.👍

  • @lexminair8896
    @lexminair8896 6 ปีที่แล้ว +43

    Eee jamanthi nalla sundariyatto😊

  • @mpaul8794
    @mpaul8794 6 ปีที่แล้ว +15

    ഇന്നത്തെ star expression Cleetto ടെ ചമ്മലാണ് . ഭാര്യയും ഭർത്താവും തമ്മിൽ തള്ളലിൻ്റെ കാര്യത്തിൽ എന്തൊരു ഒത്തൊരുമൈ😨😨😂😂😂

  • @fans_711
    @fans_711 6 ปีที่แล้ว +114

    Miss you അമ്മാവവാ.. 😒😒 അമ്മാവനെ മിസ്സ്‌ ചെയ്യുന്നവർ like

    • @epmmchefkitchenworld3540
      @epmmchefkitchenworld3540 6 ปีที่แล้ว +3

      മിസ് ചെയ്യുന്നില്ല ഇന്നലെ അത്രക് പ്രൊക്കിത്തരം അല്ലെ കാണിച്ചത്

  • @saikamalsnair
    @saikamalsnair 6 ปีที่แล้ว +50

    ജോലി കാര്യത്തിന് വേണ്ടി ക്ലീറ്റോയുടെ അടുത്ത് അപേക്ഷിക്കാൻ ചെന്ന കനകനെ കണ്ടപ്പോ സത്യമായിട്ടും ഒരുപാട് സങ്കടം വന്നു... പക്ഷേ അവസാനം കനകൻ തന്നെ സ്റ്റാറായപ്പോ ആ സങ്കടമൊക്കെ പോയി...

  • @vishnupriyaramachandrannai3120
    @vishnupriyaramachandrannai3120 3 ปีที่แล้ว +11

    Kanakante ജോലിയും പോയി,പെൻഷൻ um നിന്നാൽ cleto യുടെ വായിലേക്ക് എന്തു പോകും.

  • @pushparajaila1796
    @pushparajaila1796 6 ปีที่แล้ว +29

    Good episode...
    Tangam odi vann tv yil news undun paranju pakshe tangatinde veetil tv illallo😃😃😃😃

    • @Ponnu-qv4vc
      @Ponnu-qv4vc 6 ปีที่แล้ว +2

      PUSHPARAJ AILA aarelum vilich paranjathaayirikkum..

    • @tomytomyvarghese5372
      @tomytomyvarghese5372 4 ปีที่แล้ว +1

      Seriyanallo...... 🤔🤔🤔

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 6 ปีที่แล้ว +17

    ക്ളീറ്റോ പതിനായിരം അടിച്ചു മാറ്റാൻ നോക്കിയതാണ് 😂 പക്ഷെ കനകൻ കയ്യോടെ പിടിച്ചു 😂😂😂😂

  • @Arun_Varkala
    @Arun_Varkala 6 ปีที่แล้ว +55

    എല്ലാ പ്രാവിശ്യവും ക്ലിറ്റോ തന്നെ തോറ്റു പോകുന്നത് ഈ സീരിയലിൽ ഒരു വിരസത ഉണ്ടാക്കുന്നു . എത്ര പേർ ഇതിൽ യോജിക്കുന്നുണ്ട് ?

    • @mohamedkunhinalamvadukkal5202
      @mohamedkunhinalamvadukkal5202 6 ปีที่แล้ว +1

      ഇങ്ങനെ തോൽക്കുന്നതിൽ തെറ്റില്ല, രഹസ്യമായ തോൽവി.

    • @LijisTastebuds
      @LijisTastebuds 6 ปีที่แล้ว +5

      Cleetoye polullavar thanne tholkkanam..

    • @alexusha2329
      @alexusha2329 5 หลายเดือนก่อน

      Cleto udauippu usthad. So it is ok for him to lose.

    • @ramanikrishnan4087
      @ramanikrishnan4087 วันที่ผ่านมา

      Kallanmar tholkanam

  • @user-em9jy3bb5c
    @user-em9jy3bb5c 6 ปีที่แล้ว +9

    17:56 Jamanthy looking at camera
    19:41 Kanakan looking at the camera .. bharyayum bharthavum malsarichanallo nammale nokkunne

  • @shalisaju2977
    @shalisaju2977 3 ปีที่แล้ว +11

    Very relaxing. When mind is disturbed. I watch Aliyans. I love it so much.

  • @abeyktm
    @abeyktm 4 ปีที่แล้ว +23

    വീട്ടിലുള്ള മറ്റുള്ളവരും അറിയണമായിരുന്നു ക്ലീറ്റോ വീണ്ടും തട്ടിപ്പ് കാണിച്ചെന്നു. നിങളുടെ അഭിപ്രായം എന്താ ?

  • @PaulP.J
    @PaulP.J 2 หลายเดือนก่อน +1

    Super ❤

  • @thameemthameem413
    @thameemthameem413 2 ปีที่แล้ว +2

    Super serial ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @jithashaji8485
    @jithashaji8485 6 ปีที่แล้ว +22

    അന്യം നിന്നുപോയ കാഴ്ച്ച ❤

  • @athulrahul8815
    @athulrahul8815 4 ปีที่แล้ว +3

    Nice episode 😇😇😇

  • @thomasrockey4468
    @thomasrockey4468 6 ปีที่แล้ว +5

    പോങ്ങത്തറ അഭിനയത്തിന് ക്ലീറ്റസ് സൂപ്പർ

  • @ShienDiaries123
    @ShienDiaries123 6 ปีที่แล้ว +7

    Ee cleetto chettan evidenn kittnu ee shirtokke😁😂😎😆

  • @bejoykurian2682
    @bejoykurian2682 4 ปีที่แล้ว

    Adipoli...othiri ishtapettu

  • @abhinathta3373
    @abhinathta3373 6 ปีที่แล้ว +6

    Manju chechina verude ulla barya thotu eniku ishtamanu.

  • @Gkm-
    @Gkm- 6 ปีที่แล้ว +14

    പത്മനാഭ ചക്കരക്കുടം പോലെ ഉള്ള ഒരു മരുമോനെ ആണലോ നീ എനിക്ക് തന്നത് 😁😁

  • @salamvnr1098
    @salamvnr1098 6 ปีที่แล้ว +36

    മഞ്ജു ചേച്ചി അഭിനയിക്കുക അല്ല ജിവിക്കുക ആണ്

    • @jackson-te5gd
      @jackson-te5gd 6 ปีที่แล้ว +2

      അതു സത്യം.....

    • @mns1965
      @mns1965 6 ปีที่แล้ว +2

      മഞ്ജു അപാരം. അഭിനയിക്കുകയല്ല, ജീവിക്കുകയാണ്

  • @shamivn2717
    @shamivn2717 4 ปีที่แล้ว +1

    Super episode

  • @shijukaravaram
    @shijukaravaram 6 ปีที่แล้ว +2

    കൊള്ളാം .....................

  • @skumarppnair
    @skumarppnair 6 ปีที่แล้ว +14

    തക്കിളി മോൾ കുറച്ചുദിവസമായി സൈലൻറ് ആണല്ലോ, ഭർത്താവിനെ പൊക്കി പറയാൻ തങ്കത്തിന് നൂറു നാവ് 😉😉

  • @sachincalicut6527
    @sachincalicut6527 6 ปีที่แล้ว +14

    Soumya chechi super acting

  • @jinson12
    @jinson12 6 ปีที่แล้ว +2

    pazhaya theams thanne....but climax polichu.....

  • @mujeebhadhiya1894
    @mujeebhadhiya1894 4 ปีที่แล้ว +1

    ജമദിനയും. കനകനയും. എനിക്ക്. വളരേ. ഇഷടംആണ്

  • @anupshoranur
    @anupshoranur 5 ปีที่แล้ว +5

    Oru thakili fan

  • @jintumanu0123
    @jintumanu0123 6 ปีที่แล้ว +5

    Gallery challengee😆

  • @ksameerbabu743
    @ksameerbabu743 6 ปีที่แล้ว +11

    Faisal aayi abinayikkunna moyanthine ozhivakkanam please

  • @johnxavier5842
    @johnxavier5842 6 ปีที่แล้ว +13

    തങ്കത്തിന് തള്ളുന്ന സ്വഭാവം അമ്മയിൽ നിന്ന് കിട്ടിയതാണല്ലേ പനംകുല പോലും

  • @Anilkumarremani
    @Anilkumarremani 6 ปีที่แล้ว +24

    Puthiya jamanthi thanneya nallathu. Valare nannayi thanne act cheyyunnu. Pazhaya jamanthi kurachu over aayirunnu. Old jamanthi kairali chanalil kalli valli enna serialil act cheyyunnu. Aa serialile over acting Cheyyunna ore oral old jamanthi aanu. Kandal manassilavum.

  • @minisuresh1969
    @minisuresh1969 4 ปีที่แล้ว +2

    Too good 👍🏻

  • @shameerabdulla5055
    @shameerabdulla5055 3 ปีที่แล้ว +1

    jamathi super anu

  • @jessandevasia4426
    @jessandevasia4426 6 ปีที่แล้ว +8

    മഞ്ചു ചേച്ചിബ്‌സിയ വരാട്ടോ ഉമ്മ

  • @aparnasok
    @aparnasok 6 ปีที่แล้ว +2

    Cletode shirt ellam kalakki

  • @tomytomyvarghese5372
    @tomytomyvarghese5372 4 ปีที่แล้ว +1

    Old jemanthi kanum new jemanthi anne super and cute........ 😍😘😚 new kanakane kanum Old kanakan anne super Acting and sound......... 👌🤝👍 sometime Anish chetan parayunath manasalagilla....... 🤔🤔🤔but no problem...... 👍👍👍good acting....... 🤝🤝🤝

  • @deepthishivakumar7774
    @deepthishivakumar7774 6 ปีที่แล้ว +1

    Super

  • @shahulshahul324
    @shahulshahul324 6 ปีที่แล้ว +1

    ammayude oro comedy 😀😀😀😀😀😀😁😁😁😁😁

  • @subhashkumarj1366
    @subhashkumarj1366 4 ปีที่แล้ว +1

    എന്റെ ഇക്ക..... ഉമ്മ

  • @gv8359
    @gv8359 3 ปีที่แล้ว

    പൊളിച്ചു..

  • @SiraS-zm7th
    @SiraS-zm7th ปีที่แล้ว +1

    സകരരദ❤❤❤❤❤

  • @Shyammattakkara75
    @Shyammattakkara75 6 ปีที่แล้ว +1

    Super😀😀👌👌👌👌👌👌

  • @SunilKumar-os7kr
    @SunilKumar-os7kr 2 ปีที่แล้ว

    Sunilkumar 👍👌

  • @albi007cheeku6
    @albi007cheeku6 6 ปีที่แล้ว

    Thali...thali....muulam..,polichu...

  • @meenakrishnan709
    @meenakrishnan709 3 ปีที่แล้ว

    Ellarokkum ariyanamayirunnu

  • @vipinvinay3136
    @vipinvinay3136 6 ปีที่แล้ว +7

    Jamandhii super acting

  • @AbdullahSaleh-m4p
    @AbdullahSaleh-m4p 8 หลายเดือนก่อน

    👌👌👌👌

  • @Suresh-tu3sw
    @Suresh-tu3sw 6 ปีที่แล้ว +5

    Thakli moleeeeeeeeeeeeeeeeeeeeeeeeeeeeeeeee

  • @ismailmulki2078
    @ismailmulki2078 5 ปีที่แล้ว +2

    What is really name Clito
    I like clito S acting’s
    Really great 👍

  • @hameedkanambally225
    @hameedkanambally225 6 ปีที่แล้ว +2

    Suspicion kitti pavam kankan

  • @SunilKumar-os7kr
    @SunilKumar-os7kr 2 ปีที่แล้ว

    Sreelakshmi p👍👌

  • @manojacob
    @manojacob 6 ปีที่แล้ว

    Mama is super star.

  • @ramzanhassan1798
    @ramzanhassan1798 6 ปีที่แล้ว +2

    Hi

  • @mazzaissy8933
    @mazzaissy8933 6 ปีที่แล้ว +1

    Cleeto ude shirt kalakki

  • @sachincalicut6527
    @sachincalicut6527 6 ปีที่แล้ว

    Climax kidu

  • @MJ98.
    @MJ98. 6 ปีที่แล้ว +1

    Lol cleeto 😂😂😂

  • @JayaKumar-kz2tl
    @JayaKumar-kz2tl 6 ปีที่แล้ว

    Tv undo avide

  • @mujeebhadhiya1894
    @mujeebhadhiya1894 4 ปีที่แล้ว

    എനിക്ക്. എറ്റവും. ഇഷടം. Aliyan was Aliyan

  • @sherinmathew6742
    @sherinmathew6742 6 ปีที่แล้ว

    Chakarakudam polathe marumon ...meyawooo music

  • @smithasurendran4930
    @smithasurendran4930 4 ปีที่แล้ว

    👌👌

  • @yummyworld3526
    @yummyworld3526 5 ปีที่แล้ว +2

    👍👍👍👍👌👌👌👌

  • @sangeethapn4909
    @sangeethapn4909 6 ปีที่แล้ว +3

    🤗🤗🤗🤗

  • @preethimolpreethi8433
    @preethimolpreethi8433 6 ปีที่แล้ว

    Thankam chechi nalla veettamma nalla bharya nalla pengal yeniku ingane oru chechi undarunengil ennu agrahichupokunnu

    • @priyaanoop4682
      @priyaanoop4682 6 ปีที่แล้ว

      Athe sathyamaa
      Njaanum ith parayanamennu karuthiyathaaa

  • @VV8267
    @VV8267 6 ปีที่แล้ว +1

    Hi..

  • @AbdulKalam-pm1bf
    @AbdulKalam-pm1bf 3 ปีที่แล้ว +1

    ഫാസിലിന്റ മൂക്ക് സ്റ്റയിൽ ഉണ്ട്

  • @faisalvarappurath3305
    @faisalvarappurath3305 2 ปีที่แล้ว

    Eth episodesum last twist undakum

  • @sakeersakeer8662
    @sakeersakeer8662 6 ปีที่แล้ว +6

    പൊളള വയറൻ cleetto

  • @sajubabu4904
    @sajubabu4904 6 ปีที่แล้ว +1

    ഇത് എന്താണ്

  • @aiswaryavijay8556
    @aiswaryavijay8556 3 ปีที่แล้ว

    Full salary kodukunnathil enikum abiprayam illa. Aa salary kond matram jeevikunna kurach per undakum. Oru small percentage matram aa salaryil ninnu pokuanel pinnem sahikam..

  • @haneefahaneefa8842
    @haneefahaneefa8842 2 ปีที่แล้ว

    Baby yavide

  • @preethimolpreethi8433
    @preethimolpreethi8433 6 ปีที่แล้ว +1

    Cleeto chettante puthiya shirt superrrr majanta mutta

  • @siyadaboobacker1368
    @siyadaboobacker1368 6 ปีที่แล้ว

    Where is ammavan.

  • @Padmini1712
    @Padmini1712 2 ปีที่แล้ว

    Cleitovinnu nakkil ellu illa. Kanniney uruttikondu kallam parayum

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว

    🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @antonyettunkal1224
    @antonyettunkal1224 4 ปีที่แล้ว

    Flew to sarikkum adikkan thonnum

  • @neelu9860
    @neelu9860 5 ปีที่แล้ว +3

    High Court judge ne kandu karym paranju...

  • @sufiyabeevi6145
    @sufiyabeevi6145 2 ปีที่แล้ว

    Cleetoyku ahankaram

  • @ramzanhassan1798
    @ramzanhassan1798 6 ปีที่แล้ว +1

    ക്ലൈമാക്സ്‌ നന്നായി

  • @tharavengara5515
    @tharavengara5515 6 ปีที่แล้ว +1

    Cleeto Verupikkal Adhikamakunnu

  • @shahana2441
    @shahana2441 6 ปีที่แล้ว +12

    Jamanthi nthinaa maariyath ,puthiya jamanthiye ulkollaane pattunnilla, adyathe jamanthiye kanupo thanne chiri varumayirunnu

    • @pushparajaila1796
      @pushparajaila1796 6 ปีที่แล้ว +7

      Ippolate jamandik enda kuzhappam..
      Nalle act cheyyunundalllo...

    • @sanjusajan8254
      @sanjusajan8254 6 ปีที่แล้ว +5

      New jayanthi kollam

    • @pushparajaila1796
      @pushparajaila1796 6 ปีที่แล้ว +1

      @@sanjusajan8254 jayanthi alla bro jamandi😃

    • @sachincalicut6527
      @sachincalicut6527 6 ปีที่แล้ว +5

      Puthiya jamanthi aanu nallath

    • @shahana2441
      @shahana2441 6 ปีที่แล้ว +2

      PUSHPARAJ AILA
      Kuzhappamundenno acting kollillaano onnumalla paranjath, ulkollaan pattunnilla, enthayalum pazhaya jamanthi thanneyaa super, ente abiprayamanu , okay

  • @AnneDulong
    @AnneDulong 4 ปีที่แล้ว

    Normal pple cannot high court judge. How fool.

  • @siddiqvidyanagarksd6769
    @siddiqvidyanagarksd6769 6 ปีที่แล้ว

    💐👍🏻

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +1

    🥰🥰🥰🥰🥰🥰🥰🥰😂😂😂😂😂😂😂😂😂😂😂😂😂😂

  • @artphotos
    @artphotos 6 ปีที่แล้ว

    പിന്നെ കാണാം ...ഒഫിസിലാ ...

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว

    😎😎😎😎😎😎😎😎😎

  • @dontcaredontbother966
    @dontcaredontbother966 5 ปีที่แล้ว +1

    idhil fazil mathre kuzhapollu pazhaya fazil anu nalladhu bakky ellarum ok anu

  • @sahyacbe
    @sahyacbe 6 ปีที่แล้ว +5

    1st

  • @noushadtirur933
    @noushadtirur933 3 ปีที่แล้ว +1

    😂😅😆😁😢😥😱😫