സമസ്ത മാറ്റി നിറുത്തിയ cic ക്ക് വേണ്ടി, അതിന്റെ പുരോഗതിക്ക് വേണ്ടി, പ്രവർത്തിക്കുന്നത് സമസ്തയുടെ തീരുമാനത്തിന് എതിരല്ലേ?? അങ്ങനെ ആരെങ്കിലും ഒരാൾ പ്രവർത്തിച്ചാൽ, ആ വ്യക്തി പിന്നെ സമസ്തയുടെ ആളാകുമോ..??
എല്ലാമദ്ഹബുകളിൽ നിന്നും സൗകര്യങ്ങൾ പെറുക്കിയെടുത്ത newgen മദ്ഹബ് ആയ സലഫീ മന്ഹജിന്റെ പ്രായോജകനായ അൽബാനിയാകാൻ ശ്രമിക്കുന്ന ഹകീമിനെ തിരിച്ചറിയാനുള്ള വിവരം കാളിക്ക് ഇല്ല.
സാധിക്കലി തങ്ങൾ സമസ്ത എടുത്ത തീരുമാനം മുഴുവൻ ലങ്കിക്കുകയല്ലേ ചെയ്യുന്നത്... എന്ത് കൊണ്ട് നടപടി എടുക്കുന്നില്ല... തെറ്റ് തെറ്റാണെന്ന് പറയാനുള്ള ധൈര്യം നേതാക്കൾ കാണിക്കണം... ദീൻ പറഞ്ഞിട്ട് മാപ്പ് പറയാൻ പോകലല്ല... ചെയ്യേണ്ടത്
ഇങ്ങനെയൊക്കെയായിട്ടും എന്തുകൊണ്ടാണ് നിങ്ങൾ സിഐസിയുടെ ചെയർമാനെക്കുറിച്ചും അതിന്റെ തലപ്പത്തുള്ള ആളുകളെ കുറിച്ചും ഒന്നും പറയാത്തത് പുറത്താക്കി സമസ്തയുടെ കീ ഘടകത്തിൽ നിന്നും ഉളുപ്പ് ഉണ്ടെങ്കിൽ
സുന്നത്ത് ജമാഅത്ത് മുറുകെ പിടിച്ച. മഹാൻമാരായ- പൂക്കോയ തങ്ങളെ, മൂന്ന് മക്കളെ മാപ്പ്... നാല് വോട്ടിനു വാപ്പാനേയോ, ജേഷ്ടൻമാരെയോ, പാരമ്പര്യത്തെയോ, മത വിധികളെ മറക്കുന്ന ഇന്നുള്ള മാപ്പ് തങ്ങൾക്ക് വേണ്ടി മാപ്പ്.
യെസ് മുസ്ലിം സമുദായം വിദ്യാഭ്യാസപരമായി മുന്നേറരുത്. അതിന് പല കാരണങ്ങളും പറഞ്ഞു നിങ്ങളെ പോലെയുള്ളവർ മുന്നോട്ടു വരണം ചില അധികാരത്തിന് വേണ്ടി പല പെട്ടി കടക്കാരും മുന്നോട്ടു വരിക. ഇനി ഒരു 25കൊല്ലം പിന്നോട്ട് പോയി നടക്കുക.
പാണക്കാട് മസ്ലഹത്ത് ന്റെ കേന്ദ്രമായിരുന്നു എന്നാൽ ഇന്ന് അവിടുത്തെ തല തൊട്ടപ്പൻ സയ്യിദുൽ ഫിത്‌ന തന്നെ സമുദായത്തിൽ ഭിന്നത ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു......, തോന്നിവാസങ്ങൾ കാണിച്ചു കൊണ്ടേയിരിക്കുന്നു 👊🏿
ഇതൊക്കെ ഒരു ഒച്ച മാത്രമാണ്. തോന്നുന്നത് തോട് പുഴയിൽ ചെന്ന് ചേരുന്നു പുഴ അവസാനം കടലിൽ ചെന്ന് ചേരുന്നു. അത് പോലെ നിങ്ങൾ അവസാനം ലീഗിൽ ചെന്ന് ചേരുന്നു. അങ്ങനെ അല്ലാതെ നിങ്ങൾക് കഴിയില്ല. നിങ്ങൾ വിചാരിച്ചാലും കൂടെ ഉള്ള വർ സമ്മതിക്കില്ല. നമ്മുടെ സമുദായ ത്തിന് ബുദ്ധി വികസിക്കത്തിടത്തോളം ലീഗിന് ഈ مسلم സമുദായ ത്തെ പറ്റിച്ചു കൊണ്ടിരിക്കാം . മോയന്തു കൾ ഇങ്ങനെ വിധേയത്വം കാണിച്ചു തന്നെ. മുന്നോട്ടു പോകും. വേറെ ഒന്നും ഇല്ല. ഒരു ഒച്ച മാത്രം
പെൺ വിദ്യഭ്യാസം സമസ്ത തിരുത്തിയില്ലേ.... ഇംഗ്ലീഷ് വിദ്യഭ്യാസം നിരോധിച്ചത് തിരുത്തിയില്ലേ.... മുടിയുടെ പ്രശ്നം പിന്നോട്ട് പോയില്ലേ..... എത്ര എത്ര അനുഭവങ്ങൾ ഉണ്ട്.... കാലത്തിനു അനുസരിച്ചു സമസ്ത മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്....
സമസ്തയുടെ സ്ഥാപനം എല്ലാം പോയത് നോക്കാൻ നേരമില്ലല്ലൊ ആ സമയതൊക്കെ Ap ഉണ്നാ തിൻ്റ ഇറച്ചി നിന്നലായിരുന്നില്ലെ എടൊ സത്താറെ നിങ്ങൾക് ഒരു ആദൃശേരിയെ പിടച്ചു കെടാൻ കഴിത്ത വർ പൊഗയണ കൊളികൾ പുറത്ത് ഇതാണ് മാപ്പൊക്കെ പറയേണ്ടി വന്നത് എട കാലത്ത് അൽപം മാറ്റിനിത്തിയതുംഒവാക്കിയാൽ ഒരു മാപ്പിനു കൂടിച്ചാൻസുണ്ട്
Knowledge സിറ്റിക്ക് എതിരെ കേസ് കൊടുത്ത പൈസ തെറ്റു പറ്റിയതല്ലേ സത്താർ സാഹിബെ കോടതി എന്താ നിങ്ങളോട് പറഞ്ഞത് വികസനത്തിന്നും തുരങ്കം വെക്കുന്ന ഇത്തരം കേസുമായി ഇനി വരരുത് എന്നല്ലേ
എടാ ചെങ്ങായി 90 സ്ഥാപനമാണ് ഉണ്ടായിരുന്നത് അതിൽ നിയമപ്രകാരം പ്രവർത്തിക്കാത്തത് കൊണ്ട് ഒഴിവായ സ്ഥാപനങ്ങളാണ് കൂടുതൽ എത്രയാണ് സ്ഥാനത്ത് കിട്ടിയത് എന്ന് പറയാം ഇജ്ജ് ഒന്ന് പറയട്ടെ
നിങ്ങളീ കളിക്കുന്ന കളി ഉണ്ടല്ലോ ഇത് തീ കളിയാണ് നല്ല ഉദ്ദേശത്തോടുകൂടിയാണ് നിങ്ങളുടെ ലക്ഷ്യം എങ്കിൽ നിങ്ങൾ രക്ഷപ്പെട്ടു. അതല്ല നിങ്ങൾ മുസ്ലിം സമുദായത്തിലുള്ള യുവാക്കളെ തമ്മിൽ അടിപ്പിക്കാൻ വേണ്ടി കളിക്കുന്ന കളിയാണെങ്കിൽ അങ്ങനെ ഒരു ചിന്ത നിങ്ങളുടെ മനസ്സിൽ ഉണ്ടെങ്കിൽ നിങ്ങൾ ഇടുന്ന കഷ്ണം വീഡിയോ അതിനു സപ്പോർട്ട് ചെയ്തുവരുന്ന കമൻസ് ബോക്സിൽ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വരും. അവരുടെ കുടുംബവും വള്ളാഹി ചോര ഛർദിച്ചിട്ട് സഹായിക്കാൻ ഒരാളില്ലാതെ ചത്തുപോകും 🤲🤲🤲🤲🤲🤲🤲🤲യാ അള്ളാ
Sk sys ന്റെ പ്രസി ഡന്റ് ഇത് അംഗീകാരിക്കുന്നില്ലല്ലോ നിങ്ങളിൽ നിന്നുള്ള മുശവറ അംഗങ്ങൾ പോലും ആ വിശ്വാസആചാരത്തെ അംഗീകരിക്കുന്നില്ല ദാറുൽ ഹുദ യിലെഒരു വിഷയത്തിൽ തെ റ്റ് പറ്റിഎന്നും ഘേ ദവും ക്ഷ മാ പണവും ജിഫ്രി തങ്ങൾ നടത്തി ഒരു സങ്കടന വിത്യാസം കൂടാതെ തങ്ങളെ അംഗീകരിച്ചു പിന്നീട് അവിടെ എത്ര വർഷം അത് നടന്നു ഇപ്പോഴ്യും അത് തന്നെ തുടർന്നു തെറ്റ് പറ്റിയാൽ ഘേധിച്ചു മടങ്ങു ന്നവരാണ് വിശ്വാസികൾ പക്ഷെ ദാറുൽ ഹുദയുടെ സാരഥി കൾ അത് ചെയ്യുന്നില്ല അത് തുടരുന്നുതങ്ങളുടെ വാക്കും ഘേ ധ പ്രകടനം തങ്ങളുടെ വ്യക്തി യിൽ ഒതുക്കുന്നു അപ്പോൾ cic മാത്ര മല്ല കയ്യിൽ നിന്ന് പോകുന്നത് ആശയത്തിൽ നിന്ന് പോകുന്നത് പല സ്ഥാ പനങ്ങളും ആ പട്ടി കയ്യിലാണ് ഇപ്പൊഴെ അതിന്റ പണി എടുത്തി ല്ലെ ങ്കിൽ പല സ്ഥാ പനവും സുന്നത്ത് ജ മാ അത്തി ല്ലാ ത്ത ആളുകളുടെ കയ്യിൽ പോകും ചില പ്പോൾ പേര് അവരുംമുമ്പിൽ sk എല്ലാത്ത മറ്റോ രു ഇനീശ നിൽ സമസ്ത എന്ന പേരിൽ അറിയപ്പെടും അത്കൊണ്ടാണ് പേരിൽമാത്രം നോക്കാതെ സുന്നത്ത് ജമാ അത്ത് ആശയം നില നിർത്താൻap വിഭാഗം സമസ്ത പുന സങ്കടിപ്പിച്ചു പുറത്ത് പോയത് അൽഹംദുലില്ലാഹ് നിങ്ങൾക്കും സുന്നത്ത് ജമാ അത്തിന് വേണ്ടി നില കൊള്ളാൻ തൗഫീഖ് നൽകട്ടെ Aameen
ഹക്കീം ഫൈസിക്ക് പിഴവ് പറ്റി എന്ന് ഇപ്പോൾ എനിക്കും തോന്നുന്നു.
ഇതാണ് ശരി❤
ഇന്നത്തെ എല്ലാ പ്രശ്നങ്ങൾക്കും കാരണം Cic
അതെങ്ങനെ.... കാരണം ലീഗ് അല്ലേ എന്തിനാണ് ഈ cic യുടെ തലയിലിട്ട് കൈ കഴിക്കുന്നത്.... Cic യോടും എനിക്ക് എതിർപ്പാണ്... Pakshe satgyam പറയാതിരിക്കാൻ വയ്യ
എവിടെ സുഹൃത്തേ നിങ്ങൾ എഴുതിയ ക്യാപ്‌ഷൻ ഇതിൽ. എന്തിനാണ് സമുതായത്തിനിടക്ക് ബിന്നിപ്പുണ്ടാക്കുന്നത്.ഖബറിനെ ഓർക്കുന്നത് നന്നായിരിക്കും.
Salafi moori theevravathi 😂
സമസ്ത മാറ്റി നിറുത്തിയ cic ക്ക് വേണ്ടി, അതിന്റെ പുരോഗതിക്ക് വേണ്ടി, പ്രവർത്തിക്കുന്നത് സമസ്തയുടെ തീരുമാനത്തിന് എതിരല്ലേ??
അങ്ങനെ ആരെങ്കിലും ഒരാൾ പ്രവർത്തിച്ചാൽ, ആ വ്യക്തി പിന്നെ സമസ്തയുടെ ആളാകുമോ..??
സമസ്ത ക് ഒപ്പം
സ്വന്തം മക്കളെ സമസ്തയുടെ സ്ഥാപനത്തിൽ ചേർക്കാൻ ഇഷ്ടപ്പെടാത്ത സത്താർ ന് ഒക്കെ എന്ത് ബന്ധം ആണ് സമസ്തയോട്...
😂😂😂😂😂
ഇപ്പോൾ ഉള്ള cic പുത്തൻ വാതികളുടെ കൂട്ടായ്മ
എല്ലാമദ്ഹബുകളിൽ നിന്നും സൗകര്യങ്ങൾ പെറുക്കിയെടുത്ത newgen മദ്ഹബ് ആയ സലഫീ മന്ഹജിന്റെ പ്രായോജകനായ അൽബാനിയാകാൻ ശ്രമിക്കുന്ന ഹകീമിനെ തിരിച്ചറിയാനുള്ള വിവരം കാളിക്ക് ഇല്ല.
സത്താർ സാഹിബ് സിന്ദാബാദ് ❤
അബ്ദുൽ ഹകീം ഫൈസിക്കും കൂട്ടർക്കും സമസ്തയുടെ ഗുരുത്വക്കേടാണ്....
ഗുരുത്വക്കേടിനെ പേറിയാൽ പേറിയോനും ഗുരുത്വക്കേട് പറ്റുക തന്നെ ചെയ്യും.
👍🏼, പുത്തൻവാദികളെ ആത്മാർത്ഥമായി വെറുക്കാത്ത ഒരാൾക്കും സമസ്തയിൽ ഇടം ഉണ്ടാകരുത്.
ആ ഒരു തീരുമാനം ഉമ്മത്തിന്റെ കെട്ടുറപ്പിനു അനിവാര്യമാണ്.
സമസ്ത ❤️
Skssf ❤️
സാധിക്കലി തങ്ങൾ സമസ്തയുടെ തീരുമാനങ്ങൾക്ക് പുല്ലു വില കൽപിക്കാത്ത ആൾ
എപ്പോഴോ എടുത്ത് പുറത്തിടണമായിരുന്നു.
സമസ്ത ❤
സമസ്ത ഇ.കെ. യായതിന് ശേഷം ഒരു തീരുമാനവും ഏശിയിട്ടില്ല. ഇപ്പോൾ നിക്കിട്ടടിച്ചിട്ട് കാര്യമില്ല.
തങ്ങൾ ലീഗ് പറയുന്നത് മാത്രം കേൾക്കുന്നു അങ്ങനെയാണ് മൂപരുടെ പ്രവർത്തി
സാധിക്കലി തങ്ങൾ സമസ്ത എടുത്ത തീരുമാനം മുഴുവൻ ലങ്കിക്കുകയല്ലേ ചെയ്യുന്നത്... എന്ത് കൊണ്ട് നടപടി എടുക്കുന്നില്ല... തെറ്റ് തെറ്റാണെന്ന് പറയാനുള്ള ധൈര്യം നേതാക്കൾ കാണിക്കണം... ദീൻ പറഞ്ഞിട്ട് മാപ്പ് പറയാൻ പോകലല്ല... ചെയ്യേണ്ടത്
SNEC യിൽ ആക്കിയാൽ എങ്ങിനെ ഉണ്ടാവും
ഇവന്റെ മോളുടെ കാര്യം എന്തായി 😂😂😂😂😂
യാ നഫ്സി
ഞങ്ങൾക്ക് ഉപദേശമേ അറിയൂ 😂
❤❤❤❤Samantha
ഇങ്ങനെയൊക്കെയായിട്ടും എന്തുകൊണ്ടാണ് നിങ്ങൾ സിഐസിയുടെ ചെയർമാനെക്കുറിച്ചും അതിന്റെ തലപ്പത്തുള്ള ആളുകളെ കുറിച്ചും ഒന്നും പറയാത്തത് പുറത്താക്കി സമസ്തയുടെ കീ ഘടകത്തിൽ നിന്നും ഉളുപ്പ് ഉണ്ടെങ്കിൽ
ചെമ്പരിക്ക ഖാസിയുടെ മരണത്തിന് പിന്നിൽ ആരെന്ന് വ്യക്തമാക്കാൻ ധൈര്യമുണ്ടാകണം
നടന്നത് തന്നെ 😂.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മാപ്പു, മാപ്പു പണക്കാട് സയ്യീദേ മാപ്പു
സുന്നത്ത് ജമാഅത്ത് മുറുകെ പിടിച്ച. മഹാൻമാരായ- പൂക്കോയ തങ്ങളെ, മൂന്ന് മക്കളെ മാപ്പ്...
നാല് വോട്ടിനു വാപ്പാനേയോ, ജേഷ്ടൻമാരെയോ,
പാരമ്പര്യത്തെയോ,
മത വിധികളെ മറക്കുന്ന ഇന്നുള്ള മാപ്പ് തങ്ങൾക്ക് വേണ്ടി മാപ്പ്.
🤣🤣🤣🤣🤣
മാപ്പ് തങ്ങൾ 🤣🤣🤣
കുത്തിത്തിരുപ്പ് സഭ നിന്നെപ്പോലുള്ളവർ ആ പണ്ഡിത സഭ തകർത്തു
സാദിഖലി തങ്ങൾക്ക് വഹാബി തൊപ്പിയേ ചേരു
ഇതുവരെ അങ്ങിനെയായിരുന്നു ധരിച്ചത്.
ഇപ്പോൾ, 21 ആം നൂറ്റാണ്ടിലെ ദീൻഇലാഹിയുടെ തൊപ്പി കൂടി ചേരുന്നു.
തങ്ങൾക്കുസമസ്ത ഉമ്മായി ബന്ധം ഇല്ലങ്കിൽ പുതിയ കസിയെ നിയമിക്കണം
യെസ് മുസ്ലിം സമുദായം വിദ്യാഭ്യാസപരമായി മുന്നേറരുത്. അതിന് പല കാരണങ്ങളും പറഞ്ഞു നിങ്ങളെ പോലെയുള്ളവർ മുന്നോട്ടു വരണം ചില അധികാരത്തിന് വേണ്ടി പല പെട്ടി കടക്കാരും മുന്നോട്ടു വരിക. ഇനി ഒരു 25കൊല്ലം പിന്നോട്ട് പോയി നടക്കുക.
കേൾക്കാൻ ആഗ്രഹിച്ച വാർത്ത cic യെ ഈ കോലത്തിൽ ആക്കിയത് ആ തങ്ങ ആയിരുന്നു. അദ്ദേഹത്തിന് ഒരു മിറ്റിൽ ആ പ്രശ്നം തീർക്കാമായിരുന്നു
പാണക്കാട് മസ്ലഹത്ത് ന്റെ കേന്ദ്രമായിരുന്നു
എന്നാൽ ഇന്ന് അവിടുത്തെ തല തൊട്ടപ്പൻ സയ്യിദുൽ ഫിത്‌ന തന്നെ സമുദായത്തിൽ ഭിന്നത ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു......, തോന്നിവാസങ്ങൾ കാണിച്ചു കൊണ്ടേയിരിക്കുന്നു 👊🏿
നാനുരു A P ക്കാരനാണ് ബിഗ് സല്യൂട്ട്❤❤❤😂❤❤❤❤❤❤❤
വളാഞ്ചേരിയിൽ കണ്ടതല്ലെ മൊയലേര
പെരുപ്പിച്ചു പറയുന്ന പരിപാടി CIC ക്ക് ഇല്ലാന്ന് മനസ്സിലായി 😃
എന്നാൽ പ്രശ്നങ്ങൾ തുടങ്ങുന്നതിന്ന് മുമ്പ് തന്നെ 60ന് താഴെയായി മാറിയിട്ടുണ്ട്.
ഇതൊക്കെ ഒരു ഒച്ച മാത്രമാണ്. തോന്നുന്നത് തോട് പുഴയിൽ ചെന്ന് ചേരുന്നു പുഴ അവസാനം കടലിൽ ചെന്ന് ചേരുന്നു. അത് പോലെ നിങ്ങൾ അവസാനം ലീഗിൽ ചെന്ന് ചേരുന്നു. അങ്ങനെ അല്ലാതെ നിങ്ങൾക് കഴിയില്ല. നിങ്ങൾ വിചാരിച്ചാലും കൂടെ ഉള്ള വർ സമ്മതിക്കില്ല. നമ്മുടെ സമുദായ ത്തിന് ബുദ്ധി വികസിക്കത്തിടത്തോളം ലീഗിന് ഈ مسلم സമുദായ ത്തെ പറ്റിച്ചു കൊണ്ടിരിക്കാം
. മോയന്തു കൾ ഇങ്ങനെ വിധേയത്വം കാണിച്ചു തന്നെ. മുന്നോട്ടു പോകും. വേറെ ഒന്നും ഇല്ല. ഒരു ഒച്ച മാത്രം
വിശ്വസ്തമായ ഒരു സിലബസ്സിൽ മഹാള പഠിപ്പിക്ക് സത്താറെ!!! എന്നിട്ട് നാട്ടുകാരെ ഉപദേശിക്ക്!!!
പെൺ വിദ്യഭ്യാസം സമസ്ത തിരുത്തിയില്ലേ.... ഇംഗ്ലീഷ് വിദ്യഭ്യാസം നിരോധിച്ചത് തിരുത്തിയില്ലേ.... മുടിയുടെ പ്രശ്നം പിന്നോട്ട് പോയില്ലേ..... എത്ര എത്ര അനുഭവങ്ങൾ ഉണ്ട്.... കാലത്തിനു അനുസരിച്ചു സമസ്ത മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്....
യൂറ്റ്യൂബർ എല്ലാം സാദിഖലി തങ്ങൾക്കെതിരെയാക്കുന്നു....... ഫിത്ന ചാനൽ, തിരിച്ചറിയുക.
തമ്മിൽ ഭേദം ഇന്ന് EK സമസ്തയാണ്.
ചേളാരി സമസ്ത പിരിച്ചുവിട്ടു എപിയുടെ പിന്നിൽ അണിനിരക്കുക
ക്വാറി ഉസ്താദ് ആൻഡ് കമ്പനി
പിന്നെ നിങ്ങൾ മാത്രം മുസ്ലിം
നിങ്ങൾ മാത്രം സ്വർഗത്തിൽ
നിങ്ങൾ കൊടുത്ത ഹെഡിങ് പ്രസംഗവും ഒരു ബന്ധവും ഇല്ലല്ലോ വല്ലാത്ത ജാതി
Samastha 💯
Kibrulla പണ്ഡിതൻ മാർ
യഥാർത്ഥ പണ്ഡിതന്മാരല്ല.ദീനിനെ ഉപജീവന.മാർഗം ആക്കിയവർ
ഇസ്ലാമിന്റെ നിയമം പറഞ്ഞിട്ട് രാഷ്ട്രീയക്കാർ മാപ്പ് പറയാൻ പറഞ്ഞപ്പോൾ അവരുടെ മുമ്പിൽ പോയി മാപ്പ് പറഞ്ഞ നിങ്ങൾ എന്ത് മുശാവറ മെമ്പർമാരാണ്
സമസ്തയുടെ സ്ഥാപനം എല്ലാം പോയത് നോക്കാൻ നേരമില്ലല്ലൊ ആ സമയതൊക്കെ Ap ഉണ്നാ തിൻ്റ ഇറച്ചി നിന്നലായിരുന്നില്ലെ എടൊ സത്താറെ നിങ്ങൾക് ഒരു ആദൃശേരിയെ പിടച്ചു കെടാൻ കഴിത്ത വർ പൊഗയണ കൊളികൾ പുറത്ത് ഇതാണ് മാപ്പൊക്കെ പറയേണ്ടി വന്നത് എട കാലത്ത് അൽപം മാറ്റിനിത്തിയതുംഒവാക്കിയാൽ ഒരു മാപ്പിനു കൂടിച്ചാൻസുണ്ട്
സത്യം പറയുന്നവർ തഴയപ്പെടുന്നു.😢
സാദിഖ് അലി തങ്ങൾക്ക് സമസ്തയുമായി ബന്ധമില്ല എന്ന് അയാൾ പറഞ്ഞിട്ടില്ലല്ലോ മുട്ടിക്കാൻ എന്നെ നോക്കുന്നത്
Knowledge സിറ്റിക്ക് എതിരെ കേസ് കൊടുത്ത പൈസ തെറ്റു പറ്റിയതല്ലേ സത്താർ സാഹിബെ
കോടതി എന്താ നിങ്ങളോട് പറഞ്ഞത് വികസനത്തിന്നും തുരങ്കം വെക്കുന്ന ഇത്തരം കേസുമായി ഇനി വരരുത് എന്നല്ലേ
മുടി പൊടി ചട്ടി 😅
വെറുതെ ഇതിൽ AP ഉസ്താദിന് എതിരെ
എന്തിനാണ്
നിങ്ങൾ കമന്റ് ഇടുന്നത്........
പന്തല്ലൂർ നിനക്ക് സമസ്ത എന്ന് പറയാനിനക്ക് എന്ത് അതികാരം
CIC 94 കോളേജ് ഉണ്ടായിരുന്നത് 64 ചുരുങ്ങ് നിയായിട്ട 160 ത് പറയുണ്ട്
നബിദിനം ഒരു മിട്ടായി കൊണ്ട് ഒതുക്കം
ഉസ്താദേ 👍🏻🌹😘
ഓണാഘോഷ റീൽ എന്തായി സ്വന്തം മകളെ നേർ വഴിക്ക് നടത്താൻ പറ്റാത്തവൻ
Skssf ൽ ഒരു സ്ഥാനം കിട്ടി യപ്പോൾ എല്ലാമായി എന്ന തോന്നല്ട്‌കിൽ .. സത്താർ സാഹിബെ ആവെള്ളം വാഗി വെച്ചേരെ,,
സമസ്ത തീരുമാനങ്ങൾ സദസ്സിൽ ആൾക്കാർ ചിരിക്കുന്നുണ്ടാവും😂
Sathare ഇജ്ഉം മുണ്ടുപാറയും അമ്പലക്ടവും കൂടിയാൽ ഒന്നും നടക്കില്ല എന്ന് കഴിഞ്ഞ ഇലക്ഷൻ തെളിയിച്ചതല്ലേ
ഫിത്ന പറയുന്നോനാണ് സമസ്തക്ക് പുറത്ത്
സമസ്ത അജയ്യാം
സമസ്ത ❤❤❤
SKSSF ❤❤❤❤❤
Mappu sammelanam. Udàne undakunnathanu
എടാ ചെങ്ങായി 90 സ്ഥാപനമാണ് ഉണ്ടായിരുന്നത് അതിൽ നിയമപ്രകാരം പ്രവർത്തിക്കാത്തത് കൊണ്ട് ഒഴിവായ സ്ഥാപനങ്ങളാണ് കൂടുതൽ എത്രയാണ് സ്ഥാനത്ത് കിട്ടിയത് എന്ന് പറയാം ഇജ്ജ് ഒന്ന് പറയട്ടെ
നിങ്ങൾ എറണാകുളത്തു വെച്ച് നടന്നcic ഒരു വാഫിയുട പ്രസംഗം കേൾക്കു അതിൽ അയാൾ പറയുന്നു 160 50 ആയി ചുരുങ്ങി എന്ന് സത്താർ സാഹിബിന്റെ മേൽ കുതിര കയറേണ്ട
@@ayishaayishu3690ആ പ്രസംഗത്തിൽ കോളജുകൾ കുറഞ്ഞതിൻ്റെ കാരണം എന്താണ് പറഞ്ഞത്
❤
ഫസ്റ്റ് 👍👍👍
കള്ളന്മാർ കട്ടുകൊണ്ടുപോയി വാഫി വാഫിയ ഇന്ഷാ അല്ലാഹ് തിരിച്ചുകിട്ടും മുതൽ
ഈ സാത്താറും സമസ്തയും
തമ്മിൽ എന്താണ് ബന്ധം
ഇവനാണോ സമസ്ത വക്താവ്
🔥 🔥
സ്വന്തം മകൾക്ക് വരെ ഇവൻ പറഞ്ഞ സംരക്ഷണം കിട്ടിയിട്ടില്ല .. സമസ്തയെ കൊച്ചാക്കുന്നോ 😂
ഇവന് സമസ്തയുമായി വല്ല ബന്ധവും?
പാലക്കാട് സുപ്രഭാതം പത്ര പരസ്യവുമായും വല്ല ബന്ധവും ഉണ്ടായിരുന്നോ.
ഇവൻ പൊട്ടനാ.😂
Capshanil urate pole prasagathil illa😂
Sadikali thangal is a good political leader rather than a religious leader.
الحمد لله علي كل حال ❤
സമസ്തയുടെമുശാവറമെമ്പർമാരെയുംപോഷക ഘടകങ്ങളുടെനേതാക്കളെയുംഅംഗീകരിപ്പിക്കാൻപറ്റാത്ത ഒരു തീരുമാനത്തെ ആണോനാട്ടുകാർക്ക് ഗുണദോഷിച്ചു കൊടുക്കുന്നത് നിങ്ങൾക്ക് വേറെപണി ഒന്നും ഇല്ലേ
നമ്മുടെ ജിഫ്രി തങ്ങൾ പ്രസിഡന്റ് ആയപ്പോൾ സമസ്ത നാണംകെട്ടു
Sadiqali thangal very problem in samastha
ലീഗ് 'മുജാ നാണം കെട്ടു
Samastha president aavan yettavum
Yogyan kunjali aanu muslim kairali yude yethartha sulthan
നമ്മുടെ ജിഫ്രി തങ്ങളോ. അല്ല ചങ്ങായി എങ്ങിനെ താങ്കളുടെ ആവുന്നത്? ജിഫ്രി തങ്ങൾ വിമതരുടെ നേതാവ് അല്ലല്ലോ
കുത്തിത്തിരുപ്പൻ
നിങ്ങളീ കളിക്കുന്ന കളി ഉണ്ടല്ലോ ഇത് തീ കളിയാണ്
നല്ല ഉദ്ദേശത്തോടുകൂടിയാണ് നിങ്ങളുടെ ലക്ഷ്യം എങ്കിൽ നിങ്ങൾ രക്ഷപ്പെട്ടു. അതല്ല നിങ്ങൾ മുസ്ലിം സമുദായത്തിലുള്ള യുവാക്കളെ തമ്മിൽ അടിപ്പിക്കാൻ വേണ്ടി കളിക്കുന്ന കളിയാണെങ്കിൽ
അങ്ങനെ ഒരു ചിന്ത നിങ്ങളുടെ മനസ്സിൽ ഉണ്ടെങ്കിൽ നിങ്ങൾ ഇടുന്ന കഷ്ണം വീഡിയോ അതിനു സപ്പോർട്ട് ചെയ്തുവരുന്ന കമൻസ് ബോക്സിൽ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വരും. അവരുടെ കുടുംബവും
വള്ളാഹി ചോര ഛർദിച്ചിട്ട് സഹായിക്കാൻ ഒരാളില്ലാതെ ചത്തുപോകും
🤲🤲🤲🤲🤲🤲🤲🤲യാ അള്ളാ
അത് ഇടത്ത് ചവിട്ടി പറഞ്ഞപ്പോഴാണ് സത്താർ ഏതൊക്കെ പ്രശ്നമാ ആയത്
സി ഐ സി യിൽ കയറി കൂടാൻ ശജറ നിരീശ്വരവാദികൾക്ക് കഴിയില്ല
പുത്തൻ വാദികളുടെ കൂടേ നിങ്ങൾ മതി സമസ്ഥയുടെ അണികളില്ല
സമസ്ത ഇഷ്ടം ❤
ഹെഡ് ലൈൻ മോശമായി
മികച്ച ഒരു വിദ്യാഭ്യാസ സംവിതാനം ഇല്ലാതാക്കാന്‍ ഇതുവരെ പറഞതല്ലാം പച്ചകളവുകളാണ്..
samasthakkoppam❤❤
😂😂😂 *പൊട്ടനാ ഈ സത്താർ* 😂😂😂
നല്ല രീതിയിൽ ഫാത്തിഹ ഓതാൻ അറിയാത്ത സാദിഖലി യെ ഒക്കെ എന്നേ എടുത്ത് പുറത്താക്കണമായിരുന്നു
👍
സത്താർ വലിയ കൊടുവാൾ
He is SYS president
തലക്കെട്ട് കണ്ടപ്പോൾ ഞാനും കേട്ടു...
സത്താറിന്റെ അറിവോടെ തന്നെയാണൊ ഇതൊക്കെ.....
നീ പിടിക്കാൻ പോകുമ്പോൾ പറയണം
ഇത് എപി ചാനലാണ്
Ap ചാനലാണെങ്കിൽ അവർ അവരുടെ പ്രഭാഷണങ്ങൾ മാത്രമെ Upload ചെയ്യുകയുള്ളൂ.
ആരെ ചാനലായാലും പ്രശ്നമില്ല
സുന്നീ ആശയം പറയുന്നവർക്ക്
കട്ട സപ്പോർട്ട്🤝
സമസ്ത ഇജ്മാഅ്😂😂
❤❤❤
Sk sys ന്റെ പ്രസി ഡന്റ് ഇത് അംഗീകാരിക്കുന്നില്ലല്ലോ നിങ്ങളിൽ നിന്നുള്ള മുശവറ അംഗങ്ങൾ പോലും ആ വിശ്വാസആചാരത്തെ അംഗീകരിക്കുന്നില്ല ദാറുൽ ഹുദ യിലെഒരു വിഷയത്തിൽ തെ റ്റ് പറ്റിഎന്നും ഘേ ദവും ക്ഷ മാ പണവും ജിഫ്രി തങ്ങൾ നടത്തി ഒരു സങ്കടന വിത്യാസം കൂടാതെ തങ്ങളെ അംഗീകരിച്ചു പിന്നീട് അവിടെ എത്ര വർഷം അത് നടന്നു ഇപ്പോഴ്യും അത് തന്നെ തുടർന്നു തെറ്റ് പറ്റിയാൽ ഘേധിച്ചു മടങ്ങു ന്നവരാണ് വിശ്വാസികൾ പക്ഷെ ദാറുൽ ഹുദയുടെ സാരഥി കൾ അത് ചെയ്യുന്നില്ല അത് തുടരുന്നുതങ്ങളുടെ വാക്കും ഘേ ധ പ്രകടനം തങ്ങളുടെ വ്യക്തി യിൽ ഒതുക്കുന്നു അപ്പോൾ cic മാത്ര മല്ല കയ്യിൽ നിന്ന് പോകുന്നത് ആശയത്തിൽ നിന്ന് പോകുന്നത് പല സ്ഥാ പനങ്ങളും ആ പട്ടി കയ്യിലാണ് ഇപ്പൊഴെ അതിന്റ പണി എടുത്തി ല്ലെ ങ്കിൽ പല സ്ഥാ പനവും സുന്നത്ത് ജ മാ അത്തി ല്ലാ ത്ത ആളുകളുടെ കയ്യിൽ പോകും ചില പ്പോൾ പേര് അവരുംമുമ്പിൽ sk എല്ലാത്ത മറ്റോ രു ഇനീശ നിൽ സമസ്ത എന്ന പേരിൽ അറിയപ്പെടും അത്കൊണ്ടാണ് പേരിൽമാത്രം നോക്കാതെ സുന്നത്ത് ജമാ അത്ത് ആശയം നില നിർത്താൻap വിഭാഗം സമസ്ത പുന സങ്കടിപ്പിച്ചു പുറത്ത് പോയത് അൽഹംദുലില്ലാഹ് നിങ്ങൾക്കും സുന്നത്ത് ജമാ അത്തിന് വേണ്ടി നില കൊള്ളാൻ തൗഫീഖ് നൽകട്ടെ Aameen
രണ്ട് മൂന്നു ആളുകളുടെ വാശി ഒരു സമുദായത്തിലെ യുവതയുടെ ഭാവി തന്നെ അപകടത്തിൽ ആക്കി
Kunjali , shaji , maayin alle
സയ്യിദുൽ ഫിത്‌ന, കുഞ്ഞാലി, സലാം
ഇയാൾ പൂർണ്ണ സമസ്തക്കാരൻ ആയോ
Alhamdulillah
നീ എന്നെങ്കിലും, സമുദായത്തിനോ.... സമൂഹത്തിനോ.... വല്ല നന്മയും ചെയ്തിട്ടുണ്ടോ?
പൈസ അടിച്ചു മാറ്റാൻ പറ്റുന്നില്ല
Oru CICyum kure prasangikarum.ningalkk ithallathe vere onnum parayanille,muslimkale badhikkunna enthellam vishayangalund.
നിങ്ങൾ കാന്തപുരത്തിന്റെപിന്നാലെ കൂടുകയായിരുന്നു. അപ്പോഴൊക്കെ.
Ningalude pidippuked..ningal ithrayum kalam ap usthadinde pacha mamsam thinn jeevikkukayayirunnilleyo.....
അന്റെ മോളെ sfi കാരെക്കൂടെ വിട്ടത് സമസ്തയുടെ തീരുമാനമാണോ