ഇതൊരു വല്ലാത്ത തെമ്മാടിത്തരം തന്നെയാണ് നമ്മൾ കാശുകൊടുത്ത് നമ്മൾ തന്നെ വിഡ്ഢികളാകുന്ന അവസ്ഥ. സണ്ണിക്കുട്ടിയുടെ ഈ വിമർശനം 100% കയ്യടി അർഹിക്കുന്നത്. അഭിനന്ദനങ്ങൾ
സർ, ഇങ്ങനെയുള്ള വാർത്ത മതൃഭൂമിയിൽ കണ്ട് ആകെ ആശയക്കുഴപ്പത്തിൽ ആയി.സാധാരണക്കാർ എങ്ങനെ ജീവിക്കുമെന്ന് ആലോചിച്ചു. സാറിന്റെ അവലോകനം കേട്ടപ്പോൾ കാര്യം മനസ്സിലായി. ഒരു മുന്നറിയിപ്പുമില്ലാത്ത വാർത്ത. നേരറിയിച്ച സാറിന് നമസ്കാരം.
ഞാൻ വളരെക്കാലമായി മാറ്റിമാറ്റി വച്ച ഒരു കാര്യത്തിൽ ഇന്ന് തീരുമാനമെടുത്തു. കഴിഞ്ഞ അൻപതിലേറെ വർഷമായി മനോരമയുടെ വരിക്കാരനാണ്. മനോരമ എന്നല്ല ഒരു പത്രവും ഇനി വേണ്ട എന്ന് തീരുമാനിച്ചു.😢
പണം കൊടുത്ത് ഈ തെണ്ടിത്തരം വായിക്കാൻ എന്തായാലും ഞാനും ഇല്ല ! ഇന്ന് മുതൽ മലയാളം പത്രം വായന നിർത്തി ! നേരായ ഒരു വാർത്താപോലും മലയാളം പത്രത്തിൽ വരില്ല എന്നിരുന്നാലും ശീലം ആയിപ്പോയതിനാൽ തുടരുകയായിരുന്നു സകല അതിരുകളും ഭേദിച്ചു. ഇനി ഈ സാധനം കൈകൊണ്ട് തൊടില്ല !!!😮
It is unbelievable that the majority of our readers are still believing these fraudulent papers and taking their political decisions. Desabhimany is the only paper with a different. People with discernment will realize this truth
ഞാൻ കഴിഞ്ഞ 50 വർഷത്തിലേ റേയായി 'മാതൃഭൂമി'യുടെ വരിക്കാരനാണ്. ഇന്നത്തോടെ ഞാൻ പത്രം നിർത്തുന്നു. ഇത് ശുദ്ധ തെമ്മാടിത്തമാണ്. എൻ്റെ കാശ്‌വാങ്ങി എന്നെ പറ്റിക്കുന്നവരോട് എനിക്ക് സഹകരിക്കാൻ കഴിയില്ല. വാർത്തകൾ അറിയാൻ വേറേ ഇഷ്ടം പോലെ മാർഗങ്ങളുണ്ട്. എന്തിനുവേണ്ടി ഇങ്ങനെ ഒരു വ്യാജ വാർത്ത ഒന്നാം പേജിൽ അച്ചടിച്ചുവിട്ടു എന്ന് മാതൃഭൂമി അറിയിച്ചാൽ നന്ന്.
ഇങ്ങനെയൊരു റിപ്പോർട്ടുമായി വന്ന് യാഥാർഥ്യം തുറന്നു കാട്ടിയ താങ്കൾക്കു നന്ദി, അഭിനന്ദനങ്ങൾ 👏👍പത്രവാർത്തകളുടെ/പത്രങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി ഇന്നത്തെ പരസ്യത്തിലൂടെ. വായനക്കാർ കൊഴിഞ്ഞു പോകാൻ തുടങ്ങിക്കഴിഞ്ഞു
പത്ര ധർമം പാലിക്കാത്ത പത്രങ്ങൾക്കതിരെ കടുത്ത നടപടികൾ സ്വീകരിക്കണം. ഏറ്റവും കുറഞ്ഞത് 100 കോടി വീതം ഇവരിൽ നിന്നു പിഴ ഈടാക്കി ഖജനാവിലേക്ക് കണ്ടു കെട്ടണം. സാധാരണ ഗതിയിൽ തിരക്കിട്ട വായനയിൽ കാതലായ ഭാഗമേ അതീവ ശ്രദ്ധയോടെ വായിക്കൂ. സാങ്കല്പികമാണോ എന്നോ ഓരോ സ്ഥാനം വഹിക്കുന്ന ആളുകളുടെ പേരോ പലർക്കും വ്യക്തമായി അറിയണമെന്നില്ല. വാർത്ത എന്ന തരത്തിൽ പൊതുസമൂഹത്തെ തെറ്റിദ്ധാരണ പരത്തുന്നത് തികച്ചും പരിതാപകരമാണ്.
ഞാൻ മനോരമ പത്രത്തിൻറെ വരിക്കാരൻ ആണ്. പത്രം സാധാരണ ഓടിച്ചു വായിക്കാറെ ഉള്ളൂ. രാവിലെ തന്നെ ഒന്ന് രണ്ട് പേർ വിളിച്ചു . നോട്ട് സമ്പൂർണ്ണ നിരോധനത്തെക്കുറിച്ച് പറഞ്ഞു. അതിൻറെ ഗുണദോഷ വശങ്ങളെക്കുറിച്ച് ഞാൻ അവരെ ബോധ്യപ്പെടുത്തി. വാർത്ത സത്യമാണെന്നാണ് ധരിച്ചത് . എന്നാൽ കപട വാർത്ത ആണ് എന്നറിഞ്ഞപ്പോൾ പത്രത്തിനെതിരെ വല്ലാത്ത രോഷം തോന്നി. പത്രം നിർത്തിയാൽ എന്താണെന്നും തോന്നി. പിന്നെ ഇത് ഏപ്രിൽ ഒന്നിന് ആയിരുന്നെങ്കിൽ ഏപ്രിൽ ഫൂൾ വാർത്തയാണെന്ന് എങ്കിലും പറയാമായിരുന്നു. കഞ്ചാവ് അടിച്ച വരെ പോലെ തോന്നുന്ന എന്തും എഴുതി വിടാനുള്ളതല്ലല്ലോ പത്രമാധ്യമങ്ങൾ. പത്രം ഓഫീസിലേക്ക് വിളിച്ചിട്ട് അവിടെ ബോംബ് വച്ചിട്ടുണ്ട് എന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും. പിന്നെ കളി കാര്യമാകുമ്പോൾ പറഞ്ഞാൽ മതിയോ തമാശയായിരുന്നു എന്ന്.
2050ൽ വർത്തമാനപത്രങ്ങൾ ഇന്നത്തെ രൂപത്തിൽ കാണാൻ ഇടയില്ല. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക രംഗത്ത് അപ്രസക്തമായി വൈകാതെ പത്രങ്ങൾ പൂട്ടി മുതലാളിമാർ വേറെ പണിക്കു പോകേണ്ടിവരുമെന്നതിനാൽ ഇപ്പോൾ കിട്ടുന്ന പണമൊക്കെ വാങ്ങി ഒന്നാം പേജിൽ വ്യാജവാർത്ത പരസ്യങ്ങൾ കൊടുത്ത് വായനക്കാരൻ്റെ പണംകൂടി വാങ്ങി വിഢികളാക്കി രസിക്കട്ടെ.
മലയാള മനോരമ ഓർമ്മ വച്ച കാലം മുതൽ വായിയ്ക്കുന്ന 66 വയസുള്ള ഞാൻ എവിടെ നിന്നോ വന്ന ഒരു പ്രൈവറ്റു യൂണിവേഴ്സിറ്റിയ്ക്കു മുമ്പിൽ മുട്ടുമടക്കിയ മനോരമ പത്രം വൻ പടു കുഴിയിലേയ്ക്കു വീണിരിയ്ക്കുന്നു. കഷ്ടം .ഇന്നലെ മനോരമയുടെ ആദ്യ പേജ് അറപ്പുണ്ടാക്കുന്നതാണ്.
ഇതിന് കേസ് എടുക്കണം 2016 നവമ്പർ 8 ഓർമ്മിക്കുന്നവർ വലിയ ടെൻഷനിലാണ് ഇന്നത്തെ ദിവസം കഴിച്ചു കൂട്ടിയത്. കോടതി തന്നെ സ്വയം കേസെടുക്കണം.... ഇന്ന് ഹൃദയാഘാതം സംഭവിച്ചിട്ടുണ്ടെങ്കിൽ ഈ വ്യാജവാർത്തയുടെ സ്വാധീനമുണ്ടാകും.
ഞാൻ ഒരു പതിനാല് വർഷമായി ചില പത്രങ്ങൾ വായിക്കുന്നത് നിർത്തിയിട്ട് പിന്നെ മാത്രുഭൂമിയായിരുന്നു എനിക്കെന്നും ഇഷ്ടം നല്ല ഉരുണ്ട ചെറിയ അക്ഷരമായിരുന്നു കുറചൊക്കെ സത്യവുമായിരുന്നു പക്ഷേ ഒരാറ് വർഷം മുൻപ് അതുനിർത്തി കളള വാർത്തകൾ കൊടുക്കുകയും അതും ഫ്രണ്ട് പേജിൽ എന്നിട്ട് നാല് ദിവസം കഴിയു മ്പോൾ തിരുത്തെന്നും പറഞ്ഞ് ഒരിഞ്ച് കുറിപ്പ് ഉൾപേജിൽ കൊടുക്കും കേന്ദ്ര ഗവൺമെന്റ് നടപ്പാക്കാൻഉദ്ധേശിക്കുന്ന കാര്യത്തിന് ബലം കിട്ടാൻ കള്ളവാർത്ത തുടർ ലേഖനമായി കൊടുക്കും ഉദാഹരണം. കാശ്മീർ പ്രശ്നവും. നോട്ട് നിരോദനത്തിന് മുൻപ് അഞ്ച് കഡൈനറിൽ നോട്ട് വന്നതും അത് പുറപെട്ട രാജ്യവും സഞ്ചരിചപാതയും എത്തിയ ജില്ലയും പക്ഷേ നോട്ട് മാത്രം മഷിയിട്ട് നോക്കിയാൽ കാണില്ല അ ന്വോഷണ ഉദ്യോഗസ്ഥൻമാർക്ക് തെളിവും കിട്ടില്ല ജനങ്ങള മുഴുവൻ അതും പറഞ്ഞ് നടക്കുകയും ചെയ്യും
എന്റെ പേര് അബ്ദുൽ സലാം വയസ്സ് 65 കുറച്ചു വർഷങ്ങൾ മുമ്പുവരെ പത്രം വായിക്കാതെ എനിക്ക് ദിവസം തുടങ്ങാൻ പറ്റില്ലായിരുന്നു എന്നാൽ പത്ര ക്കാരുടെ ഈ മോശം പ്രവർത്തി മനസ്സിലായതിൽപ്പിന്നെ പാത്രങ്ങൽ ഒഴിവാക്കി ഇപ്പോൾ മനസ് സ്വസ്ഥം
ആദ്യം വായിച്ച പത്രം ദേശാഭിമാനിയാണ്. അത് കൊണ്ട് വിഡ്ഢിയായില്ല......... മനോരമയും മാത്രൂമിയും വായിച്ച് ഇതാണ് ശരി എന്ന് വിശ്വസിക്കുന്നവർ കാര്യങ്ങൾ മനസിലാക്കട്ടെ.......
പണം കിട്ടുമെങ്കിൽ എത്ര വർഷമായുള്ള വരിക്കാരനാണെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകുന്ന പത്രം ഞാൻ വർഷങ്ങളായി മനോരമ വരിക്കാരനുമാണ് ലജ്ജാകരമായ പരസ്യം യൂണി വേർസിറ്റിക്ക് ഇത്തരം പരസ്യം നൽകാൻ തോന്നിയെങ്കിൽ അവരുടെ അവസ്ഥ പരിതാപകരം തന്നെ
ഏതായാലും ഞാൻ വായിച്ച ന്യൂസ് പേപ്പറിനെതിരെ നഷ്ട പരിഹാരത്തിനു വേണ്ടി കേസ്സ് കൊടുക്കാൻ പോവുകയാണ്, എന്റെ ഭൂമി വാങ്ങിയ പാർട്ടി ഈ വാർത്ത അറിഞ്ഞ ഉടൻ കച്ചവടം ഒഴിഞ്ഞു, ആയതിനാൽ എന്റെ കടങ്ങളും ബാങ്കിലെ പലിശ മറ്റും എങ്ങിനെ വീട്ടും?.
High Court should intervene and call the MDs of the newspapers and the Jain University VC and initiate action to make them surrender the advertisement revenue and ban the recognition of the fake Jain University.
വാർത്തകണ്ടുഎന്റെയും സാധാരണ പാവങ്ങളുടെയും സ്ഥിയോർത്തു പരിസരംമറന്നു ഏറെ നേരം ഇരുന്നുപോയി പൊട്ടി ക്കരയുന്ന ധാരാളം സാധാരണ ക്കാരെ യും കണ്ടു. Vallikunnam khalid
15 വർഷം മുന്നേ പത്രം വായന നിർത്തിയതാണ്. മരണവാർത്തയല്ലാതെ വേറൊരു വാർത്ത ഉണ്ടാകാറില്ല. മഴയത്ത് മുളച്ച കൂണ് പോലെയാണ് ജെർനലിസ്റ്റുകൾ. സെൻസേഷൻ ന്യൂസ്. നമ്മുടെ മലയാളം സിനിമയുടെ കാര്യവും ഇങ്ങനയൊക്കെ തന്നെയാണ്. ഇറച്ചിക്കടപോലെയാണ് ഇന്നത്തെ സിനിമ.
ഒരേ വാർത്ത പല പത്ര ങ്ങൾക്കും ഒരേ മാറ്റർ ൽ ഏതോ സോഴ്സ് ൽ നിന്നും വരുന്നു. ആ സോഴ്‌സ് ആരാണ് എന്താണ് അവരുടെ ഉദ്ദേശം എന്നുള്ളത് വെളിച്ചത്ത് കൊണ്ട് വന്നില്ലെങ്കിൽ ഭാവിയിൽ ജനാധിപത്യത്തിനു തന്നെ ദോഷം വരുന്ന ഏതോ വിപത്ത്ന്റെ മുന്നോടി യാകാം.
ഞങ്ങടെ പത്രം ഞങ്ങൾക്കിഷ്ടമുള്ളതുപോലെ അടിക്കും വേണേൽ വായിച്ചാ മതി എന്ന ധാർഷ്ട്യം അല്ലാതെ എന്താ ? നിൻ്റെ പരസ്യവും കൊണ്ടുപോടെ, ഞങ്ങളുടെ പത്രം നിനക്കൊക്കെ തമാശ കളിക്കാനുള്ളതല്ല എന്നു ചങ്കുറപ്പോടെ പറയാൻ നട്ടെല്ലുണ്ടാവണമെങ്കിൽ പണം കണ്ടാൽ കണ്ണു മഞ്ഞളിക്കാത്തവർ ആയിരിക്കണം പത്രാധിപർ.
സാർ ഞാൻ മാതൃഭൂമി പത്രം മാണ് വരുത്തുന്നതു സാർ പറയുന്നതുവരെ ഞാൻ വാർത്ത ശരിയാണന്നാണ് വിശ്വസിച്ചത് മുൻ പേജ് സാങ്കൽപികം വായിക്കാനല്ല പത്രം വരുത്തുന്നത് - ഞാൻ ഇന്ന് ഈ വാർത്ത പലരോടും പറയുകയുണ്ടായി പത്രം വായിച്ച നമ്മൾ വിഡ്ഡികൾ നാളെ മുതൽ ഞാൻ പത്രം ഇടുന്നത് നിർ ത്തുവാൻ തീരുമാനിച്ചു
കാശുകിട്ടിയാൽ എന്തു തോന്ന്യവാസവും ഇവനൊക്കെ ചെയ്യുമെന്ന് ഇപ്പോഴെങ്കിലും മനസ്സിലായല്ലോ? ആരെങ്കിലും "മരണവാർത്തകൾ " മാത്രം എന്ന പേരിൽ ഒരു daily ഇറക്കിയാൽ അന്നുഞാൻ മനോരമ നിർത്തും.
ഇങ്ങനെ വാർത്ത നൽകിയ മാതൃഭൂമി ഉൾപ്പെടെ എല്ലാ പത്രങ്ങളെയും ഒരു നിശ്ചിത കാലയളവിലേക്ക് ശിക്ഷയായി പ്രസിദ്ധീകരണം തടയണം. കാരണം ജനങ്ങളെ പറ്റിച്ചതിന് ഉള്ള ശിക്ഷയായി.
ഞാൻ ഇന്നലെ മുതൽ പത്രം വീട്ടിൽ ഇനി വേണ്ട എന്ന് ഏ ജന്റിനോട് വിളിച്ചു പറഞ്ഞു ഇടപാട് തീർത്തു.. ഇനി ഇങ്ങനെയൊക്കെ വാർത്ത അറിഞ്ഞാൽ മതി സത്യം എനിക്ക് അത്രക് ദേഷ്യം വന്നു പത്രങ്ങളോട്
എല്ലാവരും ഈ വാർത്ത കൊടുത്ത പത്രങ്ങൾ നിർത്തണം ഇവരെയൊക്കൊ ഒരു പാഠം പഠിപ്പിക്കണം. കാശ് കിട്ടിയാൽ എന്തും പബ്ളീഷ് ചെയ്യാമെന്നുള്ള അഹങ്കാരം മാറ്റണം. ഇനി 2050-ൽ ഈ പത്രങ്ങൾ വായിച്ചാൽ മതി.
ഇന്ന് എല്ലാ ന്യൂസ്സും മനുഷ്യന്റെ വിരൽ തുമ്പിൽ കിട്ടുന്ന കാലത്ത് മനുഷ്യനെ വട്ടൻമാരാക്കുന്ന ഈ ന്യൂസ്സ് പേപ്പർ സംസ്ക്കാരം ഉപേക്ഷിച്ചു. പത്രമാധ്യമങ്ങളെ നമുക്കും പണി കൊടുക്കാം .....പൈസാ കിട്ടിയാൽ ഇവൻമാർ എന്തു ചെറ്റത്തരവും ചെയ്യും .....
വളരെ ശരിയായ വിലയിരുത്തൽ . ഇങ്ങനെ മുൻപേജിൽ വായനക്കാരന് വാർത്തകൊടുക്കാതെ പരസ്യം കൊടുക്കുന്നത് നിറുത്തിക്കാൻ ആരെങ്കിലും കോടതിയെ സമീപിക്കണം . വാർത്തക്കാണ് നാം മാസവാരി അടക്കുന്നത് അല്ലാതെ പരസ്യത്തിനല്ല . വരുമാനം വേണമെങ്കിൽ ഉൾപ്പേജിൽ പരസ്യം ആയിക്കോട്ടെ . വായനക്കാരന്റെ അവകാശത്തെയാണ് ഇവർ കൈയിലെടുത്തിരിക്കുന്നതു .
വളരെ ശരിയായകാരിയം ആണ് അങ്ങ് പറഞ്ഞതു് ഞാനും സത്തിയത്തിൽ വ്യാകുലപെട്ടു. റിസർവ്വ്ബാങ്കിൻ്റെ ചിഹ്നംവരെ കണ്ടപ്പോൾ !?! പെട്ടുപോയി. പത്രം കാശ്കൊടുത്തുവാങ്ങുന്നവരെ കൊരംഗ് കളിപ്പിക്കുന്നപണിയാണ് ഇവന്മാരെല്ലാം ചെയ്യുന്നത്.
ഞാൻ മാതൃഭൂമിയുടെ വരിക്കാരനാണ്. നോട്ട് നിരോധനത്തെ കുറിച്ചുള്ള വാർത്ത ഞാൻ വിശ്വസിച്ച് വിസ്സിയായി 'വാർത്ത ഒരു സുഹൃ ത്തിനു പങ്കുവെച്ചു. ഇനി അവനോട് ക്ഷമ പറയണം ഇപ്പോൾ ഞാൻ ചെറുതായി. എനിക്ക് സാങ്കല്ലിക വാർത്ത വേണ്ട അത് നോമൽ വായിച്ചോ ഇംഗ്ലീഷ് സിനിമ കണ്ടോ നേടാം. ഇതിലും ഭേദം വല്ല ഇക്കിളി ക്കഥക്കൾ ചമയ്ക്കുകയോ നേതാവിനെ സുഖിപ്പിക്കാൻ സ്തുതിഗീതങ്ങൾ ചമയ്ക്കുക മോ ചെയ്താൽ പോരെ വലിയ സാന്മത്തിക നേട്ടം ഉണ്ടാക്കാം ഈ കോപ്പിലെ പത്രം ഞാൻ ബഹിഷ്കരിക്കുന്നു
അധ്യാപകനായ എന്നോട് ഒരു കൂട്ടം വിദ്യാർത്ഥികൾ നോട്ടു നിരോധനത്തെ കുറിച്ച് ചോദിച്ചു രാവിലെ വന്നു.... സത്യത്തിൽ എല്ലാവരെയും ചെറുതായൊന്നു വിഡ്ഢികളാക്കി.... 🤬🤬🤬🤬🤬
സണ്ണി കുട്ടി, ഈ വാർത്തകൾ ഞാനും വായിച്ചു. അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. താങ്കൾ വായിച്ച ആപത്രത്തിൽ മാത്രമല്ല വേറെ പത്രത്തിലും ഇത് തന്നെ കാണാൻ ഇടയായി. നേരും നെറിയും പൊതു ജനത്തിന്നൂ സമ്മാനിക്കേണ്ട ജനാധിപത്യത്തിൻ്റെ നാലാം തൂണായി പറയപ്പെടുന്ന മാധ്യമങ്ങൾ തികച്ചും കള്ള പ്രചരണം നടത്തുന്നതിൽ നിയമതിന്നു ഒന്നും ചെയ്യാനില്ലേ എന്ന ചോദ്യം ബാക്കിയാകുന്നു. U tu ചാനലുകൾ പടച്ചു വിടുന്ന കള്ള വാർത്തകൾ കൊണ്ട് സമൂഹത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കലാപം സഹിക്കേണ്ടി വരുന്ന പൊതു ജനത്തിന്നു പത്ര മാധ്യമങ്ങളാണ് ആശ്രയം. അതും ഈ രീതിയിൽ ആയാൽ എന്ത് ചെയ്യാൻ കഴിയും എന്നിടത്താണ് പ്രശ്നം.
സർക്കാരിനെക്കാൾ വലിയ പത്രക്കാർ. ഇന്ത്യ ഒരു ദരിര്യ രാഷ്ട്രമാണ്. ഇവിടെ 100% ഡിജിറ്റൽ മണി ഇടപാട് നടത്താൻ വർഷങ്ങൾ എടുക്കും. 2000 രൂപ നിരോധിച്ചതിന്റെ ബുദ്ധിമുട്ട് ഇന്നും നാം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. അമേരിക്ക പോലും പൂർണ്ണ ഡിജിറ്റൽ പണമിടപാട് നടത്താൻ ഉദേശിക്കുന്നില്ല. സർക്കാരിനെ മാറികടന്നു വ്യാജ വാർത്ത നൽകുന്ന പത്രങ്ങളുടെ പേരിൽ നടപടി ഉണ്ടാകണം.
ഈ ഒരു പരസ്യം കൊടുത്ത എല്ലാ പത്രങ്ങൾക്കെതിരെയും കേസ് എടുക്കണം.ഈ അടുത്ത കാലത്ത് കണ്ടുവരുന്ന മറ്റൊരു കാര്യം കൂടി പത്രങ്ങളുടെ ആദ്യ പേജില്‍ തന്നെ മുഴുവന്‍ പരസ്യം കൊടുക്കുന്നത് തീരെ ശരിയല്ല.
ഇതൊരു വല്ലാത്ത തെമ്മാടിത്തരം തന്നെയാണ് നമ്മൾ കാശുകൊടുത്ത് നമ്മൾ തന്നെ വിഡ്ഢികളാകുന്ന അവസ്ഥ. സണ്ണിക്കുട്ടിയുടെ ഈ വിമർശനം 100% കയ്യടി അർഹിക്കുന്നത്. അഭിനന്ദനങ്ങൾ
Athum febtuarymithsl
സർ,
ഇങ്ങനെയുള്ള വാർത്ത മതൃഭൂമിയിൽ കണ്ട് ആകെ ആശയക്കുഴപ്പത്തിൽ ആയി.സാധാരണക്കാർ എങ്ങനെ ജീവിക്കുമെന്ന് ആലോചിച്ചു. സാറിന്റെ അവലോകനം കേട്ടപ്പോൾ കാര്യം മനസ്സിലായി. ഒരു മുന്നറിയിപ്പുമില്ലാത്ത വാർത്ത. നേരറിയിച്ച സാറിന് നമസ്കാരം.
പരസ്യത്തിനു വേണ്ടി എന്ത് നാറിയ പരിപാടിയും ഈ പത്രപരിഷകൾ കാണിക്കും എന്ന് എല്ലാവർക്കും മനസ്സിലായല്ലോ. കാശ് കൊടുത്ത കടിക്കുന്ന പട്ടിയെ മേടിക്കുക
Athukondaanu varshangalayi pthra vayana upekshichathu
ഞാൻ മനോരമ പേപ്പർ നിർത്തുന്നു മുഴുവനും തട്ടിപ്പ് ആണ്
ഈ വാർത്ത കൊടുത്ത മാധ്യമങ്ങളുടെ പേരിൽ കേസ് എടുക്കണം
ഞാൻ മാതൃഭൂമിയുടെ സ്ഥിരം വായനക്കാരൻ ആണ്. ഇങ്ങനെ പറ്റിച്ചതിൽ പ്രതിഷേധിച്ചു ഇനി പത്രം വേണ്ടന്ന് ഏജന്റിനോട് പറഞ്ഞു
Totally agree
വളരെ നല്ല കാര്യം!!!ഇതു മാതൃഭൂമി പത്രം നിരുത്തലാക്കുന്നതിന് വേണ്ടി Dr. അമൈര ശിരസ്ക്കൻ ബോധപൂർവം നടത്തിയ കർമം!!!
ഇങ്ങിനെ എല്ലാരും chindhikannum
@@PSPrakash-y9i ഇതിന് മുൻപുള്ളതെല്ലാം മാപ്പിട്ട ച്ചാ, മാപ്പ്
പത്രം വായിക്കുന്നത് old ചിന്ത ഗതികാര്‍ ആണ് .ഇപ്പോള്‍ ellam phone youtube social media ആണ്
ഞാൻ വളരെക്കാലമായി മാറ്റിമാറ്റി വച്ച ഒരു കാര്യത്തിൽ ഇന്ന് തീരുമാനമെടുത്തു. കഴിഞ്ഞ അൻപതിലേറെ വർഷമായി മനോരമയുടെ വരിക്കാരനാണ്. മനോരമ എന്നല്ല ഒരു പത്രവും ഇനി വേണ്ട എന്ന് തീരുമാനിച്ചു.😢
പണം കൊടുത്ത് ഈ തെണ്ടിത്തരം വായിക്കാൻ എന്തായാലും ഞാനും ഇല്ല ! ഇന്ന് മുതൽ മലയാളം പത്രം വായന നിർത്തി ! നേരായ ഒരു വാർത്താപോലും മലയാളം പത്രത്തിൽ വരില്ല എന്നിരുന്നാലും ശീലം ആയിപ്പോയതിനാൽ തുടരുകയായിരുന്നു സകല അതിരുകളും ഭേദിച്ചു. ഇനി ഈ സാധനം കൈകൊണ്ട് തൊടില്ല !!!😮
Total nonsense. I was so confused regarding that news. That too on the first page..
Twit for tact, avoid all the fraudulent news makers
It is unbelievable that the majority of our readers are still believing these fraudulent papers and taking their political decisions. Desabhimany is the only paper with a different. People with discernment will realize this truth
ഇതിൽപരം നല്ല ഒരു തീരുമാനം ഇല്ല!!!
ശുദ്ധപോക്രിത്തരം ആണ് പത്രങ്ങൾ കാണിച്ചത്.
താങ്കൾക്ക് അഭിനന്ദനങ്ങൾ.
ഞാൻ കഴിഞ്ഞ 50 വർഷത്തിലേ റേയായി 'മാതൃഭൂമി'യുടെ വരിക്കാരനാണ്. ഇന്നത്തോടെ ഞാൻ പത്രം നിർത്തുന്നു. ഇത് ശുദ്ധ തെമ്മാടിത്തമാണ്. എൻ്റെ കാശ്‌വാങ്ങി എന്നെ പറ്റിക്കുന്നവരോട്
എനിക്ക് സഹകരിക്കാൻ കഴിയില്ല. വാർത്തകൾ അറിയാൻ വേറേ ഇഷ്ടം പോലെ മാർഗങ്ങളുണ്ട്. എന്തിനുവേണ്ടി ഇങ്ങനെ ഒരു വ്യാജ വാർത്ത ഒന്നാം പേജിൽ അച്ചടിച്ചുവിട്ടു എന്ന് മാതൃഭൂമി അറിയിച്ചാൽ നന്ന്.
Totally agree
👍👍
ഇങ്ങനെയൊരു റിപ്പോർട്ടുമായി വന്ന് യാഥാർഥ്യം തുറന്നു കാട്ടിയ താങ്കൾക്കു നന്ദി, അഭിനന്ദനങ്ങൾ 👏👍പത്രവാർത്തകളുടെ/പത്രങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി ഇന്നത്തെ പരസ്യത്തിലൂടെ. വായനക്കാർ കൊഴിഞ്ഞു പോകാൻ തുടങ്ങിക്കഴിഞ്ഞു
Agree with you 100%
പത്ര ധർമം പാലിക്കാത്ത പത്രങ്ങൾക്കതിരെ കടുത്ത നടപടികൾ സ്വീകരിക്കണം. ഏറ്റവും കുറഞ്ഞത് 100 കോടി വീതം ഇവരിൽ നിന്നു പിഴ ഈടാക്കി ഖജനാവിലേക്ക് കണ്ടു കെട്ടണം. സാധാരണ ഗതിയിൽ തിരക്കിട്ട വായനയിൽ കാതലായ ഭാഗമേ അതീവ ശ്രദ്ധയോടെ വായിക്കൂ. സാങ്കല്പികമാണോ എന്നോ ഓരോ സ്ഥാനം വഹിക്കുന്ന ആളുകളുടെ പേരോ പലർക്കും വ്യക്തമായി അറിയണമെന്നില്ല. വാർത്ത എന്ന തരത്തിൽ പൊതുസമൂഹത്തെ തെറ്റിദ്ധാരണ പരത്തുന്നത് തികച്ചും പരിതാപകരമാണ്.
That is the best thing
ഈ നുണ പ്രചരിപ്പിച്ചതിനു നിയമ നടപടി സ്വീകരിക്കുകയാണ വേണ്ടത്
താങ്കൾക്ക് ഈ വിശേഷം ഉന്നയിച്ചതിൽ അഭിനന്ദനങ്ങൾ.... 👍👍👍👍
കള്ള വാർത്ത കൊടുക്കതത പത്രം എൻറെ ദേശാഭിമാനി
ഞാൻ മനോരമ പത്രത്തിൻറെ വരിക്കാരൻ ആണ്. പത്രം സാധാരണ ഓടിച്ചു വായിക്കാറെ ഉള്ളൂ. രാവിലെ തന്നെ ഒന്ന് രണ്ട് പേർ വിളിച്ചു . നോട്ട് സമ്പൂർണ്ണ നിരോധനത്തെക്കുറിച്ച് പറഞ്ഞു. അതിൻറെ ഗുണദോഷ വശങ്ങളെക്കുറിച്ച് ഞാൻ അവരെ ബോധ്യപ്പെടുത്തി. വാർത്ത സത്യമാണെന്നാണ് ധരിച്ചത് . എന്നാൽ കപട വാർത്ത ആണ് എന്നറിഞ്ഞപ്പോൾ പത്രത്തിനെതിരെ വല്ലാത്ത രോഷം തോന്നി. പത്രം നിർത്തിയാൽ എന്താണെന്നും തോന്നി. പിന്നെ ഇത് ഏപ്രിൽ ഒന്നിന് ആയിരുന്നെങ്കിൽ ഏപ്രിൽ ഫൂൾ വാർത്തയാണെന്ന് എങ്കിലും പറയാമായിരുന്നു. കഞ്ചാവ് അടിച്ച വരെ പോലെ തോന്നുന്ന എന്തും എഴുതി വിടാനുള്ളതല്ലല്ലോ പത്രമാധ്യമങ്ങൾ. പത്രം ഓഫീസിലേക്ക് വിളിച്ചിട്ട് അവിടെ ബോംബ് വച്ചിട്ടുണ്ട് എന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും. പിന്നെ കളി കാര്യമാകുമ്പോൾ പറഞ്ഞാൽ മതിയോ തമാശയായിരുന്നു എന്ന്.
ഞാൻ ഈ പത്രം വായന നിറുത്താൻ തീരുമാനിച്ചു. കാരണം സത്യം അറിയാനാണ് നാം പത്രം കാശു കൊടുത്ത് വാങ്ങിക്കുന്നത്. അല്ലാതെ വിഡ്ഢികളക്കാനല്ല.
മനുഷ്യനെ വിഡ്ഢിയാക്കുന്ന പരസ്യങ്ങൾ പ്രസിദ്ധപ്പെടുത്തുന്ന പത്രങ്ങളുടെ ധാർമികത അപാരം തന്നേ 😢
Sherikkum vilichittu bomb vachittundu ennu parayanam😊😅
മനോരമ പണ്ടേ നുണ പറയുന്ന പത്രമാണ്
ഇത്തരം വാർത്തകൾ കൊടുക്കുന്ന പത്രങ്ങൾ ബഹിഷ്കരിക്കുക ഞാൻ പത്രം നിർത്തി
Totally agree
👍👍
ഇതാണ് പറയുന്നത് മഞ്ഞരമയും, മരുഭൂമിയും ബഹിഷ്കരിക്കണം എന്ന് പറയുന്നത്
ശരിയാണ്
പക്ഷേ ദേശാഭിമാനി പത്രമല്ലല്ലോ
*ശ്രീ.സണ്ണിക്കുട്ടി ജോസഫ്, താങ്കൾ ഇതിന് എതിരെ പരാതി കൊടുക്കാൻ തയ്യാറാകണം.* Thanks.
2050ൽ വർത്തമാനപത്രങ്ങൾ ഇന്നത്തെ രൂപത്തിൽ കാണാൻ ഇടയില്ല. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക രംഗത്ത് അപ്രസക്തമായി വൈകാതെ പത്രങ്ങൾ പൂട്ടി മുതലാളിമാർ വേറെ പണിക്കു പോകേണ്ടിവരുമെന്നതിനാൽ ഇപ്പോൾ കിട്ടുന്ന പണമൊക്കെ വാങ്ങി ഒന്നാം പേജിൽ വ്യാജവാർത്ത പരസ്യങ്ങൾ കൊടുത്ത് വായനക്കാരൻ്റെ പണംകൂടി വാങ്ങി വിഢികളാക്കി രസിക്കട്ടെ.
ഞാനും മണ്ടനായി സാർ
മാധ്യമ വ്യഭിചാരം...
@@anzariam4691 എടൊ 2050 നു മുൻപ് തന്നെ പത്രം ഡിജിറ്റിൽ ആകും അപ്പൊ എപ്പടി
പൊതു വായനക്കാരെ വഞ്ചിച്ചതിനും RBI യെദുരുപ യോഗം ചെയ്തതതിനും കേസെടുക്കണം
ദേശാഭിമാനി വായിച്ചിട്ടു ഞങ്ങൾക്ക് കിളിപോയില്ല, ശ്രീ. സണ്ണിക്കുട്ടി സർ.
അവർക്കെതിരെ നിയമനടപടിയെടുക്കാൻ ആരും കേരളത്തിൽ ഇല്ലേ. പത്രമാധ്യമംങ്ങൾക്ക് എന്ത് തോന്നിവാസവും ചെയ്യാമെന്നോ
പത്രധർമ്മത്തെ വൃപിചരിച്ച, പത്രങ്ങൾ ജനങ്ങൾ എല്ലാവരും ബഹിഷ്കരിക്കണം.
പത്രം വാങ്ങാത്തതിൻ ഞാൻ അഭിമാനിക്കുന്നു!😂 ഒരു വർഷം മുഴുവാൻ വാങ്ങിയാലും ഒരു കലണ്ടർ ഫ്രീയായി തരില്ല!
ദേശാഭിമാനിയിൽ മാത്രം ഈ പരസ്യം വന്നിട്ടില്ല... പിന്നെ മറ്റൊരു കാര്യം ദേശാഭിമാനി കലണ്ടർ ഫ്രീയാണ്..❤❤❤
സത്യം
@@asokancmadhavichangan5812 എൻ്റെ വീട്ടിൽ പണ്ട് ഫ്രീയായിരുന്നിട്ടും ഒറ്റക്ലയൻ്റസും - റബ്ബർ ബാൻഡ് അഴിച്ചു നോക്കാറില്ല
അഭിനന്ദനം ദേശാഭിമാനി❤❤❤❤
ദേശാഭിമാനി ആയിരിക്കും ഇങ്ങനെ ഉപദേശിച്ചുകൊടുത്തത്!!!
ഇത് മലയാളം പത്രങ്ങളും വാർത്താ ചാനലും നിർത്തിയ തിൽ ഞാൻ സന്തോഷിക്കുന്നു
മലയാള മനോരമ ഓർമ്മ വച്ച കാലം മുതൽ വായിയ്ക്കുന്ന 66 വയസുള്ള ഞാൻ എവിടെ നിന്നോ വന്ന ഒരു പ്രൈവറ്റു യൂണിവേഴ്സിറ്റിയ്ക്കു മുമ്പിൽ മുട്ടുമടക്കിയ മനോരമ പത്രം വൻ പടു കുഴിയിലേയ്ക്കു വീണിരിയ്ക്കുന്നു. കഷ്ടം .ഇന്നലെ മനോരമയുടെ ആദ്യ പേജ് അറപ്പുണ്ടാക്കുന്നതാണ്.
ഇതിന് കേസ് എടുക്കണം 2016 നവമ്പർ 8 ഓർമ്മിക്കുന്നവർ വലിയ ടെൻഷനിലാണ് ഇന്നത്തെ ദിവസം കഴിച്ചു കൂട്ടിയത്. കോടതി തന്നെ സ്വയം കേസെടുക്കണം.... ഇന്ന് ഹൃദയാഘാതം സംഭവിച്ചിട്ടുണ്ടെങ്കിൽ ഈ വ്യാജവാർത്തയുടെ സ്വാധീനമുണ്ടാകും.
ജനങ്ങളെ കബളിപ്പിച്ചതിന് കേസ് എടുക്കണം 🙏
ഇതിനെതിരെ ശക്തമായ. നിയമനടപടി ഉണ്ടാകണം,ഞാൻ ആരംഭിച്ചുകഴിഞ്ഞു,പത്രത്തിനെ ആശ്രയിച്ച സാകഷരകേരളത്തെ കബളിപ്പിച്ചവർക്കെതിരെ നിയമനടപടി ഉറപ്പാണ്
ഞാൻ ഒരു പതിനാല് വർഷമായി ചില പത്രങ്ങൾ വായിക്കുന്നത് നിർത്തിയിട്ട് പിന്നെ മാത്രുഭൂമിയായിരുന്നു എനിക്കെന്നും ഇഷ്ടം നല്ല ഉരുണ്ട ചെറിയ അക്ഷരമായിരുന്നു കുറചൊക്കെ സത്യവുമായിരുന്നു പക്ഷേ ഒരാറ് വർഷം മുൻപ് അതുനിർത്തി കളള വാർത്തകൾ കൊടുക്കുകയും അതും ഫ്രണ്ട് പേജിൽ എന്നിട്ട് നാല് ദിവസം കഴിയു മ്പോൾ തിരുത്തെന്നും പറഞ്ഞ് ഒരിഞ്ച് കുറിപ്പ് ഉൾപേജിൽ കൊടുക്കും കേന്ദ്ര ഗവൺമെന്റ് നടപ്പാക്കാൻഉദ്ധേശിക്കുന്ന കാര്യത്തിന് ബലം കിട്ടാൻ കള്ളവാർത്ത തുടർ ലേഖനമായി കൊടുക്കും ഉദാഹരണം. കാശ്മീർ പ്രശ്നവും. നോട്ട് നിരോദനത്തിന് മുൻപ് അഞ്ച് കഡൈനറിൽ നോട്ട് വന്നതും അത് പുറപെട്ട രാജ്യവും സഞ്ചരിചപാതയും എത്തിയ ജില്ലയും പക്ഷേ നോട്ട് മാത്രം മഷിയിട്ട് നോക്കിയാൽ കാണില്ല അ ന്വോഷണ ഉദ്യോഗസ്ഥൻമാർക്ക് തെളിവും കിട്ടില്ല ജനങ്ങള മുഴുവൻ അതും പറഞ്ഞ് നടക്കുകയും ചെയ്യും
നാണക്കേട് ഒരു ആഘോഷമാക്കി മാറ്റുന്ന വരാണ് ഈ പത്രങ്ങളെല്ലാം .
2050ൽ ഈ പത്രങ്ങൾ ഉണ്ടാകുമെന്ന് ഒരു ഉറപ്പും ഇല്ല
ഒന്നാം പേജിൽ മുഴുവൻ പരസ്യമാണെങ്കിൽ ആ ദിവസത്തെ പത്രം ഉപേക്ഷിക്കാൻ വായനക്കാർ തീരുമാനിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു
ആലോചിക്കാതെയില്ലബ്രോ,പത്രം ഇടുന്ന ആളെ ഓർത്താണ്. ഈ നാറിയ പത്രം നിർത്താത്തത്.
എന്റെ പേര് അബ്ദുൽ സലാം വയസ്സ് 65 കുറച്ചു വർഷങ്ങൾ മുമ്പുവരെ പത്രം വായിക്കാതെ എനിക്ക് ദിവസം തുടങ്ങാൻ പറ്റില്ലായിരുന്നു എന്നാൽ പത്ര ക്കാരുടെ ഈ മോശം പ്രവർത്തി മനസ്സിലായതിൽപ്പിന്നെ പാത്രങ്ങൽ ഒഴിവാക്കി ഇപ്പോൾ മനസ് സ്വസ്ഥം
ആദ്യം വായിച്ച പത്രം ദേശാഭിമാനിയാണ്. അത് കൊണ്ട് വിഡ്ഢിയായില്ല......... മനോരമയും മാത്രൂമിയും വായിച്ച് ഇതാണ് ശരി എന്ന് വിശ്വസിക്കുന്നവർ കാര്യങ്ങൾ മനസിലാക്കട്ടെ.......
മാമൻ "മാപിള്ള" മനോരമ എഡിറ്ററോഡ്.ഉറക്കത്തിൽ വന്ന് പറഞ്ഞതായിരിക്കും.
മനോരമയും മാതൃഭൂമിയിലും വരുന്ന വാർത്തകൾ ഇപ്പോൾ ആരു o വിശ്വസിക്കാത്തതിനാൽ പേടിയൊന്നും ഉണ്ടാകില്ല..
സുപ്രീം കോടതി ഇടപെട്ട് കേസെടുക്കണം.😢😮
ജീർണിച്ചു കൊണ്ടിരിക്കുന്ന പത്രപ്രവർത്തന മേഖലയുടെ ഉത്തമ ഉദാഹരണം. പ്രതികരിച്ചതിന് തങ്ങൾക്കു നന്ദി.
താങ്കളോട് 100%യോജിക്കുന്നു
ശരിയായ വിലയിരുത്തൽ
അഭിനന്ദനങ്ങൾ
പണം കിട്ടുമെങ്കിൽ
എത്ര വർഷമായുള്ള
വരിക്കാരനാണെങ്കിലും
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം
നൽകുന്ന
പത്രം ഞാൻ
വർഷങ്ങളായി മനോരമ
വരിക്കാരനുമാണ്
ലജ്ജാകരമായ
പരസ്യം
യൂണി വേർസിറ്റിക്ക്
ഇത്തരം
പരസ്യം
നൽകാൻ തോന്നിയെങ്കിൽ
അവരുടെ
അവസ്ഥ
പരിതാപകരം തന്നെ
ഏതായാലും ഞാൻ വായിച്ച ന്യൂസ് പേപ്പറിനെതിരെ നഷ്ട പരിഹാരത്തിനു വേണ്ടി കേസ്സ് കൊടുക്കാൻ പോവുകയാണ്, എന്റെ ഭൂമി വാങ്ങിയ പാർട്ടി ഈ വാർത്ത അറിഞ്ഞ ഉടൻ കച്ചവടം ഒഴിഞ്ഞു, ആയതിനാൽ എന്റെ കടങ്ങളും ബാങ്കിലെ പലിശ മറ്റും എങ്ങിനെ വീട്ടും?.
High Court should intervene and call the MDs of the newspapers and the Jain University VC and initiate action to make them surrender the advertisement revenue and ban the recognition of the fake Jain University.
വാർത്തകണ്ടുഎന്റെയും സാധാരണ പാവങ്ങളുടെയും
സ്ഥിയോർത്തു പരിസരംമറന്നു ഏറെ നേരം ഇരുന്നുപോയി
പൊട്ടി ക്കരയുന്ന ധാരാളം സാധാരണ ക്കാരെ യും കണ്ടു.
Vallikunnam khalid
Yes also i
15 വർഷം മുന്നേ പത്രം വായന നിർത്തിയതാണ്. മരണവാർത്തയല്ലാതെ വേറൊരു വാർത്ത ഉണ്ടാകാറില്ല. മഴയത്ത് മുളച്ച കൂണ് പോലെയാണ് ജെർനലിസ്റ്റുകൾ. സെൻസേഷൻ ന്യൂസ്. നമ്മുടെ മലയാളം സിനിമയുടെ കാര്യവും ഇങ്ങനയൊക്കെ തന്നെയാണ്. ഇറച്ചിക്കടപോലെയാണ് ഇന്നത്തെ സിനിമ.
ഒരേ വാർത്ത പല പത്ര ങ്ങൾക്കും ഒരേ മാറ്റർ ൽ ഏതോ സോഴ്സ് ൽ നിന്നും വരുന്നു. ആ സോഴ്‌സ് ആരാണ് എന്താണ് അവരുടെ ഉദ്ദേശം എന്നുള്ളത് വെളിച്ചത്ത് കൊണ്ട് വന്നില്ലെങ്കിൽ ഭാവിയിൽ ജനാധിപത്യത്തിനു തന്നെ ദോഷം വരുന്ന ഏതോ വിപത്ത്ന്റെ മുന്നോടി യാകാം.
ദേശാഭിമാനിക്ക് അഭിനന്ദനങ്ങൾ ❤❤❤
Avarke paasyam kuttiyilla
ഞങ്ങടെ പത്രം ഞങ്ങൾക്കിഷ്ടമുള്ളതുപോലെ അടിക്കും വേണേൽ വായിച്ചാ മതി എന്ന ധാർഷ്ട്യം അല്ലാതെ എന്താ ?
നിൻ്റെ പരസ്യവും കൊണ്ടുപോടെ, ഞങ്ങളുടെ പത്രം നിനക്കൊക്കെ തമാശ കളിക്കാനുള്ളതല്ല എന്നു ചങ്കുറപ്പോടെ പറയാൻ നട്ടെല്ലുണ്ടാവണമെങ്കിൽ പണം കണ്ടാൽ കണ്ണു മഞ്ഞളിക്കാത്തവർ ആയിരിക്കണം പത്രാധിപർ.
ഈ പത്രങ്ങൾക്കെതിരെ കേസ് എടുക്കണം. ശിക്ഷാനടപടി കൈക്കൊള്ളണം. ഒരാഴ്ചത്തേക്കെങ്കിലും പത്രങ്ങൾക്ക് നിരോധനം ഏർപ്പെടുത്തണം
എല്ലാ പത്രങ്ങൾക്കും എതിരെ കേസ് കൊടുക്കുക.
സാർ ഞാൻ മാതൃഭൂമി പത്രം മാണ് വരുത്തുന്നതു സാർ പറയുന്നതുവരെ ഞാൻ വാർത്ത ശരിയാണന്നാണ് വിശ്വസിച്ചത് മുൻ പേജ് സാങ്കൽപികം വായിക്കാനല്ല പത്രം വരുത്തുന്നത് - ഞാൻ ഇന്ന് ഈ വാർത്ത പലരോടും പറയുകയുണ്ടായി പത്രം വായിച്ച നമ്മൾ വിഡ്ഡികൾ നാളെ മുതൽ ഞാൻ പത്രം ഇടുന്നത് നിർ ത്തുവാൻ തീരുമാനിച്ചു
ഇങ്ങനെ ഒരു വ്യാജ വാർത്ത കൊടുത്തു ജനങ്ങളിൽ ഭീതി ഉണ്ടാക്കിയ എല്ലാ പത്രത്തിനും മീഡിയക്കും എതിരെ നിയമനടപടി വേണം.
കാശുകിട്ടിയാൽ എന്തു തോന്ന്യവാസവും ഇവനൊക്കെ ചെയ്യുമെന്ന് ഇപ്പോഴെങ്കിലും മനസ്സിലായല്ലോ? ആരെങ്കിലും "മരണവാർത്തകൾ " മാത്രം എന്ന പേരിൽ ഒരു daily ഇറക്കിയാൽ അന്നുഞാൻ മനോരമ നിർത്തും.
ഞാൻ നാലുമാസം മുൻപേ നിർത്തി.
ഇനി ഏപ്രിൽ ഫൂൾ എന്ന് എഴുതി വല്ലവരും ചത്തു എന്ന് പറയും കോടതി കേസ് എടുത്തു അന്വേഷിക്കണം
RBI കേസ് എടുക്കണം
ഞാൻ ഇന്ന് തന്നെ മനോരമ പത്രം നിർത്തി.
ഇതോടുകൂടി പത്രത്തിൻ്റെ വിൽപന 40 ശതമാനം ഇടിയും ഞാനും തീരുമാനിച്ചു ഒരാഴ്ച കൂടി പത്രം വാങ്ങും പിന്നെ നിർത്തും
ഞാൻ ഇന്ന് തന്നെ മനോരമ പത്രം നിർത്തി.
Same here bro
ഇങ്ങനെ വാർത്ത നൽകിയ മാതൃഭൂമി ഉൾപ്പെടെ എല്ലാ പത്രങ്ങളെയും ഒരു നിശ്ചിത കാലയളവിലേക്ക് ശിക്ഷയായി പ്രസിദ്ധീകരണം തടയണം. കാരണം ജനങ്ങളെ പറ്റിച്ചതിന് ഉള്ള ശിക്ഷയായി.
അത് ജനങ്ങളാണ് ചെയ്യേണ്ടത്.
സ്ഥിരമായി വ്യാജ വാർത്ത അടിച്ചു വിടുന്നത് കൊണ്ട് ഇതിലൊന്നും ഒരു അത്ഭുതവും ഇല്ല സാറെ.
പ്രായമായവരെ ഈ വാർത്ത കാണിച്ച് പണം മാറ്റി തരാം എന്ന് പറഞ്ഞ് പറ്റിക്കാൻ വഴിയുണ്ടാക്കി.
കറക്റ്റ് ഇതിനു തക്കതായ നടപടി വേണം
ഞാൻ ഇന്നലെ മുതൽ പത്രം വീട്ടിൽ ഇനി വേണ്ട എന്ന് ഏ ജന്റിനോട് വിളിച്ചു പറഞ്ഞു ഇടപാട് തീർത്തു..
ഇനി ഇങ്ങനെയൊക്കെ വാർത്ത അറിഞ്ഞാൽ മതി
സത്യം എനിക്ക് അത്രക് ദേഷ്യം വന്നു പത്രങ്ങളോട്
The Supreme Court of India on its own and the State High Court may hold these News Papers responsible for publushing misleading news/ advertisement.
ദേശാഭിമാനിയിൽ ഈ വാർത്ത ഇല്ല അതിനെ വിശ്വസിക്കാം. മാതൃഭൂമി നിർത്തുന്നു
മോഹൻലാൽ അറിയാത്ത... പൊട്ടികരഞ്ഞുകൊണ്ട് അമ്മ മരിച്ച കഥയൊക്കെ intrw ഒക്കെ ഇട്ട ഒരു പത്രം ഉണ്ടല്ലോ ചേട്ടാ.... അത് ഏതായിരുന്നു 🤔😁😁😁
എല്ലാവരും ഈ വാർത്ത കൊടുത്ത പത്രങ്ങൾ നിർത്തണം ഇവരെയൊക്കൊ ഒരു പാഠം പഠിപ്പിക്കണം. കാശ് കിട്ടിയാൽ എന്തും പബ്ളീഷ് ചെയ്യാമെന്നുള്ള അഹങ്കാരം മാറ്റണം. ഇനി 2050-ൽ ഈ പത്രങ്ങൾ വായിച്ചാൽ മതി.
ഇത് ആർഎസ്എസ് മനഃപൂർവം ഉണ്ടാക്കിയ ഒരു മോക് ഡ്രിൽ ആണ്.ജനങ്ങളുടെ പൾസ് അളക്കുക എന്ന ലക്ഷ്യം വെച്ച്!!!
മലയാള മാധ്യമങ്ങളെ ഇപ്പോൾ ഒട്ടും വിശ്വസിക്കാറില്ല കാണുകയോ വായിക്കുകയോ ചെയ്യാറില്ല
താങ്കൾ ഇതിനൊരു ക്ലാരിഫിക്കേഷൻ തന്നതിൽ നന്ദിയുണ്ട് അല്ലെങ്കിൽ പാവം ഈ ഞാനും വിശ്വസിച്ചേനെ
മനുഷ്യർ പത്രം വായന കുറഞ്ഞു രാവിലെ വീടിനുമുമ്പിൽ പത്രം കേട്ടാൽ വൈകിട്ടും അതേപടി അവിടെ കിടക്കുന്നത് കാണാം ജുമാ മനുഷ്യനെ കാണിക്കാൻ പത്രം ഇടുന്നത് ഉള്ളൂ
ഈ മാസം പത്രത്തിന്റെ പൈസ വാങ്ങാൻ വരുമ്പോൾ സാങ്കല്പിക നോട്ട് കൊടുക്കണം 😂
വളരെ വൈകിയാണ് ഈ വീഡിയോ കണ്ടത്. ഈ വാർത്തകൾ കണ്ട് അന്ന് ഞാനും ഞെട്ടി, മിക്ക പത്രങ്ങളിലും ഇത് ഉണ്ടായിരുന്നു. മുന്നറിയിപ്പ് കണ്ടതോടെയാണ് ടെൻഷൻ മാറിയത്.
പത്രങ്ങൾ എന്ത് കിട്ടിയാലും എഴുതുന്നു.... പത്രം വരുത്താതിരിക്കുന്നതാണ് നല്ലത്
കേന്ദ്ര സർക്കാർ കർശന നടപടി ഈ പത്ര ഉടമകൾക്കെതിരെ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം.
സങ്കല്പമല്ലാത്ത ഒരു കാര്യം പറയട്ടെ 2050ഇൽ ഈ വൃത്തികെട്ട മാധ്യമങ്ങൾക്കു നിലനിൽപുണ്ടാകില്ല!
ഇന്ന് എല്ലാ ന്യൂസ്സും മനുഷ്യന്റെ വിരൽ തുമ്പിൽ കിട്ടുന്ന കാലത്ത് മനുഷ്യനെ വട്ടൻമാരാക്കുന്ന ഈ ന്യൂസ്സ് പേപ്പർ സംസ്ക്കാരം ഉപേക്ഷിച്ചു. പത്രമാധ്യമങ്ങളെ നമുക്കും പണി കൊടുക്കാം .....പൈസാ കിട്ടിയാൽ ഇവൻമാർ എന്തു ചെറ്റത്തരവും ചെയ്യും .....
എഡിറ്റർസ് ഗിൽഡ് ഇൽ പരാതി കൊടുക്കണം
നമ്മൾ പൈസ കൊടുക്കുന്നത് ശരിയായ വാർത്ത വായിക്കാനാണ്
അത് ഫ്രണ്ട് പേജിൽ ഉണ്ടായിരിക്കണം
അത് പരസ്യം ആണെങ്കിൽ അതിന്ടെ വീതം നമുക്കും കിട്ടണം
നടപടി വേണം 😡
ദേശാഭിമാനിയും കൈരളിയും ഒഴിച്ചു മറ്റൊന്നിനെയും വിശ്വസിക്കാൻ കൊള്ളില്ല, വാർത്ത സ്ഥികരീക്കാതെ കൈരളിയോ ദേശാഭിമാനിയോ കൊടുക്കാറില്ല, ഇപ്പൊ മനസ്സിലായോ,
ഇപ്പോൾ വന്നു വന്ന് ദേശാഭിമാനി മാത്രമെ വിശ്വസിക്കാവു എന്ന തരത്തിലേക്കാണല്ലോ കാര്യങ്ങൾ പോകുന്നത്.
ഇങ്ങനെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത കൊടുത്ത പത്രങ്ങൾക്കെതിരെ കേന്ദ്രസർക്കാർ നടപടിയെടുക്കണം.
Yes 👍 absolutely right
വളരെ ശരിയായ വിലയിരുത്തൽ . ഇങ്ങനെ മുൻപേജിൽ വായനക്കാരന് വാർത്തകൊടുക്കാതെ പരസ്യം കൊടുക്കുന്നത് നിറുത്തിക്കാൻ ആരെങ്കിലും കോടതിയെ സമീപിക്കണം . വാർത്തക്കാണ് നാം മാസവാരി അടക്കുന്നത് അല്ലാതെ പരസ്യത്തിനല്ല . വരുമാനം വേണമെങ്കിൽ ഉൾപ്പേജിൽ പരസ്യം ആയിക്കോട്ടെ . വായനക്കാരന്റെ അവകാശത്തെയാണ് ഇവർ കൈയിലെടുത്തിരിക്കുന്നതു .
വർത്തമാന പത്രങ്ങൾ ജനങ്ങളെ വിഡ്ഢികളായി കരുതുന്നതായി നാം മനസ്സിലാക്കണം.
🌹🌹
വളരെ ശരിയായകാരിയം ആണ് അങ്ങ് പറഞ്ഞതു് ഞാനും സത്തിയത്തിൽ വ്യാകുലപെട്ടു. റിസർവ്വ്ബാങ്കിൻ്റെ ചിഹ്നംവരെ കണ്ടപ്പോൾ !?! പെട്ടുപോയി. പത്രം കാശ്കൊടുത്തുവാങ്ങുന്നവരെ കൊരംഗ് കളിപ്പിക്കുന്നപണിയാണ് ഇവന്മാരെല്ലാം ചെയ്യുന്നത്.
ഞാൻ മാതൃഭൂമിയുടെ വരിക്കാരനാണ്. നോട്ട് നിരോധനത്തെ കുറിച്ചുള്ള വാർത്ത ഞാൻ വിശ്വസിച്ച് വിസ്സിയായി 'വാർത്ത ഒരു സുഹൃ ത്തിനു പങ്കുവെച്ചു. ഇനി അവനോട് ക്ഷമ പറയണം ഇപ്പോൾ ഞാൻ ചെറുതായി. എനിക്ക് സാങ്കല്ലിക വാർത്ത വേണ്ട അത് നോമൽ വായിച്ചോ ഇംഗ്ലീഷ് സിനിമ കണ്ടോ നേടാം. ഇതിലും ഭേദം വല്ല ഇക്കിളി ക്കഥക്കൾ ചമയ്ക്കുകയോ നേതാവിനെ സുഖിപ്പിക്കാൻ സ്തുതിഗീതങ്ങൾ ചമയ്ക്കുക മോ ചെയ്താൽ പോരെ വലിയ സാന്മത്തിക നേട്ടം ഉണ്ടാക്കാം ഈ കോപ്പിലെ പത്രം ഞാൻ ബഹിഷ്കരിക്കുന്നു
അധ്യാപകനായ എന്നോട് ഒരു കൂട്ടം വിദ്യാർത്ഥികൾ നോട്ടു നിരോധനത്തെ കുറിച്ച് ചോദിച്ചു രാവിലെ വന്നു....
സത്യത്തിൽ എല്ലാവരെയും ചെറുതായൊന്നു വിഡ്ഢികളാക്കി.... 🤬🤬🤬🤬🤬
High court സ്വമേധയാ കേസെടുത്തു ശിക്ഷ ഈ പത്രങ്ങൾക്ക് നൽകണം.
ശുദ്ധ പോക്രിത്തരം,
ഇതു് പോലെ തന്നെയല്ലേ CPM നെ കുറിച്ചും എഴുതുന്നതു് സൂപ്പർ
ഇതിനു ശക്തമായ നടപടി എടുക്കണം. കേന്ദ്ര ഗവണ്മെന്റ് മടിച്ചു നിൽക്കരുത്.
Excellent review
അതാതു ദിവസത്തെ വാർത്ത അറിയാനാണ് പത്രം വരുത്തുന്നത് അല്ലാതെ 25 വർഷം കഴിഞ്ഞുള്ള വാർത്ത അറിയാനല്ല അത് കാലഘട്ടത്തിനനുസരിച്ച് വന്നുകൊള്ളട്ട്
ഇതൊക്കെ വായിക്കുകയും കേൾക്കുകയും ചെയ്തതിനുശേഷം ഇനി പത്രമേ വേണ്ട എന്ന് തീരുമാനിച്ചു
പരസ്യത്തിൻ്റെ ഉത്തരവാദി കൃത്യമായ മറുപടി തരട്ടെ, എന്നിട്ട് മതി അടുത്ത ദിവസം മുതൽ പത്രം ഇടൽ .........
ഞാനും അതാണ് തീരുമാനം
Thanks sir,
❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
സണ്ണി കുട്ടി, ഈ വാർത്തകൾ ഞാനും വായിച്ചു. അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. താങ്കൾ വായിച്ച ആപത്രത്തിൽ മാത്രമല്ല വേറെ പത്രത്തിലും ഇത് തന്നെ കാണാൻ ഇടയായി. നേരും നെറിയും പൊതു ജനത്തിന്നൂ സമ്മാനിക്കേണ്ട ജനാധിപത്യത്തിൻ്റെ നാലാം തൂണായി പറയപ്പെടുന്ന മാധ്യമങ്ങൾ തികച്ചും കള്ള പ്രചരണം നടത്തുന്നതിൽ നിയമതിന്നു ഒന്നും ചെയ്യാനില്ലേ എന്ന ചോദ്യം ബാക്കിയാകുന്നു. U tu ചാനലുകൾ പടച്ചു വിടുന്ന കള്ള വാർത്തകൾ കൊണ്ട് സമൂഹത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കലാപം സഹിക്കേണ്ടി വരുന്ന പൊതു ജനത്തിന്നു പത്ര മാധ്യമങ്ങളാണ് ആശ്രയം. അതും ഈ രീതിയിൽ ആയാൽ എന്ത് ചെയ്യാൻ കഴിയും എന്നിടത്താണ് പ്രശ്നം.
ഇതൊക്കെ വലിയതരികിട endho മറച്ചുവെക്കാൻ വേണ്ടി ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടുക അത്രയേ ഇവന്മാർ ഉദ്ദേശിച്ചിട്ടുണ്ടാകു
ഞാൻ നാലഞ്ച് വർഷമായി മലയാള പത്രങ്ങൾ വായിക്കാറില്ല!😅😅😅😅😅
സർക്കാരിനെക്കാൾ വലിയ പത്രക്കാർ. ഇന്ത്യ ഒരു ദരിര്യ രാഷ്ട്രമാണ്. ഇവിടെ 100% ഡിജിറ്റൽ മണി ഇടപാട് നടത്താൻ വർഷങ്ങൾ എടുക്കും. 2000 രൂപ നിരോധിച്ചതിന്റെ ബുദ്ധിമുട്ട് ഇന്നും നാം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. അമേരിക്ക പോലും പൂർണ്ണ ഡിജിറ്റൽ പണമിടപാട് നടത്താൻ ഉദേശിക്കുന്നില്ല. സർക്കാരിനെ മാറികടന്നു വ്യാജ വാർത്ത നൽകുന്ന പത്രങ്ങളുടെ പേരിൽ നടപടി ഉണ്ടാകണം.
ഈ ഒരു പരസ്യം കൊടുത്ത എല്ലാ പത്രങ്ങൾക്കെതിരെയും കേസ് എടുക്കണം.ഈ അടുത്ത കാലത്ത് കണ്ടുവരുന്ന മറ്റൊരു കാര്യം കൂടി പത്രങ്ങളുടെ ആദ്യ പേജില്‍ തന്നെ മുഴുവന്‍ പരസ്യം കൊടുക്കുന്നത് തീരെ ശരിയല്ല.
ദേശാഭിമാനി അവിടെയും വേറിട്ട് നില്കുന്നു 💪💪
മാമ പത്രങ്ങളും മാപ്രകളും വായനക്കാരെ വിഡ്ഢികളാക്കി😅
പരസ്യം കൊടുക്കാൻ പോലും ആർക്കും വേണ്ടാത്ത പത്രം😅