BJP യിൽ ചേർന്ന് ചേലക്കരയിലെ ആദിവാ സികൾ...കാരണം ഇതാണ് !!

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 83

  • @satyamsivamsundaram143
    @satyamsivamsundaram143 6 วันที่ผ่านมา +19

    "ഫാസ്റ്റ് റിപ്പോർട്ട്" ന് നല്ല നമസ്ക്കാരം. ഈ വിഷയം പൊതുജനമധ്യത്തിൽ എത്തിച്ചല്ലോ. ഏതെങ്കിലും വഴിയിൽ കൂടി ഇവരുടെ കഷ്ടപ്പാട് അവസാനിപ്പിക്കാൻ മുൻകൈ എടുക്കണം

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui 6 วันที่ผ่านมา +19

    സഹിക്കാൻ കഴിയുന്നില്ല കഷ്ട്ടം 😢

  • @aparnasree313
    @aparnasree313 6 วันที่ผ่านมา +24

    എന്ത് വികസനമാണ് ഇത്രയും കാലം ഇടതും വലതും ഉണ്ടാക്കിയത്

    • @gopalakrishnan-i7n
      @gopalakrishnan-i7n 5 วันที่ผ่านมา

      അവിടെ എന്ത് ഇടതും വലതും?28 വർഷമായിട്ട് ഇടതു മാത്രമല്ലേ MLAമാരായിട്ടുള്ളു?

  • @SanthoshKumar-vt9fn
    @SanthoshKumar-vt9fn 6 วันที่ผ่านมา +19

    ഇത് Janam TV യിൽ Debate ആയി കൊടുക്കു

  • @Poppeye5
    @Poppeye5 6 วันที่ผ่านมา +7

    ഈ പാവങ്ങളെ സഹായിക്കണം😢❤

  • @PramodNanu-h1d
    @PramodNanu-h1d 6 วันที่ผ่านมา +17

    രാധാകുണ്ടന്റെ ചേലക്കര .. ലോകമേ കാണുകകഷ്ടം.. മന്ത്രി. യായിരുന്നു.... ബാലേട്ടനെ വിജയിപ്പിക്കുക.❤️🚩

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 6 วันที่ผ่านมา +14

    പാവങ്ങൾ, ലൈഫ് മിഷൻ ഇവർക്കൊക്കെ അല്ലെ വേണ്ടത്. കൃഷ്ണ കണ്ടിട്ട് പാവം തോന്നുന്നു.

  • @KrishnankutyyPR
    @KrishnankutyyPR 6 วันที่ผ่านมา +11

    നമ്പർവൺ കേരളത്തിൽ അവസ്ഥയാണ് ഇത്

  • @daisyanandhu3815
    @daisyanandhu3815 6 วันที่ผ่านมา +9

    ഇടത് വലത് സർക്കാരിൻ്റെ വികസനം..കഷ്ട്ടം തന്നെ

  • @santhimk866
    @santhimk866 6 วันที่ผ่านมา +9

    കഷ്ടം. ഇവരെയൊക്കെ അല്ലെ സംരെക്ഷിക്കണ്ടത്. സ്വന്തം കീശ വീർപ്പിക്കുക അല്ലാതെ വേറെ ഒന്നും ഉണ്ടാവില്ല

  • @Anilkumar-xj4er
    @Anilkumar-xj4er 6 วันที่ผ่านมา +3

    പാലക്കാട് വഖഫ് സമരം ശക്തം മാക്കണം ..ബ്രോ. വഖഫ് മുന്നണി കോൺഗ്രസ്സ് സിപിഎം
    ഈ വഞ്ചകരെ ജനങ്ങൾക്ക്.മനസ്സിലാക്കി
    കൊടുക്കണം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @chandhrant9340
    @chandhrant9340 6 วันที่ผ่านมา +7

    എത്ര പൈസ ഈ പാവങ്ങൾക്ക്
    പാവങ്ങൾ യുടെ പാർട്ടി തന്നെ യാണ്,, കമ്യൂണിസ്റ് പാർട്ടി
    ഇപ്പോൾ, നിങ്ങൾ ക്,, എല്ലാം ഉണ്ട്
    പിന്നെ, ഇപ്പോൾ, എന്തിനാ, കമ്യൂണിസ്റ് കാർ

  • @RidingSpray
    @RidingSpray 5 วันที่ผ่านมา +2

    എന്തെങ്കിലും കിട്ടി ആരെങ്കിലും ഇവർക്ക് നല്ലത് പോലെ സഹായങ്ങൾ ചെയ്യണം

  • @RajanPK-f1w
    @RajanPK-f1w 6 วันที่ผ่านมา +3

    👍❤️👍

  • @gopalakrishnanvelayuthan5959
    @gopalakrishnanvelayuthan5959 6 วันที่ผ่านมา

    Aniya your the very correct reporter very very thanks

  • @rafhakrishnanklr8941
    @rafhakrishnanklr8941 6 วันที่ผ่านมา +6

    എൽ ഡി എഫ് വരും എല്ലാം സെരിയാകും ഒക്കെ സെരിയാക്കി തന്നതാ ക്ഷമിക്കണം ❤️

  • @rajumupa
    @rajumupa 5 วันที่ผ่านมา +1

    വടക്കെ ഇന്ത്യയിലെ പാവങ്ങളുടെഅവസ്ഥയിലാണ് ഞമ്മൾക്സംഘടം

  • @RadhiRadhika-l7t
    @RadhiRadhika-l7t 6 วันที่ผ่านมา +5

    Eee പ്രാവിശ്യം ആരാണോ അധികാരത്തിൽ വരുന്നത് ആരെങ്കിലും eeee പാവങ്ങളെ രക്ഷപ്പെടുത്തു മഴക്കാലം അടുത്ത് വരുമ്പോഴത്തേയ്ക്കു

  • @achuthankurup
    @achuthankurup 5 วันที่ผ่านมา

    Wonderful education, happy democracy and scientific research 😢😮. 🙏✨️🌿💪✨️🙏

  • @MohananPV-kw2uo
    @MohananPV-kw2uo 6 วันที่ผ่านมา +6

    കോളനി എന്ന് പറയല്ലേ ചേച്ചി രാധാകൃഷ്ണൻ ഇഷ്ടപ്പെടില്ല

  • @krazhinhilam7164
    @krazhinhilam7164 6 วันที่ผ่านมา +2

    ആദിവാസി ജനതയും ദലിത് വിഭാഗങ്ങളും ഇപ്പോഴും 100 വർഷം മുമ്പുള്ള ദയനീയ ജീവിതത്തിലാണ് ഇന്നും കഴിയുന്നത്. അവരൊക്കെ ഹിന്ദുക്കളാണെന്നാണ് BJPപറയുന്നതെങ്കിൽ അവർക്ക് ഏറ്റവും ഉയർന്ന പരിഗണന നല്കി അവരെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉയർത്തി അവർക്ക് തൊഴിലും സുരക്ഷിതത്വവും നല്കി ഇതരജനവിഭാഗങ്ങൾക്കൊപ്പം അവരെ എത്തിക്കുക.സമ്പന്ന ന്യൂനപക്ഷങ്ങൾക്കല്ല സംവരണവും പരിരക്ഷയും വേണ്ടത്. ഇവർക്ക് മാത്രമാണ്.

  • @ananthakrishnana4804
    @ananthakrishnana4804 6 วันที่ผ่านมา +6

    Waqf board Ban Cheyuka immediately

  • @ananthakrishnana4804
    @ananthakrishnana4804 6 วันที่ผ่านมา +6

    Jai modi Sarkar 👏 🙏

  • @viswanathanpv7655
    @viswanathanpv7655 5 วันที่ผ่านมา +2

    ഇനിയും CPM നു വോട്ട് കൊടുക്ക്‌, അവർ വരും എല്ലാം ശെരിയാക്കും

  • @jenardhananmk4543
    @jenardhananmk4543 5 วันที่ผ่านมา +1

    ഈ പരിതസ്ഥിതി വേണ്ടപ്പെട്ടവർ രാജീവ് ചന്ദ്രശേഖർ ജി യേ അറിയിച്ചാൽ ഈ വീടിൻ്റെ നില ഏതെങ്കിലും വിധത്തിൽ മാറ്റി കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  • @AhamadAhamad-s8o
    @AhamadAhamad-s8o 6 วันที่ผ่านมา +3

    ChealakarakaarSahaayikanam🙏

  • @thomask.k9812
    @thomask.k9812 6 วันที่ผ่านมา +5

    എന്റെ രാധാകൃഷ്ണാ വളരെ കഷ്ടം.

  • @Goodmorning-nj4ip
    @Goodmorning-nj4ip 3 วันที่ผ่านมา

    നിങ്ങളുടെ ഈ പരിപാടി അടിപൊളിയാണ് കേട്ടോ.....ജനങ്ങളിൽ യാഥാർഥ്യം അറിയാൻ സഹായിക്കുന്നുണ്ട് ഇത്തരത്തിലുള്ള വീഡിയോകൾ . തൃശ്ശൂരിലും നിങ്ങൾ ഒരുപാട് അധ്വാനിച്ചു . അതിനുള്ള ഫലം സുരേഷ് ഗോപിക്ക് കിട്ടുകയും ചെയ്തു. ഇനിയും ഇതുപോലുള്ള ആൾക്കാരിലേക്ക് ഇറങ്ങിച്ചെന്ന് വീഡിയോകൾ എടുക്കണം ഗോഡ് ബ്ലെസ് യു.🎉🎉🎉🎉🎉🎉😮😮😮😮😮😮😮 2:27

  • @krishnankuttykrishnankutty9143
    @krishnankuttykrishnankutty9143 6 วันที่ผ่านมา +3

    Ldf വരും എല്ലാവരെയും ശരിയാക്കും എന്താ പോരെ

  • @gopalakrishnannair2766
    @gopalakrishnannair2766 5 วันที่ผ่านมา +2

    Need to win b j p only

  • @andrewsc.v3997
    @andrewsc.v3997 6 วันที่ผ่านมา +2

    രാധേട്ടൻ അടിപൊളി 😜96ൽ നീല ചായം വെച്ച തൊട്ടിയിൽ വീണ സഗാവ് 🥹മേലാളന്മാർ കാര്യം നേടും. കീഴ്ളന്മാർ സ്വാഹാ. ഈ ഇലക്ഷന് അറിയാം കൊടും കാറ്റും മഴയും വരും. ചായം മാറി സത്യം പുറത്തു വരും 😮

  • @TVR_kakkanadu
    @TVR_kakkanadu 6 วันที่ผ่านมา +1

    😢

  • @Srithin4026
    @Srithin4026 6 วันที่ผ่านมา +1

    വിപിൻ ചേട്ടാ പറ്റുമെങ്കിൽ സുരേഷ് ഗോപി സാറിനെ കൊണ്ട് വന്ന് ഇവരുടെ അവസ്ഥ കാണിച്ച് കേന്ദ്ര പദ്ധതികൾ കൊടുത്ത് സഹായിക്കണെ എനിക്ക് പേടി ആവുന്നു😥😥😥

  • @satyamsivamsundaram143
    @satyamsivamsundaram143 6 วันที่ผ่านมา +1

    😭😭😭

  • @ravindrankm1651
    @ravindrankm1651 5 วันที่ผ่านมา

    The condition is very bad, we can't tolerate it. What is doing chief ministers and other relevant ministers.

  • @sadasivanp773
    @sadasivanp773 5 วันที่ผ่านมา

    അവർ നമ്പർ ഓൺ ആയി
    പാവങ്ങളുടെ അവസ്ഥ ഇതും?

  • @appukuttan6466
    @appukuttan6466 6 วันที่ผ่านมา

    We have to celebrate anthimahalankavu Vella also

  • @ananthakrishnana4804
    @ananthakrishnana4804 6 วันที่ผ่านมา +3

    Vote for bjp

  • @gopalakrishnan-i7n
    @gopalakrishnan-i7n 5 วันที่ผ่านมา

    നാലു ലക്ഷം വിടുകൾ വാരിക്കോരി ക്കൊടുത്തിട്ടും ഇവർ ആ വീടില്ല ?

  • @gopalakrishnan-i7n
    @gopalakrishnan-i7n 5 วันที่ผ่านมา

    . ഇതാണോ രാധാകൃഷ്ണൻ്റെ ഗംഭീരവികസനം?

  • @RajanPK-f1w
    @RajanPK-f1w 6 วันที่ผ่านมา +1

    ആർഎസ്എസുകാരെ വരും

  • @appukuttan6466
    @appukuttan6466 6 วันที่ผ่านมา

    AKG center a luxurious hotel. Money from chelakara too

  • @sadasivanp773
    @sadasivanp773 5 วันที่ผ่านมา

    ഇതാണ് ep ജയരാജൻ പറഞ്ഞ കട്ടൻ 🤩

  • @KalaNairA
    @KalaNairA 6 วันที่ผ่านมา +2

    Jai barathambha Jai modiji great balenji

  • @sheelamohan6349
    @sheelamohan6349 6 วันที่ผ่านมา +2

    സുരേഷ് ഏട്ടനെ അറിയിക്കു.. വെള്ളം വെളിച്ചം, റോഡ്, അടിസ്ഥാന സൗകര്യം, വീട് എല്ലാം വെച്ച് കൊടുക്കാൻ സുരേഷ് ഏട്ടൻ ചെയ്യും

    • @ranijoseph6061
      @ranijoseph6061 5 วันที่ผ่านมา

      Endhanu karryam? 0nnum😂 nadakkilla

  • @muraliperiyal3366
    @muraliperiyal3366 6 วันที่ผ่านมา +1

    Don't blame modi should help that poor family ❤

  • @raghavendrabhat5646
    @raghavendrabhat5646 6 วันที่ผ่านมา +2

    The most pathetic situation of these Adivasi and ST families continues still even after 75 years of Independence, even after the rule of Communists in Keralam. Where are the funds going? Is there a social audit of exchequer cash spent? What is the party setup doing?

  • @appukuttan6466
    @appukuttan6466 6 วันที่ผ่านมา

    He saved money from trichur cooperative banks money

  • @jayanarayanan6234
    @jayanarayanan6234 6 วันที่ผ่านมา

    Rss ബ്രാഹ്മിണിക്കൽ ശൂ ലം ഭ്രൂണം etc എല്ലാം നമ്മൾ ഇവരെ പറഞ്ഞു പഠിപ്പിക്കണം

  • @tsbalasubramoniam8886
    @tsbalasubramoniam8886 6 วันที่ผ่านมา +1

    There should not be any vote canvassing on any channels for any party. Reporters should not do this.

  • @MohammedKutty-s2i
    @MohammedKutty-s2i 6 วันที่ผ่านมา +1

    ഇനീവീടൂഠകകുസുഠറോടൂഠ
    എല്ലാം
    ഉൺടാവുഠ

  • @appukuttan6466
    @appukuttan6466 6 วันที่ผ่านมา

    He used sabarimala holy water to wash his hand

  • @ravimp2037
    @ravimp2037 6 วันที่ผ่านมา

    This is the condition of Radhakrishnan's fans in Chelakkara

  • @RajanM-eh7fr
    @RajanM-eh7fr 5 วันที่ผ่านมา

    Evanu vote koduthettu karanjal karyam akumo

  • @jopanachi606
    @jopanachi606 5 วันที่ผ่านมา

    Trash LDF and UDF from kerala politics, both useless, good for politicians.

  • @mathewpauline
    @mathewpauline 6 วันที่ผ่านมา

    ഈ യാളുടെ ജോലി what?

  • @Rajan-q2e
    @Rajan-q2e 4 วันที่ผ่านมา

    Aathu tholinja paartyil chernnittum oru kariyavum illa

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 6 วันที่ผ่านมา +1

    Ldfum udfum janagale pattich nadakkunnu vote for BJP vigasanam viswasam urappakuga 💯✌️✌️❤️

  • @SanthoshMaroor
    @SanthoshMaroor 6 วันที่ผ่านมา +1

    രാധാകൃഷ്ണൻ ഇത് വരെ എന്നുച്ചേയുകയുരുന്ന

  • @RajanRajan-yr2gu
    @RajanRajan-yr2gu 6 วันที่ผ่านมา +1

    😢😢

  • @RageshMohan
    @RageshMohan 6 วันที่ผ่านมา +1

    😢😔