വിന്ദു കരഞ്ഞു 😯😬ഇത് അവൾ ഒരിക്കലും വിചാരിച്ചു കാണില്ല 💯

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 807

  • @najiyapt9682
    @najiyapt9682 3 ปีที่แล้ว +853

    ഈ പ്രാങ്കിൽ നിന്നും ഒരു കാര്യം വ്യക്തമായി വിന്ദു ഒരു പാവം കുട്ടി ആണ് .. അക്ഷയ് എന്തെല്ലാം പറഞ്ഞു വിന്ദു അതെല്ലാം ഒരു ചിരിയിൽ ഒതുക്കി ഒരുപാട് ഇഷ്ട്ടായി

  • @Maya-rt9eh
    @Maya-rt9eh 3 ปีที่แล้ว +467

    "എല്ലാരും ഫോണിൽ കളിക്കുമ്പോ എനിക്ക് മാത്രം ഫോൺ ഇല്ല "...
    നമ്മളിൽ 90 ശതമാനം ആൾക്കാരും ഇത് ഫോൺ ഇല്ലാത്തിരുന്നപ്പോൾ വീട്ടിക്കാരോട് പറഞ്ഞിട്ടുണ്ടാവും.

  • @snehasundaran1480
    @snehasundaran1480 3 ปีที่แล้ว +74

    ചേച്ചിടെ നിഷ്കളങ്കമായ സംസാരം 😍😍😍😍 vindhu chechi fans ivide come on🤩

  • @sruthijiyesh6690
    @sruthijiyesh6690 3 ปีที่แล้ว +398

    ലെ വിന്ദു : 18- മത്തെ അടവ് " നിനക്ക് കുട്ടിനെ ഇഷ്ടമുണ്ടെങ്കിൽ താ " 😄😄
    പാവം കുറച്ചു വിഷമിപ്പിച്ചു എങ്കിലും സർപ്രൈസ് പൊളി ❣️❣️❣️❣️❣️❣️

  • @snp-zya
    @snp-zya 3 ปีที่แล้ว +773

    കിടു സർപ്രൈസ് അക്ഷയ് മുത്തേ
    എന്നാലും വിന്ദു ഇത്രയും ദിവസം
    ഫോൺ ഇല്ലാതെ എങ്ങനെ.. പൊളിച്ചു

    • @adamwonunthuvalookcheyyunn1116
      @adamwonunthuvalookcheyyunn1116 3 ปีที่แล้ว +7

      Sathyam 🥴

    • @Veenanjali.V.A-o3m
      @Veenanjali.V.A-o3m 3 ปีที่แล้ว +17

      സത്യം എനിക്ക് പോലും പറ്റില്ല ഇങ്ങനെ ♥️

    • @malluyoutuber7846
      @malluyoutuber7846 3 ปีที่แล้ว +15

      Kutti ille time povan

    • @bijuk7844
      @bijuk7844 3 ปีที่แล้ว +6

      Unni ulladu kond tym povum Unni onnum ellaatha aalukaara peda

    • @sahlasanu1986
      @sahlasanu1986 3 ปีที่แล้ว +3

      Ethokkey enth enik 4 kollathinu shesha phone kittiyath

  • @beenabeenu8679
    @beenabeenu8679 3 ปีที่แล้ว +142

    ഇതേപോലെ സ്നേഹത്തോടെ ജീവിക്കുക അവസാനം വരെയും. Be happy.. 😍❤

    • @harshida143
      @harshida143 2 ปีที่แล้ว

      Eth enth sneham 🙄🙄🙄

  • @akcta2045
    @akcta2045 3 ปีที่แล้ว +884

    *വീട്ടിൽ വെറുതെ ഇരിക്കുന്ന നമ്മൾക് എല്ലാർക്കും ഇപ്പോൾ പ്രാങ്ക് കാണുമ്പോൾ മനസ്സിൽ ഒരു മൊഞ്ജ് ആണ്* 😌😂

    • @_diyadazz_7746
      @_diyadazz_7746 3 ปีที่แล้ว +11

      Hai പച്ചകുതിര 😍😁

    • @Hyder-e2t
      @Hyder-e2t 3 ปีที่แล้ว +2

      th-cam.com/video/Oo76Fb-XH3g/w-d-xo.html😜😂

    • @aychuuuworld8604
      @aychuuuworld8604 3 ปีที่แล้ว +4

      Hi fazal😆

    • @AthiraAravind-avanthi
      @AthiraAravind-avanthi 3 ปีที่แล้ว +2

      എവിടെ പോയാലും ഈ പച്ചകുതിര കാണുമല്ലോ

    • @aneesharajesh9814
      @aneesharajesh9814 3 ปีที่แล้ว

      Sathyam

  • @arunimasiva8642
    @arunimasiva8642 3 ปีที่แล้ว +62

    വിന്ദുചേച്ചിക്ക് നല്ല ക്ഷമ ഇണ്ട് ഞാൻ ആർന്നെങ്ങേ ആ ഫോൺ വാങ്ങി വലിച്ചെറിഞ്ഞിണ്ടാവും 😂😂😂

  • @michizzmisriya2906
    @michizzmisriya2906 3 ปีที่แล้ว +83

    മത്തങ്ങ വലിപ്പമുള്ള ഫോൺ 😂😂😁😁ഡയലോഗ് ഒക്കെ പൊളി ആണ് ട്ടാ ചേട്ടോയ് ✨️

  • @ranisony2800
    @ranisony2800 3 ปีที่แล้ว +50

    ചേച്ചി പാവം.. ചേച്ചിയെ കണ്ടിട്ട് സങ്കടം വരുന്നു 😘😘😘😘

  • @krishnavr992
    @krishnavr992 3 ปีที่แล้ว +212

    Prankkkk🤩🤩😝
    Kunjava ishtam😘😘😘🥰🥰❤️❤️

  • @vaishnavi.v3717
    @vaishnavi.v3717 3 ปีที่แล้ว +83

    😍😍😍😍 vedio kandu theerunnathinu mumbe comment idan varum njan😂😍. Bhayankara ishttatto nigaleee 💞💞💞 chettan chechi molus uyir❣️🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @anusreep2776
    @anusreep2776 3 ปีที่แล้ว +175

    പാവം തോന്നി ചേച്ചിയോട്🥺 ഞാനും കുറേ കാലം ഫോൺ ഇല്ലാതെ വീട്ടിൽ കുത്തി ഇരുന്നിട്ട് ഉണ്ട്😪 but phone കിട്ടയപ്പോൾ Uffff😍 Love You❤️ എനിക്കും വാങ്ങി തന്നത് Poco thnne aan🙈

    • @amithaammuz489
      @amithaammuz489 3 ปีที่แล้ว +2

      Nikum ithenne😂 ithe avastha enu....

    • @sadiyakareem297
      @sadiyakareem297 3 ปีที่แล้ว +2

      Hubby aano vangi thanne

    • @athirasreejith8486
      @athirasreejith8486 3 ปีที่แล้ว +2

      Enikum kure naal switch phn arnu kazhinja b day vangi thanu😍

    • @devikavishnu3647
      @devikavishnu3647 3 ปีที่แล้ว

      Inkum poco aanu

  • @snp-zya
    @snp-zya 3 ปีที่แล้ว +369

    ഞാനും ലിഫ്റ്റിക്ക് എന്നാണ് പറയുന്നത് വേണ്ട സമയത്ത് കറക്റ്റ് വാക്ക് കിട്ടില്ല !😅

  • @crazygirl4262
    @crazygirl4262 3 ปีที่แล้ว +107

    TH-cam channel illathe vittil prank kodukkunnavar indoo guysssss😆😆😆

    • @shi_va_bha_ktha7363
      @shi_va_bha_ktha7363 3 ปีที่แล้ว +2

      Njn ഉണ്ട്. പാവം എന്റെ ആങ്ങളയെ prank ചെയ്തു karayichu😂

    • @AzaAshfakresi12345
      @AzaAshfakresi12345 3 ปีที่แล้ว

      എന്റെ ummaye prnak akkum frdsinee prnk akum😜

  • @asnanazeer1138
    @asnanazeer1138 3 ปีที่แล้ว +115

    Akshay etta surprise pwlichuu🥳🥳❤😍😍

  • @dreamcatcher280
    @dreamcatcher280 3 ปีที่แล้ว +111

    പ്രാങ്ക് കാണാൻ ഓടി വന്നു 🤩😁

  • @shamnasherin3152
    @shamnasherin3152 3 ปีที่แล้ว +57

    സൈക്കോളജിക്കൽ മൂവ് 😂കുട്ടിനെ ഇഷ്ട്ടണ്ടെങ്കിൽ താ 😂❤️

  • @gopikaachu3334
    @gopikaachu3334 3 ปีที่แล้ว +12

    Vindhu chechida sandhosham kandappo kann niranj😘🥺love u vindhummaaaa🙈🤩❤😘

  • @anu_sree406
    @anu_sree406 3 ปีที่แล้ว +23

    paavanddaavum chechiii....'onn thaadaa ' ethra neraa choykinee🙁.
    chechi ishttam💞💞

  • @amrithav1004
    @amrithav1004 3 ปีที่แล้ว +137

    Imagine a heart from akshay akshay😊

  • @sreethusatheesh5680
    @sreethusatheesh5680 3 ปีที่แล้ว +203

    ഏച്ചിടെ ലാസ്റ്റിൽത്തെ അടവ്:- കുട്ടീനെ ഇഷ്ടുണ്ടെങ്കിൽ താ😅
    Psychological movement😎
    Lub u ❤️😚

  • @anfi9627
    @anfi9627 3 ปีที่แล้ว +83

    Achoda what a sweet hubby...🥰🥰vindhu chechi you are so lucky...🤗🤗

  • @maaluu25
    @maaluu25 3 ปีที่แล้ว +30

    എന്തായാലും സപ്രൈസും പ്രാങ്കും പൊളിച്ചു 🔥💥.

  • @mithrshahakeem
    @mithrshahakeem 3 ปีที่แล้ว +16

    ദേഷ്യം വന്നപ്പോ അടിച്ചു പൊട്ടിച്ചു അല്ലെ പഴയ ഫോൺ 😂😂😂എന്തായാലും ഇപ്പോഴത്തെ ഫോൺ കിടുക്കിട്ട, കിടു സർപ്രൈസ് 🌹🌹🌹🌹

  • @Arjunsasi_
    @Arjunsasi_ 3 ปีที่แล้ว +52

    Akshai❤️Vindhu❤️❣️

  • @ranisony2800
    @ranisony2800 3 ปีที่แล้ว +19

    വാവ അടിപൊളി 💕👍💕♥️♥❤👌 പാവം ചേച്ചി.... 💕💕💕💕💕💕💕💕 ചേട്ടൻ അറിഞ് ഗിഫ്റ്റ് കൊടുത്തു.. ചേട്ടന്റെ മനസ് വലിയ മനസ്സാണ്.. ചേച്ചിയുടെ ഫോണിൽ. വീഡിയോ ചെയ്യണേ...... Chetta

  • @ashithaau4217
    @ashithaau4217 3 ปีที่แล้ว +12

    ചേട്ടന്റെ ഇടക്കുള്ള ഹായ് tharal കണ്ടപ്പോ ചിരി വന്നു

  • @anusreep2776
    @anusreep2776 3 ปีที่แล้ว +48

    ഇപ്പൊ ആലോജിച്ചതേ ഉള്ളൂ comments n like kittuooo enn🤩

  • @nishariyazz2607
    @nishariyazz2607 3 ปีที่แล้ว +4

    Last chechiyude aanandhakanneer kandapol orupadu sandhosham aayitto.. Sweet couples.. Siva moluuu😘

  • @sujitha__shaju_
    @sujitha__shaju_ 3 ปีที่แล้ว +49

    Kuttu Chettan💙Vindhu Chechi💙Shiva Mol💙 Uyir 😘😘😘😘

  • @sanuanu5114
    @sanuanu5114 3 ปีที่แล้ว +72

    ആയോ 😍മോൾ സൂപ്പർ ആണ്

  • @remanimuraleedharan6240
    @remanimuraleedharan6240 ปีที่แล้ว

    ഇത്രേം ക്ഷമയുള്ള പെൺകുട്ടികളെ ഇക്കാലത്തു കണി കാണാൻ കിട്ടൂല ട്ടോ 😁വിന്ദു ക്കുട്ടി ലവ് യൂ സോ മച്ച് ❤❤❤❤

  • @sonap.s9323
    @sonap.s9323 3 ปีที่แล้ว +71

    Akshay ചേട്ടന്റെ ഇടക് ഉള്ള റ്റാറ്റാ തരൽ 😅😂😂😂...... ലെ അക്ഷയ് ചേട്ടൻ : flipkart അല്ല കോഴിക്കാട്ടം 😂😂😂😁 എവിടുന്ന് കിട്ടുന്നു currect ടൈമിങ്ങിൽ ഇങ്ങനെ ഉള്ള കോമഡിസ് 🤣🤣😂😂

  • @dreamrider2660
    @dreamrider2660 3 ปีที่แล้ว +134

    ആഹാ ഇന്ന് നേരത്തെയാണല്ലോ വരവ്.!! ഇൻട്രോയിൽ ചേച്ചിയെ കാണാത്തത് കൊണ്ട് പ്രാങ്ക് ആയിരിക്കുമെന്ന് തുടക്കത്തിലേ മനസ്സിലായവർ ഉണ്ടോ..!!😁💜

  • @meenusanthosh95
    @meenusanthosh95 3 ปีที่แล้ว +67

    🥳 FRIST LIKE..
    CHECHI CHETTAN UYIR *💓*

  • @suchithrat335
    @suchithrat335 3 ปีที่แล้ว +73

    കൊള്ളാം 😊but prank ആണെങ്കിലും ഇങ്ങനെ വിധുച്ചേച്ചിനെ തലണോ പാവല്ലേ 😊നിങ്ങൾക്ക് സുഖവാനോ ശിവ കുട്ടിക്കോ 😄reply പ്രതിശികുന്നു 😇

  • @aakash4785
    @aakash4785 3 ปีที่แล้ว +14

    ലെ എല്ലാ ഭാര്യമാരും ഇങ്ങനെതന്നെയാണല്ലെ
    💢 കുട്ടിനെ ഇഷ്ടാണെങ്കിൽ അത് ചെയ് ഇത് ചെയ് എന്നൊക്കെ പറഞ്ഞു കുട്ടീടെ പേരുവെച്ച് കാര്യം സാധിക്കും.
    പക്ഷെ ആ കുട്ടിക്കും ആ ചെയ്യണ കാര്യവും തമ്മി ഒരു ബന്ധവും ഇണ്ടാവില്ല.

  • @Pooja__01f-g
    @Pooja__01f-g 3 ปีที่แล้ว +2

    Nte vindhu chechiyee sammathichu ithra kshama ... Vindhu chechi uyiru😘😘😘😘😘😘😘😘😘

  • @itsmearunima8381
    @itsmearunima8381 3 ปีที่แล้ว +41

    Chechi....❤️
    Chettan.....❤️
    Shiva kutty....❤️
    Uyiree ❤️

  • @aswathy7425
    @aswathy7425 3 ปีที่แล้ว +36

    Chechi powlii 😂🤩psychologicl momnts oke aannulo😂😝😝

  • @musicophile2492
    @musicophile2492 3 ปีที่แล้ว

    Acho... Ee vindhu ethra paaaaavam kuttiyaanu💖💖💖💖💖

  • @darsanasasidharan003
    @darsanasasidharan003 3 ปีที่แล้ว +58

    Nottification വന്നതും cmt ഇടാൻ ഓടിവന്നവർ ഉണ്ടോ എന്നെ പോലെ 🤭

  • @unni-4p
    @unni-4p 3 ปีที่แล้ว +11

    Akshai.. Mon... Pever🤩🤩🤩💜

  • @shighas1384
    @shighas1384 3 ปีที่แล้ว +7

    Chetta polich... Nala oru gift thanna koduthath chechikk athum epo nammalkk avishyam ulath thanne annu....oru reethil alegil mattoru reethil epolum avishyam varuna onn annu phn......athum surprise ayit koduthath polichu🥰🥰❤❤❤❤

  • @lachulakshmi7147
    @lachulakshmi7147 3 ปีที่แล้ว +23

    സങ്കടം വന്നു ശരിക്കും😑😑 പാവം ഫോണിലതെ ഇത്രയും ദിവസം കഴിച്ചുകൂട്ടിയതിന്

  • @an__.xz__4094
    @an__.xz__4094 3 ปีที่แล้ว +80

    പാവം ചേച്ചി enikk സങ്കടം വന്നു 😢

  • @archana658
    @archana658 3 ปีที่แล้ว +202

    Kunjava ishtam😘😘

  • @anannyasunny6075
    @anannyasunny6075 3 ปีที่แล้ว +1

    Pavakuttyne vindhu endokkeya cheyyane🤣🤣🤣adu sredhikunaaa njan🤩

  • @akshayaachuuzz216
    @akshayaachuuzz216 3 ปีที่แล้ว +8

    Akshai chettan sooperaaa😍😍 Chechikuttyde santhoshaan aa kanneeru❤️ Ethrokke vazhakk koodyaalum ithaan sneham💘 Best ever couples💞💞

  • @deepakma2636
    @deepakma2636 3 ปีที่แล้ว +7

    Aa happiness pore aliya ini ndhelum veno 🥰😘...

  • @mariyagrace4058
    @mariyagrace4058 3 ปีที่แล้ว +13

    Adipoli surprise vindhu chechida kannu niranjappo 🥲enta kannum ariyathe niranju poii paavam orupaadu santhoshamayiii 💞💞💞chechii kku chettaii adipoli 🥰🥰

  • @swathisuresh3613
    @swathisuresh3613 3 ปีที่แล้ว +6

    Chetta Suprise poilchu chechiyk
    santhoshamayallo ❤❤❤❤❤🥰🥰 nigale negalude muthumanniyeyum eshttam ❤❤❤❤

  • @theerthaponnu871
    @theerthaponnu871 3 ปีที่แล้ว +13

    Nthu kshemaya chechikk 🥰njno mattoo avanarnnuu

  • @shahinshaharis876
    @shahinshaharis876 3 ปีที่แล้ว +3

    Akshai Enthokke paranjitum chaithitum Vindhunte ksham parayathirikkan vayya....
    First time aanu ningale vdo kanunnath ..
    Paavam thonni ....vindhune orupad ishtaayi... nalla kuttiyanu...
    Enthokke chaithu vindhune nnatum sneahathode ulla kutto vili ♥️🤩
    Vindhune orupadishttam🥰😘

  • @shilpaachu2039
    @shilpaachu2039 3 ปีที่แล้ว +7

    നിങ്ങള് പൊളിയാണ്. I love you ചേച്ചി, ചേട്ടാ, വാവച്ചി 🥰🥰🥰🥰❤❤❤❤

  • @walk_man3525
    @walk_man3525 3 ปีที่แล้ว +6

    Chechik phone vagichu enn arinjappo.. enik othiri santhosham ayii😊❤❤😘

  • @butterflywings2267
    @butterflywings2267 3 ปีที่แล้ว +2

    വിന്ദു അടിപൊളി ആണ് ഇത്രയും ദിവസം ഫോൺ ഇല്ലാതെ 😳 o my god ❤️

  • @ameersha8121
    @ameersha8121 3 ปีที่แล้ว +28

    Ithreem divasam phone llyathe irnna vindhu chechi ne sammadhikkanam❤.....ippo veetilingane irkumbo pranks okke kaanumbo aanu njngalk oru manasugam aanu...😍😅❤

  • @meenakshy1865
    @meenakshy1865 3 ปีที่แล้ว +4

    Thirichadikk vindhu ചേച്ചി 🔥 vindhu fanz pewer 🔥

  • @umamaheswariumakutty4178
    @umamaheswariumakutty4178 3 ปีที่แล้ว +16

    Vindhu chechiide childishness poli aanu 😘😘😘 paavam chechii karanju ennalum ettante surprise ath polichu ❤️❤️❤️

  • @devilpyschoangel1643
    @devilpyschoangel1643 3 ปีที่แล้ว +93

    Akshay chettan vindhu chechi, vavachi kutty fans undo gooys 🤗🤗🤗🤗😊😊😊😊💞💞💞🤗🤗🤗😊😊💞💞

  • @itzzdevuz4873
    @itzzdevuz4873 3 ปีที่แล้ว +31

    Vindhu echiiii 😘😍🥰🥰🥰❤️❤️❤️

  • @manishamohan9026
    @manishamohan9026 3 ปีที่แล้ว +13

    Ettan vere level Aanu.....❤️😘

  • @limiyaleonsha7834
    @limiyaleonsha7834 3 ปีที่แล้ว +19

    Paavam......2photo edukkan tharonnu choichappo nik sangadam vannu😘🥺😂

  • @akhilads9150
    @akhilads9150 3 ปีที่แล้ว +15

    എന്റെ കയ്യിലും ഇങ്ങനത്തെ phn ആണ് 🥰🥰🥰🥰poco c3❤❤❤chechikk santhosham ayi othiri 😘😘😘😘😘

  • @devuskunju9999
    @devuskunju9999 3 ปีที่แล้ว +6

    Vidhu chechiku enthoru kshemayanu ..😮😮😮😮

  • @parvathy3550
    @parvathy3550 3 ปีที่แล้ว +5

    Chettan full thug😂🔥

  • @ahamadghazali1424
    @ahamadghazali1424 3 ปีที่แล้ว +6

    Ingal pwoliyaatttooo❤️ day ly ettaaalummmmm njanga waiting aannnn chetttan ippoo kurchooodoiiii pwoliyaaan both you so cute so crazy😍
    Waiting for nxt one🔥

  • @51.cps3swethalakshmins8
    @51.cps3swethalakshmins8 3 ปีที่แล้ว +10

    Akshay chettan 😍😍vindhu chechi🥰🥰🥰
    Thrissiva mol😍😍😍

  • @anaghathampi5553
    @anaghathampi5553 3 ปีที่แล้ว +2

    പാവം വിന്ദു ചേച്ചി...... എല്ലം ചെയ്ത് തരും... പാവം തോന്നണു 😘😘😘😘

  • @aneeshaachu856
    @aneeshaachu856 3 ปีที่แล้ว +1

    Inn vindhuchechine kanan chandhayittind😍nthoru santhooshaa mugath💖

  • @ayshashameel7528
    @ayshashameel7528 3 ปีที่แล้ว +7

    chechikkk nalla kshema ind ktooooooo.pavammm 🥰🥰😍❤️💪💪🥳🥳.eniit pic okke edutho new phnilll😁

  • @ashidaashi5089
    @ashidaashi5089 3 ปีที่แล้ว +4

    Onn thrill adich kand verumbo aavum edel parassym 😑
    Poliii.......😍🤗❤️💓

  • @happydays3468
    @happydays3468 3 ปีที่แล้ว +3

    ഈ വിന്ദു ചേച്ചി endoru പാവം ആണ്..sho😍

  • @snehaammus9420
    @snehaammus9420 3 ปีที่แล้ว +7

    Akshay chettante surprise polichuttaa luv u both 😍😍😍😘😘

  • @aswaniachu8562
    @aswaniachu8562 3 ปีที่แล้ว +9

    Chechi Chettan VAva Uyireee💯💯💯❤️❤️❤️❤️❤️❤️😍😍😍😍😍

  • @saleenausman2287
    @saleenausman2287 3 ปีที่แล้ว +2

    Vindhu chechi nth pavan kuttu chettan ithroke parnjitum oru vakk maruth parayathe sahich nikkanulla chechide kshama😘❤️so cuteee last twist pwolichuu kuttu chettaa🤩💖

  • @sreelakshmiks3878
    @sreelakshmiks3878 3 ปีที่แล้ว +2

    Ayyodaa പാവം ചേച്ചി 🥰🥰ചേട്ടൻ നമ്മുടെ മുത്താണ് 🥰🥰sivuu😘😘😘😘

  • @Itachigamer6969
    @Itachigamer6969 3 ปีที่แล้ว +4

    Chechiii ithra pavamanenn vicharichilla😘😘😘

  • @Soorajsuresh-i9m
    @Soorajsuresh-i9m 3 ปีที่แล้ว +2

    Enikku chundari vavaye ottiri ishtta😍😘😘😘😘😘😘😘😘😘pinne chechiyeyum chettaneyum ottiri ishttanu😘😘😘😘😘

  • @minnafrenchu5707
    @minnafrenchu5707 3 ปีที่แล้ว +2

    Ela girlsum agrahikunath anu surprise kittan.. Vinduu chechii athra happy ayiitund.. 🥰🥰🥰🥰🥰

  • @anusreep2776
    @anusreep2776 3 ปีที่แล้ว +7

    എന്നും happy ആയിട്ട് ഇരിക്കണേ❤️❤️❤️

  • @AaaAaa-jv9qz
    @AaaAaa-jv9qz 3 ปีที่แล้ว +22

    Phn illathavarkke athinde vishamam manassil aaku 😶😒

  • @sabibavisayoo8190
    @sabibavisayoo8190 3 ปีที่แล้ว +6

    Polichu muthe thrishivakutty achan അമ്മയ്ക്ക് വെടിച്ചു കൊടുത്ത സർപ്രൈയിസ് കണ്ടില്ലെ 🥰💗🥰💗🥰💗🥰

  • @vyshnavishaji3397
    @vyshnavishaji3397 3 ปีที่แล้ว +4

    Paavam chechi 💯💯😘😘😘 othiri happy aayi 😘😘😘😘

  • @abhiyasusan709
    @abhiyasusan709 3 ปีที่แล้ว +3

    Achoda aa thazhma kando thayoooo soo cute chechye💓😍

  • @mufeedhamujeeb691
    @mufeedhamujeeb691 3 ปีที่แล้ว +22

    prank superb aayittund. cute couples 😻

  • @aghilahari1050
    @aghilahari1050 3 ปีที่แล้ว +8

    Apolum nalla happy ayit egane snehathil pokatte. All the best 😍😍😍 love u guys . Nigal adipoliya.

  • @fabnafabi9460
    @fabnafabi9460 3 ปีที่แล้ว +2

    Vindhu chechide varthanam pwoli😘

  • @aryasanil843
    @aryasanil843 3 ปีที่แล้ว +5

    Akshai chettan: ha ha ha
    Vindhuechi: kooduthal tholikkandannu🤣🤣😅😅

  • @yaminikaladaran8933
    @yaminikaladaran8933 3 ปีที่แล้ว +9

    Pwoli 🤣 ningal rendalum adipwoli couples aan idh pole thanne epoozhum happy aayit irrikuu❤️😍take cake🤗
    Shiva molk oru special hi😘

  • @smartstudio2704
    @smartstudio2704 3 ปีที่แล้ว +2

    Checheene adikkandarnnu..... Orupad sangadam thonni.... Ethrayokke paranjittum pavam kshamich nikknath kandille😊

  • @sindhukk6012
    @sindhukk6012 3 ปีที่แล้ว +2

    Vindhu vijiyum okke nalla achadakkam ullathanu love you chechi chettooo sivuuuuuu😘❤

  • @SaranDS-jn9ef
    @SaranDS-jn9ef 3 ปีที่แล้ว +3

    ഞാൻ wating ആയിരുന്നു നിങ്ങളുടെ video വരാൻ. Video എല്ലാം സൂപ്പർ ആണ് brooo

  • @santhakumarin454
    @santhakumarin454 3 ปีที่แล้ว +7

    Ettan ethreoke chechiyod Deshyapettalum chechide kann niranapo ettante mugam vaadi ath sradhichavar aaroke😍💓

  • @pavithraganeshan7150
    @pavithraganeshan7150 3 ปีที่แล้ว

    Ningalde video adhyattane kaanunate .kandapo eshtapettu . Eniyum ennum kaanum .👌👌👌Etta ❤❤❤😁😁😁😍😍

  • @hridhyaprakashk6415
    @hridhyaprakashk6415 3 ปีที่แล้ว +4

    Ningada ee othorumo anu njnagalku ishtam enth cherch anu😍😍

  • @anupamarajanlal9979
    @anupamarajanlal9979 3 ปีที่แล้ว +2

    Your the Lucky hus ✨so cute & simple wife ♥️