ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം Malappuram kaveri

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024

ความคิดเห็น • 135

  • @user-everything.is-here
    @user-everything.is-here 7 วันที่ผ่านมา +2

    ഒരാനയ്ക്കും ഇത്രയും സെക്യൂരിറ്റി ഞാൻ കണ്ടട്ടില്ല 😍

  • @UshaKumari-zp8em
    @UshaKumari-zp8em หลายเดือนก่อน +45

    പെണ്ണിനെത്ര സെക്യൂരിറ്റി... നമ്മുടെ മുത്ത് ഭാഗ്യവതിയാ... എത്ര അംഗരക്ഷകരാ കാവുട്ടിക്ക്... ഞങ്ങളുടെയും, ഷിമിലിക്കയുടെയും സ്വത്താ പെണ്ണ്.. മുത്തേ, മുത്തിനെ നിറയെ കാണാനല്ലേ ഈ full വീഡിയോക്ക് wait ചെയ്തത്... Thanku Shimil 🙏🙏🙏

  • @sanilsebin3814
    @sanilsebin3814 หลายเดือนก่อน +36

    ഫ്രീക്കന്മാർ മാത്രം പാപ്പന്മാർ ആയിട്ടുള്ള ഞങ്ങളുടെ ഇറ ഒരു സുന്ദരി കാവേരി 😊😊

  • @meenakumari1283
    @meenakumari1283 หลายเดือนก่อน +14

    Munpilum.. Purakilum. Black cats.. Naduvil Miss Kerala.. Wow.. How lucky she is ! ! !

  • @nishasajesh2810
    @nishasajesh2810 หลายเดือนก่อน +41

    എത്ര ഭാഗ്യം ഉള്ള ആൾക്കാരാണ് നിങ്ങളെല്ലാവരും ❤️🥰🥰❤️🥰

    • @Meenu-h6w
      @Meenu-h6w หลายเดือนก่อน

      സത്യം

  • @noufalcknoufal2478
    @noufalcknoufal2478 หลายเดือนก่อน +24

    മമ്മുക്കയുടെ ഡ്രൈവറും കാവേരിയുടെ പാപ്പാന്മാരും ഒരുപോലെ ആനന്ന് തോന്നുന്നു 😍😍😍😍😍

  • @Lakshmi-dn1yi
    @Lakshmi-dn1yi หลายเดือนก่อน +33

    ഭാഗ്യം അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ല എന്ന ബോർഡ് എടുത്തു മാറ്റിയല്ലോ ദേവസ്വം. കാവേരി അതിനൊരു നിമിത്തം ആയി

  • @user-wj2hd9mi1g
    @user-wj2hd9mi1g 25 วันที่ผ่านมา +3

    അങ്ങനെ 💘കാവു ഞങ്ങടെ നാട്ടിൽ അങ്ങാടി പുറത്തു വന്നു 💘🙏അമ്മേ കാണാൻ 🙏കാവു നന്നായി പ്രാർത്ഥിച്ചോളു 🙏നിന്റെ കുടുബത്തിന് വേണ്ടി 🙏അമ്മ ഒരു കുറവും വരുത്തില്ല ❤❤❤അനുഭവം സാക്ഷി 🙏

  • @tintusebastian
    @tintusebastian หลายเดือนก่อน +12

    പഴം കൊണ്ടു വന്നപ്പോ വായും തുറന്നുള്ള ആ നിൽപ്പ് 😍😍😍🥰🥰🥰🥰

  • @gayathrydas2529
    @gayathrydas2529 หลายเดือนก่อน +7

    കാവേരി മുത്തിനെ പാവം കുഞ്ഞു പ്രാർത്ഥിച്ചത് കണ്ടോ കൂടെ ഉള്ള എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചു മോളെ കാത്തോണേ ദൈവമേ🙏🏻🙏🏻🙏🏻

  • @MyruganKavi
    @MyruganKavi หลายเดือนก่อน +9

    Kaverikutiyude changalayum koode karuthikonea eppozhum .sundariya daily kaveriye Kanan thonum.❤❤❤❤❤

  • @shinybavapp639
    @shinybavapp639 หลายเดือนก่อน +8

    ഉണ്ടപ്പെട്ടിക്ക് മനസിലായി.. കാവേരി tour പോവാണെന്നു... എല്ലാവരും വട്ടം കൂടിയിരിക്കുന്നു...
    കാവേരി ക്ക് എന്തേലും അവിടെ നിന്ന് കഴിക്കാൻ കിട്ടിയോ
    കാവേരി യും ഭടന്മാരും 😍😍😍😘😘

  • @voiceofstraight3261
    @voiceofstraight3261 หลายเดือนก่อน +17

    സുന്ദരിക്കുട്ടിക്ക് ആരാത്തകർ ഒരുപാട് ഉണ്ട്

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt หลายเดือนก่อน +9

    മാഷാ alha അങ്ങാടിപ്പുറത്ത് എന്റെ നാട്ടിൽ വന്നു കാവേരി😍🥰🥰😍😍😍

  • @UshaKumari-zp8em
    @UshaKumari-zp8em หลายเดือนก่อน +22

    പാവം മുത്ത്‌.. ലോറിയിൽ നിന്നും ഇറങ്ങുന്നത് കാണുമ്പോൾ വിഷമമാണ്..

  • @preethidileep668
    @preethidileep668 13 วันที่ผ่านมา

    കാവേരി പെണ്ണിന് സെക്യൂരിറ്റി 🥰🥰എത്ര പേരാണ് പൊന്നിന് 😘😘

  • @ratheeshiruvetty3392
    @ratheeshiruvetty3392 หลายเดือนก่อน +98

    ഞങ്ങളെ മലപ്പുറത്തിന്റെ റാണി വണ്ടിയിൽ നിന്ന് ഇറങ്ങുന്നതും കയറുന്നതും ഒന്ന് ശ്രദ്ധിക്കു അത്രയും സൂക്ഷിച്ചു കൊണ്ടുനടക്കുന്ന ഒരു ആന മുതലാളിയും ഈ ലോകത്ത് ഉണ്ടാവില്ല ഉണ്ടെങ്കിൽ കമെന്റ് ചെയ്യുക ❤❤❤❤❤

    • @ritaravindran7974
      @ritaravindran7974 หลายเดือนก่อน +5

      Correct

    • @ac.abdulrasheed3199
      @ac.abdulrasheed3199 หลายเดือนก่อน +2

      ഓൾക്ക് Z കാറ്റഗറി യാണ് മലപ്പുറത്തിൻ്റെ സെക്യുരിറ്റി ''

    • @preethidileep668
      @preethidileep668 13 วันที่ผ่านมา

      അതാണ് ഇക്കാന്റെ കാവേരി 🥰ഇപ്പോൾ നമ്മുടെ യും കാവേരി പെണ്ണ് 😘

  • @mohana3620
    @mohana3620 หลายเดือนก่อน +4

    Thirumadham kunnil deviye.saranam.🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @adithyavp4776
    @adithyavp4776 หลายเดือนก่อน +6

    നിങ്ങൾ കാവേരിയെ പറ്റി ഉള്ള സ്റ്റോറി ഇടുമോ. എപ്പോൾ വാങ്ങി എവിടുന്ന് വാങ്ങി. വാങ്ങിയ ടൈം ഇവള് എങ്ങനെ ആയിരുന്നു സ്വഭാവം. അങ്ങനെ അവളെ കുസൃതികളെക്കുറിച്ചും

  • @MyruganKavi
    @MyruganKavi หลายเดือนก่อน +3

    Daily kaveriye kandite urangan patulu.❤❤❤❤❤

  • @pandiarajandhanapal1486
    @pandiarajandhanapal1486 หลายเดือนก่อน +6

    Kaveri thangam niga periya alagi ♥️♥️♥️

  • @Shafeeqtirur11
    @Shafeeqtirur11 หลายเดือนก่อน +11

    വെറുതെ അവിടെ കിടന്നു തിന്നും കുടിച്ചും കഴിയാതെ ഇടക്ക് ഇങ്ങനെ തടിയിളകി നടക്കുകയും ചെയ്യാം ആ വരുമാനം കൊണ്ട് ഇവളെ പോറ്റുകയും ചെയ്യാം.. 👍👍👍കാവേരിന്റെ ആ വണ്ടിയിൽ നിന്നുള്ള ഇറക്കം കാണാൻ നല്ല രസം ഉണ്ട് 😍

  • @surendransheeba5795
    @surendransheeba5795 หลายเดือนก่อน +8

    കാവേരിമോളെ കാണാൻ ആഗ്രഹം ഉണ്ട് 🥰🥰🥰

  • @NishaJoy-qp6eq
    @NishaJoy-qp6eq หลายเดือนก่อน +8

    Kaveripenne sundhari ❤❤❤

  • @vineethak3298
    @vineethak3298 หลายเดือนก่อน +3

    കാവേരി മോളു 🥰❤❤❤

  • @UshaKumari-zp8em
    @UshaKumari-zp8em หลายเดือนก่อน +11

    എത്ര പടികളാ ഈ കുഞ്ഞു കയറിയത്.. കാല് വേദനിച്ചോ മുത്തേ...

  • @sidheekparambat8669
    @sidheekparambat8669 หลายเดือนก่อน +2

    നമ്മുടെ. പെണ്ണ്. കൊതിച്ചിയാ.❤❤❤

  • @ashokm5980
    @ashokm5980 หลายเดือนก่อน +3

    ശ്രദ്ധിക്കണം പുറത്ത് ഉള്ളവരുടെ ഭക്ഷണം അമ്പലത്തിനുള്ളിൽ നിന്നു കൊടുകുന്നതുവിട്ട് എവിടെയും യും ഉണ്ടാകും നിങ്ങളുടെ ഉയർച്ചയിൽലുള്ള അതൃപ്തി ഏല്ലാവർക്കും മാതൃകയാകാൻ ഷിമിൽ ഒരു പുണ്യജന്മം

  • @sujasunny6632
    @sujasunny6632 หลายเดือนก่อน +1

    എനിക്ക് ഭയങ്കര ഇഷ്ടമാണ് കാവേരി യെ. ❤

  • @shejeerekkandy2842
    @shejeerekkandy2842 หลายเดือนก่อน +3

    രണ്ടാളും വടിയും പിടിച്ചുള്ള നടത്തം കണ്ടപ്പോൾ ചിരി വന്നു

  • @bhuvanasiva274
    @bhuvanasiva274 หลายเดือนก่อน +2

    Each every second I enjoyed you kaveri kutty ❤

  • @rakeshkr2341
    @rakeshkr2341 หลายเดือนก่อน +6

    പഴം കഴിക്കണം , പടികള്‍ നോക്കണം എന്തെല്ലാം കാര്യങ്ങളാ ഒരേ സമയം പെണ്ണിന് ശ്രദ്ധക്കേണ്ടത്

  • @limam6520
    @limam6520 หลายเดือนก่อน +1

    Really ur patience is appreciated 👍❤❤

  • @jayanthiks1135
    @jayanthiks1135 หลายเดือนก่อน +1

    Eniku kaveriye orupaad ishtamaane❤❤❤❤

  • @KarthikaLatha-i9e
    @KarthikaLatha-i9e หลายเดือนก่อน +3

    Muthe nallonam prarthichittndu deviyod avalude ikkaneyum kudumbatheyum pinne koode nadakkunna ellavareyum katholane ennu❤❤❤❤❤

  • @user-br7kg6ih1n
    @user-br7kg6ih1n หลายเดือนก่อน +4

    Kaveri, shimilika, and Danish uyirrrr

  • @princesssmile4692
    @princesssmile4692 หลายเดือนก่อน +13

    കാവേരിയെ നോക്കിയിരുന്നാൽ സമയം പോവുന്നത് അറിയില്ല

    • @ibrahimcheeramparambil2468
      @ibrahimcheeramparambil2468 หลายเดือนก่อน

      ആനനെ തന്നെ അല്ലെ ഉദ്ദേശിച്ചത് നീ 😄?

  • @ratheeshiruvetty3392
    @ratheeshiruvetty3392 หลายเดือนก่อน +19

    പുറത്തു പോവുമ്പോൾ ആളുകൾ തരുന്ന ഫുഡ്‌ കൊടുക്കല്ലേ ചില ആനകളുടെ മുതലാളി മാരുടെ ചതി വരും സൂക്ഷിക്കൂ ❤❤❤❤❤😂

    • @ajithakannappunny1543
      @ajithakannappunny1543 24 วันที่ผ่านมา

      correct . ഞാനും ഒാര്‍ക്കാറുണ്ട് ഇക്കാര്യം .

  • @jishnuganesh7539
    @jishnuganesh7539 หลายเดือนก่อน +7

    കാവേരി 🔥🔥🔥🔥🙏
    ...

  • @Meenu-h6w
    @Meenu-h6w หลายเดือนก่อน +3

    കാവേരി കുഞ്ഞേ ❤️❤️❤️❤️

  • @anamikaba7683
    @anamikaba7683 หลายเดือนก่อน +5

    Kaveride vandide koode black cats aanodii❤

  • @vijith3896
    @vijith3896 หลายเดือนก่อน +2

    മിടുക്കി അബലത്തിൽ ചെന്നാൽ തൊഴാനൊന്നും ആരും പറഞ്ഞ് കൊടുക്കണ്ട ഒക്കെ കൃത്യമായി ചെയ്തോളും....👍👍👍😂😂.❤️❤️❤️❤️❤️❤️❤️❤️

  • @npckovoor8566
    @npckovoor8566 หลายเดือนก่อน +1

    എല്ലാരുടെയും ആനക്കുട്ടി യായി മാറാൻ കാവേരി പെണ്ണിന്നു ആയി എല്ലാരുടെയും മനസ്സിൽ ഇപ്പോൾ ഒരു ആ ന ചന്തമുണ്ട്

  • @saibukv2967
    @saibukv2967 18 วันที่ผ่านมา

    എനിക്കും കാവേരിയെ ഇഷ്ടമാണ്

  • @geethakumari771
    @geethakumari771 หลายเดือนก่อน +3

    Ponnumol Kum avale nokkunna full teaminum Daivam aaurarogya soukhyam tharatte.

  • @devuangel4342
    @devuangel4342 หลายเดือนก่อน +2

    കാവൂൂ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ajithabinojbinuajitha
    @ajithabinojbinuajitha หลายเดือนก่อน +1

    Kaveri ❤❤❤ Vaave ❤❤ummma chakkare ❤❤❤

  • @user-kr5bc5fn3l
    @user-kr5bc5fn3l หลายเดือนก่อน +2

    Kaavutty ❤️❤️❤️❤️❤️❤️ umma

  • @user-ov2jw5ei5s
    @user-ov2jw5ei5s หลายเดือนก่อน +1

    സുന്ദരി കുട്ടി ❤❤

  • @binithar2801
    @binithar2801 20 ชั่วโมงที่ผ่านมา

    Kaveri cute

  • @salbookhcrushers6842
    @salbookhcrushers6842 หลายเดือนก่อน +3

    ❤❤❤❤

  • @user-mk6lf3nu5e
    @user-mk6lf3nu5e หลายเดือนก่อน +3

    Chundari kaveri penne ❤❤❤

  • @sabut9587
    @sabut9587 หลายเดือนก่อน +1

    Super video

  • @sreekalakannan3543
    @sreekalakannan3543 หลายเดือนก่อน +2

    ❤️❤️❤️❤️

  • @ShameerK-on8ru
    @ShameerK-on8ru หลายเดือนก่อน +2

    😍😍😍😊😊

  • @bijinatp55
    @bijinatp55 หลายเดือนก่อน +1

    ചക്കരേ... 😘😘😘😘❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @shymamathew9579
    @shymamathew9579 หลายเดือนก่อน

    Amma kandody molu ninne ishtamai tto

  • @ritaravindran7974
    @ritaravindran7974 หลายเดือนก่อน

    Thank u v much for this video

  • @lathaappaiah1513
    @lathaappaiah1513 หลายเดือนก่อน

    Kaveri kutty is very obedient 🙏

  • @abdhullaabdhulla2088
    @abdhullaabdhulla2088 หลายเดือนก่อน +3

    Kaveri karayunnundo stepp kayaritt

  • @സഹായി
    @സഹായി 25 วันที่ผ่านมา

    കാവേരി എന്തിനാ കരഞ്ഞത് 😭😭😭

  • @RenukaSanam
    @RenukaSanam หลายเดือนก่อน

    Love you ❤

  • @kunjannammamamen9503
    @kunjannammamamen9503 หลายเดือนก่อน +3

    Padhasaram vage kodukanam..

  • @vanajap3942
    @vanajap3942 15 วันที่ผ่านมา

    കാവേരിയുടെ വീഡിയോകണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല

  • @37259
    @37259 หลายเดือนก่อน +1

    Aana vandiyilote kerumbo olla aa step inte adiyille hydraulics nthelum vekande...weight konde aaana kerumbo athe odighe poyallo

  • @shajilakadeeja
    @shajilakadeeja หลายเดือนก่อน +1

    ❤❤❤😍

  • @fenigeorge..1166
    @fenigeorge..1166 หลายเดือนก่อน +1

    ❤❤❤🥰🥰

  • @afsalhussain8019
    @afsalhussain8019 หลายเดือนก่อน

    She is so cute baby 😻❤

  • @yoosafmuttanoor603
    @yoosafmuttanoor603 หลายเดือนก่อน +1

    കാവേരി കേരളത്തിലെ സെലിബ്രിറ്റി തന്നെ...

    • @dhanyakrkr
      @dhanyakrkr หลายเดือนก่อน

      ഇന്ത്യലെ തന്നെ സെലിബ്രിറ്റി

  • @faisalmk9382
    @faisalmk9382 หลายเดือนก่อน

    👍🏼👍🏼👍🏼👍🏼👍🏼

  • @shivanandapai3780
    @shivanandapai3780 หลายเดือนก่อน

    Kaveri 🐘❤️

  • @venup807
    @venup807 หลายเดือนก่อน

    ഷമീൽ ഭായ് അടുത്ത കൊല്ലം തൃശൂർ പൂരത്തിന് കൊണ്ടു വരണേ ??

  • @ReenaRaghavan-qo2rc
    @ReenaRaghavan-qo2rc หลายเดือนก่อน +2

    പാദസ്വരം കൂടി ഇടാമായിരുന്നു

  • @Chaithramanu-yo9c
    @Chaithramanu-yo9c หลายเดือนก่อน +1

    10:34😊😊😊😊

  • @gayathrydas2529
    @gayathrydas2529 หลายเดือนก่อน

    ദേവിയുടെ അടുത്ത് നിന്നും പോരാൻ കുഞ്ഞിനു തോന്നുന്നില്ല അല്ലെ കാവേരി മുത്തേ ❤❤❤❤

  • @nirosharohini9387
    @nirosharohini9387 หลายเดือนก่อน

    Very sad to see when she gets into the vehicle.please make it easy for her to get in and out.

  • @MyruganKavi
    @MyruganKavi หลายเดือนก่อน

    Kaverymole❤❤🎉🎉🥰🥰🥰🥰🥰

  • @lathap2
    @lathap2 หลายเดือนก่อน

    🙏🙏🙏🙏🙏

  • @user-tr4pt4nw1v
    @user-tr4pt4nw1v หลายเดือนก่อน

    Hi kvootty 😂beautiful girl I over youmuthe 😊super star kavooty❤❤❤

  • @BrigitGeorge
    @BrigitGeorge หลายเดือนก่อน

    പാവം ആന നീക്കണത് കണ്ടിട്ട് സങ്കടം പഞ്ഞേ 😢😢

  • @aneeshnp9003
    @aneeshnp9003 หลายเดือนก่อน

    Kaveri😍

  • @sandhyababu9428
    @sandhyababu9428 หลายเดือนก่อน +1

    ചക്കര മുത്ത് കാവേരി

  • @ritaravindran7974
    @ritaravindran7974 หลายเดือนก่อน

    Round potu aanalo, still looking beautiful kavu

  • @shejeerekkandy2842
    @shejeerekkandy2842 หลายเดือนก่อน +2

    കാവേരി പറയാൻ പറഞ്ഞത് എന്നെ നിർത്തിച്ച് ഫോട്ടോ എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക് എനിക്ക് തരാനുള്ളത് തരിക എന്റെ ഒരു പെങ്ങളൂട്ടിയും ഒരു ചേട്ടനും മാത്രമേ എനിക്ക് സ്നേഹവും മധുരവും തന്നത്. 😂😂😂

  • @thanks5729
    @thanks5729 หลายเดือนก่อน

    suad chettaaa mudiyil thekunna oil eathaa❤

  • @Prafullasai_4455
    @Prafullasai_4455 หลายเดือนก่อน

    Bro can i visit iam from Telagana state

  • @rajendrancg9418
    @rajendrancg9418 หลายเดือนก่อน +1

    കേരളത്തിൻ്റെ പുത്രിയായി മാറിക്കഴിഞ്ഞു!ഭക്ഷണം വളരെ ശ്രദ്ധിക്കണെ? പ്രത്യേകിച്ച് പുറത്ത് നിന്ന് ആളുകൾ കൊടുക്കുന്നത്?

  • @SujathasreedharanSujatha-mg9th
    @SujathasreedharanSujatha-mg9th หลายเดือนก่อน

    എന്താണ് കാവേരിയുടെ വലത്കൈക്ക് ഒരു ബുദ്ധിമുട്ട് ഉള്ളതുപോലെ എന്തുപറ്റി മുത്തേ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SNlife_
    @SNlife_ หลายเดือนก่อน

    Ithevide sthalam

  • @INDIANHOMEGARAGE
    @INDIANHOMEGARAGE หลายเดือนก่อน

    ചങ്ങലയിടാത്ത ഈ ആനക്ക് രണ്ട് 🍦 ഒരു 🍍 അത്നിർബന്ധാ

  • @noiseofengines3928
    @noiseofengines3928 หลายเดือนก่อน

    തെച്ചിക്കോട്ട് കവ് pokunundo

  • @DINESHANP-lu2ml
    @DINESHANP-lu2ml หลายเดือนก่อน +1

    ഷമിൽ എടുത്ത് നടക്കാൻ പറ്റുമെങ്കിൽ നടന്നേനെ

  • @animohandas4678
    @animohandas4678 หลายเดือนก่อน

    കാവേരി അസ്സൽ റാണി തന്നെ ❤️❤️❤️❤️❤️❤️

  • @jamshad1649
    @jamshad1649 หลายเดือนก่อน

    ഷിമിലിക്കാടെ നമ്പർ ഒന്ന് കിട്ടണം

  • @abdulnasir8735
    @abdulnasir8735 หลายเดือนก่อน

    enthin anaye kshethrathil kondupogunne mrgangalk jaathi matham onnumilla bro

  • @AshuR-me8ie
    @AshuR-me8ie หลายเดือนก่อน

    Aval muttu kuthi irangunna kandittu vishamam thonnunnu . Step alpam hight athigam alle shimile ...❤

  • @geethakumari771
    @geethakumari771 หลายเดือนก่อน

    Ponnumol muttu kuthiya loryil kerunnathum erangunnathum.Atentha.pavam kazhuthil kettan ninnum tharunnathu nokkiye.Daivathinte ettavum valiya srushti.Ennittum manushyar paraunnathe athepole anusarikunnu.pavam aanakal.

  • @digitalworldstudio7571
    @digitalworldstudio7571 หลายเดือนก่อน

    aanayude kaalinu vedana undo.......

  • @vishnupadukanni
    @vishnupadukanni หลายเดือนก่อน +1

    ഇത് എങ്ങോട്ടാ ആശാനും പെണ്ണും കൂടെ പോയത് കാവേരിയെ കെട്ടിക്കാൻ മംഗല്യ പൂജക്ക് ആണോ😍😍

  • @Deepthish-o7r
    @Deepthish-o7r หลายเดือนก่อน

    മുന്നിലും പുറകിലും എക്സ് കോർട്ട് നടുവിൽ കാവുട്ടി