സത്യം. വർഷങ്ങൾ പഴക്കം ഉണ്ട്. അതിൽ ഒരുകുട്ടിയും ഉണ്ട്. കൂടാതെ വേറെ പലതിനെയും വച്ചുകൊണ്ട് ഇരിക്കുന്നു.ശാരീരികമായി പോയിട്ടുള്ളവർ അതിൽ നിന്നും ഒരിക്കലും തിരിച്ചുവരില്ല. അവർക്കു മാറാൻ പറ്റില്ല. പറഞ്ഞതു വളരെ ശരി. ഇങ്ങനെ ഉള്ള ഒരാളെ എന്തിനു നമ്മൾ വേണമെന്ന് വാശിപിടിക്കുന്നു. പോകട്ടെ. മറ്റുസ്ത്രീകളുടെ കൂടെ പോകുന്നവരെ നടമുക്ക് എന്തിന്. ഇങ്ങനെ ഉള്ള ആളെ എനിക്ക് ഉൾകൊള്ളാൻ പറ്റില്ല. ആരെ ആണോ അയാൾക്കു വേണ്ടത് അവരുടെ കൂടെ പൊയ്ക്കോട്ട അതല്ലേ എല്ലാവർക്കും നല്ലത്.
വളെരെ സത്യം ഉള്ള റീഡിങ്. എന്റെ ജീവിതം അതെ പോലെ വായിച്ചു. Thank u യൂണിവേഴ്സ്. അവന് ഏത് അവസ്ഥയും നേരിടാൻ സാധിക്കട്ടെ. ഇതിന്റെ കാരണക്കാരി സുഗമായി ജീവിക്കട്ടെ. കാലം കണക്ക് ചോദിക്കും എല്ലാത്തിനും. ഒരു പെണ്ണിന്റെ ശാപത്തിനും കണ്ണീരിനും അവളോട് ദൈവം പൊറുക്കില്ല.
ഈ റീഡിംഗ് വളരെ കറക്റ്റ് ആണ്, എന്റെ പേഴ്സനെ ചതിച്ചു 😢😢😢അദ്ദേഹം ഇപ്പോൾ ഒരു വല്ലാത്ത അവസ്ഥയിൽ ആണ്. എന്റെ യൂണിവേഴ്സ് അദ്ദേഹത്തിന്റെ കൂടെ ഉണ്ടാകട്ടെ 🙏🙏🙏. ഇത്രയും ദിവസം അദ്ദേഹത്തിന്റെ അവസ്ഥ എനിക്ക് അറിയില്ലായിരുന്നു. കഴിഞ്ഞ ദിവസം ഞാൻ അദ്ദേഹത്തെ കണ്ടു 😢😢😢😢ഒന്ന് സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥ. എപ്പോഴും നല്ല ഹാപ്പി ആയിരുന്നു അദ്ദേഹം ഇപ്പൊ കണ്ടാൽ അദ്ദേഹം ആണ് എന്ന് പറയില്ല 😢😢😢😢എന്റെ ഭഗവാനെ, അദ്ദേഹത്തിന്റെ കൂടെ ഉണ്ടാകണേ 🙏🙏🙏
ഇത് കുറെയൊക്കെ ശരിയാണെന്ന് തോന്നുന്നു എനിക്കുളളത് real love തന്നെയാണ് അല്ലേലും നല്ലതിന് കാലമില്ല നല്ലത് വന്ന് ഭവിക്കട്ടെ❤❤❤ എല്ലാ പേരും നന്നായിരിക്കട്ടെ ❤
കറക്റ്റ് reading... കറക്റ്റ് ടൈമിൽ തന്നെ.. അവൾ പണ്ടും ചതിച്ചു. ഇപ്പോഴും ചതിച്ചു കൊണ്ടിരിക്കുന്നു.വലിച്ചെറിഞ്ഞു കളഞ്ഞിട്ട് ഇപ്പോൾ ബ്ലാക്ക് മാജിക് ചെയ്തു വശീകരിച്ചു കൂടെ നിർത്തീരിക്കുന്നു കാര്യസാധ്യത്തിനു വേണ്ടി.. ഇനിയും വലിച്ചെറിയും.. ഉറപ്പ്.. അദ്ദേഹത്തിനു മനസ്സിലാകുമ്പോൾ തിരിച്ചു വരും..എല്ലാ പോസിറ്റീവ് എനെർജിയെയും എന്നിലേയ്ക്കും atract ചെയ്യുന്നു. 🙏🙏👍thankyou universe.. 🙏എത്ര മറച്ചു വെച്ചാലും സത്യം ഏതെങ്കിലും രൂപത്തിൽ മറനീക്കി ഒരുദിവസം പുറത്തു വരും... 👍👍🙏🙏എന്റെ ഭഗവാൻ എന്റെ കൂടെ ഉണ്ട്.. 🙏🙏🙏
Reading 100% correct aanu. Ellaam universe സമർപ്പിക്കുന്നു. ഞാൻ ആഗ്രഹിച്ചതുപോലുള്ള ഒരു ലൈഫ് എനിക്ക് യൂണിവേഴ്സ് കൊണ്ട് തരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. അതിനുവേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു. Thank you universe 🙏🙏🙏 Thank you mom🙏🙏🙏
100% കറക്റ്റ് ആയിട്ടുള്ള റീഡിങ്.... അദ്ദേഹത്തിന് എപ്പോഴും അസുഖം ആണ് ഇപ്പോൾ...... എല്ലാ ശെരിയായ സമയം എന്നിലേക്ക് പൂർണ്ണമായും അദ്ദേഹം എത്തുക തന്നെ ചെയ്യും.... ഞാൻ കാത്തിരിക്കുന്നു ❤ ആ ഒരു സമയം എത്രയും പെട്ടന്ന് ഞങ്ങളിലേക്ക് നൽകണേ എന്ന് ആത്മാർത്ഥമായ് പ്രാർത്ഥിക്കുന്നു ❤️🙏🏻🙏🏻🙏🏻
100% സത്യമാണ് മോളെ അദ്ദേഹം എന്ത് ചെയ്താലും സത്യം പറയുന്ന ആളായിരുന്നു അവൾ ഒരു ദൃഷ്ടയാണ് അമ്മായിയുടെ മകളാണ്. നന്ദി മോളെ യൂണിവേഴ്സിന് നന്ദി ഓം നമ: ശിവായ ഇപ്പോൾ അവൾക്ക് ഒന്നിനും പറ്റില്ല ലിവർ സീറോസീസ് ആണ് അവൾക്ക് ഇപ്പോൾ പണം വേണം ആൾ സഹായവും വേണം അവളെ മക്കൾ വെറുത്തു ഞാൻ അയാൾ പൂർണ്ണമായി ഒഴിവാക്കിയാൽ മാത്രമെ ഞാൻ സ്വീകരിക്കുകയുള്ളൂ.❤❤❤
100% സത്യം ഞാൻ കാത്തിരിക്കുന്നു യൂണിവേഴ്സൽ അനുഗ്രഹിക്കട്ടെ എന്റെ വ്യക്തി എന്നിലേക്ക് എത്രയും പെട്ടെന്ന് എത്തിച്ചേരട്ടെ യൂണിവേഴ്സിറ്റിയുടെ നന്ദി പറഞ്ഞുള്ളൂ 🙏🏻🙏🏻🙏🏻
എന്റെ വ്യക്തിയെ എനിക്ക് ജീവനാണ് ആ വ്യക്തി ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല അവൻ തേർഡ് പാർട്ടിയെ ഉപേക്ഷിച്ചു എന്നിലേക്ക് വരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏thank u universe 🙏🙏🙏🙏🙏🙏🙏
വളരെ വളരെ ശരിയാണ്. റീഡിങ്ങിൽ പറയുന്നത് മുഴുവനായും mam നേരിൽ കണ്ട് പറയുന്നപോലത്തെ feeling. ചുരുക്കിപ്പറഞ്ഞാൽ അത്രക്കും currect ആണ് പറഞ്ഞതുമുഴുവൻ. രക്ഷപ്പെടണമെന്ന് വിചാരിച്ചാലും പറ്റാത്തൊരവസ്ഥ. Person trap ൽ കുടുങ്ങിപോയതാണ് എന്ന് പലപ്പോഴും മനസിലാക്കാൻ കഴിയുന്നുണ്ട്. എന്നിലേക്ക് എന്റെ person തിരിച്ചുവരും എന്ന് ഞാൻ വിശ്വസിക്കുന്നുണ്ട് പ്രാർത്ഥിക്കുന്നുമുണ്ട്. എല്ലാം യൂണിവേഴ്സിന് സമർപ്പിക്കുന്നുണ്ട്
ഓരോരോ വ്യക്തികൾ പറയുന്നു ദൈവത്തിൽ അമിതമായി വിശ്വസിക്കരുത് എന്ന് ഈ വ്യക്തിയെ രക്ഷിച്ചതും ദൈവം തന്നെയല്ലേ ദൈവം രക്ഷിച്ചില്ലെങ്കിൽ അവസ്ഥ മാഡം ഒന്ന് ചിന്തിച്ചു നോക്കിയാൽ കൊള്ളാം സ്വയം രക്ഷപ്പെടാൻ ഒരിക്കലും കഴിയില്ല ആര് എന്തു പറഞ്ഞാലും അവരെ പറയുന്നവരെ കള്ളം പറയുന്ന എന്ന് തോന്നുകയുള്ളൂ താങ്ക്യൂ താങ്ക്യൂ സത്യം പുറത്തുവന്നതിൽ എല്ലാവരെയും അറിയിക്കാൻ കഴിഞ്ഞതിൽ സന്തോഷം 🙏🏼🙏🏼🙏🏼👍🏼👍🏼👍🏼😍♥️🥰
I attract all positive energy from this reading,and l strongly claim permanent reunion and immediate third party removal .Thank you God and thank you universe 🙏
Ellam valare Sathyam ആണ് ..പാറഞ്ഞതെല്ലാം correct. എന്നൽ ഒരു വർഷമായി ഒരു ചേഞ്ചും ഇല്ല ..തിരിച്ചു വരാൻ ഒരു ഉദ്ദേശവും ഇല്ല .ഒരിക്കലും ഇതിൽ നിന്നും മോചനം ഉണ്ടാവില്ല എന്ന് തോന്നുന്നു. ഇനിയും എല്ലാം Universe തീരുമാനിക്കട്ടെ.
🙏അതെ 100% ഇത് ഞങ്ങളുടെ റീഡിങ് ആണ്. യൂണിവേഴ്സ് ഈ സിറ്റുവേഷനിൽ നിന്നും ഞങ്ങളെ മോജിപ്പിച്ചു പരസ്പരം ഞങ്ങളെ ഒരുമനസ്സും ഒരു ശരീരവും ആയി ഒന്നാക്കി ഞങ്ങളെ സംരക്ഷിക്കും അമ്മേ 🙏🙏🙏❤️ താങ്ക് യു യൂണിവേഴ്സ് നന്ദി നന്ദി നന്ദി 🙏🙏🙏❤️
ഞാനും നോക്കിയിരുന്ന വീഡിയോ 🙏🙏🙏🙏എന്തായാലും ഒരു പെണ്ണും സഹിക്കില്ല ആൾ പുറത്തു വന്നിട്ടില്ല 😭അവർ ഹാപ്പി ആണ് 😢😢 എന്നിൽ നിന്ന് അകറ്റണം അത് മാത്രം 3rd പാർട്ടി ഉദ്ദേശിച്ചത് അത് അവർ സാധിച്ചു ഇതിനെ കുറിച്ചു ചോദിച്ചതാണ് ഇങ്ങനെ പോകാൻ കാരണം 😭 എനിക്ക് ശെരിക്കും മനസിലായി ചേച്ചി ഇവർക്ക് ഇതിനു ദൈവം മറുപടി കൊടുക്കുവോ 😭thank you univeres ഇപ്പൊ എല്ലാം cliyar ആക്കി തന്നതിന് 🙏🙏🙏🙏🙏വരേണ്ട എന്നെ വിട്ട് മറ്റൊരുത്തിയെ തേടി പോയതല്ലേ പോട്ടെ 😭😭😭😭കരഞ്ഞും പ്രാർത്ഥിച്ചു മടുത്തു ഇനി univeres തീരുമാനിക്കട്ടെ ❤️❤️
ഇത് പൂർണമായും എന്റെ reading ആണ് sex ഭക്ഷണം പോലെ ആയിരുന്നു അയാൾക്. ശരി ക്കും black magaic ആണ്. അല്ലാതെ എന്നെ ഇട്ടിട്ട് പോകാനുള്ള ഒരു കാരണം പോലും മറ്റുള്ളവരോട് അയാൾക് പറയാനില്ല. എന്നെ പൂർണമായും നശിപ്പിച്ചു കളഞ്ഞിട്ടാണ് അയാൾ പോയത്. തിരിച്ചു എനിക്ക് അയാളെ വേണ്ട അവൾ തന്നെ എടുത്തോട്ടെ. ശരിക്കും എന്നെയും മൂന്നു മക്കളെയും ഓർത്തു അയാൾ നീറട്ടെ. ഇനി എനിക്ക് വേറെ ഒരാളെ അതുപോലെ സ്നേഹിക്കാൻ ഈ ജന്മത്തിൽ ആവില്ല ഒറ്റക്ക് ജീവിച്ചു കാണിച്ചുകൊടുക്കും
Thank you univers 🙏🙏🙏❤❤❤. Thank you Devine 🙏🙏🙏❤❤❤. Thank you Angels 🙏🙏🙏❤❤❤. Thank you Mam 🙏🙏🙏❤❤❤. ഈ റീഡിങ്ങിൽ പറഞ്ഞതുപോലെ എന്റെ ഭർത്താവിനെ third പാർട്ടിയിൽ നിന്നും third പാർട്ടിയുടെ ബ്ലാക്ക് മാജിക്ക് എനർജിയിൽ നിന്നും എന്നെന്നേക്കുമായി മോചിപ്പിച്ച് എന്നിലേക്ക് തിരികെ തരുന്നതിനായി ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു 🙏🙏🙏. അദ്ദേഹം എത്രയും വേഗം തന്നെ എന്നെയും മക്കളെയും സ്നേഹിച്ച് എന്നെന്നേക്കുമായി ഞങ്ങളിലേക്ക് തിരികെ വരുന്നതിനായി ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു 🙏🙏🙏. Gratitude 🙏🙏🙏❤❤❤.
Mam njan ningalude kalil namaskarikkunnu atrayum correct ane oro vakkum njan atrayum vishamichanu ee video Kanan thudangiyathu Avante mattam enne orupadu vishamippikununde Avan tirichu varum etra vykiyalum Avan varum njan kathirikum thank you mam 🙏🙏 thank you universe 🙏🙏🙏
I claim all the positive energy to this reading... waiting for permanent reconciliation... completely trusted in the power of universe...thank you universe 🙏❤
എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ അട്രാക്ട് ചെയ്യുന്നു. 100 % സ്ട്രോങ്ങ്ലി ക്ലെയിം ചെയ്യുന്നു ഞാനും എന്റെ ഏട്ടനും എത്രയും വേഗം ഒന്നിക്കട്ടെ. പെര്മനൻറ് റിമോവ്വൽ ഓഫ് തേർഡ് പാർട്ടി ഇൻ മൈ റിലേഷൻ ഷിപ്. യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ
സത്യം. വർഷങ്ങൾ പഴക്കം ഉണ്ട്. അതിൽ ഒരുകുട്ടിയും ഉണ്ട്. കൂടാതെ വേറെ പലതിനെയും വച്ചുകൊണ്ട് ഇരിക്കുന്നു.ശാരീരികമായി പോയിട്ടുള്ളവർ അതിൽ നിന്നും ഒരിക്കലും തിരിച്ചുവരില്ല. അവർക്കു മാറാൻ പറ്റില്ല. പറഞ്ഞതു വളരെ ശരി. ഇങ്ങനെ ഉള്ള ഒരാളെ എന്തിനു നമ്മൾ വേണമെന്ന് വാശിപിടിക്കുന്നു. പോകട്ടെ. മറ്റുസ്ത്രീകളുടെ കൂടെ പോകുന്നവരെ നടമുക്ക് എന്തിന്. ഇങ്ങനെ ഉള്ള ആളെ എനിക്ക് ഉൾകൊള്ളാൻ പറ്റില്ല. ആരെ ആണോ അയാൾക്കു വേണ്ടത് അവരുടെ കൂടെ പൊയ്ക്കോട്ട അതല്ലേ എല്ലാവർക്കും നല്ലത്.
Yah
സത്യമായ reading ആണ്. എല്ലാം ഈശ്വരനിൽ സമർപ്പിക്കുന്നു. സത്യം എന്നും വിജയിക്കും. Thank you Universe🙏 Thank you Mam🙏🙏
എല്ലാം ശരിയാണ്.. അദ്ദേഹം തിരിച്ചു വരും. യൂണിവേഴ്സ് തിരികെ കൊണ്ടു തന്നു. താങ്ക്സ് യൂണിവേഴ്സ് 🙏❤️🙏
ആൾ ആ നെഗറ്റീവിൽ നിന്നും പുറത്തു കടക്കാൻ ദൈവം ശക്തി കൊടുക്കട്ടെ 🙏🙏🙏
വളെരെ സത്യം ഉള്ള റീഡിങ്. എന്റെ ജീവിതം അതെ പോലെ വായിച്ചു. Thank u യൂണിവേഴ്സ്.
അവന് ഏത് അവസ്ഥയും നേരിടാൻ സാധിക്കട്ടെ.
ഇതിന്റെ കാരണക്കാരി സുഗമായി ജീവിക്കട്ടെ. കാലം കണക്ക് ചോദിക്കും എല്ലാത്തിനും. ഒരു പെണ്ണിന്റെ ശാപത്തിനും കണ്ണീരിനും അവളോട് ദൈവം പൊറുക്കില്ല.
😅
ഈ റീഡിംഗ് വളരെ കറക്റ്റ് ആണ്, എന്റെ പേഴ്സനെ ചതിച്ചു 😢😢😢അദ്ദേഹം ഇപ്പോൾ ഒരു വല്ലാത്ത അവസ്ഥയിൽ ആണ്. എന്റെ യൂണിവേഴ്സ് അദ്ദേഹത്തിന്റെ കൂടെ ഉണ്ടാകട്ടെ 🙏🙏🙏. ഇത്രയും ദിവസം അദ്ദേഹത്തിന്റെ അവസ്ഥ എനിക്ക് അറിയില്ലായിരുന്നു. കഴിഞ്ഞ ദിവസം ഞാൻ അദ്ദേഹത്തെ കണ്ടു 😢😢😢😢ഒന്ന് സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥ. എപ്പോഴും നല്ല ഹാപ്പി ആയിരുന്നു അദ്ദേഹം ഇപ്പൊ കണ്ടാൽ അദ്ദേഹം ആണ് എന്ന് പറയില്ല 😢😢😢😢എന്റെ ഭഗവാനെ, അദ്ദേഹത്തിന്റെ കൂടെ ഉണ്ടാകണേ 🙏🙏🙏
Thankyou universe 🌿🌿🌿
Thankyou divine 🌿🌿🌿
Thankyou angels 🌿🌿🌿
I claim third party removal and reconciliation with my person. Thankyou universe
.oam.nama.shivaya.
100% Correct reading
Thank you universe ❤🙏
Thank you divine ❤🙏
Thank you angels ❤🙏
Thank you mam 🙏❤
Permanent reunion 🙏🙏🙏
Thank you 🙏🙏🙏
ഈ പറഞ്ഞതെല്ലാം 100 100% ശരി തന്നെയാണ് ദൈവം തന്നെ അതിനുള്ള കൂലി കൊടുക്കട്ടെ
എല്ലാം Correct ആണ് . എല്ലാം ശരിയാവണേ 🙏
100% ശരിയാണ്👌👌👍
മാം പറഞ്ഞത് അത്രയും ശരിയാണു ചതിയാണു അവൾ എന്നേട് കാണിച്ചത് പണത്തിന് വേണ്ടി👍 നന്ദി നന്ദി നന്ദി യുണിവേഴ്സ്
എന്റെ സർവേശ്വര എന്റെ ഭാര്യ എന്നിലേക്ക് വരണേ 🙏🙏🙏🙏കൈവിടല്ലേ ഗുരുവായൂർ അപ്പാ എന്നെ. താങ്ക്സ് universe🙏🙏🙏🙏🌹🌹🌹🌹🙏🌹🌹🌹🌹🙏🙏🙏🙏🙏
I am strongly claim in this msg 🙏🙏എന്റെ ഏട്ടൻ നല്ല മനസ്സോടെ തിരിച്ചു വരണേ 🙏🙏
ഇത് കുറെയൊക്കെ ശരിയാണെന്ന് തോന്നുന്നു എനിക്കുളളത് real love തന്നെയാണ് അല്ലേലും നല്ലതിന് കാലമില്ല നല്ലത് വന്ന് ഭവിക്കട്ടെ❤❤❤ എല്ലാ പേരും നന്നായിരിക്കട്ടെ ❤
പറഞ്ഞതെല്ലാം... 💯💯💯💯💯💯 സത്യം ആണ്........ 🙏🏻🙏🏻🙏🏻
Ella positivesum attract cheyyunnu..
Claim cheyyunnu
Thank u universe
Thank u mam
ശരിയാണ്. മാം thank you mam🙏🙏🙏❤️❤️❤️
reading 100 % 👍 wait cheyyunnilla move on cheyyunnu..... thank god .... thank U universe.....❤
കാർത്തിക എത്രയും പെട്ടന്നു എന്റെ അടുത്തേക് തിരിച്ചു വരണേ എന്നെ ജീവനും തുല്യം സ്നേഹിക്കണേ... Thank you universe 🙏🙏🙏❤️
കറക്റ്റ് reading... കറക്റ്റ് ടൈമിൽ തന്നെ.. അവൾ പണ്ടും ചതിച്ചു. ഇപ്പോഴും ചതിച്ചു കൊണ്ടിരിക്കുന്നു.വലിച്ചെറിഞ്ഞു കളഞ്ഞിട്ട് ഇപ്പോൾ ബ്ലാക്ക് മാജിക് ചെയ്തു വശീകരിച്ചു കൂടെ നിർത്തീരിക്കുന്നു കാര്യസാധ്യത്തിനു വേണ്ടി.. ഇനിയും വലിച്ചെറിയും.. ഉറപ്പ്.. അദ്ദേഹത്തിനു മനസ്സിലാകുമ്പോൾ തിരിച്ചു വരും..എല്ലാ പോസിറ്റീവ് എനെർജിയെയും എന്നിലേയ്ക്കും atract ചെയ്യുന്നു. 🙏🙏👍thankyou universe.. 🙏എത്ര മറച്ചു വെച്ചാലും സത്യം ഏതെങ്കിലും രൂപത്തിൽ മറനീക്കി ഒരുദിവസം പുറത്തു വരും... 👍👍🙏🙏എന്റെ ഭഗവാൻ എന്റെ കൂടെ ഉണ്ട്.. 🙏🙏🙏
🙏🙏🙏. ഒന്നും പറയാനില്ല. 101% correct reading 🙏. Thank you 🙏🙏👍. I strongly claim for reconciliation and complete removal of third party in my life. 🙏🙏🙏
അതെ സത്യം തന്നെയാണ് ഇത് തന്നെയാണ് ഞാനിപ്പോൾ അനുഭവിക്കുന്നത്
Correct 💯%it s my reading husband thirichuvarum I strongly claim this positive energy thankyou universe
ബ്യൂട്ടിഫുൾ വീഡിയോമേടം... 🥰🥰🥰
എന്റെ v 3 പാർട്ടിയെ ഉപേക്ഷിച്ചു എന്നിലേക്ക് തിരിച്ചു വന്നതിന് ഞാൻ യൂണിവേഴ്സിനോട് നന്ദി നന്ദി നന്ദി പറയുന്നു 🙏🙏🙏🙏🙏❤️ എന്റെ v തിരിച്ചു വരും
പറഞ്ഞത് എല്ലാം സത്യം ആണ് mam thank you mam thank you universe 🙏🙏🙏
സത്യമായ റീഡിങ്ങ്❤❤❤❤❤ താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏🙏🙏
I claim all positive energy in this reading ❤❤thank you universe ❤❤
ചേച്ചി പറഞ്ഞു കാര്യം വളരെ കറക്റ്റ് ആണ് ഞാൻ ദൈവത്തോട് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു😭😭
Reading 100% correct aanu. Ellaam universe സമർപ്പിക്കുന്നു. ഞാൻ ആഗ്രഹിച്ചതുപോലുള്ള ഒരു ലൈഫ് എനിക്ക് യൂണിവേഴ്സ് കൊണ്ട് തരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. അതിനുവേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു. Thank you universe 🙏🙏🙏
Thank you mom🙏🙏🙏
Thank you univers. എത്ര കാലമായാലും കാത്തിരിക്കും. യൂണിവേഴ്സ് എന്റെ ആഗ്രഹം സാധിപ്പിച്ചു തരും. 🙏
100% കറക്റ്റ് ആയിട്ടുള്ള റീഡിങ്.... അദ്ദേഹത്തിന് എപ്പോഴും അസുഖം ആണ് ഇപ്പോൾ...... എല്ലാ ശെരിയായ സമയം എന്നിലേക്ക് പൂർണ്ണമായും അദ്ദേഹം എത്തുക തന്നെ ചെയ്യും.... ഞാൻ കാത്തിരിക്കുന്നു ❤
ആ ഒരു സമയം എത്രയും പെട്ടന്ന് ഞങ്ങളിലേക്ക് നൽകണേ എന്ന് ആത്മാർത്ഥമായ് പ്രാർത്ഥിക്കുന്നു ❤️🙏🏻🙏🏻🙏🏻
താങ്ക്സ് മാം 🙏♥️🥰♥️🙏, താങ്ക്സ് univers 🙏♥️🥰♥️🙏, താങ്ക്സ് മൈ person 🙏♥️🥰♥️🙏
Thank you universe 🙏🙏🙏❤️❤️❤️
Thank you God 🙏🙏🙏❤️❤️❤️
Thank you Angles 🙏🙏🙏❤️❤️❤️
മാഡം ഗുഡ് മോർണിങ്ങ് എന്റെ കാര്യങ്ങൾ വളരെ കൃത്യം തന്നെയാണ് ഒരുപാട് നന്ദി
Correct reading thank you,reading claim cheyyunnu🎉🎉🎉🎉🎉🎉
100% സത്യമാണ് മോളെ അദ്ദേഹം എന്ത് ചെയ്താലും സത്യം പറയുന്ന ആളായിരുന്നു അവൾ ഒരു ദൃഷ്ടയാണ് അമ്മായിയുടെ മകളാണ്. നന്ദി മോളെ യൂണിവേഴ്സിന് നന്ദി ഓം നമ: ശിവായ ഇപ്പോൾ അവൾക്ക് ഒന്നിനും പറ്റില്ല ലിവർ സീറോസീസ് ആണ് അവൾക്ക് ഇപ്പോൾ പണം വേണം ആൾ സഹായവും വേണം അവളെ മക്കൾ വെറുത്തു ഞാൻ അയാൾ പൂർണ്ണമായി ഒഴിവാക്കിയാൽ മാത്രമെ ഞാൻ സ്വീകരിക്കുകയുള്ളൂ.❤❤❤
100% സത്യം ഞാൻ കാത്തിരിക്കുന്നു യൂണിവേഴ്സൽ അനുഗ്രഹിക്കട്ടെ എന്റെ വ്യക്തി എന്നിലേക്ക് എത്രയും പെട്ടെന്ന് എത്തിച്ചേരട്ടെ യൂണിവേഴ്സിറ്റിയുടെ നന്ദി പറഞ്ഞുള്ളൂ 🙏🏻🙏🏻🙏🏻
Thirdparty യിൽ പുറത്തു കടക്കാൻ ദൈവം സഹായിക്കട്ടെ 🙏
Thankyou god 🙏
Thank you universe 🙏
Thank you mam 🙏
Yes .100%Thanku. Univers.🙏🙏🙏🙏🙏🙏🙏
Thank you Universe Divine Angels ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പറയുന്നത് വളരെ ശരിയാണ്❤
Mam പറഞ്ഞത് വളരെ crct aanu💯💯💯💯💯
Thnk you mam ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Reconciliationന് ആഗ്രഹിക്കുന്നു. യൂണിവേഴ്സിൻ്റെ അനുഗ്രഹം ഉണ്ടാവണെ .
Trusting 😊universe
💯 true mem 💯
വളരെ ശരിയാണ് ട്ടോ❤😢😢😢😢😢😢😢😢😢😢😢😢😢😢😢
കയാളുടെ ഭാര്യയും അവുായി അമ്മയും കൂടി ബ്ലേക്ക് ചെല്ത് എടുത്തു ആയാളെ ഇശ്വരൻ ഉത്തരം പറയട്ടെ 34 വടനെ ഭഗാവാൻ പറയട്ടെ ഉത്തരം
ഇത് എല്ലാം എന്റെ reading ആണ്... ഇതെല്ലാം പറഞ്ഞത് സത്യം ആണ്...ഞൻ claim ചെയ്യുന്നു.... Thanks Universe.. I trust you 🙏
Correct aanu Mam valare satyam universe avarude aduthu nnum entethu mathrakki kodutharunnathinu nanni nanni nanni 🙏🙏🙏
എന്റെ വ്യക്തിയെ എനിക്ക് ജീവനാണ് ആ വ്യക്തി ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല അവൻ തേർഡ് പാർട്ടിയെ ഉപേക്ഷിച്ചു എന്നിലേക്ക് വരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏thank u universe 🙏🙏🙏🙏🙏🙏🙏
വളരെ വളരെ ശരിയാണ്. റീഡിങ്ങിൽ പറയുന്നത് മുഴുവനായും mam നേരിൽ കണ്ട് പറയുന്നപോലത്തെ feeling. ചുരുക്കിപ്പറഞ്ഞാൽ അത്രക്കും currect ആണ് പറഞ്ഞതുമുഴുവൻ. രക്ഷപ്പെടണമെന്ന് വിചാരിച്ചാലും പറ്റാത്തൊരവസ്ഥ. Person trap ൽ കുടുങ്ങിപോയതാണ് എന്ന് പലപ്പോഴും മനസിലാക്കാൻ കഴിയുന്നുണ്ട്. എന്നിലേക്ക് എന്റെ person തിരിച്ചുവരും എന്ന് ഞാൻ വിശ്വസിക്കുന്നുണ്ട് പ്രാർത്ഥിക്കുന്നുമുണ്ട്. എല്ലാം യൂണിവേഴ്സിന് സമർപ്പിക്കുന്നുണ്ട്
എല്ലാം ശരി ആണ് പറഞ്ഞത്...... എന്റെ ഭർത്താവ് എന്നിലേക്കു തന്നെ മടങ്ങി വരും.... Thank you universe❤❤❤
Amen❤❤
What a perfect reading mam... I am worried about whether I got affected with this black magic...let's wait and watch... Thank you Universe 🙏
I Claim positive ridding Enargy
Thank you❤🌹🙏 universe❤❤
Thank you❤🌹🙏 Divine❤❤❤
Thank you❤🌹🌹 Angels❤❤❤
Thank you❤🌹🙏 madam❤❤❤
ഓരോരോ വ്യക്തികൾ പറയുന്നു ദൈവത്തിൽ അമിതമായി വിശ്വസിക്കരുത് എന്ന് ഈ വ്യക്തിയെ രക്ഷിച്ചതും ദൈവം തന്നെയല്ലേ ദൈവം രക്ഷിച്ചില്ലെങ്കിൽ അവസ്ഥ മാഡം ഒന്ന് ചിന്തിച്ചു നോക്കിയാൽ കൊള്ളാം സ്വയം രക്ഷപ്പെടാൻ ഒരിക്കലും കഴിയില്ല ആര് എന്തു പറഞ്ഞാലും അവരെ പറയുന്നവരെ കള്ളം പറയുന്ന എന്ന് തോന്നുകയുള്ളൂ താങ്ക്യൂ താങ്ക്യൂ സത്യം പുറത്തുവന്നതിൽ എല്ലാവരെയും അറിയിക്കാൻ കഴിഞ്ഞതിൽ സന്തോഷം 🙏🏼🙏🏼🙏🏼👍🏼👍🏼👍🏼😍♥️🥰
100% reading ❤
പറഞ്ഞതെല്ലാം ശരിയാണ്. Thank you universe❤
I attract all positive energy from this reading,and l strongly claim permanent reunion and immediate third party removal .Thank you God and thank you universe 🙏
Ellam valare Sathyam ആണ് ..പാറഞ്ഞതെല്ലാം correct. എന്നൽ ഒരു വർഷമായി ഒരു ചേഞ്ചും ഇല്ല ..തിരിച്ചു വരാൻ ഒരു ഉദ്ദേശവും ഇല്ല .ഒരിക്കലും ഇതിൽ നിന്നും മോചനം ഉണ്ടാവില്ല എന്ന് തോന്നുന്നു. ഇനിയും എല്ലാം Universe തീരുമാനിക്കട്ടെ.
100% correct reading
സത്യം ആണ് 100%
Wow !!!100% correct reading. God bless you
പ്രപഞ്ച നാഥൻ എന്നെയും എന്റെ വ്യക്തിയെയും അദ്ദേഹത്തിന്റെ ഉള്ളം കയ്യിൽ പരിപാലിക്കുന്നു 🎉❤😊
🙏അതെ 100% ഇത് ഞങ്ങളുടെ റീഡിങ് ആണ്. യൂണിവേഴ്സ് ഈ സിറ്റുവേഷനിൽ നിന്നും ഞങ്ങളെ മോജിപ്പിച്ചു പരസ്പരം ഞങ്ങളെ ഒരുമനസ്സും ഒരു ശരീരവും ആയി ഒന്നാക്കി ഞങ്ങളെ സംരക്ഷിക്കും അമ്മേ 🙏🙏🙏❤️ താങ്ക് യു യൂണിവേഴ്സ് നന്ദി നന്ദി നന്ദി 🙏🙏🙏❤️
തേർഡ് പാർട്ടി യെ ഉപേക്ഷിച്ചു വരണേ എന്ന് പ്രാർത്ഥിക്കുന്നു യൂണിവേഴ്സ് 🙏🙏🙏
Strongly claimed
കറക്റ്റ്... Thankyou
100. ൽ 100%സത്യം ആണ് 🙏🏻🙏🏻🙏🏻
Claim all the positive energy
I strongly claim all positive energies of this reading. Thank you universe 🙏🏻🙏🏻🙏🏻
താങ്ക്‌യൂ യൂണിവേഴ്സ് 🙏
സത്യം 👌👌👌
ഞാനും നോക്കിയിരുന്ന വീഡിയോ 🙏🙏🙏🙏എന്തായാലും ഒരു പെണ്ണും സഹിക്കില്ല ആൾ പുറത്തു വന്നിട്ടില്ല 😭അവർ ഹാപ്പി ആണ് 😢😢 എന്നിൽ നിന്ന് അകറ്റണം അത് മാത്രം 3rd പാർട്ടി ഉദ്ദേശിച്ചത് അത് അവർ സാധിച്ചു ഇതിനെ കുറിച്ചു ചോദിച്ചതാണ് ഇങ്ങനെ പോകാൻ കാരണം 😭 എനിക്ക് ശെരിക്കും മനസിലായി ചേച്ചി ഇവർക്ക് ഇതിനു ദൈവം മറുപടി കൊടുക്കുവോ 😭thank you univeres ഇപ്പൊ എല്ലാം cliyar ആക്കി തന്നതിന് 🙏🙏🙏🙏🙏വരേണ്ട എന്നെ വിട്ട് മറ്റൊരുത്തിയെ തേടി പോയതല്ലേ പോട്ടെ 😭😭😭😭കരഞ്ഞും പ്രാർത്ഥിച്ചു മടുത്തു ഇനി univeres തീരുമാനിക്കട്ടെ ❤️❤️
Same situation.😢💔😭
Iam stongly claim this third party remuval and comes to me
Same
Same
Same
❤ Thank you univerese ❤❤
I claim the positive energies
Thankyou Universe Thankyou God ❤❤❤❤❤❤❤❤❤
Thank you mam ❤❤❤Thank you unnivers ❤❤❤
എന്റെ എല്ല സങ്കടങ്ങളും യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
ഇത് പൂർണമായും എന്റെ reading ആണ് sex ഭക്ഷണം പോലെ ആയിരുന്നു അയാൾക്. ശരി ക്കും black magaic ആണ്. അല്ലാതെ എന്നെ ഇട്ടിട്ട് പോകാനുള്ള ഒരു കാരണം പോലും മറ്റുള്ളവരോട് അയാൾക് പറയാനില്ല. എന്നെ പൂർണമായും നശിപ്പിച്ചു കളഞ്ഞിട്ടാണ് അയാൾ പോയത്. തിരിച്ചു എനിക്ക് അയാളെ വേണ്ട അവൾ തന്നെ എടുത്തോട്ടെ. ശരിക്കും എന്നെയും മൂന്നു മക്കളെയും ഓർത്തു അയാൾ നീറട്ടെ. ഇനി എനിക്ക് വേറെ ഒരാളെ അതുപോലെ സ്നേഹിക്കാൻ ഈ ജന്മത്തിൽ ആവില്ല ഒറ്റക്ക് ജീവിച്ചു കാണിച്ചുകൊടുക്കും
I strongly claim to our reconciliation❤❤❤thank you mam❤❤❤thanks universe❤❤❤
I strongly claim all the positive energies in my life ❤❤
I strongly claim permanent reunion with my person and third party removal
Thank you universe ❤
Thank you Divine ❤
Thank you Angels ❤
Thank you univers 🙏🙏🙏❤❤❤.
Thank you Devine 🙏🙏🙏❤❤❤.
Thank you Angels 🙏🙏🙏❤❤❤.
Thank you Mam 🙏🙏🙏❤❤❤.
ഈ റീഡിങ്ങിൽ പറഞ്ഞതുപോലെ എന്റെ ഭർത്താവിനെ third പാർട്ടിയിൽ നിന്നും third പാർട്ടിയുടെ ബ്ലാക്ക് മാജിക്ക് എനർജിയിൽ നിന്നും എന്നെന്നേക്കുമായി മോചിപ്പിച്ച് എന്നിലേക്ക് തിരികെ തരുന്നതിനായി ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു 🙏🙏🙏.
അദ്ദേഹം എത്രയും വേഗം തന്നെ എന്നെയും മക്കളെയും സ്നേഹിച്ച് എന്നെന്നേക്കുമായി ഞങ്ങളിലേക്ക് തിരികെ വരുന്നതിനായി ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു 🙏🙏🙏.
Gratitude 🙏🙏🙏❤❤❤.
Correct reading ❤️❤️
Mam njan ningalude kalil namaskarikkunnu atrayum correct ane oro vakkum njan atrayum vishamichanu ee video Kanan thudangiyathu Avante mattam enne orupadu vishamippikununde Avan tirichu varum etra vykiyalum Avan varum njan kathirikum thank you mam 🙏🙏 thank you universe 🙏🙏🙏
I claim third party removal and reconciliation my person🙏🙏🙏
ഇത് എന്റെ റീഡിങ് ഇതിൽ പറഞ്ഞത് സത്യം തന്നെ യാണ് എല്ലാ യൂണിവേഴ്സിറ്റി വിട്ടുകൊടുക്കാം 🙏🙏 താങ്ക്യൂ മേഠം❤️❤️❤️🙏🙏🙏 താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏❤️❤️❤️
എല്ലാം സത്യം ആണ് 🙏🏽
ഇതു സത്യം ആണ് mam 🙏🙏🙏കറക്റ്റ് റീഡിങ് 🙏🙏ആണ് mam 🙏🙏😰😰
I clim Positive riding Enargy Thank you❤
I claim all the positive energy to this reading... waiting for permanent reconciliation... completely trusted in the power of universe...thank you universe 🙏❤
എന്റെ. റെഡിങ്.. തന്നെ. ഓക്കേ. മാം. ❤️❤️❤️❤️❤️
Thanks universe 🙏🙏🙏 thanks madam 🙏🙏🙏
I strongly claim all the positive energies
Trust universe
Thanks universe ❤❤
ഇത് എനിക്കുള്ള റീഡിങ് ആണ് 🙏താങ്ക്യൂമഹാദേവ 🙏ഓം ഹ്രീം മഹാദേവ 🙏🙏🙏🙏താങ്ക്യൂ മേഡം ❤❤❤
Sathiyaam ma'am njan Ellam arinju njan Black magic'kandu pidichu 🙌
Thank youu universe 🫂🙌
Thank youu ma'am 🤍🙌
എല്ലാം ശരിയാണ് എന്റെ വികാസ് തിരിച്ചു വരും യൂണിവേസ് തിരിച്ചു കൊണ്ട് വരും ഞാൻ മനസുരുകി പ്രാർത്ഥിക്കുന്നു 🙏🙏🙏താങ്ക്സ് മാം ❤❤❤❤