വളരെ correct reading ആണ് mem....എത്രയൊക്കെ യായാലും ഞങ്ങളെ ഒരിക്കലും വേർപിരിക്കാതെ കാക്കണേ..... എന്ന് പ്രാർത്ഥിക്കുന്നു...thanks universe thanks mam,.....
വളരെ സത്യം ആയ കാര്യങ്ങൾ ആണ് പറയുന്നത് thankyou 🙏🙏. ഞങ്ങൾ രണ്ടുപേരുടെയും എനർജി ആണിത് എല്ലാ കാര്യങ്ങളും ശരിയാണ് ഒരെണ്ണം പോലും തെറ്റില്ല🙏thankyou universe 🙏ഈ റീഡിങ്ങിൽ വന്നിട്ടുള്ള എല്ലാ പോസിറ്റീവ് എനർജിയും ഞങ്ങളിലേക്ക് attract ചെയ്യുന്നു ക്‌ളെയിം ചെയ്യുന്നു.എന്റെ ആള് third പഴ്സണിലേക്ക് പോകാതെ എല്ലാ നെഗറ്റീവ് സാഹചര്യങ്ങളെയും പൂർണമായി വിട്ടൊഴിഞ്ഞു വരണം എന്നിലേക്ക് 🙏thankyou universe 🙏thankgod 🙏thankyou angels 🙏🙏. എല്ലാം അനുഭവിച്ച അവസ്ഥയിൽ ആണ് പക്ഷേ വിട്ട് പോകാനും പറ്റില്ല നിക്കാനും പറ്റുന്നില്ല വല്ലാത്ത സിറ്റുവേഷൻ ആണ്. എല്ലാം universe ന് surrender ചെയ്യുന്നു ഞാൻ പ്രാർത്ഥിക്കുന്നു thankyou universe 🙏🙏.
പറഞ്ഞ കാര്യങ്ങൾ സത്യമാണ് പിണങ്ങിയും ഇണങ്ങിയും പോകുന്നു ഇത് എല്ലാം മാറി ഒരു റിയൂ ണിയാൻ ഉണ്ടകവാൻ ഞാൻ ഒരു പാട് ആഗ്രഹിക്കുന്നു ഈ വ്യക്തിയേ മറക്കാൻ കഴിയില്ല താങ്ക്യു യൂണിവേഴ്സ് താങ്ക്യു മാം❤❤❤❤
ഇങ്ങനെ കറക്റ്റ് ആയിട്ട്.... Thank you ❤❤❤ പരിജയപെട്ട അന്ന് മുതൽ ഈ നിമിഷം വരെയുള്ള കാര്യങ്ങൾ ഇത്രയും കറക്റ്റ് ആയിരിക്കുന്നു... എല്ലാം ഇനി സൃഷ്ട്ടാവിൽ വിശ്വാസം വെക്കുന്നു... വരുന്നത് വരട്ടെ...
കറക്റ്റ് റീഡിങ്.... ഞങ്ങൾ ഇപ്പോൾ നോ കോൺടാക്ട് ആയിട്ട് കുറച്ചു ആഴ്ചകൾ ആയി... താങ്ക്യു യൂണിവേഴ്സ് എന്റെ പേഴ്സൺ എത്രയും വേഗം എന്നിലേക്ക് മാത്രമായി വരട്ടെ 🙏🙏🙏😊താങ്ക്യു യൂണിവേഴ്സ് 🙏🙏🙏മാം പറഞ്ഞതുപോലെ എല്ലാ കാര്യങ്ങളും അനുഭവിച്ചു.. ഇപ്പോൾ സെപ്പറേഷൻ ആണ്... എനിക്ക് അവനെ ഭയങ്കര ഇഷ്ടവും സ്നേഹവും ആണ് ഇപ്പോഴും... ഞങ്ങളുടെ കർമഫലം തീർന്നു എത്രയും വേഗം ഒന്നായിതീരാൻ യൂണിവേഴ്സൽ പവർ ഞങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏
Thankyou mam ❤. പറഞ്ഞ എല്ലാ കാര്യങ്ങളും അനുഭവിച്ചു. അവസാനം വരുന്നത് പോലെ വരട്ടെ എന്ന് കരുതി സമാദാനിക്കാൻ ശ്രമിച്ചു. മക്കൾ പറയും നിങ്ങളെ വേണ്ടാത്തവരെ വേണ്ടെന്നു വക്കാൻ. പറയുന്നപോലെ പറ്റണ്ടേ. അവസാനം പറ്റിത്തുടങ്ങി. ഞാൻ മിണ്ടാതിരിക്കുമ്പോൾ ആൾ കുറച്ചുനാൾ നേരെയാകും. വീട്ടും തുടങ്ങും.അവസാനം തീരെ മിണ്ടാതെ ആയി ഞാൻ. എന്റെ ടെൻഷൻ വളരെ കുറഞ്ഞു. അപ്പൊ ആൾക്ക് ടെൻഷൻ തുടങ്ങി. ഇപ്പൊ വലിയ സ്നേഹം ആണ്. പക്ഷെ ആൾ രാത്രിയിൽ ഒറ്റക്യാണ്. ഭക്ഷണം വന്നു കൊണ്ട് പോകും. മാം പറഞ്ഞ എല്ലാ പ്രതിസന്ധികൾ കടനുതന്നെയാണ് ഇവിടെ വരെ എത്തിയത്. 40th ആനിവേഴ്സറി യാനുവരന്നത്. താങ്ക്സ് univers❤❤❤❤
Mam paranjathu കറക്റ്റ് ആണ് എന്റെ റീഡിങ്... എല്ലാം.. കറക്റ്റ് ❤❤❤❤സൂപ്പർ ഡിയർ ❤❤❤amezing.. റീഡിങ് ❤❤thanks യൂണിവേഴ്സ് thanks ഗോഡ് thanks mam❤❤❤❤straggle ചെയ്ത്.. ചെയ്ത് maduthu മനസ്സ് ശക്തമായി മാറിനിൽക്കുന്നു.. വരുന്നതുപോലെ വരട്ടെ അന്നവിശ്വാസത്തിൽ...❤❤❤❤
വളരെ സത്യം.. ഇപ്പോൾ ശാന്തമായി പോകുന്നു. വരുന്നിടത് വച്ചു കാണാം.. അവസാനിപ്പിക്കാനും പറ്റുന്നില്ല യൂണിവേഴ്സിൽ സറണ്ടർ ചെയ്തിരിക്കുന്നു.. താങ്ക്സ് യൂണിവേഴ്സ് 🙏
Thanku very much Daksha... മനസിലൊരു മഞ്ഞ് വീണത് പോലെ.. നെഞ്ച് പൊട്ടും പോലെ തോന്നിയ അവസരങ്ങളിൽ താങ്കളുടെ reading തരുന്ന ആശ്വാസം അങ്ങനെയാണ്... എല്ലാം വീണ്ടും നേരെ ആവുമെന്നുള്ള പ്രതീക്ഷ ജീവിക്കാൻ പുത്തൻ ഉണർവ് തരുന്നു. നന്ദി ഒരുപാട്.. നീണ്ട 8months ആയി separated ആയിട്ട്.. ഇടയ്ക്കു അത്യാവശ്യം എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കും... ആവശ്യം കഴിഞ്ഞാൽ വീണ്ടും block cheyyum... എല്ലാം guruvayurappanu വിട്ട് കൊടുത്തു... നേരെയായി വരട്ടെ... 🙏🙏
എല്ലാം ശരിയാണ്. തീർത്തും മാറ്റപ്പെട്ടിട്ടില്ല. പക്ഷെ ഇത് കേട്ടു കഴിഞ്ഞപ്പോൾ എനിക്ക് പേടി. ഇനിയും ഓരോന്ന് അനുഭവിക്കണമല്ലോ എന്നോർക്കുമ്പോൾ 😢😢😢😢. ദൈവം എന്നെ സഹായിക്കട്ടെ
മാം പറഞ്ഞത് മുഴുവൻ കറക്റ്റ് ആണ് ഞങ്ങളുടെ ഇടയിൽ vanna മൂന്നാമത് വ്യക്തി കാരണം ആണ് ഞങ്ങൾ പിരിഞ്ഞത് ഞങ്ങളുടെ ഇടയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് എന്നിട്ട് വീണ്ടും കുടിയാട്ടുണ്ട് ഇപ്പോ പക്ഷെ oru തരത്തിലും കുടിച്ചേരൻ പറ്റുന്നില്ല ഉള്ളിൽ സ്നേഹം ഉണ്ടങ്കിലും കാണുമ്പോ ദെഷ്യം വെറുപ്പ് പോലെ ആണ് ഇതു ഒന്ന് അവസാനിച്ചെങ്കിൽ മതിയായിരുന്നു വയ്യ 🙏🙏❤️ എല്ലാം സങ്കടങ്ങളും യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏❤️ thanku universe 🙏🙏🙏❤️❤️
റീഡിങ് ൽ പറഞ്ഞ എല്ലാ കാര്യങ്ങളും അനുഭവിച്ചു കഴിഞ്ഞു.... ഇപ്പോൾ തീർത്തും അന്യരായിട്ട് നിൽക്കുന്ന time ആണ്.... ഇപ്പോൾ ആറു മാസം ആയി..... ഇനി എല്ലാം വരുന്നത് പോലെ വരട്ടെ... ഭഗവാൻ മാത്രം തുണ..... പോസിറ്റീവ്സ് എല്ലാം life ലേക്ക് ക്ലെയിം ചെയ്യുന്നു.... Thank you universe...... Thank you 🙏🙏🙏
കറക്റ്റ് റീഡിങ് ആണ് തേർഡ് പാർട്ടി ടെ എൻഡ്രി വ്യാഴാഴിച്ച ആയിരുന്നു പറഞ്ഞത് അത്രയും ഞാൻ അനുഭവിച്ച അനുഭവിക്കുന്ന കാര്യങ്ങൾ ഇപ്പൊ ഇനിയെന്ത് ചെയ്യും എന്ന് അറിയാത്ത അവസ്ഥയിൽ ആണ് 🙏🏻🙏🏻 വളരെ നന്ദി മാഡം ഇത്രയും കറക്റ്റ് ആയി പറഞ്ഞു തന്നതിന് ❤️❤️
താങ്ക് യു മാഡം .. എല്ലാം ദൈവത്തിന് സമർപ്പിച്ചു സമാധാനിക്കുന്നു...ഞങ്ങൾക്ക് ഈ ജന്മത്തിൽ ഇനി ഒരിക്കലും പിണങ്ങാൻ വയ്യ...ഞാനും എന്റെ മുത്തും തമ്മിൽ പഴയതുപോലെ സ്നേഹത്തോടെ ഇരിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു...🙏🙏..🙏.. Uscv... ❤️😌
എൻ്റെ കുടുംബത്തിൽ ഞങ്ങൾ അനുഭവിക്കുന്ന കാര്യങ്ങൾ ആണ് ഈ reading ഒരുപാട് അനുഭവിച്ചു. ഇനിയുള്ളതെല്ലാം ഈശ്വരൻ നോക്കട്ടെ Thank you Universe🙏🙏 Thank you Mam🙏🙏🙏🙏
ദൈവത്തിന് നന്ദി ഇങ്ങനെ ഒരാളെ എനിക്ക് തന്നതിന് ഇനിയുള്ള എല്ലാ ജന്മത്തിലും ഞങ്ങൾ ഒരുമിച്ചു തന്നെ ഉണ്ടാകാണമേ 🙏🏻ഞങ്ങൾക്കിടയിൽ ഉള്ള എല്ലാ തടസവും നീക്കി തന്നതിന് നന്ദി 🙏🏻എന്നും ഇങ്ങനെ സ്നേഹിച്ചു ജീവിക്കാൻ അനുഗ്രഹിച്ചതിനു നന്ദി 🙏🏻
ഇപ്പോൾ വഴക്ക് തുടങ്ങിയിട്ട് 5 മാസമായി.... ഇപ്പോള് കുറെ മാറ്റങ്ങൾ രണ്ട് പേർക്കും ഉണ്ടായി .... അയാള് തിരിച്ച് വരാൻ തയ്യാറായി നിൽക്കുന്നു... ഇപ്പോള് contact ഉണ്ട് ...അയാളുടെ തെറ്റുകൾ അയാൾക്ക് മനസ്സിലായി..... ഞാൻ അനുഭവിച്ചത് എത്രത്തോളം എന്ന് ഇവിടെ പറഞ്ഞു വെക്കാൻ സാധിക്കില്ല ഈ 5 മാസക്കാലം..... എങ്കിലും ക്ഷമിക്കാൻ തയ്യാറാണ് ഇപ്പോള്.... ഇനി നല്ല വ്യക്തിയായി മാറും എനിക്ക് ഉറപ്പുണ്ട്.... ഞാൻ ഈ ഘട്ടം വരെ എത്തിയപ്പോൾ കുറച്ചെങ്കിലും ജീവൻ നില നിർത്താനും... സമാധാനം തരനും ഏറ്റവും കൂടുതൽ ഈ ദക്ഷയുടെ ചാനലിന് കഴിഞ്ഞിട്ടുണ്ട്... ഒത്തിരി നന്ദി ദക്ഷ❤️🙏
ഉത്രം നക്ഷത്രം. R mam പറഞ്ഞത് എല്ലാം 100 % സത്യം... ഞങ്ങള്ക് ഒരിക്കലും പിരിയാൻ കഴിയില്ല.. ഒരിക്കലും onnikkanum കഴിയില്ല എന്നിരുന്നാലും ഒരു പ്രതീക്ഷ എന്നിൽ എവിടെയോ ഉണ്ട് 🙏🙏🙏
പറഞ്ഞത് എല്ലാം കറക്റ്റ് ആണ് ഞാൻ ക്ലെയിം ചെയ്യുന്നു എന്റെ പേഴ്സൺ ഒരുപാട് കള്ളം പറഞ്ഞു എന്നോട് ഈ കള്ളം പുറത്തു വരും എന്ന് ആയപ്പോൾ എന്നെ ഒറ്റപ്പെടുത്തി ട്രസ്റ്റ് ഇഷ്യു ഉണ്ട് തേർഡ് പാർട്ടി ഉണ്ടായിരുന്നു ഞാൻ ഒരുവർഷം ആയി കോൺടാക്ട് ഇല്ലാത്ത അവസ്ഥ വന്നിട്ട് എല്ലാറ്റിനും ഞാൻ ഷമിക്കാൻ തയ്യാർ ആണ് ഞാൻ ശാന്തമായി ഇരിക്കുന്നു എല്ലാം യൂണിവേഴ്സിൽ സമർപ്പിച്ചു എല്ലാം യൂണിവേഴ്‌സു തീരുമാനിക്കട്ടെ Thanku univers.. 🙏🙏🙏
ഇതിൽ പറഞ്ഞത് പോലെയുള്ള എല്ലാ സിറ്റിവേഷൻസും അനുഭവിച്ചു, ഇപ്പോഴും തേർഡ് പാർട്ടി ബന്ധം ഉണ്ട്, രണ്ടു മൂന്നു ദിവസമായിട്ട് 1 മിനിറ്റ് കാൾ ഉണ്ട്, വേറെ ഒരു അറിവും ഇല്ല, തേർഡ് പാർട്ടി ബന്ധം മാറി സ്ട്രോങ്ങ് ആയിട്ടുള്ള റീകൺസിലേഷനു വേണ്ടി ക്ലെയിം ചെയ്യുന്നു 🙏🙏
Thank you universe ഇതിൽ പറഞ്ഞ കാര്യം സത്യം ആണ്. എന്റെ പേഴ്സണൽ കുറെ നാലുക്കള്ക്ക് കശേഷം ഇന്നാണ് എന്നെ കാണാൻ വന്നത്. ഞാൻ ഹാപ്പി ആയി. ഇനി അവൻ എന്നെ വിട്ടുപോകാത്തിരുന്നാൽ മതിയാരുന്നു എനിക്കു അവനില്ലാതെ പറ്റത്തില്ല unniverse എനിക്കു അവനെ വേണം 🙏🙏❤️❤️
പറഞ്ഞത് എല്ലാം കറക്ട് ❤❤ ഒരു പാട് നന്ദി... സ്നേഹം ഇടക്ക് ഇണങ്ങിയും വീണ്ടും പിണങ്ങിയും ഇണങ്ങുമ്പോൾ വാക്കാലെ ബന്ധം ഉറപ്പിക്കുന്നു അടുത്ത സമയം വേറെ ഒരാളായി മാറുന്നു നമ്മളെ കൺഫ്യൂഷൻ ആക്കുന്നു അങ്ങനെ തുടരുന്നു..❤❤❤
വളരെ കറക്റ്റ് ആണ്.... ഇതു എന്റെ reading ആണ്.... എങ്ങിനെ ഇത്രയും കറക്റ്റ് ആയി പറയാൻ കഴിയുന്നു...ഞങ്ങൾ ഇപ്പോഴും contactil തന്നെ ആണ്.... But.. എപ്പോഴും വഴക്കാണ്.... ..Thank you... Universe....🙏🙏
Thank you Mam 🙏 ❤ . Paranyathellam correct aanu Mam 🙏 . Ellam anubhavichu epol Mam paranyathu pole tower situationill koode aanu kadanu pokunathu. Epol dairya purvam munotu pokunu. Mam paranyathu pole oru long gap vanathinu shesham orupadu matam vanitundu eneku. I strongly claim all the positive energies from this reading and permanent reunion with my person 🙏. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
താങ്ക്സ് മാം പറഞ്ഞത് എല്ലാം സത്യം ആണ് എല്ലാം മനസിലാക്കി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏അതിന് വേണ്ടി ഞാൻ ക്ലെയിം ചെയുന്നു ❤❤❤❤താങ്ക്സ് യൂണിവേസ് 🙏🙏🙏❤❤❤❤❤
പറഞ്ഞതൊക്കെ കറക്റ്റ് ആണ് മാഡം ഇത് എന്റെ റീഡിങ് ആണ് ഒരുപാട് അനുഭവിച്ചു ഞാൻ 😢😢😢 ഞാനാണ് കൂടുതൽ എഫക്ട് എടുത്തത്🙏🏻🙏🏻🙏🏻🙏🏻🙏🏻 താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ❤️❤️❤️
Thank you mam ❤️ പറഞ്ഞ കാര്യങ്ങൾ മുഴുവനും ശെരിയാണ്. ഞാനും മക്കളും ഉണ്ടായിരിക്കെ അയാൾ മറ്റൊരു പെണ്ണുമായി ഇഷ്ട്ടത്തിലായി. ഞാൻ അറിയാതെ അയാൾ അവളെ വിവാഹം കഴിച്ചു. വല്ലാത്തൊരു അവസ്ഥയിലൂടെയാണ് ഞാൻ ഇപ്പൊ കടന്നുപോകുന്നത്. അയാൾ എന്നിലേക്ക് തന്നെ വരാനും third person നെ ഒഴിവാക്കി എന്റെ അടുത്തേക്ക് തന്നെ തിരിച്ചു വരാനും ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം🥺 😢
എല്ലാം അനുഭവിച്ചു കഴിഞ്ഞതാണ് ellam unniversinu samarpichathanu ini ellam unniverse tharunnapollay,parayauna pollay thank u mam ❤ THANK U UNNIIVERSE ANGELES DIVINE ❤
മാം പരഞത് എല്ലാം സത്യമാണ് ഒരുപാട് അനുഭവിച്ചു ഇപ്പോഴും അനുഭവിച്ചുകൊണ്ടടിരിക്കുന്നു കുറച്ചുനാൾ അകന്നുനിന്നു എന്നിട്ടും ഒരു മാറ്റവുമില്ല വേണ്ട എന്നു വെക്കാൻ ഒരുപാടു ശ്രമിച്ചു പറ്റുന്നില്ല തെർഡ് പാർട്ടി ഇപ്പോഴും കളിച്ചുകൊണ്ടടിരിക്കുന്നു പോകാൻ ഇടമില്ല ഒരു കുഞ്ഞു മോളുണ്ട് അവൾക്വേണ്ട്ടി എല്ലാം ഒരുവിധം ക്ഷമിക്കുന്നു എന്നാലും സഹികെടുമ്പോൾ ഞാൻ എന്തെങ്കിലും പറയും മാം പറഞ്ഞത്പോലെവരുന്നതുപോലെ വരട്ടെ എന്ന് വിചാരിക്കുവാ ഇപ്പോൾ ഒരുപാട് കഴിവുകളുണ്ട്ട് എനിക്ക് എന്നാൽ എല്ലാം തേർഡ്പാർട്ടിയെ പേടിച്ചു മനസ്സിൽ മൂടിവച്ചിരിക്കുന്നു ഒരുതവന എല്ലാം ശരിയാവുമെന്ന ചിന്തിക്കും പിന്നെ അതെന്നാണെന്നും Thank you universe ❤🙏🙏🙏thank you mam 🙏🙏❤❤
വളരെ correct reading ആണ് mem....എത്രയൊക്കെ യായാലും ഞങ്ങളെ ഒരിക്കലും വേർപിരിക്കാതെ കാക്കണേ..... എന്ന് പ്രാർത്ഥിക്കുന്നു...thanks universe thanks mam,.....
Thank you univers 🙏🙏🙏🙏🙏❤️❤️❤️❤️❤️ Thankyou dear ❤🥰
Mam personal reading nalkunnundo
വളരെ സത്യം ആയ കാര്യങ്ങൾ.ഇത്രയും ശരി ആയി എങ്ങനെ പറയാൻ കഴിയുന്നു ....Thanks Universe...
വളരെ സത്യം ആയ കാര്യങ്ങൾ ആണ് പറയുന്നത് thankyou 🙏🙏. ഞങ്ങൾ രണ്ടുപേരുടെയും എനർജി ആണിത് എല്ലാ കാര്യങ്ങളും ശരിയാണ് ഒരെണ്ണം പോലും തെറ്റില്ല🙏thankyou universe 🙏ഈ റീഡിങ്ങിൽ വന്നിട്ടുള്ള എല്ലാ പോസിറ്റീവ് എനർജിയും ഞങ്ങളിലേക്ക് attract ചെയ്യുന്നു ക്‌ളെയിം ചെയ്യുന്നു.എന്റെ ആള് third പഴ്സണിലേക്ക് പോകാതെ എല്ലാ നെഗറ്റീവ് സാഹചര്യങ്ങളെയും പൂർണമായി വിട്ടൊഴിഞ്ഞു വരണം എന്നിലേക്ക് 🙏thankyou universe 🙏thankgod 🙏thankyou angels 🙏🙏. എല്ലാം അനുഭവിച്ച അവസ്ഥയിൽ ആണ് പക്ഷേ വിട്ട് പോകാനും പറ്റില്ല നിക്കാനും പറ്റുന്നില്ല വല്ലാത്ത സിറ്റുവേഷൻ ആണ്. എല്ലാം universe ന് surrender ചെയ്യുന്നു ഞാൻ പ്രാർത്ഥിക്കുന്നു thankyou universe 🙏🙏.
എങ്ങനെ പറ്റുന്നു ഇത്രയും കൃത്യമായി പറയാൻ 🙏🙏🙏🙏100% സത്യം ആണ് ❤️❤️
💯✔️❤️🙏
❤100%
100%
പറഞ്ഞ കാര്യങ്ങൾ സത്യമാണ് പിണങ്ങിയും ഇണങ്ങിയും പോകുന്നു ഇത് എല്ലാം മാറി ഒരു റിയൂ ണിയാൻ ഉണ്ടകവാൻ ഞാൻ ഒരു പാട് ആഗ്രഹിക്കുന്നു ഈ വ്യക്തിയേ മറക്കാൻ കഴിയില്ല താങ്ക്യു യൂണിവേഴ്സ് താങ്ക്യു മാം❤❤❤❤
❤ എന്തോന്ന്Reading ആണിത് Maam?
ഒരു രക്ഷയുമില്ല.🎉 1000 %🎉🎉🎉
ഇങ്ങനെ കറക്റ്റ് ആയിട്ട്.... Thank you ❤❤❤
പരിജയപെട്ട അന്ന് മുതൽ ഈ നിമിഷം വരെയുള്ള കാര്യങ്ങൾ ഇത്രയും കറക്റ്റ് ആയിരിക്കുന്നു... എല്ലാം ഇനി സൃഷ്ട്ടാവിൽ വിശ്വാസം വെക്കുന്നു... വരുന്നത് വരട്ടെ...
കറക്റ്റ് റീഡിങ്.... ഞങ്ങൾ ഇപ്പോൾ നോ കോൺടാക്ട് ആയിട്ട് കുറച്ചു ആഴ്ചകൾ ആയി... താങ്ക്യു യൂണിവേഴ്സ് എന്റെ പേഴ്സൺ എത്രയും വേഗം എന്നിലേക്ക് മാത്രമായി വരട്ടെ 🙏🙏🙏😊താങ്ക്യു യൂണിവേഴ്സ് 🙏🙏🙏മാം പറഞ്ഞതുപോലെ എല്ലാ കാര്യങ്ങളും അനുഭവിച്ചു.. ഇപ്പോൾ സെപ്പറേഷൻ ആണ്... എനിക്ക് അവനെ ഭയങ്കര ഇഷ്ടവും സ്നേഹവും ആണ് ഇപ്പോഴും... ഞങ്ങളുടെ കർമഫലം തീർന്നു എത്രയും വേഗം ഒന്നായിതീരാൻ യൂണിവേഴ്സൽ പവർ ഞങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏
Thankyou mam ❤. പറഞ്ഞ എല്ലാ കാര്യങ്ങളും അനുഭവിച്ചു. അവസാനം വരുന്നത് പോലെ വരട്ടെ എന്ന് കരുതി സമാദാനിക്കാൻ ശ്രമിച്ചു. മക്കൾ പറയും നിങ്ങളെ വേണ്ടാത്തവരെ വേണ്ടെന്നു വക്കാൻ. പറയുന്നപോലെ പറ്റണ്ടേ. അവസാനം പറ്റിത്തുടങ്ങി. ഞാൻ മിണ്ടാതിരിക്കുമ്പോൾ ആൾ കുറച്ചുനാൾ നേരെയാകും. വീട്ടും തുടങ്ങും.അവസാനം തീരെ മിണ്ടാതെ ആയി ഞാൻ. എന്റെ ടെൻഷൻ വളരെ കുറഞ്ഞു. അപ്പൊ ആൾക്ക് ടെൻഷൻ തുടങ്ങി. ഇപ്പൊ വലിയ സ്നേഹം ആണ്. പക്ഷെ ആൾ രാത്രിയിൽ ഒറ്റക്യാണ്. ഭക്ഷണം വന്നു കൊണ്ട് പോകും. മാം പറഞ്ഞ എല്ലാ പ്രതിസന്ധികൾ കടനുതന്നെയാണ് ഇവിടെ വരെ എത്തിയത്. 40th ആനിവേഴ്സറി യാനുവരന്നത്. താങ്ക്സ് univers❤❤❤❤
Mam paranjathu കറക്റ്റ് ആണ് എന്റെ റീഡിങ്... എല്ലാം.. കറക്റ്റ് ❤❤❤❤സൂപ്പർ ഡിയർ ❤❤❤amezing.. റീഡിങ് ❤❤thanks യൂണിവേഴ്സ് thanks ഗോഡ് thanks mam❤❤❤❤straggle ചെയ്ത്.. ചെയ്ത് maduthu മനസ്സ് ശക്തമായി മാറിനിൽക്കുന്നു.. വരുന്നതുപോലെ വരട്ടെ അന്നവിശ്വാസത്തിൽ...❤❤❤❤
ഈ റീഡിങ് എന്റെ ജീവിതം ആയി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു താങ്ക്സ് യൂണിവേഴ്‌സ് ❤️❤️❤️
എല്ലാം വളരെ സത്യം മാം... ഇപ്പോ സംസാരിക്കാറില്ല... താങ്ക്സ് universe❤️❤️
Thanks da ❤❤❤❤എന്റെ reading ആണ്. Correct ആണ്. Thankyou Universe ♥️♥️♥️♥️.
തീർത്തും അന്യരെപോലെ ആയി അനുഭവിച്ചതും ഞാൻ now going with flow. I surronding univerce.. ✨✨✨✨
പറഞ്ഞത് എല്ലാം correct ആണ് Mam എല്ലാം univere ൽ സമർപ്പിക്കുന്നു . എല്ലാം ശരിയായി വരട്ടെ universe ൻ്റെ അനുഗ്രഹം വേണം🙏🙏🙏
വളരെ സത്യം.. ഇപ്പോൾ ശാന്തമായി പോകുന്നു. വരുന്നിടത് വച്ചു കാണാം.. അവസാനിപ്പിക്കാനും പറ്റുന്നില്ല യൂണിവേഴ്സിൽ സറണ്ടർ ചെയ്തിരിക്കുന്നു.. താങ്ക്സ് യൂണിവേഴ്സ് 🙏
ഈ റീഡിങ് 💯% എന്റെ അനുഭങ്ങളാണ് വളരേ വളരെ നന്ദി ✨🙏
THANK YOU UNIVERSE ✨🙏
Thanku very much Daksha... മനസിലൊരു മഞ്ഞ് വീണത് പോലെ.. നെഞ്ച് പൊട്ടും പോലെ തോന്നിയ അവസരങ്ങളിൽ താങ്കളുടെ reading തരുന്ന ആശ്വാസം അങ്ങനെയാണ്... എല്ലാം വീണ്ടും നേരെ ആവുമെന്നുള്ള പ്രതീക്ഷ ജീവിക്കാൻ പുത്തൻ ഉണർവ് തരുന്നു. നന്ദി ഒരുപാട്.. നീണ്ട 8months ആയി separated ആയിട്ട്.. ഇടയ്ക്കു അത്യാവശ്യം എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കും... ആവശ്യം കഴിഞ്ഞാൽ വീണ്ടും block cheyyum... എല്ലാം guruvayurappanu വിട്ട് കൊടുത്തു... നേരെയായി വരട്ടെ... 🙏🙏
🙏
എല്ലാം ശരിയാണ്. തീർത്തും മാറ്റപ്പെട്ടിട്ടില്ല. പക്ഷെ ഇത് കേട്ടു കഴിഞ്ഞപ്പോൾ എനിക്ക് പേടി. ഇനിയും ഓരോന്ന് അനുഭവിക്കണമല്ലോ എന്നോർക്കുമ്പോൾ 😢😢😢😢. ദൈവം എന്നെ സഹായിക്കട്ടെ
മാം റിഡിങ് വളരെ സത്യം ഒരുപാട് നാളുത്തെ ഗ്യാപ്പിന് ശേഷം പരസ്പരം അടുത്തു
താങ്ക്സ് മാം
താങ്ക്സ് യൂണിവേസ്
താങ്ക്സ് കൊച്ചു
എല്ലാത്തിനും നന്ദി
താങ്ക് യു മാം ,, valare sathyam Anu 100 % ente life ...paranjath ellam ❤️ Tbanks universe ❤️
ഇത് എന്റെ റീഡിങ് തന്നെ യാണ് മാം. സത്യം പാറയാണെങ്കിൽ മടുത്തു. ഇനി ദൈവം തീരുമാനിക്കട്ടെ. താങ്ക് യൂ യൂണിവേഴ്സ് ❤️🙏🙏🙏
ഒന്നും പറയാനില്ല എല്ലാം കറക്ട് സത്യം ലാസ്റ്റ് സ്റ്റെജിൽ ആണ്
2 വർഷമായി mam അകന്നു പോയിട്ട്..... മനസ്സിലാക്കാൻ കഴിയുന്ന മനസ്സുമായി തിരിച്ചു വരണം.... Thsnk you universe ♥️♥️♥️🙏🏻🙏🏻🙏🏻
മാം പറഞ്ഞത് മുഴുവൻ കറക്റ്റ് ആണ് ഞങ്ങളുടെ ഇടയിൽ vanna മൂന്നാമത് വ്യക്തി കാരണം ആണ് ഞങ്ങൾ പിരിഞ്ഞത് ഞങ്ങളുടെ ഇടയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് എന്നിട്ട് വീണ്ടും കുടിയാട്ടുണ്ട് ഇപ്പോ പക്ഷെ oru തരത്തിലും കുടിച്ചേരൻ പറ്റുന്നില്ല ഉള്ളിൽ സ്നേഹം ഉണ്ടങ്കിലും കാണുമ്പോ ദെഷ്യം വെറുപ്പ് പോലെ ആണ് ഇതു ഒന്ന് അവസാനിച്ചെങ്കിൽ മതിയായിരുന്നു വയ്യ 🙏🙏❤️ എല്ലാം സങ്കടങ്ങളും യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏❤️ thanku universe 🙏🙏🙏❤️❤️
ഇപ്പോൾ ചുഴികളില്ലാതെ ശാന്തമായി സമാന്തരമായി ചേർന്നൊഴുകുന്ന അവസ്ഥ - ❤ താങ്കളോട്
നന്ദിയുണ്ട് 🙏
Thank യു Universe🙏. എല്ലാം വളരെ സത്യം. എത്രയും പെട്ടെന്ന് എന്നിലേക്ക് തിരിച്ചു വരും ❤️. Thank you Universe🙏🙏🙏
റീഡിങ് ൽ പറഞ്ഞ എല്ലാ കാര്യങ്ങളും അനുഭവിച്ചു കഴിഞ്ഞു.... ഇപ്പോൾ തീർത്തും അന്യരായിട്ട് നിൽക്കുന്ന time ആണ്.... ഇപ്പോൾ ആറു മാസം ആയി..... ഇനി എല്ലാം വരുന്നത് പോലെ വരട്ടെ... ഭഗവാൻ മാത്രം തുണ..... പോസിറ്റീവ്സ് എല്ലാം life ലേക്ക് ക്ലെയിം ചെയ്യുന്നു.... Thank you universe...... Thank you 🙏🙏🙏
ഇതിൽ പറഞ്ഞതെല്ലാം 100% ശരിയാണ് നന്ദി മാം❤️❤️❤️ ഓം നമഃ ശിവായ 🙏 🙏🙏
എന്റെ റിഡിങ് ആണ് മാം 🕉️🙏എല്ലാം വിധി പോലെ വരട്ടെ 🕉️🙏
ഓം നമഃ ശിവായ 🕉️🙏🕉️🙏🕉️🙏
Good reading📖.. Tower situation.. 🎉
കറക്റ്റ് റീഡിങ് ആണ് തേർഡ് പാർട്ടി ടെ എൻഡ്രി വ്യാഴാഴിച്ച ആയിരുന്നു പറഞ്ഞത് അത്രയും ഞാൻ അനുഭവിച്ച അനുഭവിക്കുന്ന കാര്യങ്ങൾ ഇപ്പൊ ഇനിയെന്ത് ചെയ്യും എന്ന് അറിയാത്ത അവസ്ഥയിൽ ആണ് 🙏🏻🙏🏻 വളരെ നന്ദി മാഡം ഇത്രയും കറക്റ്റ് ആയി പറഞ്ഞു തന്നതിന് ❤️❤️
മം പറഞ്ഞതൊക്കെ സത്യം ആണ് ഇങ്ങനെ agu പോകുന്നു 👍🏻എല്ലാത്തിൽ നിന്നും തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏🏻
🌹🙏 Thank you lord jesus christ 🌹🙏 Thank you madam🌹🙏Beautyfull reading👍 God bless you madam🙏
100% sathyanu mam paranjjathu. Thankyou univers 🙏💞💞💞. Thankyou mam 🙏💞💞💞💞💞
താങ്ക് യു മാഡം .. എല്ലാം ദൈവത്തിന് സമർപ്പിച്ചു സമാധാനിക്കുന്നു...ഞങ്ങൾക്ക് ഈ ജന്മത്തിൽ ഇനി ഒരിക്കലും പിണങ്ങാൻ വയ്യ...ഞാനും എന്റെ മുത്തും തമ്മിൽ പഴയതുപോലെ സ്നേഹത്തോടെ ഇരിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു...🙏🙏..🙏.. Uscv... ❤️😌
💯%പറഞ്ഞതെല്ലാം കഴിഞ്ഞു, ഇനി എന്താകുമെന്നറിയില്ല.വിധി പോലെ വരട്ടെ 🙏🏻പൊരുത്തപ്പെട്ടു കഴിഞ്ഞു. മനസ്സിൽ നിന്ന് പോകുന്നില്ല 😌
എൻ്റെ കുടുംബത്തിൽ ഞങ്ങൾ അനുഭവിക്കുന്ന കാര്യങ്ങൾ ആണ് ഈ reading ഒരുപാട് അനുഭവിച്ചു. ഇനിയുള്ളതെല്ലാം ഈശ്വരൻ നോക്കട്ടെ Thank you Universe🙏🙏 Thank you Mam🙏🙏🙏🙏
ദൈവത്തിന് നന്ദി ഇങ്ങനെ ഒരാളെ എനിക്ക് തന്നതിന് ഇനിയുള്ള എല്ലാ ജന്മത്തിലും ഞങ്ങൾ ഒരുമിച്ചു തന്നെ ഉണ്ടാകാണമേ 🙏🏻ഞങ്ങൾക്കിടയിൽ ഉള്ള എല്ലാ തടസവും നീക്കി തന്നതിന് നന്ദി 🙏🏻എന്നും ഇങ്ങനെ സ്നേഹിച്ചു ജീവിക്കാൻ അനുഗ്രഹിച്ചതിനു നന്ദി 🙏🏻
ഇത് എന്റെ റീഡിങ് ആണ് 🥰🥰🥰
100% correct reading
Thank you universe❤️
Thank you mam🙏
പറഞ്ഞു കാര്യങ്ങളെല്ലാം വളരെ ശരിയാണ്❤
Correct reading
Thank you universe ❤🙏
Thank you divine ❤🙏
Thank you angels ❤🙏
Thank you mam ❤🙏
Strong permanent reunion 🙏🙏🙏
Thank you 🙏🙏🙏
Reading resonated thankyou universe ❤❤
❤ I claim this positivity ❤
❤tq mother univers ❤
❤tq Divine ❤
❤tq Angels ❤
❤tq Anccisters ❤
❤tq my dear ❤️❤️ u
Tower situation. Thank you 👍🙏🙏. I strongly claim for reconciliation and complete removal of third party in my life
ഇതെല്ലാം സത്യം തന്നെ മാഡം ❤❤❤❤❤താങ്ക്യൂ univers ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇപ്പോൾ വഴക്ക് തുടങ്ങിയിട്ട് 5 മാസമായി.... ഇപ്പോള് കുറെ മാറ്റങ്ങൾ രണ്ട് പേർക്കും ഉണ്ടായി .... അയാള് തിരിച്ച് വരാൻ തയ്യാറായി നിൽക്കുന്നു... ഇപ്പോള് contact ഉണ്ട് ...അയാളുടെ തെറ്റുകൾ അയാൾക്ക് മനസ്സിലായി..... ഞാൻ അനുഭവിച്ചത് എത്രത്തോളം എന്ന് ഇവിടെ പറഞ്ഞു വെക്കാൻ സാധിക്കില്ല ഈ 5 മാസക്കാലം..... എങ്കിലും ക്ഷമിക്കാൻ തയ്യാറാണ് ഇപ്പോള്.... ഇനി നല്ല വ്യക്തിയായി മാറും എനിക്ക് ഉറപ്പുണ്ട്.... ഞാൻ ഈ ഘട്ടം വരെ എത്തിയപ്പോൾ കുറച്ചെങ്കിലും ജീവൻ നില നിർത്താനും... സമാധാനം തരനും ഏറ്റവും കൂടുതൽ ഈ ദക്ഷയുടെ ചാനലിന് കഴിഞ്ഞിട്ടുണ്ട്... ഒത്തിരി നന്ദി ദക്ഷ❤️🙏
Correct reading... 👍
Da correct ആണ് എല്ലാം thaks👍❤️❤️
Thank you യൂണിവേഴ്സ് i claim it
Correct reading mam
Tower situation face cheyunu
Ellam universes vittu koduthirikunu
Thanku universe 🙏
Thanku god🙏
Thanku Angeles 🙏
Thanku divine 🙏
Thanku mam 🙏🙏🙏🙏
ഉത്രം നക്ഷത്രം. R mam പറഞ്ഞത് എല്ലാം 100 % സത്യം...
ഞങ്ങള്ക് ഒരിക്കലും പിരിയാൻ കഴിയില്ല.. ഒരിക്കലും onnikkanum കഴിയില്ല എന്നിരുന്നാലും ഒരു പ്രതീക്ഷ എന്നിൽ എവിടെയോ ഉണ്ട് 🙏🙏🙏
പറഞ്ഞത് എല്ലാം കറക്റ്റ് ആണ് ഞാൻ ക്ലെയിം ചെയ്യുന്നു എന്റെ പേഴ്സൺ ഒരുപാട് കള്ളം പറഞ്ഞു എന്നോട് ഈ കള്ളം പുറത്തു വരും എന്ന് ആയപ്പോൾ എന്നെ ഒറ്റപ്പെടുത്തി ട്രസ്റ്റ് ഇഷ്യു ഉണ്ട് തേർഡ് പാർട്ടി ഉണ്ടായിരുന്നു ഞാൻ ഒരുവർഷം ആയി കോൺടാക്ട് ഇല്ലാത്ത അവസ്ഥ വന്നിട്ട് എല്ലാറ്റിനും ഞാൻ ഷമിക്കാൻ തയ്യാർ ആണ് ഞാൻ ശാന്തമായി ഇരിക്കുന്നു എല്ലാം യൂണിവേഴ്സിൽ സമർപ്പിച്ചു എല്ലാം യൂണിവേഴ്‌സു തീരുമാനിക്കട്ടെ Thanku univers.. 🙏🙏🙏
I claim it ❤️🙏 താങ്ക്സ് യൂണിവേഴ്സ് 🙏 താങ്ക്സ് mam 🙏ഒരിക്കലും വിട്ട് പോകാൻ പറ്റുന്നില്ല തിരിച്ചു വരും എന്ന് തന്നെ ആണ് 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏❤️
Correct reading aanu ❤🙏
ഇതിൽ പറഞ്ഞത് പോലെയുള്ള എല്ലാ സിറ്റിവേഷൻസും അനുഭവിച്ചു, ഇപ്പോഴും തേർഡ് പാർട്ടി ബന്ധം ഉണ്ട്, രണ്ടു മൂന്നു ദിവസമായിട്ട് 1 മിനിറ്റ് കാൾ ഉണ്ട്, വേറെ ഒരു അറിവും ഇല്ല, തേർഡ് പാർട്ടി ബന്ധം മാറി സ്ട്രോങ്ങ് ആയിട്ടുള്ള റീകൺസിലേഷനു വേണ്ടി ക്ലെയിം ചെയ്യുന്നു 🙏🙏
എനിക്ക് ഉള്ള റീഡിങ് ആണ് 🙏പറഞ്ഞത് എല്ലാം സത്യം 🙏.. എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏
നന്ദി നന്ദി നന്ദി യൂണിവേഴ്സൽ 🙏🙏🙏നന്ദി മാഡം 🙏🙏🙏❤️
Thank you universe ഇതിൽ പറഞ്ഞ കാര്യം സത്യം ആണ്. എന്റെ പേഴ്സണൽ കുറെ നാലുക്കള്ക്ക് കശേഷം ഇന്നാണ് എന്നെ കാണാൻ വന്നത്. ഞാൻ ഹാപ്പി ആയി. ഇനി അവൻ എന്നെ വിട്ടുപോകാത്തിരുന്നാൽ മതിയാരുന്നു എനിക്കു അവനില്ലാതെ പറ്റത്തില്ല unniverse എനിക്കു അവനെ വേണം 🙏🙏❤️❤️
💯 True mem
🙏🙏 Thanku universe 🙏🙏
Correct reading ആണ് ✨💗🥰thankyou universe✨🌈💫🌈💫🌈💫thankyou mam💫✨💗💗💗✨✨💗💗✨✨💗✨
Correct reading for me, thank youmam🙏thank you universe🙏
Correct reading . Thank you Universe 🙏
Yes correct mam sure 🙏🙏🙏 thanks universe 🙏🙏🙏
പറഞ്ഞത് എല്ലാം കറക്ട് ❤❤
ഒരു പാട് നന്ദി... സ്നേഹം ഇടക്ക് ഇണങ്ങിയും വീണ്ടും പിണങ്ങിയും ഇണങ്ങുമ്പോൾ വാക്കാലെ ബന്ധം ഉറപ്പിക്കുന്നു അടുത്ത സമയം വേറെ ഒരാളായി മാറുന്നു നമ്മളെ കൺഫ്യൂഷൻ ആക്കുന്നു അങ്ങനെ തുടരുന്നു..❤❤❤
വളരെ കറക്റ്റ് ആണ്.... ഇതു എന്റെ reading ആണ്.... എങ്ങിനെ ഇത്രയും കറക്റ്റ് ആയി പറയാൻ കഴിയുന്നു...ഞങ്ങൾ ഇപ്പോഴും contactil തന്നെ ആണ്.... But.. എപ്പോഴും വഴക്കാണ്....
..Thank you... Universe....🙏🙏
Thank you Mam 🙏 ❤ . Paranyathellam correct aanu Mam 🙏 . Ellam anubhavichu epol Mam paranyathu pole tower situationill koode aanu kadanu pokunathu. Epol dairya purvam munotu pokunu. Mam paranyathu pole oru long gap vanathinu shesham orupadu matam vanitundu eneku. I strongly claim all the positive energies from this reading and permanent reunion with my person 🙏. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
താങ്ക്സ് മാം പറഞ്ഞത് എല്ലാം സത്യം ആണ് എല്ലാം മനസിലാക്കി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏അതിന് വേണ്ടി ഞാൻ ക്ലെയിം ചെയുന്നു ❤❤❤❤താങ്ക്സ് യൂണിവേസ് 🙏🙏🙏❤❤❤❤❤
100%സത്യം ആണ് Thank you universe❤️❤️
പറഞ്ഞത് മുഴുവൻ സത്യം ആണ് മാഡം 🙏
ലാസ്റ്റ്സ്റ്റേജ് 🙏🏻
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🏻🙏🏻
എന്നെ മനസിലാകുന്നില്ല, മറക്കാൻ പറ്റില്ല,100% correct
Thanks Universe 🙏🏻
Correct reading mam🙏🙏🙏❤️❤️
വളരെ സത്യമായ കാര്യങ്ങളാണ് മാം പറയുന്നത് ഒരുപാട് അനുഭവിച്ചു പക്ഷെ ഒരിക്കലും അയാളെ മറക്കാനോ, വെറുക്കണോ പറ്റില്ല എന്റെ മാത്രമാവണം ❤️🙏🙏🙏
Thankyou univers 🙏THANKYOU devine 🙏🙏thankyou maaam thankyou ❤️
താങ്ക്സ് മേഡം
പറഞ്ഞതൊക്കെ കറക്റ്റ് ആണ് മാഡം ഇത് എന്റെ റീഡിങ് ആണ് ഒരുപാട് അനുഭവിച്ചു ഞാൻ 😢😢😢 ഞാനാണ് കൂടുതൽ എഫക്ട് എടുത്തത്🙏🏻🙏🏻🙏🏻🙏🏻🙏🏻 താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ❤️❤️❤️
100% കറക്റ്റ് ആണ് സത്യം ആണ് ഇപ്പൊ ഒരു ശാന്തത സമാധാനം ഉണ്ട് ഒരുപാട് വേദന അനുഭവിച്ചു 🙏🙏🙏❤️❤️❤️❤️🙏🙏🙏
സത്യം പറയുന്നു ശരിയായ ണ്അവന്
മറക്കാ൯കഴിയു൬ില
മറ്റ് സുമുഖം യുസതൃമാണ്👏👏👏
മേം പറഞ്ഞത് 100% സെരിയാണ് ഇപ്പോൾ കുറച്ചു അകലം പോലെ തോനുന്നു ആ ഒരുവിഷമം എ നിക്ക് ഉണ്ട് താക്സ് മേം എനിക്ക് വേണ്ടി യൂണിവേസിനോട് പ്രാർത്ഥിക്കാം ❤️❤️❤️മേം
Yes I claim positive ridding Enargy
Thank you❤🌹🙏 universe🌌🌌
Thank you❤🌹🙏 Divine❤❤❤
Thank you❤🌹🙏 Angels❤❤❤
Thank you❤🌹🙏 madam❤❤❤
Thank you Universe
Thank you Angels
Thank you Divine
Thank you for your reading ❤
Strongly Claim reunion with my person and permanent removel of third party in our relationship...thank u universe ❤..thank u mam❤❤
Correct reading🙏🏻
Thank you universe🙏🏻🙏🏻🙏🏻❤❤❤
I strongly claim permanant reunion with my person❤❤
I strongly claim this positive energy❤🙏🏻
Correct ആണ് എന്റെയാണ് ❤️🙏
❤❤❤thank you God..thank you universe..for permanent removal of third party Reni in our life forever..
താങ്ക്സ് എൻറെ എനർജിയാണ് ഇതിൽ പറഞ്ഞിട്ടുള്ളത് എല്ലാം സംഭവിച്ചതാണ് താങ്ക്യൂ മാഡം
Thank you mam ❤️
പറഞ്ഞ കാര്യങ്ങൾ മുഴുവനും ശെരിയാണ്. ഞാനും മക്കളും ഉണ്ടായിരിക്കെ അയാൾ മറ്റൊരു പെണ്ണുമായി ഇഷ്ട്ടത്തിലായി. ഞാൻ അറിയാതെ അയാൾ അവളെ വിവാഹം കഴിച്ചു. വല്ലാത്തൊരു അവസ്ഥയിലൂടെയാണ് ഞാൻ ഇപ്പൊ കടന്നുപോകുന്നത്. അയാൾ എന്നിലേക്ക് തന്നെ വരാനും third person നെ ഒഴിവാക്കി എന്റെ അടുത്തേക്ക് തന്നെ തിരിച്ചു വരാനും ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം🥺 😢
വളരെ correct ആണ്. 💯💯💯
Healing aanu
എല്ലാം സത്യം Thank you mam.Thank you universe🙏🙏🙏
എല്ലാം അനുഭവിച്ചു കഴിഞ്ഞതാണ് ellam unniversinu samarpichathanu ini ellam unniverse tharunnapollay,parayauna pollay thank u mam ❤ THANK U UNNIIVERSE ANGELES DIVINE ❤
❤❤
100 % എന്റെ റീഡിംഗ്
റീ യൂനിയനു വേണ്ടി പ്രാർത്ഥിക്കുന്നു
🙏🙏🙏
ഇത് എന്റെ കർമ തന്നെയാണ് എല്ലാം യൂണിവേഴ്‌സിന്നു സമർപ്പിക്കുന്നു. 🙏അനുഭവങ്ങളെ നന്ദി........
വളരെ സത്യമായ കാര്യങ്ങൾ. 🙏🙏❤️❤️
മാം പരഞത് എല്ലാം സത്യമാണ് ഒരുപാട് അനുഭവിച്ചു ഇപ്പോഴും അനുഭവിച്ചുകൊണ്ടടിരിക്കുന്നു കുറച്ചുനാൾ അകന്നുനിന്നു എന്നിട്ടും ഒരു മാറ്റവുമില്ല വേണ്ട എന്നു വെക്കാൻ ഒരുപാടു ശ്രമിച്ചു പറ്റുന്നില്ല തെർഡ് പാർട്ടി ഇപ്പോഴും കളിച്ചുകൊണ്ടടിരിക്കുന്നു
പോകാൻ ഇടമില്ല ഒരു കുഞ്ഞു മോളുണ്ട്
അവൾക്വേണ്ട്ടി എല്ലാം ഒരുവിധം ക്ഷമിക്കുന്നു എന്നാലും സഹികെടുമ്പോൾ ഞാൻ എന്തെങ്കിലും പറയും മാം പറഞ്ഞത്പോലെവരുന്നതുപോലെ വരട്ടെ എന്ന് വിചാരിക്കുവാ ഇപ്പോൾ ഒരുപാട് കഴിവുകളുണ്ട്ട് എനിക്ക് എന്നാൽ എല്ലാം തേർഡ്പാർട്ടിയെ പേടിച്ചു മനസ്സിൽ മൂടിവച്ചിരിക്കുന്നു ഒരുതവന എല്ലാം ശരിയാവുമെന്ന ചിന്തിക്കും പിന്നെ അതെന്നാണെന്നും
Thank you universe ❤🙏🙏🙏thank you mam 🙏🙏❤❤
100 % correctയാണ് Thank Universe❤
❤❤💯 correct reading ❤❤ gratitude to the universe ❤
100% correct reading. Thirdparty influence kondano swantham thalparyam kondano vannu kurachu samayathe sneham athu kazhinju chathichu poyi🙏
🙏🏻 മാം പറഞ്ഞത് എല്ലാം സത്യം ആണ് എന്റെ കാര്യത്തിൽ ഇപ്പൊ ടവർ സിറ്റുവേഷൻ ഇൽ ആണ് 🙏🏻എല്ലാം ok ആകും എന്ന് പ്രതീക്ഷിക്കുന്നു 🙏🏻😊