100%ശരി ആണ് റീഡിങ്. ഞാൻ ഇനി എന്റെ ഇഷ്ട്ടങ്ങളുമായി മുന്നോട്ട് പോകും, ഞാൻ ആരെയും ചേസ് ചെയ്തു പോകില്ല. Growth ഒന്നും ജീവിതത്തിൽ ഉണ്ടായില്ല. തേർഡ് പാർട്ടി യുമായി അയാൾ സുഖമായി പോകുന്നു, ഞാൻ നാട്ടിൽ ഒറ്റപ്പെട്ടു നിൽക്കുന്നു. ലൈഫ് സ്പോയിൽ ആയി. ഇനി എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു. എത്രയും പെട്ടെന്ന് എന്റെ പേഴ്സൺ എന്റെ കൂടെ വന്നു ഞങ്ങൾക്ക് 2ആൾക്കും ഒന്നിച്ചു ജീവിക്കാൻ കഴിയട്ടെ എൻ ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏താങ്ക്യൂ ദക്ഷ 🥰താങ്ക്യൂ യൂണിവേഴ്സ് 🙏
ഞാൻ ക്ലെയിം ചെയ്യുന്നു ഞാൻ സെൽഫ് വാല്യൂ മനസ്സിലാക്കി മുന്നോട്ടു പോകുന്നു എന്റെ വ്യക്തി സ്വയം തിരിച്ചു വരട്ടെ ഞാൻ യൂണിവേസിൽ വിശ്വാസം അർപ്പിക്കുന്നു എല്ലാം യൂണിവേഴ്സ് തീരുമാനം എടുക്കും എനിക്ക് അനുകൂലമായി എന്റെ വാല്യൂ എന്താണെന്ന് യൂണിവേസ് മനസിലാക്കി കൊടുക്കും ഞാൻ പൂർണ്ണമായി യൂണിവേഴ്സിൽ വിശ്വസിക്കുന്നു തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ് അതിനുള്ള കർമ്മഫലം അനുഭവിച്ചേ പറ്റു എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു Thanku univers Thanku univers... 🙏🙏🙏
Thànk you universe 🙏🏻 ഞാൻ എന്റെ എല്ലാ കാര്യങ്ങളും യൂണിവേഴ്സിൽ സമർപ്പിക്കുന്നു Thànk you universe 🙏🏻🙏🏻🙏🏻 Thànk you divine 🙏🏻 Thànk you angel 🙏🏻 Thànk you mam❤️
കുറച്ച് മുന്നെ ആള് contact ചെയ്തു 😊 ഞാൻ ഇപ്പൊ ആളെ വിളിക്കാനോ msg അയക്കാനോ നിൽക്കാറില്ല. 3rd party യിലേക്ക് പോയത് കൊണ്ട്. എന്തെടുക്കുന്നു എന്ന് ചോദിച്ചു msg ഇട്ടു. ❤ വളരേ സന്തോഷം തോന്നി എങ്കിലും ഞാൻ അത് പ്രകടിപ്പിക്കാൻ പോയില്ല. ഒരുപാടു കരഞ്ഞു തീർത്തു, അതിൻ്റെ പേരിൽ എനിക്ക് ഇപ്പൊ എൻ്റെ ആരോഗ്യം പോലും നഷ്ടപ്പെട്ടു. അസുഖങ്ങൾ വിടാതെ വരുന്നു. ഇനി വയ്യ ഒന്നിനും. സ്നേഹം ഞാൻ കൊടുത്തത് സത്യം ആണെങ്കിൽ ദൈവം എനിക്ക് അയാളെ തരും 😊എന്താണ് ഉദ്ദേശം എന്ന് പുള്ളിക്ക് തന്നെ അറിയാം. താങ്ങായിട്ട് വന്നത് തന്നെ ആയിരുന്നു. കൂടെ നിന്ന് താങ്ങിയിട്ട് പോയ ആളാണ് എന്ന് കൂടി പറയേണ്ടി വരും. എല്ലാം ഇനി യൂണിവേഴ്‌സിന് വിട്ട് കൊടുക്കുന്നു. ❤❤❤
ഓം നമഃ ശിവായ 🙏🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏🙏 Thank you God 🙏🙏🙏🙏 Thank you Universe 🙏🙏🙏🙏 Thank you Angels 🙏🙏🙏🙏 Thank you Madam 👍
വളരെ കറക്റ്റ് ആയിട്ടുണ്ട്. ഞാൻ ഇപ്പോൾ എന്റെ ജോലിയിൽ എന്റെ ശ്രദ്ധ കൊടുത്തു മുന്നോട്ടു പോവുന്നു ❤❤❤❤❤ വളരെ ഉപകാരം നിറഞ്ഞ റീഡിങ്.... Thank you ❤🙏🏻🙏🏻 ശുഭദിനം ദിനം ❤️🌹
എല്ലാം ശരിയാണ് റീഡിങ് ❤ ഞാൻ എന്നും tarot reading കേൾക്കും അങ്ങനെ ഞാൻ self love cheythu തുടങ്ങി ഞാൻ ഇതിൽ പറഞ്ഞ മരമായി അങ്ങനെ എന്നെ തേടി വന്നു ഇപ്പൊ കുഴപ്പമില്ലാതെ പോകുന്നു പുള്ളിക്കാരനും ജോലിവരെ പോയ അവസ്ഥയിൽ എത്തി എന്നെ വേദനിപ്പിച്ചു പോയപ്പോൾ എല്ലാം സ്വയം മനസ്സിലാക്കി , Thank you universe 🙏🙏
പിറകേ വന്നിട്ട് എന്ത് കായ്യം,എപ്പോഴും സ്വന്തം കായ്യം നടക്കാന്,അപ്പോങ് വലിയ മരൃദ കാണിക്കും,പിന്നെയും തഥൈവ🙏immatureആണ്,ഇനിയും എന്ന് നന്നാകാന്,Spiritually connected ആണ്,Self-love ഉണ്ട്,,Thank you Divine ❤Thank you mam ♥️True reading ❤
ഈ റീഡിങ് 100%ഞാനുമായി റെസ്നറ്റ് ചെയ്യുന്നു. യൂണിവേഴ്സ് ട്രസ്റ്റ് ചെയ്തു സെൽഫ് ലവ് ചെയ്തു വേദനകളിൽ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്നു. വേദനിക്കുന്നവർക്ക് ഒരു വഴി കാണിച്ചുകൊടുക്കുന്ന മാമിന്നു ഒരായിരം നന്ദി 🙏❤️🙏എല്ലാവർക്കും നല്ലത് വരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏
ഒക്കെ താങ്ക്യൂ മാം..... ആ നമ്മളിലേക്ക് വരുന്നവർ നമ്മളിലേക്ക് എന്നെ വരട്ടെ..... അങ്ങനെ ഒരു ചിന്താഗതിയിലാണ് ഞാനിപ്പോൾ പോകുന്നത്.. ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്...... എന്തായാലും ഈശ്വരനോട് നന്ദി പറയുന്നു..... എന്റെ സ്നേഹം സത്യമാണെന്നുണ്ടെങ്കിൽ വരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്ന 🙏🙏🙏🙏🙏🙏🙏
ജിയുടെ reading 100% ശരിയാണ്. മാത്രമല്ല ആത്മാർത്ഥമായ സാന്ത്വനം തന്നെ. Strong bonding ന് claim ചെയ്യുന്നു. universe നെ പൂർണ്ണമായി trust ചെയ്യുന്നു. നന്ദി ജി
വളരെ കുറച്ചു നാളുകൾക്കുള്ളിൽ ഒരുപാടു സ്നേഹം നൽകി അതിന്റെ ആയിരം ഇരട്ടി ദുഖവും തന്നുകൊണ്ട് എങ്ങോട്ടോ പോയ് മറഞ്ഞു..... ❤️❤️❤️ എന്നാലും ഞാൻ എന്റെ പൊന്നിനെ സ്നേഹിക്കുന്നു. ഇപ്പോഴും..... ❤️❤️❤️❤️❤️❤️❤️
താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏 താങ്ക്യൂ ഡിവൈൻ 🙏🙏🙏🙏 താങ്ക്യൂ മാം 🙏🙏🙏🙏🙏 എല്ലാ സങ്കടങ്ങളും ദുഃഖങ്ങളും എല്ലാം ഞാൻ യൂണിവേഴ്സൽ സറണ്ടർ ചെയ്യുന്നു 🙏🙏 താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ , ഐ ലവ് യു യൂണിവേഴ്സ് 🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏
എല്ലാം വളരെയധികം സത്യമാണ്. സ്വയം സ്നേഹിക്കാനും വിലകൽപ്പിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു ഇനിയങ്ങോട്ട് ഇല്ല വേണമെങ്കിൽ ഇങ്ങോട്ട് വരട്ടെ സങ്കടമുണ്ട് ഒരുപാട് എങ്കിലും ഈ റീഡിങ് വിശ്വസിക്കുന്നു. ഈ പ്രപഞ്ചശക്തിയെയും.! Thankue യൂണിവേഴ്സ് thankue mam 🙏🙏🙏
I claim all positive energies from this reading ❤❤❤ellam Universe nokkatte❤❤❤❤❤Thank you Universe ❤❤❤❤❤Thank you mam paranjathu ellam correct aanu ❤❤❤❤❤❤Thank you mam real timeil ingane oru reading thannathinu❤❤❤🙏🙏🙏🙏🙏
മാം പറയുന്നത് 100 % ശരി ആണ് എന്റെ അനുഭവം മണ് ഞാൻ വളരെ വിഷമത്തിൽ ആണ് ഞാൻ ഒരു പാട് സ്നഹിച് സഹായിച ഞാൻ സ്നേഹിച്ച പോല എന്റെ ൾ സ്നേഹിച്ചില്ല എൻ ട് ചെയ്ത തെറ്റ് ഒരിക്കൽ ക്ഷമിക്കൻ കഴിയന്നില്ല ഞാൻ അറിയതെ ഒരു തേർഡ് പാർട്ടി ഉണ്ടു എന്റെ സ്നഹം രിരിച്ച് അറിഞ്ഞു വരട്ടെ ഞാൻ എല്ലാം ക്ഷമിച്ച അവൻ നേട് ഞാൻ ഇവനെ വേണ്ടി കാത്ത് ഇരിക്കുന്നു വളരെ സങ്കടത്തിൽ ആണ് മാം ഞാൻ ഈശ്വരൻ നേട് പ്രാത്ഥിക്കുന്നു. നന്ദി മാം 😊
Thank you universe 🙏🙏🙏❤️❤️❤️ Thank you God 🙏🙏🙏❤️🙏🙏 മാം പറഞ്ഞതെല്ലാം 💯 സത്യമാണ് 🙏🙏🙏 റീഡിങ് കേട്ടതിൽ ഒരുപാട് സന്തോഷമായി thank you universe thank you thank you 🙏🙏🙏❤️❤️❤️
Thank u മാം 🙏🏿thank u യൂണിവേഴ്സ് 🙏🏿🙏🏿ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് പൂർണമായും പഴേ സ്നേഹത്തോട് എന്നിലേക്ക് തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🏿🙏🏿നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🏿🙏🏿🙏🏿🙏🏿ഓം നമഃ ശിവായ 🙏🏿🙏🏿ഓം നമഃ ശിവായ 🙏🏿🙏🏿ഓം നമഃ ശിവായ 🙏🏿🙏🏿ഓം വരാഹി ദേവി നമഃ 🙏🏿🙏🏿ഓം വരാഹി ദേവി നമഃ 🙏🏿🙏🏿ഓം വരാഹി ദേവി നമഃ 🙏🏿🙏🏿
പറഞ്ഞതൊക്കെ കറക്റ്റ് ആണ് മാഡം ഇതെന്റെ റീഡിങ് ആണ്😍😍😍 തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞപോലെ അവനെ ഞാൻ കണ്ടു ഒരു ഗ്രൂപ്പിൽ🤣😆😆 ദൈവത്തിന്റെ പണിയാണ് ഇതൊക്കെ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ🙏🏻🙏🏻🙏🏻🙏🏻🙏🏻 അവനെ കൂടെ മിണ്ടാറില്ല ബട്ട് ഇങ്ങോട്ട് തന്നെ ഒരേ കാര്യങ്ങൾ ചോദിച്ചു വരുന്നുണ്ട്😆😆😆 ഞാൻ ജയിച്ചു😆😆😆👍🏻
Thank you Mam 🙏 ❤. Correct reading Mam 🙏 . Ethill ninum purathu varan patilla enu vicharichitundu. Pakshe valare changes undu epo eneku. I strongly claim all the positive energies from this reading and permanent reunion with my person 🙏. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Yess താങ്ങായും തണലായും നിൽക്കും എന്ന് വാക്ക് തന്നു vanna ആൾ 16 ന്റെ പണി തന്നു നല്ല നമ്പർ വൺ തേപ്പു കുറെ അനുഭവിച്ചു എന്നാലും ആ ബന്ധം മുന്നോട്ടു കൊണ്ടുപോകാനും പറ്റില്ല മൂവ് ഓൺ ചെയ്യാനും പറ്റുന്നില്ല എല്ലാം ദൈവം നിശ്ചയിക്കട്ടെ യൂണിവേഴ്സ് നീതി തരട്ടെ എന്ന് പ്രാർത്ഥിക്കാം
❤ഒരുപാട് സന്തോഷം തോന്നി മനസും ജീവിതവും ആരും മനസിലാക്കുന്നില്ല എന്നത് ഒരു സങ്കടമാണ് 😞😞😞 എന്നാൽ ഇന്നത്തെ Reading കേട്ടപ്പോൾ എന്നെ മനസിലാക്കിയ ആരോ എന്റെ അരികിൽ നിൽക്കുന്നപോലെ thonni🙏👍❤️❤️❤️❤️Thank you ❤❤❤
I claim this positive energy ❤❤❤ Thank you divine ❤❤❤ Thank you all the divine powers ❤❤❤ Thank you angels ❤❤❤ Thank you all my ancestors ❤❤❤ Thank you mam ❤❤❤
എല്ലാം ശരിയാണ്.. ഇപ്പോൾ നല്ല ബോൾഡ് ആയിമാറി... നല്ല ഫ്രണ്ട് ആണ് ചിലരുടെ കുത്തിത്തിരിപ്പ് പ്രോബ്ലം ആയി.. ഇപ്പോൾ എല്ലാം മനസ്സിലായി... താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏
Yes..i realised my self value... l am surrender all things to universe..and Iam moving on my way Thankyou universe, thanks you mam 100% correct reading
Perfect reading. We are in talking terms. My first priority is me. I have come out from the painful situation.Thank you Universe for giving me the mental strength
എല്ലാം സത്യമാണ്. ഞാൻ എന്റെ power തിരിച്ചറിഞ്ഞു മുന്നോട്ടു പോകുന്നു. Self Love ചെയ്യുന്നു 🥰
Valare correct reading 😂Njan self-love cheydhu Devinil surrender cheyydhu munott pokunnu 🎉🎉 Thankyou Devine 🙏🙏🙏❤️❤️❤️❤️🥰🥰 Thank you universe 🌻🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🥰🥰 Thank you Angel's 🙏🙏❤️❤️❤️❤️ Thankyou dear ❤❤❤
Njanum
താങ്ങായിട്ട് വന്നവർ താങ്ങിയിട്ട് പോയി 😂👍👍
Same 👍
Correct 😂
😂🎉
100%സത്യം 🙏🏻🙏🏻🙏🏻
😂😂
100%ശരി ആണ് റീഡിങ്. ഞാൻ ഇനി എന്റെ ഇഷ്ട്ടങ്ങളുമായി മുന്നോട്ട് പോകും, ഞാൻ ആരെയും ചേസ് ചെയ്തു പോകില്ല. Growth ഒന്നും ജീവിതത്തിൽ ഉണ്ടായില്ല. തേർഡ് പാർട്ടി യുമായി അയാൾ സുഖമായി പോകുന്നു, ഞാൻ നാട്ടിൽ ഒറ്റപ്പെട്ടു നിൽക്കുന്നു. ലൈഫ് സ്പോയിൽ ആയി. ഇനി എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു. എത്രയും പെട്ടെന്ന് എന്റെ പേഴ്സൺ എന്റെ കൂടെ വന്നു ഞങ്ങൾക്ക് 2ആൾക്കും ഒന്നിച്ചു ജീവിക്കാൻ കഴിയട്ടെ എൻ ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏താങ്ക്യൂ ദക്ഷ 🥰താങ്ക്യൂ യൂണിവേഴ്സ് 🙏
ഞാൻ ക്ലെയിം ചെയ്യുന്നു ഞാൻ സെൽഫ് വാല്യൂ മനസ്സിലാക്കി മുന്നോട്ടു പോകുന്നു എന്റെ വ്യക്തി സ്വയം തിരിച്ചു വരട്ടെ ഞാൻ യൂണിവേസിൽ വിശ്വാസം അർപ്പിക്കുന്നു എല്ലാം യൂണിവേഴ്സ് തീരുമാനം എടുക്കും എനിക്ക് അനുകൂലമായി എന്റെ വാല്യൂ എന്താണെന്ന് യൂണിവേസ് മനസിലാക്കി കൊടുക്കും ഞാൻ പൂർണ്ണമായി യൂണിവേഴ്സിൽ വിശ്വസിക്കുന്നു തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ് അതിനുള്ള കർമ്മഫലം അനുഭവിച്ചേ പറ്റു എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു Thanku univers Thanku univers... 🙏🙏🙏
Athe നമ്മളെ മനസ്സിലാക്കി തിരിച്ച് വരടെ ❤❤❤
100% എന്റെ reading ആണ്..👍👍👍👍
.. ഇപ്പോൾ ശുക്തി നേടാനുള്ള ശ്രമത്തിൽ 🙏🙏🙏thanks God🙏🙏🙏
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു, താങ്ക്സ് യൂണിവേഴ്സ് ❤🙏🙏
100% കറക്റ്റ് ആണ് താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏താങ്ക്യൂ മാം ❤️❤️❤️❤️❤️
യൂണിവേഴ്സിൽ എല്ലാം സമർപ്പിച്ചു മുന്നോട്ടുപോകുന്നു. Thank u universe🙏🥰
100%ശരിയാണ്. Thank U Universe ❤️🙏❤️
Thànk you universe 🙏🏻
ഞാൻ എന്റെ എല്ലാ കാര്യങ്ങളും യൂണിവേഴ്സിൽ സമർപ്പിക്കുന്നു
Thànk you universe 🙏🏻🙏🏻🙏🏻
Thànk you divine 🙏🏻
Thànk you angel 🙏🏻
Thànk you mam❤️
ലാസ്റ്റ് പറഞ്ഞ കാര്യം സത്യം ആണ് ഇനി അങ്ങനെ ആകുന്നത് ആണ് നല്ലത് താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏
കുറച്ച് മുന്നെ ആള് contact ചെയ്തു 😊 ഞാൻ ഇപ്പൊ ആളെ വിളിക്കാനോ msg അയക്കാനോ നിൽക്കാറില്ല. 3rd party യിലേക്ക് പോയത് കൊണ്ട്. എന്തെടുക്കുന്നു എന്ന് ചോദിച്ചു msg ഇട്ടു. ❤ വളരേ സന്തോഷം തോന്നി എങ്കിലും ഞാൻ അത് പ്രകടിപ്പിക്കാൻ പോയില്ല. ഒരുപാടു കരഞ്ഞു തീർത്തു, അതിൻ്റെ പേരിൽ എനിക്ക് ഇപ്പൊ എൻ്റെ ആരോഗ്യം പോലും നഷ്ടപ്പെട്ടു. അസുഖങ്ങൾ വിടാതെ വരുന്നു. ഇനി വയ്യ ഒന്നിനും. സ്നേഹം ഞാൻ കൊടുത്തത് സത്യം ആണെങ്കിൽ ദൈവം എനിക്ക് അയാളെ തരും 😊എന്താണ് ഉദ്ദേശം എന്ന് പുള്ളിക്ക് തന്നെ അറിയാം. താങ്ങായിട്ട് വന്നത് തന്നെ ആയിരുന്നു. കൂടെ നിന്ന് താങ്ങിയിട്ട് പോയ ആളാണ് എന്ന് കൂടി പറയേണ്ടി വരും. എല്ലാം ഇനി യൂണിവേഴ്‌സിന് വിട്ട് കൊടുക്കുന്നു. ❤❤❤
എന്റെ അനുഭവം സൈം ആണ് 😢
Same situation
Correct
ഓം നമഃ ശിവായ 🙏🙏🙏🙏
ഓം നമഃ ശിവായ 🙏🙏🙏🙏
ഓം നമഃ ശിവായ 🙏🙏🙏🙏
ഓം നമഃ ശിവായ 🙏🙏🙏🙏
Thank you God 🙏🙏🙏🙏
Thank you Universe 🙏🙏🙏🙏
Thank you Angels 🙏🙏🙏🙏
Thank you Madam 👍
എല്ലാം സത്യം തന്നെ ഞാൻ self love ചെയ്തു മുന്നോട്ടു പോകുന്നു 🙏🌹 thank you madam 🙏🌹
ഇതിൽ പറഞ്ഞത് എല്ലാം സത്യം ആണ്. തിരിച്ചു വരാൻ ഞാൻ യൂണിവേഴ്സിനോട് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏നന്ദി നന്ദി നന്ദി
Thankyou യൂണിവേഴ്സ് 🙏🙏🙏🙏. എല്ലാം യൂണിവേഴ്സിൽ സമർപ്പിച്ചുകൊണ്ട് മുന്നോട്ടുപോകുന്നു. 🙏🙏🙏🙏
Thank you universe ❤🙏
Thank you divine ❤🙏
Thank you angels ❤🙏
Thank you mam 🙏❤
Strong permanent reunion 🙏🙏🙏
Thank you 🙏🙏🙏
എല്ലാ കാര്യങ്ങളും സത്യമാണ്🙏🙏🙏❤️ താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സിന് നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏❤️❤️🙏🙏
പറഞ്ഞതെല്ലാം 100% ശതമാനം സത്യം തന്നെയാണ്.ഇത് എന്റെ റീഡിങ് ആണ്. താങ്ക്യൂ മാമം ❤️❤️❤️താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏
Thank you Universe🙏🙏 Thank youMam🙏🙏 ഇത്രയും വ്യക്തമായൊരു reading തന്നതിന് ഒരുപാട് നന്ദി നന്ദി നന്ദി🙏🙏🙏🙏
വളരെ കറക്റ്റ് ആയിട്ടുണ്ട്. ഞാൻ ഇപ്പോൾ എന്റെ ജോലിയിൽ എന്റെ ശ്രദ്ധ കൊടുത്തു മുന്നോട്ടു പോവുന്നു ❤❤❤❤❤
വളരെ ഉപകാരം നിറഞ്ഞ റീഡിങ്.... Thank you
❤🙏🏻🙏🏻
ശുഭദിനം ദിനം ❤️🌹
പറഞ്ഞതെല്ലാം സത്യം മാണ്
താങ്ക് യൂ യൂണിവേഴ്സ് 🙏♥️♥️
താങ്ക് യൂ മാം w♥️♥️
എല്ലാം ശരിയാണ് റീഡിങ് ❤ ഞാൻ എന്നും tarot reading കേൾക്കും അങ്ങനെ ഞാൻ self love cheythu തുടങ്ങി ഞാൻ ഇതിൽ പറഞ്ഞ മരമായി അങ്ങനെ എന്നെ തേടി വന്നു ഇപ്പൊ കുഴപ്പമില്ലാതെ പോകുന്നു പുള്ളിക്കാരനും ജോലിവരെ പോയ അവസ്ഥയിൽ എത്തി എന്നെ വേദനിപ്പിച്ചു പോയപ്പോൾ എല്ലാം സ്വയം മനസ്സിലാക്കി , Thank you universe 🙏🙏
പിറകേ വന്നിട്ട് എന്ത് കായ്യം,എപ്പോഴും സ്വന്തം കായ്യം നടക്കാന്,അപ്പോങ് വലിയ മരൃദ കാണിക്കും,പിന്നെയും തഥൈവ🙏immatureആണ്,ഇനിയും എന്ന് നന്നാകാന്,Spiritually connected ആണ്,Self-love ഉണ്ട്,,Thank you Divine ❤Thank you mam ♥️True reading ❤
ഈ റീഡിങ് 100%ഞാനുമായി റെസ്നറ്റ് ചെയ്യുന്നു. യൂണിവേഴ്സ് ട്രസ്റ്റ് ചെയ്തു സെൽഫ് ലവ് ചെയ്തു വേദനകളിൽ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്നു. വേദനിക്കുന്നവർക്ക് ഒരു വഴി കാണിച്ചുകൊടുക്കുന്ന മാമിന്നു ഒരായിരം നന്ദി 🙏❤️🙏എല്ലാവർക്കും നല്ലത് വരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏
I strongly claim and believe this positive energy...
ആ സങ്കടത്തിൽ നിന്ന് ഞാൻ പുറത്തുകടന്നുകൊണ്ടിരിക്കുന്നു അതിനുവേണ്ടി ഞാൻ ഇനി എപ്പോഴും ശ്രെമിച്ചു കൊണ്ടിരിക്കും നന്ദി ചേച്ചി 🙏🙏
ഒക്കെ താങ്ക്യൂ മാം.....
ആ നമ്മളിലേക്ക് വരുന്നവർ നമ്മളിലേക്ക് എന്നെ വരട്ടെ..... അങ്ങനെ ഒരു ചിന്താഗതിയിലാണ് ഞാനിപ്പോൾ പോകുന്നത്.. ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്...... എന്തായാലും ഈശ്വരനോട് നന്ദി പറയുന്നു..... എന്റെ സ്നേഹം സത്യമാണെന്നുണ്ടെങ്കിൽ വരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്ന 🙏🙏🙏🙏🙏🙏🙏
താങ്ക്സ് മാം ♥️🥰♥️, താങ്ക്സ് യൂണിവേഴ്സ് ♥️🥰, thankyou മൈ പേഴ്സൺ ♥️🥰♥️
🙏🏻🙏🏻🙏🏻i ക്ലയിം to all.positive എനർജി thank യു universe thank യു 🙏🏻🙏🏻🙏🏻
പറഞ്ഞത് സത്യം ആണ്... എന്റെ റീഡിങ് ആണ്.... Thank you univers 🙏🙏🙏
ജിയുടെ reading 100% ശരിയാണ്. മാത്രമല്ല ആത്മാർത്ഥമായ സാന്ത്വനം തന്നെ. Strong bonding ന് claim ചെയ്യുന്നു. universe നെ പൂർണ്ണമായി trust ചെയ്യുന്നു. നന്ദി ജി
Thank u universe🙏🏽🙏🏽🙏🏽🙏🏽universe ൽ വിശ്വസിക്കുന്നു. അവിടെത്തെ തീരുമാനം പോലെ നടക്കട്ടെ 🙏🏽🙏🏽🙏🏽🙏🏽
താങ്ങയി നിന്നാ എന്നെ താങ്ങിയിട്ടു പോയതണേ❤❤❤❤
വളരെ കുറച്ചു നാളുകൾക്കുള്ളിൽ ഒരുപാടു സ്നേഹം നൽകി അതിന്റെ ആയിരം ഇരട്ടി ദുഖവും തന്നുകൊണ്ട് എങ്ങോട്ടോ പോയ് മറഞ്ഞു..... ❤️❤️❤️ എന്നാലും ഞാൻ എന്റെ പൊന്നിനെ സ്നേഹിക്കുന്നു. ഇപ്പോഴും..... ❤️❤️❤️❤️❤️❤️❤️
പറഞ്ഞത് എല്ലാം സത്യം ആണ്. എനിക്ക് തിരിച്ചു നൽകാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു..ക്ളെയിം ചെയ്യുന്നു🙏
Super👌👍❤️😀
100% സത്യം👍❤️😀
Thank God 🙏❤️❤️❤️
Thank you Universe 🙏❤️❤️❤️
Thank you Maam🙋🙏😀😀😀
Thankyou യൂണിവേഴ്സ് 😍❤️🙏
താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏 താങ്ക്യൂ ഡിവൈൻ 🙏🙏🙏🙏 താങ്ക്യൂ മാം 🙏🙏🙏🙏🙏 എല്ലാ സങ്കടങ്ങളും ദുഃഖങ്ങളും എല്ലാം ഞാൻ യൂണിവേഴ്സൽ സറണ്ടർ ചെയ്യുന്നു 🙏🙏 താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ , ഐ ലവ് യു യൂണിവേഴ്സ് 🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏
Correct Reading...Thank you mam.. Thank you universe 🙏
എല്ലാ കാര്യങ്ങളും നന്നായി നടക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു. ഞാൻ self love ചെയ്യുന്നുണ്ട്... Thank you universe ❤. Thank you madam❤
എല്ലാം വളരെയധികം സത്യമാണ്. സ്വയം സ്നേഹിക്കാനും വിലകൽപ്പിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു ഇനിയങ്ങോട്ട് ഇല്ല വേണമെങ്കിൽ ഇങ്ങോട്ട് വരട്ടെ സങ്കടമുണ്ട് ഒരുപാട് എങ്കിലും ഈ റീഡിങ് വിശ്വസിക്കുന്നു. ഈ പ്രപഞ്ചശക്തിയെയും.! Thankue യൂണിവേഴ്സ് thankue mam 🙏🙏🙏
Accurate reading.Thank you 😊
Sathyam aya Reading maran kaziunnilla❤️❤️
Thank you universe ❤️❤️❤️
I claim all positive energies from this reading ❤❤❤ellam Universe nokkatte❤❤❤❤❤Thank you Universe ❤❤❤❤❤Thank you mam paranjathu ellam correct aanu ❤❤❤❤❤❤Thank you mam real timeil ingane oru reading thannathinu❤❤❤🙏🙏🙏🙏🙏
മാം പറയുന്നത് 100 % ശരി ആണ് എന്റെ അനുഭവം മണ് ഞാൻ വളരെ വിഷമത്തിൽ ആണ് ഞാൻ ഒരു പാട് സ്നഹിച് സഹായിച ഞാൻ സ്നേഹിച്ച പോല എന്റെ ൾ സ്നേഹിച്ചില്ല എൻ ട് ചെയ്ത തെറ്റ് ഒരിക്കൽ ക്ഷമിക്കൻ കഴിയന്നില്ല ഞാൻ അറിയതെ ഒരു തേർഡ് പാർട്ടി ഉണ്ടു എന്റെ സ്നഹം രിരിച്ച് അറിഞ്ഞു വരട്ടെ ഞാൻ എല്ലാം ക്ഷമിച്ച അവൻ നേട് ഞാൻ ഇവനെ വേണ്ടി കാത്ത് ഇരിക്കുന്നു വളരെ സങ്കടത്തിൽ ആണ് മാം ഞാൻ ഈശ്വരൻ നേട് പ്രാത്ഥിക്കുന്നു. നന്ദി മാം
😊
Thank you Universe ❤❤❤
Thank you Mam ❤❤❤
Self value manasilayi enikkayulla universal messages 🙏🙏
Thankyou universe🙏🙏🙏❤️
Thank you universe 🙏🙏🙏❤️❤️❤️
Thank you God 🙏🙏🙏❤️🙏🙏
മാം പറഞ്ഞതെല്ലാം 💯 സത്യമാണ് 🙏🙏🙏 റീഡിങ് കേട്ടതിൽ ഒരുപാട് സന്തോഷമായി thank you universe thank you thank you 🙏🙏🙏❤️❤️❤️
Thank you universe ✨️ thank you...thank you...❤
Njan എല്ലാം മനസ്സിലാക്കു മുന്നോട്ടു പോകുന്നു യൂണിവേഴ്സിൽ വിശ്വാസം അർപ്പിക്കുന്നു. 🙏🙏🙏
Correct reading. Thank you Daksha, Thanks Universe ❤❤❤
എല്ലാം സത്യമാണ് 👍 thank you mam 🙏❤️
ഈ റീലീറ്റുയൻഷിപ് വേദനയിൽ നിന്നും ഞാൻ പൊറത്തുകാടാനുകോടിരിക്കുന്ന്നു🙏🙏🔥🔥🔥tankyou യൂണിവേട്സ് 🙏🙏🔥
Thank u മാം 🙏🏿thank u യൂണിവേഴ്സ് 🙏🏿🙏🏿ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് പൂർണമായും പഴേ സ്നേഹത്തോട് എന്നിലേക്ക് തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🏿🙏🏿നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🏿🙏🏿🙏🏿🙏🏿ഓം നമഃ ശിവായ 🙏🏿🙏🏿ഓം നമഃ ശിവായ 🙏🏿🙏🏿ഓം നമഃ ശിവായ 🙏🏿🙏🏿ഓം വരാഹി ദേവി നമഃ 🙏🏿🙏🏿ഓം വരാഹി ദേവി നമഃ 🙏🏿🙏🏿ഓം വരാഹി ദേവി നമഃ 🙏🏿🙏🏿
പറഞ്ഞതൊക്കെ കറക്റ്റ് ആണ് മാഡം ഇതെന്റെ റീഡിങ് ആണ്😍😍😍 തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞപോലെ അവനെ ഞാൻ കണ്ടു ഒരു ഗ്രൂപ്പിൽ🤣😆😆 ദൈവത്തിന്റെ പണിയാണ് ഇതൊക്കെ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ🙏🏻🙏🏻🙏🏻🙏🏻🙏🏻 അവനെ കൂടെ മിണ്ടാറില്ല ബട്ട് ഇങ്ങോട്ട് തന്നെ ഒരേ കാര്യങ്ങൾ ചോദിച്ചു വരുന്നുണ്ട്😆😆😆 ഞാൻ ജയിച്ചു😆😆😆👍🏻
Thankyou maaam 🥰🥰🥰thankyou univers 🙏🙏🙏thankyou devine 🙏🙏thankyou maaam thankyou angels 🙏🙏🙏🙏thankyou ❤️❤️❤️paranjathellam sathyam 👍👍univers ishtam nadakkatte 🙏🙏🙏🙏
എല്ലാം ശരിയാണ് യൂണിവേഴ്സ് ♥️♥️🙏
Ithile positive ayathellam njan attract cheyyunnu thankyou universe thankyou mam❤❤❤❤❤❤❤❤
I strongly claim all positi ve energy thank you universe🙏❤thank you divine 🙏❤❤🙏🙏🙏🙏
ഞാൻ തന്നെയാണെട്ടോ ഫസ്റ്റ്🙏🌹🌹🌹
❤❤Thank you Universe ❤❤👍👍🕉️🙏🕉️
100% correct reading. നനഞ്ഞിടം കുഴിക്കുക. പതഃ കണ്ടിടം പാതാളമാക്കുക.. മുന്നോട്ട് പോയ്കൊണ്ടിരിക്ഖുമ്പോഴും മാറ്റിനിർത്താൻ പറ്റുന്നില്ല. Thank you 🙏🙏👍👍.
Thank you Universe 🙏🏻❤️🙏🏻
Thank you God 🙏🏻❤️🙏🏻
Self love thudangi munnotu povunu.thx universe❤❤❤❤❤
100% സത്യം🙏 ഓം നമഃ ശിവായ🙏🙏
തീർച്ചയായും ഈ നിമിഷം ഞാൻ എന്നെ സ്നേഹിക്കാൻ തുടങ്ങി ❤️
താങ്ക്സ് യൂണിവേഴ്സ് 🙏
Yes.thankes
💯 %correct reading 📖
Thank you universe thank you mam 🙏 third party Karanam on and off ayit povunu.engine enkilum njangalku orumichu jeevikan pattane universe 🙏🙏🙏🙏
❤....very positive reading.....thank you universe... Waiting for your blessings
I claim all positive energy❤❤❤
Thank you univers 🙏🙏thank you god🙏🙏🙏🙏
Correct reeding mam thanku universe thanku universe thanku mam❤❤❤❤❤❤
Thank you Mam 🙏 ❤. Correct reading Mam 🙏 . Ethill ninum purathu varan patilla enu vicharichitundu. Pakshe valare changes undu epo eneku. I strongly claim all the positive energies from this reading and permanent reunion with my person 🙏. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Universe നെ Trust ചെയ്യുന്നു, Thankyou Universe ❤ Thankyou madam ❤
Yess താങ്ങായും തണലായും നിൽക്കും എന്ന് വാക്ക് തന്നു vanna ആൾ 16 ന്റെ പണി തന്നു നല്ല നമ്പർ വൺ തേപ്പു കുറെ അനുഭവിച്ചു എന്നാലും ആ ബന്ധം മുന്നോട്ടു കൊണ്ടുപോകാനും പറ്റില്ല മൂവ് ഓൺ ചെയ്യാനും പറ്റുന്നില്ല എല്ലാം ദൈവം നിശ്ചയിക്കട്ടെ യൂണിവേഴ്സ് നീതി തരട്ടെ എന്ന് പ്രാർത്ഥിക്കാം
100 % ശരിയാണ് ഈ റീഡിംഗ് മേഡം എല്ലാ യൂണിവേഴ്സിൽ സമർപ്പിക്കുന്നു താങ്ക്യൂ യൂണിവേഴ്സ്
Thankyou universe 🙏🙏🙏thankyou mam🙏🙏🙏
നന്ദി പറയുന്നു മാഡം.
തീർച്ചയായും എല്ലാം ശരിയാണ്.
മഹാദേവൻ അനുഗ്രഹിക്കട്ടെ
Thanks ma'am 🎉🎉🎉
❤ഒരുപാട് സന്തോഷം തോന്നി മനസും ജീവിതവും ആരും മനസിലാക്കുന്നില്ല എന്നത് ഒരു സങ്കടമാണ് 😞😞😞
എന്നാൽ ഇന്നത്തെ Reading കേട്ടപ്പോൾ എന്നെ മനസിലാക്കിയ ആരോ എന്റെ അരികിൽ നിൽക്കുന്നപോലെ thonni🙏👍❤️❤️❤️❤️Thank you ❤❤❤
Thank you universe 🙏
Thank you mam 🙏
Carrot reading
I claim this positive energy ❤❤❤
Thank you divine ❤❤❤
Thank you all the divine powers ❤❤❤
Thank you angels ❤❤❤
Thank you all my ancestors ❤❤❤
Thank you mam ❤❤❤
I strongly claim to our reconciliation❤❤❤mam your reading is extraordinary❤❤❤thank you uniiverse❤❤❤thanks angels❤❤❤
എല്ലാം ശരിയാണ്.. ഇപ്പോൾ നല്ല ബോൾഡ് ആയിമാറി... നല്ല ഫ്രണ്ട് ആണ് ചിലരുടെ കുത്തിത്തിരിപ്പ് പ്രോബ്ലം ആയി.. ഇപ്പോൾ എല്ലാം മനസ്സിലായി... താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏
True reading
🙏🏻
Thank you universe 🙏🏻
Thank you Divine 🙏🏻
Thank you🙏🙏🙏🙏🙏🙏🙏
Thankyou universe ❤
Thankyou universe ❤
Thankyou universe ❤
I claim all energy positively ❤
Eallam universeil samarppikkunnnu viswosikkunnu claim to reeding thank you universe 🙏 TNX mam
Thankyou യൂണിവേഴ്സ് 🙏thankyou mam 🙏🙏
Enikku ellam neridan shakthium confidence nalgatte ennu praarthikkunnu manifest cheyyunnu value arinju thirige varatte ameen 🙏 ♥️ 🙌 thank you universe 🦋 🙏 🌈🌈🌈🙏🙏
Thankyou universe 🌧️🌧️🌧️
Thankyou angels 🌧️🌧️🌧️
🙏🏻താങ്ക്സ് 🙏🏻യൂണിവേഴ്സ് വരട്ടെ 🙏🏻🙏🏻🙏🏻🙏🏻 എനിക്കിട്ടു വച്ചിട്ട് പോയതല്ലേ
💯👍correct reading ❤️ Thank you universe 🙏🙏🙏thank you mam🙏🙏🙏
I strongly claim all the positive energies of this reading
Thank you universe 🙏
Thank you Divine 🙏
Thank you Angels 🙏
Thank you mam for this reading 🙏
Thank you❤
I trust the universe ❤️Thank you❤️universe ❤️
Yes..i realised my self value... l am surrender all things to universe..and Iam moving on my way
Thankyou universe, thanks you mam 100% correct reading
മുന്നോട്ടു കാല് വച്ചു ഇനി പിന്നോട്ട് വക്കാൻ പറ്റില്ല ❤❤❤F vsk❤❤❤
Perfect reading. We are in talking terms. My first priority is me. I have come out from the painful situation.Thank you Universe for giving me the mental strength
Thank you Universe ❤❤❤