പെണ്ണിന്റെ വീട്ടിലേക്കുള്ള ആദ്യത്തെ വിരുന്ന് ഉപ്പയും മോളും കെട്ടിപിച് സ്വീകരണം ☺️

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • #familyvlog #jilshadjinsina #jilshadvallapuzha

ความคิดเห็น • 311

  • @ayshashafi2135
    @ayshashafi2135 4 หลายเดือนก่อน +157

    👍 മാഷാ അള്ളാ എല്ലാ പെൺകുട്ടികൾക്കും ഭർത്താവിന്റെ വീട്ടീന്ന് സ്വന്തം വീട്ടിൽ പോകുമ്പോൾ ഭയങ്കര സന്തോഷം

    • @jahanasherinsherin2047
      @jahanasherinsherin2047 4 หลายเดือนก่อน +2

      അതൊരു വേറെ തന്നെയാണ്,❤

    • @Shabana-c1s
      @Shabana-c1s 4 หลายเดือนก่อน +1

      സത്യം 👍🏻🥰

    • @shahanashanu6812
      @shahanashanu6812 4 หลายเดือนก่อน

      😊

    • @rmb1869
      @rmb1869 4 หลายเดือนก่อน

      മാഷാഅഹല്ല കമന്റ് വേണ്ട അത് ഇവിടെ പറയാൻ ഉള്ളത് അല്ല

    • @user-oe3ud7gb2lhasna
      @user-oe3ud7gb2lhasna 4 หลายเดือนก่อน

      Yas

  • @kareemponnu
    @kareemponnu 4 หลายเดือนก่อน +190

    ഇഷ്ടമാണ് ഒരുപാട്. നൗഫലിക്കാന്റെ സിനു ഇത് വരെ മുടി കാണിച് നടന്നിട്ടില്ല ❤

    • @shameemsha5257
      @shameemsha5257 4 หลายเดือนก่อน +8

      Eellavarum Orre poole avanno

    • @വസന്തം-ധ1ഴ
      @വസന്തം-ധ1ഴ 4 หลายเดือนก่อน +5

      അതിനെ കാണാൻ ഒരു ഭംഗിയുമില്ല

    • @Sherin2
      @Sherin2 4 หลายเดือนก่อน +2

      Ath oaroralude ishtaghalalle

    • @rannafathima5905
      @rannafathima5905 4 หลายเดือนก่อน +1

      ​@@വസന്തം-ധ1ഴee paranja aal adipoli aanallo le enthonede 🙄

    • @വസന്തം-ധ1ഴ
      @വസന്തം-ധ1ഴ 4 หลายเดือนก่อน

      @@rannafathima5905 ആണെടി അതുകൊണ്ടാണ് പറഞ്ഞത്

  • @riyadiya9932
    @riyadiya9932 4 หลายเดือนก่อน +366

    നിങ്ങളെ നല്ല ഇഷ്ട്ടമാ ബാക്ഷേ മുടി മറച്ചു nall രീതിയിൽ വൈഫിനെ കൊണ്ട് നടക്കണം ട്ടോ

    • @SahlaRasheed-wu7gm
      @SahlaRasheed-wu7gm 4 หลายเดือนก่อน +8

      ശരിയാ

    • @SoudhaSalam-ni4yy
      @SoudhaSalam-ni4yy 4 หลายเดือนก่อน +5

      ശരിയാ

    • @UmmuHabeeba7058
      @UmmuHabeeba7058 4 หลายเดือนก่อน +42

      അത് അവരവരുടെ choice അല്ലേ

    • @NimithaNazim
      @NimithaNazim 4 หลายเดือนก่อน +8

      Aa ithayude ishtammale athokke .
      Kure video yill kanunna sthiram comment shall marakanamennokke paranj . 😅

    • @__hennaahh__
      @__hennaahh__ 4 หลายเดือนก่อน +10

      Ath avarude isttam allleee

  • @arifamv4985
    @arifamv4985 4 หลายเดือนก่อน +14

    അഫ്ത കുത്തി പോവാൻ നല്ല വൃത്തി ഉണ്ട് മത്തയാണ് നല്ല ഭംഗി മഫ്തയാണ് നല്ല ഭംഗി

  • @anwarr4213
    @anwarr4213 4 หลายเดือนก่อน +11

    മുടി മറച്ചു നടക്കണം മോളെ സ്നേഹം കൊണ്ട് paraya

  • @Nushi143
    @Nushi143 4 หลายเดือนก่อน +10

    Jilshaadinu. Padachon വിധിച്ച പെണ്ണ് ആണ് jincy മരണം വരെ ഒന്നിച്ചു ഹാപ്പി ആയി ജീവിക്കട്ടെ padachon അനുഗ്രഹിക്കട്ടെ

    • @uniceajas9773
      @uniceajas9773 4 หลายเดือนก่อน

      Ameen 🤲🤲

  • @user-vu4bm1qj1u
    @user-vu4bm1qj1u 4 หลายเดือนก่อน +9

    വീട്ടിലേക്ക് പോവാൻ തോന്നുമ്പോയൊക്കെ സമ്മധിക്കനം ട്ടോ നീയും കൂടെ പോണം അപ്പൊ നല്ല സന്ദോഷമായിരിക്കും

    • @user-zo3bw1bo8p
      @user-zo3bw1bo8p 4 หลายเดือนก่อน

      നിങ്ങളുടെ വിഡിയോക്കെ കാണാറുണ്ട് സൂപ്പറാണ് ട്ടോ മരണവരെ ഒരുമിച്ച് ജീവിക്കാൻ അല്ലാഹു വിധി കൂട്ട ട്ടെ

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 4 หลายเดือนก่อน +7

    മാഷാ അള്ളാ എല്ലാവർക്കും അങ്ങനെയാണ് അതിൽ ഹസ്ബൻഡിന്റെ വീട്ടിൽ നിന്ന് ഞങ്ങളുടെ വീട്ടിലേക്ക് വരുമ്പോൾ👍❤️

  • @faisalponnus6847
    @faisalponnus6847 4 หลายเดือนก่อน +2

    ഈ ഒരു moment അത് വല്ലാത്തൊരു ഫീൽ ആണ് കാരണം വീട്ടിൽ നിന്ന് പോവുമ്പോൾ എല്ലാവരും കരഞ്ഞ് പിന്നെ തിരിച്ചു വരുമ്പോൾ ആ മുഖം എല്ലാം സന്തോഷം 😊😊😊

  • @Afi.minnu-annu
    @Afi.minnu-annu 4 หลายเดือนก่อน +142

    നിങ്ങളെ ഫാമിലിയും നൗഫലിന്റെ ഫാമിലിയും ഭയങ്കര ഇഷ്ടാ മുടി മറക്കണം കേട്ടോനല്ല പോലെ .... നൗഫലിന്റെ സിനുവിനെ പോലെ. നെഗറ്റീവ് ആയി എടുക്കരുത് നമ്മളൊക്കെ മരി ച് പൂവേണ്ടതല്ലേ ഇഷ്ടം കൊണ്ട് parayunnathaa🥰🥰

    • @വസന്തം-ധ1ഴ
      @വസന്തം-ധ1ഴ 4 หลายเดือนก่อน +1

      എന്നാൽ ഒരു പർദ്ദ കൂടി എടുത്ത് idam, പോയി ചാവടി

    • @anfasabdulla7288
      @anfasabdulla7288 4 หลายเดือนก่อน

      Nee chaaavdaaaaa

    • @വസന്തം-ധ1ഴ
      @വസന്തം-ധ1ഴ 4 หลายเดือนก่อน

      @@anfasabdulla7288 aroda

    • @വസന്തം-ധ1ഴ
      @വസന്തം-ധ1ഴ 4 หลายเดือนก่อน

      @@anfasabdulla7288 നിൻറെ തന്തയോട് പറയടാ

    • @mubashiramubi5139
      @mubashiramubi5139 4 หลายเดือนก่อน

      @@വസന്തം-ധ1ഴ
      Chavano vendayo ennu iyal allallo theerumanikkendath😊
      Ninak mugalilulla daivam ennoralund avananu… naavine sookshikoo suhrithe…..

  • @monutan
    @monutan 4 หลายเดือนก่อน +232

    നൗഫൽസിനു നല്ല അച്ചടക്കം ഉള്ള മോൾ ആ ണ്

    • @muhammedsajid5496
      @muhammedsajid5496 4 หลายเดือนก่อน +10

      Ayinu🙄

    • @MuthuMon-zz9dx
      @MuthuMon-zz9dx 4 หลายเดือนก่อน +5

      ചക്കര സിനു നെപ്പോലെ നടക്കില്ല

    • @fathima-me3vr
      @fathima-me3vr 4 หลายเดือนก่อน +4

      sinu oru sambava❤

    • @kareemponnu
      @kareemponnu 4 หลายเดือนก่อน +14

      സിനു നല്ല അച്ചടക്കമുള്ള കുട്ടിയാണ് നൗഫലിന് അതിന്റെ ബർകത് ഉണ്ട്

    • @AyshaMmmm-bs1nx
      @AyshaMmmm-bs1nx 4 หลายเดือนก่อน +6

      Avall sunniyalaa

  • @saflarafi3377
    @saflarafi3377 4 หลายเดือนก่อน +6

    Endina vere aalkarumayi compare cheyyunnad.ellarum orupole irikko…avarude life avarude ishtathin vidu

  • @aburabeehaburabeeh1571
    @aburabeehaburabeeh1571 4 หลายเดือนก่อน +24

    എപ്പോഴും തല മറക്കണം അങ്ങനെ പറഞ്ഞ് കോട് ക്കണം

  • @mohammeddk6779
    @mohammeddk6779 4 หลายเดือนก่อน +27

    മാഷാ അല്ലഹ പടച്ചോൻ എല്ലാം നല്ലയിൽ ആകട്ടെ

  • @DarkQueen7777
    @DarkQueen7777 4 หลายเดือนก่อน +4

    എന്റെ ഫ്രണ്ടിന് വേണ്ടി എല്ലാവരും ദുആ ചെയ്യണം അവൾക്ക് ഏഴുമാസ മാണ്

  • @MuneeMuni-gj9dz
    @MuneeMuni-gj9dz 4 หลายเดือนก่อน +17

    ജിൻസിക് മഫ്ത ചുറ്റിയിട്ട സൂപ്പർ

  • @ayshashamsu9699
    @ayshashamsu9699 4 หลายเดือนก่อน +15

    അങ്ങനെ തന്നെ യ മോനെ ഞങ്ങൾ പെണ്ണുങ്ങൾ സ്വന്തം വീട് എന്ന് വെച്ചാൽ സ്വർഗം maa

  • @riyasriyas3686
    @riyasriyas3686 4 หลายเดือนก่อน +14

    റൂമിൻറെ വീഡിയോ വേണം ജിൻസി

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 4 หลายเดือนก่อน +3

    ജിൽസി യുടെ ഉമ്മ മൊഞ്ചത്തി ആണ് ലോ 🥰 yellow dres 👍 ഇപ്പോ സ്വന്തം മായി ഒരു family യെ കൂടി കിട്ടി നിങ്ങൾക്ക് അല്ലേ അങ്ങനെ രണ്ടു ഫാമിലി ആയി ജിൽഷു 🥰 ജിൽസി

  • @AdinanHadhi-cg8jh
    @AdinanHadhi-cg8jh 4 หลายเดือนก่อน +9

    MashaAllaha Kodukkan Kure jenmangalum

  • @riyassinu5694
    @riyassinu5694 4 หลายเดือนก่อน +4

    2 23 paranja karyam valare sathyama ente kalyanam kayinjit 10 yr aayi ipoyum njanum angane thanneya ellam pettannayirikkum ennumillatha oru sneham aayirikkum ikkanodum makkalodum.. aarkokke ingane thonarund

  • @siyadsabith2169
    @siyadsabith2169 4 หลายเดือนก่อน +4

    പെണ്ണിന്റെ വീട്ടിലുള്ളർക് ഡ്രസ്സ്‌ കൊണ്ടോവൂലെ ഞമ്മലെ കണ്ണൂരിൽ എല്ലാവർക്കും കൊണ്ടോവും

  • @muhammadmishabaneekkadan4066
    @muhammadmishabaneekkadan4066 4 หลายเดือนก่อน +9

    ഇങ്ങളുടെ എല്ലാ വിഡിയോസും കാണുന്നുണ്ട് Super

  • @FAWANVLOGZZ
    @FAWANVLOGZZ 4 หลายเดือนก่อน +5

    അത് പെട്ടന്ന് മനസ്സിലായല്ലോ നിനക്ക് ഉഷാർ എല്ലാ പെണ്ണുങ്ങളും ഇങ്ങനെയാ വീട്ടിലേക്കാണെങ്കിൽ എല്ലാം pettann😃😃😃

  • @ZiyanZiyankp-u5x
    @ZiyanZiyankp-u5x 4 หลายเดือนก่อน +11

    ഐ സ് ക്രി മ് വാ ങ്ങി യി ല്ലെ ഞ മ്മളെ ല്ലാം ഫസ്റ്റ് ഐ സ് ക്രി മ് ആ ണ് വാ ങ്ങു ക ❤

  • @tecks486
    @tecks486 4 หลายเดือนก่อน +15

    ദിൽഷാദ് നോമ്പ് തുറക്കുന്ന നാടോടിക്കുട്ടികൾ ആ കുട്ടികളിൽ ദിയമോൾ മോഡൽ 😭😭😭കുട്ടിയെ കണ്ടു pls take സീരിയസ 0:39 0:39

  • @ajishariyas
    @ajishariyas 4 หลายเดือนก่อน +12

    Jinsinte avidthe room kanikane.😇

  • @muuhammadrafirafi
    @muuhammadrafirafi 4 หลายเดือนก่อน +9

    sinune kand padikk

  • @Shahala-c2z
    @Shahala-c2z 4 หลายเดือนก่อน +8

    ജിൻസി tha സൂപ്പർ ❤️❤️❤️👍🏻

  • @Jazi123-wo1tg
    @Jazi123-wo1tg 4 หลายเดือนก่อน +13

    പെണ്ണിന്റെ ശരിയായ ഉഷാർ ഇന്നായിരിക്കും 😂😂😂
    കാരണം അവളെ വീട്ടിൽ എത്തിയാൽ എല്ലാത്തിനും ധൈര്യം ആയിരിക്കും 😜😜

    • @mufeedamufee5582
      @mufeedamufee5582 4 หลายเดือนก่อน +2

      Awwu nte da😂😂😂

    • @Jazi123-wo1tg
      @Jazi123-wo1tg 4 หลายเดือนก่อน

      @@mufeedamufee5582 😋🙏

  • @thasleemakunnath5407
    @thasleemakunnath5407 4 หลายเดือนก่อน +7

    ജിൻസിയോട് മഫ്ത ഉപയോഗിക്കാൻ പറയണം

  • @sajadheee
    @sajadheee 4 หลายเดือนก่อน +3

    തല നല്ലത് പോലെ മറക്കണം

  • @shafisinu3260
    @shafisinu3260 4 หลายเดือนก่อน +2

    ഷാൾ ഇട്ടാലും jinsi മുടികാണിക്കാതെ നോക്കുന്നുണ്ട്. അവൾക്ക് ഏറ്റവും കൂടുതൽ ഭംഗി ചുറ്റിയിട്ടാണ്.

  • @gamingwithfaizan2767
    @gamingwithfaizan2767 4 หลายเดือนก่อน +13

    ഫസ്റ്റ് വിരുന്ന് ആവുമ്പോൾ വീട്ടിൽ ഉള്ളവർ എല്ലാവരും പോവുലേ നിങ്ങളെ അവിടെ 😊

    • @FOUSIYAASMAR-j3e
      @FOUSIYAASMAR-j3e 4 หลายเดือนก่อน

      Njagale evide frds pokum

  • @dishahadi9006
    @dishahadi9006 4 หลายเดือนก่อน +10

    Ummanod salamparayane mone

  • @NoushidaKp-t4e
    @NoushidaKp-t4e 4 หลายเดือนก่อน +8

    Jinsinte room tour venamennullavat

  • @user-gt4el8sw7t
    @user-gt4el8sw7t 4 หลายเดือนก่อน +1

    Jilshad kka ennum viedo venam tto ❤️❤️

  • @thesninoufalthesni5997
    @thesninoufalthesni5997 4 หลายเดือนก่อน +2

    ദിൽഷാദ് റൂം ഒന്ന് കാണിച്ചു തരാമോ റൂംജിൻ സി ന്റെ

    • @sheri3132
      @sheri3132 4 หลายเดือนก่อน

      Video ittittundallo

  • @SumainaSiraj-ex2vs
    @SumainaSiraj-ex2vs 4 หลายเดือนก่อน +7

    ജിൻഷാത നിന്റെ വീട്ടിലും living റൂമിൽ ഒരു സോഫ വാങ്ങിച്ചിടണം അതിന്റെ ഒരു കുറവുണ്ട്

  • @libamehabin5695
    @libamehabin5695 4 หลายเดือนก่อน +1

    ഇനി negative വരും. Never mind. Ok .

  • @Razil-s1b
    @Razil-s1b 4 หลายเดือนก่อน +9

    Sinupoliya athpole jilshi athpole aavane❤

    • @വസന്തം-ധ1ഴ
      @വസന്തം-ധ1ഴ 4 หลายเดือนก่อน

      അതിലെ കാണാൻ ഒരു ഭംഗിയുമില്ല

  • @seenathullattil4505
    @seenathullattil4505 4 หลายเดือนก่อน +8

    പാവം ജീൻഷാദ് ഒറ്റപ്പെട്ടു😮

  • @pravasivloger9020
    @pravasivloger9020 4 หลายเดือนก่อน +4

    മുടി മറക്കണം മോളെ

  • @Paathus80
    @Paathus80 4 หลายเดือนก่อน +5

    വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഈ ഡ്രസ്സ്‌ അല്ലല്ലോ 🤔

  • @Shinushalu
    @Shinushalu 4 หลายเดือนก่อน +6

    Masha Allah ❤❤❤❤

  • @ss-im4xt
    @ss-im4xt 4 หลายเดือนก่อน +7

    ഇത്രയും കുറച്ചു ആണോ കൊണ്ട് പോകുന്നത് ❤

    • @sinanmuthukurussi8782
      @sinanmuthukurussi8782 4 หลายเดือนก่อน +1

      വണ്ടിയിൽ പിൻ സീറ്റിൽ കൊറേ
      യുണ്ട്

  • @sharminasharmi3994
    @sharminasharmi3994 4 หลายเดือนก่อน

    Avara mudi kannikkunnadh avare eshttamalle endhaina bed comments parayunnadh parayunnavar mudi kaanikkarille

  • @arwakunchammed6499
    @arwakunchammed6499 4 หลายเดือนก่อน +3

    Mashaallah ❤❤❤❤❤
    Super video

  • @lifedream8508
    @lifedream8508 4 หลายเดือนก่อน +1

    ഇങ്ങൾ വീട്ടിലെത്യ പാടെ അവിടെ ഉള്ള wite ഷേർട് ഇട്ട ആൾ ആ കുഞ്ഞിപ്പെണ്ണിനോട് മണ്ടി വന് എന്ത് പറഞ്ഞു

  • @liyanathliyanath4953
    @liyanathliyanath4953 4 หลายเดือนก่อน +2

    Kodasseryil Veedu Eviday Anu
    Entay Veedu Atholi, Kannippoyil

    • @fathimanifak3147
      @fathimanifak3147 4 หลายเดือนก่อน

      njanum kannipoyilil aann

  • @muneermuhammed4747
    @muneermuhammed4747 4 หลายเดือนก่อน +1

    സിനു മുജാഹിദ് ആണ് അതാണ്

  • @nidhakk3320
    @nidhakk3320 4 หลายเดือนก่อน +10

    സിനു ഇഷ്ടം 😊

  • @sirajsiraj8137
    @sirajsiraj8137 4 หลายเดือนก่อน +16

    ഭർത്താവിന്റെ വിട്ടിൽ കുറെ നിന്ന് പോകുമ്പോ ഉള്ള വില നിങ്ങൾ ആണുങ്ങൾ kku അറിയാഞ്ഞിട്ടാ

  • @haseenahashim965
    @haseenahashim965 4 หลายเดือนก่อน +3

    സ്‌കാഫ് ഇടമായിരുന്നു

  • @muneeraa7688
    @muneeraa7688 4 หลายเดือนก่อน +1

    കല്യാണ ദിവസം ഔറത്തൊക്കെ മറച്ച് എന്തൊരു പുകിലായിരുന്നു..പിന്നെ അതൊന്നും ബാധകമല്ലെ?.

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 4 หลายเดือนก่อน +8

    Jinside santhosham❤

  • @shahinavlog3617
    @shahinavlog3617 4 หลายเดือนก่อน +3

    Njn jinsi nte veed nte aduth an😊

  • @Hanan-sq9bb
    @Hanan-sq9bb 4 หลายเดือนก่อน +2

    Mashaallah ❤️jilshu ath pinne aghane thanne

  • @safiyabeevikvk
    @safiyabeevikvk 4 หลายเดือนก่อน +2

    മാഷാഅള്ളാ 😍🥰🥰

  • @aizahashmil5316
    @aizahashmil5316 4 หลายเดือนก่อน

    സീറ്റ് ബൽറ്റ് ഇട്ടോളൂ
    ഫൈൻ അടക്കേണ്ടി വരും

  • @Asruok824
    @Asruok824 4 หลายเดือนก่อน +3

    Aadyathe virunnin kurach koode nnalla drss itt koodayno? Rand aalkkum drss match cheythoodenoo

  • @malluvlog6275
    @malluvlog6275 4 หลายเดือนก่อน +5

    നിനക്ക് ഒന്നും മരിച്ചു പോണ്ടേ

  • @Raziaisha
    @Raziaisha 4 หลายเดือนก่อน +2

    മാഷാ അല്ലാഹ് ♥️

  • @user-ou2yx2lo8x
    @user-ou2yx2lo8x 4 หลายเดือนก่อน

    രണ്ടാൾക്കും ഭയങ്കര gettapp ആണ്

  • @MuhsinaBanu-mf1qf
    @MuhsinaBanu-mf1qf 4 หลายเดือนก่อน +1

    ജിൻസിന്റെ വീട്ടിലെ നിങ്ങളെ റൂം കാണിച്ചു തരുമോ 😊😊

  • @SajeeraSajeera-z6q
    @SajeeraSajeera-z6q 4 หลายเดือนก่อน +2

    Jilsi nee mudimal kalikkunnad niruthanam enthina idakkidakk pottanmare pole mudi Kali onnu niruth chengayi

  • @feminaa8578
    @feminaa8578 4 หลายเดือนก่อน +1

    ഷാൾ ഇട്ടാലും അവർക്ക് തന്നെ അതിന്റെ ഗുണം അത് പറയുന്നവർ തെറ്റൊന്നുമല്ല നല്ല കാര്യമല്ലേ പറഞ്ഞു കൊടുക്കുന്നത്

  • @Nasarmanu-l6e
    @Nasarmanu-l6e 4 หลายเดือนก่อน

    Aathiyathe salkkaram aakumbo veetukar eallarum kude yannallo pokarullath
    Nigale nattil angane ille
    Randalum mathram aano pokarullath

  • @shehzinshahanas6471
    @shehzinshahanas6471 4 หลายเดือนก่อน

    കല്യാണം നിശ്ചയിച്ചത് മുതൽ ഇട്ട വീഡിയോ കൊണ്ട് തന്നെ കല്യാണ ക്യാഷ് മുതൽ ആയിട്ടുണ്ടാകും... Sure

  • @user-gt4el8sw7t
    @user-gt4el8sw7t 4 หลายเดือนก่อน +2

    Jilshad nte video ennum vennam ennu ullvar ilke adi 🤍

  • @mashoonarahman5438
    @mashoonarahman5438 4 หลายเดือนก่อน +3

    vallapuza evideyan jinsinte naad evideya

  • @sharfanacheppu5131
    @sharfanacheppu5131 4 หลายเดือนก่อน +5

    Mashaallah 😍 ath Ella pen kuttikalum angana thaannyaa😂😂😂

  • @razinworld8053
    @razinworld8053 4 หลายเดือนก่อน

    Noufalinte sinu verey level🥰🥰

  • @muhsinmuhafiz3760
    @muhsinmuhafiz3760 4 หลายเดือนก่อน +2

    Ni thudagunollu athrake onnum venda

  • @Faathz_shaam
    @Faathz_shaam 4 หลายเดือนก่อน +3

    New gen puyyapla carnh iranghunhad camera yum aayit😂😂😝

  • @MuhammedAli-s2i
    @MuhammedAli-s2i หลายเดือนก่อน

    ഇതിൽ നല്ല മുടി കാണുന്നുണ്ടല്ലോ😯😯

  • @FathimaHenna-ge4xm
    @FathimaHenna-ge4xm 4 หลายเดือนก่อน

    ഇതെന്താ കുറച്ചു സാധനമേ വാങ്ങിയുള്ളു

  • @FidhaPp-y2u
    @FidhaPp-y2u 4 หลายเดือนก่อน

    Oru hi tharoo jilshade

  • @hafilahakheem5709
    @hafilahakheem5709 4 หลายเดือนก่อน +1

    Jinsinde veed evide

  • @nasla362
    @nasla362 4 หลายเดือนก่อน +2

    Jinshintte home tour kanikkamo?

  • @ahamednaheem3208
    @ahamednaheem3208 4 หลายเดือนก่อน

    2:10--2:30
    നിങ്ങൾ പറഞ്ഞത് കറക്റ്റാട്ടോ

  • @SinanShan-ls2ot
    @SinanShan-ls2ot 4 หลายเดือนก่อน +5

    Thudakathilulla ee vidyo oivakkamayirunnu

  • @shadiyafisal4006
    @shadiyafisal4006 4 หลายเดือนก่อน +11

    ഞാനും ഇങ്ങനെയാണ് പൈസ തരും ഞാനിറങ്ങി വാങ്ങും ബാക്കി കൊടുക്കും നിന്റെ വീട്ടിലേക്ക് വേണ്ടത് നിനക്കില്ലെ അറീയൂ എന്ന് പറയും

  • @seenathullattil4505
    @seenathullattil4505 4 หลายเดือนก่อน +1

    എന്ത് കല്യാണം😂😂

  • @rashworld9035
    @rashworld9035 4 หลายเดือนก่อน

    ബ്ലാക്ക് shert ഒന്ന് ഒഴിവാക്ക് ട്ടോ

  • @saudasalamk1143
    @saudasalamk1143 4 หลายเดือนก่อน

    Ente birthday anu ellavarum onn wish chyth happy akumo plz😢❤❤koode likum thranee tto😊

  • @nadnan1923
    @nadnan1923 4 หลายเดือนก่อน

    Kodasheri aano house name njangalude athayath husinte place name athanu

  • @RiyasThottingal
    @RiyasThottingal 4 หลายเดือนก่อน

    Virunnunnum tudangillyoo

  • @babiifu2505
    @babiifu2505 4 หลายเดือนก่อน +2

    Hlo... Jilshadikkaaaa..... Njan inn karinkallathaniyil vech ummanem uppanem kandirunnu.... Samsarikkanonnum pattiyilla.... Enik ummane orupad ishtamanuu...paavam oru umma.... Karinkallathani rahma clinicil ninna kandath...

  • @Craicy871
    @Craicy871 4 หลายเดือนก่อน +1

    Ee penninu kurach konjal kooduthala 😬

  • @FathimaSuhra-se9cy
    @FathimaSuhra-se9cy 4 หลายเดือนก่อน

    Masha. allh. Nufliikkdh. Vaifdh. Marrk. Nadknnm. To...... Ennlhemmniundgukylu.....

  • @NishadNajiya
    @NishadNajiya 4 หลายเดือนก่อน

    ജിനിസി ന്റെ വീട് എവിടെ യാണ് kodasheri

  • @salmathshahid6494
    @salmathshahid6494 4 หลายเดือนก่อน +2

    കോഴിക്കോട് എവിടെയാണ് വീട്

  • @ajwamolp5438
    @ajwamolp5438 4 หลายเดือนก่อน

    പാണ്ടിക്കാട് കൊടശ്ശേരി ആണോ

  • @muhsinamujeeb8598
    @muhsinamujeeb8598 4 หลายเดือนก่อน

    Njan kodasserya thorayi

  • @arifamv4985
    @arifamv4985 4 หลายเดือนก่อน +1

    മഫ്ത കുത്തിയിട്ടാണ് ഭംഗി കുത്തിയതാണ് ഭംഗി മഫ്ത കുത്തിയതാണ് ഭംഗി മഫ്ത മഫ്ത കുത്തിയതാണ് ഭംഗി

  • @noushisubairsubair6172
    @noushisubairsubair6172 4 หลายเดือนก่อน

    super masha allah

  • @arshinoushad5519
    @arshinoushad5519 4 หลายเดือนก่อน

    Jisnayude veed evideya

  • @user-rh7zh5qi9n
    @user-rh7zh5qi9n 4 หลายเดือนก่อน +4

    Jisnikk ethra age ind..?

  • @MuthuMon-zz9dx
    @MuthuMon-zz9dx 4 หลายเดือนก่อน +1

    തേട്ടം (മേരേജ് കൈഞ്ഞിട്ട്) പിന്നെ പെണ്ണിന്റെ വീട്ടിൽ ഫസ്റ്റ് പോകുമ്പോൾ വീട്ടുകാർ പോകണം കുഞ്ഞോൾ കുട്ടികൾ ഉമ്മയും ആ വണ്ടിയിൽ വരാമായിരുന്നു ആ ചുളിതാർ ഫസ്റ്റ് ടെയിമിൽ ഇട്ടത് മോശം ആയി നിന്റെ ട്ടിഷർട്ട് നല്ല ഡ്രസ്സ്‌ ഈടാമായിരുന്നു ഇക്കാ ജിൻഷി ന്റെ ഉമ്മ ചുളിതാർ ഈട്ട് നിൽക്കുന്നത് കണ്ടില്ലേ