മുറിയിൽ എലിവിഷം വെച്ചു, ശേഷം AC ഓണാക്കി ഉറങ്ങി; തമിഴ്നാട്ടിൽ കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം | Tamilnadu

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 37

  • @yesudascheeran4833
    @yesudascheeran4833 6 ชั่วโมงที่ผ่านมา +37

    മനുഷ്യന്റെ ചിന്താശക്തിയെക്കാളും അതിശയിപ്പിക്കുന്ന വിചാരിക്കാത്ത അപകടങ്ങൾ, ആ കുഞ്ഞുമക്കളുടെപിതാവിന്റെയും മാതാവിന്റെയും ദുഃഖത്തിൽ ഈശ്വരൻ അവരോട് കരുണ കാണിക്കട്ടെ.

    • @aswinasasi3223
      @aswinasasi3223 2 ชั่วโมงที่ผ่านมา

      Eechoren ini enthonn karuna kanikkan mone😂😎

  • @journeylife1787
    @journeylife1787 4 ชั่วโมงที่ผ่านมา +24

    AC ഓൺ ആക്കിയാൽ എയർ ഫ്രഷ് ആകുമെന്നല്ലേ ഉള്ളൂ. എലി വിഷം അവിടെ എങ്ങനെ വർക്ക് ആകും

  • @NishaNisha-vm3fw
    @NishaNisha-vm3fw 2 ชั่วโมงที่ผ่านมา +6

    വിട്ടുകാര് വിഷം വച്ചു കുട്ടികളെ കൊന്നു 😔ഇനി അതിന്റെ കമ്പനികരെ കുറ്റം പറഞ്ഞിട്ട് എന്തു കാര്യം

  • @gireeshkumargireeshkumar8704
    @gireeshkumargireeshkumar8704 7 ชั่วโมงที่ผ่านมา +21

    സൗകര്യം കൂടിയാലും. കുഴപ്പമാ 😔

  • @sahasradeepalakshmi8703
    @sahasradeepalakshmi8703 8 ชั่วโมงที่ผ่านมา +25

    1 vayasulla kuttiye ottakku kidathumo... idakku rathreelu veettukar arum nokkan vannille... something fishy....

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 7 ชั่วโมงที่ผ่านมา +22

    കൊലപാതകം തന്നെ😢

  • @joseal9154
    @joseal9154 2 ชั่วโมงที่ผ่านมา +4

    അനാഥ കുട്ടികൾ ആണോ. അമ്മ യുള്ള കുട്ടികൾ ഇങ്ങനെ തനിച്ചാക്കില്ല പ്രത്യേകിച്ച് 1 വയസു ഉള്ളതിനെ

  • @sathishck6687
    @sathishck6687 7 ชั่วโมงที่ผ่านมา +21

    കൊന്നു കളഞ്ഞു പാപികൾ 😢......

  • @harikrishnanharikrishnan7786
    @harikrishnanharikrishnan7786 8 ชั่วโมงที่ผ่านมา +64

    Ac ഓണാക്കുന്നത് അവിടെ നിൽക്കട്ടെ ഈ ചെറുമക്കൾ ഉള്ള റൂമിൽ ആരെങ്കിലും വിഷം വെക്കുമോ?

    • @Asnaaneesh.
      @Asnaaneesh. 7 ชั่วโมงที่ผ่านมา +3

      Athe

    • @jomolemuth5818
      @jomolemuth5818 3 ชั่วโมงที่ผ่านมา

      Sss athanu..

  • @anilgeorge176
    @anilgeorge176 8 ชั่วโมงที่ผ่านมา +17

    Dhuroohatha

  • @Jikkumaster
    @Jikkumaster 2 ชั่วโมงที่ผ่านมา +1

    AC ഉള്ള മുറിയിൽ ventilation ഇല്ലാത്തത് കൊണ്ടാണോ?

  • @rajukurian5938
    @rajukurian5938 7 ชั่วโมงที่ผ่านมา +4

    പാവം കുഞ്ഞുങ്ങൾ.

  • @AjeeshAlex-s8y
    @AjeeshAlex-s8y 3 ชั่วโมงที่ผ่านมา +2

    😢😢😢😢

  • @XUserbaijan743
    @XUserbaijan743 4 ชั่วโมงที่ผ่านมา +2

    എലി വിഷം ഭയങ്കര അപകടം ആണ് ഒരിക്കലും വാങ്ങരുത്

  • @RekhaRekha-c3s
    @RekhaRekha-c3s 7 ชั่วโมงที่ผ่านมา +4

    Ithrayum cheriyakuttikale madhapidhakl vereyano kidathunnath sondham kuttikalalle

  • @Arunima700
    @Arunima700 3 ชั่วโมงที่ผ่านมา

    Uyyo😢🙏

  • @ExcitedLaptop-zo3bq
    @ExcitedLaptop-zo3bq ชั่วโมงที่ผ่านมา

    ഇത് കുട്ടികളെ കൊല്ലാൻ വേണ്ടി ചെയ്തതാണെന്ന സംശയം. അല്ലേങ്കിൽ ഒരു വയസ്സുള്ള കുഞ്ഞിനെ അമ്മയുടെ കൂടെയല്ലേ കിടത്താൻ. അമ്മയുടെ അടുത് അല്ലെങ്കിൽ ആണ് റൂമിൽ കുഞ്ഞിനെ തൊട്ടിലിൽ ആയാലും അമ്മ കാട്ടിലിലോ തറയിലോ കിടക്കേണ്ടതല്ലേ. ഇത് മനഃപൂർവം കുട്ടികളെ ഒഴിവാക്കാൻ വേണ്ടി ചെയ്തത് തന്നെയായിരിക്കും. തമിഴ്നാട് അല്ലെ അപ്പോ ഇതല്ല ഇതിനപ്പുറവും നടക്കും.😊

  • @shahidasorchidchannel
    @shahidasorchidchannel 2 ชั่วโมงที่ผ่านมา +1

    ബിസ്കറ്റ് ആണെന്ന് കരുതി കുട്ടികൾ കഴിച്ചിട്ടുണ്ടാവാം

    • @ExcitedLaptop-zo3bq
      @ExcitedLaptop-zo3bq ชั่วโมงที่ผ่านมา

      എലി വിഷം കഴിച്ചു എന്നല്ലല്ലോ പറഞ്ഞത്

  • @abdulrasheedm1500
    @abdulrasheedm1500 3 ชั่วโมงที่ผ่านมา +6

    കമ്പനിയിലെ രണ്ടുപേരെ അറസ്റ്റ് ചെയ്തു എന്നാണോ?പറഞ്ഞത് വീട്ടുകാർ അല്ലേ വിഷം വച്ചത്

  • @pottumthattavum8860
    @pottumthattavum8860 3 ชั่วโมงที่ผ่านมา +1

    Kuttikale night muzhuvan ottakk kidatho.enthaa ithoke

  • @underworld2770
    @underworld2770 7 ชั่วโมงที่ผ่านมา +3

    സൗകര്യം കൂടിയതിന്റെ ദുരന്തം

  • @HassanHassan-mw3cg
    @HassanHassan-mw3cg 6 ชั่วโมงที่ผ่านมา

    😢😢😢

  • @entertainmentvilla22768
    @entertainmentvilla22768 9 ชั่วโมงที่ผ่านมา +1

    😢😢😢 RIP

  • @SaranyaKS_Vlogs
    @SaranyaKS_Vlogs 5 ชั่วโมงที่ผ่านมา

    🥺😥

  • @krajendraprasad4786
    @krajendraprasad4786 ชั่วโมงที่ผ่านมา

    എലിയേ പേടിച്ച് ഇല്ലം ചുട്ടു.

  • @KhanKhan-w5q7n
    @KhanKhan-w5q7n 3 ชั่วโมงที่ผ่านมา +1

    Ac ulla veed avlk kama pranth

  • @KhanKhan-w5q7n
    @KhanKhan-w5q7n 3 ชั่วโมงที่ผ่านมา +1

    Avlum avala kamukanumanu karam 😂

  • @dileepchandran4323
    @dileepchandran4323 3 ชั่วโมงที่ผ่านมา +1

    😢😢😢😔