സാറെ... തൊഴിലൊറപ്പുകാരാ ഞങ്ങൾ chengannur mulakuzha canera bank alapuzha kerala keraleeyam news

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • ചെങ്ങന്നൂർ മുളക്കുഴ കാനറാ ബാങ്കിൽ പണയ സ്വർണം അട്ടിമറി . mlakuzha bank bank canera bank gold loan alapuzha chengannur mulakuzha police arrest
    -------------------------------------------------------------
    ⭕കേരളീയം ന്യൂസ് ⭕
    നേര് .... നേരോടെ .... നേരത്തെ ..
    പിന്തുണയ്ക്കുന്ന എല്ലാവർക്കും നന്ദി.
    Contact Us
    🔻🔻
    Email: keraleeyamcommunication@gmail.com
    WhatsApp: + 91 75 107 88 333
    Follow us:
    🔻🔻
    ⭕ Facebook: / keraleeyamne. .
    ⭕ Instagram: / keraleeyam_. .
    ⭕ Website: www.keraleeyam....
    ⭕ WhatsApp group Join:
    chat.whatsapp....
    -------------------------------------------------------------
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Team Keraleeyam News #news #latest_news #keraleeyam #malayalam #breaking_news#MalayalamNews. #LatestNewsUpdatesMalayalam.
    #news #latest_news #keraleeyam #malayalam #breaking_news
    --
    Team Keraleeyam News #news #latest_news #keraleeyam #malayalam #breaking_news#MalayalamNews. #LatestNewsUpdatesMalayalam..
    Malayalam News OnlineKerala News in MalayalamIndia News in MalayalamWorld News in MalayalamNRI News in MalayalamCelebrity News in Malayalam MalayalamViral News in Malayalam #richu #reshma_sajeev #sajeev
    Keraleeym News (മലയാളം കേരളീയം ന്യൂസ്) is a Malayalam news channel and is one of Kerala's most viewed online channels.
    #SuperPrimeTime #MalayalamLiveNews #keraleeyamNews #MalayalamNewsLatest #MalayalamNews #MalayalamNewsLive #LatestNewsMalayalam #NewsUpdates #BreakingNews #LiveNews #malayalamlivetvapp #livetv #livetvmalayalam #politicalnews #todaynews #malayalamlivenews #keralanewslive #livenewsmalayalam #latestnews #Malayalam News | Malayalam News Live | live news malayalam | mathrubhumi news live | biggboss news | mathrubhumi live | biggboss live updates
    ---------------
    Bigg Boss Malayalam 6: Full and final list of contestants in the show he sixth season of Bigg Boss Malayalam 6 kickstarted with a grand launch episode has welcomed 19 vibrant contestants to the BB house. From actresses to social media influencers, here is a look at the housemates of this edition of the superstar Mohanlal-hosted show.Jaanmoni Jaanmoni Das popular celebrity makeup artists in Kerala. The transwoman, LGBTQ community Assam native Ansiba Haasan Actress Ansiba Haasan Innathe Chintha Vishayam Mohanlal's daughter Drishyam hosting popular TV shows. | Jinto Bodycraft | The bodybuilder trainer of celebrities Hanan, Shane Nigam, and others | former Mr Kerala.| Yamuna | Actress Yamuna | entertainment industry. | Aniyathipravu | Rishi KumarDancer Rishi Kumar | TV dance reality show 'D4 Dance | Mudiyan aka Vishnu | Uppum Mulakum | Sreerekha | Sreerekha | entertainment industry | TV serials like 'Minnukettu | Kazhcha | Shane Nigam | Veyil, | Kerala State Award for the best character actress | Apsara Apsara | Malayalam television | The actress | Jayanthi in 'Santhwanam'. The actress is married to Alby | TV serial director | Sreethu Krishnan Sreethu Krishna | Malayalam TV | Aleena Peter | Ammayariyathe'. The actress Tamil industry, | Malayalam show | Kumkumacheppu | Jasmin Jaffar | Jasmine Jaffar | influencers and vloggers. | TH-cam | beauty tips | Nishana N Nishana | traveller. The travel Nepal, Kashmir | travel planning firm | Sijo John | Sijo John | TH-camrs. | Sijo Talks | netizens | Ratheesh Kumar | Bigg Boss Malayalam | videos | Kaveri Thumbil song | netizens funny guy | Ratheesh Kumar singer | Arjun Syam Gopan Arjun Shayam | model | Mr.Kerala 2020 | The fitness freak athlete | Asi Rocky Azi Rocky | aka Hazeeb SK | Azi is a tattoo artist and model | tattoo studio.
    ---------------
    അസി റോക്കി #അസിറോക്കി #അനുജോസഫ് #ഹൌസ് anu joseph house Uzhavoor - Valavoor - Pala Road Pala Kerala karoor, Lalam, Kerala 686574 actress anu joseph. new home tour video in malayalam. home tour video, latest videos on actress anu joseph youtube channel #anujoseph #hometour #malayalamvlog From glass roofing to the swimming pool: A look at Anu Joseph's lavish and luxurious one BHK | glass roofing to the swimming pool: A look at Anu Joseph's lavish and luxurious one BHK​ | Actress Anu Joseph is the darling of Malayalam telly audience. The actress has been keeping her fans on the hook with updates about her new home for months. Finally, she has shared a glimpse of her spectacular home through her streaming channel and it is worth a watch. From the unique lighting to the indoor rose garden, this house is nothing but a dream for everyone. | Anu, along with her partner Rocky has constructed a spectacular abode with too many interesting things under one roof. In the video, the vlogger shared that she has constructed the house to make it a one-stop for her shooting needs. |

ความคิดเห็น • 49

  • @padmajadevi644
    @padmajadevi644 หลายเดือนก่อน +6

    വിശ്വസിച്ചു പണയം വെക്കാനും പറ്റില്ലല്ലോ

  • @tsnarayanannamboothiri5145
    @tsnarayanannamboothiri5145 หลายเดือนก่อน +6

    ഞാൻ എന്റെ കയ്യിൽ ഉണ്ടായിരുന്ന സ്വർണം വിലകൂടിയപ്പോൾ വിറ്റ് പൈസ പോസ്റ്റോഫീസിൽ ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ടു 5000 രൂപ പലിശ കിട്ടുന്നുണ്ട്

    • @vishnu_k_n
      @vishnu_k_n หลายเดือนก่อน +1

      Post office FD aano nallathu?

  • @harinedumpurathu564
    @harinedumpurathu564 หลายเดือนก่อน +3

    ഇത് പല ബാങ്കിലും ചെയ്യുന്നതാണ്.

  • @rejivickram279
    @rejivickram279 หลายเดือนก่อน +4

    Mottikkan ithilparan saukaryam illa. Iniyum enthu vishwasichu panayam vekkum ente daivame 🤔

  • @padmajadevi644
    @padmajadevi644 หลายเดือนก่อน +2

    ഈ ന്യൂസ് സത്യമാണ്. കാനറാ ബാങ്കിലെ പണയം വയ്ക്കുമ്പോൾ സ്വർണത്തിന്റെ തൂക്കം അവര് മുറിച്ചെടുക്കാനുള്ള കണക്കാക്കി കുറച്ചാണ് സ്ലിപ്പിൽ എഴുതുന്നത്. പണയം വയ്ക്കുമ്പോൾ ഇതൊന്നും ആരും ശ്രദ്ധിക്കത്തില്ല.

    • @jayarajpv1939
      @jayarajpv1939 หลายเดือนก่อน

      @@padmajadevi644 വെറുതെ ഓരോന്ന് പറയരുത്.. വേറെയേത് കാനറാ ബാങ്ക് ബ്രാഞ്ചിൽ ഇങ്ങനെ സംഭവിച്ചു???

  • @bensingbramanand5836
    @bensingbramanand5836 หลายเดือนก่อน +2

    ഹി ഹി ഹി ഹി ഹി ഹി ഹി ഹി
    എല്ലാവരും എന്ന നീരിക്ഷിച്ച് കൊണ്ട് ഇരിക്കുക ആയിരുന്നു

  • @elsythomas4158
    @elsythomas4158 หลายเดือนก่อน +6

    റിസേർവ് ബാങ്ക് ൽ ഇതറിയുന്നില്ലേ

  • @abdullap6283
    @abdullap6283 หลายเดือนก่อน +5

    ഈ നാട് നശി യു കഴിഞ്ഞു മക്കളെ😂😂😂😂😂😂😂😂😂

  • @sophiammacherian1844
    @sophiammacherian1844 หลายเดือนก่อน +1

    കുടുംബ പാരമ്പര്യം ellathavare സത്യ സന്ധത അത് ellathavare ഒരിക്കലും ജോലിക്കെടുക്കരുത്

  • @SobhaV-e6p
    @SobhaV-e6p หลายเดือนก่อน +3

    അടൂർ കാനറ ബാങ്കിൽ അപ്റൈസർഎന്റസ്വർണംമോഷ്ടിച്ചു

  • @rajagopalanp1538
    @rajagopalanp1538 หลายเดือนก่อน +1

    ഒരാൾക്കും പണയ സ്വർണത്തിൻ്റെ തൂക്കം അറിയില്ല.
    എഴുത്തിയതൂക്കം ഉണ്ടൊന്നു പരിശോധിക്കൂ

  • @chandrasenanacn3645
    @chandrasenanacn3645 หลายเดือนก่อน +4

    Strong Room ൻറെ ചുമതലയുള്ള ഉദ്യോഗസ്ഥൻ അറിയാതെ ഈ തട്ടിപ്പ് നടക്കില്ല... അപ്റൈസർ ക്ക് strong room ൽ പ്റവേശനമില്ല...

    • @sujalasjayapal
      @sujalasjayapal หลายเดือนก่อน +1

      Strong room ilek പോകുന്നതിനു മുൻപ് ചെയ്തത് ആണെങ്കിലോ😢

    • @chandrasenanacn3645
      @chandrasenanacn3645 หลายเดือนก่อน

      @@sujalasjayapal എങ്കിൽ പണയം സെക്ഷൻ ചുമതലയുള്ള ക്ളാർക്കിന് മുഖ്യ പങ്ക്

  • @narayananbalachandran8293
    @narayananbalachandran8293 หลายเดือนก่อน +3

    സർവീസ് ബാങ്ക് കൊള്ളകൾ കണ്ട് ഇവന്മാരും തുടങ്ങി. ആരു മോഷ്ടിച്ചാലും ഒന്നും പേടിക്കണ്ട. സർക്കാർ അവന്മാരെ സംരക്ഷിക്കും.

    • @sumayay7003
      @sumayay7003 หลายเดือนก่อน +1

      Ee bankum angene ano

  • @sophiammacherian1844
    @sophiammacherian1844 หลายเดือนก่อน +1

    ഇങ്ങനെ മനുഷ്യരെ വിഴുങ്ങുന്നബാങ്ക്കലുണ്ടോ കായംകുളം കൊച്ചുണ്ണി മാറാനോ ഇവിടെ ജോലി ചെയ്യുന്നത് അവരുടെ സ്വത്ത്‌ മുഴുവൻ എടുത്ത് ഇവർക്കു കൊടുക്കണം

  • @mohananrevu
    @mohananrevu หลายเดือนก่อน +2

    അപ്രയ്‌സർ ഒറ്റപ്പെട്ടല്ല ഇരിക്കുന്നത് ക്യാമറയുടെ നടുവിൽ ആണ് കൂടാതെ അപ്രയ്‌സർ ക്യാഷ് ഡിപ്പോസിറ്റ് വരെ ചെയ്തിട്ടുണ്ട് എന്തെങ്കിലും ഫ്രോഡ് വന്നാൽ അപ്രയ്‌സർ കൊടുക്കേണ്ടിവരും 8 ഗ്രാം വെയിറ്റ് ഒരു മാലയിൽ ഉണ്ടെങ്കിൽ അതേ വെയിറ്റ് എഴുതി ബാങ്ക് അപ്രയ്‌സർ അഴുക്കു കുറച്ചു മാത്രമേ എഴുതുകയുള്ളു ഉദ്ദേശം8.ഗ്രാമിന്റെ ത് 7.500 വരെയാകാം
    സ്വർണ്ണം പണിയുന്നവൻ എന്നും നാട്ടുകാരുടെ മുൻപിൽ കള്ളൻ മാത്രം ആണ് അത് കാരണം അവനു ഗതിയും ഇല്ല... ഒരു അപ്രയ്‌സർ 🙏😊

  • @NaliniRajsekhar
    @NaliniRajsekhar หลายเดือนก่อน +1

    What is happening in kerala, powerless state

  • @maryjosepht4388
    @maryjosepht4388 หลายเดือนก่อน +3

    കാനറ ബാങ്ക് കുളം ചളം '😢😢

  • @radhakrishnanvv9974
    @radhakrishnanvv9974 หลายเดือนก่อน +4

    കാനറാ ബാങ്കിലൊക്കെ ഇങ്ങനെ സംഭവിക്കുമോ തോന്നുന്നില്ല

    • @neethujayan3451
      @neethujayan3451 หลายเดือนก่อน +1

      Bank Managerku midukkilenkil ithalla ithinappuram nadakum

    • @rekhaj4425
      @rekhaj4425 หลายเดือนก่อน +1

      തോന്നേണ്ട 👍നടന്നതാണ് 👍

  • @jayinkc5840
    @jayinkc5840 หลายเดือนก่อน

    ഒരു ആളിനും കടം നൽകിയാൽ തിരിച്ച് കിട്ടില്ല പണയം വെക്കാനും പറ്റില്ല ചുമ്മാതല്ല ഭൂമിയിൽ ഭൂകമ്പം ഉണ്ടാകുന്നത് 😂😂😂😂

  • @vijayannambiar8123
    @vijayannambiar8123 หลายเดือนก่อน +1

    കരുവന്നൂർ ഭൂതം പൊതു മേഖലയിലും!

  • @muraleedharanv4480
    @muraleedharanv4480 หลายเดือนก่อน

    അപ്പ‌റൈസർ സ്വർണം തൂക്കും മുമ്പേ കട്ട്‌ ചെയ്തു മാറ്റുന്നു എന്നാണ് വിവരം. അയാളെ അറസ്റ് ചെയ്തത്രേ. ഒരുത്തൻക്യാമറയും കൊണ്ടു വന്നിട്ട് അവിടെ മാനേജറും സ്റ്റാഫും കട്ടെന്ന ഭാവത്തിൽ വാചകം അടിക്കുന്നു. തട്ടാൻ സ്വർണം തൂക്കുമ്പോൾ അത് കസ്റ്റമറുടെ മുമ്പിൽ വെച്ചാണ് ചെയുന്നത്. അതു ശ്രദ്ധിക്കേണ്ടഉത്തരവാദിത്യം കസ്റ്റമർക്കും ഉണ്ട്. പ്ലാസ്റ്റിക് പാക്കറ്റിൽ ആക്കി ബാങ്കിന് ഏല്പിക്കുന്നത് വരെ നോക്കാൻ കസ്റ്റമർക്കും ധാർമിക ഉത്തരവാദിത്വം ഉണ്ട്. തട്ടാന്റെ മേലെ ഒരു കണ്ണ് ബാങ്ക് മാനേജർക്കും വേണ്ടതാണ്. ആ ശ്രദ്ധ കുറവ് ആണ് ഇതിനു വഴി വെച്ചത്.

  • @elsythomas4158
    @elsythomas4158 หลายเดือนก่อน +7

    ഇതാരാ ഈ പണി കാണിച്ചത്

  • @padmajadevi644
    @padmajadevi644 หลายเดือนก่อน +2

    Salary vangunnavar ithinokke koottu nilkkunnatha kashtam. Nanamille ivanokke

  • @chachusharaf8759
    @chachusharaf8759 หลายเดือนก่อน +2

    1:06

  • @ramachandranpillai7850
    @ramachandranpillai7850 หลายเดือนก่อน +2

    ആരും എത്ര പവൻ തൂക്കം എന്നു പറയുന്നില്ലല്ലോ.

  • @pbalagopal7169
    @pbalagopal7169 หลายเดือนก่อน +2

    ഈ ന്യൂസ് വാസ്തവമാണോ എന്നറിയില്ല .എന്താണ് പ്രശ്നമെന്ന് പറയുന്നില്ല.

  • @Ajithmadhavankverygoodworkjaih
    @Ajithmadhavankverygoodworkjaih หลายเดือนก่อน +1

    Why believe. This bank

  • @maryjosepht4388
    @maryjosepht4388 หลายเดือนก่อน +2

    ഈ ഉദ്യോഗസ്ഥർ ഏതു കോളേജിലാ പഠിച്ചത്😢😢😢😢

  • @roguemadarauchiha
    @roguemadarauchiha หลายเดือนก่อน +1

    Canara bank enna Peru Matti Kakkunna bank ennakkikoode. Thendikal

  • @jayachandrannair4356
    @jayachandrannair4356 หลายเดือนก่อน +1

    Thieves Thieves every where

  • @user-dp1jr9ys8j
    @user-dp1jr9ys8j หลายเดือนก่อน +1

    Ivide,oru,niyamamilla,,athavarkariyamkodathi,veru,nokukuthiyanivide,,endu,,pokritharam,,kanichalum,,,panavum,,swadeenavum,upayogichu,,avar,,purathu,varum,,nariya,kunnakale,janam,kaykaram,cheyyanam

  • @ramanarayanan7866
    @ramanarayanan7866 หลายเดือนก่อน +2

    സ്വർണം തൂക്കുന്നത് വായ്പ എടുക്കുന്ന ആളിൻ്റെ മുന്നിൽ വെച്ചാണ് -

    • @neethujayan3451
      @neethujayan3451 หลายเดือนก่อน +1

      Thooki Kizhi ketti matti vekkum , but strong roomil vekkan pinneyanu kondupokuka, apozhekum panayam vecha aalu veetil chellum

  • @padmajadevi644
    @padmajadevi644 หลายเดือนก่อน +1

    അപ്രൈസറെ അറസ്റ്റ് ചെയ്തു 35 ഗ്രാം സ്വർണ്ണം കണ്ടെടുത്തു

  • @ramanarayanan7866
    @ramanarayanan7866 หลายเดือนก่อน +1

    സ്വർണം പണയം വെക്കുമ്പോൾ ബാങ്ക് തരുന്ന രസീറ്റിൽ സ്വർണത്തിൻ്റെ തൂക്കം വായ്പത്തുക ഇവ എഴുതി മാനേജർ ഒപ്പ് ഉണ്ടാകും.പിന്നെ എന്തിനാ പേടി? കാനറാ ബാങ്ക് ഗവർമ്മേണ്ട് ബാങ്ക് ആണ് -

  • @jayarajpv1939
    @jayarajpv1939 หลายเดือนก่อน

    പണയം വച്ചവരുടെ കയ്യിൽ അതിന്റെ voucher കാണും.. അതിൽ എത്ര തൂക്കം ഉണ്ടെന്നു അറിയാമല്ലോ...