ഞാൻ കുറച്ച് ഒക്കെ പറയാറുണ്ട് ഞാൻ എന്ധെങ്കിലും കോമഡി പറഞ്ഞാൽ നിങ്ങൾ സീരിയസായി എടുത്താളും ഞാൻ ഒരു ആണല്ലേ എന്റെ വർത്താനം കേട്ടാൽ എന്റെ കുടുംബക്കാർ ചിരിക്കും എന്റെ അനിയനും നല്ല കോമഡിയാ
കാശിന്റെ ആർത്തി ഉള്ള്ളവർ എല്ലാ കുണ്ട്ലും കുഴിയിലും ചെന്ന് ചാടും ചിട്ടിക്കാർ പല അടവും പയറ്റും അത് ഒക്കെ വിശ്വസിച്ചിട്ടല്ലേ നമ്മൾ നോ എന്ന് കർ കഷ മായി പറയുക യാണെങ്കിൽ അതിൽ ഒന്നും നമ്മൾ വീഴില്ല കാശ് കൂടുതൽ ഉള്ളവർക്ക് പിന്നെയും പിന്നെയും കാശിന് ആർത്തിയ വിദ്യാഭ്യാസമുള്ളവർ ആണ് കൂടുതൽ ഇങ്ങനത്തെ ഒക്കെ ചതിയിൽ പെടുന്നത് ഇതിന്റെ ഇടയിൽ വാർത്തകൾ കേട്ടിരുന്നു ഒരു വക്കീൽ ഡോക്ടറെ പറ്റിച്ചു എൻജി നീയറെ പറ്റിച്ചു എന്നൊക്കെ ഇത്ര ലക്ഷം കൊടുത്താൽ അത്ര പലിശ കൂടുതൽ കിട്ടും എന്നൊക്കെ പറയും അതിൽ ഇവർ വീഴും ചെയ്യും അവനവൻ ജോലി ചെയ്ത് ഉണ്ടാക്കുന്ന കാശ് അത് വേറെ തന്നെയാ ആർക്കും നമ്മളെ പറ്റിക്കാൻ കഴിയില്ല
മായേ... എത്രയോ തലമുറക്കു ജീവിക്കാൻ ഒരു ആയുസ്സിന്റെ വലിയ ഒരു ഭാഗം കഷ്ടപ്പെട്ട സമ്പാദ്യം... അത് തട്ടി എടുക്കുന്നവർക്കു ഈശ്വരൻ കൂലി കൊടുക്കട്ടെ... കൊച്ചുകള്ളി... വായിക്കാൻ കണ്ണട എടുത്തു 😜എനിക്കു കൂട്ടു ഉണ്ട്😂
ചേച്ചിയുടെ വർത്താനം കേൾക്കാൻ നല്ല രസമാ ചിരിച്ഛ് മരിച്ഛ്
ആണോ..നന്ദി🤣🥰
@@mayasvlog8700 മായയുടെ ഉള്ളിൽ കല്പനയുടെ പ്രേതം ഒളിച്ചിരിക്കുന്നു 🤣
@@ranibaburajan823 ഇവിടെ ശരിക്കും കോമഡി പറയുന്നവർ രണ്ട് പേരുണ്ട്..റാണി&ഷൈല.. സൈമൺ കമൻ്റ് വായിച്ചു ഞാൻ ചിരിക്കാറുണ്ട്..
@@mayasvlog8700 🤣🤣🤣🤣🙏
ഞാൻ കുറച്ച് ഒക്കെ പറയാറുണ്ട് ഞാൻ എന്ധെങ്കിലും കോമഡി പറഞ്ഞാൽ നിങ്ങൾ സീരിയസായി എടുത്താളും ഞാൻ ഒരു ആണല്ലേ എന്റെ വർത്താനം കേട്ടാൽ എന്റെ കുടുംബക്കാർ ചിരിക്കും എന്റെ അനിയനും നല്ല കോമഡിയാ
big boss ൽ നിന്നപ്പോൾ എന്തെല്ലാം പറഞ്ഞതാണ് അന്നേ അത്ര ഇഷ്ട്ടമായിരുന്നില്ല തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിൽ ശിക്ഷിക്കപെടണം ആരായാലും
Hi...
ഒന്നുമാത്രം അറിയാം ആ കുടുംബം ഉടായിപ്പിന് കയ്യും കാലും വെച്ചതാണ് തോന്നുന്നു
മായേ ❤️❤️ 15:43 👍
Big bossil dr robinod kalichavrkalla pani kitti
❤👍 വളരെ നന്നായി സംസാരിച്ചു.. ഗുഡ് 💛💛
ടീച്ചർ 🤗🤗
Well said Maya 👌🏻👌🏻❤❤
അടി പൊളി 👍👍👍🥰🥰🥰
Good night Maya❤❤❤
കസ്റ്റമറെ വീഴ്ത്താൻ സ്ത്രീകൾ തന്നെ no. 1. സരിത യെ ഓർക്കുന്നില്ലേ. 😀
🤭
Pavam Danya 😢
വീണ്ടും ധന്യ മേരി വർഗീസ് 😂🙊
അതേ🤭
ഉള്ളവന് കിട്ടിയാലും കിട്ടിയാലും തേകയില്ല ഇല്ലാത്തവന് ഒന്നും ഇല്ല
കാശിന്റെ ആർത്തി ഉള്ള്ളവർ എല്ലാ കുണ്ട്ലും കുഴിയിലും ചെന്ന് ചാടും ചിട്ടിക്കാർ പല അടവും പയറ്റും അത് ഒക്കെ വിശ്വസിച്ചിട്ടല്ലേ നമ്മൾ നോ എന്ന് കർ കഷ മായി പറയുക യാണെങ്കിൽ അതിൽ ഒന്നും നമ്മൾ വീഴില്ല കാശ് കൂടുതൽ ഉള്ളവർക്ക് പിന്നെയും പിന്നെയും കാശിന് ആർത്തിയ വിദ്യാഭ്യാസമുള്ളവർ ആണ് കൂടുതൽ ഇങ്ങനത്തെ ഒക്കെ ചതിയിൽ പെടുന്നത് ഇതിന്റെ ഇടയിൽ വാർത്തകൾ കേട്ടിരുന്നു ഒരു വക്കീൽ ഡോക്ടറെ പറ്റിച്ചു എൻജി നീയറെ പറ്റിച്ചു എന്നൊക്കെ ഇത്ര ലക്ഷം കൊടുത്താൽ അത്ര പലിശ കൂടുതൽ കിട്ടും എന്നൊക്കെ പറയും അതിൽ ഇവർ വീഴും ചെയ്യും അവനവൻ ജോലി ചെയ്ത് ഉണ്ടാക്കുന്ന കാശ് അത് വേറെ തന്നെയാ ആർക്കും നമ്മളെ പറ്റിക്കാൻ കഴിയില്ല
@@MujeebT-m8i 👍💯
Hi Maya suhano.. Sheriya.. സംസാരത്തിൽ നമ്മൾ നമ്മളെ തന്നെ മറന്നു പോകും 😅
😄🤭
സുഖം ആണ്
ടീച്ചർ മാർ വരെ ആൾക്കാരെ പറ്റിച്ച് കാശ് ഉണ്ടാക്കുന്നു
അതേ
👍👍❤️❤️
❤
കാശുണ്ടെങ്കിൽ. സ്വന്തമായി. സ്ഥലം വാങ്ങി. സ്വന്തമായി. ആളെ വെച്ച് വീട്. കെട്ടണ ം. അല്ലാതെ. വല്ലവനെയും കാശും ഏൽപ്പിച്ച് വീട്ടിൽ ഇരുന്നാൽ മതിയോ
❤❤
🥰
1st💃💃💃🎉
🤗🤗😄😄👍
Dhanya👎👎
Hai
Hi🥰
മായേ... എത്രയോ തലമുറക്കു ജീവിക്കാൻ ഒരു ആയുസ്സിന്റെ വലിയ ഒരു ഭാഗം കഷ്ടപ്പെട്ട സമ്പാദ്യം... അത് തട്ടി എടുക്കുന്നവർക്കു ഈശ്വരൻ കൂലി കൊടുക്കട്ടെ... കൊച്ചുകള്ളി... വായിക്കാൻ കണ്ണട എടുത്തു 😜എനിക്കു കൂട്ടു ഉണ്ട്😂
അതേ വായിക്കാൻ കണ്ണട വേണം...വയസ്സായി.മോളെ..🤣🤣🤣🥰
@mayasvlog8700 മായക്കും വയസായി... എനിക്കും വയസായി... എന്റെ വീടിനും വയസായി😁
hi
Hi🥰