ഒരു രക്ഷയും ഇല്ല എല്ലാ സ്നേഹ ബന്ധങ്ങളും ഉൾപ്പെടുത്തി ഒരു എപ്പിസോഡ് ശെരിക്കും കണ്ണ് നിറഞ്ഞ് പോയി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അനുചേച്ചി ഇഷ്ട്ടം ചേച്ചി അടിപൊളിയാക്കി കരയിപ്പിച്ചു കളഞ്ഞു ചേച്ചി ഉയിര് ആണ് ചേച്ചിയുടെ മനസ്സ് ഒന്ന് സങ്കടപ്പെട്ടാൽ എനിക്ക് സങ്കടം വന്നു ചേച്ചി ❤️❤️❤️❤️
Abhiyk ജോലി കിട്ടിയത് നല്ല കാര്യം..... പക്ഷെ മഹികുട്ടിയെ വിട്ട് abhi ദൂരെ എങ്ങും പോകേണ്ട..........😢😢😢 Katta waiting aanneee........ Blooper ഇടാൻ മറക്കല്ലേ Comx tv...😍😘💖
രാഹുൽ ജിബി നിങ്ങളെ പോലെ ഒരു ഫ്രണ്ടനെ കിട്ടിയ അഭി ഭാഗ്യവാൻ ഇത്രയും ആത്മാർത്ഥമായ ഫ്രണ്ട്സ് കുടെ ഉള്ളപ്പോൾ വേറെ എന്താ വേണ്ടാ ആത്മാർത്ഥ മായി സ്നേഹിക്കാൻ ഒരു ഭാര്യ യും അത് പോലെ ഒരു ഭർത്താവ് കട്ടക്ക് കുടെ നിൽക്കുന്ന ഫ്രണ്ട്സ് പൊളിച്ച്👍👍👍😍😍😍
🌺ഇങ്ങനെയൊക്കെ അഭിനയിക്കാൻ കഴിയുമോ? Anukuttyയും Jeevan ഉം തമ്മിലുള്ള സംഭാഷണങ്ങൾ എന്തൊരു ഫീലാണ്...💔 അവസാനം Jeevanum Jibinum Rahulum കെട്ടിപ്പിടിച്ച് കരഞ്ഞപ്പോൾ ഞങളുടെ ഹൃദയം തകർന്നു പോയി.ശരിക്കും കരഞ്ഞു പോയി...😪 ഇന്ന് എല്ലാവരും തകർത്ത് അഭിനയിച്ചു... Thank you ComxTV.❤️😍.
കരയിപ്പിച്ചു കളഞ്ഞല്ലോ ❤❤❤ ഇനി തിങ്കളാഴ്ച്ച വരെ ഒരു കാത്തിരിപ്പുണ്ട് ഇവരുടെ വിരഹാവേദനപോലെ .... ഇവർ ശരിക്കും ജീവിവിക്കുകയാണ് നിങ്ങൾ അഭിനയിക്കാൻ വന്നാൽ രണ്ടുപേരും അഭിനയിച്ചേച്ചും പോണം അല്ലാതെ ജീവിച്ചു കാണിക്കരുത് സത്യം പറഞ്ഞാൽ നല്ല സങ്കടമുണ്ട് ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് 👍👍👍👍👍
Parayaan vakkukal kittunnilla.. serikkum ningal 4 perum ithiloode jeevikkukayanu.. athrakkum feel cheyyunnu.. love u all.. big fan abhi,mahi,jamban&thumban.. love u SoooooooooooooooooooMuch....................... ❤❤❤❤❤❤❤❤❤❤❤❤❤❤
Sad എപ്പിസോഡ് ആയിരുന്നു തുടക്ക൦ മുതൽ അവസാന൦ വരെയു൦ sad ആയിരുന്നു അനു ചേച്ചി കരഞ്ഞ് കരഞ്ഞു വയ്യാതായി പക്ഷേ പറയാതിരിക്കാൻ വയ്യ പെർഫെക്റ്റ് അഭിനയമാണ് അനു ചേച്ചി പൊളിയാണ് എന്നാലു൦ ഒരു വിഷമ൦ ഉണ്ട് ജീവൻ ചേട്ടൻ പോല്ലോ ജീവൻ ചേട്ടൻ എന്തായാലു൦ തിരിച്ച് വരു൦ അനു ചേച്ചി വിട്ട് ജീവൻ ചേട്ടൻ പോകില്ലാ അടുത്ത എപ്പിസോഡിനായി കട്ട വെയ്റ്റിങ് ആണ് ANUKUTTY CHUNKZ
ഇന്ന് രണ്ടു പേരും സങ്കടത്തിൽ ആണെല്ലോ... നിങ്ങൾ ഒരിക്കലും പിരിയരുത് എന്ന് ആഗ്രഹിക്കുന്നു... നിങ്ങൾക്ക് പരസ്പരം നല്ല സ്നേഹം ഉണ്ട് അത് പുറത്തു കാണിക്കാൻ നിങ്ങളുടെ ഈഗോ സമ്മതിക്കുന്നില്ല... നിങ്ങളുടെ റൊമാൻസ് കാണാൻ വെയ്റ്റിംഗ് ആണ്.. അഭി ❣️മഹി ഞങ്ങളുടെ കുടുംബത്തിലെ അംഗമാണ് ✌️✌️✌️❣️❣️❣️❣️
ആദ്യം തൊട്ടേ കരയിപ്പിച്ചു എന്നാലും നല്ല ഒരു എപ്പിസോഡ് ആരുന്നു ഞങ്ങൾ അനുഭവിക്കുന്ന ഒരു വേതന ആണ് ഇതു നാട്ടിൽ വന്നിട്ട് തിരിച്ചു പോരുമ്പോൾ നമ്മുടെ നെഞ്ച് പൊട്ടുന്ന ഒരു വേതന. അതു മഹി &അഭി യിൽ ലൂടെ കാണാൻ പറ്റി. രാഹുൽ &ജിബി കിടു ഫ്രണ്ട്സ് എന്ന് വച്ചാൽ ഇതാണ് ആത്മാർത്ഥമായി സ്നേഹിക്കുന്ന കൂട്ടുകാരെ പിരിയുമ്പോ ഉണ്ടാകുന്ന മനസിനുണ്ടാകുന്ന വേതന ഒന്ന് വേറെ തന്നെ. അഭി & മഹി സൂപ്പർ സൂപ്പർ വെയ്റ്റിംഗ്
പ്രിയപ്പെട്ട മഹിയെയും ❤️ ചങ്ക് കൂട്ടുകാരായ 👬 രാഹുലിനെയും, ജിബിയെയും യാത്ര പറഞ്ഞു അബി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നു, എല്ലാവരും വിഷമിച്ച് വീട്ടിൽ തന്നെ ഇരിക്കുന്നു. എന്നാൽ റെയിൽവേ സ്റ്റേഷനിൽ ഇരിക്കുന്ന അഭിക്ക് മനംമാറ്റം വരുന്നു, തിരികെ വീട്ടിലേക്ക് മടങ്ങി വരുന്നു, എല്ലാവരും സന്തോഷംകൊണ്ട് കെട്ടിപ്പിടിക്കുന്നു 😍❤️. എല്ലാം ശുഭം 🙌.
ഇന്നത്തെ എപ്പിസോഡ് കാണാനുള്ള ശക്തിയെനിക്കില്ല അത്രക്കും ഞാൻ കരയും pwoli എപ്പിസോഡാണെകിൽ ചിരിച്ചിട്ട് കരയും അഭി മഹിടെ സ്നേഹം മനസ്സിലാക്കികൊണ്ട് പോകാതിരുന്നാൽ മതിയായിരുന്നു ❤abhi ❤mahi❤ waiting 🔥 അവസാനം എന്തെങ്കിലും ഒരു twist ഉണ്ടായാൽ മതിയായിരുന്നു അഭിയില്ലെങ്കിൽ ഈ serias കാണാൻ ഒരു രസവും ഉണ്ടാവില്ല കട്ട fan of abhi weds mahi ♥
🙏🙏super script & super expressions ഓരോ മനുഷ്യനും ഉൾകൊള്ളേണ്ട യാഥാർഥ്യങ്ങൾ അവസ്ഥകൾ ഏതും ആയിക്കൊള്ളട്ടെ സ്വന്തം ജീവിതം അവനവന്റെ അവസ്ഥാന്ദരങ്ങളിൽ ഒടുവിൽ അവസാനിക്കുന്നു....🙏🙏 അതാവട്ടെ ഓരോ കുടുംബ ന്തരീക്ഷരങ്ങളുടെയും അവസാന നിർവചനം 🙏🙏 അവിടെ സൗഹൃദങ്ങൾ പോലും വഴിപിരിഞ്ഞെ മതിയാവൂ 🙏🙏 വരും തലലമുറയുടെ ശ്രെയസ്സിന് പോലും അതാണ് ഉത്തമം 🙏🙏 A BIG CLAP FOR ALL ACTORS 💞💞💞🙏🙏🙏 Have a nice day..
ഇത് കണ്ടിട്ട് കരഞ്ഞവർ ആരെങ്കിലും ഉണ്ടോ 😔😔😔😔😔 plsss അഭിനോട് പോകല്ലാന്ന് പറ. ഒന്ന് വേഗം വരാൻ പറ. അഭി ഇല്ലെങ്കിൽ മഹി ഇല്ല മഹി ഇല്ലെങ്കിൽ അഭിയും ഇല്ല. അത്കൊണ്ട് അഭിനെ വേഗം തിരിച്ചു കൊണ്ട് വരൂ plssssss 😭😭😭😭😭😭😭
വേണ്ടായിരുന്നു ഇങ്ങനൊരു എപ്പിസോഡ് ഒത്തിരി കരഞ്ഞു... കഴിഞ്ഞു പോയ പലതും മനസ്സിനെ നൊമ്പര പെടുത്തി തിരികെ വന്നു ഈയൊരാവസ്ഥ സഹിക്കാൻ പറ്റാത്ത ഒന്നാണ് 😔 മനസ്സിനെ അതിനൊത്ത് പാകപ്പെടുത്തുക അതല്ലാതെ വഴിയില്ലല്ലോ 😔😔😔
ഇവരുടെ ഈ ഫീൽ ശരിക്കും അറിയുന്നത്. പ്രവാസിക്കും ഭാര്യയ്ക്കും ആയിരിക്കും.... ശരിക്കും കരയിപ്പിച്ചു കളഞ്ഞു....
Correct😪😪😪😪😪
സത്യം... ഒരു പാട് feel ചെയ്തു.
ശരിക്കും
😢
Ya.. entho bharam chankinakath ulla pole feel cheyyum... manas aa parisarath kanilla. Enthokeyo cheithu kootum aa timil 😒😒😒😒
ഈ സീരിയൽ Monday മുതൽ Friday വേരെ വേണം എന്ന് ഉളളവർ ഉണ്ടോ🥺....addict ayipoi
S
അതെ
Sathyam
Sathyam
Sathyam💯
കൂട്ടുകാരനു വേണ്ടി ഇല്ലാത്ത കാശ് വച്ച് സാധനം വാങ്ങിയ ജിബി bro and Rahul bro ഇവർ അന്ന് എന്റെ ഹീറോ
💪❤️👌💞
സത്യം അതാണ് ഫ്രണ്ട്ഷിപ്
Abhi thirichu varumo 😭😭
@@meenakshi5904 പിന്ന അല്ലാതെ മഹിയെ പോലെ അഭിക്കു മഹിയെ കാണാതിരിക്കാൻ പറ്റില്ല എന്തെങ്കിലും കാരണം പറഞ്ഞു കൊണ്ട് വരും കാത്തിരുന്നു കാണാം
Njan ath kandu chirich ooppad വന്നു 10 rs biscuit oru kuppi vellam
ഇവർ പിരിയുന്നതിൽ വിഷമം തോന്നിയവർ ഉണ്ടോ. 🥲🥲🥲🥲🥲🥲🥲🥲🥲🥲
Abhi weds mahi ❤️❤️❤️❤️❤️❤️💖💖💖💖💖💖💖💖💖💕💕💕💕💕💕💕💕
Yes 😰😰😰
@@sandraelizabethjoseph5572 sandra👨🏻🔬
@@Shaheesha entha ikka
@@sandraelizabethjoseph5572 chumma Sugaano
Unde
അനുമോളുടെ ചുമരുമേ ചാരി നിന്നുള്ള സംസാരം കണ്ടപ്പോ പ്രവാസികളുടെയും പട്ടാളകരുടെയും ഭാര്യമാരെയാണ് ഓർമവന്നത് വന്നത് വല്ലാത്തൊരു അവസ്ഥ തന്നെയാവും
✔️
Sharikkum manass unn pidanju
Ys
Njan enne thanneya kandath
yes
ഇത്രയും സ്നേഹമുള്ളവർക്ക് എങ്ങിനെയാ ജീവിതത്തിൽ പിരിയാൻ പറ്റുക? ഒത്ത ജോടിയാ...
നിങ്ങൾ ഒരിക്കലും... ഒരിക്കലും പിരിയരുതേട്ടോ...
ഒരു രക്ഷയും ഇല്ല എല്ലാ സ്നേഹ ബന്ധങ്ങളും ഉൾപ്പെടുത്തി ഒരു എപ്പിസോഡ് ശെരിക്കും കണ്ണ് നിറഞ്ഞ് പോയി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അനുചേച്ചി ഇഷ്ട്ടം ചേച്ചി അടിപൊളിയാക്കി കരയിപ്പിച്ചു കളഞ്ഞു ചേച്ചി ഉയിര് ആണ് ചേച്ചിയുടെ മനസ്സ് ഒന്ന് സങ്കടപ്പെട്ടാൽ എനിക്ക് സങ്കടം വന്നു ചേച്ചി ❤️❤️❤️❤️
ഒരിറ്റ് കണ്ണുനീർ വരാതെ ഈ episode kandu തീർക്കാൻ പറ്റില്ല ✌️✌️💯 എല്ലാവരും നന്നായിട്ട് അഭിനയിച്ചു 💯💯👌👌✌️✌️
സത്യം
സത്യം
സത്യാട്ടോ കണ്ണ് നിറഞ്ഞൊഴുകി 😔😔😔
Prathyegich chunks nte aa emotional scene..kaivittupoyi anneram
സത്യാട്ടോ
ഇന്നത്തെ episode കണ്ടു കരഞ്ഞ എത്രപേരുണ്ട്😢😢😢😢😢
😭😭😭😭😭😭😢😢
😢😢
Njn karanjuuuuu
Karanittilla pakshe sangadam undd 🤣😂
Najn orthu najn mathere karanju enna
ആരവുമില്ല, ബഹളം ഇല്ല, ഉള്ള കഥാപാത്രങ്ങൾ natural ആയി അഭിനയിച്ചു, congrats all actors.
ആ ഒരു കാര്യം പറയാൻ മറന്നുപോയി അനു ചേച്ചി സൂപ്പർ ഫിൽ കരഞ്ഞു പോയി ഞാൻ അനു ചേച്ചി ജീവൻ ചേട്ടാ love you tooo
Abhiyk ജോലി കിട്ടിയത് നല്ല കാര്യം..... പക്ഷെ മഹികുട്ടിയെ വിട്ട് abhi ദൂരെ എങ്ങും പോകേണ്ട..........😢😢😢
Katta waiting aanneee........
Blooper ഇടാൻ മറക്കല്ലേ Comx tv...😍😘💖
രാഹുൽ ജിബി നിങ്ങളെ പോലെ ഒരു ഫ്രണ്ടനെ കിട്ടിയ അഭി ഭാഗ്യവാൻ ഇത്രയും ആത്മാർത്ഥമായ ഫ്രണ്ട്സ് കുടെ ഉള്ളപ്പോൾ വേറെ എന്താ വേണ്ടാ ആത്മാർത്ഥ മായി സ്നേഹിക്കാൻ ഒരു ഭാര്യ യും അത് പോലെ ഒരു ഭർത്താവ് കട്ടക്ക് കുടെ നിൽക്കുന്ന ഫ്രണ്ട്സ് പൊളിച്ച്👍👍👍😍😍😍
പക്കാ natural acting👍കണ്ടിട്ട് എനിക്കും കൂടി സങ്കടം vannu.
Anukutty ishttam💓machanz powli
ഇവരുടെ ആക്ടിങ് കണ്ടാൽ ആക്ടിംഗ് ആണെന്നേ തോന്നുന്നില്ല ഞാൻ പോലും കരഞ്ഞു പോയി😭👍
Uff
Endhinaa verdhe ingane thallunad
@@nahimanidha8978 ഞാൻ തള്ളിയതാണോ അല്ലയോ എന്ന് പറയാൻ താൻ എന്റെ അടുത്ത് ഇല്ലല്ലോ 🥵
🌺ഇങ്ങനെയൊക്കെ അഭിനയിക്കാൻ കഴിയുമോ? Anukuttyയും Jeevan ഉം തമ്മിലുള്ള സംഭാഷണങ്ങൾ എന്തൊരു ഫീലാണ്...💔 അവസാനം Jeevanum Jibinum Rahulum കെട്ടിപ്പിടിച്ച് കരഞ്ഞപ്പോൾ ഞങളുടെ ഹൃദയം തകർന്നു പോയി.ശരിക്കും കരഞ്ഞു പോയി...😪 ഇന്ന് എല്ലാവരും തകർത്ത് അഭിനയിച്ചു... Thank you ComxTV.❤️😍.
അഭിയുടെ യും മഹിയുടെ യും അഭിനയം കണ്ടാൽ അടിപൊളി ശരിക്കും നടക്കുന്നതാണെന്ന് തോന്നും
ടേയ് സബീറേ, ഇനി ആ മഹിയെ കരയിപ്പിക്കുന്ന സ്ക്രിപ്റ്റ് എഴുതിയാ നിന്റെ കാലടിച്ചൊടിക്കും പറഞ്ഞില്ലാന്ന് വേണ്ട. 😆
😜
സുരേഷ് ന്റെ കൂടെ ഞാനും ഉണ്ട് കട്ടയ്ക്
.. അല്ല പിന്നെ 🤣🤣😂😂😂
🤣🤣🤣
ആദ്യം ആയിട്ട ഇതു കണ്ടിട്ട് ഇതുപോലെ കരയുന്നത് ഞാൻ 😭😭😭
അയ്യേ ഇനിയുള്ള എപ്പിസോഡിൽ അബിയില്ലെങ്കിൽ പിന്നെ എന്താ ഒരു രസം 🤭
th-cam.com/video/V6AtDrh6njg/w-d-xo.html
Athanne
Ente ponno spr.......love you Abhi and mahi.
Jibi and rahul poliyaaa
ഇനിയെങ്കിലും ഇവർക്ക് തുറന്നു പറഞ്ഞൂടെ....... ഇവരുടെ ഉള്ളിലുള്ള പ്രണയം...... Abhi❤️mahi
th-cam.com/video/V6AtDrh6njg/w-d-xo.html
Yes
Appol Ivar married alle
ഇതൊരു വല്ലാത്തൊരു feela.അനുഭവിച്ചവർക് അറിയാം ഇതിന്റെ വേദന എത്രയാ എന്ന്.ശരിക്കും കരയിപ്പിച്ചല്ലോ😥
അഭി എങ്ങും പോകില്ലെന്ന് വിശ്വസിക്കുന്ന്...
അല്ലേലും മഹിയെ പിരിഞ്ഞിരിക്കാൻ അഭിക്ക് ആകുമോ 🙂
Hoii😁😁
@@jinsong9703 vanna😂
@@esthersam2214 😂😂😝😝
@@jinsong9703 instayil msg ayachalum prbm aano saho
@@sreerag3398 😍
കരയിപ്പിച്ചു കളഞ്ഞല്ലോ ❤❤❤ ഇനി തിങ്കളാഴ്ച്ച വരെ ഒരു കാത്തിരിപ്പുണ്ട് ഇവരുടെ വിരഹാവേദനപോലെ .... ഇവർ ശരിക്കും ജീവിവിക്കുകയാണ് നിങ്ങൾ അഭിനയിക്കാൻ വന്നാൽ രണ്ടുപേരും അഭിനയിച്ചേച്ചും പോണം അല്ലാതെ ജീവിച്ചു കാണിക്കരുത് സത്യം പറഞ്ഞാൽ നല്ല സങ്കടമുണ്ട് ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് 👍👍👍👍👍
ഞാൻ കരഞ്ഞുപോയി .താങ്ങാൻ പറ്റുന്നില്ല .ചങ്കു പൊട്ടുന്നപൊലെ 😭😭😭😭💖💖💖💖💘💘💘💘
Enthaaa abhinayammm mahi anu njan samadichu iyaaal versatile actorrr😍😍😍😍😍😍😍😍😍😍👌👌👌
Katta waiting
അവസാനം അഭി, മഹി, രാഹുൽ,ജിബി എന്നിവരുടെ കരച്ചിൽ.... ന്റെ പൊന്നോ....
No words...❤❤💞
😢😢😢ayyoo sed akkalleeee😢
Innathe epsd
Katta waiting 😍😍
Abi weds mahi fan group member ❤
Poli oru rakshyumillya feelings poliyaaan... Anumol ishtam... ❤❤❤❤❤❤
ഒരുമാതിരി പരിപാടി ആയിപോയി. കരഞ്ഞു കരഞ്ഞു വയ്യ😭😭😭😭😭
ഇനി തിങ്കൾ വരെ കാത്തിരിക്കണം 😩😩😩😩😩
സത്യം
Ayee
Crct😪😪😢😢😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙁🤯😵🤒
Abhi mahi fans grp mmbr
ഇന്ന് ആകെ സങ്കടത്തിൽ ആണല്ലോ അഭി മഹീടെ സ്നേഹം മനസിലാക്കി പോവതിരിക്കണെ
Hi
ശ്ശെ എന്തോന്നാടെ മനുഷ്യനെ വെറുതെ സങ്കടപ്പെടുത്തുന്നത്
Enganeya athee feelode abinayikan patunnee samadichuu ella actorsinem... 💕💕
Abhi and Mahi ഇതെവിടെ പോയി...? തിരിച്ചു വരൂ... Pls. വളരേ രസകരമായ ഒരു പ്രോഗ്രാം ആയിരുന്നു. വേഗം തിരിച്ചു വരൂട്ടോ...?
Anumol cute acting,very minute feelings 👍
മഹിയുടെ മനക്കരുത്ത് അതിന് ഒന്നും പറയാനില്ല. എങ്ങനെ പിടിച്ചു നിന്നു ആ പാവം
Abhi weds mahi group member
Waiting ❤❤❤❤
ഇന്നും കരച്ചിൽ 😒😔
Abhi pokuvanee 🥺🥺
Mahiyee thanichakittuu...🥺🥺
Ayyo....abhi pokaruthee plzzz 🥺🥺
❤❤Waiting this episode............❤❤
Athe
അനുവിന്റെ റൊമാൻസും ഫീലിങ്‌സും ഒരു രക്ഷയുമില്ല. Hearty. രാഹുൽ ജിബി വേറെ ലെവൽ. ഇനി അഭി undakille
ചങ്ക് ഇടറി കണ്ണിൽ നിന്ന് അറിയാതെ കണ്ണുനീർ വന്നു... അകലുമ്പോൾ ആണ് ശെരിക്കുള്ള സ്നേഹം അറിയുന്നത്
ഒരു മാതിരി നിർത്തൽ ആയി പോയി ഇനി ഇപ്പൊ Monday വരെ കാത്തിരിക്കണ്ടേ 😭😭😭😭 എന്നും full കരച്ചിൽ തന്നെ ആയിരുന്നു
അതെ ആരും കരഞ്ഞു പോകും അബി പോകുമോ മഹിയെ കുട്ടുകാരെ വിട്ടേച് 😭😭😭😭😭😭
Parayaan vakkukal kittunnilla.. serikkum ningal 4 perum ithiloode jeevikkukayanu.. athrakkum feel cheyyunnu.. love u all.. big fan abhi,mahi,jamban&thumban.. love u SoooooooooooooooooooMuch.......................
❤❤❤❤❤❤❤❤❤❤❤❤❤❤
അവർ മൂന്നു പേരും കെട്ടിപിടിച്ചു കരന്നപ്പോൾ കൂടെ കണ്ണ് നിറഞ്ഞവർ ഉണ്ടോ എന്നെ പോലെ. Heart touch vidio. ഇന്നത്തെ എപ്പിസോഡ് കരയിച്ചു 😔😢😢😢😢
അടിപൊളി.. അനു acting super 👌👌👌👌👌👌👌👌👌✌✌
Plz abi povaruth
Sad എപ്പിസോഡ് ആയിരുന്നു
തുടക്ക൦ മുതൽ അവസാന൦ വരെയു൦ sad ആയിരുന്നു അനു ചേച്ചി കരഞ്ഞ് കരഞ്ഞു വയ്യാതായി പക്ഷേ പറയാതിരിക്കാൻ വയ്യ പെർഫെക്റ്റ് അഭിനയമാണ്
അനു ചേച്ചി പൊളിയാണ്
എന്നാലു൦ ഒരു വിഷമ൦ ഉണ്ട് ജീവൻ ചേട്ടൻ പോല്ലോ ജീവൻ ചേട്ടൻ എന്തായാലു൦ തിരിച്ച് വരു൦ അനു ചേച്ചി വിട്ട് ജീവൻ ചേട്ടൻ പോകില്ലാ
അടുത്ത എപ്പിസോഡിനായി കട്ട വെയ്റ്റിങ് ആണ്
ANUKUTTY CHUNKZ
Anu entha acting.......uff🔥🔥
Abhi weds mahi fans group member 🔥❣️.... Chettanu udanei thanne aduth joli kittatei🥺....
☺️
Natural acting
Enna feelaaa
Love u all ♥️♥️
Super episode.Anukutty &Jeevan natural acting.onnum parayanilla .poli
Nammale koodi karayichu....sherikum feel aayi.......addicted aayi
ഈ അവസ്ഥയിലൂടെ കടന്നു പോയ ഒരു പാട് പേർ ഇതു കാണുന്നുണ്ടാകും, അവർ അനുഭവിച്ചിട്ടുണ്ടാകും ഈ വേദന
എന്റെ ഇക്ക ഗൾഫിൽ പോയിരുന്ന കാലം ഓർമ വന്നു.ഇത് കണ്ടപ്പോൾ
Satyam poovumbo ithee avasta😪😪😪
sathiyamada anekkum atha orma vannea
😭
എനിക്കും
😭
Enikkum😥😥
ഇവര്ടെ ഈ feel ശെരിക്കും അനുഭവിചവർ പ്രവാസികളും അവരുടെ ഭാര്യമാരുമാണ്. കണ്ടിട്ട് കരഞ്ഞു പോയി . 😞😞😞
ഇന്ന് രണ്ടു പേരും സങ്കടത്തിൽ ആണെല്ലോ... നിങ്ങൾ ഒരിക്കലും പിരിയരുത് എന്ന് ആഗ്രഹിക്കുന്നു... നിങ്ങൾക്ക് പരസ്പരം നല്ല സ്നേഹം ഉണ്ട് അത് പുറത്തു കാണിക്കാൻ നിങ്ങളുടെ ഈഗോ സമ്മതിക്കുന്നില്ല... നിങ്ങളുടെ റൊമാൻസ് കാണാൻ വെയ്റ്റിംഗ് ആണ്.. അഭി ❣️മഹി ഞങ്ങളുടെ കുടുംബത്തിലെ അംഗമാണ് ✌️✌️✌️❣️❣️❣️❣️
Ithano jobida soumyaa
ആദ്യം തൊട്ടേ കരയിപ്പിച്ചു എന്നാലും നല്ല ഒരു എപ്പിസോഡ് ആരുന്നു ഞങ്ങൾ അനുഭവിക്കുന്ന ഒരു വേതന ആണ് ഇതു നാട്ടിൽ വന്നിട്ട് തിരിച്ചു പോരുമ്പോൾ നമ്മുടെ നെഞ്ച് പൊട്ടുന്ന ഒരു വേതന. അതു മഹി &അഭി യിൽ ലൂടെ കാണാൻ പറ്റി. രാഹുൽ &ജിബി കിടു ഫ്രണ്ട്സ് എന്ന് വച്ചാൽ ഇതാണ് ആത്മാർത്ഥമായി സ്നേഹിക്കുന്ന കൂട്ടുകാരെ പിരിയുമ്പോ ഉണ്ടാകുന്ന മനസിനുണ്ടാകുന്ന വേതന ഒന്ന് വേറെ തന്നെ. അഭി & മഹി സൂപ്പർ സൂപ്പർ വെയ്റ്റിംഗ്
ഇന്നത്തെ എപ്പിസോഡ് കണ്ട് കരഞ്ഞരവർ ആരൊക്കെ 😓
Njan😔
🥰Super episode, Allavarum super, Anukutty acting adipoli, Ea episode sherikkum feel ayi🥰
❤Anukutty ishttam❤
#AKAFC💪
#ANUKUTTY CHUNKZZ💪
അബി അളിയാ ❤️❤️❤️❤️ കരയിപ്പിക്കുമോ ❤️❤️❤️❤️❤️❤️❤️
P
Anukkutty de abhinayam oru rekshayumilla oro dialogue paraympolum nte kannu niranjozhuki😥😥😥😥jeevanum powli
ശെരിക്കും ഫീലായിപ്പോയി ഒരു പ്രവാസിയുടെ ഏറ്റവും വലിയ വിഷമം ഈ ഒരു ദിവസം വരുമ്പോൾ ആണ് anukuti കലക്കി ശെരിക്കും ഫീൽ ആയി 👍👍
Anu natural acting.muthe super😘
Abhi Rahul jbi🥰😘😘Anukmole😘😘
സത്യം പറയാവല്ലോ കരഞ്ഞു പോയി 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭 ഭയങ്കര സങ്കടം 😭😭😭😭
Abhi weds mahi fan group member 💖 katta waiting 🔥🔥🔥
6
Njan abhi weds mahi aathyamaayaanu kaanunnath ith ithrakkum super aanenn ippazha arinjath so enick ith othiri ishttappettu... Pinneeee any chechiyeeee enick othiri ishttaattooooo
ഇവർ തമ്മിൽ നല്ല ജോഡി 👌👌
എനിക്ക് entey husbend പോയതാണ് ormma വന്നത് കരച്ചിൽ വന്നു ഇത് കണ്ടിട്ട്
Yeah me too.. two years back😓
നാടിന്നും വീടിനും വേണ്ടി കഷ്ട്ടപെടുന്ന എല്ലാ പ്രവാസികൾക്കും big salute❤️
Njan oru kaaryam parayate Nammale star magicil pottichiripikunna anu alla mahi.
We should really appreciate her acting skills.👏👏👏💙💚💛🧡❤
Crct
True
ഇത് കാണുന്ന ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ഒരു വർഷമായിട് വീട്ടിൽ പോകാത്ത ഞാൻ........ haaaaa 😔😔😔
Good feel
😂😂😂
Evar thamil acting ayetu thonunila real ayetanu thonunath.. Real lifil enagne ayerunel kolayerunu❤🔥
😭😭can't control crying I also had this feel when my father go back to usa I think about it
ശരാശരി ഒരു ഗുള്ഫ്കാര്നും അവരുടെ വീട്ടുകാർക്കും ഇതു കാണുമ്പോൾ കണ്ണുനിറഞ്ഞു പോകും അല്ലേ 😭
Adee
Adhe
Sharikkum
Sherikum
അഭി തിരിച്ചു വരും ഉറപ്പാണ്.മഹിയെ പിരിഞ്ഞിരിക്കാൻ അഭിക്കും ആവില്ല ,അഭിയെ പിരിയാൻ മഹിക്കുമാവില്ല.😘😘😘😍😍
പ്രിയപ്പെട്ട മഹിയെയും ❤️ ചങ്ക് കൂട്ടുകാരായ 👬 രാഹുലിനെയും, ജിബിയെയും യാത്ര പറഞ്ഞു അബി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നു, എല്ലാവരും വിഷമിച്ച് വീട്ടിൽ തന്നെ ഇരിക്കുന്നു. എന്നാൽ റെയിൽവേ സ്റ്റേഷനിൽ ഇരിക്കുന്ന അഭിക്ക് മനംമാറ്റം വരുന്നു, തിരികെ വീട്ടിലേക്ക് മടങ്ങി വരുന്നു, എല്ലാവരും സന്തോഷംകൊണ്ട് കെട്ടിപ്പിടിക്കുന്നു 😍❤️.
എല്ലാം ശുഭം 🙌.
😊😊
Angane aayal mathiyayirunnu
കുന്തം
കോയബാത്തൂർ പോകുന്നതിനാണോ ഇങ്ങനത്തെ റൊമാൻസ്
Koimbathoor povumbo Romans padille???
Abhi weds mahi fans group
Abhi മഹിയെ ഒറ്റയ്ക് ആക്കി ജോലിയിക് പോക്കിലാലായിരിക്കും എന്ന് നമുക്ക് വിശ്വസിക്കാം
Katta waiting 😍😍😍
Athe
@@shahimalulu150 th-cam.com/video/V6AtDrh6njg/w-d-xo.html
Friendshipintam lovintam value ulla nalla oru episode♥♥♥touching💞💞💞
ഇത് ഏത് ചാനലിൽ ആണ്
Abhi weds mahi official fans group member❤😍
Waiting 🔥❤
Hloooyy🙈
Abhi weds mahi fans member. Episode oru rakshyum ella thudakam muthal avasanm vare karipichu. Avar abinaikuvano atho jevikuvano athrku real. Super.♥️♥️♥️♥️♥️♥️
Rahul & Jibi ❤️
True Friends 🎉
ഇന്നത്തെ എപ്പിസോഡ് കാണാനുള്ള ശക്തിയെനിക്കില്ല അത്രക്കും ഞാൻ കരയും pwoli എപ്പിസോഡാണെകിൽ ചിരിച്ചിട്ട് കരയും അഭി മഹിടെ സ്നേഹം മനസ്സിലാക്കികൊണ്ട് പോകാതിരുന്നാൽ മതിയായിരുന്നു ❤abhi ❤mahi❤ waiting 🔥 അവസാനം എന്തെങ്കിലും ഒരു twist ഉണ്ടായാൽ മതിയായിരുന്നു അഭിയില്ലെങ്കിൽ ഈ serias കാണാൻ ഒരു രസവും ഉണ്ടാവില്ല കട്ട fan of abhi weds mahi ♥
Crct 💯
ഇവർ പിരിയാൻ പാടില്ല💓💓💓💓 മഹിയുടെസങ്കടം 😭😭 പക്ഷേ അവരുടെ സ്നേഹം💓💓💓🖤🖤
Ith ippo oru divasam polum miss aakkan pattnilla
Athra addict aayi poyi 😍😍😍
Anukutty polich karanjupoui😘😘
Last scene😥😥😥 friendship ❤️🥰
Njan oru pravaasiye wife anu. 2 years kazhij oru 2 month l nattil nilkkan vann povumbo undaavunna feelings . Anu , jeeva acting super❤️
Ivar othu vannathe ullu appozhekkum piriyano ivar piriyaruth innullavar like adiche
Ee episode ishtamayavar like adi👌👌iniyum ithupolulla episodes venam❤❤😍😍🥳🥳🥳🥳
Kitchenl nadnad swapnam aan enn arinjappol deshyam vannavarundo😀
🙏🙏super script & super expressions ഓരോ മനുഷ്യനും ഉൾകൊള്ളേണ്ട യാഥാർഥ്യങ്ങൾ അവസ്ഥകൾ ഏതും ആയിക്കൊള്ളട്ടെ സ്വന്തം ജീവിതം അവനവന്റെ അവസ്ഥാന്ദരങ്ങളിൽ ഒടുവിൽ അവസാനിക്കുന്നു....🙏🙏 അതാവട്ടെ ഓരോ കുടുംബ ന്തരീക്ഷരങ്ങളുടെയും അവസാന നിർവചനം 🙏🙏 അവിടെ സൗഹൃദങ്ങൾ പോലും വഴിപിരിഞ്ഞെ മതിയാവൂ 🙏🙏 വരും തലലമുറയുടെ ശ്രെയസ്സിന് പോലും അതാണ് ഉത്തമം 🙏🙏 A BIG CLAP FOR ALL ACTORS 💞💞💞🙏🙏🙏 Have a nice day..
അഭിയും മഹിയും തമ്മിലുള്ള Intimacy original ആവാമായിരുന്നു
Imagination ഇൽ ഒതുക്കേണ്ടായിരുന്നു....
Jibi Rahul katta chunks
Real True Frndshp....
ഇത് കണ്ടിട്ട് കരഞ്ഞവർ ആരെങ്കിലും ഉണ്ടോ 😔😔😔😔😔 plsss അഭിനോട് പോകല്ലാന്ന് പറ. ഒന്ന് വേഗം വരാൻ പറ. അഭി ഇല്ലെങ്കിൽ മഹി ഇല്ല മഹി ഇല്ലെങ്കിൽ അഭിയും ഇല്ല. അത്കൊണ്ട് അഭിനെ വേഗം തിരിച്ചു കൊണ്ട് വരൂ plssssss 😭😭😭😭😭😭😭
ഇന്നത്തെ episode കണ്ടു കരഞ്ഞു പിന്നെയും പിന്നെയും അത് കണ്ട് കരഞ്ഞു 😢😢😢😢😢
Anukutty jeevan amaizing acting😘😘😘
Abi...... Njangade mahine ottakkakki pokelledoooo😥😥mahi karanjal njangalkkum sankadavum...... 😖😖😖😭😭😭
Namukk ivide evidenkilum job shariyakkam....... Plsssss
Pokelledoooo......
Abi💝Mahi
അടിപൊളി ഞാൻ കരഞ്ഞു പോയി 😭😭😭😭😭😭😭😭😭😭
വേണ്ടായിരുന്നു ഇങ്ങനൊരു എപ്പിസോഡ് ഒത്തിരി കരഞ്ഞു... കഴിഞ്ഞു പോയ പലതും മനസ്സിനെ നൊമ്പര പെടുത്തി തിരികെ വന്നു
ഈയൊരാവസ്ഥ സഹിക്കാൻ പറ്റാത്ത ഒന്നാണ് 😔
മനസ്സിനെ അതിനൊത്ത് പാകപ്പെടുത്തുക അതല്ലാതെ വഴിയില്ലല്ലോ 😔😔😔
ഇത് അഭിനയമോ, അതോ ജീവിതമോ?? അഭിനയമാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല..
Yes
ഇനി 4 ദിവസം wait ചെയ്യേണ്ടേ 🔥 😔 തിങ്കളാഴ്ചത്തെ promo യും ഇന്ന് തന്നെ uplod ചെയ്യണം comx tv
അതെ ആ promo കണ്ട് നമുക്ക് ആശ്വാസിക്കാം