എന്നെ എത്രയും പെട്ടെന്ന് ബിജെപിയിലേക്ക് എത്തിക്കാനാണ് ആഗ്രഹം അത് നടക്കില്ല പക്ഷേ ബിജെപിയിൽ എത്തും എന്നെ സന്ദേശം അല്ലേ മേയർ നൽകുന്നത്. താങ്കളെപ്പോലുള്ളവർ സിപിഎമ്മിൽ ഉണ്ടെങ്കിൽ പിന്നെ എങ്ങനെ വീണ്ടും അധികാരത്തിലെത്തും. ചോറ് സിപിഎമ്മിലും കൂറ് ബിജെപിയിലും അല്ലേ
ഇനി എന്ത് എത്തിക്കുവാ ന,,, അവിടെ തന്നെ അല്ലെ ഉള്ളത് 😀😀😀
ഇയാൾ ഇലക്ഷൻ സമയത്തു സംഘപരിവാർ പ്രേമിയായിരുന്നു
എന്നെ എത്രയും പെട്ടെന്ന് ബിജെപിയിലേക്ക് എത്തിക്കാനാണ് ആഗ്രഹം അത് നടക്കില്ല പക്ഷേ ബിജെപിയിൽ എത്തും എന്നെ സന്ദേശം അല്ലേ മേയർ നൽകുന്നത്. താങ്കളെപ്പോലുള്ളവർ സിപിഎമ്മിൽ ഉണ്ടെങ്കിൽ പിന്നെ എങ്ങനെ വീണ്ടും അധികാരത്തിലെത്തും. ചോറ് സിപിഎമ്മിലും കൂറ് ബിജെപിയിലും അല്ലേ
ഞാൻ തിന്നത് നോൺ ഹലാൽ കേക്ക് ആണ് 🤣🤣🤣🤣🤣
തോറ്റാൽ തോറ്റു എന്ന് പറയ് സുനിൽകുമാരാ,.,,