സുസ്മിതാജി... കഴിഞ്ഞ 32 ദിവസവും ഭക്തി സന്ദ്രമായ അങ്ങയുടെ ആലാപന സൗകുമാര്യം ആവോളം അനുഭവിക്കാൻ കഴിഞ്ഞത് ഈശ്വരന്റെ കൃപ കടക്ഷം.... ഒരായിരം നന്ദി സുസ്മിതാജി.... ഇത് ദൈവ നിയോഗം.... ഫല ശ്രുതിയിൽ പ്രവചനം ചെയ്ത എല്ലാ അഭിഷ്ടങ്ങളും സർവേശ്വരൻ അങ്ങേക്ക് അനുഗ്രഹിച്ചു നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
🙏🙏🙏ഹരി ശ്രീ ഗണപതയെ നമഃ 🙏അവിഘനമസ്തു 🙏🙏വന്ദേ വാല്മീകി കോകിലം 🙏🙏വന്ദേ തുഞ്ചത്തെഴുമാര്യ പാദം 🙏വന്ദേ ഗുരു പാരമ്പരാം 🙏🙏രാമായ രാമചന്ദ്രായ രാമ ഭദ്രായ വേധസേ രഘുനാഥായ നാഥായ സീതായ :പതയെ നമഃ 🙏🙏ഗുരു നാഥയുടെ പാദങ്ങളിൽ താണു തൊഴുതു നമസ്കരിച്ചു കൊള്ളുന്നു 🙏ഈ രാമായണ മാസത്തിൽ, ശുദ്ധിയോടും ഭക്തിയോടും അർത്ഥം അറിഞ്ഞും, തത്വം അറിഞ്ഞും, ഈ പുണ്യം ഗ്രന്ഥം പാരായണം നടത്തി ഭഗവദ് തൃപ്പാദത്തിൽ സമർപ്പിക്കുന്നു 🙏തെറ്റ് കുറ്റങ്ങൾ പൊറുത്തു അനുഗ്രഹിക്കേണമേ ഭഗവാനേ🙏 🙏അതിനു എന്നെ പ്രാപ്തയാക്കിയ ഗുരുപാ ദത്തിൽ അനന്തകോടി പ്രണാമം 🙏ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഗുരുനാഥക്കും കുടുംബത്തിനും നൽകണേ എന്നപേക്ഷിച്ചു കൊള്ളുന്നു 🙏🙏മുപ്പത്തി രണ്ടു ദിവസം മൂന്നരമണി, സമയം യാതൊരു മുടക്കവും കൂടാതെ,എന്നെ വിളിച്ചുണർത്തിയ ഭഗവദ് പാദത്തിൽ ഒന്നു കൂടി വന്ദിക്കുന്നു 🙏🙏എത്ര കേട്ടാലും വീണ്ടും കേൾക്കണമെന്ന ആഗ്രഹം പെരുകി വരുന്നു, അതും വാല്മീകി രാമായണം കേൾക്കാൻ 🙏🙏ഈ ഒരു നിവേദനം കൂടി ഭഗവദ് പാദത്തിൽ സമർപ്പിച്ചു കൊണ്ടും എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നു പ്രാത്ഥിച്ചു കൊണ്ടും, അടുത്ത ശുഭ ദിനത്തിൽ വെണ്ണകണ്ണനെ കാണാനുള്ള സന്തോഷത്തോടെ നന്ദി, നന്ദി, നന്ദി ഗുരുനാഥേ 🙏🙏🙏❤️❤️❤️❤️❤️🌷🌷🌷🌷🌷🌷🌷🌷🌷😊😊
ഈ കർക്കിടക മാസം ധന്യമാക്കി തന്ന സുസ്മിതജിക്ക് ഒരുപാട് നന്ദി... ഹരേ രാമ ഹരേ രാമ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ 🙏🌹ശ്രീരാമ ജയം 🙏
പ്രിയ സുസ്മിതാജീ, ഒരു മാസം പോയതറിഞ്ഞില്ല. നന്ദി. താങ്കളുടെ ഈ രാമായണയാത്രയിൽ എന്നെയും കൂട്ടിയതിന്.. താങ്കളുടെ മാധുര്യവും ഗാംഭീര്യവുമുള്ള ശബ്ദത്തിൽ രാമായാണം പാരായണം ചെയ്തതിന്.. "സുസ്മിത രാമായണം" ഇനിയും ധാരാളം പേരിൽ എത്തട്ടെ!🙏
ശ്രീരാമ ജയ🙏 ഇത്രയും ശ്രവണ മനോഹരമായ ആലാപനം കൊണ്ട് ഈ രാമായണ മാസം ഭക്തിസാന്ദ്ര വും ധന്യമുമാക്കിയ സുസ്മിതാജിക്ക് നന്ദി🙏 ഭഗവാൻ്റെ അനുഗ്രഹം എന്നുമുണ്ടാവാൻ പ്രാർത്ഥിക്കുന്നു🙏. ഭഗവാൻ്റെ അനുഗ്രഹത്താൽ ഈ ലോകം പ്രകാശിക്കട്ടെ , എല്ലാവർക്കും സന്തോഷവും സമാധാനവും ഐശ്വര്യവും ലഭിക്കട്ടെ🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഗുരു പരമ്പരകൾ ക്കെല്ലാം വന്ദനം സുസ്മിതാജിക്ക് കോടി കോടി പ്രണാമം.ആയുരാരോഗ്യ സൗഖ്യം ഭഗവാൻ നൽകട്ടെ .വീണ്ടും വീണ്ടും ഈ മധുരസ്വരം കേൾക്കാൻ ഞങ്ങൾക്കും ഭാഗ്യം ഉണ്ടാകട്ടെ.സ്നേഹ വന്ദനം ഗുരുനാഥക്ക് ❤❤🙏🙏❤❤
ഹരി ശ്രീ ഗണപതയെ നമഃ ഓം സദ് ഗുരുവേ ജയ ശ്രീരാമ ജയം കർക്കിടക മാസം പോയത് അറിഞ്ഞില്ല വളരെ നല്ല രീതിയിൽ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ച സുസ്മിത ജിക്കു കുടുംബത്തിനും ഭഗവാൻ നാരായണന്റെ കൃപാ കടാക്ഷം എപ്പോഴും ഉണ്ടാകട്ടെ ❤❤❤
ശ്രീരാമ രാമാ ശ്രീരാമചന്ദ്രജയ🙏 ശ്രീരാമ രാമ രാമ ശ്രീരാമഭദ്ര ജയ🙏 ശ്രീ രാമ രാമ രാമാ സീതാഭിരാമ രാമ 🙏 ശ്രീരാമ രാമ രാമലോകാഭിരാമ ജയ🙏🙏 ഓം നമോ നാരായണായ നമഃ🙏🙏🌹🌹 നമസ്തേ സുസ്മിതാജി🙏 മനോഹരമായ ആലാപനം🙏 ജി , പറഞ്ഞ് തന്ന രാമായണത്തിലെ അർത്ഥങ്ങൾ മനസ്സിൽ ഉൾകൊണ്ടു കൊണ്ട്, ഇപ്രാവശ്യം രാമായണ പാരായണം ഒരു യജ്ഞമായി 30 ദിവസം കൊണ്ട് പൂർത്തിയാക്കി. കാരണം മുൻപ് ഒരു അർത്ഥവും അറിയാതെ വെറുതെ ആയിരുന്നു വായിച്ചിരുന്നത്. ഇന്നിപ്പോൾ എല്ലാ ഭാവങ്ങളും രാമയണം പാരായണം ചെയ്തപ്പോൾ മിന്നി മറഞ്ഞ് അറിയാതെ നമ്മളിൽ സംഭവിച്ച് കൊണ്ടിരുന്നു. ഭഗവാൻ ഉള്ളിൽ നിറയുന്ന അനുഭൂതിയും ആനന്ദവും പറഞ്ഞറിയിക്കാൻ പറ്റില്ല. എല്ലാം അവിടുത്തെ പ്രഭാഷണം തന്നെ🙏 എല്ലാ ദിവസവും രാമായണം വായിയ്കേണ്ടതാണെന്ന് ജി, യുടെ ഓർമ്മപ്പെടുത്തൽ, അതുപോലെ ഭഗവത് ഗീത ജീവിതത്തിൽ പകർത്തുക ഇന്നിങ്ങനെയുള്ള സന്ദേശങ്ങൾ എല്ലാവരുടേയും ജീവിതത്തെ ഭക്തിമാർഗ്ഗത്തിലൂടെ സഞ്ചരിക്കാനും ആത്മീയ തലത്തിലേക്ക് ഉയരാനും സാധിക്കും🙏 ഞങ്ങളുടെ പ്രിയ ഗുരുവായ സുസ്മിതാജിക്ക് കോടി കോടി നമസ്കാരങ്ങൾ🙏🙏🙏🙏❤️❤️❤️
രാമായണ മാസം ധന്യവും പവിത്രവും ആക്കി തന്ന സുസ്മിത ജിക്ക് ഒരു കോടി നമസ്ക്കാരം ഹരേരാമാ ഹരേ രാമാ അടുത്തവർഷവും ഇത് കേൾക്കാൻ ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ. നമസ്ക്കാരം
നമസ്തേ സുസ്മിതജി രാമായണ പാരായണം കേട്ടു ഒരുപാട് സന്തോഷം രാമായണം പാരായണം ചെയ്യാനും സാധിച്ചു എല്ലാം ഭഗവാന്റെ അനുഗ്രഹം ഭാഗവതത്തിനായി കാത്തിരിക്കുന്നു ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ❤❤❤❤
ശ്രീരാമ! രാമ!രാമ!ശ്രീരാമചന്ദ്ര! ജയ! ശ്രീരാമ!രാമ!രാമ!ശ്രീരാമഭദ്ര! ജയ! ശ്രീരാമ!രാമ!രാമ!സീതാഭിരാമ! ജയ! ശ്രീരാമ! രാമ!രാമ!ലോകാഭിരാമ! ജയ!. പ്രണാമം ഗുരുജി. ശ്യാമളവർണ്ണനായ ഭഗവാൻ ശ്രീരാമചന്ദ്രനെ സദാ മനസ്സിൽ സ്മരിച്ചു അർത്ഥം മനസ്സിലാക്കി കൊണ്ട് രാമായണം പാരായണം ചെയ്യുവാൻ സാധിച്ചു. അതിനു ഭാഗ്യം തന്ന ഭഗവാനും🙏 നിയോഗമായി തീർന്ന പ്രിയ ഗുരുവിനും 🙏കോടി കോടി നമസ്ക്കാരം 🙏🙏🙏🙏🙏🙏🙏രാമായണത്തിന്റെ മഹത്വം, മനസ്സിൽ നിറഞ്ഞിരിക്കുന്ന രാമായണ പഠന സന്ദേശം 🙏എല്ലാo പ്രകാശമാനമാക്കുന്നതുപ്പോലെ തോന്നിപ്പിക്കുന്ന ഒരു പുണ്യകർക്കിടമാസം . ശാന്തി, സന്തോഷം, ആനന്ദo... ഇനിയും എല്ലാ ദിവസവും രാമായണം പാരായണം ചെയ്യണം. എത്ര കേട്ടാലും മതിവരുന്നില്ല ഭഗവാനേ 🙏.ഭഗവാനെയും ഗുരുവിനെയും ഹൃദയം കൊണ്ട് നമിക്കുന്നു 🙏🙏🥰🥰
ഈ കർക്കിടക മാസത്തിൽ രാമായണ പാരായണത്തിലൂടെ ഞങളുടെ ദിനങ്ങൾ അനുഗ്രഹമാക്കി തന്ന സുസ്മിതമ്മയ്ക്ക് 🙏🙏🙏🙏🙏 ഹരേ രാമ ഹരേ രാമ ഹരേ രാമ ഹരേ ലക്ഷ്മി ഹരേ ലക്ഷ്മി ഹരേ ലക്ഷ്മി ഭഗവാന്റെ അനുഗ്രഹം അമ്മയോടുകുടി എപ്പോഴും ഉണ്ടാകട്ടെ ഓം നാരായണായ നമഃ
സുസ്മിതാജി 🙏🙏🙏🙏..32 ദിവസങ്ങൾ രാമായണ പാരായണം കേൾക്കാൻ ഭഗവാൻ അനുഗ്രഹിച്ചു 🙏🙏🙏. എന്നും രാവിലെ സുസ്മിതജിയുടെ ഹരിനാമ കീർത്തനം കേട്ടുകൊണ്ടാണ് എന്റെ ദിവസം തുടങ്ങുന്നത് 🙏 അപ്പോൾ മനസ്സിൽ ആഗ്രഹിച്ചിരുന്നു കർക്കിടകത്തിൽ രാമായണപാരായണം ഉണ്ടായിരുന്നെങ്കിൽ എന്ന്. ദൈവാനുഗ്രഹം ആദ്യദിവസം രാമായണം കേട്ടപ്പോൾ ദൈവത്തോട് പ്രാർത്ഥിച്ചു. മുടങ്ങാതെ ഉണ്ടാകണേ എന്ന്!!!!!!🙏🙏🙏. ആയുരാരോഗ്യം തന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ. നേരിട്ട് കാണുവാൻ ആഗ്രഹിച്ചുപോകുന്നു 🙏🙏🙏🙏🙏🙏🥰🥰🥰🥰💐💐💐💐
ശ്രീരാമ രാമ രാമ ശ്രീ രാമ രാമ രാമ ശ്രീ രാമ രാമ ഹരേ ശ്രീ രാമ രാമ രാമ രാമ ശ്രീ രാമ രാമ രാമ ശ്രീ രാമ രാമ രാമ ശ്രീ രാമ രാമ രാമ ശ്രീ രാമ രാമ രാമ ശ്രീ രാമ രാമ രാമ രാമ ശ്രീ രാമ രാമ രാമ ശ്രീ രാമ രാമ രാമ രാമ ശ്രീ രാമ രാമ രാമ രാമ രാമ ശ്രീ രാമ രാമ രാമ രാമ രാമ ശ്രീ രാമ രാമ രാമ രാമ ശ്രീ രാമ രാമ രാമ രാമ ശ്രീ രാമ രാമ രാമ രാമ ശ്രീ രാമ രാമ രാമ രാമ ശ്രീ രാമ രാമ രാമ രാമ ശ്രീ രാമ രാമ രാമ രാമ ശ്രീ രാമ രാമ രാമ രാമ ശ്രീ രാമ രാമ രാമ രാമ ശ്രീ രാമ രാമ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം സുസ്മിതജി.... ഇങ്ങനെ ഒരു ഗുരുവിനെ കിട്ടിയത് മുജ്ജന്മ സുകൃതം. ഈശ്വരാനുഗ്രഹം വേണ്ടുവോളം വാരിക്കോരി ഭഗവാൻ തന്നനുഗ്രഹിച്ച മാഥുര്യമേരുന്ന ശബ്ദത്തിൽ ശ്രവിക്കാനും ഭക്തിയോടെ പാരായണം ചെയ്തു ഈ ദിനത്തിൽ ഭാഗവാന് സമർപ്പിക്കാനും എനിക്ക് സാ ദ്ധിച്ചത് മഹാ ഭാഗ്യം. വലിയ നമസ്കാരം കണ്ടിട്ടുപോലുമില്ലാത്ത പ്രിയ ഗുരുവിനു.... സാദരം പ്രണമിക്കുന്നു..... 🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻... ഉത്തര രാമായണം കൂടി പഠിപ്പിക്കാണെന്ന് അപേക്ഷിക്കുന്നു.. 🥰🙏🏻
8 വർഷമായി രാമായണം മുടങ്ങാതെ വായിക്കുന്ന ഞാൻ.ഇത്രയും നല്ലൊരു പാരായണം ഒരു ദിവസം പോലും മുടങ്ങാതെ കേൾക്കാൻ സാധിപ്പിച്ചു തന്ന ഈ കർക്കിടക മാസം പുണ്യമാക്കിതന്ന അമ്മയ്ക്ക് ആ പാദത്തിൽ ഒരു പുഷ്പം അർപ്പിയ്ക്കുന്നു. നന്ദി.
ഈ കാർക്കിടാമസം മുപ്പത്തി രണ്ടു ദിവസവും അവിടത്തെ parayanam നന്നായി കേട്ട് kollan കഴിഞ്ഞതിൽ അതിയായ സന്തോഷം. സുസ്മിതജിയ്ക്ക് ഒരുകോടി നമസ്കാരം. ഹരി ഓം ♥♥♥♥
സുസ്മിതാജി... കഴിഞ്ഞ 32 ദിവസവും ഭക്തി സന്ദ്രമായ അങ്ങയുടെ ആലാപന സൗകുമാര്യം ആവോളം അനുഭവിക്കാൻ കഴിഞ്ഞത് ഈശ്വരന്റെ കൃപ കടക്ഷം....
ഒരായിരം നന്ദി സുസ്മിതാജി.... ഇത് ദൈവ നിയോഗം....
ഫല ശ്രുതിയിൽ പ്രവചനം ചെയ്ത എല്ലാ അഭിഷ്ടങ്ങളും സർവേശ്വരൻ അങ്ങേക്ക് അനുഗ്രഹിച്ചു നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
കേട്ടാലും കേട്ടാലും മതിവരാത്ത ശൈലിയിലുള്ള പാരായണം 32 ദിവസങ്ങളും കേൾക്കാൻ കഴിഞ്ഞു കൂപ്പുകൈയ്യോടെ🙏നന്ദി
എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു
32 ദിവസവും താങ്കളുടെ parayanam കേട്ട് ധന്യമായി.. എല്ലാവർക്കും നമസ്കാരം. താങ്കളുടെ സ്വരത്തിനും.. Parayanathinum നമസ്കാരം.. 🙏🙏🙏🙏🙏
❤❤❤
ഹരേ രാമ!🙏എനിക്കിത് രാമായണ മഹോത്സവം ആയിരുന്നു... ഞങ്ങളുടെ ടീച്ചർക്ക് എപ്പോഴും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏💖
🙏🙏🙏ഹരി ശ്രീ ഗണപതയെ നമഃ 🙏അവിഘനമസ്തു 🙏🙏വന്ദേ വാല്മീകി കോകിലം 🙏🙏വന്ദേ തുഞ്ചത്തെഴുമാര്യ പാദം 🙏വന്ദേ ഗുരു പാരമ്പരാം 🙏🙏രാമായ രാമചന്ദ്രായ രാമ ഭദ്രായ വേധസേ രഘുനാഥായ നാഥായ സീതായ :പതയെ നമഃ 🙏🙏ഗുരു നാഥയുടെ പാദങ്ങളിൽ താണു തൊഴുതു നമസ്കരിച്ചു കൊള്ളുന്നു 🙏ഈ രാമായണ മാസത്തിൽ, ശുദ്ധിയോടും ഭക്തിയോടും അർത്ഥം അറിഞ്ഞും, തത്വം അറിഞ്ഞും, ഈ പുണ്യം ഗ്രന്ഥം പാരായണം നടത്തി ഭഗവദ് തൃപ്പാദത്തിൽ സമർപ്പിക്കുന്നു 🙏തെറ്റ് കുറ്റങ്ങൾ പൊറുത്തു അനുഗ്രഹിക്കേണമേ ഭഗവാനേ🙏 🙏അതിനു എന്നെ പ്രാപ്തയാക്കിയ ഗുരുപാ ദത്തിൽ അനന്തകോടി പ്രണാമം 🙏ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഗുരുനാഥക്കും കുടുംബത്തിനും നൽകണേ എന്നപേക്ഷിച്ചു കൊള്ളുന്നു 🙏🙏മുപ്പത്തി രണ്ടു ദിവസം മൂന്നരമണി, സമയം യാതൊരു മുടക്കവും കൂടാതെ,എന്നെ വിളിച്ചുണർത്തിയ ഭഗവദ് പാദത്തിൽ ഒന്നു കൂടി വന്ദിക്കുന്നു 🙏🙏എത്ര കേട്ടാലും വീണ്ടും കേൾക്കണമെന്ന ആഗ്രഹം പെരുകി വരുന്നു, അതും വാല്മീകി രാമായണം കേൾക്കാൻ 🙏🙏ഈ ഒരു നിവേദനം കൂടി ഭഗവദ് പാദത്തിൽ സമർപ്പിച്ചു കൊണ്ടും എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നു പ്രാത്ഥിച്ചു കൊണ്ടും, അടുത്ത ശുഭ ദിനത്തിൽ വെണ്ണകണ്ണനെ കാണാനുള്ള സന്തോഷത്തോടെ നന്ദി, നന്ദി, നന്ദി ഗുരുനാഥേ 🙏🙏🙏❤️❤️❤️❤️❤️🌷🌷🌷🌷🌷🌷🌷🌷🌷😊😊
🙏
ഹരേ രാമ 🙏🙏🙏🙏
നമസ്തെ മാതാജി
🙏🙏🙏
🙏🙏🙏❤️❤️
എത്ര കേട്ടാലും മതിവരാത്ത കാവ്യം❤ വളരെ നന്ദി സുസ്മിതാജി🙏🏻
ഈ കർക്കിടക മാസം ധന്യമാക്കി തന്ന സുസ്മിതജിക്ക് ഒരുപാട് നന്ദി... ഹരേ രാമ ഹരേ രാമ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ 🙏🌹ശ്രീരാമ ജയം 🙏
അതെ 🙏
Hare Rama Hare Krishna Om bgaghavathe vasudevaya🙏🙏🙏❤️❤️❤️
Athey❤
പ്രിയ സുസ്മിതാജീ, ഒരു മാസം പോയതറിഞ്ഞില്ല. നന്ദി. താങ്കളുടെ ഈ രാമായണയാത്രയിൽ എന്നെയും കൂട്ടിയതിന്..
താങ്കളുടെ മാധുര്യവും ഗാംഭീര്യവുമുള്ള ശബ്ദത്തിൽ രാമായാണം പാരായണം ചെയ്തതിന്..
"സുസ്മിത രാമായണം" ഇനിയും ധാരാളം പേരിൽ എത്തട്ടെ!🙏
🙏🙏🙏
നമസ്കാരം സുസ്മിതജി. ധന്യമായ കർക്കിടകമാസം അനുഭവ വേദ്യമാക്കിയതിനു 🙏🙏🙏🙏🙏
ശ്രീരാമ ജയ🙏 ഇത്രയും ശ്രവണ മനോഹരമായ ആലാപനം കൊണ്ട് ഈ രാമായണ മാസം ഭക്തിസാന്ദ്ര വും ധന്യമുമാക്കിയ സുസ്മിതാജിക്ക് നന്ദി🙏 ഭഗവാൻ്റെ അനുഗ്രഹം എന്നുമുണ്ടാവാൻ പ്രാർത്ഥിക്കുന്നു🙏. ഭഗവാൻ്റെ അനുഗ്രഹത്താൽ ഈ ലോകം പ്രകാശിക്കട്ടെ , എല്ലാവർക്കും സന്തോഷവും സമാധാനവും ഐശ്വര്യവും ലഭിക്കട്ടെ🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഗുരു പരമ്പരകൾ ക്കെല്ലാം വന്ദനം
സുസ്മിതാജിക്ക് കോടി കോടി പ്രണാമം.ആയുരാരോഗ്യ സൗഖ്യം ഭഗവാൻ നൽകട്ടെ .വീണ്ടും വീണ്ടും ഈ മധുരസ്വരം കേൾക്കാൻ ഞങ്ങൾക്കും ഭാഗ്യം ഉണ്ടാകട്ടെ.സ്നേഹ വന്ദനം ഗുരുനാഥക്ക് ❤❤🙏🙏❤❤
❤🙏 നന്ദി നന്ദി നന്ദി ശ്രീരാമജയം ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ 🙏🙏🙏
ജനങ്ങൾക്ക് ഇത്രയും മനോഹരമായി കേൾക്കാൻ കഴികത് മഹാബാഗ്യം.എല്ലാ ശ്രീയസ്സുകളും നേരുന്നു. പറയുവാൻ വാക്കുകൾ ഇല്ല.
സ്നേഹപൂർവ്വം.
ശുഭദിനാശംസകൾ പ്രിയ സുസ്മിതാജീ....! ഈ കർക്കിടക മാസത്തിൽ. പ്രിയ ഗുരുനാഥയുടെ ഭക്തി സാന്ദ്ര മായ രാമായണപാരായണത്തിൽഎനിക്കും. പങ്കെടുക്കാൻ കഴിഞ്ഞതിൽ. ഒരുപാട്. ഒരുപാട് സന്തോഷം.... നന്ദി പ്രിയ ഗുരുവേ...🙏🙏🙏🙏🙏🙏💐💐💐💐🥰🥰🥰❣️❣️❣️❣️❣️❣️❣️
ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ ശ്രീരാമ! രാമ! രാമ! ശ്രീരാമഭദ്ര! ജയ
ശ്രീരാമ! രാമ! രാമ! സീതാഭിരാമ! രാമ! ശ്രീരാമ! രാമ! രാമ! ലോകാഭിരാമ! ജയ ശ്രീരാമ! രാമ! രാമ! രാവണാന്തക! രാമ! ശ്രീരാമ! മമ ഹൃദിരമതാം രാമ! രാമ! ശ്രീരാഘവാത്മാരാമ! ശ്രീരാമ! രമാപതേ! ശ്രീരാമ! രമണീയവിഗ്രഹാ നമോസ്തു തേ. നാരായണായ നമോ നാരായണായ നമോ നാരായണായ നമോ നാരായണായ നമഃ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നമസ്ക്കാരം ഗുരുവേ 👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏
ഓം...ശ്രീ രാമചന്ദ്രായ നമഃ🙏🙏🙏ഓം...ശ്രീ രാമചന്ദ്രായ നമഃ🙏🙏🙏ഓം...ശ്രീ രാമചന്ദ്രായ നമഃ🙏🙏🙏 പ്രണാമം സുസ്മിതാജീ..🙏🙏🙏🙏🙏
ഹരി ശ്രീ ഗണപതയെ നമഃ ഓം സദ് ഗുരുവേ ജയ ശ്രീരാമ ജയം കർക്കിടക മാസം പോയത് അറിഞ്ഞില്ല വളരെ നല്ല രീതിയിൽ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ച സുസ്മിത ജിക്കു കുടുംബത്തിനും ഭഗവാൻ നാരായണന്റെ കൃപാ കടാക്ഷം എപ്പോഴും ഉണ്ടാകട്ടെ ❤❤❤
ശബ്ദ സൗകുമാര്യത്താലും ഭക്തി സമ്പൂർണ്ണത നിറഞ്ഞും രാമായണ പാരായണം ചെയ്ത് ഈ പുണ്യരാമായണമാസംധന്യമാക്കിത്തന്ന സുസ്മിതാജീ ...... നമസ്കാരം '
🙏 ഓം'ശാന്താകാരം!ഭുജഗശയനം' പദ്മനാഭം സുരേശം: വിശ്വാധാരം . ഗഗന സദൃശം. മേഘവർണ്ണം ശുഭാഗം! ലക്ഷ്മീകാന്തം കമലനയനം'യോഗിഭിർ ധ്യാനഗമ്യം! വന്ദേ വിഷ്ണും ഭവഭയഹരം. സർവ്വ ലോഗ കൈക നാഥം : മേഘ ശ്യാമം പീതകൗശേയ വാസം ! ശ്രീവത്സാങ്കം കൗസ്തുഭോദ്ഭാസിതാഗം ! പുണ്യോ വേതം പുണ്ഡരീകായതാക്ഷം! വിഷ്ണും വന്ദേ സർവ്വലോകൈക നാഥം! സംശംഖചക്രം' സകിരീട കുണ്ഡലം സപീതവസ്ത്രം! സരസീരുഹേക്ഷണം. സഹാര വക്ഷസ്ഥല കൗസ്തുഭ ശ്രീയം നമാമി വിഷ്ണും ശിരസാ ചതുർഭുജം ! ഓം നമോ നാരായണായ ! ഓം നമോഭഗവതേ : വാസുദേവായ 'മഹാവിഷ്ണു തൃപ്പാദത്തിലും ഗുരു തൃപ്പാദത്തിലും മാതപിതാ തൃപ്പാദത്തിലും! ശാഷ്ടങ്കം വനിക്കുന്നു🌹🙏🙏🙏
വന്ദനം ടീച്ചർ....ഹരേ രാമ രാമ ഹരേ കൃഷ്ണ കൃഷ്ണാ🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏 ഹരേ രാമ 🙏 ശുഭദിനം ഗുരു നാഥേ ❤❤❤🥰🥰🥰
ശ്രീരാമ!രാമ!രാമ! ലോകാഭിരാമ!ജയ*🙏🙏🙏പ്രഭാത വന്ദനം ഗുരുനാഥേ🙏🙏🙏
ഹരേ രാമ 🙏രാമാ രാമാ രാമാ 🙏വന്ദനം ടീച്ചർ 🙏
ശ്രീരാമ രാമാ ശ്രീരാമചന്ദ്രജയ🙏 ശ്രീരാമ രാമ രാമ ശ്രീരാമഭദ്ര ജയ🙏 ശ്രീ രാമ രാമ രാമാ സീതാഭിരാമ രാമ 🙏 ശ്രീരാമ രാമ രാമലോകാഭിരാമ ജയ🙏🙏 ഓം നമോ നാരായണായ നമഃ🙏🙏🌹🌹 നമസ്തേ സുസ്മിതാജി🙏 മനോഹരമായ ആലാപനം🙏 ജി , പറഞ്ഞ് തന്ന രാമായണത്തിലെ അർത്ഥങ്ങൾ മനസ്സിൽ ഉൾകൊണ്ടു കൊണ്ട്, ഇപ്രാവശ്യം രാമായണ പാരായണം ഒരു യജ്ഞമായി 30 ദിവസം കൊണ്ട് പൂർത്തിയാക്കി. കാരണം മുൻപ് ഒരു അർത്ഥവും അറിയാതെ വെറുതെ ആയിരുന്നു വായിച്ചിരുന്നത്. ഇന്നിപ്പോൾ എല്ലാ ഭാവങ്ങളും രാമയണം പാരായണം ചെയ്തപ്പോൾ മിന്നി മറഞ്ഞ് അറിയാതെ നമ്മളിൽ സംഭവിച്ച് കൊണ്ടിരുന്നു. ഭഗവാൻ ഉള്ളിൽ നിറയുന്ന അനുഭൂതിയും ആനന്ദവും പറഞ്ഞറിയിക്കാൻ പറ്റില്ല. എല്ലാം അവിടുത്തെ പ്രഭാഷണം തന്നെ🙏 എല്ലാ ദിവസവും രാമായണം വായിയ്കേണ്ടതാണെന്ന് ജി, യുടെ ഓർമ്മപ്പെടുത്തൽ, അതുപോലെ ഭഗവത് ഗീത ജീവിതത്തിൽ പകർത്തുക ഇന്നിങ്ങനെയുള്ള സന്ദേശങ്ങൾ എല്ലാവരുടേയും ജീവിതത്തെ ഭക്തിമാർഗ്ഗത്തിലൂടെ സഞ്ചരിക്കാനും ആത്മീയ തലത്തിലേക്ക് ഉയരാനും സാധിക്കും🙏 ഞങ്ങളുടെ പ്രിയ ഗുരുവായ സുസ്മിതാജിക്ക് കോടി കോടി നമസ്കാരങ്ങൾ🙏🙏🙏🙏❤️❤️❤️
അതി മനോഹരമായമായിരിക്കുന്നു രാമായണ പാരായണം ടീച്ചർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹
രാമായണ മാസം ധന്യവും പവിത്രവും ആക്കി തന്ന സുസ്മിത ജിക്ക് ഒരു കോടി നമസ്ക്കാരം ഹരേരാമാ ഹരേ രാമാ അടുത്തവർഷവും ഇത് കേൾക്കാൻ ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ. നമസ്ക്കാരം
ഭഗവാനേ ഇത് കേൾക്കാൻ ഭാഗ്യം ❤
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏 പ്രണാമം ഗുരുനാഥേ🙏🙏🙏❤️❤️❤️
🙏🙏🙏❤
ഓം ശ്രീ രാമ ചന്ദ്ര ജയ
കർക്കടക ബ്രഹ്മ മുഹൂർത്തങ്ങളെ ധന്യമാക്കിത്തീർത്ത സുസ്മിതാജിക്ക് കൂപ്പുകൈ.
എല്ലാം ഭംഗിയായി സന്തോഷം
നന്ദി സുസ്മിതാ ജീ🙏
സുസ്മിതജി നന്ദി നന്ദി 🙏🙏
ടീച്ചറെ വളരെ നന്നായി. വളരെ നന്ദി, നന്ദി.❤❤❤
ആദ്യാവസാനം വരെ കേട്ടു... മഹാ ഭാഗ്യം 🙏
ഭക്തിയുടെ ഉത്തുംഗശൃംഗത്തിലെത്തിച്ച ഭക്തിനിർഭരമായ പാരായണം❤ സായൂജ്യമേകിയ സംതൃപ്തി.
ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏
ഓം ശ്രീ രാമ ചന്ദ്രയാ നമഃ സുസ്മിതജി ഒരുപാട് നന്ദി 🙏🙏🙏🙏🙏
നമസ്തേ സുസ്മിതജി രാമായണ പാരായണം കേട്ടു ഒരുപാട് സന്തോഷം രാമായണം പാരായണം ചെയ്യാനും സാധിച്ചു എല്ലാം ഭഗവാന്റെ അനുഗ്രഹം ഭാഗവതത്തിനായി കാത്തിരിക്കുന്നു ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ❤❤❤❤
ശ്രീ ഹനുമാൻ ഭഗവാനേ ഭക്തിയും ശക്തിയും തന്ന് അനുഗ്രഹികാകണേ ❤❤❤❤❤❤❤❤❤❤
ഓം ശ്രീ രാമചന്ദ്രായ നമഃ
ഓം ശ്രീ രാമചന്ദ്രായ നമഃ
ഓം ശ്രീ രാമചന്ദ്രായ നമഃ 🙏🙏❤❤.
ശ്രീരാമ! രാമ!രാമ!ശ്രീരാമചന്ദ്ര! ജയ!
ശ്രീരാമ!രാമ!രാമ!ശ്രീരാമഭദ്ര! ജയ!
ശ്രീരാമ!രാമ!രാമ!സീതാഭിരാമ! ജയ!
ശ്രീരാമ! രാമ!രാമ!ലോകാഭിരാമ! ജയ!.
പ്രണാമം ഗുരുജി.
ശ്യാമളവർണ്ണനായ ഭഗവാൻ ശ്രീരാമചന്ദ്രനെ സദാ മനസ്സിൽ സ്മരിച്ചു അർത്ഥം മനസ്സിലാക്കി കൊണ്ട് രാമായണം പാരായണം ചെയ്യുവാൻ സാധിച്ചു. അതിനു ഭാഗ്യം തന്ന ഭഗവാനും🙏 നിയോഗമായി തീർന്ന പ്രിയ ഗുരുവിനും 🙏കോടി കോടി നമസ്ക്കാരം 🙏🙏🙏🙏🙏🙏🙏രാമായണത്തിന്റെ മഹത്വം, മനസ്സിൽ നിറഞ്ഞിരിക്കുന്ന രാമായണ പഠന സന്ദേശം 🙏എല്ലാo പ്രകാശമാനമാക്കുന്നതുപ്പോലെ തോന്നിപ്പിക്കുന്ന ഒരു പുണ്യകർക്കിടമാസം . ശാന്തി, സന്തോഷം, ആനന്ദo... ഇനിയും എല്ലാ ദിവസവും രാമായണം പാരായണം ചെയ്യണം. എത്ര കേട്ടാലും മതിവരുന്നില്ല ഭഗവാനേ 🙏.ഭഗവാനെയും ഗുരുവിനെയും ഹൃദയം കൊണ്ട് നമിക്കുന്നു 🙏🙏🥰🥰
ഈ കർക്കിടക മാസത്തിൽ രാമായണ പാരായണത്തിലൂടെ ഞങളുടെ ദിനങ്ങൾ അനുഗ്രഹമാക്കി തന്ന സുസ്മിതമ്മയ്ക്ക് 🙏🙏🙏🙏🙏 ഹരേ രാമ ഹരേ രാമ ഹരേ രാമ ഹരേ ലക്ഷ്മി ഹരേ ലക്ഷ്മി ഹരേ ലക്ഷ്മി ഭഗവാന്റെ അനുഗ്രഹം അമ്മയോടുകുടി എപ്പോഴും ഉണ്ടാകട്ടെ ഓം നാരായണായ നമഃ
ഈ രാമായണമാസം സുസ്മിതാജിയുടെ മധുരമായ ആലാപനം കേട്ട് ധന്യമായി❤❤ കോടി കോടി പ്രണാമം ❤❤ ശ്രീ ഗുരുഭ്യോ നമഃ ❤❤
Sree ramma rama lokabirama jaya 🙏🙏🙏🙏🙏🙏🙏🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
Susmithaji നന്ദി നന്ദി നന്ദി 🙏🙏🙏
ഭഗവാനേ 🙏ഓം ശ്രീ രാമാചന്ദ്രായ നമഃ 🙏🙏🙏
നമസ്കാരം ടീച്ചർ🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤️❤️❤️ എനിക്ക് രാമയണം പൂർത്തിയാക്കാൻ പറ്റി യാതൊരു വിഗ്നവും കൂടാതെ❤❤❤❤❤❤❤❤❤❤❤
സുസ്മിതജിക്ക് നന്ദി 🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹
ഹരി ഓം.....നമസ്തേ സുസ്മിതാജി 🙏
Hare Krishna Hare Krishna Krishna Krishna Hare hare Hare RamaHareRama RamaRamaHareHare 🙏🙏🙏💛💛💛💙💙💙❤️❤️❤️
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ....🙏🌹
നന്ദി നന്ദി നന്ദി 🙂🙏🏻🙏🏻🙏🏻🙏🏻
Jai Sitharam 🙏🙏🙏🙏🙏
ഓം ശ്രീരാമ. ചന്ദ്രായ
നമഃ 🙏🙏🙏🙏🙏നമസ്കാരം സുസ്മിതജി രാമായണം മുഴുവനും കേട്ടു നന്ദി 🙏🙏🙏🙏🙏
ഓം ശ്രീരാമചന്ദ്രാ ജയ 🙏♥️♥️♥️
ശ്രീ രാമ രാമ രാമ ശ്രീ രാമചന്ദ്ര ജയ 🙏🏻🙏🏻🙏🏻 ശ്രീ രാമ രാമ രാമ ശ്രീ രാമ ഭദ്ര ജയ 🙏🏻🙏🏻🙏🏻🌹🌹🌹❤❤❤
ഓം രം രാമായ നമഃ 🙏🙏🙏
സുസ്മിതജി 🙏🙏🙏🙏🙏ശ്രീരാമദേവ ഭഗവാനെ ജയ് ശ്രീരാമ ദേവ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏സുസ്മിതജി ♥️♥️💕♥️💕💕
സുസ്മിതാജി 🙏🙏🙏🙏..32 ദിവസങ്ങൾ രാമായണ പാരായണം കേൾക്കാൻ ഭഗവാൻ അനുഗ്രഹിച്ചു 🙏🙏🙏. എന്നും രാവിലെ സുസ്മിതജിയുടെ ഹരിനാമ കീർത്തനം കേട്ടുകൊണ്ടാണ് എന്റെ ദിവസം തുടങ്ങുന്നത് 🙏
അപ്പോൾ മനസ്സിൽ ആഗ്രഹിച്ചിരുന്നു കർക്കിടകത്തിൽ രാമായണപാരായണം ഉണ്ടായിരുന്നെങ്കിൽ എന്ന്. ദൈവാനുഗ്രഹം ആദ്യദിവസം രാമായണം കേട്ടപ്പോൾ ദൈവത്തോട് പ്രാർത്ഥിച്ചു. മുടങ്ങാതെ ഉണ്ടാകണേ എന്ന്!!!!!!🙏🙏🙏. ആയുരാരോഗ്യം തന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ. നേരിട്ട് കാണുവാൻ ആഗ്രഹിച്ചുപോകുന്നു 🙏🙏🙏🙏🙏🙏🥰🥰🥰🥰💐💐💐💐
ഹരേ രാമ 🙏ഹരേ രാമ 🙏ഭാഗവാന്റെയും ഗുരുവിന്റെയും കൃപായാൽ എല്ലാ ദിവസവും കേൾക്കാനും വായിക്കാനും കഴിഞ്ഞു 🙏പാദ നമസ്കാരം ഗുരുനാഥേ 🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ... നന്ദി സുസ്മിതജീ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Sreeramajayam 🙏🙏🙏🙏🌹🌹🌹🌹🙏
ഓം ശ്രീ രാമചന്ദ്രായ നമഃ 🙏🏻
എന്റെ നന്ദി അറിയിക്കുന്നു, സുഷമിതാജി... ശ്രീ രാമ ജയം..
നമസ്തെ മാതാജി
എല്ലാദിവസവും ഇത് കേൾക്കാൻ പറ്റിയതിൽ വളരെ സന്തോഷം താങ്കൾക്ക് ആയുരാരോഗ്യസൗഖ്യം നൽകട്ടെ♥️♥️♥️
രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദരാമ പാഹിമാം🙏🙏🙏
🙏ശ്രീരാമ ജയം 🙏ശ്രീരാമജയം 🙏sreeramajayam🙏sreehanumandejaya🙏🙏.
ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏 നമസ്കാരം സുസ്മിതാജീ❤️❤️❤️❤️❤️
Adhyatma ramayanam parayanam ee karkidathilum sushmitaji yude koode vayichu samarppikuvan sadhichu.Valare nandiyundu.
അനിയത്തീ നമസ്കാരം ❤❤❤
രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം ജയ് ശ്രീരാം 🙏🙏🙏
സുസ്മിത മാമിനു നമോവാകം🙏
ശ്രവണ മധുരമായ ആലാപന ശൈലിയും രാമായ ണ പാരായണം രകർക്കിടക മാസം ഭക്തിസാ ന്ദ്മാക്കിയ തിന് കോടി നമസ്ക്കാരം
രാമായ രാമചന്ദ്രയ നമോ നമഃ ലോകാ സമസ്താ സുഖിനോ ഭവന്തു:🙏🙏🌹
ഭക്തവത്സ നായ ഭഗവത് കൃപ അങ്ങേക്കും സകലർക്കും ലഭിക്കുമാ റാകട്ടേ🙏🙏🙏🙏
🎉🎉🎉🎉. Adinadh
ഈ രാമായണ മാസം ധന്യമാക്കി തന്നതിന് ഒരായിരംനന്ദി...സന്തോഷം..ഭഗവാൻ അനുഗ്രഹിക്കട്ടെ
🙏🙏🙏🙏🙏🙏🙏sreeramajayam sreeramajayam harekrishna
ശ്രീരാമ രാമ രാമ ശ്രീ രാമ രാമ രാമ ശ്രീ രാമ രാമ ഹരേ ശ്രീ രാമ രാമ രാമ രാമ ശ്രീ രാമ രാമ രാമ ശ്രീ രാമ രാമ രാമ ശ്രീ രാമ രാമ രാമ ശ്രീ രാമ രാമ രാമ ശ്രീ രാമ രാമ രാമ രാമ ശ്രീ രാമ രാമ രാമ ശ്രീ രാമ രാമ രാമ രാമ ശ്രീ രാമ രാമ രാമ രാമ രാമ ശ്രീ രാമ രാമ രാമ രാമ രാമ ശ്രീ രാമ രാമ രാമ രാമ ശ്രീ രാമ രാമ രാമ രാമ ശ്രീ രാമ രാമ രാമ രാമ ശ്രീ രാമ രാമ രാമ രാമ ശ്രീ രാമ രാമ രാമ രാമ ശ്രീ രാമ രാമ രാമ രാമ ശ്രീ രാമ രാമ രാമ രാമ ശ്രീ രാമ രാമ രാമ രാമ ശ്രീ രാമ രാമ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം ശ്രീ ഗണപതയോ നമ: , ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
നമസ്കാരം സുസ്മിതജി.... ഇങ്ങനെ ഒരു ഗുരുവിനെ കിട്ടിയത് മുജ്ജന്മ സുകൃതം. ഈശ്വരാനുഗ്രഹം വേണ്ടുവോളം വാരിക്കോരി ഭഗവാൻ തന്നനുഗ്രഹിച്ച മാഥുര്യമേരുന്ന ശബ്ദത്തിൽ ശ്രവിക്കാനും ഭക്തിയോടെ പാരായണം ചെയ്തു ഈ ദിനത്തിൽ ഭാഗവാന് സമർപ്പിക്കാനും എനിക്ക് സാ ദ്ധിച്ചത് മഹാ ഭാഗ്യം. വലിയ നമസ്കാരം കണ്ടിട്ടുപോലുമില്ലാത്ത പ്രിയ ഗുരുവിനു.... സാദരം പ്രണമിക്കുന്നു..... 🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻... ഉത്തര രാമായണം കൂടി പഠിപ്പിക്കാണെന്ന് അപേക്ഷിക്കുന്നു.. 🥰🙏🏻
സുസ്മിതജി.. 32ദിവസവും അങ്ങയുടെ ആലാപനം കേൾക്കാൻ പറ്റിയതിൽ ഞാൻ ഭാഗവാനോടും അങ്ങയോടും നന്ദി 🙏🙏🙏
🙏🙏🙏 ജയ് ശ്രീ രാം
നന്ദി സുഷ്മിതാജി 🙏🙏 ജയ് ശ്രീരാം🙏🙏
സുസ്മിതാജിക്ക് നന്ദി🙏🙏🙏
Thanks for your melodious presentation. Bhakthirasam aksharaspudatha great Susmithaji.
8 വർഷമായി രാമായണം മുടങ്ങാതെ വായിക്കുന്ന ഞാൻ.ഇത്രയും നല്ലൊരു പാരായണം ഒരു ദിവസം പോലും മുടങ്ങാതെ കേൾക്കാൻ സാധിപ്പിച്ചു തന്ന ഈ കർക്കിടക മാസം പുണ്യമാക്കിതന്ന അമ്മയ്ക്ക് ആ പാദത്തിൽ ഒരു പുഷ്പം അർപ്പിയ്ക്കുന്നു. നന്ദി.
നന്ദി 🙏🙏 ഒരുപാട് ഒരുപാടു നന്ദി... നല്ല രീതിയിൽ വായിച്ചു കേൾപ്പിച്ചു തന്നതിൽ 🙏🙏ഇനിയും ഇതുപോലെ വായിച്ചു കേൾക്കാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകുമാറാകട്ടെ 🙏
ഓംശ്രീരാമ ചന്ദ്രായ നമഃ🙏🙏🙏
ഹരേ രാമ ഹരേ രാമ... രാമ രാമ ഹരേ ഹരേ... ഓം... സീതാ ഭി രാമായ നമഃ 🙏🏻🙏🏻🙏🏻
ശ്രീ രാമ രാമ രാമ ശ്രീ രാമ ചന്ദ്ര ജയ ശ്രീ രാമ രാമ രാമ സീതാഭി രാമ ജയ ശ്രീ രാമ രാമ രാമ ലോകഭി രാമ ജയ 🙏🙏🙏🙏🙏🙏🙏🌼🌼🌼
ഒരു പാട് നന്ദിയുണ്ട് ഇത്ര മധുരമായി പാരായാണത്തിന്🙏
ഓം.. ശ്രീരാമ ചന്ദ്രായ നമഃ
ഓം.. ആഞ്ജനേയ സ്വാമിയേ നമഃ 🙏🏽🙏🏽🙏🏽🙏🏽🙏🏽
Hare Rama Hare Rama Rama Rama Hare Hare 🙏🙏🙏🙏🙏
ഓം ശ്രീ രാമചന്ദ്രായ നമഃ 🙏🙏🙏🙏🙏🌹🌹🌹🌹🌹
ശ്രീ രാമ രാമ രാമ 🙏🙏🙏🙏🙏🙏🙏🙏🙏
കാതിനു മനസിനും മധുരംപകരുന്ന ശ്രവണ മധുര മായ പാരായണം
Because of you i could complete this recitation successfully....we are thankful to you..May God bless you with good health and happiness
🙏!!!ഭഗവാനേ..!!!ശ്രീരാമ! രാമ! രാമ! സീതാഭിരാമ! ജയ🙏രാമായ ശക്തിയുക്തായ നമോനമഃ🙏"എല്ലാം ഭവൽക്കരുണാബലമെന്നി മറ്റില്ലൊരാലംബനം നാഥ! നമോസ്തു തേ🙏ത്വൽപാദപത്മം ഭജിപ്പതിനെപ്പോഴും ചിൽപുരുഷപ്രഭോ!നൽകീടനുഗ്രഹം.... ഭഗവാനേ...🙏ഓം ശ്രീരാമചന്ദ്രായ! നമഃ🙏🙏🙏"നിത്യവും ഭക്ത്യാ!ശുദ്ധബുദ്ധ്യാ!"ഗുരുഭക്തി"പൂണ്ടദ്ധ്യയനം ചെയ്യുവാൻ ഭഗവാന്റെ അനല്പമായ കാരുണ്യത്താലും🙏ഗുരുകൃപയാലും🙏ഞങ്ങൾക്കും ഭാഗ്യം ലഭിച്ചു... ഭഗവാനേ.. 🙏🙏🙏ഞങ്ങളുടെ പൂജനീയ ഗുരുനിധിയുടെ🙏പൊന്നുപാദാരവിന്ദങ്ങളിൽ🙏ഹൃദയം നിറഞ്ഞ ഭക്തിയോടെ🙏അനന്തകോടി പ്രണാമംങ്ങൾ അർപ്പിച്ചുകൊണ്ട്🙏🙏🙏ഞങ്ങളുടെ പൂജനീയ ഗുരുമോൾക്ക്🙏വീണ്ടും വീണ്ടും സുപ്രഭാതവന്ദനം🙏സുപ്രഭാതവന്ദനം🙏സുപ്രഭാതവന്ദനം🙏🙏🙏
🙏🙏🙏❤
ഈ കാർക്കിടാമസം മുപ്പത്തി രണ്ടു ദിവസവും അവിടത്തെ parayanam നന്നായി കേട്ട് kollan കഴിഞ്ഞതിൽ അതിയായ സന്തോഷം. സുസ്മിതജിയ്ക്ക് ഒരുകോടി നമസ്കാരം. ഹരി ഓം ♥♥♥♥
ഈ രാമായണ മാസം ധന്യമാക്കിയ സുസ്മിതജിക്ക് എല്ലാ നന്മകളും ആശംസിക്കുന്നു ശ്രീ രാമ ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🙏🙏🌻🌻🌻❤️❤️🥰🥰