''916 കോക്കോ ബ്രാൻഡ് വെളിച്ചെണ്ണയിൽ മായമുണ്ടെന്നു തെളിയിച്ചാൽ 100 പവൻ സമ്മാനം!''

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 28

  • @music-addition.
    @music-addition. 2 หลายเดือนก่อน +3

    Good. Thankyou for the management. Janangalkk quality items kodukkan ethupolea company management manasu kanichal orupad rogangalel nennu janangalkk raksha kettum❤

  • @shahul3213
    @shahul3213 2 หลายเดือนก่อน

    Super prodect, best qualitty

  • @ripfrauds
    @ripfrauds 2 หลายเดือนก่อน

    They hired good chemist.
    Adh theliyikkaan pattaatha maayam aanu. Simple

  • @skm2112
    @skm2112 2 หลายเดือนก่อน +6

    ആത്യം വായിച്ചത്... മായം ഉണ്ടെന്നു തെളിഞ്ഞു എന്ന് 😂

  • @shortvibes001
    @shortvibes001 2 หลายเดือนก่อน

    quality products 👌 I am using this product

  • @HazaHaza-ry5tx
    @HazaHaza-ry5tx 2 หลายเดือนก่อน +4

    യൂണിയൻ, അത് തന്നെയാണ് പ്രശ്നം

  • @kjjkkj8844
    @kjjkkj8844 2 หลายเดือนก่อน +2

    916. കാലി bottle തിരികെ എടുക്കാനുള്ള ക്രമീകരണം ചെയ്താൽ ഉപഭോക്‌താക്കൾക്ക് ഉപകാരമാകും

  • @santhoshvelayudhan1475
    @santhoshvelayudhan1475 2 หลายเดือนก่อน

    Wow

  • @safvanvs3625
    @safvanvs3625 2 หลายเดือนก่อน

    Ithu kore kaalam munpum offer undaayirunnallo.

  • @kingsreeraj
    @kingsreeraj 2 หลายเดือนก่อน +3

    പരസ്യമൊക്കെ ഇപ്പൊ വാർത്ത പോലെ ആയി

  • @mercyjohn7491
    @mercyjohn7491 2 หลายเดือนก่อน

    916 വെളിച്ചെണ്ണ എവിടെ കിട്ടും

    • @roshinithejas438
      @roshinithejas438 2 หลายเดือนก่อน

      It’s available at all shops in Kottayam district.. don’t about other places

  • @vinodkumar.kgrandtek3996
    @vinodkumar.kgrandtek3996 2 หลายเดือนก่อน

    ഞാനും ഉപയോഗിക്കുന്നത് 916 വെളിച്ചെണ്ണ തന്നെയാണ്. മാത്രമല്ല പല കമ്പനികളുടെ വെളിച്ചെണ്ണ വിൽക്കുന്ന ഒരു കടയുടെ മുതലാളി സ്വന്തം ആവശ്യത്തിന് കൊണ്ടു പോകുന്നത് 916 വെളിച്ചെണ്ണയാണ് എന്നത് ഞാൻ നേരിട്ട് കണ്ടിട്ടുള്ള വ്യക്തി കൂടിയാണ്

  • @siddharthprasad9992
    @siddharthprasad9992 หลายเดือนก่อน

    ഇവര് ഇത്രയും വില കുറച്ച് എങ്ങനെയാണ് വെളിച്ചെണ്ണ വിൽക്കുന്നത്.......? കേരക്ക് പോലും കൊടുക്കാൻ സാധിക്കുന്നില്ലലോ

  • @K.B.Rajesh
    @K.B.Rajesh 2 หลายเดือนก่อน +1

    ഒരൊറ്റ തള്ളാ....
    തമിഴ് നാട്ടിലേക്ക് നാളീകേരം കൊണ്ടുപോയി ഉണക്കുന്നതിന്റെ ഉദ്ദേശം തന്നെ സൽഫർ ചേർത്ത് കൊപ്ര ഉണ്ടാക്കാൻ വേണ്ടിയാണ്. നാട്ടിലാവുമ്പോൾ അത് പരസ്യമാകും. ഇവരുടെ ഹോൾസെയിൽ rate ശ്രദ്ധിച്ചാൽ ഏതൊരു കുട്ടിക്കും മനസ്സിലാവും, ഇത്ര വിലകുറച്ച് കൊടുക്കണമെങ്കിൽ തമിഴന്റെ സൽഫർ ചേർത്ത ചീപ്പായ കൊപ്ര ഉപയോഗിച്ചേ നടക്കൂ എന്ന്.

  • @Lolanlolan304
    @Lolanlolan304 2 หลายเดือนก่อน

    ഇങ്ങനെ പറഞ്ഞാൽ ആരും തെളിയിക്കാൻ നിൽക്കില്ല എന്ന് കമ്പനിക് നന്നായിട്ടു അറിയാം 😂😂

    • @SSCCTCR
      @SSCCTCR 2 หลายเดือนก่อน

      നിങ്ങള് test ചെയ്തോളൂ അത് Refractive Index പോലും പൊട്ടും. ഒരാൾ ചെയ്തു. പക്ഷെ പരസ്യപ്പെടുത്താൻ താല്പര്യം ഇല്ല 🙏🏻

    • @leji805
      @leji805 2 หลายเดือนก่อน

      ​@@SSCCTCR അതിൻ്റെ വിശദംശങ്ങൾ പറയാമോ

  • @Anyan8221
    @Anyan8221 2 หลายเดือนก่อน +1

    കുറ്റ്യാടി വെളിയ്യെണ്ണയാണ് ഏറ്റവും മായ മുള്ള എണ്ണ

    • @SSCCTCR
      @SSCCTCR 2 หลายเดือนก่อน

      തെറ്റാണ്. കടൽ പ്രദേശത്തെ കൊപ്ര ആണ് മികച്ചത് 🤪

  • @Asmilecanchangeeverything
    @Asmilecanchangeeverything 2 หลายเดือนก่อน

    Tamilnadu enthu thenditharavum nadakkum athu kond

  • @shabeerpanganshabeer498
    @shabeerpanganshabeer498 2 หลายเดือนก่อน

    ആദ്യം എല്ലാവരും അവരുടെ ആണ് നല്ലത് എന്നു പറയും പിന്നെ വേറെ വരുമ്പോൾ ഇത് കെമിക്കലാണ് അതാണ് നല്ലത് എന്ന് പറയും ഇനി കുറച്ചു കഴിയുമ്പോൾ ഇതിനെ വെല്ലുന്ന വേറൊന്ന് വരും അപ്പോൾ പറയും ഇത് കേടാണ് അതാണ് നല്ലത് എന്ന് സത്യത്തിൽ ഏതാണ് ഞങ്ങൾ വിശ്വസിക്കുക?
    പിന്നെ ഉത്പാദനച്ചെലവ് എന്ന് പറഞ്ഞാൽ അതിൽ സർക്കാറിനും ഉണ്ട് പങ്ക് ഇപ്പോൾ നോക്കുക വാഹന രജസ്ട്രേഷൻ മിക്കതും കർണാടകയിലേക്ക് പോകുന്നു ഇയാളുടെ സംരംഭം തമിഴ്നാട് രജിസ്റ്റർ ആണ് അവിടെ പിടിച്ചു പറിക്കാൻ ആളുകൾ ഇല്ല എന്നതാണ് അതിൻ്റെ അർത്ഥം. അല്ലാതെ വെയില് അവിടെയാണ് കിട്ടുക എന്നത് ഒരു മുട്ട് ന്യായംആണ്. കേരളത്തിൽ വെയില് ഇല്ലേ.?😅😅😅😅

  • @soulofmusic2860
    @soulofmusic2860 2 หลายเดือนก่อน

    916

  • @MK-r1z
    @MK-r1z 2 หลายเดือนก่อน

    ചക്കിലാട്ടിയ എണ്ണ ഉണ്ടാക്കിയാൽ വല്ല സൾഫറും ഉണ്ടാവുമോ... പണ്ട് മുതൽ ചക്കിലാട്ടിയ എണ്ണയാണ് മലയാളി കഴിയ്ക്കുന്നത്

    • @ajithsasidharan5478
      @ajithsasidharan5478 2 หลายเดือนก่อน +1

      ചക്കിൽആട്ടാൻ ഉളള കൊപ്ര മഴക്കാലത്ത് എങ്ങിനെ ഉണങ്ങി എടുക്കും ? ഒരു ബിസിനസ് ആയി ചെയ്യുമ്പോൾ മഴക്കാലത്തും പ്രവർത്തിക്കണം , അതു കൊണ്ട് ആണ് അവര് തമിഴ്നാട്ടിൽ പ്ലാൻ്റ് ഉണ്ടാക്കി ഇരിക്കുന്നത് ,

    • @ManuKarakulam-q7v
      @ManuKarakulam-q7v 2 หลายเดือนก่อน

      😮 2:52 ​@@ajithsasidharan5478

  • @KingKong-
    @KingKong- 2 หลายเดือนก่อน

    Athrem vellum villichal oru samshyam......mayam ilae mayamkutty🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪.......Business cannot survive with 100% genuinity😂😂😂😂😂😂😂😂😂😂😂😂😂😂😂