ഒരു ജില്ലയുടെ രണ്ടാമത്തെ അധികാരി അതി ദുരൂഹമായി മരണപ്പെട്ടിട്ടും അതി തീവ്ര നടപടി എടുക്കുന്നതിനു പകരം ഉദാസീനമായി ഓരോ അവധിയും മാറ്റിക്കൊണ്ടിരിക്കുന്നു. തെളിവെല്ലാം നശിപ്പിച്ചതിനു ശേഷം മറ്റൊരു ഏജൻസിയെ എല്പിച്ചിട്ട് എ.ന്തു കാര്യം. 26 നും കണ്ടറിയണം.
കുറെ പ്രാവശ്യമായി ഇടിവെട്ട് വിധി വരുന്നല്ലോ...മാറ്റി മാറ്റി വെയ്ക്കുന്നതല്ലാതെ ഇവിടെ ഒരു ചുക്കും നടക്കുന്നില്ലല്ലോ...നിങൾ ഇങ്ങനെ വെറുതെ വ്യൂ കൂട്ടാനായി ഓരോന്നു വിളിച്ചുപറയും..

ചുമ്മാ... ഒന്നും നടക്കാൻ പോകുന്നില്ല. കേരളത്തിൽ പണവും സ്വാധീനവുമുണ്ടെങ്കിൽ എന്തും നടക്കും
വല്ലാത്ത നിരാശ തന്നെ
ഇത് കേരള ലോട്ടറി പോലെ ആണല്ലോ നാളെ നാളെ നാളെ നിങ്ങളുടെ സൗകര്യം പോലെ ഡേറ്റുകൾ പറയുകയാണോ
ലാവ്‌ലിൻ കേസ് പോലെ.
26ആം തീയതി കാക്ക മലർന്ന് പറക്കും.
26 ynkilum vidhi ariyan kazhiyumo
There are days after 26 also
കുറെ പ്രാവശ്യമായി ഇടിവെട്ട് വിധി വരുന്നല്ലോ...മാറ്റി മാറ്റി വെയ്ക്കുന്നതല്ലാതെ ഇവിടെ ഒരു ചുക്കും നടക്കുന്നില്ലല്ലോ...നിങൾ ഇങ്ങനെ വെറുതെ വ്യൂ കൂട്ടാനായി ഓരോന്നു വിളിച്ചുപറയും..
Old stories
നിങ്ങള് തള്ളിയുന്നപോലെ കോടതി വിധിക്കുമെന്ന് പോകുന്നുണ്ടോ